الشيخ محي الدين بن عبد القيوم
ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്


محي الدين بن عبد اللقيوم المليباري احد ابرز الصوفية المعاصر فى ولاية كيرلا و خادم الطريقة الشاذلية القادرية في جنوب الهند . وهو تلقى الطريقة من شيخ المشائخ مصنف الكتاب الشهير في فن التصوف "حقائق عن التصوف " عبد القادر عيسى الذي ولد في تركيا ثم توفي و دفن سوريا .ثم نال من تلميذه سلطان المحبين سعد الدين المراد رحمه الله الذي دفن في جدة الاذن الكامل في الارشاد و التربية في الطريقة . اليوم تجري تحت رئاسته مئات من المجالس الذكر و الصلاة في داخل ولاية كيرلا وخارجه. وله عدة آلاف من التلامذة .وله يد مديد في مجال التعليم المادية فوق مجال التزكية و التربية الدينية التصوفية. تجري تحت رعايته المدرسة دار الهدى الإسلامية بالعين في الدولة الإمارات العربية المتحدة و مدارس تعليمية وادى الرحمة بكادامبوزا في مالابرم و مركز فتح الفتاح بقرية اتي باتا .
പാലകത്ത് മൊയ്തീൻ കുട്ടി മുസ്ലി്യാർ എന്ന അത്തിപറ്റ ഉസ്താദ് കേരളത്തിലെ അറിയപെടുന്ന ഇസ്ലാാമിക പണ്ഡിതനും സൂഫീവര്യനുമാണ്. ശാദുലിയ്യ ഖാദിരിയ്യ ത്വരീഖത്തുകളുടെ തെന്നിന്ത്യയിലെ സേവകനും പ്രചാരകനും ആയ അദ്ദേഹം സിറിയയിൽ ജനിച്ച് തുർക്കിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ലോക പ്രസിദ്ധ തസവ്വുഫ് ഗ്രന്ഥമായ "തസവ്വുഫ് ഒരു സമഗ്രപഠനം (حقائق عن التصوف) ത്തിന്റെ രചയിതാവ് ശൈഖ് അബ്ദുൽ ഖാദർ ഈസ (ന: മ ) തങ്ങളിൽ നിന്നാണ് ത്വരഖത്ത് സീകരിക്കുന്നത്.പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യനായ സൗദി അറേബ്യയിലെ ജിദ്ദയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സഅദുദ്ദീൻ മുറാദ് (ന:മ) തങ്ങളിൽ നിന്ന് ത്വരീഖത്തിന്റെ പൂർണ അധികാരങ്ങൾ കൈപറ്റി. ഇന്ന് അദ്ദേഹത്തിന് കേരളത്തിന് അകത്തും പുറത്തുമായി നൂറുക്കണക്കിന് സദസ്സുകളും പതിനായിരക്കണക്കിന് ശിഷൃൻമാരുമുണ്ട്. ആത്മീയ സംസ്കരണത്തിന് പുറമേ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി കൊണ്ടിരിക്കുന്നു . യു. എ. ഇ യിൽ അൽ ഐനിലെ ദാറുൽ ഹുദ ഇസ്ലാമിക് സ്കൂൾ , കാാടാമ്പുഴയിലെ ഗ്രൈസ് വാലി ,അത്തിപറ്റയിലെ ഫതഹുൽ ഫത്താഹ് തുടങ്ങിയവ ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യഭ്യാസ സംരഭങ്ങളാണ്.

الشيخ محي الدين بن عبد القيوم
അത്തിപ്പറ്റ ഉസ്താദ്

مجلة Mortal هي مجلة دولية شهرية وموقع إخباري ذاتي نشر ، تم نشره في طبعات مطبوعة وعبر الإنترنت.
അച്ചടി, ഓൺലൈൻ പതിപ്പുകളിൽ പ്രസിദ്ധീകരിച്ച ഒരു പ്രതിമാസ അന്താരാഷ്ട്ര മാസികയും വാർത്താ വെബ്‌സൈറ്റുമാണ് മോർട്ടൽ മാഗസിൻ.

يغطي أحدث الإلكترونيات الاستهلاكية والتقنيات الناشئة وعالم الغد. تعود ملكية مجلة Mortal إلى Le Groupe Mortel ويتم نشرها في الإصدارات الرقمية والمطبوعة. يقع مقرها الرئيسي في جنوب الهند ، وقد تم نشرها منذ أبريل / مارس 2020. وقد تم إطلاق العديد من الآثار الجانبية ، بما في ذلك مجلة Mortal World Wide. Le Groupe Mortel هي شركة تكتلات إعلامية ومعلوماتية.
ഏറ്റവും പുതിയ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, നാളത്തെ ലോകം എന്നിവ ഇത് ഉൾക്കൊള്ളുന്നു. ലെ ഗ്രൂപ്പ് മോർട്ടലിന്റെ ഉടമസ്ഥതയിലുള്ള ഇത് ഡിജിറ്റൽ, പ്രിന്റ് പതിപ്പുകളിൽ പ്രസിദ്ധീകരിക്കുന്നു. ദക്ഷിണേന്ത്യയുടെ ആസ്ഥാനമായ ഇത് 2020 ഏപ്രിൽ / മാർച്ച്[1] മുതൽ പ്രസിദ്ധീകരിക്കുന്നു. ദി മോർട്ടൽ മാഗസിൻ വേൾഡ് വൈഡ് ഉൾപ്പെടെ നിരവധി സ്പിൻ ഓഫുകൾ സമാരംഭിച്ചു. ലെ ഗ്രൂപ്പ് മോർട്ടൽ ഒരു മീഡിയ, ഇൻഫർമേഷൻ കോം‌ലോമറേറ്റ് കമ്പനിയാണ്.

تأسست المجلة من قبل الطلاب الهنود راهول بابو وشريكه إيشان جوزيف برأسمال مبدئي 100 دولار فقط. في ذلك الوقت ، كان كل من الأعمدة الدائمة لمجلة مورتال يبلغ من العمر 14 عامًا فقط وكانوا يدرسون في المدرسة الثانوية.
മലയാളികളായ വിദ്യാർത്ഥികളായ രാഹുൽ ബാബുവും പങ്കാളിയായ ഇഷാൻ ജോസഫും ചേർന്നാണ് 500 രൂപയുടെ പ്രാരംഭ മൂലധനം നൽകി മാഗസിൻ സ്ഥാപിച്ചത്. ദി മോർട്ടൽ മാസികയുടെ സ്റ്റാൻഡിംഗ് സ്തംഭങ്ങൾ രണ്ടും 14 വയസ്സ് മാത്രം പ്രായമുള്ളവരും ഹൈസ്കൂളിൽ പഠിക്കുന്നവരുമായിരുന്നു.

منذ نشرها لأول مرة ، أظهرت المجلة اهتمامًا خاصًا بتقييم تطور التقنيات الناشئة وكيف تغيرت التطورات التكنولوجية من بين أمور أخرى. في بدايتها ، جاء التأثير الأقوى على وجهة النظر التحريرية للمجلة من أذهان المؤسس ورفاقه على التقنيات الحديثة والأسلوب. بدأت مجلة Mortal ككتاب إلكتروني شهري. أولاً ، تم إطلاقها على الموقع الرسمي لمجلة Mortal في 14 أبريل في الهند قبل أن تصبح مجلة تم نشرها في الطبعات المطبوعة والرقمية.
മാഗസിൻ അതിന്റെ ആദ്യ ലക്കങ്ങളിൽ നിന്ന്, വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ വികസനവും മറ്റ് കാര്യങ്ങളിൽ സാങ്കേതിക മുന്നേറ്റങ്ങളും എങ്ങനെ മാറിയിരിക്കുന്നുവെന്ന് വിലയിരുത്തുന്നതിൽ ഒരു പ്രത്യേക താല്പര്യം കാണിച്ചു. അതിന്റെ തുടക്കത്തിൽ, മാസികയുടെ എഡിറ്റോറിയൽ കാഴ്ചപ്പാടിൽ ഏറ്റവും ശക്തമായ സ്വാധീനം സ്ഥാപിച്ചത് ആധുനിക സാങ്കേതികവിദ്യകളെയും ശൈലിയെയും കുറിച്ചുള്ള സ്ഥാപകന്റെയും അദ്ദേഹത്തിന്റെ സഹകാരിയുടെയും മനസ്സിൽ നിന്നാണ്. മോർട്ടൽ മാഗസിൻ പ്രതിമാസ ഇ-ബുക്കായി ആരംഭിച്ചു; ആദ്യം, അച്ചടി, ഡിജിറ്റൽ പതിപ്പുകളിൽ പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാകുന്നതിന് മുമ്പ് ഏപ്രിൽ 14 ന് ഇന്ത്യയിൽ മോർട്ടൽ മാസികയുടെ Website ദ്യോഗിക വെബ്‌സൈറ്റിൽ സമാരംഭിക്കുക.

روابط خارجية
പുറം കണ്ണികൾ

ألفية ابن مالك هي متن يضم غالب قواعد النحو والصرف العربي في منظومة شعرية يبلغ عدد أبياتها تسعمائة وثمان وثمانون بيتا على وزن بحرالرجز أو مشطوره.
അറബി വ്യാകരണത്തിലെ ഒട്ടുമിക്ക നിയമങ്ങളെയും ഉള്കൊള്ളുന്ന ഒരു കാവ്യം ആണ് അല്‍ഫിയ.പേര് സൂചിപ്പിക്കുന്നത് അറബിയില്‍ 1000 എന്നാണെങ്കിലും ൯൮൮ വരികളാണ് ഇതിലുള്ളത്. അറബി ഭാഷയില്‍ വലിയ സ്വീകാര്യത നേടാന്‍ അല്ഫിയക്ക് കഴിഞ്ഞു.ഹൃദ്യ്സ്ഥമാക്കാനുള്ള എളുപ്പവും സമഗ്രതയും അതിനെ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കാനുള്ള കാരണമായി.ഓരോ നിയമത്തിനും കൃത്യമായ ഉദാഹരണവും അധ്യായങ്ങളുടെ സൂക്ഷ്മമായ ക്രമീകരണവും അല്ഫിയയെ മികവുറ്റതാക്കി.ഏറ്റവും കൂടുതല്‍ വിശദീകരണങ്ങള്‍ എഴുതപ്പ്പെട്ട ഒരു ഗ്രന്ഥം എന്നാ പ്രത്യേകതയും അല്ഫിയക്ക് ഉണ്ട്.

حظيت ألفية ابن مالك بقبول واسع لدى دارسي النحو العربي، فحرصوا على حفظها وشرحها أكثر من غيرها من المتون النحوية، وذلك لما تميزت به من التنظيم، والسهولة في الألفاظ، والإحاطة بالقواعد النحوية والصرفية في إيجاز، مع ترتيب محكم لموضوعات النحو، واستشهاد دقيق لكل واحد من هذه المواضيع.
ഇബ്നു മാലിക് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ്‌ ഇബ്നു അബ്ദുല്ലയാണ് ഇതിന്റെ കര്‍ത്താവു.

شروحها
വിശദീകരണങ്ങള്‍

كثرت غير أن أشهر شروحها هو شرح ابن هشام الأنصاري وشرح الأشموني وشرح ابن عقيل وشرح السيوطي وغيرهم من علماء النحو.
ഒരു പാട് വിശദീകാരങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും വിഖ്യാതമായത് ഇബ്നു ഹിഷാമിന്റെ വ്യാഖ്യാനവും ഇബ്നു ഉകൈലിന്ടെ വ്യാഖ്യാനവും സ്വബ്ബാന്‍ എന്നവരുടെ വ്യ്ഖ്യനവ്‌ ആണ്.

ولقد لقيت ألفية ابن مالك عناية كبيرة من العلماء، فقام بعضهم بشرحها وإعراب أبياتها، أو وضع حواشٍ وتعليقات عليها، وقد زاد عدد شرَّاح الألفية على الأربعين، من بينهم ابن مالك نفسه، وابنه "محمد بدر الدين" المتوفَّى سنة (686هـ = 1287م)، غير أن أشهر شروح الألفية وأكثرها ذيوعًا هي:
വിശദീകരനങ്ങല്ക് വീണ്ടും വ്യഖ്യാനം എതുതപ്പെട്ടിടുന്ദ്.കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വിശദീകരണത്തിനു വീണ്ടും വ്യാഖ്യാനം എഴുതിയത് കേരളത്തിലെ അറിയപെട്ട അറബി ഭാഷ പണ്ഡിതനായിരുന്ന വൈലത്തൂര്‍ ബാവ മുസ്ലിയാര്‍ ആണ്

محمد بن عبد الله بن مالك الطائي الجياني المعروف بـابن مالك (600 هـ-672 هـ) نسبةً إلى جيان - بفتح الجيم وتشديد الياء كذا ضبطها ياقوت وصاحب القاموس والمقري - بالأندلس التي بها ولد.
അബ്ദുള്ള എന്നവരുടെ മകനായ മാലിക് എന്നവരന് ഇബ്നു മാലിക് എന്നാ പേരില്‍ അറിയപ്പെടുന്നത്.സ്പെയിനിലെ അന്തലുസിലാണ് ജനനം.

هو عالم لغوي كبير وأعظم نحوي في القرن السابع الهجري، وُلِد بالأندلس، وهاجر إلى الشام، واستقر بدمشق، ووضع مؤلفات كثيرة، أشهرها الألفية، التي عُرِفت باسم "ألفية ابن مالك".
ഹിജറ എഴാം നൂറ്റാണ്ടിലെ വലിയ ഭാഷാ-വ്യാകരണ പണ്ഡിതനായിരുന്നു അദ്ദേഹം.അന്തലുസിലാണ് ജനനം എങ്കിലും പിന്നീട് ദാമാസ്കസിലെക് പലായനം ചെയ്തിട്ടുണ്ട്.ഒരു പാട് കൃതികള്‍ രചിച്ചിട്ടുണ്ടെങ്കിലും അറബി വ്യാകരണത്തിലെ അല്‍ഫിയ എന്നാ കൃതിയാണ് മാസ്റെര്‍പിസ്

المولد والنشأة
ജനനവും വളര്‍ച്ചയും

في مدينة "جيان الحرير" وهي بلدة من مشاهير بلاد الأندلس وتوهم ناس فقالوا في دمشق، وُلِد محمد بن عبد الله بن مالك الطائي سنة (600 هـ - 1203 م)، وكانت الأندلس تمرُّ بفترة من أحرج فترات تاريخها؛ حيث تساقطت قواعدها وحواضرها في أيدي القشتاليين. وقد هاجر مع مَن هاجر إلى المشرق الإسلامي بعد سقوط المدن الأندلسية، وقد ذكر لنا "المقري" في كتابه المعروف بـ"نفح الطيب" بعض أسماء شيوخ ابن مالك الذين تلقى العلم على أيديهم قبل هجرته إلى الشام، فذكر أنه أخذ العربية والقراءات على ثابت بن خيار، وأحمد بن نوار، وهما من شيوخ العلم وأئمته في الأندلس..[1]
അന്തലുസിലെ ജിയനുല്‍ ഹരീര്‍ എന്നാ ദേശത്ത്. ചില ആളുകള്‍ തെറ്റിദ്ധാരണ കൊണ്ട് ദാമാസ്കസിലാണ് ജനാനാം എന്നും പറഞ്ഞിട്ടുണ്ട് , പക്ഷെ അത് ശരിയല്ല.

تلاميذه
ശിഷ്യന്മാര്‍

تبوأ ابن مالك مكانة مرموقة في عصره، وانتهت إليه رئاسة النحو والإقراء، وصارت له مدرسة علمية تخرَّج فيها عدد من النابغين، كانت لهم قدم راسخة في النحو واللغة، ومن أشهر تلاميذه: ابنه "محمد بدر الدين" الذي خلف أباه في وظائفه، وشرح الألفية، وبدر الدين بن جماعة قاضي القضاة في مصر، وأبو الحسن اليونيني المحدِّث المعروف، وابن النحاس النحوي الكبير، وأبو الثناء محمود الحلبي كاتب الإنشاء في مصر ودمشق.
അറബി വയ്യകരണന്‍മാരുടെ ഇടയില്‍ അനല്പമായ സ്ഥാനമുണ്ട് ഇബ്നു മാലികിന്.അദ്ധേഹത്തിന്റെ കാലത്തേ വ്യാകരണത്തിലെ അവസാന വാക്കായിരുന്നു ഇബ്നു മാലിക്.പ്രമുഖരായ നിരവധി പണ്ഡിതര്‍ അധെഹതിനെ ശിഷ്യന്മാരാണ്. മുഹമ്മദ്‌ ബദുരുദ്ധീന്‍, ബാധുറുധീന്‍ ഇബ്നു ജമ'അ, അബുല്‍ ഹസന്‍ യുവയ്നീനി, ഇബ്നു നുഹാസ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

مؤلفاته
കൃതികള്‍

كان ابن مالك غزير الإنتاج، تواتيه موهبة عظيمة ومقدرة فذَّة على التأليف، فكتب في النحو واللغة والعروض والقراءات والحديث، واستعمل النثر في التأليف، كما استخدم الشعر في بعض مؤلفاته، ومن أشهر كتبه في النحو: "الكافية الشافية"، وهي أرجوزة طويلة في قواعد والصرف، وكتاب "تسهيل الفوائد وتكميل المقاصد" جمع فيه بإيجاز قواعد النحو مع الاستقصاء؛ بحيث أصبح يُغني عن المطوَّلات في النحو، وقد عُنِي النحاة بهذا الكتاب، ووضعوا له شروحًا عديدة.
വ്യകരനതിനു പുറമേ നിരവധി ഗ്രന്ഥങ്ങള്‍ ഇബ്ന്‍ മാലികിന് ഉണ്ട്. അല കാഫിയ, തസ്ഹീലുല്‍ ഫവാഇദ്, ശവാഹിദു തൌളീഹ്(ഹദീസ്) ചിലത് മാത്രം.

ألفية ابن مالك
അല്ഫിയ

الألفية هي أشهر مؤلفات ابن مالك حتى كادت تطغى بشهرتها على سائر مؤلفاته، وقد كتب الله لها القبول والانتشار، وهي منظومة شعرية من بحر "الرجز"، تقع في نحو ألف بيت، وتتناول قواعد النحو والصرف ومسائلهما من خلال النظم بقصد تقريبهما، وتذليل مباحثهما، وقد بدأها بذكر الكلام وما يتألف منه، ثم المعرب والمبني من الكلام، ثم المبتدأ والخبر، ثم تتابعت أبواب النحو بعد ذلك، ثم تناول أبواب الصرف، وختم الألفية بفصل في الإعلال بالحذف، وفصل في الإدغام.
ഇബ്നു മാലികിന്റെ ഏറ്റവും പ്രശസ്തമായ രചനയാണ് അല്‍ഫിയ. അറബി വ്യാകരണ നിയമങ്ങളെ ലളിതമായ ശൈലിയില്‍ അവതരിപ്പിക്കുന്ന അറബി കാവ്യമാണ് അല്‍ഫിയ. ആയിരത്തോളം വരികളാണ് ഇതിലുള്ളത്.

ابن مالك
ഇബ്നു മാലിക്

زكريا الأنصاري هو قاضٍ، محدث، فقيه، قارئ، ومفسر شافعي. ولد بقرية الحلمية (سُنَيْكَة قديماً) مركز أبو حماد بمحافظة الشرقية عام 823هـ/1420م. ولاه السلطان قايتباي الجركسي (826 - 901) قضاء القضاة، فلم يقبله إلا بعد مراجعة وإلحاح. ولما ولي رأى من السلطان عدولا عن الحق في بعض أعماله، فكتب إليه يزجره عن الظلم، فعزله السلطان، فعاد إلى اشتغاله بالعلم إلى أن توفي سنة 926 هـ. وترجم له ابن العماد الحنبلي في شذرات الذهب في وفيات سنة 925 هـ، وقال: "وفيها شيخ الإسلام قاضي القضاة زين الدين الحافظ زكريا بن محمد بن أحمد بن زكريا الأنصاري السُّنَيْكي ثم القاهري الأزهري الشافعي".
ഷാഫി മദ്ഹബുകാരനായ കര്‍മശാസ്ത്ര പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനും ആണ് സകരിയ്യ അല്‍ അന്‍സ്വാരി.

ولادته
ജനനം

لم تكن ولادة القاضي زكريا محل اتفاق بين المؤرخين، وإنما تطرق إليها الخلاف كما تطرق لغيرها، فالسيوطي - معاصره وصديقه - يؤرخ ولادته في سنة (824هـ‍)، على سبيل الظن والتقريب، فقال: "ولد سنة أربع وعشرين تقريباً".[1] وأما السخاوي والعيدروسي فيجزمان أن ولادته كانت في سنة (826هـ‍)،[2] وتابعهما في هذا: ابن العماد الحنبلي،[3] والشوكاني،[4] والزبيدي،[5] وعمر رضا كحالة.[6] في حين أن الغزي يتردد في تحديد ولادته بين سنة (823هـ‍) وسنة (824هـ‍)، وإن كان صدر كلامه بالأولى ونقله من خط والده الذي كان أحد تلامذة القاضي زكريا.[7] وتفرد الأستاذ خير الدين الزركلي بالجزم بأنها كانت سنة (823هـ‍).[8] وهكذا نجد أن ولادة القاضي زكريا الأنصاري - في أقوال المؤرخين - كانت دولة بين أعوام ثلاثة - بصرف النظر عن القائلين بها - وهي (823 ه‍) و (824 ه‍) و (826 ه‍).
ചരിത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അദ്ധേഹത്തിന്റെ ജനന വര്‍ഷത്തിനെക്കുരിച്ഏ കാഭിപ്രായമില്ല. ഇമാം സുയൂതിയുടെ അഭിപ്രായത്തില്‍ ഹിജ്റ ൮൨൪ നു ആണ് അദ്ധേഹത്തിന്റെ ജനനം.സഖാവിയും അയ്ദരൂസിയിയും ൮൨൬ ആണെന്ന് തരപ്പിചു പറയുന്നു.

نشأته
വളര്‍ച്ച

نشأ في بلده سُنَيكة، فابتدأ بحفظ القرآن ودرس مبادئ الفقه العامة، فقرأ "عمدة الأحكام" وبعض "مختصر التبريزي"،[9] ثم توجه إلى الجامع الأزهر سنة (841هـ) فحفظ المتون كالمنهاج الفرعي والألفية النحوية والشاطبية والرائية وبعض "المنهاج" الأصلي ونحو النصف من ألفية الحديث والتسهيل لابن مالك وغيرها[3] ثم لم يلبث أن رجع إلى بلدته فمكث بها مدة ثم عاود القدوم إلى الأزهر فدرس العلوم كلها وتوسع فيها. فدرس في الفقه: "شرح البهجة" وغيرها، وقرأ في أصول الفقه: "العضد" و "شرح العبري"، وقرأ في النحو والصرف، ومما قرأه فيهما: "شرح تصريف العزي"، وأخذ المعاني والبيان والبديع فقرأ فيها "المطول"، وأخذ المنطق عن عدة مشايخ وقرأ فيه شرح القطب على "الشمسية" وأكثر حاشية الشريف الجرجاني عليه، وكذا حاشية التقي الحصني عليه.[9] كما أخذ اللغة، والتفسير، وعلم الهيأة، والهندسة، والميقات، والفرائض، والحساب، والجبر، والمقابلة، والطب، والعروض، وعلم الحروف، والتصوف، وتلا بالسبع والثلاثة الزائدة عليها، وقرأ مصنفات ابن الجزري ك"النشر" و "التقريب" و"الطيبة"، وأخذ رسوم الخط، وآداب البحث، والحديث.[10]
നാട്ടില്‍ പ്രാഥമിക പഠനത്തിനു ശേഷം ഹിജ്റ ൮൪൧ല് അല്‍ അസ്ഹര്‍ യൂനിവേര്സിടിയില്‍ പഠനത്തിനായി ചേര്‍ന്നു .

تفسير الجلالين هو تفسير للقرآن، من تأليف جلال الدين المحلَّى، وجلال الدين السيوطي.
ജലാലുദ്ധീൻ അൽ മഹല്ലി, ജലാലുദ്ധീൻ അൽ സുയൂതി എന്നീ രണ്ടു പണ്ഡിതന്മാർ രചിച്ച ഖുർആൻ വിശദീകരണമാണ് തഫ്സീരുൾ ജലാലൈനി.

تعريف بالتفسير
പരിചയം

ألف القسم الأول منه جلال الدين المحلي حيث بدأ بالتفسير من سورة الكهف حتى سورة الناس إضافة إلى سورة الفاتحة، وتوفي المحلي سنة ٨٦٤ هـ قبل أن يكمل باقي التفسير، فأتمه بعد وفاته السيوطي، فابتدأ بتفسير سورة البقرة حتى آخر سورة الإسراء، ومن هنا جاء اسمه «تفسير الجلالين».
2 ഭാഗങ്ങൾ ഉള്ള തഫ്സീരിന്റെ ഒന്നാം ഭാഗം, അതായത് ഫാത്തിഹ ഉൾപെടെ സൂറത്തുൽ കഹഫ് മുതൽ സൂരത് അൽനാസ് വരെയുള്ള രചിച്ചത് ഇമാം മഹല്ലി ആണ്.ഹിജ്റ വര്ഷം 847ൽ ബാക്കി ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടു. ശേഷം സൂറത്ത് അൽ ബഖറ മുതൽ സൂറത്തുൽ ഇസ്രാഉ വരെ ഇമാം സുയൂതിയാണ് പൂർത്തിയാക്കിയത്.

وكان المحلي في تفسيره يميل إلى الاختصار الشديد، وقد نهج السيوطي هذا النهج، حيث قال في مقدمته للتفسير أنه يميل إلى «تعبير وجيز، وترك التطويل بذكر أقوال غير مرضية، وأعاريب محلها كتب العربية.»[2] حتى لقد ذكر صاحب كشف الظنون عن بعض علماء اليمن أنه قال «عددت حروف القرآن وتفسيره للجلالين فوجدتهما متساويين إلى سورة المزمل ومن سورة المدثر التفسير زائد على القرآن فعلى هذا يجوز حمله بغير الوضوء.»[3]
വളരെ ഹ്രസ്വമായ ശൈലിയാണ് ഇമാം മഹല്ലി സ്വീകരിച്ചിരുന്നത്. ഇമാം സുയൂതിയും ഇതേ ശൈലി പിന്തുടർന്നു.ഖുറാനിലെ അക്ഷരങ്ങളുടെ എണ്ണവും തഫ്സീരുൾ ജലലൈനിയിലെ അക്ഷരങ്ങളുടെ എണ്ണവും സൂറത്ത് അൽ മുസമ്മിൽ വരെ തുല്യമാണെന്നും സൂറത്ത് അൽ മുദസ്സിർ മുതൽ അവസാനം വരെ തഫ്സീരിലെ അക്ഷരങ്ങൾ ആണ് കൂടുതൽ എന്നും കശ്ഫ് അൽ ളുനൂൻ എന്നാ ഗ്രന്ഥത്തിൽ ഉണ്ട്.

حواش
വിശദീകരങ്ങങ്ങൾ

اعتنى العلماء بهذا التفسير ووضعوا له عدد من الحواش والاستدراكات، منها:
തഫ്സീർ അൽ ജലാലൈനിക് ഒരുപാട് വിശദീകരണങ്ങൾ വിരചിതമായിട്ടുണ്ട്. 1. അൽ ഫുതൂഹത് അൽ ഇലാഹിയ്യ 2. ഹാശിയത് അൽ സ്വാവി 3. ഹാശിയത് അൽ കമാലയ്നി

تفسير الجلالين
തഫ്സീര്‍ അല്‍ ജലാലൈനി

صالح هواري معلومات شخصية الحياة العملية المهنة شاعر تعديل
സ്വാലിഹ് ഹവാരി

المحتوى هنا ينقصه الاستشهاد بمصادر. يرجى إيراد مصادر موثوق بها. أي معلومات غير موثقة يمكن التشكيك بها وإزالتها. (مارس 2016)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.

صورة للشاعر صالح هواري في ندوة لبيت فلسطين للشعر
കവി സ്വാലിഹ് ഹവാരിയുടെ ചിത്രം - ഫലസ്തീൻ ക്ലബ്ബിൽ

الشاعر صالح محمود هواريهو شاعر فلسطيني حائز على ليسانس في اللغة العربية و إجازة في الحقوق. بدء بكتابة الشعر كهواية من عمر صغير.انتسب إلى اتحاد الكتاب العرب في دمشق عام 1972، وهو عضو في اتحاد الكتاب والصحفيين الفلسطينيين. اصدر ديوانه الأول عام 1972 ثم تتالت منشوراته حتى بلغت اتني عشر ديواناً.كما يتميز بإبداع خفي وبراعة في توليد الصور الفنيةإضافةإلى البساطة والمزاوجة بين الفن والفكر وتمتعه بالروح القومية التي تجلت في عدة اناشيد وأغانٍ قومية.كما حاز على عدة جوائز في الشعر.
കവി സ്വാലിഹ് മഹ്മൂദ് ഹവാരി. പാലസ്തീനിയൻ കവി. അറബി ഭാഷയിലും നിയമത്തിലും ബിരുദം നേടി. കുട്ടിക്കാലത്തുതന്നെ ഒരു ഹോബിയെന്ന നിലയിൽ കവിത എഴുതിത്തുടങ്ങി. 1972 ൽ ഡമസ്കസിലുള്ള അറബി എഴുത്തുകാരുടെ സംഘടന(Arab Writers Union) യിൽ ചേർന്നു. ഫലസ്തീൻ ജേർണലിസ്റ്റുകളുടെയും എഴുത്തുകാരുടെയും യൂണിയനിലും അദ്ദേഹം അംഗമാണ്. ആദ്യ കവിതാ സമാഹാരം 1972 ൽ പുറത്തിറക്കി. പിന്നീട് 12 ഓളം സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പുറത്ത് വന്നു. ലളിതവും കലയുടെയും ചിന്തയുടെയും ഒത്തുചേരലും അദ്ദേഹത്തിന്റെ കവിതകളിൽ പ്രകടമാണ്. ദേശീയതയും സൃഷ്ടിപരതയും അദ്ദേഹത്തിന്റെ എണ്ണമറ്റ കവിതകളിൽ പ്രകടമായി തന്നെ നമ്മുക്ക് കാണാം. കവിതയിൽ നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

ولد في بلدة سمخ بفلسطين على شاطئ بحيرة طبريا عام 1938م. نزح إلى سورية عام النكبة 1948 ودرس في مدارسها. وفي دمشق انتسب إلى كلية الآداب فحاز على شهادة الليسانس في الأدب العربي 1972 ثم على إجازة في الحقوق.وعمل معلماً في مدارس وكالة غوث وتشغيل اللاجئين الفلسطينيين منذ عام 1961 وحتى عام 1990 حيث استقال من وظيفته ليتفرغ إلى الكتابة.انتسب إلى اتحاد الكتاب العرب في دمشق عام 1972، وهو عضو في اتحاد الكتاب والصحفيين الفلسطينيين.
1972-ൽ അറബിക് സാഹിത്യത്തിലും നിയമത്തിലും ബിരുദം. 1961 മുതൽ 1990 വരെ UNRWA സ്കൂളുകളിൽ അദ്ധ്യാപകനായി ജോലി ചെയ്തു.എഴുത്തിൽ ശ്രദ്ധപതിപ്പിക്കാനായി അദ്ദേഹം ജോലി രാജിവെച്ചു. 1972 ൽ ഡമസ്കസിലെ അറബ് റൈറ്റേഴ്സ് യുണിയിനിൽ ചേർന്നു, യൂണിയൻ ഓഫ് പാലസ്തീൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് എന്ന സംഘടനയിലും അദ്ദേഹം അംഗമാണ്.

بدأ يكتب الشعر من عمر يناهز الأربعة عشر عاماً، ونشر في الصحف والمجلات العربية واستمر بالكتابة إلى الآن. أصدر ديوانه الأول عام 1972 تحت عنوان: (الدم يورق زيتوناً) ثم تتالت منشوراته حتى بلغت اثني عشر ديواناً بعضها صدر عن اتحاد الكتاب العرب، وبعضها صدر عن وزارة الثقافة العربية السورية.يكتب القصيدة الخليليّةذات الشطرين وقصيدة التفعيلة. وتطغى الغنائيّة النّابعة من وجدانه على جلّ قصائده، ويتكئ أسلوبه الفني على معطيات الحداثة: من أدوات تعبيريّة، وصور شعريّة حافلة بأسرار الجمال التعبيري، ورمز قريب التّناول، بعيد عن الإبهام.
പതിനാലാം വയസ്സിൽ അദ്ദേഹം കവിതയെഴുതാൻ ആരംഭിച്ചു. അറബി ആനുകാലികങ്ങളിലും പത്രങ്ങളിലും അവ പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോഴും അദ്ദേഹം എഴുതികൊണ്ടിരിക്കുന്നു. ആദ്യകവിതാസമാഹാരം "The blood spits olive oil" 1972 ൽ പുറത്തിറങ്ങി. അതിനു ശേഷം പത്ത് സമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവയിൽ ചിലത് അറബ് റൈറ്റേഴ്സ് യൂണിയൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുചിലത് സിറിയൻ സംസ്കാര മന്ത്രാലയവും പുറത്തിറക്കി.

من هذه الدواوين:
സമാഹാരങ്ങൾ:

المطر يبدأ العزف الموت على صدر البرتقال أغاني أيوب الكنعاني أم أحمد لا تبيع مواويلها بطيئاً يمرُّ الدخان ما قاله الغيم للشّجر كتب الشعر للكبار وللصغار وأصدر ثلاثة كتب للأطفال: ديوانين وثلاث مسرحيات شعرية للأطفال: عصافير بلادي هنادي تغني قتلوا الحمام
മഴ പെയ്യാൻ തുടങ്ങുന്നു. ഓറഞ്ച് നെഞ്ചിൽ ഒരു മരണം അയ്യൂബ് അൽ - കാനിയുടെ പാട്ടുകൾ ഉമ്മു അഹ്മദ് തന്റെ പണം വിൽക്കുന്നില്ല പതുക്കെ പുകവലി നടക്കുന്നു. മേഘങ്ങൾ വൃക്ഷങ്ങളോട് പറഞ്ഞത്. മുതിർന്നവർക്കും കുട്ടികൾക്കുമായി കവിതകൾ എഴുതി, കുട്ടികൾക്കായി മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു: രണ്ട് സമാഹാരങ്ങൾ, കുട്ടികൾക്കുള്ള മൂന്ന് കവിതാനാടകങ്ങളും: എന്റെ നാട്ടിലെ കുരുവികൾ. ഹനാദി പാട്ടുപാടുന്നു. അവർ പ്രവാവിനെ കൊന്നു..

جوائزه الشعربة:
പുരസ്കാരങ്ങൾ:

الجائزة الأولى عن قصيدته (الفحمة والماسة) عام 1961م – جامعة دمشق. الجائزة الأولى عن قصيدته (أثمر ولو شوكاً)، جامعة دمشق – عام 1963م. فاز والشاعر محمود حامد بجوائز القدس في بيروت عام 2010م . فاز مرات عدة بجائزة الشعر الأولى في الأعوام: 1963 و1967 و1978 عن قصائده: العزف على سيف سعد بن ناشب وعلى دمي فتوكئي الفحمة والماسة وأثمر ولو شوكاً. فاز بجائزة أفضل ديوان شعري للأطفال 2000 (جائزة أنجال الشيخ هزاع بن زايد آل نهيّان) وسيطبع ديوانه الفائز في "أبو ظبي" ويوزّع على أطفال الوطن العربي.
1961 ൽ ​​ഡമാസ്കസ് യൂണിവേഴ്സിറ്റിയുടെ അദ്ദേഹത്തിന്റെ (അൽ ഫഹ്മയും അൽമാസയും) കവിതക്ക് (Fruit and Lou Shoka), ഡമാസ്കസ് യൂണിവേഴ്സിറ്റി - 1963 ൽ. 2010 ൽ ബെയ്റൂത്തിൽ വെച്ച്, അൽഖുദുസ് അവാർഡ് 1963, 1967, 1978 വർഷങ്ങളിലെ കവിതകൾക്കായി പല തവണ അദ്ദേഹത്തിന് പുരസ്കാരങ്ങൾ ലഭിച്ചു. 2000 ൽ ഷൈഖ് ഹസാരി ബിൻ സായിദ് ആൽ നഹ്യാൻ അവാർഡിനുള്ള കുട്ടികളുടെ മികച്ച കവിതസമാഹരത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. അബുദാബിയിൽ ആ സമാഹാരം പ്രസിദ്ധീകരിക്കുകയും അറബ് ലോകത്തിലെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തുവരുന്നു..

اناشيده الوطنبة:
അദ്ദേഹത്തിന്റെ ദേശീയഗാനങ്ങൾ:

كتب لإذاعة وتلفزيون دمشق عدة أغانٍ وأناشيد قومية لمطربين ومطربات من القطر العربي السوري. وله نشيد عربي مشهور هو (كل شيء للوطن). ونشيد آخر اسمه الزحف الكبير أنشده المطرب الراحل مصطفى نصري ومطلعه:
ഡമസ്കസിലെ റേഡിയോകൾക്കും ടെലിവിഷനുകൾക്കും വേണ്ടി അദ്ദേഹം ധാരാളം കവിതകളും ഗാനങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ 'എല്ലാം നാടിന് വേണ്ടി' എന്ന അറബിഗാനം വളരെ പ്രസിദ്ധമാണ്. മറ്റൊരു ഗാനം, 'മഹത്തായ മാർച്ച്', ഗായകൻ മുസ്തഫ നസ്രിപാടി.

عباراته وصوره الفنية:
ഭാവനകളും കലാരൂപങ്ങളും

لصالح هواري تميزه وتفرده في صوغ العبارات الشعرية المبتكرة، وبراعته في توليد الصور الفنية المشحونة بظلال أحاسيسه وعواطفه.. إذ إن الصورة الشعرية عند هواري ليست مُتْرفة أو عابثة أو لاهية، وإنما هي صورة موظفة تشع بالدلالات والإيحاءات والرموز القريبة التناول التي يفهمها السامع أو القارئ منذ اللحظة الأولى ذلك أنه عمل جاهداً ألا يكون شعره مُبْهماً مُسْتغلقاً لحرصه الشديد على إضاءة أفكاره وتقديمها للناس على طبق من النور المسلَّح بزرقة سماء الروح. لم يهتم، ولم يبال، لا زال شاعرنا صالح هواري يواصل مسيرته الشعرية مقدماً أجمل القصائد المشبعة بنكهة الحداثة والبعيدة عن التعقيدات الفنية التي تُعيق نبض الشعر وتطفئ ومضه..
ഹവാരിയുടെ കാവ്യാത്മക ഭാവം ആഢംബരമോ, മുഖസ്തുതിയോ, അല്ലെങ്കിൽ ഭാവനയോ അല്ല, മറിച്ച്, വായനക്കാരന് അറിയുന്ന ചിഹ്നങ്ങളും തെളിവുകളും വെച്ചുള്ള ഒരു സർഗാത്മക അവതരണമാണ്. വായനയുടെ തുടക്കം മുതൽ അത് വായനക്കാരന് അനുഭവപ്പെടും. തന്റെ ചിന്തകളെ സത്യസന്ധമായി വായനക്കാരനിലേക്ക് എത്തിക്കാനുള്ള ശ്രമം അതിൽ കാണാം. നമ്മുടെ കവിയായ സലാഹ് ഹവാരി തന്റെ കവിത യാത്ര തുടരുകയാണ്, കലാപരമായ കെട്ടിക്കുടുക്കുകളില്ലാത്ത ഭംഗിയാർന്ന അവതരണ ശൈലിയിലൂടെ.