# ml/Malayalam.xml.gz
# zu/Zulu-NT.xml.gz
(src)="b.MAT.1.1.1"> അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി
(trg)="b.MAT.1.1.1"> Incwadi yokuzalwa kukaJesu Kristu , indodana kaDavide , indodana ka-Abrahama .
(src)="b.MAT.1.2.1"> അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു ; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു ; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു ;
(trg)="b.MAT.1.2.1"> U-Abrahama wazala u-Isaka , u-Isaka wazala uJakobe , uJakobe wazala uJuda nabafowabo ;
(src)="b.MAT.1.3.1"> യെഹൂദാ താമാരില് പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു ; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു ;
(trg)="b.MAT.1.3.1"> uJuda wazala oFaresi noZara kuTamari , uFaresi wazala u-Esiromu , u-Esiromu wazala u-Aramu ;
(src)="b.MAT.1.4.1"> ഹെസ്രോന് ആരാമിനെ ജനിപ്പിച്ചു ; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു ; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു ; നഹശോന് ശല്മോനെ ജനിപ്പിച്ചു ;
(trg)="b.MAT.1.4.1"> u-Aramu wazala u-Aminadaba , u-Aminadaba wazala uNasoni , uNasoni wazala uSalimoni ;
(src)="b.MAT.1.5.1"> ശല്മോന് രഹാബില് ബോവസിനെ ജനിപ്പിച്ചു ; ബോവസ് രൂത്തില് ഔബേദിനെ ജനിപ്പിച്ചു ; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു ;
(trg)="b.MAT.1.5.1"> uSalimoni wazala uBowasi kuRakhabi , uBowasi wazala u-Obede kuRuthe , u-Obede wazala uJesayi ;
(src)="b.MAT.1.6.1"> യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു ; ദാവീദ് , ഊരീയാവിന്റെ ഭാര്യയായിരുന്നവളില് ശലോമോനെ ജനിപ്പിച്ചു ;
(trg)="b.MAT.1.6.1"> uJesayi wazala uDavide , inkosi .
(trg)="b.MAT.1.6.2"> UDavide wazala uSolomoni kumka-Uriya ;
(src)="b.MAT.1.7.1"> ശലോമോന് രെഹബ്യാമെ ജനിപ്പിച്ചു ; രെഹബ്യാം അബീയാവെ ജനിപ്പിച്ചു ; അബീയാവ് ആസയെ ജനിപ്പിച്ചു ;
(trg)="b.MAT.1.7.1"> uSolomoni wazala uRobowamu , uRobowamu wazala u-Abiya , u-Abiya wazala u-Asafa ;
(src)="b.MAT.1.8.1"> ആസാ യോശാഫാത്തിനെ ജനിപ്പിച്ചു ; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു ; യോരാം ഉസ്സീയാവെ ജനിപ്പിച്ചു ;
(trg)="b.MAT.1.8.1"> u-Asafa wazala uJosafati , uJosafati wazala uJoramu , uJoramu wazala u-Oziya ;
(src)="b.MAT.1.9.1"> ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു ; യോഥാം ആഹാസിനെ ജനിപ്പിച്ചു ; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു ;
(trg)="b.MAT.1.9.1"> u-Oziya wazala uJothamu , uJothamu wazala u-Akazi , u-Akazi wazala uHezekiya ;
(src)="b.MAT.1.10.1"> ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു ; മനശ്ശെ ആമോസിനെ ജനിപ്പിച്ചു ; ആമോസ് യോശിയാവെ ജനിപ്പിച്ചു ;
(trg)="b.MAT.1.10.1"> uHezekiya wazala uManase , uManase wazala u-Amoni , u-Amoni wazala uJosiya ;
(src)="b.MAT.1.11.1"> യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല് പ്രവാസകാലത്തു ജനിപ്പിച്ചു .
(trg)="b.MAT.1.11.1"> uJosiya wazala uJekoniya nabafowabo ngesikhathi sokuthunjelwa eBabiloni .
(src)="b.MAT.1.12.1"> ബാബേല് പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു ; ശെയല്തീയേല് സെരുബ്ബാബേലിനെ ജനിപ്പിച്ചു ;
(trg)="b.MAT.1.12.1"> Kwathi emva kokuthunjelwa eBabiloni uJekoniya wazala uSalatiyeli , uSalatiyeli wazala uZorobabeli ;
(src)="b.MAT.1.13.1"> സെരുബ്ബാബേല് അബീഹൂദിനെ ജനിപ്പിച്ചു ; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു ; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു .
(trg)="b.MAT.1.13.1"> uZorobabeli wazala u-Abiyudi , u-Abiyudi wazala u-Eliyakimi , u-Eliyakimi wazala u-Azori ;
(src)="b.MAT.1.14.1"> ആസോര് സാദോക്കിനെ ജനിപ്പിച്ചു ; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു ; ആഖീം എലീഹൂദിനെ ജനിപ്പിച്ചു ;
(trg)="b.MAT.1.14.1"> u-Azori wazala uSadoki , uSadoki wazala u-Akimi , u-Akimi wazala u-Eliyudi ;
(src)="b.MAT.1.15.1"> എലീഹൂദ് എലീയാസരെ ജനിപ്പിച്ചു ; എലീയാസര് മത്ഥാനെ ജനിപ്പിച്ചു ; മത്ഥാന് യാക്കോബിനെ ജനിപ്പിച്ചു .
(trg)="b.MAT.1.15.1"> u-Eliyudi wazala u-Eleyazare , u-Eleyazare wazala uMathani , uMathani wazala uJakobe ;
(src)="b.MAT.1.16.1"> യാക്കോബ് മറിയയുടെ ഭര് ത്താവായ യോസേഫിനെ ജനപ്പിച്ചു . അവളില് നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു .
(trg)="b.MAT.1.16.1"> uJakobe wazala uJosefa , indoda kaMariya , azalwa nguye uJesu othiwa uKristu .
(src)="b.MAT.1.17.1"> ഇങ്ങനെ തലമുറകള് ആകെ അബ്രാഹാം മുതല് ദാവീദുവരെ പതിന്നാലും ദാവീദു മുതല് ബാബേല് പ്രവാസത്തോളം പതിന്നാലും ബാബേല് പ്രവാസം മുതല് ക്രിസ്തുവിനോളം പതിന്നാലും ആകുന്നു .
(trg)="b.MAT.1.17.1"> Zinjalo-ke izizukulwane zonke ezisukela ku-Abrahama ziye kuDavide , ziyizizukulwane eziyishumi nane ; nezisukela kuDavide ziye ekuthunjelweni eBabiloni ziyizizukulwane eziyishumi nane ; nezisukela ekuthunjelweni eBabiloni ziye kuKristu ziyizizukulwane eziyishumi nane .
(src)="b.MAT.1.18.1"> എന്നാല് യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു . അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര് കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല് ഗര് ഭിണിയായി എന്നു കണ്ടു .
(trg)="b.MAT.1.18.1"> Ukuzalwa kukaJesu Kristu kwaba nje : unina uMariya esemiselwe uJosefa , bengakahlangani wafunyanwa ekhulelwe ngoMoya oNgcwele .
(src)="b.MAT.1.19.1"> അവളുടെ ഭര് ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള് ക്കു ലോകാപവാദം വരുത്തുവാന് അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന് ഭാവിച്ചു .
(trg)="b.MAT.1.19.1"> Kepha uJosefa indoda yakhe engumuntu olungileyo , engathandi ukumthela ihlazo , wayefuna ukumlahla ngasese .
(src)="b.MAT.1.20.1"> ഇങ്ങനെ നിനെച്ചിരിക്കുമ്പോള് കര് ത്താവിന്റെ ദൂതന് അവന്നു സ്വപ്നത്തില് പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ , നിന്റെ ഭാര്യയായ മറിയയെ ചേര് ത്തുകൊള് വാന് ശങ്കിക്കേണ്ടാ ; അവളില് ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല് ആകുന്നു .
(trg)="b.MAT.1.20.1"> Esazindla ngalokho , bheka , ingelosi yeNkosi yabonakala kuye ngephupho , ithi : “ Josefa , ndodana kaDavide , ungesabi ukumthatha uMariya umkakho , ngokuba lokho akukhulelweyo kungoMoya oNgcwele .
(src)="b.MAT.1.21.1"> അവള് ഒരു മകനനെ പ്രസവിക്കും ; അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില് നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര് ഇടേണം എന്നു പറഞ്ഞു .
(trg)="b.MAT.1.21.1"> Uzakuzala indodana , uyiqambe igama lokuthi uJesu , ngokuba nguye oyakusindisa abantu bakhe ezonweni zabo . ”
(src)="b.MAT.1.22.1"> “ കന്യക ഗര് ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടു കൂടെ എന്നര് ത്ഥമുള്ള ഇമ്മാനൂവേല് എന്നു പേര് വിളിക്കും ”
(trg)="b.MAT.1.22.1"> Lokhu konke kwenzeka ukuba kugcwaliseke okwakhulunywa yiNkosi ngomprofethi ukuthi :
(src)="b.MAT.1.23.1"> എന്നു കര് ത്താവു പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ഇതൊക്കെയും സംഭവിച്ചു .
(trg)="b.MAT.1.23.1"> “ Bheka , intombi iyakukhulelwa , izale indodana ; bayakuyiqamba igama lokuthi u-Emanuweli , ” okungukuthi ngokuhunyushwa “ uNkulunkulu unathi ” .
(src)="b.MAT.1.24.1"> യോസേഫ് ഉറക്കം ഉണര് ന്നു . കര് ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ ചെയ്തു , ഭാര്യയെ ചേര് ത്തുകൊണ്ടു .
(trg)="b.MAT.1.24.1"> UJosefa esevukile ebuthongweni wenza njengalokho imyalile ingelosi yeNkosi , wamthatha umkakhe ;
(src)="b.MAT.1.25.1"> മകനെ പ്രസവിക്കുംവരെ അവന് അവളെ പരിഗ്രഹിച്ചില്ല . മകന്നു അവന് യേശു എന്നു പേര് വിളിച്ചു .
(trg)="b.MAT.1.25.1"> akaze aya kuye , waze wazibula ngendodana ; wayiqamba igama lokuthi uJesu .
(src)="b.MAT.2.1.1"> ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില് ജനിച്ചശേഷം , കിഴക്കുനിന്നു വിദ്വാന്മാര് യെരൂശലേമില് എത്തി .
(trg)="b.MAT.2.1.1"> UJesu esezelwe eBetlehema laseJudiya emihleni kaHerode inkosi , bheka , kwafika izazi eJerusalema , zivela empumalanga , zithi :
(src)="b.MAT.2.2.1"> യെഹൂദന്മാരുടെ രാജാവായി പിറന്നവന് എവിടെ ? ഞങ്ങള് അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന് വന്നിരിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.2.2.1"> “ Uphi lowo ozelwe eyinkosi yabaJuda na ?
(trg)="b.MAT.2.2.2"> Ngokuba sibonile inkanyezi yakhe kwelasempumalanga , size ukukhuleka kuye . ”
(src)="b.MAT.2.3.1"> ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു ,
(trg)="b.MAT.2.3.1"> UHerode inkosi esekuzwile lokho wakhathazeka neJerusalema lonke kanye naye .
(src)="b.MAT.2.4.1"> ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു .
(trg)="b.MAT.2.4.1"> Wabutha bonke abapristi abakhulu nababhali besizwe , wabuza kubo ukuthi uKristu uzakuzalelwaphi .
(src)="b.MAT.2.5.1"> അവര് അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില് തന്നേ
(trg)="b.MAT.2.5.1"> Bathi kuye : “ EBetlehema laseJudiya , ngokuba kulotshiwe kanjalo ngomprofethi ukuthi :
(src)="b.MAT.2.6.1"> “ യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ , നീ യെഹൂദ്യപ്രഭുക്കന്മാരില് ഒട്ടും ചെറുതല്ല ; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന് നിന്നില് നിന്നു പുറപ്പെട്ടുവരും ” എന്നിങ്ങനെ പ്രവാചകന് മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.2.6.1"> “ ‘ Nawe Betlehema , lizwe lakwaJuda , kawusiye omncane nakanye kubabusi bakwaJuda , ngokuba kuyakuvela kuwe umbusi oyakwalusa isizwe sami u-Israyeli . ’ ”
(src)="b.MAT.2.7.1"> എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു , നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു .
(trg)="b.MAT.2.7.1"> Khona uHerode , ezibizile izazi ngasese , wabuzisisa kuzo isikhathi inkanyezi ebonakele ngaso ,
(src)="b.MAT.2.8.1"> അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള് ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന് ; കണ്ടെത്തിയാല് ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു , വന്നു എന്നെ അറിയിപ്പിന് എന്നു പറഞ്ഞു .
(trg)="b.MAT.2.8.1"> wazithuma eBetlehema , wathi : “ Hambani nibuzisise ngomntwana ; kuyakuthi nxa nimfumene , ningitshele ukuba nami ngiye ngikhuleke kuye . ”
(src)="b.MAT.2.9.1"> രാജാവു പറഞ്ഞതു കേട്ടു അവര് പുറപ്പെട്ടു ; അവര് കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര് ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു .
(trg)="b.MAT.2.9.1"> Seziyizwile inkosi , zamuka ; bheka , inkanyezi ezayibona kwelasempumalanga yahamba phambi kwazo , yaze yafika yema phezu kwalapho umntwana ekhona .
(src)="b.MAT.2.10.1"> നക്ഷത്രം കണ്ടതുകൊണ്ടു അവര് അത്യന്തം സന്തോഷിച്ചു
(trg)="b.MAT.2.10.1"> Zathi ukuyibona inkanyezi , zathokoza ngokuthokoza okukhulu kakhulu .
(src)="b.MAT.2.11.1"> ആ വീട്ടില് ചെന്നു , ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു , വീണു അവനെ നമസ്കരിച്ചു ; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു .
(trg)="b.MAT.2.11.1"> Zase zingena endlini , zabona umntwana noMariya unina , zawa phansi , zakhuleka kuye , zavula amagugu azo , zamkhunga ngezipho : igolide namakha nenhlaka .
(src)="b.MAT.2.12.1"> ഹെരോദാവിന്റെ അടുക്കല് മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില് അരുളപ്പാടുണ്ടായിട്ടു അവര് വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി .
(trg)="b.MAT.2.12.1"> Kwathi ziyaliwe nguNkulunkulu ngephupho ukuba zingabuyeli kuHerode , zabuyela ezweni lakubo ngenye indlela .
(src)="b.MAT.2.13.1"> അവര് പോയശേഷം കര് ത്താവിന്റെ ദൂതന് യോസേഫിന്നു സ്വപ്നത്തില് പ്രത്യക്ഷനായിനീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഔടിപ്പോയി , ഞാന് നിന്നോടു പറയുംവരെ അവിടെ പാര് ക്കുംക . ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന് ഭാവിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.2.13.1"> Sezimukile , bheka , ingelosi yeNkosi yabonakala kuJosefa ngephupho , ithi : “ Vuka uthabathe umntwana nonina , ubalekele eGibithe , uhlale khona , ngize ngikutshele ; ngokuba uHerode uzakumfuna umntwana ukuba ambhubhise . ”
(src)="b.MAT.2.14.1"> അവന് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില് തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി .
(trg)="b.MAT.2.14.1"> Wavuka-ke , wathabatha umntwana nonina ebusuku , wamuka waya eGibithe ,
(src)="b.MAT.2.15.1"> ഹെരോദാവിന്റെ മരണത്തോളം അവന് അവിടെ പാര് ത്തു “ മിസ്രയീമില് നിന്നു ഞാന് എന്റെ മകനെ വിളിച്ചുവരുത്തി ” എന്നു കര് ത്താവു പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് സംഗതിവന്നു .
(trg)="b.MAT.2.15.1"> wahlala khona , waze wafa uHerode , ukuze kugcwaliseke okwakhulunywa yiNkosi ngomprofethi ukuthi : “ Ngayibiza indodana yami iphume eGibithe . ”
(src)="b.MAT.2.16.1"> വിദ്വാന്മാര് തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു , വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ് കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു .
(trg)="b.MAT.2.16.1"> Khona uHerode , esebonile ukuthi izazi zimphambile , wathukuthela kakhulu , wathumela wabulala bonke abantwana besilisa baseBetlehema nasendaweni yonke yangakhona , abaminyaka mibili nangaphansi njengesikhathi abesibuzisisile kuzo izazi .
(src)="b.MAT.2.17.1"> “ റാമയില് ഒരു ശബ്ദം കേട്ടു , കരച്ചിലും വലിയ നിലവിളിയും തന്നേ ; റാഹേല് മക്കളെച്ചൊല്ലി കരഞ്ഞു ; അവര് ഇല്ലായ്കയാല് ആശ്വാസം കൈക്കൊള് വാന് മനസ്സില്ലാതിരുന്നു ” എന്നു യിരെമ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി .
(trg)="b.MAT.2.17.1"> Khona kwagcwaliseka okwakhulunywa ngoJeremiya umprofethi ukuthi :
(src)="b.MAT.2.18.1"> എന്നാല് ഹെരോദാവു കഴിഞ്ഞുപോയശേഷം കര് ത്താവിന്റെ ദൂതന് മിസ്രയീമില് വെച്ചു യോസേഫിന്നു സ്വപ്നത്തില് പ്രത്യക്ഷനായി
(trg)="b.MAT.2.18.1"> “ Kwezwakala izwi eRama , ukukhala nokulila okukhulu , uRakheli ekhalela abantwana bakhe , engavumi ukududuzwa , ngokuba abasekho . ”
(src)="b.MAT.2.19.1"> ശിശുവിന്നു പ്രാണഹാനി വരുത്തുവാന് നോക്കിയവര് മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല് ദേശത്തേക്കു പോക എന്നു പറഞ്ഞു .
(trg)="b.MAT.2.19.1"> Kepha uHerode esefile , bheka , ingelosi yeNkosi yabonakala ngephupho kuJosefa eGibithe , yathi :
(src)="b.MAT.2.20.1"> അവന് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല് ദേശത്തു വന്നു .
(trg)="b.MAT.2.20.1"> “ Vuka uthabathe umntwana nonina , uye ezweni lakwa-Israyeli ; ngokuba sebefile ababezingela ukuphila komntwana . ”
(src)="b.MAT.2.21.1"> എന്നാല് യെഹൂദ്യയില് അര് ക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന് ഭയപ്പെട്ടു , സ്വപ്നത്തില് അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി .
(trg)="b.MAT.2.21.1"> Wasuka-ke , wathabatha umntwana nonina , wafika ezweni lakwa-Israyeli .
(src)="b.MAT.2.22.1"> അവന് നസറായന് എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന് തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില് ചെന്നു പാര് ത്തു .
(trg)="b.MAT.2.22.1"> Kepha ezwa ukuthi sekubusa u-Arkelawu eJudiya esikhundleni sikaHerode uyise , wesaba ukuya khona ; eseyaliwe nguNkulunkulu ngephupho wamuka waya kwelaseGalile ;
(src)="b.MAT.3.1.1"> ആ കാലത്തു യോഹന്നാന് സ്നാപകന് വന്നു , യെഹൂദ്യമരുഭൂമിയില് പ്രസംഗിച്ചു
(trg)="b.MAT.3.1.1"> Ngaleyo mihla kwavela uJohane uMbhapathizi eshumayela ehlane laseJudiya , ethi :
(src)="b.MAT.3.2.1"> സ്വര് ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല് മാനസാന്തരപ്പെടുവിന് എന്നു പറഞ്ഞു .
(trg)="b.MAT.3.2.1"> “ Phendukani , ngokuba umbuso wezulu ususondele ! ”
(src)="b.MAT.3.3.1"> “ മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര് ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന് ” എന്നിങ്ങനെ യെശയ്യാ പ്രവാചകന് പറഞ്ഞവന് ഇവന് തന്നേ .
(trg)="b.MAT.3.3.1"> Ngokuba nguye akhuluma ngaye umprofethi u-Isaya , ethi : “ Izwi lomemezayo ehlane , lithi : ‘ Lungisani indlela yeNkosi , nenze imikhondo yayo iqonde . ’ ”
(src)="b.MAT.3.4.1"> യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില് തോല് വാറും ഉണ്ടായിരുന്നു ; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു .
(trg)="b.MAT.3.4.1"> Yena uJohane wayenengubo yoboya bekamela noqhotho lwesikhumba okhalweni lwakhe ; ukudla kwakhe kwakuyizinkumbi nezinyosi zasendle .
(src)="b.MAT.3.5.1"> അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര് ദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കല് ചെന്നു
(trg)="b.MAT.3.5.1"> Khona kwaphumela kuye iJerusalema , neJudiya lonke , nezwe lonke laseJordani ,
(src)="b.MAT.3.6.1"> തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര് ദ്ദാന് നദിയില് അവനാല് സ്നാനം ഏറ്റു .
(trg)="b.MAT.3.6.1"> babhapathizwa nguye emfuleni iJordani bevuma izono zabo .
(src)="b.MAT.3.7.1"> തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര് വരുന്നതു കണ്ടാറെ അവന് അവരോടു പറഞ്ഞതുസര് പ്പസന്തതികളെ , വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന് നിങ്ങള് ക്കു ഉപദേശിച്ചുതന്നതു ആര് ?
(trg)="b.MAT.3.7.1"> Kepha kwathi ebona abaningi kubaFarisi nabaSadusi beza embhapathizweni , wathi kubo : “ Nzalo yezinyoka , ngubani onibonise ukubalekela intukuthelo ezayo na ?
(src)="b.MAT.3.8.1"> മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന് .
(trg)="b.MAT.3.8.1"> Ngakho vezani izithelo ezifanele ukuphenduka .
(src)="b.MAT.3.9.1"> അബ്രാഹാം ഞങ്ങള് ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന് തുനിയരുതു ; ഈ കല്ലുകളില് നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന് ദൈവത്തിന്നു കഴിയും എന്നു ഞാന് നിങ്ങളോടു പറയുന്നു .
(trg)="b.MAT.3.9.1"> Ningacabangi ukuba ningasho phakathi kwenu ukuthi : ‘ Sinobaba u-Abrahama ; ’ ngokuba ngithi kini : UNkulunkulu angamvusela u-Abrahama abantwana kulawa matshe .
(src)="b.MAT.3.10.1"> ഇപ്പോള് തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു ; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില് ഇട്ടുകളയുന്നു .
(trg)="b.MAT.3.10.1"> Izembe selibekiwe empandeni yemithi ; ngakho yonke imithi engatheli izithelo ezinhle iyanqunywa , iphonswe emlilweni .
(src)="b.MAT.3.11.1"> ഞാന് നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില് സ്നാനം ഏല്പിക്കുന്നതേയുള്ളു ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള് ബലവാന് ആകുന്നു ; അവന്റെ ചെരിപ്പു ചുമപ്പാന് ഞാന് മതിയായവനല്ല ; അവന് നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും .
(trg)="b.MAT.3.11.1"> “ Mina nginibhapathiza ngamanzi , kube ngukuphenduka ; kepha yena oza emva kwami unamandla kunami engingafanele ukuthwala izicathulo zakhe ; yena uzakunibhapathiza ngoMoya oNgcwele nangomlilo ,
(src)="b.MAT.3.12.1"> വീശുമുറം അവന്റെ കയ്യില് ഉണ്ടു ; അവന് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില് കൂട്ടിവെക്കയും പതിര് കെടാത്ത തീയില് ഇട്ടു ചുട്ടുകളകയും ചെയ്യും .
(trg)="b.MAT.3.12.1"> ombenge yakhe yokwela isesandleni sakhe ; uzakushanelisisa isibuya sakhe , abuthele amabele enqolobaneni yakhe ; kepha amakhoba uzakuwashisa ngomlilo ongacimekiyo . ”
(src)="b.MAT.3.13.1"> അനന്തരം യേശു യോഹന്നാനാല് സ്നാനം ഏലക്കുവാന് ഗലീലയില് നിന്നു യോര് ദ്ദാന് കരെ അവന്റെ അടുക്കല് വന്നു .
(trg)="b.MAT.3.13.1"> Khona uJesu evela eGalile wafika kuJohane eJordani ukuba azobhapathizwa nguye .
(src)="b.MAT.3.14.1"> യോഹന്നാനോ അവനെ വിലക്കിനിന്നാല് സ്നാനം ഏലക്കുവാന് എനിക്കു ആവശ്യം ; പിന്നെ നീ എന്റെ അടുക്കല് വരുന്നുവോ എന്നു പറഞ്ഞു .
(trg)="b.MAT.3.14.1"> Kepha uJohane wamalela wathi : “ Yimi engiswela ukubhapathizwa nguwe ; wena uza kimi na ? ”
(src)="b.MAT.3.15.1"> യേശു അവനോടുഇപ്പോള് സമ്മതിക്ക ; ഇങ്ങനെ സകലനീതിയും നിവര് ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു ; എന്നാറെ അവന് അവനെ സമ്മതിച്ചു .
(trg)="b.MAT.3.15.1"> UJesu waphendula , wathi kuye : “ Vuma kalokhu , ngokuba kusifanele ukugcwalisa kanjalo ukulunga konke . ”
(trg)="b.MAT.3.15.2"> Khona wayesemvumela .
(src)="b.MAT.3.16.1"> യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില് നിന്നു കയറി അപ്പോള് സ്വര് ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല് വരുന്നതു അവന് കണ്ടു ;
(trg)="b.MAT.3.16.1"> UJesu esebhapathiziwe wakhuphuka masinyane emanzini ; bheka , izulu lavuleka , wabona uMoya kaNkulunkulu ehla njengejuba , eza phezu kwakhe .
(src)="b.MAT.3.17.1"> ഇവന് എന്റെ പ്രിയ പുത്രന് ; ഇവനില് ഞാന് പ്രസാദിച്ചിരിക്കുന്നു എന്നു സ്വര് ഗ്ഗത്തില് നിന്നു ഒരു ശബ്ദവും ഉണ്ടായി .
(trg)="b.MAT.3.17.1"> Bheka , kwavela izwi ezulwini , lithi : “ Lo uyiNdodana yami ethandekayo engithokozile ngayo . ”
(src)="b.MAT.4.1.1"> അനന്തരം പിശാചിനാല് പരീക്ഷിക്കപ്പെടുവാന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി .
(trg)="b.MAT.4.1.1"> Khona uJesu waholelwa nguMoya ehlane ukuba alingwe nguSathane .
(src)="b.MAT.4.2.1"> അവന് നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു .
(trg)="b.MAT.4.2.1"> Esezilile ukudla izinsuku ezingamashumi amane nobusuku obungamashumi amane , wagcina walamba .
(src)="b.MAT.4.3.1"> അപ്പോള് പരീക്ഷകന് അടുത്തു വന്നുനീ ദൈവപുത്രന് എങ്കില് ഈ കല്ലു അപ്പമായ്തീരുവാന് കല്പിക്ക എന്നു പറഞ്ഞു .
(trg)="b.MAT.4.3.1"> Kwafika umlingi , wathi kuye : “ Uma uyiNdodana kaNkulunkulu , yisho ukuba lawa matshe abe yizinkwa . ”
(src)="b.MAT.4.4.1"> അതിന്നു അവന് “ മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല , ദൈവത്തിന്റെ വായില് കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു ” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു .
(trg)="b.MAT.4.4.1"> Kepha waphendula wathi : “ Kulotshiwe ukuthi : ‘ Akusinkwa sodwa umuntu ayakuphila ngaso kodwa ngamazwi onke aphuma emlonyeni kaNkulunkulu . ’ ”
(src)="b.MAT.4.5.1"> പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില് കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല് നിറുത്തി അവനോടു
(trg)="b.MAT.4.5.1"> Khona uSathane wamthatha , wamyisa emzini ongcwele , wammisa esiqongweni sethempeli ,
(src)="b.MAT.4.6.1"> നീ ദൈവപുത്രന് എങ്കില് താഴത്തോട്ടു ചാടുക ; “ നിന്നെക്കുറിച്ചു അവന് തന്റെ ദൂതന്മാരോടു കല്പിക്കും ; അവന് നിന്റെ കാല് കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില് താങ്ങികൊള്ളും ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .
(trg)="b.MAT.4.6.1"> wathi kuye : “ Uma uyiNdodana kaNkulunkulu , ziphonse phansi ; ngokuba kulotshiwe ukuthi : “ ‘ Uyakuyaleza izingelosi zakhe ngawe , zikuthwale ngezandla , ungaze waqhuzuka etsheni ngonyawo lwakho . ’ ”
(src)="b.MAT.4.7.1"> യേശു അവനോടു “ നിന്റെ ദൈവമായ കര് ത്താവിനെ പരീക്ഷിക്കരുതു ” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.4.7.1"> UJesu wathi kuye : “ Kulotshiwe futhi ukuthi : ‘ Ungayilingi iNkosi uNkulunkulu wakho . ’ ”
(src)="b.MAT.4.8.1"> പിന്നെ പിശാചു അവനെ ഏറ്റവും ഉയര് ന്നോരു മലമേല് കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു
(trg)="b.MAT.4.8.1"> USathane wabuye wamyisa entabeni ende kakhulu , wamkhombisa imibuso yonke yezwe nenkazimulo yayo ;
(src)="b.MAT.4.9.1"> വീണു എന്നെ നമസ്കരിച്ചാല് ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു .
(trg)="b.MAT.4.9.1"> wathi kuye : “ Konke lokhu ngizakukunika khona , uma uziwisa phansi , ukhuleke kimi . ”
(src)="b.MAT.4.10.1"> യേശു അവനോടുസാത്താനേ , എന്നെ വിട്ടുപോ ; “ നിന്റെ ദൈവമായ കര് ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .
(trg)="b.MAT.4.10.1"> Khona uJesu wathi kuye : “ Suka , Sathane , ngokuba kulotshiwe ukuthi : ‘ Wokhuleka eNkosini uNkulunkulu wakho , umkhonze yena yedwa . ’ ”
(src)="b.MAT.4.11.1"> അപ്പോള് പിശാചു അവനെ വിട്ടുപോയി ; ദൂതന്മാര് അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു .
(trg)="b.MAT.4.11.1"> USathane wayesemshiya ; bheka , kwafika izingelosi , zamkhonza .
(src)="b.MAT.4.12.1"> യോഹന്നാന് തടവില് ആയി എന്നു കേട്ടാറെ അവന് ഗലീലെക്കു വാങ്ങിപ്പോയി ,
(trg)="b.MAT.4.12.1"> Kuthe esezwile ukuthi uJohane uboshiwe , wamuka waya eGalile .
(src)="b.MAT.4.13.1"> നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില് കടല് ക്കരെയുള്ള കഫര് ന്നഹൂമില് ചെന്നു പാര് ത്തു ;
(trg)="b.MAT.4.13.1"> Wasuka eNazaretha , weza wahlala eKapernawume elingaselwandle emikhawulweni yakwaZabuloni neyakwaNafetali
(src)="b.MAT.4.14.1"> “ സെബൂലൂന് ദേശവും നഫ്താലിദേശവും കടല് ക്കരയിലും യോര് ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും . ”
(trg)="b.MAT.4.14.1"> ukuba kugcwaliseke okwakhulunywa ngo-Isaya umprofethi ukuthi :
(src)="b.MAT.4.15.1"> ഇങ്ങനെ ഇരുട്ടില് ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു ; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര് ക്കും പ്രകാശം ഉദിച്ചു ”
(trg)="b.MAT.4.15.1"> “ Izwe lakwaZabuloni nezwe lakwaNafetali ngaselwandle ngaphesheya kweJordani , iGalile labezizwe ,
(src)="b.MAT.4.16.1"> എന്നു യെശയ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ഇടവന്നു .
(trg)="b.MAT.4.16.1"> isizwe esasihlezi ebumnyameni sibonile ukukhanya okukhulu , nababehlezi ezweni nasethunzini lokufa kuphumele kubo ukukhanya . ”
(src)="b.MAT.4.17.1"> അന്നുമുതല് യേശു “ സ്വര് ഗ്ഗരാജ്യം സമീപിച്ചിരിക്കയാല് മാനസാന്തരപ്പെടുവിന് ” എന്നു പ്രസംഗിച്ചു തുടങ്ങി .
(trg)="b.MAT.4.17.1"> Kusukela kuleso sikhathi uJesu waqala ukushumayela nokusho ukuthi : “ Phendukani , ngokuba umbuso wezulu ususondele . ”
(src)="b.MAT.4.18.1"> അവന് ഗലീലക്കടല്പുറത്തു നടക്കുമ്പോള് പത്രൊസ് എന്നു പേരുള്ള ശിമോന് , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന് പിടിക്കാരായ രണ്ടു സഹോദരന്മാര് കടലില് വല വീശുന്നതു കണ്ടു
(trg)="b.MAT.4.18.1"> UJesu ehamba ngaselwandle lwaseGalile wabona izelamani ezimbili , uSimoni othiwa uPetru no-Andreya umfowabo , bephonsa inetha elwandle ; ngokuba babe ngabadobi .
(src)="b.MAT.4.19.1"> “ എന്റെ പിന്നാലെ വരുവിന് ; ഞാന് നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും ” എന്നു അവരോടു പറഞ്ഞു .
(trg)="b.MAT.4.19.1"> Wayesethi kubo : “ Ngilandeleni ; ngiyakunenza nibe ngabadobi babantu . ”
(src)="b.MAT.4.20.1"> ഉടനെ അവര് വല വിട്ടേച്ചു അവനെ അനുഗമിച്ചു .
(trg)="b.MAT.4.20.1"> Base bewashiya masinyane amanetha , bamlandela .
(src)="b.MAT.4.21.1"> അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന് യാക്കോബും അവന്റെ സഹോദരന് യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര് പടകില് ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു .
(trg)="b.MAT.4.21.1"> Esedlulela phambili wabona ezinye izelamani ezimbili , uJakobe kaZebedewu , noJohane umfowabo , besemkhunjini kanye noZebedewu uyise , belungisa amanetha abo ; wababiza .
(src)="b.MAT.4.22.1"> അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു .
(trg)="b.MAT.4.22.1"> Base beshiya masinyane umkhumbi noyise , bamlandela .
(src)="b.MAT.4.23.1"> പിന്നെ യേശു ഗലീലയില് ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില് ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു .
(trg)="b.MAT.4.23.1"> UJesu walihamba lonke elaseGalile efundisa emasinagogeni abo , eshumayela ivangeli lombuso , ephulukisa abantu ezifweni zonke nasebuthakathakeni bonke .
(src)="b.MAT.4.24.1"> അവന്റെ ശ്രുതി സുറിയയില് ഒക്കെയും പരന്നു . നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര് , ഭൂതഗ്രസ്തര് , ചന്ദ്രരോഗികള് , പക്ഷവാതക്കാര് ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല് കൊണ്ടു വന്നു .
(trg)="b.MAT.4.24.1"> Udumo lwakhe lwezwakala ezweni lonke laseSiriya ; baletha kuye bonke abagulayo abaphethwe yizifo ngezifo nobuhlungu , nabakhwelwe ngamademoni , nabanesithuthwane , nabafe uhlangothi , wabaphulukisa .
(src)="b.MAT.4.25.1"> അവന് അവരെ സൌഖ്യമാക്കി ; ഗലീല , ദെക്കപ്പൊലി , യെരൂശലേം , യെഹൂദ്യ , യോര് ദ്ദന്നക്കരെ എന്നീ ഇടങ്ങളില് നിന്നു വളരെ പുരുഷാരം അവനെ പിന് തുടര് ന്നു .
(trg)="b.MAT.4.25.1"> Izixuku eziningi zamlandela zivela eGalile , naseDekapholi , naseJerusalema , naseJudiya , nangaphesheya kweJordani .
(src)="b.MAT.5.1.1"> അവന് പുരുഷാരത്തെ കണ്ടാറെ മലമേല് കയറി . അവന് ഇരുന്നശേഷം ശിഷ്യന്മാര് അടുക്കല് വന്നു .
(trg)="b.MAT.5.1.1"> Kwathi ebona izixuku , wenyukela entabeni ; esehlezi phansi , abafundi bakhe beza kuye .
(src)="b.MAT.5.2.1"> അവന് തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്
(trg)="b.MAT.5.2.1"> Wayesevula umlomo wakhe , wabafundisa wathi :
(src)="b.MAT.5.3.1"> “ ആത്മാവില് ദരിദ്രരായവര് ഭാഗ്യവാന്മാര് ; സ്വര് ഗ്ഗരാജ്യം അവര് ക്കുംള്ളതു .
(trg)="b.MAT.5.3.1"> “ Babusisiwe abampofu emoyeni , ngokuba umbuso wezulu ungowabo .
(src)="b.MAT.5.4.1"> ദുഃഖിക്കുന്നവര് ഭാഗ്യവാന്മാര് ; അവര് ക്കും ആശ്വാസം ലഭിക്കും .
(trg)="b.MAT.5.4.1"> Babusisiwe abakhalayo , ngokuba bayakududuzwa .
(src)="b.MAT.5.5.1"> സൌമ്യതയുള്ളവര് ഭാഗ്യവാന്മാര് ; അവര് ഭൂമിയെ അവകാശമാക്കും .
(trg)="b.MAT.5.5.1"> Babusisiwe abamnene , ngokuba bayakudla ifa lomhlaba .
(src)="b.MAT.5.6.1"> നീതിക്കു വിശന്നു ദാഹിക്കുന്നവര് ഭാഗ്യവാന്മാര് ; അവര് ക്കും തൃപ്തിവരും .
(trg)="b.MAT.5.6.1"> Babusisiwe abalambele , bomele ukulunga , ngokuba bayakusuthiswa .
(src)="b.MAT.5.7.1"> കരുണയുള്ളവര് ഭാഗ്യവാന്മാര് ; അവര് ക്കും കരുണ ലഭിക്കും .
(trg)="b.MAT.5.7.1"> Babusisiwe abanesihawu , ngokuba bayakuhawukelwa .
(src)="b.MAT.5.8.1"> ഹൃദയ ശുദ്ധിയുള്ളവര് ഭാഗ്യവാന്മാര് ; അവര് ദൈവത്തെ കാണും .
(trg)="b.MAT.5.8.1"> Babusisiwe abanenhliziyo ehlanzekileyo , ngokuba bayakubona uNkulunkulu .
(src)="b.MAT.5.9.1"> സമാധാനം ഉണ്ടാക്കുന്നവര് ഭാഗ്യവാന്മാര് ; അവര് ദൈവത്തിന്റെ പുത്രന്മാര് എന്നു വിളിക്കപ്പെടും .
(trg)="b.MAT.5.9.1"> Babusisiwe abalamulayo , ngokuba bayakuthiwa abantwana bakaNkulunkulu .
(src)="b.MAT.5.10.1"> നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര് ഭാഗ്യവാന്മാര് ; സ്വര് ഗ്ഗരാജ്യം അവര് ക്കുംള്ളതു .
(trg)="b.MAT.5.10.1"> Babusisiwe abazingelwa ngenxa yokulunga , ngokuba umbuso wezulu ungowabo .
(src)="b.MAT.5.11.1"> എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള് നിങ്ങള് ഭാഗ്യവാന്മാര് .
(trg)="b.MAT.5.11.1"> “ Nibusisiwe , nxa benithuka , benizingela , bekhuluma konke okubi ngani , beqamba amanga ngenxa yami .