M.V Shreyams Kumar is the member of 13th Kerala Legislative Assembly, representing Kalpatta constituency. He is the son of M.P Veerendra Kumar, a notable politician from Kerala. Presently, he is the director of Mathrubhumi newspaper and member of Janata Dal (United) party.
കേരളത്തിലെ എം.എൽ.എ.യും മാതൃഭൂമി ഡയറക്ടറുമാണ് എം.വി. ശ്രേയാംസ് കുമാർ. പ്രമുഖ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാർ ഇദ്ദേഹത്തിന്റെ പിതാവാണ്. ജനതാദൾ (യുനൈറ്റഡ്) അംഗമാണ്. കൽപ്പറ്റ നിയോജകമണ്ഡലത്തെയാണ് പതിമൂന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ (എസ്) വയനാട് ജില്ലാകമ്മിറ്റി പ്രസിഡന്റ്, സോഷ്യലിസ്റ്റ് ജനത പാർലമെന്ററി പാർട്ടി ലീഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Chithari Hamza Musliyar is a Muslim scholar and writer and of one of the traditionalist Sunni Muslims in Kerala. Chithari Usthad is the treasurer of the Samastha Kerala Sunni Jamiat-ul Ulama and Member of the advisory board of the Kerala Muslim Jamaath.[1] (Arab world known as: شيخ حمزة أحمد). Born at Pattuvam, Kannur.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ട്രഷററും കേരള മുസ്ലിം ജമാഅത്ത് ഉപദേശക സമിതി അംഗവുമാണ് കൻസുൽ ഉലമ ചിത്താരി കെ.പി. ഹംസ മുസ്ലിയാർ.[1] അറബിയിൽ ശൈഖ് ഹംസ അഹ്മദ്(شيخ حمزة أحمد) എന്നും വിളിക്കുന്നു. കണ്ണൂർ ജില്ലയിലെ പട്ടുവത്ത് ജനനം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ്[2] സ്ഥാപകൻ. പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ചിത്താരി ഉസ്താദ് അറിയപ്പെടുന്നു.
He lead the All India Muslim Scholars Association (All India Sunni Jam-Iyyathul Ulema), SYS(Sunni Youth Society), SSF(Sunni Students' Federation), Samastha Kerala Sunni Jamiat-ul Ulama, Kerala Muslim Jamaath, Samastha Kerala Sunni Vidyabyasa Board. Qazi to 85 of mahals in Kerala.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകി വരുന്നു. രണ്ടര പതിറ്റാണ്ടോളമായി കണ്ണൂർ ജില്ലാ സംയുക്ത ഖാളിയായി പ്രവർത്തിക്കുന്നു.
Leadershipൾ[6]
സ്ഥാനങ്ങൾ[6]
President, Jamia al-Maquar Vice President, Jamia Saadiya Arabiya[7] Patron, Manshau Mattool Qazi, Taliparamba(1984-) Qazi, Kannur district(1985-)[4][5] Member, Advisory board, Kerala Muslim Jamaath Treasurer, Samastha Kerala Sunni Jamiat-ul Ulama Secretary, Central Mushawara, All India Muslim Scholars Association (All India Sunni Jam-Iyyathul Ulema) Member, Supreme Council, Sunni Yuvajana Sangam(Sunni Youth Society) General secretary, Samastha Kerala Sunni Vidyabyasa Board[8][9] Member, Markazu Ssaquafathi Ssunniyya Joint secretary, Samastha, Kannur (undivided)(Kannur, Kasaragod)(1971) General secretary, Samastha, Kannur (undivided) Ex. General secretary, Jamia Saadiya Arabiya (Foundation-1995) Ex. Member, Conference committee of the Arabic colleges, Kannur Ex.
പ്രസിഡണ്ട്, അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ് വൈസ് പ്രസിഡണ്ട്, ജാമിഅ: സഅദിയ്യ[7] രക്ഷാധികാരി, മൻശഅ് മാട്ടൂൽ സംയുക്ത ഖാളി, തളിപ്പറമ്പ്(1984-) സംയുക്ത ഖാളി, കണ്ണൂർ ജില്ല(1985-)[4][5] അംഗം, ഉപദേശക സമിതി, കേരള മുസ്ലിം ജമാഅത്ത് ട്രഷറർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി, കേന്ദ്ര മുശാവറ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ അംഗം, സുപ്രീം കൗൺസിൽ, എസ്.വൈ.എസ് ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്[8][9] അംഗം, മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ ജോയന്റ് സെക്രട്ടറി, സമസ്ത, അവിഭക്ത കണ്ണൂർ(കണ്ണൂർ, കാസർഗോഡ്)(1971) ജനറൽ സെക്രട്ടറി, സമസ്ത അവിഭക്ത കണ്ണൂർ മുൻ ജനറൽ സെക്രട്ടറി, ജാമിഅ: സഅദിയ്യ (പ്രാരംഭം-1995) മുന് അംഗം, കണ്ണൂർ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി മുന് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്, സമസ്ത കേരള സുന്നി യുവജന സംഘം മുന് സംസ്ഥാന ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം മുന് സംസ്ഥാന പ്രസിഡണ്ട്, സമസ്ത കേരള സുന്നി യുവജന സംഘം മുന് സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
Institutions
നേതൃത്വം നൽക്കുന്ന സ്ഥാപനങ്ങൾ
Jamia al-Maquar Jamia Saadiya Arabiya [10] Manshau Mattool Markazu Ssaquafathi Ssunniyya
അൽ മഖർ ജാമിഅ സഅദിയ്യ[10] മൻശഅ് മാട്ടൂൽ മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ
Organizations
സംഘടനകൾ
All India Muslim Scholars Association (All India Sunni Jam-Iyyathul Ulema) Samastha Kerala Sunni Jam-Iyyathul Ulema) Kerala Muslim Jamaath Samastha Kerala Sunni Vidyabyasa Board Sunni Yuvajana Sangam Sunni Students' Federation Karunyam Dawa Cell[11]
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ കേരള മുസ്ലിം ജമാഅത്ത് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സമസ്ത കേരള സുന്നി യുവജന സംഘം സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ കാരുണ്യം ദഅ് വ സെൽ[11]
Awards
പുരസ്കാരങ്ങൾ
Ahmad-Ul-Bukhari award of the Ma'din Academy[12][13][14]
മഅ്ദിൻ അക്കാദമിയുടെ സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ്[12][13][14]
അതിരുകൾ
കാറളം ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്ത് വേളൂക്കര ഗ്രാമപഞ്ചായത്ത് പൂമംഗലം ഗ്രാമപഞ്ചായത്ത്
കാറളം ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്ത് വേളൂക്കര ഗ്രാമപഞ്ചായത്ത് പൂമംഗലം ഗ്രാമപഞ്ചായത്ത്
കാറളം ഗ്രാമപഞ്ചായത്ത്
Zanthoxylum rhetsa is a tree in the Rutaceae family.[1] It is seen everywhere in the Western ghats.
തടിയിൽ നിറയെ മുള്ളുകളുള്ള ഒരു വൃക്ഷമാണ് മുള്ളിലവ് അഥവാ മുള്ളിലം. (ശാസ്ത്രീയനാമം: Zanthoxylum rhetsa) . കൊത്തുമുരിക്ക്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.[1] പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. ഔഷധമായി ഉപയോഗമുണ്ട്.
It grows upto a height of 35 meters.[2] The kodagas use the fruits which are just a bit more the size of pepper as masala in food. Many butterflies use this as hostplants.[3]
35 മീറ്ററോളം ഉയരം വയ്ക്കും[2] കുരുമുളകുമണിയേക്കാൾ വലിപ്പമുള്ള ഇതിന്റെ ഉണങ്ങിയ കായകൾ കുടകിൽ ഭക്ഷണങ്ങളിൽ മസാലയായി ഉപയോഗിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ചുട്ടിക്കറുപ്പൻ പൂമ്പാറ്റകളുടെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുള്ളിലവ് ആണ്.[3]
More information Uses Additional information http://www.mpbd.info/plants/zanthoxylum-rhetsa.php Photos of seasoned fruits Other names Details
കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും ഉപയോഗങ്ങൾ കൂടുതൽ വിവരങ്ങൾ http://www.mpbd.info/plants/zanthoxylum-rhetsa.php പഴയ കായ്കൾ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രം മറ്റു പേരുകൾ വിശദവിവരങ്ങൾ
religious institutions
ആരാധനാലയങ്ങൾ
banks offices
ബാങ്ക്, ഓഫീസ്
Educational institutions
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
hospitals, labs
ആതുരാലയങ്ങൾ, ലാബുകൾ
villages near
സമീപ ഗ്രാമങ്ങൾ
location, climate
സ്ഥാനം, ഭൂപ്രകൃതി
notables people of kallumala
കല്ലുമലക്കാരിലെ പ്രശസ്തർ
kallumala is a small village in mavelikara taluk of alappuzha dist. it is near to mavelikara railway station. the first institution of kallumala is Cms lps kallumala, which is established in 1856 by cms missionaries. now it works under CSI madhyakerala diosise then came a smalla market named "kallumala chantha".a dily market.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാവേലിക്കര തീവണ്ടിനിലയത്തിനുസമീപമുള്ള ഒരു ഗ്രാമമാണ് കല്ലുമല. 1859ൽ സ്ഥാപിച്ച സി എം എസ് മിഷനറി മാർ സ്ഥാപിച്ച സി എം എസ് എൽ പി സ്കൂൾ, കല്ലുമല ആണ് ഇവിടുത്തെ ആദ്യ സംരംഭം. ഇന്ന് ഇത് സി എസ് ഐ മധ്യകേരള ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പിന്നീട് കല്ലുമല ചന്ത എന്ന പേരിൽ ഒരു ദിവസച്ചന്ത ഇവിടെ ആരംഭിച്ചു.
Bishop moore college an aided college under kerala university is another attraction of kallumla
1964ൽ ആരംഭിച്ച ബിഷപ് മൂർ കോളജും കല്ലുമലയിലാണ് സ്ഥാപിതമായത്. സി എസ് ഐ മധ്യകേരള ഇടവകയുടെ ഉടമസ്ഥതയിൽ കല്ലുമലയിൽ സ്ഥാപിതമായ ബിഷപ് മൂർ വിദ്യാപീഠവും കല്ലുമലയുടെ ആകർഷണമാണ്.
kallumala is the 21 ward of thazhakkara panchayat in alappuzha dist. it is in bewtween two squires named kallumala thekkemukku and college junction parted by arount 600 metres. these two squires are connected by two roads working as oneway. kallumala is a hill portion of mavelikara
ആലപ്പുഴ ജില്ലയിൽ തഴക്കര ഗ്രാമപഞ്ചായത്തിൽ 21 വാർഡ് ആണ് കല്ലുമല. കല്ലുമല കോളജ് കവല, തെക്കേമുക്ക് എന്നിങ്ങനെ രണ്ട് കവലകൾ ഉൾപ്പെട്ടതാണ് കല്ലുമല. ഈ രണ്ട് ചത്വരങ്ങളും (കോളജ് കവല അഞ്ചുപാതകൾ കൂടി ചേരുന്നതാണ്) ഏകദേശം 600 മീറ്റർ അകലത്തിലാണ്. ഒരു ചത്വരത്തിൽ നിന്നും രണ്ടായിപിരിഞ്ഞ് മറ്റേ ചത്വരത്തിലെത്തി ചേരുന്ന ഒരു ഏകപാത (വണ് വേ) ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. സ്വതവേ മണൽ പ്രദേശമായ മാവേലിക്കരയിൽ മല പോലെ ഉയർന്നുനിൽക്കുന്ന ഒരുകുന്നാണിത്. ചുവന്ന മണ്ണാണ് ഇവിടെ കാണുന്നത്.
p.c alexander Dr valsan thampu, Delhi university chitramezhuthu k m varghese K.K.Sudhakaran (novelist)
പി.സി. അലക്സാണ്ടർ ഡോ. വത്സൻ തമ്പു. ഡൽഹി യൂണിവേഴ്സിറ്റി ചിത്രമെഴുത്ത് കെ എം വർഗീസ് കെ.കെ.സുധാകരൻ- നോവലിസ്റ്റ്,
kallumala siva temple akkanattukara Siva Temple St.pauls C.S I church St. gregorious orthodox church (rail way road,Kallumal) St gregorious orthodox church (thekke mukku, Kallumala) St. Marys malankara catholic church- batheny church
കല്ലുമല ശിവക്ഷേത്രം ആക്കനാട്ടുകര ശിവക്ഷേത്രം സെന്റ് പോൾസ് സി എസ് ഐ പള്ളി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി- റെയിൽവേ സ്റ്റേഷൻ റോഡ് കല്ലുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി- തെക്കേമുക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി- ബഥനി പള്ളി- തേക്കേമുക്ക് കല്ലുമല
indian overseas bank (with ATM) catholic syrian bank Federal bakk (ATM Only) kallumal agricultural co-operative bank post office, kallumala. Pin 690110
ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഏ ടി യം സഹിതം) കാത്തലിക് സിറിയൻ ബാങ്ക് ഫെഡറൽ ബാങ്ക് (ഏ ടി യം മാത്രം) കല്ലുമല കാർഷിക സഹകരണ ബാങ്ക് പോസ്റ്റ് ഓഫീസ്
Bishop moore college C.M.S LP school. mar baselios industrial training institute mar ivanious school mar ivanious college bishop moore vidyapeethബി
ബിഷപ് മൂർ കോളജ് സി എം എസ് എൽ പി സ്കൂൾ മാർ ബസേലിയോസ് ഇൻഡസ്റ്റ്രിയൽ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ,മാർ ഇവാനിയോസ് സ്കൂൾ (സ്വാശ്രയം) മാർ ഇവാനിയോസ് കോളജ് (സ്വാശ്രയം) ബിഷപ് മൂർ വിദ്യാപീഠം (സ്വാശ്രയം)
aswini ayurvedalaya varghese memorial hospital puthiyadam hospital
അശ്വിനി ആയുർവേദാലയം വർഗീസ് മെമ്മോറിയൽ ആശുപത്രി പുതിയടം ആശുപത്രി
kiran Studio, niaiva studio mampalli medicals, illikkal medicals parappat agencies, anandabhavanam stores idichandi stores textails- sreeram stores, saramgi,- beuty stores- life style dreams
കിരൺ സ്റ്റുഡിയോ, നിനൈവ സ്റ്റുഡിയൊ എന്നിവ കല്ലുമലയിലെ ചിത്രാലയങ്ങളാണ്. മാമ്പള്ളി മെഡിക്കൽസ്, ഇല്ലിക്കൽ മെഡ്ക്കൽസ് എന്നീ രണ്ട് ഇംഗ്ലീഷ് മരുന്നുകടകളും കല്ലുമലയിലുണ്ട്. പറപ്പാട്ട് ഏജൻസിസ്, ആനന്ദഭവനം സ്റ്റോഴ്സ്, ഇഡിച്ചാണ്ടി സ്റ്റോഴ്സ് എന്നിവയിൽ നിന്നും നിർമ്മാനസാമഗ്രികൽ ലഭിക്കും. ശ്രീരാംസ്റ്റോഴ്സ്, സാരംഗി എന്നിവ തുണിക്കടകളാണ്. ലൈഫ് സ്റ്റൈൽ. ഡ്രീംസ് എന്നിവ കല്ലുമലയിലെ ബ്യൂട്ടി പാർലറുകളാണ്. കൂടാതെ പുറമേ ധാരാളം ബേക്കറികളും പച്ചക്കറി, പലചരക്ക് കടകളും കല്ലുമലയിലുണ്ട്.
akkanattukara arunoottimangalam mullikkulangara vadakke mankuzhi umbarnadu
ആക്കനാട്ടുകര ആറുനൂറ്റിമംഗലം മുള്ളിക്കുളങ്ങര വടക്കേമങ്കുഴി ഉമ്പർനാട്
kallumal
കല്ലുമല
Dimeria kalliadense is a grass family plant collected from North Kerala. It will grow upto 10 centimeters. This plant is found in various places of Kannur District, Kerala.
ചെങ്കൽപ്പാറപ്പുറത്ത് വളരുന്ന ഒരിനം പുല്ല് ആണ് ഡൈമേറിയ കല്യാടൻസ് (Dimeria kalliadense)[1]. പത്തു സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്നു. കണ്ണൂർ ജില്ലയിലെ കല്യാട്, ബ്ലാത്തൂർ, പെരിങ്ങോം, കാനായി, കാസർഗോഡ് ജില്ലയിലെ കരിന്തളം, മടിക്കൈ, സിതാംഗോളി എന്നിവിടങ്ങളിൽ ഈ സസ്യം വളരുന്നുണ്ട്[2].
Researchers from Govt College Kasargod, Govt Brannan College Thalassery, St Thomas college Pala identified this plant from Kerala.
ഗവണ്മെന്റ് കോളേജ്, കാസർഗോഡ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, സെന്റ് തോമസ് കോളേജ്, പാലാ എന്നീ സ്ഥാപനങ്ങളിലെ സസ്യ ശാസ്ത്ര വിഭാഗം ഗവേഷകരാണ് ഈ സസ്യ ഇനത്തെ കണ്ടെത്തിയത്[3].
Dimeria kalliadense
ഡൈമേറിയ കല്യാടൻസ്
Filmography
ചലച്ചിത്ര ജീവിതം
R.S.Prabhu Born 1930 May 5 = Ernakulam = , Kerala Nationality Indiandia Occupation Film Producer, Film Director Years active 1950 Spouse(s) Saradha Children S. Rajagopal, S. Ramesh Parent(s) Ramachandra Prabhu, Yasodha
ആർ.എസ് പ്രഭു ജനനം 1930 മെയ് 5 എറണാകുളം,കേരളം ദേശീയത ഇന്ത്യ തൊഴിൽ ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ സജീവം 1950 ജീവിത പങ്കാളി(കൾ) ശാരദ കുട്ടി(കൾ) എസ്. രാജഗോപാൽ, എസ്. രമേഷ് മാതാപിതാക്കൾ രാമചന്ദ്ര പ്രഭു, യശോദ
R.S Prabhu is an Indian film producer and director in Malayalam .[1] .[2]
മലയാളത്തിലെ ഒരു ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമാണ് രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ.എസ് പ്രഭു.[1] ഇന്ത്യൻ സിനിമയുടെ 75- വാർഷികാഘോഷ വേളയിൽ തിരഞ്ഞെടുക്കപ്പെട്ട 75 ചലച്ചിത്രപ്രവർത്തകരിൽ ഒരാളാണ് ആർ.എസ് പ്രഭു.[2]
He was born to Ramachandra Prabhu and Yasodha on 5th May 1930 in Ernakulam, Kerala, India.[2] He is married to Sarada and he he has two children. S. Rajagopal, S. Ramesh.
1930 മെയ് അഞ്ചാം തീയതി രാമചന്ദ്ര പ്രഭുവിന്റെയും യശോദാഭായിയുടെയും മകനായി എറണാകുളത്ത് ജനിച്ചു. നോർത്ത് പറവൂരിലെ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കുടുംബ ബിസിനസ്സിൽ പങ്കാളിയായി. ശാരദയാണ് ഭാര്യ. രണ്ട് മക്കൾ ആണുള്ളത്. മൂത്ത മകൻ എസ് രാജഗോപാൽ കനറാബാങ്കിലെ സീനിയർ മാനേജരും രണ്ടാമത്തെ മകൻ എസ് രമേഷ് അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയരും ആണ്.[2]
He started his career as a production manager in Rakthabandham malayalam movie in 1950.
1950 ജൂലായ് 14- തീയതിയാണ് പ്രഭു സിനിമയുമായി ബന്ധപ്പെട്ടുത്തുടങ്ങിയത്. രക്തബന്ധം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിട്ടായിരുന്നു തുടക്കം. മൂന്നുവർഷം ചലച്ചിത്ര വിതരണരംഗത്ത് പ്രവർത്തിച്ചു. തുടർന്ന് ചന്ദ്രതാര പ്രൊഡക്ഷൻസിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. ത്രിവേണി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി.
After 15 years, In 1965 he produced and directed Rajamally.[3]He has also acted in Rakthabandham, Moodupadam, Asuravithu.[2]
1965-ൽ സ്വന്തമായി നിർമ്മിച്ച് രാജമല്ലി എന്ന ചിത്രം സംവിധാനം ചെയ്തു. അതിനുശേഷം 13 ചിത്രങ്ങൾ നിർമ്മിച്ചു. ഇഷ്ടപ്രാണേശ്വരി, അധികാരം എന്നീ സിനിമകളുടെ കഥാകൃത്തും രാജമല്ലിയുടെ തിരക്കഥകൃത്തുമായിരുന്നു.[3] രക്തബന്ധം, മൂടുപടം, അസുരവിത്ത് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2]
Vayalar memorial award in 1997 and Kerala critic film award.[2]
1997ലെ വയലാർ സ്മാരക സാംസ്കാരിക അവാർഡും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭ അവാർഡും ലഭിച്ചിട്ടുണ്ട്. .[2]
ആർ.എസ് പ്രഭു on IMDb ആർ എസ് പ്രഭു നിർമ്മിച്ച മലയാളം സിനിമകളുടെ പട്ടിക 80-ന്റെ നിറവിൽ ആർ.എസ്. പ്രഭു
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആർ.എസ് പ്രഭു ആർ എസ് പ്രഭു നിർമ്മിച്ച മലയാളം സിനിമകളുടെ പട്ടിക 80-ന്റെ നിറവിൽ ആർ.എസ്. പ്രഭു
R.S.Prabhu
ആർ.എസ് പ്രഭു
History of the novel
നോവൽ ചരിത്രം
Story line
കഥാംശം
'''Kaanapponnu''' is Malayalam novel written by Parappurath and K. Surendran. [1] The novel was published in December 1982 by the literary workers co-operative society . The novel is a novel by dual writers.[2] After the death of Parappurath, the non-completed novel was completed by Surendran.[2]
മലയാള സാഹിത്യകാരന്മാരായ പാറപ്പുറത്ത്, കെ. സുരേന്ദ്രൻ എന്നിവർ എഴുതി പൂർത്തികരിച്ച ഒരു നോവലാണ് കാണാപ്പൊന്ന്.[1] 1982 ഡിസംബറിൽ സാഹിത്യപ്രവർത്തക സഹകരണസംഘമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഇരട്ട എഴുത്തുകാർ രചിച്ച നോവൽ എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്.[2] ഈ സൃഷ്ടിയുടെ മൂലക്കർത്താവായ പാറപ്പുറത്തിന്റെ മരണാന്തരം അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ കെ. സുരേന്ദ്രനാണ് ഈ നോവൽ പൂർത്തീകരിച്ചത്.[2]
A beautiful girl named Ribba, from a wealthy family, has to be so humbly married to a non-beautiful young man named Thomas Kutty, with a certain situation. The reluctance of Reeba to Thomas, Reeba creates tensions in their marriage life. Later, Reeba, whose familiarity with Thomas Kutty's beautiful Sunaramanayana Rao, knows the beauty of the minds of Thomas Kutty.[2]
സുന്ദരിയും ധനികകുടുംബാംഗവുമായ റീബ എന്ന പെൺകുട്ടിക്ക്, ചില പ്രത്യേക പരിതഃസ്ഥിതിയിൽ വിരൂപനായ തോമസ്‌കുട്ടി എന്ന എൻജിനീയറായ യുവാവിനെ, ഏറെ വൈമനസ്യത്തോടെ വിവാഹം കഴിക്കേണ്ടിവരുന്നു. റീബയ്ക്ക് തോമസ് കുട്ടിയോടുള്ള വൈമുഖ്യം അവരുടെ വിവാഹജീവിതത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. പിന്നീട്, തോമസ്‌കുട്ടിയുടെ സുന്ദരനായ സൂര്യനാരായണറാവു എന്ന മേലുദ്യോഗസ്ഥനെ പരിചയപ്പെട്ട റീബക്ക് അയാളിലെ കൗടില്യങ്ങൾ ബോദ്ധ്യപ്പെടുമ്പോൾ തോമസ്‌കുട്ടിയുടെ മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാൻ സാധിക്കുന്നു.[2]