# ml/Malayalam.xml.gz
# te/Telugu.xml.gz
(src)="b.GEN.1.1.1"> ആദിയില് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .
(trg)="b.GEN.1.1.1"> ఆదియందు దేవుడు భూమ్యాకాశములను సృజించెను .
(src)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് മീതെ പരിവര് ത്തിച്ചുകൊണ്ടിരുന്നു .
(trg)="b.GEN.1.2.1"> భూమి నిరాకారముగాను శూన్యముగాను ఉండెను ; చీకటి అగాధ జలము పైన కమ్మియుండెను ; దేవుని ఆత్మ జలములపైన అల్లాడుచుండెను .
(src)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .
(trg)="b.GEN.1.3.1"> దేవుడు వెలుగు కమ్మని పలుకగా వెలుగు కలిగెను .
(src)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് വേര് പിരിച്ചു .
(trg)="b.GEN.1.4.1"> వెలుగు మంచిదైనట్టు దేవుడుచూచెను ; దేవుడు వెలుగును చీకటిని వేరుపరచెను .
(src)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .
(trg)="b.GEN.1.5.1"> దేవుడు వెలుగునకు పగలనియు , చీకటికి రాత్రి అనియు పేరు పెట్టెను . అస్తమయమును ఉదయమును కలుగగా ఒక దినమాయెను .
(src)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് വേര് പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.6.1"> మరియు దేవుడుజలముల మధ్య నొక విశాలము కలిగి ఆ జలములను ఈ జలములను వేరుపరచును గాకని పలికెను .
(src)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് കീഴുള്ള വെള്ളവും വിതാനത്തിന് മീതെയുള്ള വെള്ളവും തമ്മില് വേര് പിരിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.7.1"> దేవుడు ఆ విశాలము చేసి విశాలము క్రింది జలములను విశాలము మీది జలములను వేరుపరపగా ఆ ప్రకారమాయెను .
(src)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .
(trg)="b.GEN.1.8.1"> దేవుడు ఆ విశాలమునకు ఆకాశమని పేరు పెట్టెను . అస్తమయమును ఉదయమును కలుగగా రెండవ దినమాయెను .
(src)="b.GEN.1.9.1"> ദൈവംആകാശത്തിന് കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.9.1"> దేవుడుఆకాశము క్రిందనున్న జలము లొకచోటనే కూర్చబడి ఆరిన నేల కనబడును గాకని పలుకగా ఆ ప్రకారమాయెను .
(src)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.10.1"> దేవుడు ఆరిన నేలకు భూమి అని పేరు పెట్టెను , జలరాశికి ఆయన సముద్రములని పేరు పెట్టెను , అది మంచిదని దేవుడు చూచెను .
(src)="b.GEN.1.11.1"> ഭൂമിയില് നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.11.1"> దేవుడుగడ్డిని విత్తనములిచ్చు చెట్లను భూమిమీద తమ తమ జాతి ప్రకారము తమలో విత్తనములుగల ఫలమిచ్చు ఫలవృక్షములను భూమి మొలిపించుగాకని పలుకగా ఆ ప్రకార మాయెను .
(src)="b.GEN.1.12.1"> ഭൂമിയില് നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.12.1"> భూమి గడ్డిని తమ తమ జాతి ప్రకారము విత్తనములిచ్చు చెట్లను , తమ తమ జాతి ప్రకారము తమలో విత్తనములుగల ఫలవృక్షములను మొలిపింపగా అది మంచిదని దేవుడు చూచెను
(src)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .
(trg)="b.GEN.1.13.1"> అస్తమయమును ఉదయమును కలుగగా మూడవ దినమాయెను .
(src)="b.GEN.1.14.1"> പകലും രാവും തമ്മില് വേര് പിരിവാന് ആകാശവിതാനത്തില് വെളിച്ചങ്ങള് ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;
(trg)="b.GEN.1.14.1"> దేవుడుపగటిని రాత్రిని వేరుపరచునట్లు ఆకాశవిశాల మందు జ్యోతులు కలుగును గాకనియు , అవి సూచనలను కాలములను దిన సంవత్సరములను సూచించుటకై యుండు గాకనియు ,
(src)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ആകാശവിതാനത്തില് അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.15.1"> భూమిమీద వెలుగిచ్చుటకు అవి ఆకాశ విశాలమందు జ్యోతులై యుండు గాకనియు పలికెను ; ఆ ప్రకారమాయెను .
(src)="b.GEN.1.16.1"> പകല് വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .
(trg)="b.GEN.1.16.1"> దేవుడు ఆ రెండు గొప్ప జ్యోతులను , అనగా పగటిని ఏలుటకు పెద్ద జ్యోతిని రాత్రిని ఏలుటకు చిన్న జ్యోతిని నక్షత్రములను చేసెను .
(src)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് വേര് പിരിപ്പാനുമായി
(trg)="b.GEN.1.17.1"> భూమిమీద వెలు గిచ్చుటకును
(src)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് നിര് ത്തി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.18.1"> పగటిని రాత్రిని ఏలుటకును వెలుగును చీక టిని వేరుపరచుటకును దేవుడు ఆకాశ విశాలమందు వాటి నుంచెను ; అది మంచిదని దేవుడు చూచెను .
(src)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .
(trg)="b.GEN.1.19.1"> అస్తమయ మును ఉదయమును కలుగగా నాలుగవ దినమాయెను .
(src)="b.GEN.1.20.1"> വെള്ളത്തില് ജലജന്തുക്കള് കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .
(trg)="b.GEN.1.20.1"> దేవుడుజీవముకలిగి చలించువాటిని జలములు సమృ ద్ధిగా పుట్టించును గాకనియు , పక్షులు భూమిపైని ఆకాశ విశాలములో ఎగురును గాకనియు పలికెను .
(src)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.21.1"> దేవుడు జల ములలో వాటి వాటి జాతి ప్రకారము జలములు సమృద్ధిగా పుట్టించిన మహా మత్స్యములను , జీవముకలిగి చలించు వాటినన్నిటిని , దాని దాని జాతి ప్రకారము రెక్కలుగల ప్రతి పక్షిని సృజించెను . అది మంచిదని దేవుడు చూచెను .
(src)="b.GEN.1.22.1"> നിങ്ങള് വര് ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് നിറവിന് ; പറവജാതി ഭൂമിയില് പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .
(trg)="b.GEN.1.22.1"> దేవుడు మీరు ఫలించి అభివృద్ధిపొంది సముద్ర జలములలో నిండి యుండుడనియు , పక్షులు భూమిమీద విస్తరించును గాకనియు , వాటిని ఆశీర్వ దించెను .
(src)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .
(trg)="b.GEN.1.23.1"> అస్తమయమును ఉదయమును కలుగగా అయి దవ దినమాయెను .
(src)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ഭൂമിയില് നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.24.1"> దేవుడు వాటి వాటి జాతి ప్రకారము జీవముగల వాటిని , అనగా వాటి వాటి జాతి ప్రకారము పశువులను పురుగులను అడవి జంతువులను భూమి పుట్టించుగాకని పలి కెను ; ఆప్రకారమాయెను .
(src)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.25.1"> దేవుడు ఆ యా జాతుల ప్రకారము అడవి జంతువులను , ఆ యా జాతుల ప్రకారము పశువులను , ఆ యా జాతుల ప్రకారము నేలను ప్రాకు ప్రతి పురుగును చేసెను . అదిమంచిదని దేవుడు చూచెను .
(src)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് വ്വഭൂമിയിന്മേലും ഭൂമിയില് ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.26.1"> దేవుడు మన స్వరూపమందు మన పోలికె చొప్పున నరులను చేయుదము ; వారుసముద్రపు చేపలను ఆకాశ పక్షులను పశువులను సమస్త భూమిని భూమిమీద ప్రాకు ప్రతి జంతువును ఏలుదురుగాకనియు పలికెను .
(src)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .
(trg)="b.GEN.1.27.1"> దేవుడు తన స్వరూపమందు నరుని సృజించెను ; దేవుని స్వరూపమందు వాని సృజించెను ; స్త్రీనిగాను పురు షునిగాను వారిని సృజించెను .
(src)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് എന്നു അവരോടു കല്പിച്ചു .
(trg)="b.GEN.1.28.1"> దేవుడు వారిని ఆశీర్వ దించెను ; ఎట్లనగామీరు ఫలించి అభివృద్ధిపొంది విస్తరించి భూమిని నిండించి దానిని లోపరచుకొనుడి ; సముద్రపు చేపలను ఆకాశ పక్షులను భూమిమీద ప్రాకు ప్రతి జీవిని ఏలుడని దేవుడు వారితో చెప్పెను .
(src)="b.GEN.1.29.1"> ഭൂമിയില് എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് നിങ്ങള് ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ക്കു ആഹാരമായിരിക്കട്ടെ ;
(trg)="b.GEN.1.29.1"> దేవుడు ఇదిగో భూమిమీదనున్న విత్తనములిచ్చు ప్రతి చెట్టును విత్తనములిచ్చు వృక్షఫలముగల ప్రతి వృక్ష మును మీ కిచ్చి యున్నాను ; అవి మీ కాహారమగును .
(src)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ക്കും ആകാശത്തിലെ എല്ലാ പറവകള് ക്കും ഭൂമിയില് ചരിക്കുന്ന സകല ഭൂചരജന്തുക്കള് ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.30.1"> భూమిమీదనుండు జంతువులన్నిటికిని ఆకాశ పక్షులన్నిటికిని భూమిమీద ప్రాకు సమస్త జీవులకును పచ్చని చెట్లన్నియు ఆహారమగునని పలికెను . ఆ ప్రకారమాయెను .
(src)="b.GEN.1.31.1"> താന് ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .
(trg)="b.GEN.1.31.1"> దేవుడు తాను చేసినది యావత్తును చూచినప్పుడు అది చాలమంచిదిగ నుండెను . అస్తమయమును ఉదయమును కలుగగా ఆరవ దినమాయెను .
(src)="b.GEN.2.1.1"> ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു .
(trg)="b.GEN.2.1.1"> ఆకాశమును భూమియు వాటిలోనున్న సమస్త సమూ హమును సంపూర్తి చేయబడెను .
(src)="b.GEN.2.2.1"> താന് ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര് ത്തശേഷം താന് ചെയ്ത സകലപ്രവൃത്തിയില് നിന്നും ഏഴാം ദിവസം നിവൃത്തനായി
(trg)="b.GEN.2.2.1"> దేవుడు తాను చేసిన తనపని యేడవదినములోగా సంపూర్తిచేసి , తాను చేసిన తన పని యంతటినుండి యేడవ దినమున విశ్రమించెను .
(src)="b.GEN.2.3.1"> താന് സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില് നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു .
(trg)="b.GEN.2.3.1"> కాబట్టి దేవుడు ఆ యేడవ దినమును ఆశీర్వదించి పరిశుద్ధపరచెను ; ఏలయనగా దానిలో దేవుడు తాను చేసినట్టియు , సృజించి నట్టియు తన పని అంతటినుండి విశ్రమించెను .
(src)="b.GEN.2.4.1"> യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ഉണ്ടായിരുന്നില്ല ; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല .
(trg)="b.GEN.2.4.1"> దేవుడైన యెహోవా భూమిని ఆకాశమును చేసిన దినమందు భూమ్యాకాశములు సృజించబడినప్పుడు వాటి వాటి ఉత్పత్తిక్రమము ఇదే .
(src)="b.GEN.2.5.1"> യഹോവയായ ദൈവം ഭൂമിയില് മഴ പെയ്യിച്ചിരുന്നില്ല ; നിലത്തു വേല ചെയ് വാന് മനുഷ്യനും ഉണ്ടായിരുന്നില്ല .
(trg)="b.GEN.2.5.1"> అదివరకు పొలమందలియే పొదయు భూమిమీద నుండలేదు . పొలమందలి యే చెట్టును మొలవలేదు ; ఏలయనగా దేవుడైన యెహోవా భూమిమీద వాన కురిపించలేదు , నేలను సేద్యపరచుటక
(src)="b.GEN.2.6.1"> ഭൂമിയില് നിന്നു മഞ്ഞു പൊങ്ങി , നിലം ഒക്കെയും നനെച്ചുവന്നു .
(trg)="b.GEN.2.6.1"> అయితే ఆవిరి భూమినుండి లేచి నేల అంత టిని తడిపెను .
(src)="b.GEN.2.7.1"> യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര് മ്മിച്ചിട്ടു അവന്റെ മൂക്കില് ജീവശ്വാസം ഊതി , മനുഷ്യന് ജീവനുള്ള ദേഹിയായി തീര് ന്നു .
(trg)="b.GEN.2.7.1"> దేవుడైన యెహోవా నేలమంటితో నరుని నిర్మించి వాని నాసికా రంధ్రములలో జీవవాయువును ఊదగా నరుడు జీవాత్మ ఆయెను .
(src)="b.GEN.2.8.1"> അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ഒരു തോട്ടം ഉണ്ടാക്കി , താന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .
(trg)="b.GEN.2.8.1"> దేవుడైన యెహోవా తూర్పున ఏదెనులో ఒక తోటవేసి తాను నిర్మించిన నరుని దానిలో ఉంచెను .
(src)="b.GEN.2.9.1"> കാണ്മാന് ഭംഗിയുള്ളതും തിന്മാന് നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു .
(trg)="b.GEN.2.9.1"> మరియు దేవుడైన యెహోవా చూపు నకు రమ్యమైనదియు ఆహారమునకు మంచిదియునైన ప్రతి వృక్షమును , ఆ తోటమధ్యను జీవవృక్షమును , మంచి చెడ్డల తెలివినిచ్చు వృక్షమును నేలనుండి మొలిపించెను .
(src)="b.GEN.2.10.1"> തോട്ടം നനെപ്പാന് ഒരു നദി ഏദെനില് നിന്നു പുറപ്പെട്ടു ; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു .
(trg)="b.GEN.2.10.1"> మరియు ఆ తోటను తడుపుటకు ఏదెనులోనుండి ఒక నది బయలు దేరి అక్కడనుండి చీలిపోయి నాలుగు శాఖలాయెను .
(src)="b.GEN.2.11.1"> ഒന്നാമത്തേതിന്നു പീശോന് എന്നു പേര് ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു ; അവിടെ പൊന്നുണ്ടു .
(trg)="b.GEN.2.11.1"> మొదటిదాని పేరు పీషోను ; అది హవీలా దేశమంతటి చుట్టు పారుచున్నది ; అక్కడ బంగారమున్నది .
(src)="b.GEN.2.12.1"> ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു ; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു .
(trg)="b.GEN.2.12.1"> ఆ దేశపు బంగారము శ్రేష్ఠమైనది ; అక్కడ బోళమును గోమేధికము లును దొరుకును .
(src)="b.GEN.2.13.1"> രണ്ടാം നദിക്കു ഗീഹോന് എന്നു പേര് ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു .
(trg)="b.GEN.2.13.1"> రెండవ నది పేరు గీహోను ; అది కూషు దేశమంతటి చుట్టు పారుచున్నది .
(src)="b.GEN.2.14.1"> മൂന്നാം നദിക്കു ഹിദ്ദേക്കെല് എന്നു പേര് ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു ; നാലാം നദി ഫ്രാത്ത് ആകുന്നു .
(trg)="b.GEN.2.14.1"> మూడవ నది పేరు హిద్దెకెలు ; అది అష్షూరు తూర్పు వైపున పారుచున్నది . నాలుగవ నది యూఫ్రటీసు
(src)="b.GEN.2.15.1"> യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് തോട്ടത്തില് വേല ചെയ് വാനും അതിനെ കാപ്പാനും അവിടെ ആക്കി .
(trg)="b.GEN.2.15.1"> మరియు దేవుడైన యెహోవా నరుని తీసికొని ఏదెను తోటను సేద్యపరచుటకును దాని కాచుటకును దానిలో ఉంచెను .
(src)="b.GEN.2.16.1"> യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല് തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം .
(trg)="b.GEN.2.16.1"> మరియు దేవుడైన యెహోవాఈ తోటలోనున్న ప్రతి వృక్ష ఫలములను నీవు నిరభ్యంతరముగా తినవచ్చును ;
(src)="b.GEN.2.17.1"> എന്നാല് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ഫലം തിന്നരുതു ; തിന്നുന്ന നാളില് നീ മരിക്കും .
(trg)="b.GEN.2.17.1"> అయితే మంచి చెడ్డల తెలివినిచ్చు వృక్ష ఫలములను తినకూడదు ; నీవు వాటిని తిను దినమున నిశ్చయముగా చచ్చెదవని నరుని కాజ్ఞాపించెను .
(src)="b.GEN.2.18.1"> അനന്തരം യഹോവയായ ദൈവംമനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല ; ഞാന് അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു .
(trg)="b.GEN.2.18.1"> మరియు దేవుడైన యెహోవానరుడు ఒంటరిగా నుండుట మంచిది కాదు ; వానికి సాటియైన సహాయ మును వానికొరకు చేయుదుననుకొనెను .
(src)="b.GEN.2.19.1"> യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര് മ്മിച്ചിട്ടു മനുഷ്യന് അവേക്കു എന്തു പേരിടുമെന്നു കാണ്മാന് അവന്റെ മുമ്പില് വരുത്തി ; സകല ജീവജന്തുക്കള് ക്കും മനുഷ്യന് ഇട്ടതു അവേക്കു പേരായി ;
(trg)="b.GEN.2.19.1"> దేవుడైన యెహోవా ప్రతి భూజంతువును ప్రతి ఆకాశపక్షిని నేలనుండి నిర్మించి , ఆదాము వాటికి ఏ పేరు పెట్టునో చూచుటకు అతని యొద్దకు వాటిని రప్పించెను . జీవముగల ప్రతిదానికి ఆదాము ఏ పేరు పెట్టెనో ఆ పేరు దానికి కలిగెను .
(src)="b.GEN.2.20.1"> മനുഷ്യന് എല്ലാ കന്നുകാലികള് ക്കും ആകാശത്തിലെ പറവകള് ക്കും എല്ലാ കാട്ടുമൃഗങ്ങള് ക്കും പേരിട്ടു ; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല .
(trg)="b.GEN.2.20.1"> అప్పుడు ఆదాము సమస్త పశువులకును ఆకాశ పక్షులకును సమస్త భూజంతువులకును పేరులు పెట్టెను . అయినను ఆదామునకు సాటియైన సహాయము అతనికి లేక పోయెను .
(src)="b.GEN.2.21.1"> ആകയാല് യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി ; അവന് ഉറങ്ങിയപ്പോള് അവന്റെ വാരിയെല്ലുകളില് ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു .
(trg)="b.GEN.2.21.1"> అప్పుడు దేవుడైన యెహోవా ఆదామునకు గాఢనిద్ర కలుగజేసి అతడు నిద్రించినప్పుడు అతని ప్రక్క టముకలలో ఒక దానిని తీసి ఆ చోటును మాంసముతో పూడ్చి వేసెను .
(src)="b.GEN.2.22.1"> യഹോവയായ ദൈവം മനുഷ്യനില് നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി , അവളെ മനുഷ്യന്റെ അടുക്കല് കൊണ്ടുവന്നു .
(trg)="b.GEN.2.22.1"> తరువాత దేవుడైన యెహోవా తాను ఆదాము నుండి తీసిన ప్రక్కటెముకను స్త్రీనిగా నిర్మించి ఆమెను ఆదాము నొద్దకు తీసికొనివచ్చెను .
(src)="b.GEN.2.23.1"> അപ്പോള് മനുഷ്യന് ; ഇതു ഇപ്പോള് എന്റെ അസ്ഥിയില് നിന്നു അസ്ഥിയും എന്റെ മാംസത്തില് നിന്നു മാംസവും ആകുന്നു . ഇവളെ നരനില് നിന്നു എടുത്തിരിക്കയാല് ഇവള് ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു .
(trg)="b.GEN.2.23.1"> అప్పుడు ఆదాము ఇట్లనెను నా యెముకలలో ఒక యెముక నా మాంసములో మాంసము ఇది నరునిలోనుండి తీయబడెను గనుక నారి అన బడును .
(src)="b.GEN.2.24.1"> അതുകൊണ്ടു പുരുഷന് അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ; അവര് ഏക ദേഹമായി തീരും .
(trg)="b.GEN.2.24.1"> కాబట్టి పురుషుడు తన తండ్రిని తన తల్లిని విడిచి తన భార్యను హత్తుకొనును ; వారు ఏక శరీరమైయుందురు .
(src)="b.GEN.2.25.1"> മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു ; അവര് ക്കും നാണം തോന്നിയില്ലതാനും .
(trg)="b.GEN.2.25.1"> అప్పుడు ఆదామును అతని భార్యయు వారిద్దరు దిగం బరులుగా నుండిరి ; అయితే వారు సిగ్గు ఎరుగక యుండిరి .
(src)="b.GEN.3.1.1"> യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു . അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു .
(trg)="b.GEN.3.1.1"> దేవుడైన యెహోవా చేసిన సమస్త భూజంతు వులలో సర్పము యుక్తిగలదై యుండెను . అది ఆ స్త్రీతోఇది నిజమా ? ఈ తోట చెట్లలో దేని ఫలముల నైనను మీరు తినకూడదని దేవుడు చెప్పెనా ? అని అడి గెను .
(src)="b.GEN.3.2.1"> സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള് ക്കു തിന്നാം ;
(trg)="b.GEN.3.2.1"> అందుకు స్త్రీఈ తోట చెట్ల ఫలములను మేము తినవచ్చును ;
(src)="b.GEN.3.3.1"> എന്നാല് നിങ്ങള് മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു , തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു .
(trg)="b.GEN.3.3.1"> అయితే తోట మధ్యవున్న చెట్టు ఫలము లనుగూర్చి దేవుడుమీరు చావకుండునట్లు వాటిని తిన కూడదనియు , వాటిని ముట్టకూడదనియు చెప్పెనని సర్ప ముతో అనెను .
(src)="b.GEN.3.4.1"> പാമ്പു സ്ത്രീയോടുനിങ്ങള് മരിക്കയില്ല നിശ്ചയം ;
(trg)="b.GEN.3.4.1"> అందుకు సర్పముమీరు చావనే చావరు ;
(src)="b.GEN.3.5.1"> അതു തിന്നുന്ന നാളില് നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു .
(trg)="b.GEN.3.5.1"> ఏలయనగా మీరు వాటిని తిను దినమున మీ కన్నులు తెరవబడుననియు , మీరు మంచి చెడ్డలను ఎరిగిన వారై దేవతలవలె ఉందురనియు దేవునికి తెలియునని స్త్రీతో చెప్పగా
(src)="b.GEN.3.6.1"> ആ വൃക്ഷഫലം തിന്മാന് നല്ലതും കാണ്മാന് ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര് ത്താവിന്നും കൊടുത്തു ; അവന്നും തിന്നു .
(trg)="b.GEN.3.6.1"> స్త్రీ ఆ వృక్షము ఆహారమునకు మంచి దియు , కన్నులకు అందమైనదియు , వివేకమిచ్చు రమ్యమై నదియునై యుండుట చూచినప్పుడు ఆమె దాని ఫలము లలో కొన్ని తీసికొని తిని తనతోపాటు తన భర్తకును ఇచ్చెను , అతడుకూడ తినెను ;
(src)="b.GEN.3.7.1"> ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് നഗ്നരെന്നു അറിഞ്ഞു , അത്തിയില കൂട്ടിത്തുന്നി തങ്ങള് ക്കു അരയാട ഉണ്ടാക്കി .
(trg)="b.GEN.3.7.1"> అప్పుడు వారిద్దరి కన్నులు తెరవబడెను ; వారు తాము దిగంబరులమని తెలిసికొని అంజూరపు ఆకులు కుట్టి తమకు కచ్చడములను చేసికొనిరి .
(src)="b.GEN.3.8.1"> വെയിലാറിയപ്പോള് യഹോവയായ ദൈവം തോട്ടത്തില് നടക്കുന്ന ഒച്ച അവര് കേട്ടു ; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ഒളിച്ചു .
(trg)="b.GEN.3.8.1"> చల్లపూటను ఆదామును అతని భార్యయు తోటలో సంచ రించుచున్న దేవుడైన యెహోవా స్వరమును విని , దేవుడైన యెహోవా ఎదుటికి రాకుండ తోటచెట్ల మధ్యను దాగు కొనగా
(src)="b.GEN.3.9.1"> യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു .
(trg)="b.GEN.3.9.1"> దేవుడైన యెహోవా ఆదామును పిలిచినీవు ఎక్కడ ఉన్నావనెను .
(src)="b.GEN.3.10.1"> തോട്ടത്തില് നിന്റെ ഒച്ച കേട്ടിട്ടു ഞാന് നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് പറഞ്ഞു .
(trg)="b.GEN.3.10.1"> అందు కతడునేను తోటలో నీ స్వరము వినినప్పుడు దిగంబరినిగా నుంటినిగనుక భయ పడి దాగుకొంటిననెను .
(src)="b.GEN.3.11.1"> നീ നഗ്നനെന്നു നിന്നോടു ആര് പറഞ്ഞു ? തിന്നരുതെന്നു ഞാന് നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ചോദിച്ചു .
(trg)="b.GEN.3.11.1"> అందుకాయననీవు దిగంబరివని నీకు తెలిపినవాడెవడు ? నీవు తినకూడదని నేను నీ కాజ్ఞా పించిన వృక్షఫలములు తింటివా ? అని అడిగెను .
(src)="b.GEN.3.12.1"> അതിന്നു മനുഷ്യന് എന്നോടു കൂടെ ഇരിപ്പാന് നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ; ഞാന് തിന്നുകയും ചെയ്തു എന്നു പറഞ്ഞു .
(trg)="b.GEN.3.12.1"> అందుకు ఆదామునాతో నుండుటకు నీవు నాకిచ్చిన ఈ స్త్రీయే ఆ వృక్షఫలములు కొన్ని నా కియ్యగా నేను తింటిననెను .
(src)="b.GEN.3.13.1"> യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു , ഞാന് തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു .
(trg)="b.GEN.3.13.1"> అప్పుడు దేవుడైన యెహోవా స్త్రీతోనీవు చేసినది యేమిటని అడుగగా స్త్రీసర్పము నన్ను మోసపుచ్చి నందున తింటిననెను .
(src)="b.GEN.3.14.1"> യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു ; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും .
(trg)="b.GEN.3.14.1"> అందుకు దేవుడైన యెహోవా సర్పముతో నీవు దీని చేసినందున పశువులన్నిటిలోను భూజంతువు లన్నిటిలోను నీవు శపించ బడినదానివై నీ కడుపుతో ప్రాకుచు నీవు బ్రదుకు దినములన్ని
(src)="b.GEN.3.15.1"> ഞാന് നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ശത്രുത്വം ഉണ്ടാക്കും . അവന് നിന്റെ തല തകര് ക്കും ; നീ അവന്റെ കുതികാല് തകര് ക്കും .
(trg)="b.GEN.3.15.1"> మరియు నీకును స్త్రీకిని నీ సంతాన మునకును ఆమె సంతానమునకును వైరము కలుగజేసెదను . అది నిన్ను తలమీద కొట్టును ; నీవు దానిని మడిమె మీద కొట్టుదువని చెప్పెను .
(src)="b.GEN.3.16.1"> സ്ത്രീയോടു കല്പിച്ചതുഞാന് നിനക്കു കഷ്ടവും ഗര് ഭധാരണവും ഏറ്റവും വര് ദ്ധിപ്പിക്കും ; നീ വേദനയോടെ മക്കളെ പ്രസവിക്കും ; നിന്റെ ആഗ്രഹം നിന്റെ ഭര് ത്താവിനോടു ആകും ; അവന് നിന്നെ ഭരിക്കും .
(trg)="b.GEN.3.16.1"> ఆయన స్త్రీతో నీ ప్రయాసమును నీ గర్భవేదనను నేను మిక్కిలి హెచ్చించె దను ; వేదనతో పిల్లలను కందువు ; నీ భర్తయెడల నీకు వాంఛ కలుగును ; అతడు నిన్ను ఏలునని చెప్పెను .
(src)="b.GEN.3.17.1"> മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു ; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില് നിന്നു അഹോവൃത്തി കഴിക്കും .
(trg)="b.GEN.3.17.1"> ఆయన ఆదాముతోనీవు నీ భార్యమాట వినితినవద్దని నేను నీ కాజ్ఞాపించిన వృక్షఫలములు తింటివి గనుక నీ నిమిత్తము నేల శపింపబడియున్నది ; ప్రయాసముతోనే నీవు బ్రదుకు దినములన్నియు దాని పంట తిందువు ;
(src)="b.GEN.3.18.1"> മുള്ളും പറക്കാരയും നിനക്കു അതില് നിന്നു മുളെക്കും ; വയലിലെ സസ്യം നിനക്കു ആഹാരമാകും .
(trg)="b.GEN.3.18.1"> అది ముండ్ల తుప్పలను గచ్చపొదలను నీకు మొలిపించును ; పొలములోని పంట తిందువు ;
(src)="b.GEN.3.19.1"> നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു ; അതില് തിരികെ ചേരുവോളം മുഖത്തെ വിയര് പ്പോടെ നീ ഉപജീവനം കഴിക്കും ; നീ പൊടിയാകുന്നു , പൊടിയില് തിരികെ ചേരും .
(trg)="b.GEN.3.19.1"> నీవు నేలకు తిరిగి చేరువరకు నీ ముఖపు చెమట కార్చి ఆహారము తిందువు ; ఏల యనగా నేలనుండి నీవు తీయబడితివి ; నీవు మన్నే గనుక తిరిగి మన్నైపోదువని చెప్పెను .
(src)="b.GEN.3.20.1"> മനുഷ്യന് തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു ; അവള് ജീവനുള്ളവര് ക്കെല്ലാം മാതാവല്ലോ .
(trg)="b.GEN.3.20.1"> ఆదాము తన భార్యకు హవ్వ అని పేరు పెట్టెను . ఏలయనగా ఆమె జీవముగల ప్రతివానికిని తల్లి .
(src)="b.GEN.3.21.1"> യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല് കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു .
(trg)="b.GEN.3.21.1"> దేవుడైన యెహోవా ఆదామునకును అతని భార్యకును చర్మపు చొక్కాయిలను చేయించి వారికి తొడిగించెను .
(src)="b.GEN.3.22.1"> യഹോവയായ ദൈവംമനുഷ്യന് നന്മതിന്മകളെ അറിവാന് തക്കവണ്ണം നമ്മില് ഒരുത്തനെപ്പോലെ ആയിത്തീര് ന്നിരിക്കുന്നു ; ഇപ്പോള് അവന് കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് സംഗതിവരരുതു എന്നു കല്പിച്ചു .
(trg)="b.GEN.3.22.1"> అప్పుడు దేవుడైన యెహోవాఇదిగో మంచి చెడ్డ లను ఎరుగునట్లు , ఆదాము మనలో ఒకనివంటివాడాయెను . కాబట్టి అతడు ఒక వేళ తన చెయ్యి చాచి జీవ వృక్షఫలమును కూడ తీసికొని తిని నిరంతం
(src)="b.GEN.3.23.1"> അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് തോട്ടത്തില് നിന്നു പുറത്താക്കി .
(trg)="b.GEN.3.23.1"> దేవుడైన యెహోవా అతడు ఏ నేలనుండి తీయబడెనో దాని సేద్యపరచుటకు ఏదెను తోటలోనుండి అతని పంపివేసెను .
(src)="b.GEN.3.24.1"> ഇങ്ങനെ അവന് മനുഷ്യനെ ഇറക്കിക്കളഞ്ഞു ; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് അവന് ഏദെന് തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര് ത്തി .
(trg)="b.GEN.3.24.1"> అప్పుడాయన ఆదామును వెళ్లగొట్టి ఏదెను తోటకు తూర్పుదిక్కున కెరూబులను , జీవవృక్షమునకు పోవు మార్గమును కాచుటకు ఇటు అటు తిరుగుచున్న ఖడ్గజ్వాలను నిలువబెట్టెను .
(src)="b.GEN.4.1.1"> അനന്തരം മനുഷ്യന് തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു ; അവള് ഗര് ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു .
(trg)="b.GEN.4.1.1"> ఆదాము తన భార్యయైన హవ్వను కూడినప్పుడు ఆమె గర్భవతియై కయీనును కనియెహోవా దయవలన నేనొక మనుష్యుని సంపాదించుకొన్నాననెను .
(src)="b.GEN.4.2.1"> പിന്നെ അവള് അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു . ഹാബെല് ആട്ടിടയനും കയീന് കൃഷിക്കാരനും ആയിത്തീര് ന്നു .
(trg)="b.GEN.4.2.1"> తరువాత ఆమె అతని తమ్ముడగు హేబెలును కనెను . హేబెలు గొఱ్ఱల కాపరి ; కయీను భూమిని సేద్యపరచువాడు .
(src)="b.GEN.4.3.1"> കുറെക്കാലം കഴിഞ്ഞിട്ടു കയീന് നിലത്തെ അനുഭവത്തില് നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു .
(trg)="b.GEN.4.3.1"> కొంతకాలమైన తరువాత కయీను పొలముపంటలో కొంత యెహోవాకు అర్పణగా తెచ్చెను .
(src)="b.GEN.4.4.1"> ഹാബെലും ആട്ടിന് കൂട്ടത്തിലെ കടിഞ്ഞൂലുകളില് നിന്നു , അവയുടെ മേദസ്സില് നിന്നു തന്നേ , ഒരു വഴിപാടു കൊണ്ടുവന്നു . യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു .
(trg)="b.GEN.4.4.1"> హేబెలు కూడ తన మందలో తొలుచూలున పుట్టిన వాటిలో క్రొవ్విన వాటిని కొన్ని తెచ్చెను . యెహోవా హేబెలును అతని యర్పణను లక్ష్య పెట్టెను ;
(src)="b.GEN.4.5.1"> കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല . കയീന്നു ഏറ്റവും കോപമുണ്ടായി , അവന്റെ മുഖം വാടി .
(trg)="b.GEN.4.5.1"> కయీనును అతని యర్పణను ఆయన లక్ష్యపెట్టలేదు . కాబట్టి కయీనుకు మిక్కిలి కోపము వచ్చి అతడు తన ముఖము చిన్నబుచ్చుకొనగా
(src)="b.GEN.4.6.1"> എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു ? നിന്റെ മുഖം വാടുന്നതും എന്തു ?
(trg)="b.GEN.4.6.1"> యెహోవా కయీనుతోనీకు కోపమేల ? ముఖము చిన్నబుచ్చు కొని యున్నావేమి ?
(src)="b.GEN.4.7.1"> നീ നന്മചെയ്യുന്നു എങ്കില് പ്രസാദമുണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില് ക്കല് കിടക്കുന്നു ; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു ; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു .
(trg)="b.GEN.4.7.1"> నీవు సత్క్రియ చేసిన యెడల తలనెత్తుకొనవా ? సత్క్రియ చేయనియెడల వాకిట పాపము పొంచియుండును ; నీ యెడల దానికి వాంఛ కలుగును నీవు దానిని ఏలుదువనెను .
(src)="b.GEN.4.8.1"> എന്നാറെ കയീന് തന്റെ അനുജനായ ഹാബെലിനോടു ( നാം വയലിലേക്കു പോക എന്നു ) പറഞ്ഞു . അവര് വയലില് ഇരിക്കുമ്പോള് കയീന് തന്റെ അനുജനായ ഹാബെലിനോടു കയര് ത്തു അവനെ കൊന്നു .
(trg)="b.GEN.4.8.1"> కయీను తన తమ్ముడైన హేబెలుతో మాటలాడెను . వారు పొలములో ఉన్నప్పుడు కయీను తన తమ్ముడైన హేబెలు మీద పడి అతనిని చంపెను .
(src)="b.GEN.4.9.1"> പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് എവിടെ എന്നു ചോദിച്ചതിന്നുഞാന് അറിയുന്നില്ല ; ഞാന് എന്റെ അനുജന്റെ കാവല് ക്കാരനോ എന്നു അവന് പറഞ്ഞു .
(trg)="b.GEN.4.9.1"> యెహోవానీ తమ్ముడైన హేబెలు ఎక్కడున్నాడని కయీను నడుగగా అతడునే నెరుగను ; నా తమ్మునికి నేను కావలివాడనా అనెను .
(src)="b.GEN.4.10.1"> അതിന്നു അവന് അരുളിച്ചെയ്തതു . നീ എന്തു ചെയ്തു ? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് നിന്നു എന്നോടു നിലവിളിക്കുന്നു .
(trg)="b.GEN.4.10.1"> అప్పుడాయననీవు చేసినపని యేమిటి ? నీ తమ్ముని రక్తము యొక్క స్వరము నేలలోనుండి నాకు మొరపెట్టుచున్నది .
(src)="b.GEN.4.11.1"> ഇപ്പോള് നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് നിന്നു ഏറ്റുകൊള് വാന് വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം .
(trg)="b.GEN.4.11.1"> కావున నీ తమ్ముని రక్తమును నీ చేతిలోనుండి పుచ్చుకొనుటకు నోరు తెరచిన యీ నేలమీద ఉండకుండ , నీవు శపింప బడినవాడవు ;
(src)="b.GEN.4.12.1"> നീ കൃഷി ചെയ്യുമ്പോള് നിലം ഇനിമേലാല് തന്റെ വീര്യം നിനക്കു തരികയില്ല ; നീ ഭൂമിയില് ഉഴന്നലയുന്നവന് ആകും .
(trg)="b.GEN.4.12.1"> నీవు నేలను సేద్యపరుచునప్పుడు అది తన సారమును ఇక మీదట నీకియ్యదు ; నీవు భూమిమీద దిగులు పడుచు దేశదిమ్మరివై యుందువనెను .
(src)="b.GEN.4.13.1"> കയീന് യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് കഴിയുന്നതിനെക്കാള് വലിയതാകുന്നു .
(trg)="b.GEN.4.13.1"> అందుకు కయీనునా దోషశిక్ష నేను భరింపలేనంత గొప్పది .
(src)="b.GEN.4.14.1"> ഇതാ , നീ ഇന്നു എന്നെ ആട്ടിക്കളയുന്നു ; ഞാന് തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ഉഴന്നലയുന്നവന് ആകും ; ആരെങ്കിലും എന്നെ കണ്ടാല് , എന്നെ കൊല്ലും എന്നു പറഞ്ഞു .
(trg)="b.GEN.4.14.1"> నేడు ఈ ప్రదేశమునుండి నన్ను వెళ్లగొట్టితివి ; నీ సన్నిధికి రాకుండ వెలివేయబడి దిగులుపడుచు భూమిమీద దేశదిమ్మరినై యుందును . కావున నన్ను కనుగొనువాడెవడో వాడు నన్ను చంపునని యెహోవాతో అనెను .
(src)="b.GEN.4.15.1"> യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു ; കയീനെ കാണുന്നവര് ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു .
(trg)="b.GEN.4.15.1"> అందుకు యెహోవా అతనితోకాబట్టి యెవడైనను కయీనును చంపినయెడల వానికి ప్రతిదండన యేడంతలు కలుగుననెను . మరియు ఎవడైనను కయీనును కనుగొని అతనిని చంపక యుండున
(src)="b.GEN.4.16.1"> അങ്ങനെ കയീന് യഹോവയുടെ സന്നിധിയില് നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര് ത്തു .
(trg)="b.GEN.4.16.1"> అప్పుడు కయీను యెహోవా సన్నిధిలోనుండి బయలుదేరివెళ్లి ఏదెనుకు తూర్పుదిక్కున నోదు దేశములో కాపురముండెను .
(src)="b.GEN.4.17.1"> കയീന് തന്റെ ഭാര്യയെ പരിഗ്രഹിച്ചു ; അവള് ഗര് ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു . അവന് ഒരു പട്ടണം പണിതു , ഹാനോക് എന്നു തന്റെ മകന്റെ പേരിട്ടു .
(trg)="b.GEN.4.17.1"> కయీను తన భార్యను కూడినప్పుడు ఆమె గర్భవతియై హనోకును కనెను . అప్పుడతడు ఒక ఊరు కట్టించి ఆ ఊరికి తన కుమారుని పేరునుబట్టి హనోకను పేరు పెట్టెను .
(src)="b.GEN.4.18.1"> ഹാനോക്കിന്നു ഈരാദ് ജനിച്ചു ; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു ; മെഹൂയയേല് മെഥൂശയേലിനെ ജനിപ്പിച്ചു ; മെഥൂശയേല് ലാമെക്കിനെ ജനിപ്പിച്ചു .
(trg)="b.GEN.4.18.1"> హనోకుకు ఈరాదు పుట్టెను . ఈరాదు మహూయాయేలును కనెను . మహూయాయేలు మతూషా యేలును కనెను . మతూషాయేలు లెమెకును కనెను .
(src)="b.GEN.4.19.1"> ലാമെക് രണ്ടു ഭാര്യമാരെ എടുത്തു ; ഒരുത്തിക്കു ആദാ എന്നും മറ്റവള് ക്കു സില്ലാ എന്നും പേര് .
(trg)="b.GEN.4.19.1"> లెమెకు ఇద్దరు స్త్రీలను పెండ్లి చేసికొనెను ; వారిలో ఒక దాని పేరు ఆదా రెండవదానిపేరు సిల్లా .
(src)="b.GEN.4.20.1"> ആദാ യാബാലിനെ പ്രസവിച്ചു ; അവന് കൂടാരവാസികള് ക്കും പശുപാലകന്മാര് ക്കും പിതാവായ്തീര് ന്നു .
(trg)="b.GEN.4.20.1"> ఆదా యా బాలును కనెను . అతడు పశువులు గలవాడై గుడారములలో నివసించువారికి మూలపురుషుడు .