12) കൂടുതൽ ക്രമീകരണങ്ങൾ തുടർന്നുള്ള ഇൻസ്റ്റാളേഷൻ ഘട്ടങ്ങൾ സ്വതേ ചില ക്രമീകരണങ്ങൾ നടത്തും. ഉപയോക്താവിന്റെ ഇടപെടൽ ഇവിടെ ആവശ്യമില്ല.
(12) The rest of the instincts will automatically make some arrangements. No user's interaction here is required.


2006 അവസാനിക്കുമ്പോഴേക്കും ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു.
By the end of 2006, the number of articles and the contrast between the content was improved.
6) കീബോർഡ് കോൺഫിഗറേഷൻ ഉപയോഗിക്കേണ്ട കീബോർഡിനുള്ള കോൺഫിഗറേഷൻ അടുത്ത പടിയിൽ തിരഞ്ഞെടുക്കുക.
( 6) Select the configration of the keyboard to be used by the keyboard.
C# പ്രോഗ്രാമിങ്ങ് ഭാഷയും .NET Framework 1.0-യും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ട് ഇപ്പോൾ എട്ടു വർഷം[1] തികയുന്നു. ഇക്കാലയളവിൽ, വിൻ ഡോസ് പ്രോഗ്രാമിങ്ങ് മേഖലയിൽ സാരമായ മാറ്റങ്ങൾ വരുത്താൻ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പതിപ്പ്-3-ൽ എത്തിനിൽക്കുന്ന C# ഭാഷയാവട്ടെ, വിൻ ഡോസ് പ്രോഗ്രാമർമാരുടേ ഇഷ്ടഭാഷയായും മാറിക്കഴിഞ്ഞു.
The C# programming language is also sent to Microsoft 1.0 and is now completed by Microsoft.
PuTTY, Konsole, Gnome Terminal, Xterm തുടങ്ങി അനവധി ടെർമിനൽ ഇമുലേറ്റർ പ്രോഗ്രാമുകൾ ലഭ്യമാണ്.
The PUTTY, Konsole, Gnome Telephone, XTERM, and many terminal emulator programs are available.
1. ലിനക്സ് കെർണൽ - ലിനക്സ് അധിഷ്ഠിത സിസ്റ്റം ആയതിനാൽ ഇത് ഇല്ല്ലാതെ സാധിക്കില്ല.
1. Linux Kernel-Linux is a system based, so it can't be done without it.
3. രാമായണകഥയെ അടിസ്ഥാനമാക്കി എഴുതിയ മൂന്നു നാടകങ്ങൾ നമ്മുടെ അമൂല്യ നിധികളാണ്. സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത (സി.എൻ.ശ്രീകണ്ഠൻ നായർ). തീർച്ചയായും വായിച്ചിരിക്കേണ്ടവ തന്നെ.
3. The three plays based on the myth of the Ransomer are our treasured treasures, conservatives, conservatives, and conservative dogs.
CTRL+ALT+F1 - F12 കീകൾ ഉപയോഗിച്ച് ഓരോ ടെർമിനലുകളും ലഭ്യമാക്കാം. ഇതിൽ ഒന്നുമുതൽ ആറുവരെയുള്ള ടെർമിനലുകൾ ടെക്സ്റ്റ് ടെർമിനലുകളും അതിനു ശേഷമുള്ളവ ഗ്രാഫിക്കൽ ടെർമിനലുകളും ആണ്. tty1, tty2 ... എന്നിങ്ങനെ ഇവക്ക് പേരുകൾ നൽകിയിരിക്കുന്നു.
CTRL+ALT+F1 - With F12 keys you can find each terminal between one and six of them, and the following are graphical terminals. TT1, tty2...
2006 മാർച്ച് 29-നാണു് വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണു് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്തു് തുടങ്ങിയതു്. ആ വർഷംതന്നെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഗ്രന്ഥശാലയിലാക്കുന്ന പ്രവർത്തനം ആരംഭിച്ചു.
On March 29, 2006, Wikipedia started at Wikipedia's school. The first wisest of flowers started to be added to Wikipedia.
2002-ന്റെ ആദ്യപകുതിയോടെ ലോകത്തിലെ പ്രമുഖമായ മിക്കവാറും ഭാഷകളിൽ ഒക്കെ വിക്കിപീഡിയ തുടങ്ങിയിരുന്നു. പക്ഷെ അതിൽ മിക്കതും നിർജ്ജീവമായിരുന്നു.
By the first half of 2002, Wikipedia had started most of the world’s major languages, but most of them were inactivity.
1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ് വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്.
In 1994 he developed the idea that Vikikikikiweb was the software weird.
C# ഭാഷ പഠിച്ചുതുടങ്ങിയിട്ടുള്ളവര് ക്കുവേണ്ടിയുള്ള ഒരു പുസ്തകമാണിത്. .NET Framework-നെയും C# ഭാഷയെയും പറ്റിയുള്ള സാമാന്യവിവരങ്ങൾ വായിച്ചെടുക്കാൻ മറ്റു സ്ഥലങ്ങളുണ്ട്.
This is a book for those who have started learning the C# language. There are other places to read the common information about .NET framework and C# language.
2. തുടർന്ന് ഇടത് വശത്തുള്ള Turn windows features On or Off എന്നതിൽ ക്ലിക്ക് ചെയ്യുക.
2. Then click on the left-hand side of the window window settings on on or off.
512 മെഗാ ബൈറ്റ്സ് മുതൽ 1 ഗിഗാ ബൈറ്റ്, 2 ഗിഗാ ബൈറ്റ്സ്, 4 ഗിഗാ ബൈറ്റ്സ് എന്നിവയൊക്കെ സാധാരണ ഉപയോഗത്തിലുണ്ട്.
The 512 megabytes are usually used by 1 Gigabytes, 2 Gigabytes, and 4 Giga Bytes.
16) പ്രോഗ്രാമുകളുടെ ഇൻസ്റ്റാളേഷൻ ഓരോ ഉപയോക്താക്കളുടേയും താത്പര്യമനുസരിച്ച് ഇൻസ്റ്റാൾ ചെയ്യപ്പെടേണ്ട പ്രോഗ്രാമുകൾ ഇവിടെ തിരഞ്ഞെടുക്കാം. തുടർന്ന് അവ (ലൈബ്രറികളടക്കം) ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു.
16: The installation of the programs may be selected here for each user’s interests, and then they are installed.
24 എംബിപിഎസ് വരെ വേഗത ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
24 MBS is promised by BSN as fast as BL.
2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി.
By the middle of 2005, many new members had arrived, and the archbishop of Wikipedia was decorated, and articles were organized according to the subject.
18) ഇൻസ്റ്റാളേഷൻ സമാപ്തം. തുടർന്ന് ഇൻസ്റ്റാൾ ചെയ്യാനുപയോഗിച്ച മാധ്യമം നീക്കം ചെയ്യാം. ഇതോടെ പുതിയ ഇൻസ്റ്റാളേഷനിലേക്ക് സിസ്റ്റം റീബൂട്ട് ചെയ്യപ്പെടുന്നു.
(18) Installation is impossible. Then we can remove the media that is used to integrate, so the system is rebooted to the new installation.
1.x പതിപ്പിന്റെ റിലീസോടെ, മർഡോക്കിനു പകരം, ബ്രൂസ് പെരെൻസ് ടീം നേതാവ് ആയി. വൈകാതെ, (വേർഷൻ 2.0x-പുറത്തിറങ്ങിയതോടെ) അദ്ദേഹം ടീം വിട്ടു.
With 1.x versions, instead of Murdo, Bruce Perse's team was the leader.
Aയിലൂടെയും Cയിലൂടെയും ഇൻപുട്ട് കൊടുത്താൽ Bയിലൂടെയും Dയിലൂടെയും ഉള്ള ഔട്ട്പുട്ട് എന്തിന് സമമാണ്?
If you give input through A and C, why is the output of B and D equal?
1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി.
On March 25, 1995, he founded this on the Web site www.c2.com.
1. ഫിസിക്കൽ ഓഷ്യനോഗ്രഫി (ഭൗതിക സമുദ്രശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ ഭൗതിക ശാസ്ത്ര സംബന്ധമായ കാര്യങ്ങളായ തിരമാലകൾ, കടൽ ഒഴുക്ക്, താപ നില, ഉപ്പ്, സാന്ദ്രത, കാലാവസ്താ വ്യതിയാനം, കാലാവസ്താ പ്രവചനം, എന്നിവയെ കുറിച്ച് പഠിക്കുന്നു.
1. ( For fully formatted text, see publication) The physical sciences of the oceans are studying the waves, ocean currents, temperatures, temperatures, humidity, weather change, weather forecasts, and so forth.
2. മഹാഭാരതം ഇതിവൃത്തമാക്കിയ നിരവധി മലയാളനോവലുകൾ നമുക്കുണ്ട്.ഇവയിൽ ഏറ്റവും ഉജ്ജ്വലങ്ങളായ ‘ഇനി ഞാൻ ഉറങ്ങട്ടെ' (പി.കെ.ബാലകൃഷ്ണൻ) യും ‘രണ്ടാമൂഴം' (എം.ടി.വാസുദേവൻ നായർ) വും തേടിപ്പിടിച്ചു ഇന്നു തന്നെ വായിക്കൂ.
2. We have a lot of almonds that are enthralled by great phenomena. We're looking for the most luxuriant of them, and we're looking for it today.
2. കെമിക്കൽ ഒഷ്യനോഗ്രഫി (രസതന്ത്ര സമുദ്രശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ രസതന്ത്ര ശാസ്ത്ര സംബന്ധമായ കാര്യങ്ങൾ പഠിക്കുന്നു.
2. Chemical Osionography: In this field, the chemical science of the oceans is studying.
19:26, 20 ഓഗസ്റ്റ് 2013 (UTC) (wrong page?
19: 26, 20st (UC) 2013 (Wrong page)?
8) ഹോസ്റ്റ് നാമം സിസ്റ്റം ഒരു ശൃംഖലയിലുൾപ്പെട്ടിരിക്കുന്നതാണെങ്കിൽ അതിനു നൽകിയിട്ടുള്ള ഹോസ്റ്റ് നാമമാണു ഇവിടെ നൽകേണ്ടത്. അങ്ങനെയല്ലെങ്കിൽ എന്റെങ്കിലും നൽകിയാൽ മതി.
If the host name is on a network, the host name is given here, or if you don't want to give it to me.
1985-ൽ ഫ്രീ സോഫ്റ്റ് വെയർ ഫൌണ്ടേഷൻ (FSF)ആരംഭിച്ചു (സ്വതന്ത്ര സോഫ്റ്റ് വെയറുകൾക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സ്വതന്ത്ര സോഫ്റ്റ് വേർ പ്രതിഷ്ഠാപനം(Free Software Foundation).
In 1985 the Free Software Foundation (Free Software Foundation) was launched for personal software, especially for the GNOME projector, a Free Software Foundation.
4. മറാട്ടി സാഹിത്യകാരനായ സാവന്തിന്റെ ‘കർണ്ണൻ' എന്ന നോവൽ, വി.എസ്.ഖാണ്ഡേക്കറുടെ ‘യയാതി' കെ.എം.മുൻഷിയുടെ കൃഷ്ണകഥകൾ തുടങ്ങിയവയും വായിച്ചിരിക്കണം.
4. The novel of the Martyr Witness, Swann, must have read the stories of V. Khandakaker K.M. Munich.
7) അഡീഷണൽ ഘടകങ്ങളുടെ സ്ഥാപനം സിസ്റ്റത്തിനാവശ്യമുള്ള ഘടകങ്ങൾ അതു ശേഖരിക്കുന്നു.
It collects components that are needed by the system.
3. പാക്കേജ് മാനേജർ - പുതിയ പ്രോഗ്രാമുകൾ സജ്ജീകരിക്കാനും സജ്ജീകരിക്കപ്പെട്ടവ നീക്കം ചെയ്യാനും പുതുക്കാനും സൗകര്യമൊരുക്കുന്ന സംവിധാനം.
3. package manager - allows you to set up and remove and update new programs.
10) റൂട്ട് ക്രമീകരണം. ഒരു സിസ്റ്റത്തിന്റെ കാര്യനിർവ്വാഹകനാണു് റൂട്ട്. സിസ്റ്റത്തിൽ സർവ്വ വിധ അധികാരവുമുള്ള ഇദ്ദേഹത്തിനു യഥാക്രമം ശക്തമായ ഒരു പാസ് വേഡ് നൽകി ക്രമീകരിക്കുക. ഈ പാസ് വേഡ് ഒരിക്കലും മറന്നു പോകരുത്. ഒപ്പം അവശ്യത്തിനു ദൃഢവുമാകാൻ ശ്രദ്ധിക്കുക. ഇതു തന്നെ സ്ഥിരീകരിക്കുൻ അടുത്ത പടിയിൽ ഒന്നു കൂടി നൽകുക.
The Root Configuration. Root is the administrator of a system. Set up a strong passphrase for him who has a universal authority on the system. Don't forget this pass-wide, and note that you need to be firmly established in the next step.
5) ലോക്കലെ കോൺഫിഗറേഷൻ പ്രദേശത്തിനായി ഒരു ലോക്കലെ കോൺഫിഗർ ചെയ്തിട്ടില്ലെങ്കിൽ അതിനുള്ള ഉപാധിയാണു അടുത്ത പടിയിൽ.
The next step is if the local confiscate is not made for the local confiscation area.
52 എന്ന ബസ്സ് സർവ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.
This name was remembered by a worker who said about the bus service 52, which means that he was sold in Hawaii, but he means faster. And he says, "I know what I do."
0744 എന്ന അനുവാദത്തെ rwxr--r-- എന്ന് എഴുതാം.
0744. Let's write rwxr --r.
2. ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് - ഒരു ഗ്രാഫിക്കൽ യൂസർ ഇന്റർഫേസും ടെക്സ്റ്റ് എഡിറ്റർ, വെബ് ബ്രൗസർ, മീഡീയ പ്ലെയർ, ഫയൽ മാനേജർ തുടങ്ങിയ അവശ്യ പ്രോഗ്രാമുകളുടെ കൂട്ടവും.
2. Desktop Anonymous-A Graphic User Interface and Text Editor, Web Browser, Media Player, Fail Manager.
2001 ജനുവരിൽ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനു ശേഷം തുടർന്നുള്ള മാസങ്ങളിൽ പ്രമുഖമായ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചുകൊണ്ടിരുന്നു.
After Hurricane Katrina started in January 2001, Wikipedia was beginning in major languages during the following months.
11) ഉപയോക്തൃ അക്കൗണ്ട് ക്രമീകരണം റൂട്ട് അക്കൗണ്ട് അല്ലാതെയുള്ള ഉപയോക്തൃ അക്കൗണ്ട് ഈ ഘട്ടങ്ങളിൽ ക്രമീകരിക്കാം. ഉപയോക്താവിന്റെ യഥാർത്ഥനാമം, ഉപയോക്തൃനാമം, രഹസ്യവാക്ക് എന്നിവ തുടർന്നുള്ള പടികളിൽ നൽകുക.
11: You can configure the user accounts in these stages without root accounting. Enter the user's real name, username, and password in the following steps.
4) പ്രദേശം തിരഞ്ഞെടുക്കുക അടുത്തതായി നിങ്ങളുടെ പ്രദേശം തിരഞ്ഞെടുക്കുക. ഇതനുസരിച്ചാണു സിസ്റ്റത്തിന്റെ ലോക്കലെ (പ്രദേശം, നാണയവ്യവസ്ഥ, സമയം ) ക്രമീകരിക്കുക. തന്നിട്ടുള്ളവയിൽ ലോക്കലെ ഇല്ലെങ്കിൽ ‘Other' തിരഞ്ഞെടുക്കാം.
(4) Select area to choose your area next. By this option you can set the system's local (registration, currency, and time). If not in the locale, you can choose "Other".
1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ് വെയർ ഭാഗങ്ങളും ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലും ചേർന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്.
This operation system was born in 1983 with Gnu (Angelia): GNU's software sections of the project and the Conservation of Linux Torguards.
5 എന്ന സംഖ്യ അക്യുമുലേറ്ററിൽ സൂക്ഷിയ്ക്കുക.
Save the number 5 in the accompulsive.
1983 ൽ റിച്ചാഡ് സ്റ്റാൾമാനാണ് സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.[1] 1985 ൽ ഫ്രീ സോഫ്റ്റ് വെയർ ഫൌണ്ടേഷൻ (FSF)ആരംഭിച്ചു.
In 1983 the Richard Stallman started the FreeSoft Weather Project, and in 1985 the Free Software Weather Foundation (FSF) was launched.
9) ഡൊമൈൻ നാമം ശൃംഖലാ ക്രമീകരണത്തിന്റെ അടുത്ത ഭാഗമാണിത്. സിസ്റ്റത്തിന്റെ ശൃംഖലാ ഡൊമൈൻ നാമം ഇവിടെ നൽകുക.
The name of the domain is next to the network configuration. Please enter the system's network domain name here.
3) ഭാഷ തിരഞ്ഞെടുക്കൽ ഇൻസ്റ്റാളേഷനു വേണ്ട ഭാഷ തിരഞ്ഞെടുക്കുകയാണു അടുത്ത പടിയിൽ. ഇതു തന്നെയാകും ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന്റെയും സ്വതേയുള്ള ഭാഷ.
(3) Selecting language is the next step. This will be the native language of the intellect system.