അർത്ഥം
अर्थः


യോഗികൾ ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലമായ ഇന്ദ്രിയങ്ങൾകൊണ്ടും ആസക്തിയെ ഉപേക്ഷിച്ച് ആത്മശുദ്ധിക്കായിക്കൊണ്ട് കർമ്മം ചെയ്യുന്നു ।
योगिनः शरीरेण मनसा बुद्ध्या ईश्वराय एव कर्म करोमि, न मम फलाय' इति ममतां विना इन्द्रियैश्च कर्म आचरन्ति तेन तेषां चित्तं शुद्धं भवति ।

ശാങ്കരഭാഷ്യം
शाङ्करभाष्यम्

ഉദ്ധരണങ്ങൾ
उद्धरणम्

കൂടുതൽ വായനക്ക്
अधिकवाचनाय

ഇത് ഭഗവത് ഗീതയിലെ അഞ്ചാമദ്ധ്യായത്തിലെ കർമ്മസന്യാസയോഗത്തിലെ പതിനൊന്നാം ശ്ലോകം ആണ്
अयं भगवद्गीतायाः पञ्चमोध्यायस्य कर्मसंन्यासयोगस्य एकादशः (११) श्लोकः ।

പദച്ഛേദം
पदच्छेदः

കായേന മനസാ ബുദ്ധ്യാ കേവലൈഃ ഇന്ദ്രിയൈഃ അപി യോഗിനഃ കർമ കുർവന്തി സംഗം ത്യക്ത്വാ ആത്മശുദ്ധയേ ॥ 11 ॥
कायेन मनसा बुद्ध्या केवलैः इन्द्रियैः अपि योगिनः कर्म कुर्वन्ति सङ्गं त्यक्वा आत्मशुद्धये ॥ ११ ॥

യോഗിനഃ കായേന മനസാ ബുദ്ധ്യാ കേവലൈഃ ഇന്ദ്രിയൈഃ അപി സംഗം ത്യക്ത്വാ ആത്മശുദ്ധയേ കർമ കുർവന്തി
योगिनः कायेन मनसा बुद्ध्या केवलैः इन्द्रियैः अपि सङ्गं त्यक्वा आत्मशुद्धये कर्म कुर्वन्ति ।

ശബ്ദാർത്ഥം
शब्दार्थः

योगिनः = യോഗികൾ कायेन = ശരീരംകൊണ്ടും मनसा = മനസ്സുകൊണ്ടും बुद्ध्या = ബുദ്ധികൊണ്ടും केवलैः = കേവലമായ इन्द्रियैः अपि = ഇന്ദ്രിയങ്ങൾകൊണ്ടും सङ्गम् = ആസക്തിയെ त्यक्त्वा = ഉപേക്ഷിച്ച് आत्मशुद्धये = ആത്മശുദ്ധിക്കായിക്കൊണ്ട് कर्म = കർമ്മം कुर्वन्ति = ചെയ്യുന്നു ।
योगिनः = कर्मयोगिनः कायेन = शरीरेण मनसा = चित्तेन बुद्ध्या = मत्या केवलैः = ईश्वरार्पणबुद्ध्या विधानेन ममताशून्यैः इन्द्रियैः अपि = नेत्रादिभिः अपि सङ्गम् = आसक्तिम् त्यक्त्वा = विहाय आत्मशुद्धये = चित्तशुद्धये कर्म = कर्तव्यम् कुर्वन्ति = आचरन्ति ।

വാഹനമാർഗ്ഗം
वाहनमार्गः

ഇന്ഡോറിൽ നിന്നും 98 ।കിമി
इन्दौरतः ९८ कि.मी.। मध्यप्रदेशप्रवासोद्यमविभागस्य वसतिगृहाणि सन्ति ।

മാണ്ഡു നഗരം മധ്യയുഗത്തിൽ പ്രസിദ്ധമായ നഗരമായിരുന്നു. ഇപ്പോൾ മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇതിനു സന്തോഷനഗരം എന്ന് മറ്റൊരു പേർ ഉണ്ടായിരുന്നു. മാളവദേശത്തെ സുൽത്താൻ (ബാദശാഹ്) ദിലാവർഖാൻ കൃസ്ത്വബ്ദം 1401ൽ സ്വതന്ത്രൻ ആയി. അദ്ദേഹത്തിനു ഹേഷാംഗഷാ എന്നുകൂടി പേരുണ്ടായിരുന്നു.സ്വന്തം ഭരണകാലത്ത് അദ്ദേഹം ധാരാളം സുന്ദരസൗധങ്ങൾ നിർമ്മിച്ചു. ജാമി മസ്ജിദ് അതിൽ പ്രധാനമാണ്, അദ്ദേഹം സ്വന്തം സ്മാരകഭവനവും നിർമ്മിച്ചിട്ടുണ്ട്, ഈ ഭവനങ്ങളിൽ അഫ്ഘാൻ ശൈലിയിൽ ഒരു മസ്ജിദ് പോലെ യാണ് നിർമ്മിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ പുത്രൻ ഗയാസുദ്ദീൻ ജഹജ് മഹൽ എന്ന്പേരുള്ള ഒരു മന്ദിരം പർവ്വതപ്രദേശാത്ത് നിർമ്മിച്ചു.ഇത് കിഴക്ക് ജലാശയത്താൽ ചുറ്റപ്പെട്ടത് ആണ്, ഇതിനു 32 ചതുരശ്രഅടി വിസ്താരവും 360 അടി നീളവും 32 അടി ഉയരവും ഉണ്ട് ആംഗലഭാഷയിലെ T ആകൃതിയിൽ ഹിന്ദോളമഹൽ എന്ന ഒരു സുന്ദരഭവനമദ്ദേഹം നിർമ്മിച്ചു.അതിനു സമീപമുള്ള നീലകണ്ഠരാജഗൃഹവും അതിസുന്ദരമായ ശില്പമാണ്. ബാജ് ബാഹദൂർ അവസാനത്തെ രാജാവായിരുന്നു. അദ്ദേഹം രൂപമതി എന്ന സുന്ദരിയെ അത്യധികം ഇഷ്ടപ്പെട്ടു. അവൾ സംഗീതവിദുഷി ആയിരുന്നു. അവരുടെ പ്രേമം അദ്വിതീയമായിരുന്നു.ബാജ്ബഹാദൂർ രാജമണ്ഡപവും രൂപമതീ ക്രീഡാമണ്ഡപവും ഇമന്നുമുണ്ട്. അക്ബരിന്റെ ദളപതി അവളെ ആഗ്രഹിച്ചു.പക്ഷേ അവൾ അയാളെ ഇഷ്ടപ്പെട്ടില്ല. അവളാത്മഹത്യ ചെയ്തു.ബാജ്ബാഹദൂർ-രൂപമതീ വിഷയത്തിൽ ഇന്നും നാടോടിപ്പാട്ടുകൾ ഉണ്ട്. ശ്രീ എ.എ ക്രമ്പ് എന്നയാൾ എഴുതിയ The lady of tha Lotus എന്ന പുസ്തകത്തിൽ ഈ കഥ വിസ്തരിച്ച് വർണ്ണിച്ചിരിക്കുന്നു.
मण्डुनगरं मध्ययुगे प्रसिद्धं नगरमासीत् । इदानीं मध्यप्रदेशस्य धारमण्डले एतत् नगरम् अस्ति ।अस्य सन्तोषनगरमिति अपरं नाम आसीत् । माळवदेशस्य बादषाहः दिलावरखान् क्रिस्ताब्दे १४०१ तमे वर्षे स्वतन्त्रः अभवत् । तस्य नाम होषङ्ग षा इत्यपि आसीत् । स्वस्य प्रशासनकाले सः भव्यभवनानि निर्मितवान् । जामिमस्जिद् तेषु शिल्पेषु अन्यतमम् अस्ति । स्वस्य स्मारकभवनमपि निर्मितवान् । एतेष भवनेषु अफगन् शैल्या दमास्कास् प्रार्थनामन्दिरं (मस्जिद्) इव रचनां कारितवान् । अस्य पुत्रः गयासुद्दीन् जहजमहल् नामकम् भवनं पर्वतप्रदेशे निर्मितवान् । एतदपूर्वं जलाशयैः परिवृत्तं च अस्ति । अस्य विस्तारः ३२ पादमितः, दैर्घ्यं ३६० पादमितम्, उन्नतिः ३२ पादमिता । आङ्ग्लभाषायाः T आकारे हिन्दोळमहल् नामकं भव्यं भवनं निर्मितवानेषः । अस्य समीपे स्थितं नीलकण्ठराजगृहमपि अपूर्वं शिल्पमस्ति । बाजबहद्दूरः अन्तिमः बादषाहः आसीत् । सः रुपमतीनामिकां स्त्रियम् अतीव इष्टवान् । सा सङ्गीतविदुषी आसीत् । तयोः प्रेम अद्वितीयम् आसीत् । । बाजबहाद्दूरराजगृहं राज्ञीरुपमतीक्रीडामण्डपः च इदानीमपि स्तः । अक्बरस्य दलपतिः तां रुपमतीं इष्टवान् । सा तं न इच्छति स्म । अतः आत्महत्यां कृतवती । बाजबहाद्दूररुपमत्योः विषये माळवदेशे जनाः अधुना अपि जानपदगीतानि गायन्ति । श्री ए. ए कृम्प् महोदयः The lady of tha Lotus पुस्तके एता कथां विस्तृतरुपेण वर्णितवान् अस्ति । मण्डुप्रदेशः अतीव सुन्दरः अस्ति । अस्य विषये जहाङ्गीरः एतत्सदृशम् अन्यत्र कुत्रापि नास्ति । वर्षाकाले अत्र अद्भुतदृश्यं दर्शनीयं भवति इति उक्तवान् । शरत्काले मण्डुभूमिः हरिच्छाटिकाधारिणी सम्यगलङ्कृता भवति ।

വിമാനമാർഗ്ഗം
विमानमार्गः

ഇന്ദോർ വിമാനത്താവലത്തിൽ നിന്നും 100 കിമി
इन्दौरविमाननिस्थानतः १०० कि.मी ।

തീവണ്ടിമാർഗ്ഗം
धूमशकटमार्गः

നാസിക്കിൽ നിന്നും ഇന്ഡോറിലേക്കുള്ള വഴിയിൽ 66 കിമി.) ।
नासिक-इन्दौरमार्गे म्होनामकम् अतीवसमीपस्थं निस्थानमस्ति ( ६६ कि.मी) ।

ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഇരുപത്തിയഞ്ച് ലോകസഭാ മണ്ഡലങ്ങളിലൊന്നാണ് ഹിന്ദുപുർ ലോക്സഭാ മണ്ഡലം ഏഴ് അസംബ്ലി സെഗ്മെന്റുകൾ ഉൾക്കൊള്ളുന്ന ഇത് അനന്തപൂർ ജില്ലയിൽ പെട്ടതാണ്.
भारते आन्ध्रा प्रदेश् राज्ये विराजमानेषु पन्चविम्शति लोकसभा मण्डलेषु एकः भवति हिन्दुपुरः लॉकसभा निर्वाचनक्षेत्रः। तत्र सप्त नियमसभा मण्डलानि सन्ति। अयम् अनन्तपुर मण्डले भवति .

ഇതും കാണുക
एतदपि पश्यतु

റഫറൻസുകൾ
परामर्शाः

ഹിന്ദുപുർ നിയോജകമണ്ഡലം നിലവിൽ ഇനിപ്പറയുന്ന നിയമസഭാ സെഗ്മെന്റുകൾ [2]
हिन्दुपुरम् लोकसभा मण्डले एतानि नियमसभामण्डलानि सन्ति [1]

മണ്ഡല നമ്പർ പേര് ( SC / ST / ഒന്നുമില്ല) ജില്ല 155 രപ്തദു ഒന്നുമില്ല അനന്തപൂർ 156 മടകസിറ എസ്.സി. അനന്തപൂർ 157 ഹിന്ദുപുർ ഒന്നുമില്ല അനന്തപൂർ 158 പെനുകൊണ്ട ഒന്നുമില്ല അനന്തപൂർ 159 പുട്ടപർത്തി ഒന്നുമില്ല അനന്തപൂർ 160 ധർമ്മവാരം ഒന്നുമില്ല അനന്തപൂർ 161 കദിരി ഒന്നുമില്ല അനന്തപൂർ
മണ്ഡല നമ്പർ नामः ( SC / ST / ഒന്നുമില്ല) मण्डलम् 155 रप्तदु सामान्यः अनन्तपुरम् 156 मकटसिऱा एस्। सि अनन्तपुरम् 157 हिन्दुपुरम् सामान्यः अनन्तपुरम् 158 पेनुकोण्डा सामान्यः अनन्तपुरम् 159 पुट्टपर्ति सामान्यः अनन्तपुरम् 160 धर्मवारम् सामान्यः अनन्तपुरम् 161 कदरि सामान्यः अनन्तपुरम्

പാർലമെന്റ് അംഗങ്ങൾ
लोकसभा सदस्याः

Year Winner Party 1957 കെ.വി രാമകൃഷ്ണറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1962 കെ.വി രാമകൃഷ്ണറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1967 നീലം സഞ്ജീവ റെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1971 പി.ബയ്യപ്പറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1977 പി.ബയ്യപ്പറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1980 പി.ബയ്യപ്പറെഡ്ഡി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1984 കെ.രാമചന്ദ്രറെഡ്ഡി തെലുഗുദേശം പാർട്ടി 1989 എസ്.ഗംഗാധർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1991 എസ്.ഗംഗാധർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1996 എസ്.രാമചന്ദ്രറെഡ്ഡി തെലുഗുദേശം പാർട്ടി 1998 എസ്.ഗംഗാധർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1999 ബി.കെ.പാർത്ഥസാരഥി തെലുഗുദേശം പാർട്ടി 2004 ജി.നിസാമുദ്ദീൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2009 കൃഷ്ണപ്പ നിർമ്മല തെലുഗുദേശം പാർട്ടി 2014 കൃഷ്ണപ്പ നിർമ്മല തെലുഗുദേശം പാർട്ടി 2019 കുറുവ ഗോരന്ത്ല മാധവ് വൈ‌.എസ്.ആർ. കോൺഗ്രസ്
Year Winner Party 1957 के वी रामकृष्णरड्डी भारतीय नाषणल् कोण्ग्रस् 1962 के वी रामकृष्णरड्डी भारतीय नाषणल् कोण्ग्रस् 1967 नीलम् सञीव रेड्डी भारतीय नाषणल् कोण्ग्रस् 1971 पी बय्यप्प रेड्डी भारतीय नाषणल् कोण्ग्रस् 1977 पी बय्यप्प रेड्डी भारतीय नाषणल् कोण्ग्रस् 1980 पी बय्यप्प रेड्डी भारतीय नाषणल् कोण्ग्रस् 1984 के रामचन्द्ररेड्डी तेलुगुदेशम् पार्टी 1989 एस् गम्गाधर् भारतीय नाषणल् कोण्ग्रस् 1991 एस् गम्गाधर् भारतीय नाषणल् कोण्ग्रस् 1996 एस्। रामचन्द्ररेड्डी तेलुगुदेशम् पार्टी 1998 एस् गम्गाधर् भारतीय नाषणल् कोण्ग्रस् 1999 बि के पार्थसारथी तेलुगुदेशम् पार्टी 2004 जि निज़ामुद्दीन् भारतीय नाषणल् कोण्ग्रस् 2009 कृष्णप्प निर्मला तेलुगुदेशम् पार्टी 2014 കൃഷ്ണപ്പ നിർമ്മല तेलुगुदेशम् पार्टी 2019 कुरुवा गोरन्त माधव वै एस् आर् कोण्ग्रस्

തിരഞ്ഞെടുപ്പ് ഫലങ്ങൾ
निर्वाजन फलाः

പൊതു തിരഞ്ഞെടുപ്പ് 1989
सामान्य निर्वाचनम्1989

വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ വയനാട് ലോകസഭാ നിയോജകമണ്ഡലം[1][2][3] ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്( കോൺഗ്രസ്(I)) വിജയിച്ചു. 2014 ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു[5] 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി(4,31,770) വിജയിച്ചു.
केरलराज्ये वयनाडमण्डले मानन्तवाडी, सुल्त्तान् बत्तेरी, कल्पट्टा इत्यादि नियमसभा मण्डलानि, कोझिकोड् मण्डले तिरुवम्पाडी, मलप्पुरम् मण्डले एरनाड्, वण्टूर्, निलम्पूर् इत्यादि नियमसभा मण्डलानि च यॉजयित्वा अयम् लोकसभा मण्डलम् भवति। [1][2][3] २०१९ वर्षे लोकसभा मण्डलानाम् पुनर्निर्णये अयम् मण्डलम् निर्मितम्। तदा एम्।ए षानवास् ( भारतीय नाषणल् कोण्ग्रस्)) जेता अभवत्। २०१४ वर्षे सः पुनर्जितः । अथुना राहुल् गान्धी अस्य मन्दलस्य प्रतिनिथिरूपेण लोकसभायाम् अस्ति।तस्य भूरिपक्षं(4,31,770)आसीत्

തിരഞ്ഞെടുപ്പുകൾ
निर्वाचनाः

തിരഞ്ഞെടുപ്പുകൾ [6] [7] വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി വോട്ട് മുഖ്യ എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് 2019 രാഹുൽ ഗാന്ധി ഐഎൻസി, 7,06,367 പി.പി. സുനീർ സി.പി.ഐ., 274597 തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ്.
തിരഞ്ഞെടുപ്പുകൾ [1] [2] വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി വോട്ട് മുഖ്യ എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് 2019 राहुल् गान्धी भारतीय नाषणल् कोण्ग्रस् 7,06,367 पि पि सुनीर् സി.പി.ഐ., 274597 तुषार् वेल्लाप्पळ्ळी ബി.ഡി.ജെ.എസ്.

78816 2014 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.) 377035 സത്യൻ മൊകേരി സി.പി.ഐ., 356165 പി.ആർ. റസ്മിൽനാഥ് ബി.ജെ.പി. 80752 2009 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), 410703 എം. റഹ്മത്തുള്ള സി.പി.ഐ., 257264 സി. വാസുദേവൻ മാസ്റ്റർ) ബി.ജെ.പി. 31687
78816 2014 एम्।ए षानवास् भारतीय नाषणल् कोण्ग्रस् 377035 सत्यन् मोकेरी സി.പി.ഐ., 356165 പി.ആർ. റസ്മിൽനാഥ് भारतीय जनता पार्टी 80752 2009 एम्।ए षानवास् भारतीय नाषणल् कोण्ग्रस् 410703 एम् रह्मत्तुल्ला സി.പി.ഐ., 257264 സി. വാസുദേവൻ മാസ്റ്റർ) भारतीय जनता पार्टी 31687

ഇതും കാണുക
एततपि पश्यतु

കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ
केरलीय लोकसभा मण्डलानि केरलीय नियमसभा मण्डलानि

അവലംബം
अवलम्बाः

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ ,കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം[1]. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ്, കോൺഗ്രസ്(I) വിജയിച്ചു.
कोट्टयम् मण्डलल्य चेङनाश्शेरी, आलप्पुज़ा मण्डले कुट्टनाट्, मावेलिक्करा, चेङन्नूर् कोल्लम् मण्डले कुन्नत्तूर्, कोट्टारक्करा, पत्तनापुरम् इत्यादि नियमसभा मण्डलानानि मिलित्वा मावेलिक्करा लोकसभामण्डलम् भविष्यति। [1].२०१९-वर्षस्य निर्वाजने कोटिक्कुन्निल् सुरेष् अस्य मण्डलस्य सजिवरूपेण जेता अभवत्। .

2008-ലെ മണ്ഡലം പുനർ നിർണയത്തിന് ശേഷം ഈ മണ്ഡലം സംവരണമണ്ഡലമാണ്.[5]
२००८ वर्षस्य पुनर्निर्ण्यानन्तरम् अयम् सम्वरणमण्डलम् जातम्।.[1]

തിരഞ്ഞെടുപ്പുകൾ
निर्वाजनानि

തിരഞ്ഞെടുപ്പുകൾ [6] [7] വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും 2019 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 440415 ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്.
തിരഞ്ഞെടുപ്പുകൾ [1] [2] वर्षः जेता दलः सम्घश्च मुख्यप्रतियोगी दलः सम्घश्च द्वितीय प्रतियोगी दलः सम्घश्च 2019 कोटिक्कुन्निल् सुरेष् കോൺഗ്രസ് (ഐ.), യു.ഡി.എഫ് 440415 ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്.

133546 2014 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 402432 ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
133546 2014 कोटिक्कुन्निल् सुरेष् കോൺഗ്രസ് (ഐ.), യു.ഡി.എഫ് 402432 ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.

79743 2009 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 397211 ആർ.എസ്. അനിൽ സി.പി.ഐ., എൽ.ഡി.എഫ്.
79743 2009 कोटिक्कुन्निल् सुरेष् കോൺഗ്രസ് (ഐ.), യു.ഡി.എഫ് 397211 ആർ.എസ്. അനിൽ സി.പി.ഐ., എൽ.ഡി.എഫ്.

40992 2004 സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ് 278281 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
40992 2004 सी एस् सुजाता സി.പി.എം., എൽ.ഡി.എഫ് 278281 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

83013 1999 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), എൽ.ഡി.എഫ്. 310455 നൈനാൻ കോശി 277012 കെ. രാമൻ പിള്ള ബി.ജെ.പി.
83013 1999 रमेष् चेन्नित्तला भारतीय नाषणल् कोण्ग्रस् നൈനാൻ കോശി 277012 കെ. രാമൻ പിള്ള ബി.ജെ.പി.

73668 1998 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. നൈനാൻ കോശി സി.പി.എം., എൽ.ഡി.എഫ് 1996 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ആർ. ഗോപാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ് 1991 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ് 1989 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ് 1984 തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ് ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.
73668 1998 पी जे कुर्यन् भारतीय नाषणल् कोण्ग्रस् നൈനാൻ കോശി സി.പി.എം., എൽ.ഡി.എഫ് 1996 पी जे कुर्यन् भारतीय नाषणल् कोण्ग्रस् എം.ആർ. ഗോപാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ് 1991 पी जे कुर्यन् भारतीय नाषणल् कोण्ग्रस् സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ് 1989 पी जे कुर्यन् भारतीय नाषणल् कोण्ग्रस् തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ് 1984 तम्पान् तोमस् ജനതാ ദൾ, എൽ.ഡി.എഫ് ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.

1980 പി.ജെ. കുര്യൻ ഐ.എൻ.സി. (യു.) തേവള്ളി മാധവൻ പിള്ള സ്വതന്ത്ര സ്ഥാനാർത്ഥി 1977 ബി.കെ. നായർ കോൺഗ്രസ് (ഐ.) ബി.ജി. വർഗീസ് സ്വതന്ത്ര സ്ഥാനാർത്ഥി
1980 पी जे कुर्यन् ഐ.എൻ.സി. (യു.) തേവള്ളി മാധവൻ പിള്ള സ്വതന്ത്ര സ്ഥാനാർത്ഥി 1977 बी के नायर् भारतीय नाषणल् कोण्ग्रस् ബി.ജി. വർഗീസ് സ്വതന്ത്ര സ്ഥാനാർത്ഥി

മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-ന് സുപ്രീം കോടതി ഈ വിധി അസാധുവാക്കി[8].
मावेलिक्करा सम्वरण मण्डलात् जितः अयम् सस्मिन् समाजे न भवति इति केरला न्यायालय विधिः जातः किन्तु २०११ वर्षे उच्चन्यायालयः तमम् विधिम् असधु कृतम्।[1].

2012 ഒക്ടോബർ 28-ന് നടന്ന രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായി സ്ഥാനമേറ്റു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുന്നത് വരെ സുരേഷ് മന്ത്രിയായി തുടർന്നു.[6].
२०१२ ओक्तोबर् २८ तमे दिने सः मन्मोहन् सिङ् महाभागस्य द्वितीय मन्त्रिपरिषदे केन्द्र कर्मामात्यस्य पदविम् आरुरोह .[1].

തിരഞ്ഞെടുപ്പുകൾ [9] [10] വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും 2014 മാവേലിക്കര ലോകസഭാമണ്ഡലം കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. പി. സുധീർ ബി.ജെ.പി., എൻ.ഡി.എ.
തിരഞ്ഞെടുപ്പുകൾ वर्षः जेता दलः सम्घश्च मुख्यप्रतियोगी दलः सम्घश्च द्वितीय प्रतियोगी दलः सम्घश्च 2019 कोटिक्कुन्निल् सुरेष् भारतीयराष्ट्रियकाङ्ग्रेस्, യു.ഡി.എഫ് 440415 चिट्टायम् गोपकुमार् സി.പി.ഐ., എൽ.ഡി.എഫ്. 379277 तषव सहदेवन् ബി.ഡി.ജെ.എസ്., എൻ.ഡി.എ. 133546 2014 कोटिक्कुन्निल् सुरेष् भारतीयराष्ट्रियकाङ्ग्रेस्, യു.ഡി.എഫ് 402432 चेङङऱा सुरेन्द्रन् സി.പി.ഐ., എൽ.ഡി.എഫ്.

2009 മാവേലിക്കര ലോകസഭാമണ്ഡലം കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് ആർ.എസ്. അനിൽ സി.പി.ഐ., എൽ.ഡി.എഫ്. പി.എം. വേലായുധൻ ബി.ജെ.പി., എൻ.ഡി.എ.
369695 पि सुधीर् ബി.ജെ.പി., എൻ.ഡി.എ. 79743 2009 कोटिक्कुन्निल् सुरेष् भारतीयराष्ट्रियकाङ्ग्रेस्, യു.ഡി.എഫ് 397211 आर् एस् अनिल् സി.പി.ഐ., എൽ.ഡി.എഫ്. 349163 पी एम् वेलायुधन् भारतीयजनतापक्षः, എൻ.ഡി.എ.

അവലംബം
अवलम्बः

കൊടിക്കുന്നിൽ സുരേഷ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭ MP പദവിയിൽ പദവിയിൽ വന്നത് 2009,2014, 2019-തുടരുന്നു മണ്ഡലം മാവേലിക്കര വ്യക്തിഗത വിവരണം ജനനം 04/06/1962 കൊടിക്കുന്നിൽ, തിരുവനന്തപുരം ജില്ല രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പങ്കാളി(കൾ) ബിന്ദു സുരേഷ് മക്കൾ ഒരു പുത്രൻ As of 9'th February, 2021 ഉറവിടം: [ലോക്സഭ[1]]
मावेलिक्करा लोकसभा मण्डलम्