ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക ഭാഷയാണ് മലയാളം. എ. ഡി ഒൻപതാം നൂറ്റാണ്ടിലാണ്‌ [1] മലയാള ഭാഷ ദ്രാവിഡത്തിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ്‌ പൊതുവായ നിഗമനം. മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവർത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ്‌ . എ.ഡി. 829 ൽ ആണ്‌ ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിൻറെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തിൽ ചീരാമൻ എഴുതിയ രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും പുരാതനമായ കൃതി ഇതാണെങ്കിലും 11ം ശതകത്തിൽ തോലൻ രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങൾ കാണാവുന്നതാണ്. അതിനു മുൻപ് തന്നെ തമിഴ്-മലയാളങ്ങൾ ദ്രാവിഡത്തിൽ നിന്നും വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നു [2]എന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാർക്കിടയിലുണ്ട്.
ملیالم ایک جدید زبان ہے جس کا تعلق دراوڑی زبان کے خاندان سے ہے۔ اے۔ عام نتیجہ یہ ہے کہ ملیالم 9ویں صدی عیسوی میں دراوڑ کی ذیلی بولی کے طور پر ایک الگ زبان کے طور پر ابھری [1] ۔ ملیالم زبان میں لکھی جانے والی پہلی معروف دستاویز چیرا شہنشاہ راجاسیکرن کے نام پر وازاپلی ساسانم ہے۔ AD یہ حکم نامہ 829 میں لکھا گیا تھا۔ اسی صدی میں لکھا گیا تاریساپلی فرمان، ایک اور دستاویز ہے جو ملیالم کی ابتدائی نوعیت کو واضح کرتی ہے۔ 12ویں صدی میں چیرامن کی طرف سے لکھی گئی رامچاریتم کو ملیالم میں پہلی ادبی تصنیف سمجھا جاتا ہے، حالانکہ یہ سب سے پرانی تصنیف ہے، لیکن منترنکم اٹاپرکرم ، جس کے بارے میں خیال کیا جاتا ہے کہ 11ویں صدی میں تھولن نے اس کی تشکیل کی تھی، ملیالم میں آیات پر مشتمل ہے۔ اور اس وقت سے تامل۔ ماہرینِ لسانیات کی رائے ہے کہ اس سے پہلے تامل ملیالم دراوڑی سے الگ زبانیں بن چکی تھیں [2] ۔മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ ഇവയാണ്:


ഇവയും കാണുക
مذید دیکھیں

“ ചെമ്പകനാട്ടിന്നലങ്കാരഭൂതനാം, തമ്പുരാൻ ദേവനാരായണസ്വാമിയും കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം; കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം ”
” چیمپاکناٹینالنکارا بھوٹنم، لارڈ دیونارائن سوامی کو بھی اس کو بچانا چاہیے جس نے کمپن کھو دیا ہے۔ “

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.
1746 میں، مارتھنڈورما کے چیمباکاسیری سلطنت کو فتح کرنے اور اسے ویناد کے ساتھ الحاق کرنے کے بعد نمبیار ترواننت پورم چلا گیا۔ وہاں وہ مرتھنڈا ورما اور اس کے جانشین کتھیکا ترونال ( دھرم راجہ ) کے زیر کفالت رہتے تھے۔ اپنے بڑھاپے میں، اس نے شاہی دربار میں زندگی کو مشکل پایا اور وہ اپنے آبائی گھر امبالپوزا واپس جانا چاہتا تھا۔കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ

“ കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി- ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ. ”
” کنڈلی باندھنا، دائروں میں چلنا- جب بوڑھا ہو جائے تو بچہ اس پر چھلانگ لگا کر مارا جاتا ہے۔ “

കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത്
میژاو-آمبالاپوزا، جسے کنچن نمبیار استعمال کرتے تھے، سری کرشنا مندر میں محفوظ ہے

“ പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പദങ്ങളെൻ നാവിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ ”
” میں کسی احمق کو نہیں کہتا کہ الفاظ دودھ کے سمندر کی طرح زبان پر رقص کرتے ہیں۔ “

“ ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും ”
” فوج کے بیچ میں ایک سپاہی میں شامل ہونے کے لیے چروکرالا زبان جسے واتیویا کہا جاتا ہے ڈھیر کر دیا جائے نلامانی پرولم یا زبان کی آواز بھوشن نہیں آئے گا: وشابھوشن آئے گا۔ “

"ഇദ്ദേഹം ചിരിപ്പിച്ചു ദീർഘായുസാക്കീട്ടുള്ളവരും ഇനിയും ആക്കുന്നവരും ആയ ജനങ്ങളുടെ സംഖ്യ നിർണ്ണയിക്കാൻ പാടുള്ളതല്ല." 1926-ലെ മലയാളം പാഠപുസ്തകം കുഞ്ചൻ നമ്പ്യാരെക്കുറിച്ച്[3]
ان لوگوں کی تعداد جو طویل عرصے تک زندہ رہے اور اس پر ہنستے رہیں گے اس کا تعین نہیں کیا جا سکتا۔" 1926 کی ملیالم ٹیکسٹ بک کنچن نمبیار کے بارے میں[1]

“ നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല; ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു. ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു; ചിരവയെടുത്തതാ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു. ”
” جب نیر بھوکا آیا تو اس نے کھانا نہیں کھایا۔ جب اس نے شور سنا تو اپنا ہتھیار جنگل میں پھینک دیا۔ پانی ابلنے کے بعد بچوں نے ان کے سروں پر پانی ڈالا، اس نے سارڈینز ڈال دیں۔ آگ لگائی، اور آدھی سارڈینز کو تالاب میں پھینک دیا؛ چنانچہ منڈی کافی کھانے کے بغیر جنگل میں گھومتی رہی۔ “

“ നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാശ്ശെടാ! ദുർഘടസ്ഥാനത്തു വന്നുശയിപ്പാൻ നിനക്കെടാ തോന്നുവനെന്തെടാ സംഗതി? ”
” دیکھو! مارک جو ہمارے راستے میں پڑا ہے تمہیں کیا ہوا اگر تم آکر بری جگہ سونا نہیں چاہتے۔ “

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
کنچن نمبیار 18ویں صدی (1705-1770) کے ملیالم زبان کے ممتاز شاعر تھے ۔ ایک غیر معمولی شاعر ہونے کے علاوہ، نمبیار کے زیادہ تر کام تھلال کی پرفارمنس کے ساتھ ساتھ تھلال کے ڈانس آرٹ فارم کے موجد کے لیے لکھے گئے تھے۔ مزاح میں لپٹی سماجی تنقید ان کی تخلیقات کا خاصہ ہے۔ نمبیار ملیالم کے صف اول کے مزاحیہ شاعروں میں سے ایک ہیں۔കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ

“ ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം; പൂരുവംശത്തിൽ പിറന്നു വളർന്നൊരു പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോൽക്കയുമില്ലേടോ, മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം. ”
” کس نے کہا کہ تم بندر ہو!، چٹان گستاخانہ ہمت سے بھری ہوئی ہے؛ کیا آپ نے ایک نامی ہیرو کے بارے میں نہیں سنا، جس کا نام ورکودرن ہے، جو پوروامسا میں پیدا ہوا اور پرورش پایا، آپ کو یاد رکھنا چاہیے کہ اس کا بہادر نام سیدھا راستہ نہیں چھوڑے گا اور نہ ہارے گا، تمہیں یاد رکھنا چاہیے کہ نہ کہنے والے احمق کا کندھا احمق کے کندھے پر پڑے گا۔ “

“ ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു. വട്ടഞ്ചക്കര ചേർത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും ഒട്ടല്ലൂണിനു വട്ടം പലവിധമിഷ്ടമറിഞ്ഞു കൊടുത്തീടുന്നു ”
” پتوں والی سبزیاں قطار میں لگائی جاتی ہیں، اور سفید چاول بڑی مقدار میں پیش کیے جاتے ہیں۔ مختلف سالن، پھل اور گھی وافر مقدار میں پیش کیا جاتا ہے۔ “

“ വിളവിൽ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം; തെങ്ങുകവുങ്ങുകൾ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം; മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടിൽ; വീടന്മാരും വിളവുകൾ നെല്ലുകൾ വിത്തിലിരട്ടി നമുക്കുതരേണം; നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം; വീട്ടിലിരിക്കും നായന്മാർ പടവില്ലും കുന്തവുമേന്തിച്ചൊല്ലും- വേലയെടുത്തു പൊറുക്കണമെല്ലാനാളും പാർത്താ ദശമുഖഭവനേ; കള്ളുകുടിക്കും നായന്മാർക്കിടി കൊള്ളുന്താനുമതോർത്തീടേണം. ”
” فصل کا آدھا حصہ ہمیں دیا جائے، ساری مرچیں اگائی جائیں؛ ہر جگہ ناریل ملیں، آٹا اور ہل، گھر میں کتے ہوں گے اور کمانیں اور نیزے کہیں گے- >کام کرو اور دن بھر معاف ہو جاؤ، اے دشاموگا کے رب۔ “

“ രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ. ”
” کچھ لوگ ساری زندگی تمام سادھوؤں کو اس جھوٹے بہانے میں مار ڈالتے ہیں کہ وہ ملک کے معاملات کو بگاڑ دیں گے۔ “

“ വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ കാരസ്കരഘൃതം ഗുൽ‍ഗുലുതിക്തകം ചേരുന്ന നെയ്കളുമെണ്ണപൊടികളും സാരമായുള്ള ഗുളികയും കൊണ്ടുചെ- ന്നോരോവിധം പണം കൈക്കലാക്കീടുന്നു. ”
” مادہ بنانے کے لیے طب کا مطالعہ کرنا چاہیے کارسکارگھرتم گلگلوٹکم گھی اور تیل کا پاؤڈر جو ملایا جاتا ہے اور جوہر کی گولی چھین لی جاتی ہے- کسی طرح پیسے لیے جاتے ہیں۔ “

“ സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും. നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു നാണിയം നാട്ടിൽ നടത്താതിരിക്കണം. ”
” اللہ تعالیٰ سے کام کرنا ہمارے لیے مشکل ہو جائے گا، ہمیں ملک میں ایسا ٹیکس نہیں لگانا چاہیے جو نانی سے آسان ہو۔ “

“ ഉണ്ണണമെന്നുമുറങ്ങണമെന്നും, പെണ്ണുങ്ങളൊടു രസിക്കണമെന്നും കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു വസ്തുവിചാരമൊരിക്കലുമില്ല. ”
” پیرش کا کوئی ارادہ نہیں ہے سوائے موٹا ہونے، عورتوں کے ساتھ مذاق کرنے، اور تمام لوگوں کو گننے اور خراب کرنے کے علاوہ کچھ کرنے کا۔ “

ജീവിതരേഖ
زندگی

“ ഇദ്ദേഹത്തിന്റെ കൃതികൾ വായിച്ചു രസിക്കാതെ മലയാളനാട്ടിൽ ഒരുവനും വിദ്വാൻ എന്നോ മലയാളി എന്നോ ഉള്ള പേരിന് അർഹനാകുന്നതല്ല. ഇദ്ദേഹം ചിരിപ്പിച്ചു ദീർഘായുസാക്കീട്ടുള്ളവരും ഇനിയും ആക്കുന്നവരും ആയ ജനങ്ങളുടെ സംഖ്യ നിർണ്ണയിക്കാൻ പാടുള്ളതല്ല. മലയാളഭാഷ നിലനിൽക്കുന്നിടത്തോളം കാലം കുഞ്ചൻ നമ്പ്യാരുടെ യശസ്സും നിലനിൽക്കുന്നതാണ്. ”
” ملیالم ناڈو میں کوئی بھی اپنے کاموں کو پڑھے اور لطف اندوز ہوئے بغیر ودوان یا ملیالی کہلانے کا مستحق نہیں ہے۔ وہ ان لوگوں کی تعداد پر ہنستا ہے جنہوں نے طویل زندگی گزاری ہے اور جو ایسا کرتے رہیں گے۔ جب تک ملیالم زبان زندہ رہے گی، کنچن نمبیار کی شہرت زندہ رہے گی۔ “

“ പാണ്ഡവന്മാരുടെ തീർഥയാത്രയുടെ ഒടുക്കം ഗന്ധമാദനത്തിൽ വച്ചു പഞ്ചാലിക്കുവേണ്ടി സൗഗന്ധിപ്പൂക്കൾ തേടിപ്പോകുന്ന ഭീമസേനനെ, അദ്ദേഹത്തിന്റെ യുഗാന്തജ്യേഷ്ഠനായ ഹനുമാൻ വഴി തടഞ്ഞു പരിഹസിച്ച ഒരു സന്ദർഭമുണ്ടല്ലോ. അതിന്റെ പിന്നിലുള്ള അഗാധമായ ഭ്രാതൃവാത്സല്യത്തിന്നെതിരായി മഹാഭാരതത്തിൽ ഒരക്ഷരവുമില്ല. ഈ കഥയെടുത്തു നമ്മുടെ ഒരു 'ഹാസസാഹിത്യസാമ്രാട്ട്' എഴുതിയ തുള്ളലിൽ ആ സഹോദരസമാഗമം എന്തായിരിക്കുന്നു എന്നു നോക്കുക. അവിടെ ഹനുമാൻ വഴിപോകുന്നവരെ ചെന്നു തടഞ്ഞു വഴക്കുണ്ടാക്കി അവരെ പൊതിരെ തെറി പറഞ്ഞുവിടുന്ന അങ്ങാടിക്കൂളനും, ഭീമസേനൻ എന്തു തെറി കേട്ടാലും നാണമില്ലാതെ ഒഴിച്ചുപോകാതെ അതിനൊക്കെ പകരം വീമ്പിളക്കുവാൻ മിനക്കെടുന്ന മേനിക്കണ്ടപ്പനുമായി മാറിയിരിക്കുന്നു. ഇത്തരം വാഗ്‌വ്യഭിചാരങ്ങളെ ഉൽകൃഷ്ടസാഹിത്യത്തിന്റെ പന്തിയിലിരത്തുന്ന നമ്മുടെ വകതിരിവില്ലായ്മയെയാണ് ഞാനിവിടെ എതിർക്കുന്നത്.[6] ”
” ایک موقع تھا جب بھیم سینا، جو پانڈووں کی یاترا کے اختتام پر پنچالی کے لیے خوشبودار پھول تلاش کرنے جا رہا تھا، اسے اس کے بڑے بھائی ہنومان نے روکا اور اس کا مذاق اڑایا۔ اس کے پیچھے گہری برادرانہ محبت کے خلاف مہابھارت میں ایک لفظ بھی نہیں ہے۔ اس کہانی کو لیجئے اور دیکھیں کہ تھلال میں کیا ہوا، جسے ہمارے ایک 'ہاسا ساہتیاسمرت' نے لکھا ہے۔ وہاں، ہنومان انگادیکولن میں بدل گیا ہے، جو راہگیروں کو روکتا ہے اور لڑائی شروع کرتا ہے اور انہیں باہر پھینک دیتا ہے۔ مجھے یہاں اعتراض ہے کہ اس طرح کی فصاحت کو کلاسیکی ادب کے دائرے میں لانے میں ہماری فہم و فراست کی کمی ہے۔ “

“ ദേവന്മാരേയും പുരാണകഥാപാത്രങ്ങളേയും സമകാലികതയുടെ ഹൃദ്യമായ കളങ്കത്തിലേക്കു കൂട്ടിക്കൊണ്ടു വരുക വഴി പുരാണകഥകളിലെ കാലത്തെയും സമകാലിക ചരിത്രകാലത്തേയും പരസ്പരം കലർത്തുകയാണ് നമ്പ്യാർ ചെയ്ത്. മനുഷ്യവർഷവും ദേവവർഷവും കൂടിക്കലരുമ്പോൾ ഒരു ദേവവർഷം അനേകം മനുഷ്യവർഷങ്ങൾ ചേർന്നതാണെന്ന കാലഗണന കീഴ്മേൽ മറിയുന്നു. ദേവവർഷവും മനുഷ്യവർഷവും ഒരേപ്രവാഹപാതയിൽ എന്നവണ്ണം ചലിക്കുന്ന അനുഭവം ഉണ്ടാകുന്നു. വായനയുടെ സർഗ്ഗാത്മകമായ വേളയിൽ രണ്ടിന്റേയും ഏകകാലികമായ നിലനില്പ് സ്പർശിച്ചറിയുന്ന നല്ല വായനക്കാരൻ ഒരേ ഘട്ടത്തിൽ രണ്ടു കാലങ്ങളിൽ ജീവിക്കുന്നു. ഈ സങ്കീർണ്ണമായ കാലദർശനം അവതരിപ്പിക്കാനുള്ള ഉപാധി ആയിരുന്നു നമ്പ്യാർക്ക് പുരാണങ്ങളും സമകാലിക ജീവിതവും. ഉപാധികൾക്കപ്പുറത്തേക്കു പോയി കറുപ്പും വെളുപ്പും പോലെ സുവ്യക്തമായി തെളിയുന്ന ഈ കാലദർശനത്തിൽ എത്താൻ കഴിയാതിരുന്നതു കൊണ്ടാണ് നമ്പ്യാർ എന്ന ഉന്നതജ്ഞാനിയായ കോമിക് ജീനിയസ്സിന്റെ സംസ്കാരലോപത്തെക്കുറിച്ച് മാരാരും പി.കെ. ബാലകൃഷ്ണനും പരാതി പറഞ്ഞത്.[5] ”
” دیوتاؤں اور افسانوی کرداروں کو حال کے دل دہلا دینے والے رنگ میں لا کر، نمبیار نے افسانوی دور کو معاصر تاریخی دور کے ساتھ ملایا۔ جب انسانی سال اور دیو سال کو ملایا جاتا ہے، تو کئی انسانی سالوں پر مشتمل ایک دیو سال کی تاریخ الٹ جاتی ہے۔ خدا کا سال اور انسان کا سال ایک ہی سمت میں چلنے کا تجربہ ہے۔ ایک اچھا قاری ایک ہی وقت میں دو اوقات میں رہتا ہے، پڑھنے کے تخلیقی لمحے کے دوران دونوں کے بیک وقت وجود کا تجربہ کرتا ہے۔ اس پیچیدہ وقت کے منظر کو پیش کرنے کے لیے نمبیارک افسانہ اور عصری زندگی ایک گاڑی تھی۔ پی کے بالاکرشنن نے شکایت کی۔[1] “

ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ‍ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.
کیرالہ ادب کی تاریخ میں ایک بہت زیر بحث دلیل پیش کی گئی ہے کہ رامپانی ودن اور کنچن نمبیار، جنہوں نے چندریکاویتھی اور لیلاوتھیویتھی جیسے استعارے لکھے، مہاکاوی نظمیں وشنو ولاسم اور راگھویم، سٹانز ولاسم اور سیواشاتکم ، شاعری، ایک وتر اور راگھویت ، شاعری کی ایک تحریریں ہیں۔ اور ایک ہی شخص. اس دعوے کی آج تک تصدیق نہیں ہو سکی ہے۔കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ "കാതിലോല?" (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.
عورت اور نوکرانی کو نہاتے دیکھ کر جنگجو نے پوچھا، "کتیلولا؟" ایک اور کہانی میں یہ ہے کہ نمبیار نے جواب دیا "نلاتھلی" (نلاتالی - تھوزی سب سے خوبصورت ہے) جب پوچھا (کا ڈیلولا - ان میں سب سے خوبصورت کون ہے؟)۔ جو لوگ یہاں اس کا مطلب نہیں سمجھتے وہ سوچیں گے کہ اس گفتگو میں اولا، مالکن کے کان میں پہنا ہوا زیور اور نوکرانی کے ہاتھ میں تھیلی کا حوالہ دیا گیا ہے۔

“ ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം, ഇത്യർത്ഥ ഏഷാം ശ്ളോകാനാം അല്ലാതൊന്നും ന വിദ്യതേ. ”
” "دیپستمبھم مہاسچاریام، ہم بھی پیسہ حاصل کرنا چاہتے ہیں، اس کا مطلب ہے ایشام سلوکانم کچھ بھی نہیں ہے۔" “

നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.[1] ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-
ایسا کوئی ریکارڈ نہیں ہے جو نمبیار کی زندگی کے بارے میں درست معلومات فراہم کرتا ہو۔ دستیاب معلومات کی بنیاد پر، خیال کیا جاتا ہے کہ نمبیار کی پیدائش موجودہ پلاکڈ ضلع میں لکیتی تھیونڈیاپیس کے قریب کلیکورسنگلم کے کالاکت بصون میں ہوئی تھی۔ [1] بچپن کی تعلیم کے بعد، وہ اپنے والد کے ساتھ اپنے آبائی وطن کٹنگور آ گئے۔ پھر وہ چمبکاسری راجہ کے زیر کفالت کے طور پر طویل عرصے تک امبالپوزا میں رہے۔ خیال کیا جاتا ہے کہ تلال کے زیادہ تر کام اسی دور میں لکھے گئے تھے۔ کلیانہ سوگندھیکا سے چیمباکاسیری کے بادشاہ دیونارائن کی تعریف میں یہ سطریں مشہور ہیں:-കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ

“ രണ്ടേകാലെന്നു കല്പിച്ചു, രണ്ടേ, കാലെന്നിതയ്യനും, ഉണ്ടോ, കാലെന്നു പണ്ടാല ഉണ്ടില്ലിന്നിത്ര നേരവും. ”
” کہا جاتا ہے کہ دو ٹانگیں ہیں، ڈیڈے، کالینیتھائیاں، انڈو، کالنّو پنڈالا زیادہ وقت تک۔ “

അവലംബം
حوالہ جات

പുറത്തേക്കുള്ള കണ്ണികൾ
بیرونی روابط

കൂടുതൽ വായനയ്ക്ക്
مزید پڑھیں

പുറംകണ്ണികൾ
بیرونی روابط

മെറ്റിൽഡ ബെതാം എന്ന് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഇടയിൽ അറിയപ്പെട്ടിരുന്ന മേരി മെറ്റിൽഡ ബെതാം (ജീവിതകാലം: 16 നവംബർ 1776 - സെപ്റ്റംബർ 30, 1852),[1]:143 ഒരു ഇംഗ്ലീഷ് ദിനക്കുറിപ്പുകാരി, കവയിത്രി, വനിതാ എഴുത്തുകാരി, ചിത്രരചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[2] 1804 മുതൽ 1816 വരെയുള്ള കാലഘട്ടത്തിൽ റോയൽ അക്കാദമി ഓഫ് ആർട്‌സിൽ അവരുടെ പെയിന്റിംഗുകൾ പ്രദർശിപ്പിച്ചിരുന്നു.
میری ماٹلڈا بیتھم (16 نومبر 1776 - 30 ستمبر 1852)، [1] : 143 خاندان اور دوستوں میں ماٹلڈا بیتھم کے نام سے جانا جاتا ہے، ایک انگریزی ڈائریسٹ، شاعرہ، خواتین کی مصنفہ اور مصور تھیں۔ [2] اس کی پینٹنگز کی نمائش رائل اکیڈمی آف آرٹس میں 1804 سے 1816 تک کی گئی۔ 1797 میں، اس کی آیت کی چار کتابوں میں سے پہلی کتاب شائع ہوئی۔ چھ سال تک، اس نے دنیا بھر کی مشہور تاریخی خواتین پر تحقیق کی اور 1804 میں ہر عمر اور ملک کی مشہور خواتین کی ایک بایوگرافیکل ڈکشنری شائع کی۔വരെയുള്ള കാലഘട്ടത്തിൽ റോയൽ അക്കാദമി ഓഫ് ആർട്‌സിൽ അവരുടെ പെയിന്റിംഗുകൾ പ്രദർശിപ്പിച്ചിരുന്നു.

ആദ്യകാലം
بچپن

സഫോൾക്കിലെ[2] സ്റ്റോൺഹാം അസ്പാലിൽ റവ. വില്യം ബെതാമിനും സഫോക്കിലെ ഐയിലെ.[3]:91 മേരി ഡാമന്റിനും ജനിച്ച പതിനാലു മക്കളിൽ മൂത്തയാളായിരുന്നു അവർ. അവളുടെ പിതാവ് രാജകീയ, ഇംഗ്ലീഷ് ബാരനെറ്റേജ് റാങ്കിലുള്ളവരുടെ വംശാവലിയെക്കുറിച്ച് ഗവേഷണം നടത്തുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയും ചെയ്തിരുന്നു. സ്കൂൾ അദ്ധ്യാപകനും ഹെർ‌ഫോഡ്ഷയറിലെ സ്റ്റോക്ക് ലാസിയിലെ ആംഗ്ലിക്കൻ പാതിരിയുംകൂടിയായിരുന്നു അദ്ദേഹം.[2][3]:91
کشیش استونهام آسپل، سافولک. ولیم بیتھم اور میں، سوفولک۔ وہ میری ڈیمونٹ سے پیدا ہونے والے چودہ بچوں میں سب سے بڑی تھیں۔ ان کے والد نے شاہی اور انگریز بارونیج ہولڈرز کے شجرہ نسب پر تحقیق کی اور کتابیں شائع کیں۔ وہ اسٹوک لیسی، ہیر فورڈ شائر میں ایک اسکول ٹیچر اور اینگلیکن ویکر بھی تھا۔ [2] [3] : 91

യൗവനം
نوجوانی