Monocrotalin ist ein Alkaloid und gehört aufgrund seiner Struktur zur Gruppe der Pyrrolizidinalkaloide. Es ist pflanzlichen Ursprungs und giftig.
പൈറോലിസിഡിൻ ആൽക്കലോയിഡുകളുടെ ഗ്രൂപ്പിൽപ്പെടുന്ന ഒരു ആൽക്കലോയിഡാണ് മോണോക്രോടാലിൻ. ഇത് സസ്യജന്യമാണ്. ഇടൊരു വിഷപദാർത്ഥം കൂടിയാണ്. കന്നുകാലികളെപ്പോലുള്ള വളർത്തു മൃഗങ്ങൾക്ക് ഇത് ഹാനികരമാണ്.


Die Larven des Schmetterlings Utetheisa ornatrix aus der Familie der Bärenspinner ernähren sich fast ausschließlich von Crotalaria-Samen und reichern Monocrotalin in ihren Körpern an. Auf diese Weise sind sie für den Rest ihres Lebens (auch nach Verpuppung als Schmetterling) vor Fressfeinden wie Spinnen geschützt.
ക്രോട്ടലേറിയ ഇനത്തിൽപ്പെട്ട ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും മോണോ ക്രോട്ടാലിൻ അടങ്ങിയിട്ടുണ്ട്. കരിനീലക്കടുവ ശലഭത്തിന്റെ മാതൃസസ്യമാണിത്. ആൺപൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമായ പൈറോളിസിഡിൻ ആൽക്കലോയി‍‍ഡ് ഗണത്തിൽപ്പെട്ടതാണ് മോണോ ക്രോട്ടാലിൻ എന്ന പദാർഥം. ചെടിയുടെ ഉണങ്ങിയ ഇലകളിൽനിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിലും ഈ ആൽക്കലോയി‍‍ഡ് അടങ്ങിയിട്ടുണ്ട്. പെൺ പൂമ്പാറ്റകൾ ക്രോട്ടലേറിയ ചെടിയിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞു വരുന്ന ലാർവ ഇലകൾ തിന്ന് വളരുകയും ചെയ്യുന്നു. അവയുടെ ശരീരത്തിൽ മോണോക്രോടാലിൻ ശേഖരിക്കുകയും ചെയ്യുന്നു. ഈ രീതിയിൽ, ജീവിതകാലം മുഴുവൻ ചിലന്തികൾ പോലുള്ള വേട്ടക്കാരിൽ നിന്ന് അവയെ സംരക്ഷിക്കുന്നു[1]

Doctor Who (nach der titelgebenden Frage [engl.] „Doktor wer?“) ist eine britische Science-Fiction-Fernsehserie, die seit 1963 von der BBC produziert wird. Doctor Who handelt von einem mysteriösen Zeitreisenden, der nur als „Der Doktor“ bekannt ist.
Doctor Who ( 1963 മുതൽ ബിബിസി സംപ്രേക്ഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് സയൻസ്-ഫിക്ഷൻ ടെലിവിഷൻ പ്രോഗ്രാമാണ് ഡോക്ടർ ഹു (Doctor Who). മനുഷ്യനായി കാണപ്പെടുന്ന ഒരു അന്യഗ്രഹജീവിയായ ഡോക്ടർ എന്ന് വിളിക്കപ്പെടുന്ന ടൈം ലോർഡിന്റെ സാഹസികതയാണ് പ്രോഗ്രാം ചിത്രീകരിക്കുന്നത്.

Er reist mit seinen Begleitern in der Zeit-Raum-Maschine TARDIS (Time And Relative Dimensions In Space), die als eine alte Polizei-Notrufzelle getarnt ist, und wird dabei in verschiedene Abenteuer verwickelt.
TARDIS എന്ന ടൈം ട്രാവലിംഗ് ഉപകരണത്തിൽ ഡോക്ടർ പ്രപഞ്ചം പര്യവേക്ഷണം ചെയ്യുന്നു. TARDIS ന്റെ പുറംഭാഗം ഒരു നീല ബ്രിട്ടീഷ് പോലീസ് ബോക്സായിട്ടാണ്‌ കാണപ്പെടുന്നത്.

Die Serie wurde von 1963 bis 1989 durchgehend ausgestrahlt; 1996 gab es einen Fernsehfilm; seit 2005 wird die Serie in einer Neuauflage mit neuen technischen Möglichkeiten fortgesetzt.
1963-ൽ പരമ്പര ആദ്യമായി സംപ്രേക്ഷണം ചെയ്തപ്പോൾ ബ്രിട്ടനിൽ ഇത്തരം ബോക്സുകൽ ഒരു സാധാരണ കാഴ്ചയായിരുന്നു.

Der erste Doktor (1963–1966) wurde von William Hartnell verkörpert, es folgten Patrick Troughton, Jon Pertwee, Tom Baker, Peter Davison, Colin Baker, Sylvester McCoy, Paul McGann, Christopher Eccleston, David Tennant, Matt Smith, John Hurt und Peter Capaldi. Aktuell (seit 2017) spielt Jodie Whittaker den dreizehnten Doktor, der die erste weibliche Inkarnation der Figur darstellt.[2] Zudem stellt Jo Martin seit 2020 eine weitere Inkarnation des Doktors dar, deren Position in der Regenerationsreihenfolge allerdings gegenwärtig noch nicht klar ist.[3] Die 14. Inkarnation des Doktors wird ab Herbst 2022 von Ncuti Gatwa gespielt.[4]
1963 മുതൽ 1989 വരെ ഈ പ്രോഗ്രാം സമ്പ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ 1996-ൽ ഒരു ടെലിവിഷൻ സിനിമയുടെ രൂപത്തിൽ ഒരു ബാക്ക്‌ഡോർ പൈലറ്റ് ഉപയോഗിച്ച് നിർമ്മാണം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു, പക്ഷെ അത് പരാജയത്തിൽ കലാശിക്കുകയാണുണ്ടായത്. 2005-ൽ പ്രോഗ്രാം വീണ്ടും പുനരാരംഭിക്കുകയുണ്ടായി 2022ഇൽ Ncuti Gatwa ഡോക്ടറിന്റെ പതിന്നാലാം മൂർത്തീകരണമായി പ്രഖ്യാപിക്കപ്പെട്ടു