Collocazione della placca Futuna
ഫ്യൂട്ടുന പ്ലേറ്റിന്റെ സ്ഥാനം ഭൂമിയുടെ ലിത്തോസ്ഫിയറിൽ സ്ഥിതിചെയ്യുന്ന ഒരു ടെക്റ്റോണിക് പ്ലേറ്റാണ് ഫ്യൂട്ടുന പ്ലേറ്റ്. 0.00079 സ്റ്റെറാഡിയൻ വിസ്തീർണ്ണമുള്ള ഇത് പസഫിക് പ്ലേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.
È situata nella parte occidentale dell'Oceano Pacifico e copre le isole Wallis e Futuna.
പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഫ്യൂട്ടുന പ്ലേറ്റ് സ്ഥിതിചെയ്യുന്നത്, വാലിസ്, ഫ്യൂട്ടുന ദ്വീപുകൾ ഈ പ്ലേറ്റിൽ സ്ഥിതിചെയ്യുന്നു.
La placca Futuna è in contatto con la placca Niuafo'ou, la placca pacifica e la placca australiana.
നിയാഫോ പ്ലേറ്റ്, പസഫിക് പ്ലേറ്റ്, ഓസ്‌ട്രേലിയൻ പ്ലേറ്റ് എന്നിവയുമായി ഫ്യൂട്ടുന പ്ലേറ്റ് ബന്ധപ്പെട്ടിരിക്കുന്നു .
La placca si sposta con una velocità di rotazione di 4,848° per milione di anni secondo un polo euleriano situato a 10°16' di latitudine sud e 178°31' di longitudine ovest.
10º16 ′ തെക്കൻ അക്ഷാംശത്തിലും 178º31 ′ പടിഞ്ഞാറൻ രേഖാംശത്തിലും സ്ഥിതിചെയ്യുന്ന ധ്രുവം ആധാരമാക്കി ഫ്യൂട്ടുന പ്ലേറ്റ് 4.848º ദശക്ഷത്തിലൊന്ന് ഭാഗം പ്രതിവർഷം എന്ന ഭ്രമണ വേഗതയിൽ നീങ്ങുന്നു.
Bird, P. (2003), An updated digital model of plate boundaries, Geochemistry Geophysics Geosystems, 4(3), 1027, DOI: 10.1029/2001GC000252. The Physics factbook - Speed of the Continental Plates
ബേഡ്, പി (2003), പ്ലേറ്റ് ബൗണ്ടറികളുടെ ഒരു അപ്ഡേറ്റഡായ ഡിജിറ്റൽ മോഡൽ, ഭൗമരസതന്ത്രം ജിയോഫിസിക്സ് ജിയോസിസ്റ്റംസ്, 4 (3), 1027, DOI . ഫിസിക്സ് ഫാക്റ്റ്ബുക്ക് - കോണ്ടിനെന്റൽ പ്ലേറ്റുകളുടെ വേഗത