ચિત્રદર્શન
ചിത്രശാല


આઈએનએસ કુરસુરા (એસ ૨૦) એ ભારત દેશની એક યુદ્ધ સબમરીન હતી. હવે આ સબમરીન એક સંગ્રહાલય તરીકે પ્રદર્શિત કરવામાં આવેલ છે. આ એશિયા ખંડનું સૌ પ્રથમ સબમરીન સંગ્રહાલય છે.
ഇന്ത്യയുടെ നാവികപ്പടയുടെ ഒരു മുൻ യുദ്ധ-മുങ്ങിക്കപ്പലാണ് ഐ.എൻ.എസ്. കുർസുറ. ഇപ്പോൾ ഇത് വിശാഖപട്ടണത്ത് ഒരു കപ്പൽ-കാഴ്ചബംഗ്ലാവായി മാറ്റി പൊതുജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഇതാണ് ഏഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം.

↑ സതീഷ്‌കുമാർ വിശാഖപട്ടണം (2014 മാർച്ച് 16). "മുങ്ങിക്കപ്പലിനെ പൊക്കുമ്പോൾ...". മാതൃഭൂമി (in മലയാളം). Archived from the original (പത്രലേഖനം) on 2014-03-16 08:05:15. Retrieved 2014 മാർച്ച് 16.
↑ സതീഷ്‌കുമാർ വിശാഖപട്ടണം (2014 മാർച്ച് 16). "മുങ്ങിക്കപ്പലിനെ പൊക്കുമ്പോൾ..." (പത്രലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-03-16 08:05:15-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 16.