<?xml version="1.0" encoding="utf-8"?>
<document>
<s id="1">Url accessed on 2006-04-11 ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Maha-Siddhanta പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാരതിയ ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതനായ ആര്യഭടൻ രണ്ടാമൻ രചിച്ച പ്രാചീന ഗണിത ശാസ്ത്ര കൃതിയാണ് മഹാസിദ്ധാന്ത. ഇതിൽ ജ്യോതിശാസ്ത്രവും അങ്കഗണിതവും കൈകാര്യം ചെയ്തിട്ടുണ്ട്.</s>
<s id="2">1939-ൽ മാംഗ്ഡാവ്-ബുധിദൗങിൽ നിന്നും യു തൻവി മാർക്കാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബർമ്മയിലെ തദ്ദേശീയ വിഭാഗത്തിൽനിന്നുള്ള അവരുടെ തിരഞ്ഞെടുപ്പ്, കുടിയേറ്റക്കാരായ ഇന്ത്യൻ സമാജികരിൽനിന്ന് അവരെ വേർപെടുത്തിയിരുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ഇംപീരിയൽ ജപ്പാനീസ് സൈന്യം (IJA) ബ്രിട്ടീഷ് നിയന്ത്രിത ബർമയിലേക്ക് പ്രവേശിച്ചിരുന്നു.</s>
<s id="3">1934-ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടപ്പോൾ അതിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാൾ ഇ.എം.എസ്സായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ് .</s>
<s id="4">21 മാർച്ച് 2012. മൂലതാളിൽ നിന്നും 2012-03-30 20:34:07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ഏപ്രിൽ 2013.</s>
<s id="5">Oakes 2002, പുറം. 98.</s>
<s id="6">1502-ൽ വിജയനഗര ഭരണാധികാരികളുടെ അനുമതിയോടെ പോർച്ചുഗീസുകാർ പുലിക്കാട്ടിൽ വാണിജ്യം ആരംഭിക്കുകയും ഒരു കോട്ട നിർമ്മിക്കുകയും ചെയ്തു.</s>
<s id="7">3 Sep 2011. ശേഖരിച്ചത് 25 January 2012. "കഥക് ലെജൻഡ് സിത്താര ദേവി പാസ്സസ് എവേ". ദ ഹിന്ദു ബിസിനസ്സ് ലൈൻ.</s>
<s id="8">Retrieved 2007-FEB-22. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Onychogomphus_malabarensis കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു അത്യപൂർവ്വ തുമ്പിയാണ് വടക്കൻ നഖവാലൻ.</s>
<s id="9">Galileo Little Scientist,sarva siksha abhayaan page 20 ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Kunwar_Narayan ഒരു ഹിന്ദി കവിയാണ് കുൻവാർ നാരായൺ(ജനനം 19 സെപ്റ്റംബർ 1927).</s>
<s id="10">1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.</s>
<s id="11">1927-ലാണ് ഗിർജന്തി എന്ന പേരു മാറ്റി മുൻപ് റോമാക്കാർ ഇതിനു നല്കിയിരുന്ന അഗ്രിജന്തം എന്ന പേരിനോടു സാദൃശ്യമുള്ള അഗ്രിജന്തോ എന്ന പേരിട്ടത്. ബി.സി.</s>
<s id="12">12 പ്രാദേശിക ഭാഷകളിൽ ഫോണ്ട് ഫോർജ്ജ് ലഭ്യമാണു്.</s>
<s id="13">129 (1): 135–145. doi:10.1111/j.1469-8137.1995.tb03017.x. ശേഖരിച്ചത് 1 December 2014.</s>
<s id="14">1 ഞായർ മേയ് ദിനം.</s>
<s id="15">"Joint Venture | NTPC". www.ntpc.co.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-04-10. "ടെൽക്ക് ലാഭത്തിലായി : ലാഭം - ഒരുകോടി ആറു ലക്ഷം". mathrubhumi. ശേഖരിച്ചത് 13 ജൂലൈ 2018. "ടെൽക്ക് നഷ്ടത്തിൽ". ഏഷ്യാനെറ്റ് ന്യൂസ്.</s>
<s id="16">300 മുതൽ 900 വരെയാണ് സിബിൽ നൽകുന്ന ക്രെഡിറ്റ് സ് കോറിന്റെ പരിധി . ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യം ബാങ്കുകളും അനുവദിക്കുന്ന ലോണുകളിൽ 90 ശതമാനവും സിബിൽ ക്രെഡിറ്റ് സ് കോർ 700നു മുകളിലുള്ളവർക്കാണ്. പൊതുവേ, കൂടുതൽ സ് കോർ 700 ഓ മുകളിലോ അർഥമാക്കുന്നത് ഒരാൾ വായ്പ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ്.</s>
<s id="17">1985 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്ന ഈ കപ്പൽ, 1986 ഏപ്രിലിൽ ഇന്ത്യൻ നാവികസേന വാങ്ങിച്ചു.</s>
<s id="18">ISSN 0458-3035. ശേഖരിച്ചത് 2016-05-25.</s>
<s id="19">31 October 2013. ശേഖരിച്ചത് 23 October 2016.</s>
<s id="20">2003 നവംബർ 30-ന് 98-ആം വയസ്സിൽ ന്യൂജഴ്സിയിലെ വൈക്കോഫിൽ വച്ച് അവർ അന്തരിച്ചു. ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്സിൽ, വുഡ്ലോൺ സെമിത്തേരിയിൽ അടക്കം ചെയ്തു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ് ജെർട്രൂഡ് എഡേൾ at Find a Grave Severo, Richard (ഡിസംബർ 1, 2003).</s>
<s id="21">2017 ൽ സിറ്റി കൗൺസിലിലേക്ക് അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ടാംപെറെ മേഖലാ കൗൺസിൽ അസംബ്ലി അംഗംകൂടിയാണ് മാരിൻ.</s>
<s id="22">5300 വർഷം പഴക്കമുള്ളതും ഇറ്റലിയിലെ ഒരു ഗ്ലെസിയറിൽ നിന്നും ലഭിച്ചതുമായ ഊറ്റ്സി ദ ഐസ്മാന്റെ മമ്മിയിൽ ചെവിയിൽ തുളകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മമ്മിയുടെ ചെവിയിലെ തുളയ്ക്ക് 7–11 mm വ്യാസമുണ്ടായിരുന്നു.</s>
<s id="23">London. ശേഖരിച്ചത് July 21, 2013.</s>
<s id="24">Edward Hamilton Aitken എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന് Works by or about എഡ്വേർഡ് ഹാമിൽട്ടൺ എയ്റ്റ്കെൻ at Internet Archive Common Birds of Bombay Common birds of India.</s>
<s id="25">University of Pennsylvania. ശേഖരിച്ചത് May 2, 2012.</s>
<s id="26">1910 ഓടെ സെർജിയുടെ പിതാവും സെർജിക്കൊപ്പമെ ത്തി. ഇതെത്തുടർന്ന് സെർജിയും ജൂലിയയും തമ്മിൽ പിരിയുകയും ജൂലിയ ഇവരെ വിട്ട് ഫ്രാൻസിലേയ്ക്ക് താമസം മാറുകയും ചെയ്തു.</s>
<s id="27">"Audience cheer for Santhosh". ടൈംസ് ഓഫ് ഇന്ത്യ.</s>
<s id="28">197 – റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.</s>
<s id="29">India Biodiversity Portal. ശേഖരിച്ചത് 2017-02-28.</s>
<s id="30">Manushi: 34. സബയിലെ കോട്ട കിനബാലുവിൽ നിന്ന് ഏകദേശം 3 മുതൽ 8 കിലോമീറ്റർ വരെ അകലെ സ്ഥിതി ചെയ്യുന്ന 5 ദ്വീപുകളുടെ ഒരു കൂട്ടം ഉൾപ്പെടുന്ന മലേഷ്യയിലെ ഒരു ദേശിയോദ്യാനമാണ് തങ്കു അബ്ദുൽ റഹ്മാൻ ദേശിയോദ്യാനം (മലയ്: Taman Negara Tunku Abdul Rahman).</s>
<s id="31">"Lenape Talking Dictionary". മൂലതാളിൽ നിന്നും നവംബർ 13, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 27, 2012.</s>
<s id="32">UNDP. മൂലതാളിൽ നിന്നും 21 നവംബർ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 നവംബർ 2015.</s>
<s id="33">The Economic Times. ശേഖരിച്ചത് November 07, 2016.</s>
<s id="34">1925ൽ ആലപ്പോയിലും, ജറുസലേമിലും, അദ്ദേഹം സന്ദർശനം നടത്തി.</s>
<s id="35">1910) ഗിനി-ബിസൗ - സ്വാതന്ത്ര്യ ദിനം ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Hockey_Asia_Cup ASHF ഏഷ്യാകപ്പ് (ASHF Asia Cup) ഏഷ്യൻ ഹോക്കി ഫെഡറേഷൻ (ASHF) അധീനതയിലുള്ള അന്താരാഷ്ട്ര പുരുഷ-വനിതാ ഫീൽഡ് ഹോക്കി ടൂർണമെന്റാണ്.</s>
<s id="36">2007-06-27. ശേഖരിച്ചത് 2009-05-30.</s>
<s id="37">2013 ജനുവരി 04. ശേഖരിച്ചത് 2013 മെയ് 26.</s>
<s id="38">NOAA. ശേഖരിച്ചത് 7 June 2013.</s>
<s id="39">2016 Census QuickStats. ശേഖരിച്ചത് 25 September 2017. ഒരു കേപ് വെർഡെ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് ഉള്ള ഒരു നഗരമാണ് സാൽ റേ . ദ്വീപിന്റെ പ്രധാന നഗരവാസ കേന്ദ്രമാണ് സാൽ റെയ്, ബോവ വിസ്ത മുനിസിപ്പാലിറ്റിയുടെ ഇരിപ്പിടം.</s>
<s id="40">2014-ൽ പ്രസിദ്ധീകരിച്ച പൂർണ ജീനോം അലിഗേറ്ററുകൾ സസ്യജന്തുജാലങ്ങളെക്കാളും സസ്തനികളേക്കാൾ സാവധാനം വളർന്നുവരുന്നതാണെന്ന് സൂചിപ്പിക്കുന്നു.</s>
<s id="41">"Partners – World Digital Library". മൂലതാളിൽ നിന്നും April 22, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 22, 2009.</s>
<s id="42">2007 ജൂലൈയിൽ അമ്മാനിൽ നടന്ന ഏഷ്യൻ അത് ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.</s>
<s id="43">2007 – ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.</s>
<s id="44">2016-ലെ ഒരു പഠനമനുസരിച്ഛ് ജീവശാസ്ത്രഗവേഷണങ്ങളിൽ സിറ്റിസൺ സയൻസിന്റെ ഏറ്റവും വലിയ പ്രഭാവം പരിതഃസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പരിപാലനനത്തിലാണ്. അതിനായുള്ള വിവരങ്ങളുടെ ശേഖരണത്തിനുള്ള പ്രധാന ഉപാധിയായി സിറ്റിസൺ സയൻസ് ഉപയോഗിക്കപ്പെടുന്നു.</s>
<s id="45">1958 ഏപ്രിൽ 26ന് , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു ഈ ക്യാമ്പസിനു തറക്കല്ലിട്ടത്.</s>
<s id="46">1952 ഒക്ടോബർ 6-ന് എറണാകുളം വടുതലയിലാണ് ജനനം.</s>
<s id="47">1932 നും 1933 നും നെഹ്റുവിനൊപ്പം അദ്ദേഹം ജോലി ചെയ്യുന്നതിനിടെ രണ്ടുതവണ ജയിലിൽ അടയ്ക്കപ്പെട്ടു.</s>
<s id="48">80 കളിൽ കെനിയൻ സർക്കാർ ഗ്രീൻബെൽറ്റ് പ്രസ്ഥാനത്തിനെതിരേ ശക്തമായ നിയമനടപടികളുമായി രംഗത്തു വന്നു. ജനാധിപത്യത്തിനു വേണ്ടി വാദിച്ചുകൊണ്ടിരുന്ന ഈ പ്രസ്ഥാനത്തെ തടയാൻ ആകാവുന്നതെല്ലാം സർക്കാർ ചെയ്യാൻ ശ്രമിച്ചു. ഒമ്പതു പേരിൽ കൂടുതൽ ആളുകൾ ചേരുന്ന മീറ്റിംഗുകൾക്ക് സർക്കാരിന്റെ മുൻകൂർ അനുവാദം വേണമെന്ന കോളനി നയം അവർ നടപ്പാക്കി.</s>
<s id="49">1962 മുതൽ കോൺഗ്രസിന്റെ ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ അംഗമായിരുന്നു.</s>
<s id="50">"Southwest National Park-Introduction". ശേഖരിച്ചത് 2009-10-14. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Alfred_National_Park ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ കിഴക്കൻ ഗിപ്പ്സ്ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ആൽഫ്രെഡ് ദേശീയോദ്യാനം.</s>
<s id="51">Check date values in: |accessdate= (help) "ഇന്ത്യൻ ഡയറി സെക്ടർ ആന്റ് നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്". ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ്. ശേഖരിച്ചത് 16-സെപ്തംബർ-2013.</s>
<s id="52">133 നക്ഷത്രങ്ങൾ RR ലൈറെ ചരങ്ങളാണ്, ഇവയിൽ മൂന്നിലൊന്നോളം ബ്ലാഷ്കോ പ്രഭാവം കാണിക്കുന്നു.</s>
<s id="53">BollywoodHungama.com. മൂലതാളിൽ നിന്നും 21 September 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2005.</s>
<s id="54">1894 മേയ് മാസത്തിൽ ഇദ്ദേഹത്തെ മഹാരാജാവ് തിരുവിതാംകൂറിലെ ചീഫ് ജസ്റ്റിസായി നിയമിച്ചു.</s>
<s id="55">30,000 ബ്രിട്ടീഷ് പൗണ്ട് ആണ് പുരസ്ക്കാരത്തുക. വികസിതരാജ്യങ്ങൾക്കു പുറത്തുള്ള വികസ്വര-അവികസിത രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതിസംരക്ഷണത്തിന് സംഭാവനകൾ നൽകിയ വ്യക്തികൾക്കുള്ള അംഗീകാരമായിട്ടാണ് ഈ പുരസ്ക്കാരം നൽകുക. വ്യക്തിയെ നിർദ്ദേശിക്കുക, അപേക്ഷ സ്വീകരിക്കുക, അഭിമുഖം നടത്തുക എന്നീ പ്രക്രിയകൾക്കു ശേഷമാണ് പുരസ്ക്കാരം നൽകുന്നത്.</s>
<s id="56">26 January 2015. ശേഖരിച്ചത് March 9, 2015.</s>
<s id="57">27. സത്യം ശിവം സുന്ദരം (2000), സംഗീതം: വിദ്യാസാഗർ, സംവിധാനം: റാഫി മെക്കാർട്ടിൻ.</s>
<s id="58">2015 മേയ് പകുതിയോടെ, ഷാൻബാഗിനു ന്യുമോണിയ എന്ന അസുഖമുണ്ടെന്നു സ്ഥിരീകരിച്ചു. അസുഖം വഷളായതോടെ, ഷാൻബാഗിനെ വെന്റിലേറ്ററിലേക്കു മാറ്റി.</s>
<s id="59">1965 ലാണ് ഈ കോളേജ് മമ്പാട് സ്ഥാപിതമായത്. ഏറനാട് എഡ്യൂക്കേഷൻ അസോസിയേഷൻ എന്ന പ്രാദേശിക സംഘടനയാണ് മമ്പാട് കോളേജ് എന്ന പേരിൽ കോളേജ് സ്ഥാപിക്കുന്നത്. മതപണ്ഡിതനും പുരോഗമനവാദിയുമായിരുന്ന സി.എൻ. അഹ് മദ് മൗലവിയുടെ നേതൃത്വത്തിലാണ് കോളേജിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നത്.</s>
<s id="60">1923ൽ ആയിരുന്നു ബാന്റിങ്ങ് ജോൺ ജെയിംസ് റിക്കാർൺ മക്ലിയോഡുമായി ചേർന്ന് നോബൽ സമ്മാനം കരസ്തമാക്കിയത്. ബാന്റിങ്ങ് തന്റെ സമ്മാനത്തുക തന്റെ സഹപ്രവർത്തകൻ ചാൾസ് ബെസ്റ്റുമായി പങ്കുവച്ചു. വൈദ്യശാസ്ത്തിൽ നോബൽസമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം.</s>
<s id="61">2000 കോടി മുതൽ മുടക്കിൽ കെ.ജി.എസ്. ഗ്രൂപ്പാണ് (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ഉടമസ്ഥർ) വിമാനത്താവളം നിർമ്മിക്കുന്നത്. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. പണിപൂർത്തിയാക്കാനായാൽ കേരളത്തിലെ നാലാമത്തെ വിമാനത്താവളമായിരിക്കും ഇത്.</s>
<s id="62">1512ൽ വലിയ ഒരു അഗ്നിബാധയിൽ ഇത് പൂർണ്ണമായി നശിക്കുംവരെ വെസ്റ്റ്മിൻസ്റ്ററിലെ ഈ കൊട്ടാരമായിരുന്നു ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെ പ്രഥമവാസസ്ഥലം. അതിനു ശേഷം, 13ാം നൂറ്റാണ്ടുമുതൽ ഈ കൊട്ടാരമായിരുന്നു ഇംഗ്ലണ്ടിലെ പാർലമെന്റിന്റെയും രാജകീയ കോടതിയുടേയും ആസ്ഥാനം.</s>
<s id="63">Inoglo. ശേഖരിച്ചത് 2007-12-26. ഒബാമ വീണ്ടും വൈറ്റ് ഹൗസിലേയ്ക്ക് "ലോകക്കാഴ്ചകൾ" (PDF). മലയാളം വാരിക.</s>
<s id="64">June 26, 1988. ശേഖരിച്ചത് February 24, 2011.</s>
<s id="65">Screen Daily. ശേഖരിച്ചത് September 2, 2011.</s>
<s id="66">The Black Reel Awards. ശേഖരിച്ചത് 6 January 2017.</s>
<s id="67">African Lion Working Group. ശേഖരിച്ചത് 2007-07-20.</s>
<s id="68">1922 ജൂല.</s>
<s id="69">"Archived copy" (PDF). മൂലതാളിൽ നിന്നും 28 ജൂലൈ 2017-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 28 ജൂലൈ 2017.CS1 maint: archived copy as title (link) "Rock-throwing youths in Alice Springs will be taken into child protection: Giles".</s>
<s id="70">2003 ൽ മനീഷ മുൻ നിര ചലച്ചിത്ര മേഖലയോട് വിട പറഞ്ഞു.</s>
<s id="71">13-ാം കേരളാ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 14 ജില്ലകളിലെ 140 നിയമസഭാമണ്ഡലങ്ങളിലേയ്ക്കായി 970 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.</s>
<s id="72">1979 മദ്ധ്യത്തോടെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നില, വളരെ വഷളാകുകയും രാജ്യത്തെ സോവിയറ്റ് സ്വാധീനം വളരെ വർദ്ധിക്കുകയും ചെയ്തു.</s>
<s id="73">1970 കളുടെ അവസാനത്തിൽ അദ്ദേഹം ടി എം-സിദ്ധി പ്രോഗ്രാം ആരംഭിച്ചു, അത് പരിശീലകർക്ക് ലെവിറ്റുചെയ്യാനും ലോകസമാധാനം സൃഷ്ടിക്കാനും കഴിവ് വാഗ്ദാനം ചെയ്യുന്നു. മഹർഷിയുടെ നാച്ചുറൽ ലോ പാർട്ടി 1992 ൽ സ്ഥാപിതമായി, ഡസൻ കണക്കിന് രാജ്യങ്ങളിൽ പ്രചാരണം നടത്തി. അതേ വർഷം അദ്ദേഹം നെതർലാൻഡിലെ വ്ലോഡ്രോപ്പിനടുത്തേക്ക് മാറി.</s>
<s id="74">1975 നവംബർ 19-ന് ഹൈദരാബാദിൽ വച്ചായിരുന്നു സുസ്മിത സെന്നിന്റെ ജനനം.</s>
<s id="75">2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 80,530 ആയിരുന്നു. നോട്ട്സ് ബെറി ഫാം ഉൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിനുള്ളിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.</s>
<s id="76">1976-ൽ ഹുസൈനിയുടെ പിതാവിന് പാരീസിൽ ജോലി ലഭിച്ചതോടെ ഹുസൈനിയും കുടുംബവും പാരീസിലേക്ക് താമസം മാറ്റി. പിന്നീടവർ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു വരേണ്ടെന്ന് തീരുമാനിച്ചു. അപ്പോഴേക്കും അഫ്ഗാനിൽ സോവിയറ്റ് അധിനിവേശവും ഭരണമാറ്റവും വന്നിരുന്നു. തുടർന്ന് ഹുസൈനിയും കുടുംബവും അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടി കാലിഫോർണിയയിലെ സാൻജോസിൽ ജീവിതം തുടർന്നു.</s>
<s id="77">Timesofindia.indiatimes.com. ശേഖരിച്ചത് 2012-09-22.</s>
<s id="78">2017-18 സീസണിൽ നിന്ന് 17 ടീമുകളും 2017–18 സെഗുണ്ട ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച മൂന്ന് ടീമുകളും ഉൾപ്പെടെ മൊത്തം 20 ടീമുകൾ ലീഗിൽ മത്സരിക്കും. സെഗുണ്ട ഡിവിഷനിൽ നിന്നുള്ള രണ്ട് മികച്ച ടീമുകളും പ്ലേ ഓഫുകളിലെ വിജയികളും ഇതിൽ ഉൾപ്പെടും.</s>
<s id="79">1989 മെയ് 6ന് കർണാടകയിലെ കുടക് ജില്ലയിൽ വിട്ടലാചാര്യ ശാന്ത ദമ്പതികളുടെ മകനായി ജനിച്ചു. നാലാം വയസ്സിൽ അമ്മ മരിച്ചു. മരപ്പണിക്കാരനായ അച്ചനും സ്വർണപ്പണിക്കാരനായ സഹോദരനും ഉൾപ്പെടുന്ന ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തിൽ തന്നെ മുള ഹോക്കി സ്റ്റിക്കായി ഉപയോഗിച്ച് കളിച്ചുതുടങ്ങി.</s>
<s id="80">(1891-1987). നിയമ ബിരുദധാരിയായിരുന്ന പൈലി എറണാകുളത്ത് സെന്റ് ആൽബർട്ട്സ് കോളേജ് സ്ഥാപിയ്ക്കപ്പെട്ടപ്പോൾ അതിന്റെ പ്രിൻസിപ്പലായി ചുമതലയേൽക്കുകയുണ്ടായി.</s>
<s id="81">ISO 9001 സാക്ഷ്യപ്പെടുത്തലും ഡബ്ബാവാലകൾക്ക് ലഭിച്ചിട്ടുണ്ട്. ഡബ്ബാവാല എന്നാൽ ഹിന്ദിയിലും മറാഠിയിലും "ഡബ്ബ (പാത്രം) കൊണ്ട് നടക്കുന്നയാൾ" എന്നാണ് അർത്ഥം. ഉച്ചഭക്ഷണത്തിനു ടിഫ്ഫിൻ എന്നും പേരുള്ളതിനാൽ, ഡബ്ബാവാലകളെ ടിഫ്ഫിൻവാലകൾ എന്നും വിളിക്കാറുണ്ട്.</s>
<s id="82">15 February 2011. ശേഖരിച്ചത് 1 January 2012.</s>
<s id="83">2015-05-25. ശേഖരിച്ചത് 2019-05-25.</s>
<s id="84">1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു.</s>
<s id="85">1978ൽ വി. തോമാസ് അക്വീനാസ് പൊന്തിഫിക്കൽ സർവകലാശാല അദ്ദേഹത്തിന് പിഎച്.ഡി നൽകി ആദരിച്ചു.</s>
<s id="86">1977ൽ അവർ കാബൂൾ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിനി ആയിരുന്നു.</s>
<s id="87">1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു ഷാ. പാർട്ടിയിലെ നേതൃത്വപടവുകൾ ഷാ, അതിവേഗം കീഴടക്കി.</s>
<s id="88">The New York Times. ശേഖരിച്ചത് 21 February 2015.</s>
<s id="89">LWN.net. ശേഖരിച്ചത് 14 September 2011.</s>
<s id="90">1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു.</s>
<s id="91">130–132. വീൻ 2001. പുറങ്ങൾ.</s>
<s id="92">Wentworth Courier. ശേഖരിച്ചത് 18 February 2012.</s>
<s id="93">Book My Show. ശേഖരിച്ചത് 21 April 2017.</s>
<s id="94">1872-ലെ ഷോഹിസാക്കക്ക് തൊട്ടടുത്ത് യുഷിമ സീഡോയിലെ മുൻ കൺഫ്യൂഷ്യസ് ക്ഷേത്രത്തിലെ ടൈസിഡെൻ ഹാളിൽ നടന്ന എക്സിബിഷൻ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ തുറന്നിരുന്നു. ഒടുവിൽ 150,000 ആളുകളെ പ്രവേശിപ്പിച്ചു.</s>
<s id="95">2015–16 അധ്യയന വർഷത്തെ സ്കൂൾ വിവര റിപ്പോർട്ട് അനുസരിച്ച് 76 ലധികം സ്കൂളുകളിൽ 4,887 ൽ അധികം കുട്ടികൾ പഠിക്കുന്നു. ആന്ധ്രാപ്രദേശിലെ മണ്ഡലങ്ങളുടെ പട്ടിക വിജയവാഡ "Census 2011" (PDF).</s>
<s id="96">19 ജൂലൈ). കറുത്തവർഗക്കാരായ ഭിന്നലൈംഗികരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളുമാണ് സനേലിയുടെ രചലകളുടെ കാതൽ.</s>
<s id="97">375 വർഷം പഴക്കമുള്ള ഡെവോണിയൻ കാലഘട്ടത്തിലെ പ്രാചീനമായ പവിഴപ്പുറ്റുകളായ നാപ്പിയർ റേഞ്ചിന്റെ ഭാഗമാണ് ഇവിടുത്തെ പാറകൾ.</s>
<s id="98">Status Prаеsens (ഭാഷ: റഷ്യൻ).</s>