11 പ്രണയമെന്റെ ഹൃദയമിളക്കി മലകളിലോക്കുമരങ്ങളെ കാറ്റു പിടിച്ചുലയ്ക്കുമ്പോലെ.
11 My love warms my heart like the wind catches the trees in the mountains.
1927 -03-06) - കൊളംബിയൻ നോവലിസ്റ്റും പത്രപ്രവർത്തകനും.
1927 - 03-06 Colombian novelist and journalist.
58 ഒരു ജീവിതത്തിനും ഒരു തീപ്പെട്ടിയ്ക്കും കടക്കാരായിരുന്നു അവർ നിങ്ങൾക്ക്; തീപ്പെട്ടിയുടെ കടം വീട്ടാനാഗ്രഹമുണ്ടവർക്ക്, ഒരു തീപ്പെട്ടിയ്ക്കു നിങ്ങളോടു കടപ്പെടാനാഗ്രഹമില്ലവർക്ക്.
They were in debt to you both for a life and for a fire; for those who want to pay the debt of a fire, they do not want to be in debt to you for a fire.
292 IPC and section 353 IPC for assaulting a police, a police officer. നിങ്ങളിലൊരുത്തന്റെ ചെകിടത്തടിച്ചതിന്. പിന്നെ, ആ പത്രറിപ്പോർട്ടിലെ സൂചനകളുടെ പേരിൽ, വേണ്ടിവന്നാൽ Indian Evidence Act-ലെ relevant വകുപ്പുകളും. എന്താ, എന്റെ നിയമപരമായ ഔദ്യോഗിക അധികാരങ്ങൾ ലംഘിച്ച്, ഇവനെ ഇവിടെ നിന്ന് രക്ഷിച്ചുകൊണ്ടുപോകാൻ ചങ്കൂറ്റമുണ്ടോ തനിക്ക്?
292 IPC and section 353 IPC are a cop, a police officer.
2. എന്തൊക്കെപ്പറഞ്ഞാലും നിങ്ങൾ പുസ്തകമെഴുതുന്നത് നിങ്ങളുടെ സ്നേഹിതന്മാർക്കു വേണ്ടിയാണല്ലോ. "ഏകാന്തതയുടെ നൂറു വർഷങ്ങൾ" എഴുതിയതിനു ശേഷം സംഭവിച്ചതെന്തെന്നാൽ, ലക്ഷക്കണക്കായ എന്റെ വായനക്കാർ ഒരാളെപ്പോലും എനിക്കു തിരിച്ചറിയാനാവാതായി. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ലക്ഷം ലക്ഷം കണ്ണുകൾ നിങ്ങളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്നതു പോലെയാണത്; എന്താണവരുടെ മനസ്സുകളിലൂടെ കടന്നുപോകുന്നതെന്ന് നിങ്ങളൊട്ടറിയുന്നുമില്ല.
2. You're writing a book for your friends.
4. മനസ്സലിവില്ലാതെ ഒരു വാര നടക്കുന്നവൻ ശവക്കോടിയുമിട്ട് സ്വന്തം പട്ടടയിലേക്കു തന്നെയാണു നടക്കുന്നത്.
4. One who walks without mercy walks on the grave and walks to his own barracks.
14. ദൈവം നമ്മെ ഒഴിഞ്ഞുപോകാത്തത് നമുക്കു വ്യാകരണത്തിലുള്ള വിശ്വാസം ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതു കൊണ്ടാണെന്നാണ് എന്റെ തോന്നൽ.
14: I feel that God is not leaving us because we have not yet lost our spiritual faith.
22 ഒരാൾ അതിനായി ജീവൻ വെടിഞ്ഞുവെന്നതു കൊണ്ടുമാത്രം ഒരു സംഗതി സത്യമായിക്കൊള്ളണമെന്നില്ല.
22 One thing is not to be true simply because a person loses his life for it.
2. മനുഷ്യന്റെ ദിശാസൂചിയാണ് അവന്റെ മനഃസാക്ഷി.
Two. He's a man's divisive witness.
35 മരണംവരെ നീണ്ടുനില്ക്കുന്നൊരു പ്രണയബന്ധത്തിന്റെ തുടക്കമാണ് ആത്മാനുരാഗം.
Spiritism is the beginning of a long bond of love until the death of 35.
12 കലാകാരന്മാരായ കവികളുമുണ്ട്, ആശാരി മരത്തിൽ പണിയും പോലെ സ്വന്തം കവിതകളിൽ പണിയെടുക്കുന്നവർ!...
There are 12 artistic poets who work in their own poetry as if they were on the trees!...
74 ഞാൻ ചെയ്യാത്തൊരു ദ്രോഹം, എന്തു ദ്രോഹമാണതു ചെയ്തത്! 75 പോകുമ്പോളച്ഛനെന്റെ ബാല്യത്തിനു നല്കി അരനൂറ്റാണ്ടിന്റെയൊരു സമ്മാനം.
74, I didn't do any harm, and what harm I did!
6. ഏകാകിയ്ക്ക്, ദൈവമോ യജമാനനോ ഇല്ലാത്തവന് ദിവസങ്ങളുടെ ഭാരം കഠിനം തന്നെ.
Lie down, it's hard for a man who has no God or master.
22. മൃഗങ്ങളിലും കഷ്ടമാണു ഞങ്ങൾ, ദൈവമേ, അവയ്ക്കു മരിക്കാനാവുന്നുണ്ടല്ലോ, തങ്ങളറിയാതെയെങ്കിലും; മരിച്ചുതീരുന്നില്ല ഞങ്ങളൊരുകാലത്തും. കഠിനവുമന്യവുമാണു ഞങ്ങൾക്കു മരണം, ഞങ്ങൾക്കു സ്വന്തമല്ല ഞങ്ങൾ മരിക്കുന്ന മരണം; ചുഴലി പോലെ ഞങ്ങളെ പറിച്ചെടുത്തുപായുന്ന മറ്റൊന്നാണു ഞങ്ങളുടെ മരണം.
"It's hard for us to die in 22 animals. God, they can die, and we don't die at any time.
4.നമ്മുടെ പ്രണയം തുടിക്കട്ടെ തണുപ്പത്തു ചെകിളയിളക്കുന്ന മത്സ്യം പോലെ.
4. Let our love float like a cold fish.
2. എന്താണു കല? വ്യഭിചാരം.
What's the art?
23. ജീവിക്കാനുള്ള ഒരുപാധിയാണ് നുണ.
23, it's a lie to live.
5 തന്റെയപ്പത്തെ സ്വർഗ്ഗമാക്കുന്നവൻ തന്റെ വിശപ്പിനെ നരകവുമാക്കുന്നു.
5 He who sets his Father in the heavens causes his hunger to be thrown into hell.
31 എന്റെ പുസ്തകങ്ങൾ വെള്ളം പോലെയാണ് , മഹാപ്രതിഭകളുടേത് വീഞ്ഞു പോലെയും. (ഭാഗ്യത്തിന് ) വെള്ളം എല്ലാവരും കുടിക്കുന്നതുമാണ് .
31 my books are like water, and great palaces are like wine.
Please don't take it out on the wrong person. മന്ത്രി: You... ജോസഫ് അലക്സ്: കളി എന്നോടും വേണ്ട സർ.
Please don't take it out on the wrong guy.
49. വെറി കുറയുന്ന തോതു വച്ച് അറിവളക്കാമെന്നു തോന്നുന്നു.
49. I think I'm going to get a little lower rate.
264 വഴികളുടെ ലോകത്തായിരുന്നു ഞാൻ, രാത്രിയായി. പടി തുറക്കൂ, വീട്ടിന്റെ ലോകമേ! 267 ജനനം പോലെ ജീവിതത്തിനുള്ളതത്രേ മരണവും. പാദമുയർത്തിയാൽപ്പോരാ, താഴെ വയ്ക്കുകയും വേണം നടക്കുവാൻ.
I was in the world of 264 ways, at night. Open the step, at home!
I love you, പപ്പ.
I love you, Dad.
8 മാനത്തു വെള്ളി വിതറി മോഹനചന്ദ്രനെത്തുമ്പോൾ നാണിച്ചു കണ്ണുപൊത്തുന്നു നക്ഷത്രങ്ങൾ.
8 When the sky is full of silver and the moon rises, the stars are glamorized and glamorized.
21 സ്വന്തം ചിറകുകൾ വെച്ചാണു തങ്ങൾ പറക്കുന്നതെന്ന് മേഘങ്ങൾ കരുതുന്നുണ്ടെങ്കിൽ, സ്വന്തം ചിറകുകൾ വെച്ചാണവ പറക്കുന്നതും. ചിറകുകൾ അവയുടെ വരുതിയിലുമല്ല പക്ഷേ.
21 If the clouds think that they fly with their own wings, they fly with their own wings, but not in their best interests.
21. കൃഷിക്കാർ പാടത്തു പണിയെടുക്കുന്നത്ര ശുഷ്കാന്തിയോടെയാണ് ഞാൻ എന്റെ കാൻവാസുകളിൽ പണിയെടുക്കുന്നത്.
21. I work in my canals with zeal as farmers work in the fields.
3. വലിയ രാഷ്ട്രങ്ങളിൽ പൊതുവിദ്യാഭ്യാസം എപ്പോഴും നിലവാരം കുറഞ്ഞതായിരിക്കും, വലിയ അടുക്കളകളിൽ പാചകം സാമാന്യേന മോശമായിരിക്കും എന്നതുപോലെതന്നെ.
3. There is always a low level of public education in large nations, as it is common in large kitchens.
1 കാൽനടയ്ക്കു വേണം തീർച്ചകളിലെത്താൻ.
You need to walk 1 to reach your goals.
11.വ്യാജ പ്രവാചകന്മാർ സമൂഹത്തിൽ വളർന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാർ എന്ന് അവർ സ്വയം വിശേഷിപ്പിക്കും.
11 the Prophets shall grow up in the community, and they shall call themselves prophets of God.
28 സൗന്ദര്യമേ, സ്നേഹത്തിൽ സ്വയം കണ്ടെത്തൂ, കണ്ണാടിയുടെ മുഖസ്തുതിയിലല്ല.
28 Beautiful, find yourself in love, not in the face of the mirror.
7. ധൈര്യം ജീവിതത്തെ അപായപ്പെടുത്തുന്നുവെങ്കിൽ, ഭയം അതിനെ രക്ഷിക്കുകയും ചെയ്യുന്നു.
7 If courage robs you of life, fear protects it.
6 പ്രണയത്തിനില്ല പാഠപുസ്തകങ്ങൾ, നിരക്ഷരരായിരുന്നു ചരിത്രത്തിൽ പേരു കേൾപ്പിച്ച കമിതാക്കളും.
6 No love, no textbooks, and no homeless competitors.
23 വിരൽത്തുമ്പു കൊണ്ടുപോലും ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ നാം, മനസ്സു കൊണ്ടുപോലും പ്രേമിക്കാതിരിക്കട്ടെ നാം. നമ്മുടെ സ്വപ്നങ്ങളിൽപ്പോലും ഒരു സ്ത്രീയുടെ ചുംബനമറിയാതിക്കട്ടെ നാം.
Let's not even touch life with fingerprints, and let's not even love it. Let's make the kiss of a woman in our dreams.
7. ഞാനെന്നെക്കൊണ്ടാടുന്നു, എന്നെപ്പറ്റിപ്പാടുന്നു.
7. I'm on my way, thinking about me.
7. സ്ത്രീകളുടെ കാര്യത്തിൽ എന്തിനും ഒരു പരിഹാരമുണ്ട്; ഗർഭം എന്നാണതിനു പേര് .
7. There's a solution for women and that's the name of a miscarriage.
10. ആദരവർഹിക്കുന്നതായി മൂന്നു ജന്മങ്ങളേയുള്ളു: പുരോഹിതൻ, പടയാളി, കവി. അറിയുക, കൊല്ലുക, സൃഷ്ടിക്കുക.
There are only three born: priest, soldier, poet, know, kill, create.
In India, lot of cement factories there. കോമക്കുറുപ്പ്: Where? സർദാർ കൃഷ്ണക്കുറുപ്പ്: There.
In India, there's a lot of cemetery.
5. നിങ്ങളുടെ ഉടലു തന്നെ മഹത്തായൊരു കവിതയത്രെ.
5 is a great poet for you.
1. പ്രവാചികയൊന്നുമല്ല ഞാൻ, ചോല പോലെ തെളിഞ്ഞതാണെന്റെ ജീവിതം. തടവറയുടെ ചാവികൾ കിലുങ്ങുമ്പോൾ അതിന്റെ താളത്തിനു പാടാനെനിക്കാവുകയുമില്ല.
1. I'm not a prophet, I'm living like chocolate, and I can't play the page when the keys of the prison are locked.
46. നമ്മുടെ പ്രതിയോഗിയിൽ അതു തീരെ കാണാനില്ലെന്നു നമ്മുടെ ശ്രദ്ധയിൽപ്പെട്ടാലല്ലാതെ നമുക്കു സ്വന്തമായിട്ടുള്ള ഒരു സ്വഭാവഗുണത്തിന് നാം പ്രത്യേകിച്ചൊരു വില കല്പിക്കാറില്ല.
In 46 C.E., we pay no particular price for our own personality traits unless we take note of it.
48. ഏതു ഗഹനമായ തത്വശാസ്ത്രത്തിലുള്ളതിലുമധികം ജ്ഞാനം നിങ്ങളുടെ ഉടലിലുണ്ട്.
You have wisdom more than any serious philosophy.
87 നികത്തി വരുമ്പോഴാണ് ശൂന്യതയെക്കുറിച്ചു നാമറിയുക.
We know of the desolation when it comes to 87.
Proprietor and mechanic ready. കുട്ടിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. എന്റെ ഇംഗ്ലീഷ് കറക്റ്റല്ലേ ജോസപ്പേ? ജോസഫ്: കറക്റ്റാ, തട്ടിക്കോ. മനോഹരൻ: അതു ശരിയാ. നമ്മൾ മോശക്കാരാവാൻ പാടില്ലല്ലോ.
It looks like the child doesn't know a map. My English curriculum, Joseph?
19.ഭൂകമ്പം വർധിക്കും 20.സമയം പെട്ടന്നൂ തീർന്നു പോകുന്ന പോലെ അനുഭവപ്പെടും.
19 The Earthquake increases 20 times as quickly as it is over.
2. സമൂഹത്തിലെ പരോപജീവിയാണ് ആരോഗ്യം നശിച്ചവൻ. ഒരവസ്ഥയെത്തിയാൽപ്പിന്നെ ജീവിതം തുടരുന്നത് മര്യാദകേടാണ് . ജീവിതത്തിന്റെ അർത്ഥം, ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതിനു ശേഷം ഒരു ഭീരുവിനെപ്പോലെ വൈദ്യനെയും മരുന്നിനെയും ആശ്രയിച്ച് ജീവച്ഛവമായി തുടരുന്നവൻ സമൂഹത്തിന്റെ കടുത്ത അവജ്ഞയ്ക്കു പാത്രമാകേണ്ടവൻ തന്നെ.
2. The worst thing in society is the loss of health. It's not fair to continue life after one has reached the point of life.
20. ജീവിതം, വേദന തിന്നാൻ ഒരു യുഗം, ആനന്ദിക്കാൻ ഒരു നിമിഷം.
20 Life, a age of pain, a moment of happiness.
42. സാമാന്യമായി പറഞ്ഞാൽ രുചിയും രുചിക്കലും തമ്മിലുള്ളൊരു തർക്കമാണ് ജീവിതം.
Just saying 42. Life's a struggle between taste and taste.
35 കൃത്യമായ വാക്കും ഒരുവിധം കൃത്യമായ വാക്കും തമ്മിലുള്ള വ്യത്യാസം മിന്നലും മിന്നാമിന്നിയും തമ്മിലുള്ള വ്യത്യാസം പോലെ തന്നെ.
The difference between the exact word and the exact word is just like the difference between the lightning and the lightning.
14. എനിക്കു ദൈവത്തെ വിശ്വാസമില്ല, പക്ഷേ ആളെ എനിക്കു പേടിയുണ്ട്.
14. I don't believe in God, but I'm afraid of him.
9 തന്റേതെന്നു പറയാനൊരിടവുമില്ലെന്നാണു നിങ്ങൾ തീർച്ചയാക്കിയിരിക്കുന്നതെങ്കിൽ നിങ്ങൾ പോകുന്നതെവിടെയ്ക്കായാലും നിങ്ങൾക്കുള്ള വീടു തന്നെയത്.
9 If you're sure you don't have a place to say, it's your home where you're going.
257 നിന്റെ തീരത്തൊരന്യനായി ഞാൻ വന്നു, നിന്റെ വീട്ടിലൊരു വിരുന്നുകാരനായി ഞാൻ കഴിഞ്ഞു, വാതിലടച്ചു ഞാൻ പോകുന്നു, നിന്റെ തോഴനായെന്റെ മണ്ണേ.
257 I came to your beach, and I lived as a guest in your house, I'm going to shut the door, my brother-in-law.
7. ജീവിതത്തിൽ നമ്മെ ആകർഷിക്കുന്നതായി ഒന്നേയുള്ളു: ചൂതാട്ടം. പക്ഷേ ലാഭനഷ്ടങ്ങളുടെ കാര്യത്തിൽ ഉദാസീനരാണു നമ്മളെങ്കിലോ? 8. കുരുതിയിലൂടെ വിപ്ലവം അന്ധവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.
7. There's only one thing that attracts us in life: gambling, but what if we are advocating profits? 8.
7. ആനന്ദം തേടി നടക്കുകയാണ് , നാമെല്ലാം; പക്ഷേ എവിടെയാണതിരിക്കുന്നതെന്ന് നമുക്കറിയുകയുമില്ല; സ്വന്തം വീടു തേടി നടക്കുന്ന കുടിയന്മാരെപോലെ: തങ്ങൾക്കൊരു വീടുണ്ടെന്ന മങ്ങിയ ബോധമേ അവർക്കുള്ളു.
7. We're all walking for pleasure, but we don't know where it is, like the settlers who are looking for their own house: they have a house.
2 അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.
2 It is the key to success in life that you do not have an improper feeling.
12. വിഡ്ഢികളെ അവരാരാധിക്കുന്ന തുടലുകളിൽ നിന്നു വിടുവിക്കുക ദുഷ്കരം തന്നെ.
12 It's difficult to get rid of fools from their clubs.
88 രാത്രിയിൽ ചിലനേരത്ത് വിളക്കു കൊളുത്തി വയ്ക്കും ഞാൻ, കാണാതിരിക്കാനായി.
I could not see it, sometimes at 88 nights.
10. ജീവിതകാലം മുഴുവൻ ചോദ്യങ്ങൾ എന്നെ വേട്ടയാടുകയായിരുന്നു: ഇതങ്ങനെയാവാതെ ഇങ്ങനെയായതെന്തുകൊണ്ട്? എന്തു വിശദീകരണമാണ് അതിനുള്ളത്? മനസ്സിലാക്കാനുള്ള, പൂരിപ്പിക്കാനുള്ള ഈ വ്യഗ്രത നമ്മുടെ ജീവിതത്തെ നിസ്സാരമാക്കുകയാണ് . സ്വന്തം വിധിയെ യാദൃച്ഛികതയ്ക്കു വിട്ടുകൊടുക്കാൻ, നമ്മുടെ ജീവിതം നിഗൂഢമാണെന്ന അടിസ്ഥാനസത്യം അംഗീകരിക്കാൻ, അതിനുള്ള ധൈര്യം നമുക്കുണ്ടായിരുന്നെങ്കിൽ നിഷ്കളങ്കമായ ആനന്ദം നമുക്കു കുറച്ചുകൂടി സമീപസ്ഥമായേനേ.
10. The questions were hunting me all our life: Why is this not so? What is the explanation?
19 അകലെ, അങ്ങകലെ, അതിലുമകലെ; അതു ഞാൻ കണ്ടത് എന്റെ ചോരയിൽ.
I saw it in my blood.
83 കൈകളിലുണ്ടായിരുന്നവയ്ക്കായി കൈകളൊഴിച്ചുവയ്ക്കുന്നു ഞാൻ.
I leave my hands for 83 hands.
6. വസ്തുതകളില്ല, വ്യാഖ്യാനങ്ങളേയുള്ളു.
There's no facts, there's only interpretations.
7.വിദ്യാഭ്യാസത്തിന്റെ വർധനവ് (പുരോഗതി) 8.പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
The increase in education (employment) is 8.5 percent less than religious education.
14 നേരായ വഴിയിലൂടെത്താൻ പറ്റില്ലെങ്കിൽ വളഞ്ഞ വഴിയെടുത്തിട്ടും കാര്യമില്ല.
14 It doesn't matter if you don't get along the right path.
51. എഴുതപ്പെട്ടവയായി എന്തൊക്കെയുണ്ടായാലും ഒരാൾ സ്വന്തം ചോര കൊണ്ടെഴുഴിയതിനെയേ ഞാൻ മാനിക്കൂ.
51 C.E., and no matter what it's written, I want someone to pour out his own blood.
8. തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ- ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ തുറന്നുകിടക്കുന്ന വാതിലിൽ! 9. ഗുരുവെന്നല്ലേ, നിങ്ങളഭിമാനിക്കുന്നു? എങ്കിൽ പഠിക്കൂ! 10. എന്നിൽ തൃപ്തനാവൂ, പ്രിയനേ, എന്നാൽ തൃപ്തയാവും ഞാനും.
8 I beg you to open it and open it in the door you've been open for a long time! 9 you're proud to be a teacher, aren't you? Learn, my love, but I'm content.
A stenographer? ജോസഫ് അലക്സ്: Yes, you are one. വെറും stenographer അല്ല, glorified stenographer. നീ മാത്രമല്ല. മന്ത്രിമാർക്കു ചരമപ്രസംഗം എഴുതിക്കൊടുത്തും സെക്രട്ടേറിയറ്റിലെ ഗുഹകളിൽ ഇരുന്ന് ജനങ്ങളോടു നിഴൽ യുദ്ധം നടത്തിയും സമാധിയടയുന്ന ഓരോ ഐ.എ.എസ്. വിഴുപ്പിന്റെയും റോൾ അതു തന്നെയാണ്.
A stenographer? Joseph Alex: Yes, you're one.
2 നിന്നെപ്പോലെന്നോടടുത്തിട്ടില്ലാരും, എന്നെ നീറ്റിയിട്ടില്ലാരും, യാതനയിലേക്കെന്നെയെറിഞ്ഞവൻ പോലും, ഒന്നു തലോടി, പിന്നെ മറന്നവൻ പോലും.
2 nobody who doesn't come to you like you, anyone who didn't move me, even one who knew me to torment me, one who slaps, and then forgets.
Louise Erdrich, അമ്മയുടെ ഹൃദയമായിരിക്കുംകുഞ്ഞിന്റെ പഠനമുറി.
Lucie Erdrich, Mother's heart will be the schoolroom of the baby.
24 മനുഷ്യനളക്കുന്നു സർവതും, അവനെയളക്കുന്നില്ല യാതൊന്നും. അവൻ പോലും.
24 human beings are everything, he doesn't even touch him.
15. ഒറ്റയ്ക്കാവുമ്പോൾ നിങ്ങൾ നിങ്ങളുടെ സ്വന്തം.
15 When you're alone, you're your own.
9. പ്രശസ്തി പുഴയെപ്പോലെയാണ് : ഭാരം കുറഞ്ഞവയും ചീർത്തവയും അതിൽ പൊന്തിയൊഴുകും; ഭാരവും ഈടുമുള്ളവ അതിൽ മുങ്ങിക്കിടക്കും.
And fame is like a river: it shall overflow with milk and honey; and those that are heavy and wearied shall be swallowed up in it.
44. ഒരുപാടു കുത്തിനിറയ്ക്കാനുണ്ടെങ്കിൽ നൂറു കീശകളാണ് ഒരോ നാളിനും.
44. If you want to squeeze a lot, you'll have a hundred keys every day.
14 ഞാനെന്നും എന്നെത്തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് . ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്നത് അതു മാത്രമാണ് .
I'm always wondering about myself. That's the only way to live.
22 ജീവിതം തുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിട വാങ്ങിപ്പോന്നു; കാരണം സ്വപ്നത്തിൽപ്പോലും എനിക്കത് ആകർഷകമായി തോന്നിയിട്ടില്ല.
I took it away before I started 22 years ago because I didn't even dream of it.
4. എന്റെ കാര്യം പറയുകയാണെങ്കിൽ, തീർച്ചയുള്ള അറിവെനിക്കില്ല. പക്ഷേ നക്ഷത്രങ്ങളെ കാണുമ്പോൾ ഞാൻ സ്വപ്നത്തിലാണ്ടുപോവുന്നു.
4 on my point, I don't know for sure, but when I see the stars, I'm dreaming.
22. സ്വന്തം മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഒരു മഹാനാവുക, പുണ്യവാളനാവുക, അതാണു കാര്യം.
That's the point of becoming a great man, a righteous man, according to his own standards.
18. ആമയോട്ടിയുടെ കട്ടിയുള്ള ചില തൊലികളുണ്ട് ; ഒരവജ്ഞയും അവയ്ക്കു മേൽ ഏശില്ല.
18 The amateur skin has some dark skins, and there is no command on them.
3 സൗന്ദര്യം നിഗൂഢമെന്നപോലെ ഭയാനകവുമാണെന്നതാണ് ദാരുണം. ദൈവവും പിശാചും മല്ലു പിടിയ്ക്കുയാണവിടെ; മനുഷ്യന്റെ ഹൃദയമാണ് ആ യുദ്ധരംഗം.
3 Beautiful is as secret as fear, where both God and the devil are fighting, and man's heart is that war.
3. അപ്രമാദിയല്ല ഞാനെന്നറിഞ്ഞിട്ടും ഞാൻ പിഴവുകൾ വരുത്തിക്കൊണ്ടിരുന്നു. വീണാലേ എഴുന്നേൽക്കാനെനിക്കാവൂ.
It's not absurd. I knew I was making mistakes, but I just got to get up.
17 ഒരു മനുഷ്യന്റെയോ, രാഷ്ട്രത്തിന്റെയോ പുരോഗതിയിലെ ആദ്യത്തെ പടവാണ് അസംതൃപ്തി.
17 Undeterred is the first battle in the progress of a man or a nation.
2 എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല; എന്റെയൊരു കുറവുണ്ടതിന് .
2 my poverty has not been fully satisfied, and I have a lack of one.
4. ഹൃദയത്തെ നാം മുറുക്കെപ്പിടിയ്ക്കണം; അതിന്റെ പിടി വിട്ടുപോയാൽ തലയുടെ നിയന്ത്രണവും നമ്മുടെ കൈയിൽ നിന്നു പോകും.
4 Let us hold back the heart; if we let go of it, the control of the head will be taken away from us.
42.ഒരു ദിവസം ഗാന്ധിജി കാട്ടിൽകൂടി നടന്നു പോകുമ്പോൾ ഒരു സിംഹം ചാടി വീണു , എന്നിട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി ഓടി രക്ഷ പെട്ടു കാരണം എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് .
42. One day as he walks through the Gandhiji forest, a lion fell, and he said, "India Gandhi, what happened when he heard this?
20 എന്തിനുമൊരു പരിധിയുണ്ട്: ഇരുമ്പയിരിനു വിദ്യാഭ്യാസം കൊടുത്താൽ അതു സ്വർണ്ണമാകുമോ? 21 അതിപരിചയം അവജ്ഞ ജനിപ്പിക്കും; കുട്ടികളെയും.
20 There is a limit: If an iron is trained, would it be gold?
5 യൗവനമേ, യൗവനമേ, എന്നെ വിട്ടെങ്ങു പോയി നീ? ഒരുനാളു,മൊരുനാളുമിനി എന്നിലേക്കു മടങ്ങില്ല നീ.
5 You, young man, have you sold me? One day, you will never return to me again.
(4-18) യാതൊരാളാണോ ശാസ്ത്രസമ്മതമായ സർവ്വകർമ്മങ്ങളും കാമത്തോടും സന്കല്പത്തോടൂം ഇരിക്കുന്നുവോ, ജ്ഞാനമാകുന്ന അഗ്നിയിൽ ദഹിപ്പിക്കപ്പെട്ട കർമ്മങ്ങളോട് കൂടിയ ആ മഹാപുരുഷനെ ജ്ഞാനികൾ പണ്ഡിതനെന്ന് വിളിക്കുന്നു.
( 4 - 18.) Wise men call the greatest man who has been burned in the fire of wisdom.
15. ദൈവം ഞായറാഴ്ച വിശ്രമിക്കാതിരുന്നെങ്കിൽ അദ്ദേഹത്തിനു ലോകസൃഷ്ടി മുഴുമിക്കാൻ കഴിഞ്ഞേനേ.
If God did not rest on Sunday, he could complete the creation of the world.
22 പ്രകൃതിയെ വാതിലിലൂടെ പുറത്താക്കൂ, ജനാലയിലൂടതു പറന്നുകേറും.
22 Dispose of nature from the door, and fly over the window.
15 ഓരോ തവണ ഉറക്കമുണരുമ്പോഴും മനസ്സിലാവുന്നുണ്ടെനിക്ക് എത്രയെളുപ്പമാണ് ഒന്നുമാകാതെയിരിക്കാനെന്ന്.
15 Every time I woke up, I knew how easy it was for me to keep quiet.
7 എഴുതുമ്പോൾ മുക്തനാവുകയാണു ഞാൻ ചരിത്രത്തിൽ നിന്ന്, ഭൂഗുരുത്വത്തിൽ നിന്ന്; നിന്റെ കണ്ണുകളുടെ ബഹിരാകാശത്തിൽ ഭ്രമണം ചെയ്യുകയുമാണു ഞാൻ.
7 I'm free when I write, from history, from gravity, and I'm shocking in the space of your eyes.
(6 - 1) സങ്കല്പങ്ങൾ ത്യജിക്കാത്ത ഒരാളും യോഗിയായി മാറുന്നില്ല (6-2) സംസാര സാഗരത്തിൽ നിന്ന്, തന്നെ താൻ തന്നെ ഉദ്ധരിക്കണം, താൻ തന്നെ അധഃപതിപ്പിക്കരുത്, എന്തെന്നാൽ താൻ തന്നെയാണ് തന്റെ മിത്രവും ശത്രുവും.
(6 - 1) No one who ignores the fantasies doesn't become a team (6-2), he should be quoted from the conversation, not degrading himself, because he himself is his friend and enemy.
11. സ്നേഹം അതിന്റെ വൈഷമ്യങ്ങളും കൂടെക്കൊണ്ടുവരുന്നു എന്നതു നേരു തന്നെ; നാം ഊർജ്ജസ്വലരാവുന്നു എന്നതാണ് അതിന്റെ ഗുണവശം.
It is true that love is brought together with its disabilities and that we become energized.
15 കേൾക്കുമ്പോൾ കാണുന്നു ഞാൻ കാണുമ്പോൾ കേൾക്കുന്നു ഞാൻ.
15 I see it when I see it.
38 നമുക്കുണ്ടവനവന്റേതായൊരു ലോകം. നമുക്കില്ലേവർക്കുമായൊരു ലോകം.
38 of us have a world, a world for all of us.
15. മരണത്തെയല്ല, മരണമുഹൂർത്തത്തെയാണ് മനുഷ്യൻ ഭയക്കുന്നതെന്നാണ് എന്റെ വിശ്വാസം.
I believe that man is afraid of death, not of death.
17 അറിയാവുന്നതിനെ അന്വേഷിച്ചറിയുക, അറിയാനാവാത്തതിനു മുന്നിൽ വിനീതനാവുക- അതാണു മനുഷ്യനു കിട്ടാവുന്ന ഏറ്റവും വലിയ ആനന്ദം.
17 Examine what you know, and be humble before you don't know - that's the greatest happiness that humans can get.
10. നിങ്ങളുടെ സ്നേഹിതൻ നിങ്ങളോടൊരു ദുഷ്ടത ചെയ്താൽ അവനോടു പറയൂ, നീ എന്നോടു ചെയ്തതു ഞാൻ പൊറുത്തിരിക്കുന്നു; പക്ഷേ നീ നിന്നോടു തന്നെ ചെയ്തതു ഞാനെങ്ങനെ പൊറുക്കാൻ? 11. നമ്മോടെന്നതിനെക്കാൾ ഉദാരമതികളാണ് , നമ്മൾ അന്യരോട്.
10: If your friend commits a sin to you, tell him that I have done what you have done to me, but how can I forgive what you have done to yourself? 11.
24. ദൈവമേ, ഞങ്ങൾക്കു നല്കുക ഞങ്ങളുടെ മരണം: സ്നേഹത്തിന്റെ, അർത്ഥത്തിന്റെ, അഭിലാഷത്തിന്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കു കാലെടുത്തുവയ്ക്കുമാറാകട്ടെ ഞങ്ങൾ.
God, give us our death: let us take our life from the life of love, meaning, and hope to death.
18. വരയ്ക്കുമ്പോഴേ ജീവനുണ്ടെന്നെന്നെനിയ്ക്കു തോന്നാറുള്ളു.
I think I'm alive when I get 18.
4 ലോകത്തേറ്റവും ദുർലഭമായ സംഗതിയാണ് ജീവിക്കുക എന്നത്. മിക്കയാളുകളും കഴിഞ്ഞുകൂടുന്നു, അത്രതന്നെ.
4 is the worst thing in the world. Most people live, that's all.
34. ഈ ഭുമിയിൽ സ്വർഗ്ഗത്തെക്കുറിച്ചു നാമെന്തെങ്കിലും അറിയുന്നുണ്ടെങ്കിൽ അതു സ്ത്രീകളിലൂടെ മാത്രം.
34 If we know anything about heaven in this earth, it's only by women.