# ml/Malayalam.xml.gz
# syr/Syriac-NT.xml.gz


(src)="b.MAT.1.1.1"> അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി
(trg)="b.MAT.1.1.1"> ܟܬܒܐ ܕܝܠܝܕܘܬܗ ܕܝܫܘܥ ܡܫܝܚܐ ܒܪܗ ܕܕܘܝܕ ܒܪܗ ܕܐܒܪܗܡ

(src)="b.MAT.1.2.1"> അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു ; യിസ്ഹാക്ക് ‍ യാക്കോബിനെ ജനിപ്പിച്ചു ; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു ;
(trg)="b.MAT.1.2.1"> ܐܒܪܗܡ ܐܘܠܕ ܠܐܝܤܚܩ ܐܝܤܚܩ ܐܘܠܕ ܠܝܥܩܘܒ ܝܥܩܘܒ ܐܘܠܕ ܠܝܗܘܕܐ ܘܠܐܚܘܗܝ

(src)="b.MAT.1.3.1"> യെഹൂദാ താമാരില് ‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു ; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു ;
(trg)="b.MAT.1.3.1"> ܝܗܘܕܐ ܐܘܠܕ ܠܦܪܨ ܘܠܙܪܚ ܡܢ ܬܡܪ ܦܪܨ ܐܘܠܕ ܠܚܨܪܘܢ ܚܨܪܘܢ ܐܘܠܕ ܠܐܪܡ

(src)="b.MAT.1.4.1"> ഹെസ്രോന് ‍ ആരാമിനെ ജനിപ്പിച്ചു ; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു ; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു ; നഹശോന് ‍ ശല്മോനെ ജനിപ്പിച്ചു ;
(trg)="b.MAT.1.4.1"> ܐܪܡ ܐܘܠܕ ܠܥܡܝܢܕܒ ܥܡܝܢܕܒ ܐܘܠܕ ܠܢܚܫܘܢ ܢܚܫܘܢ ܐܘܠܕ ܠܤܠܡܘܢ

(src)="b.MAT.1.5.1"> ശല്മോന് ‍ രഹാബില് ‍ ബോവസിനെ ജനിപ്പിച്ചു ; ബോവസ് രൂത്തില് ‍ ഔബേദിനെ ജനിപ്പിച്ചു ; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു ;
(trg)="b.MAT.1.5.1"> ܤܠܡܘܢ ܐܘܠܕ ܠܒܥܙ ܡܢ ܪܚܒ ܒܥܙ ܐܘܠܕ ܠܥܘܒܝܕ ܡܢ ܪܥܘܬ ܥܘܒܝܕ ܐܘܠܕ ܠܐܝܫܝ

(src)="b.MAT.1.6.1"> യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു ; ദാവീദ് , ഊരീയാവിന്റെ ഭാര്യയായിരുന്നവളില് ‍ ശലോമോനെ ജനിപ്പിച്ചു ;
(trg)="b.MAT.1.6.1"> ܐܝܫܝ ܐܘܠܕ ܠܕܘܝܕ ܡܠܟܐ ܕܘܝܕ ܐܘܠܕ ܠܫܠܝܡܘܢ ܡܢ ܐܢܬܬܗ ܕܐܘܪܝܐ

(src)="b.MAT.1.7.1"> ശലോമോന് ‍ രെഹബ്യാമെ ജനിപ്പിച്ചു ; രെഹബ്യാം അബീയാവെ ജനിപ്പിച്ചു ; അബീയാവ് ആസയെ ജനിപ്പിച്ചു ;
(trg)="b.MAT.1.7.1"> ܫܠܝܡܘܢ ܐܘܠܕ ܠܪܚܒܥܡ ܪܚܒܥܡ ܐܘܠܕ ܠܐܒܝܐ ܐܒܝܐ ܐܘܠܕ ܠܐܤܐ

(src)="b.MAT.1.8.1"> ആസാ യോശാഫാത്തിനെ ജനിപ്പിച്ചു ; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു ; യോരാം ഉസ്സീയാവെ ജനിപ്പിച്ചു ;
(trg)="b.MAT.1.8.1"> ܐܤܐ ܐܘܠܕ ܠܝܗܘܫܦܛ ܝܗܘܫܦܛ ܐܘܠܕ ܠܝܘܪܡ ܝܘܪܡ ܐܘܠܕ ܠܥܘܙܝܐ

(src)="b.MAT.1.9.1"> ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു ; യോഥാം ആഹാസിനെ ജനിപ്പിച്ചു ; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു ;
(trg)="b.MAT.1.9.1"> ܥܘܙܝܐ ܐܘܠܕ ܠܝܘܬܡ ܝܘܬܡ ܐܘܠܕ ܠܐܚܙ ܐܚܙ ܐܘܠܕ ܠܚܙܩܝܐ

(src)="b.MAT.1.10.1"> ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു ; മനശ്ശെ ആമോസിനെ ജനിപ്പിച്ചു ; ആമോസ് യോശിയാവെ ജനിപ്പിച്ചു ;
(trg)="b.MAT.1.10.1"> ܚܙܩܝܐ ܐܘܠܕ ܠܡܢܫܐ ܡܢܫܐ ܐܘܠܕ ܠܐܡܘܢ ܐܡܘܢ ܐܘܠܕ ܠܝܘܫܝܐ

(src)="b.MAT.1.11.1"> യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല് ‍ പ്രവാസകാലത്തു ജനിപ്പിച്ചു .
(trg)="b.MAT.1.11.1"> ܝܘܫܝܐ ܐܘܠܕ ܠܝܘܟܢܝܐ ܘܠܐܚܘܗܝ ܒܓܠܘܬܐ ܕܒܒܠ

(src)="b.MAT.1.12.1"> ബാബേല് ‍ പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു ; ശെയല്തീയേല് ‍ സെരുബ്ബാബേലിനെ ജനിപ്പിച്ചു ;
(trg)="b.MAT.1.12.1"> ܡܢ ܒܬܪ ܓܠܘܬܐ ܕܝܢ ܕܒܒܠ ܝܘܟܢܝܐ ܐܘܠܕ ܠܫܠܬܐܝܠ ܫܠܬܐܝܠ ܐܘܠܕ ܠܙܘܪܒܒܠ

(src)="b.MAT.1.13.1"> സെരുബ്ബാബേല് ‍ അബീഹൂദിനെ ജനിപ്പിച്ചു ; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു ; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു .
(trg)="b.MAT.1.13.1"> ܙܘܪܒܒܠ ܐܘܠܕ ܠܐܒܝܘܕ ܐܒܝܘܕ ܐܘܠܕ ܠܐܠܝܩܝܡ ܐܠܝܩܝܡ ܐܘܠܕ ܠܥܙܘܪ

(src)="b.MAT.1.14.1"> ആസോര് ‍ സാദോക്കിനെ ജനിപ്പിച്ചു ; സാദോക്ക് ‍ ആഖീമിനെ ജനിപ്പിച്ചു ; ആഖീം എലീഹൂദിനെ ജനിപ്പിച്ചു ;
(trg)="b.MAT.1.14.1"> ܥܙܘܪ ܐܘܠܕ ܠܙܕܘܩ ܙܕܘܩ ܐܘܠܕ ܠܐܟܝܢ ܐܟܝܢ ܐܘܠܕ ܠܐܠܝܘܕ

(src)="b.MAT.1.15.1"> എലീഹൂദ് എലീയാസരെ ജനിപ്പിച്ചു ; എലീയാസര് ‍ മത്ഥാനെ ജനിപ്പിച്ചു ; മത്ഥാന് ‍ യാക്കോബിനെ ജനിപ്പിച്ചു .
(trg)="b.MAT.1.15.1"> ܐܠܝܘܕ ܐܘܠܕ ܠܐܠܝܥܙܪ ܐܠܝܥܙܪ ܐܘܠܕ ܠܡܬܢ ܡܬܢ ܐܘܠܕ ܠܝܥܩܘܒ

(src)="b.MAT.1.16.1"> യാക്കോബ് മറിയയുടെ ഭര് ‍ ത്താവായ യോസേഫിനെ ജനപ്പിച്ചു . അവളില് ‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു .
(trg)="b.MAT.1.16.1"> ܝܥܩܘܒ ܐܘܠܕ ܠܝܘܤܦ ܓܒܪܗ ܕܡܪܝܡ ܕܡܢܗ ܐܬܝܠܕ ܝܫܘܥ ܕܡܬܩܪܐ ܡܫܝܚܐ

(src)="b.MAT.1.17.1"> ഇങ്ങനെ തലമുറകള് ‍ ആകെ അബ്രാഹാം മുതല് ‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല് ‍ ബാബേല് ‍ പ്രവാസത്തോളം പതിന്നാലും ബാബേല് ‍ പ്രവാസം മുതല് ‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു .
(trg)="b.MAT.1.17.1"> ܟܠܗܝܢ ܗܟܝܠ ܫܪܒܬܐ ܡܢ ܐܒܪܗܡ ܥܕܡܐ ܠܕܘܝܕ ܫܪܒܬܐ ܐܪܒܥܤܪܐ ܘܡܢ ܕܘܝܕ ܥܕܡܐ ܠܓܠܘܬܐ ܕܒܒܠ ܫܪܒܬܐ ܐܪܒܥܤܪܐ ܘܡܢ ܓܠܘܬܐ ܕܒܒܠ ܥܕܡܐ ܠܡܫܝܚܐ ܫܪܒܬܐ ܐܪܒܥܤܪܐ

(src)="b.MAT.1.18.1"> എന്നാല് ‍ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു . അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര് ‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല് ‍ ഗര് ‍ ഭിണിയായി എന്നു കണ്ടു .
(trg)="b.MAT.1.18.1"> ܝܠܕܗ ܕܝܢ ܕܝܫܘܥ ܡܫܝܚܐ ܗܟܢܐ ܗܘܐ ܟܕ ܡܟܝܪܐ ܗܘܬ ܡܪܝܡ ܐܡܗ ܠܝܘܤܦ ܥܕܠܐ ܢܫܬܘܬܦܘܢ ܐܫܬܟܚܬ ܒܛܢܐ ܡܢ ܪܘܚܐ ܕܩܘܕܫܐ

(src)="b.MAT.1.19.1"> അവളുടെ ഭര് ‍ ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള് ‍ ക്കു ലോകാപവാദം വരുത്തുവാന് ‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന് ‍ ഭാവിച്ചു .
(trg)="b.MAT.1.19.1"> ܝܘܤܦ ܕܝܢ ܒܥܠܗ ܟܐܢܐ ܗܘܐ ܘܠܐ ܨܒܐ ܕܢܦܪܤܝܗ ܘܐܬܪܥܝ ܗܘܐ ܕܡܛܫܝܐܝܬ ܢܫܪܝܗ

(src)="b.MAT.1.20.1"> ഇങ്ങനെ നിനെച്ചിരിക്കുമ്പോള് ‍ കര് ‍ ത്താവിന്റെ ദൂതന് ‍ അവന്നു സ്വപ്നത്തില് ‍ പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ , നിന്റെ ഭാര്യയായ മറിയയെ ചേര് ‍ ത്തുകൊള് ‍ വാന് ‍ ശങ്കിക്കേണ്ടാ ; അവളില് ‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല് ‍ ആകുന്നു .
(trg)="b.MAT.1.20.1"> ܟܕ ܗܠܝܢ ܕܝܢ ܐܬܪܥܝ ܐܬܚܙܝ ܠܗ ܡܠܐܟܐ ܕܡܪܝܐ ܒܚܠܡܐ ܘܐܡܪ ܠܗ ܝܘܤܦ ܒܪܗ ܕܕܘܝܕ ܠܐ ܬܕܚܠ ܠܡܤܒ ܠܡܪܝܡ ܐܢܬܬܟ ܗܘ ܓܝܪ ܕܐܬܝܠܕ ܒܗ ܡܢ ܪܘܚܐ ܗܘ ܕܩܘܕܫܐ

(src)="b.MAT.1.21.1"> അവള് ‍ ഒരു മകനനെ പ്രസവിക്കും ; അവന് ‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില് ‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര് ‍ ഇടേണം എന്നു പറഞ്ഞു .
(trg)="b.MAT.1.21.1"> ܬܐܠܕ ܕܝܢ ܒܪܐ ܘܬܩܪܐ ܫܡܗ ܝܫܘܥ ܗܘ ܓܝܪ ܢܚܝܘܗܝ ܠܥܡܗ ܡܢ ܚܛܗܝܗܘܢ

(src)="b.MAT.1.22.1"> “ കന്യക ഗര് ‍ ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടു കൂടെ എന്നര് ‍ ത്ഥമുള്ള ഇമ്മാനൂവേല് ‍ എന്നു പേര് ‍ വിളിക്കും ”
(trg)="b.MAT.1.22.1"> ܗܕܐ ܕܝܢ ܟܠܗ ܕܗܘܬ ܕܢܬܡܠܐ ܡܕܡ ܕܐܬܐܡܪ ܡܢ ܡܪܝܐ ܒܝܕ ܢܒܝܐ

(src)="b.MAT.1.23.1"> എന്നു കര് ‍ ത്താവു പ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ‍ ഇതൊക്കെയും സംഭവിച്ചു .
(trg)="b.MAT.1.23.1"> ܕܗܐ ܒܬܘܠܬܐ ܬܒܛܢ ܘܬܐܠܕ ܒܪܐ ܘܢܩܪܘܢ ܫܡܗ ܥܡܢܘܐܝܠ ܕܡܬܬܪܓܡ ܥܡܢ ܐܠܗܢ

(src)="b.MAT.1.24.1"> യോസേഫ് ഉറക്കം ഉണര് ‍ ന്നു . കര് ‍ ത്താവിന്റെ ദൂതന് ‍ കല്പിച്ചതുപോലെ ചെയ്തു , ഭാര്യയെ ചേര് ‍ ത്തുകൊണ്ടു .
(trg)="b.MAT.1.24.1"> ܟܕ ܩܡ ܕܝܢ ܝܘܤܦ ܡܢ ܫܢܬܗ ܥܒܕ ܐܝܟܢܐ ܕܦܩܕ ܠܗ ܡܠܐܟܗ ܕܡܪܝܐ ܘܕܒܪܗ ܠܐܢܬܬܗ

(src)="b.MAT.1.25.1"> മകനെ പ്രസവിക്കുംവരെ അവന് ‍ അവളെ പരിഗ്രഹിച്ചില്ല . മകന്നു അവന് ‍ യേശു എന്നു പേര് ‍ വിളിച്ചു .
(trg)="b.MAT.1.25.1"> ܘܠܐ ܚܟܡܗ ܥܕܡܐ ܕܝܠܕܬܗ ܠܒܪܗ ܒܘܟܪܐ ܘܩܪܬ ܫܡܗ ܝܫܘܥ

(src)="b.MAT.2.1.1"> ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില് ‍ ജനിച്ചശേഷം , കിഴക്കുനിന്നു വിദ്വാന്മാര് ‍ യെരൂശലേമില് ‍ എത്തി .
(trg)="b.MAT.2.1.1"> ܟܕ ܕܝܢ ܐܬܝܠܕ ܝܫܘܥ ܒܒܝܬ ܠܚܡ ܕܝܗܘܕܐ ܒܝܘܡܝ ܗܪܘܕܤ ܡܠܟܐ ܐܬܘ ܡܓܘܫܐ ܡܢ ܡܕܢܚܐ ܠܐܘܪܫܠܡ

(src)="b.MAT.2.2.1"> യെഹൂദന്മാരുടെ രാജാവായി പിറന്നവന് ‍ എവിടെ ? ഞങ്ങള് ‍ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന് ‍ വന്നിരിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.2.2.1"> ܘܐܡܪܝܢ ܐܝܟܘ ܡܠܟܐ ܕܝܗܘܕܝܐ ܕܐܬܝܠܕ ܚܙܝܢ ܓܝܪ ܟܘܟܒܗ ܒܡܕܢܚܐ ܘܐܬܝܢ ܠܡܤܓܕ ܠܗ

(src)="b.MAT.2.3.1"> ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു ,
(trg)="b.MAT.2.3.1"> ܫܡܥ ܕܝܢ ܗܪܘܕܤ ܡܠܟܐ ܘܐܬܬܙܝܥ ܘܟܠܗ ܐܘܪܫܠܡ ܥܡܗ

(src)="b.MAT.2.4.1"> ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു .
(trg)="b.MAT.2.4.1"> ܘܟܢܫ ܟܠܗܘܢ ܪܒܝ ܟܗܢܐ ܘܤܦܪܐ ܕܥܡܐ ܘܡܫܐܠ ܗܘܐ ܠܗܘܢ ܕܐܝܟܐ ܡܬܝܠܕ ܡܫܝܚܐ

(src)="b.MAT.2.5.1"> അവര് ‍ അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില് ‍ തന്നേ
(trg)="b.MAT.2.5.1"> ܗܢܘܢ ܕܝܢ ܐܡܪܘ ܒܒܝܬ ܠܚܡ ܕܝܗܘܕܐ ܗܟܢܐ ܓܝܪ ܟܬܝܒ ܒܢܒܝܐ

(src)="b.MAT.2.6.1"> “ യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ , നീ യെഹൂദ്യപ്രഭുക്കന്മാരില് ‍ ഒട്ടും ചെറുതല്ല ; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന് ‍ നിന്നില് ‍ നിന്നു പുറപ്പെട്ടുവരും ” എന്നിങ്ങനെ പ്രവാചകന് ‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.2.6.1"> ܐܦ ܐܢܬܝ ܒܝܬ ܠܚܡ ܕܝܗܘܕܐ ܠܐ ܗܘܝܬܝ ܒܨܝܪܐ ܒܡܠܟܐ ܕܝܗܘܕܐ ܡܢܟܝ ܓܝܪ ܢܦܘܩ ܡܠܟܐ ܕܗܘ ܢܪܥܝܘܗܝ ܠܥܡܝ ܐܝܤܪܐܝܠ

(src)="b.MAT.2.7.1"> എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു , നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു .
(trg)="b.MAT.2.7.1"> ܗܝܕܝܢ ܗܪܘܕܤ ܡܛܫܝܐܝܬ ܩܪܐ ܠܡܓܘܫܐ ܘܝܠܦ ܡܢܗܘܢ ܒܐܝܢܐ ܙܒܢܐ ܐܬܚܙܝ ܠܗܘܢ ܟܘܟܒܐ

(src)="b.MAT.2.8.1"> അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള് ‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന് ‍ ; കണ്ടെത്തിയാല് ‍ ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു , വന്നു എന്നെ അറിയിപ്പിന് ‍ എന്നു പറഞ്ഞു .
(trg)="b.MAT.2.8.1"> ܘܫܕܪ ܐܢܘܢ ܠܒܝܬ ܠܚܡ ܘܐܡܪ ܠܗܘܢ ܙܠܘ ܥܩܒܘ ܥܠ ܛܠܝܐ ܚܦܝܛܐܝܬ ܘܡܐ ܕܐܫܟܚܬܘܢܝܗܝ ܬܘ ܚܘܐܘܢܝ ܕܐܦ ܐܢܐ ܐܙܠ ܐܤܓܘܕ ܠܗ

(src)="b.MAT.2.9.1"> രാജാവു പറഞ്ഞതു കേട്ടു അവര് ‍ പുറപ്പെട്ടു ; അവര് ‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര് ‍ ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു .
(trg)="b.MAT.2.9.1"> ܗܢܘܢ ܕܝܢ ܟܕ ܫܡܥܘ ܡܢ ܡܠܟܐ ܐܙܠܘ ܘܗܐ ܟܘܟܒܐ ܗܘ ܕܚܙܘ ܒܡܕܢܚܐ ܐܙܠ ܗܘܐ ܩܕܡܝܗܘܢ ܥܕܡܐ ܕܐܬܐ ܩܡ ܠܥܠ ܡܢ ܐܝܟܐ ܕܐܝܬܘܗܝ ܛܠܝܐ

(src)="b.MAT.2.10.1"> നക്ഷത്രം കണ്ടതുകൊണ്ടു അവര് ‍ അത്യന്തം സന്തോഷിച്ചു
(trg)="b.MAT.2.10.1"> ܟܕ ܕܝܢ ܚܙܐܘܗܝ ܠܟܘܟܒܐ ܚܕܝܘ ܚܕܘܬܐ ܪܒܬܐ ܕܛܒ

(src)="b.MAT.2.11.1"> ആ വീട്ടില് ‍ ചെന്നു , ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു , വീണു അവനെ നമസ്കരിച്ചു ; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു .
(trg)="b.MAT.2.11.1"> ܘܥܠܘ ܠܒܝܬܐ ܘܚܙܐܘܗܝ ܠܛܠܝܐ ܥܡ ܡܪܝܡ ܐܡܗ ܘܢܦܠܘ ܤܓܕܘ ܠܗ ܘܦܬܚܘ ܤܝܡܬܗܘܢ ܘܩܪܒܘ ܠܗ ܩܘܪܒܢܐ ܕܗܒܐ ܘܡܘܪܐ ܘܠܒܘܢܬܐ

(src)="b.MAT.2.12.1"> ഹെരോദാവിന്റെ അടുക്കല് ‍ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില് ‍ അരുളപ്പാടുണ്ടായിട്ടു അവര് ‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി .
(trg)="b.MAT.2.12.1"> ܘܐܬܚܙܝ ܠܗܘܢ ܒܚܠܡܐ ܕܠܐ ܢܗܦܟܘܢ ܠܘܬ ܗܪܘܕܤ ܘܒܐܘܪܚܐ ܐܚܪܬܐ ܐܙܠܘ ܠܐܬܪܗܘܢ

(src)="b.MAT.2.13.1"> അവര് ‍ പോയശേഷം കര് ‍ ത്താവിന്റെ ദൂതന് ‍ യോസേഫിന്നു സ്വപ്നത്തില് ‍ പ്രത്യക്ഷനായിനീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഔടിപ്പോയി , ഞാന് ‍ നിന്നോടു പറയുംവരെ അവിടെ പാര് ‍ ക്കുംക . ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന് ‍ ഭാവിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.2.13.1"> ܟܕ ܕܝܢ ܐܙܠܘ ܐܬܚܙܝ ܡܠܐܟܐ ܕܡܪܝܐ ܒܚܠܡܐ ܠܝܘܤܦ ܘܐܡܪ ܠܗ ܩܘܡ ܕܒܪ ܠܛܠܝܐ ܘܠܐܡܗ ܘܥܪܘܩ ܠܡܨܪܝܢ ܘܬܡܢ ܗܘܝ ܥܕܡܐ ܕܐܡܪ ܐܢܐ ܠܟ ܥܬܝܕ ܗܘ ܓܝܪ ܗܪܘܕܤ ܠܡܒܥܝܗ ܠܛܠܝܐ ܐܝܟ ܕܢܘܒܕܝܘܗܝ

(src)="b.MAT.2.14.1"> അവന് ‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില് ‍ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി .
(trg)="b.MAT.2.14.1"> ܝܘܤܦ ܕܝܢ ܩܡ ܫܩܠܗ ܠܛܠܝܐ ܘܠܐܡܗ ܒܠܠܝܐ ܘܥܪܩ ܠܡܨܪܝܢ

(src)="b.MAT.2.15.1"> ഹെരോദാവിന്റെ മരണത്തോളം അവന് ‍ അവിടെ പാര് ‍ ത്തു “ മിസ്രയീമില് ‍ നിന്നു ഞാന് ‍ എന്റെ മകനെ വിളിച്ചുവരുത്തി ” എന്നു കര് ‍ ത്താവു പ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ‍ സംഗതിവന്നു .
(trg)="b.MAT.2.15.1"> ܘܗܘܐ ܬܡܢ ܥܕܡܐ ܠܡܘܬܗ ܕܗܪܘܕܤ ܕܢܬܡܠܐ ܡܕܡ ܕܐܬܐܡܪ ܡܢ ܡܪܝܐ ܒܢܒܝܐ ܕܐܡܪ ܕܡܢ ܡܨܪܝܢ ܩܪܝܬ ܠܒܪܝ

(src)="b.MAT.2.16.1"> വിദ്വാന്മാര് ‍ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു , വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ് ‍ കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു .
(trg)="b.MAT.2.16.1"> ܗܝܕܝܢ ܗܪܘܕܤ ܟܕ ܚܙܐ ܕܐܬܒܙܚ ܡܢ ܡܓܘܫܐ ܐܬܚܡܬ ܛܒ ܘܫܕܪ ܩܛܠ ܛܠܝܐ ܟܠܗܘܢ ܕܒܝܬ ܠܚܡ ܘܕܟܠܗܘܢ ܬܚܘܡܝܗ ܡܢ ܒܪ ܬܪܬܝܢ ܫܢܝܢ ܘܠܬܚܬ ܐܝܟ ܙܒܢܐ ܕܥܩܒ ܡܢ ܡܓܘܫܐ

(src)="b.MAT.2.17.1"> “ റാമയില് ‍ ഒരു ശബ്ദം കേട്ടു , കരച്ചിലും വലിയ നിലവിളിയും തന്നേ ; റാഹേല് ‍ മക്കളെച്ചൊല്ലി കരഞ്ഞു ; അവര് ‍ ഇല്ലായ്കയാല് ‍ ആശ്വാസം കൈക്കൊള് ‍ വാന് ‍ മനസ്സില്ലാതിരുന്നു ” എന്നു യിരെമ്യാപ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി .
(trg)="b.MAT.2.17.1"> ܗܝܕܝܢ ܐܬܡܠܝ ܡܕܡ ܕܐܬܐܡܪ ܒܝܕ ܐܪܡܝܐ ܢܒܝܐ ܕܐܡܪ

(src)="b.MAT.2.18.1"> എന്നാല് ‍ ഹെരോദാവു കഴിഞ്ഞുപോയശേഷം കര് ‍ ത്താവിന്റെ ദൂതന് ‍ മിസ്രയീമില് ‍ വെച്ചു യോസേഫിന്നു സ്വപ്നത്തില് ‍ പ്രത്യക്ഷനായി
(trg)="b.MAT.2.18.1"> ܩܠܐ ܐܫܬܡܥ ܒܪܡܬܐ ܒܟܝܐ ܘܐܠܝܐ ܤܓܝܐܐ ܪܚܝܠ ܒܟܝܐ ܥܠ ܒܢܝܗ ܘܠܐ ܨܒܝܐ ܠܡܬܒܝܐܘ ܡܛܠ ܕܠܐ ܐܝܬܝܗܘܢ

(src)="b.MAT.2.19.1"> ശിശുവിന്നു പ്രാണഹാനി വരുത്തുവാന് ‍ നോക്കിയവര് ‍ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല് ‍ ദേശത്തേക്കു പോക എന്നു പറഞ്ഞു .
(trg)="b.MAT.2.19.1"> ܟܕ ܡܝܬ ܕܝܢ ܗܪܘܕܤ ܡܠܟܐ ܐܬܚܙܝ ܡܠܐܟܐ ܕܡܪܝܐ ܒܚܠܡܐ ܠܝܘܤܦ ܒܡܨܪܝܢ

(src)="b.MAT.2.20.1"> അവന് ‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല് ‍ ദേശത്തു വന്നു .
(trg)="b.MAT.2.20.1"> ܘܐܡܪ ܠܗ ܩܘܡ ܕܒܪ ܠܛܠܝܐ ܘܠܐܡܗ ܘܙܠ ܠܐܪܥܐ ܕܐܝܤܪܐܝܠ ܡܝܬܘ ܠܗܘܢ ܓܝܪ ܗܢܘܢ ܕܒܥܝܢ ܗܘܘ ܢܦܫܗ ܕܛܠܝܐ

(src)="b.MAT.2.21.1"> എന്നാല് ‍ യെഹൂദ്യയില് ‍ അര് ‍ ക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന് ‍ ഭയപ്പെട്ടു , സ്വപ്നത്തില് ‍ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി .
(trg)="b.MAT.2.21.1"> ܘܝܘܤܦ ܩܡ ܕܒܪ ܠܛܠܝܐ ܘܠܐܡܗ ܘܐܬܐ ܠܐܪܥܐ ܕܐܝܤܪܐܝܠ

(src)="b.MAT.2.22.1"> അവന് ‍ നസറായന് ‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന് ‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില് ‍ ചെന്നു പാര് ‍ ത്തു .
(trg)="b.MAT.2.22.1"> ܘܐܬܐ ܥܡܪ ܒܡܕܝܢܬܐ ܕܡܬܩܪܝܐ ܢܨܪܬ ܐܝܟ ܕܢܬܡܠܐ ܡܕܡ ܕܐܬܐܡܪ ܒܢܒܝܐ ܕܢܨܪܝܐ ܢܬܩܪܐ

(src)="b.MAT.3.1.1"> ആ കാലത്തു യോഹന്നാന് ‍ സ്നാപകന് ‍ വന്നു , യെഹൂദ്യമരുഭൂമിയില് ‍ പ്രസംഗിച്ചു
(trg)="b.MAT.3.1.1"> ܒܗܘܢ ܕܝܢ ܒܝܘܡܬܐ ܗܢܘܢ ܐܬܐ ܝܘܚܢܢ ܡܥܡܕܢܐ ܘܡܟܪܙ ܗܘܐ ܒܚܘܪܒܐ ܕܝܗܘܕ

(src)="b.MAT.3.2.1"> സ്വര് ‍ ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല് ‍ മാനസാന്തരപ്പെടുവിന് ‍ എന്നു പറഞ്ഞു .
(trg)="b.MAT.3.2.1"> ܘܐܡܪ ܬܘܒܘ ܩܪܒܬ ܠܗ ܡܠܟܘܬܐ ܕܫܡܝܐ

(src)="b.MAT.3.3.1"> “ മരുഭൂമിയില് ‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര് ‍ ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന് ‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന് ‍ പറഞ്ഞവന് ‍ ഇവന് ‍ തന്നേ .
(trg)="b.MAT.3.3.1"> ܗܢܘ ܓܝܪ ܗܘ ܕܐܡܝܪ ܒܝܕ ܐܫܥܝܐ ܢܒܝܐ ܩܠܐ ܕܩܪܐ ܒܚܘܪܒܐ ܛܝܒܘ ܐܘܪܚܗ ܕܡܪܝܐ ܘܐܫܘܘ ܠܫܒܝܠܘܗܝ

(src)="b.MAT.3.4.1"> യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില് ‍ തോല് ‍ വാറും ഉണ്ടായിരുന്നു ; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു .
(trg)="b.MAT.3.4.1"> ܗܘ ܕܝܢ ܝܘܚܢܢ ܐܝܬܘܗܝ ܗܘܐ ܠܒܘܫܗ ܕܤܥܪܐ ܕܓܡܠܐ ܘܐܤܪ ܚܨܐ ܕܡܫܟܐ ܥܠ ܚܨܘܗܝ ܘܡܐܟܘܠܬܗ ܩܡܨܐ ܘܕܒܫܐ ܕܒܪܐ

(src)="b.MAT.3.5.1"> അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര് ‍ ദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കല് ‍ ചെന്നു
(trg)="b.MAT.3.5.1"> ܗܝܕܝܢ ܢܦܩܐ ܗܘܬ ܠܘܬܗ ܐܘܪܫܠܡ ܘܟܠܗ ܝܗܘܕ ܘܟܠܗ ܐܬܪܐ ܕܚܕܪܝ ܝܘܪܕܢܢ

(src)="b.MAT.3.6.1"> തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര് ‍ ദ്ദാന് ‍ നദിയില് ‍ അവനാല് ‍ സ്നാനം ഏറ്റു .
(trg)="b.MAT.3.6.1"> ܘܥܡܕܝܢ ܗܘܘ ܡܢܗ ܒܝܘܪܕܢܢ ܢܗܪܐ ܟܕ ܡܘܕܝܢ ܒܚܛܗܝܗܘܢ

(src)="b.MAT.3.7.1"> തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര് ‍ വരുന്നതു കണ്ടാറെ അവന് ‍ അവരോടു പറഞ്ഞതുസര് ‍ പ്പസന്തതികളെ , വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന് ‍ നിങ്ങള് ‍ ക്കു ഉപദേശിച്ചുതന്നതു ആര് ‍ ?
(trg)="b.MAT.3.7.1"> ܟܕ ܚܙܐ ܕܝܢ ܤܓܝܐܐ ܡܢ ܦܪܝܫܐ ܘܡܢ ܙܕܘܩܝܐ ܕܐܬܝܢ ܠܡܥܡܕ ܐܡܪ ܠܗܘܢ ܝܠܕܐ ܕܐܟܕܢܐ ܡܢܘ ܚܘܝܟܘܢ ܠܡܥܪܩ ܡܢ ܪܘܓܙܐ ܕܐܬܐ

(src)="b.MAT.3.8.1"> മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന് ‍ .
(trg)="b.MAT.3.8.1"> ܥܒܕܘ ܗܟܝܠ ܦܐܪܐ ܕܫܘܝܢ ܠܬܝܒܘܬܐ

(src)="b.MAT.3.9.1"> അബ്രാഹാം ഞങ്ങള് ‍ ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന് ‍ തുനിയരുതു ; ഈ കല്ലുകളില് ‍ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന് ‍ ദൈവത്തിന്നു കഴിയും എന്നു ഞാന് ‍ നിങ്ങളോടു പറയുന്നു .
(trg)="b.MAT.3.9.1"> ܘܠܐ ܬܤܒܪܘܢ ܘܬܐܡܪܘܢ ܒܢܦܫܟܘܢ ܕܐܒܐ ܐܝܬ ܠܢ ܐܒܪܗܡ ܐܡܪ ܐܢܐ ܠܟܘܢ ܓܝܪ ܕܡܫܟܚ ܐܠܗܐ ܡܢ ܗܠܝܢ ܟܐܦܐ ܠܡܩܡܘ ܒܢܝܐ ܠܐܒܪܗܡ

(src)="b.MAT.3.10.1"> ഇപ്പോള് ‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു ; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില് ‍ ഇട്ടുകളയുന്നു .
(trg)="b.MAT.3.10.1"> ܗܐ ܕܝܢ ܢܪܓܐ ܤܝܡ ܥܠ ܥܩܪܐ ܕܐܝܠܢܐ ܟܠ ܐܝܠܢܐ ܗܟܝܠ ܕܦܐܪܐ ܛܒܐ ܠܐ ܥܒܕ ܡܬܦܤܩ ܘܢܦܠ ܒܢܘܪܐ

(src)="b.MAT.3.11.1"> ഞാന് ‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില് ‍ സ്നാനം ഏല്പിക്കുന്നതേയുള്ളു ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള് ‍ ബലവാന് ‍ ആകുന്നു ; അവന്റെ ചെരിപ്പു ചുമപ്പാന് ‍ ഞാന് ‍ മതിയായവനല്ല ; അവന് ‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും .
(trg)="b.MAT.3.11.1"> ܐܢܐ ܡܥܡܕ ܐܢܐ ܠܟܘܢ ܒܡܝܐ ܠܬܝܒܘܬܐ ܗܘ ܕܝܢ ܕܒܬܪܝ ܐܬܐ ܚܤܝܢ ܗܘ ܡܢܝ ܗܘ ܕܠܐ ܫܘܐ ܐܢܐ ܡܤܢܘܗܝ ܠܡܫܩܠ ܗܘ ܡܥܡܕ ܠܟܘܢ ܒܪܘܚܐ ܕܩܘܕܫܐ ܘܒܢܘܪܐ

(src)="b.MAT.3.12.1"> വീശുമുറം അവന്റെ കയ്യില് ‍ ഉണ്ടു ; അവന് ‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില് ‍ കൂട്ടിവെക്കയും പതിര് ‍ കെടാത്ത തീയില് ‍ ഇട്ടു ചുട്ടുകളകയും ചെയ്യും .
(trg)="b.MAT.3.12.1"> ܗܘ ܕܪܦܫܐ ܒܐܝܕܗ ܘܡܕܟܐ ܐܕܪܘܗܝ ܘܚܛܐ ܟܢܫ ܠܐܘܨܪܘܗܝ ܘܬܒܢܐ ܡܘܩܕ ܒܢܘܪܐ ܕܠܐ ܕܥܟܐ

(src)="b.MAT.3.13.1"> അനന്തരം യേശു യോഹന്നാനാല് ‍ സ്നാനം ഏലക്കുവാന് ‍ ഗലീലയില് ‍ നിന്നു യോര് ‍ ദ്ദാന് ‍ കരെ അവന്റെ അടുക്കല് ‍ വന്നു .
(trg)="b.MAT.3.13.1"> ܗܝܕܝܢ ܐܬܐ ܝܫܘܥ ܡܢ ܓܠܝܠܐ ܠܝܘܪܕܢܢ ܠܘܬ ܝܘܚܢܢ ܕܢܥܡܕ ܡܢܗ

(src)="b.MAT.3.14.1"> യോഹന്നാനോ അവനെ വിലക്കിനിന്നാല് ‍ സ്നാനം ഏലക്കുവാന് ‍ എനിക്കു ആവശ്യം ; പിന്നെ നീ എന്റെ അടുക്കല് ‍ വരുന്നുവോ എന്നു പറഞ്ഞു .
(trg)="b.MAT.3.14.1"> ܗܘ ܕܝܢ ܝܘܚܢܢ ܟܠܐ ܗܘܐ ܠܗ ܘܐܡܪ ܐܢܐ ܤܢܝܩ ܐܢܐ ܕܡܢܟ ܐܬܥܡܕ ܘܐܢܬ ܠܘܬܝ ܐܬܝܬ

(src)="b.MAT.3.15.1"> യേശു അവനോടുഇപ്പോള് ‍ സമ്മതിക്ക ; ഇങ്ങനെ സകലനീതിയും നിവര് ‍ ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു ; എന്നാറെ അവന് ‍ അവനെ സമ്മതിച്ചു .
(trg)="b.MAT.3.15.1"> ܗܘ ܕܝܢ ܝܫܘܥ ܥܢܐ ܘܐܡܪ ܠܗ ܫܒܘܩ ܗܫܐ ܗܟܢܐ ܓܝܪ ܝܐܐ ܠܢ ܕܢܡܠܐ ܟܠܗ ܟܐܢܘܬܐ ܘܗܝܕܝܢ ܫܒܩܗ

(src)="b.MAT.3.16.1"> യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില് ‍ നിന്നു കയറി അപ്പോള് ‍ സ്വര് ‍ ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല് ‍ വരുന്നതു അവന് ‍ കണ്ടു ;
(trg)="b.MAT.3.16.1"> ܘܗܐ ܩܠܐ ܡܢ ܫܡܝܐ ܕܐܡܪ ܗܢܘ ܒܪܝ ܚܒܝܒܐ ܕܒܗ ܐܨܛܒܝܬ

(src)="b.MAT.3.17.1"> ഇവന് ‍ എന്റെ പ്രിയ പുത്രന് ‍ ; ഇവനില് ‍ ഞാന് ‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര് ‍ ഗ്ഗത്തില് ‍ നിന്നു ഒരു ശബ്ദവും ഉണ്ടായി .
(trg)="b.MAT.3.17.1"> ܟܕ ܥܡܕ ܕܝܢ ܝܫܘܥ ܡܚܕܐ ܤܠܩ ܡܢ ܡܝܐ ܘܐܬܦܬܚܘ ܠܗ ܫܡܝܐ ܘܚܙܐ ܪܘܚܐ ܕܐܠܗܐ ܕܢܚܬܐ ܐܝܟ ܝܘܢܐ ܘܐܬܬ ܥܠܘܗܝ

(src)="b.MAT.4.1.1"> അനന്തരം പിശാചിനാല് ‍ പരീക്ഷിക്കപ്പെടുവാന് ‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി .
(trg)="b.MAT.4.1.1"> ܗܝܕܝܢ ܝܫܘܥ ܐܬܕܒܪ ܡܢ ܪܘܚܐ ܕܩܘܕܫܐ ܠܡܕܒܪܐ ܕܢܬܢܤܐ ܡܢ ܐܟܠܩܪܨܐ

(src)="b.MAT.4.2.1"> അവന് ‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു .
(trg)="b.MAT.4.2.1"> ܘܨܡ ܐܪܒܥܝܢ ܝܘܡܝܢ ܘܐܪܒܥܝܢ ܠܝܠܘܢ ܐܚܪܝܬ ܕܝܢ ܟܦܢ

(src)="b.MAT.4.3.1"> അപ്പോള് ‍ പരീക്ഷകന് ‍ അടുത്തു വന്നുനീ ദൈവപുത്രന് ‍ എങ്കില് ‍ ഈ കല്ലു അപ്പമായ്തീരുവാന് ‍ കല്പിക്ക എന്നു പറഞ്ഞു .
(trg)="b.MAT.4.3.1"> ܘܩܪܒ ܗܘ ܕܡܢܤܐ ܘܐܡܪ ܠܗ ܐܢ ܒܪܗ ܐܢܬ ܕܐܠܗܐ ܐܡܪ ܕܗܠܝܢ ܟܐܦܐ ܢܗܘܝܢ ܠܚܡܐ

(src)="b.MAT.4.4.1"> അതിന്നു അവന് ‍ “ മനുഷ്യന് ‍ അപ്പംകൊണ്ടു മാത്രമല്ല , ദൈവത്തിന്റെ വായില് ‍ കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു ” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു .
(trg)="b.MAT.4.4.1"> ܗܘ ܕܝܢ ܥܢܐ ܘܐܡܪ ܟܬܝܒ ܕܠܐ ܗܘܐ ܒܠܚܡܐ ܒܠܚܘܕ ܚܝܐ ܒܪܢܫܐ ܐܠܐ ܒܟܠ ܡܠܐ ܕܢܦܩܐ ܡܢ ܦܘܡܗ ܕܐܠܗܐ

(src)="b.MAT.4.5.1"> പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില് ‍ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല് ‍ നിറുത്തി അവനോടു
(trg)="b.MAT.4.5.1"> ܗܝܕܝܢ ܕܒܪܗ ܐܟܠܩܪܨܐ ܠܡܕܝܢܬ ܩܘܕܫܐ ܘܐܩܝܡܗ ܥܠ ܟܢܦܐ ܕܗܝܟܠܐ

(src)="b.MAT.4.6.1"> നീ ദൈവപുത്രന് ‍ എങ്കില് ‍ താഴത്തോട്ടു ചാടുക ; “ നിന്നെക്കുറിച്ചു അവന് ‍ തന്റെ ദൂതന്മാരോടു കല്പിക്കും ; അവന് ‍ നിന്റെ കാല് ‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില് ‍ താങ്ങികൊള്ളും ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .
(trg)="b.MAT.4.6.1"> ܘܐܡܪ ܠܗ ܐܢ ܒܪܗ ܐܢܬ ܕܐܠܗܐ ܫܕܝ ܢܦܫܟ ܠܬܚܬ ܟܬܝܒ ܓܝܪ ܕܠܡܠܐܟܘܗܝ ܢܦܩܕ ܥܠܝܟ ܘܥܠ ܐܝܕܝܗܘܢ ܢܫܩܠܘܢܟ ܕܠܐ ܬܬܩܠ ܒܟܐܦܐ ܪܓܠܟ

(src)="b.MAT.4.7.1"> യേശു അവനോടു “ നിന്റെ ദൈവമായ കര് ‍ ത്താവിനെ പരീക്ഷിക്കരുതു ” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .
(trg)="b.MAT.4.7.1"> ܐܡܪ ܠܗ ܝܫܘܥ ܬܘܒ ܟܬܝܒ ܕܠܐ ܬܢܤܐ ܠܡܪܝܐ ܐܠܗܟ

(src)="b.MAT.4.8.1"> പിന്നെ പിശാചു അവനെ ഏറ്റവും ഉയര് ‍ ന്നോരു മലമേല് ‍ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു
(trg)="b.MAT.4.8.1"> ܬܘܒ ܕܒܪܗ ܐܟܠܩܪܨܐ ܠܛܘܪܐ ܕܛܒ ܪܡ ܘܚܘܝܗ ܟܠܗܝܢ ܡܠܟܘܬܐ ܕܥܠܡܐ ܘܫܘܒܚܗܝܢ

(src)="b.MAT.4.9.1"> വീണു എന്നെ നമസ്കരിച്ചാല് ‍ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു .
(trg)="b.MAT.4.9.1"> ܘܐܡܪ ܠܗ ܗܠܝܢ ܟܠܗܝܢ ܠܟ ܐܬܠ ܐܢ ܬܦܠ ܬܤܓܘܕ ܠܝ

(src)="b.MAT.4.10.1"> യേശു അവനോടുസാത്താനേ , എന്നെ വിട്ടുപോ ; “ നിന്റെ ദൈവമായ കര് ‍ ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .
(trg)="b.MAT.4.10.1"> ܗܝܕܝܢ ܐܡܪ ܠܗ ܝܫܘܥ ܙܠ ܠܟ ܤܛܢܐ ܟܬܝܒ ܓܝܪ ܕܠܡܪܝܐ ܐܠܗܟ ܬܤܓܘܕ ܘܠܗ ܒܠܚܘܕܘܗܝ ܬܦܠܘܚ

(src)="b.MAT.4.11.1"> അപ്പോള് ‍ പിശാചു അവനെ വിട്ടുപോയി ; ദൂതന്മാര് ‍ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു .
(trg)="b.MAT.4.11.1"> ܗܝܕܝܢ ܫܒܩܗ ܐܟܠܩܪܨܐ ܘܗܐ ܡܠܐܟܐ ܩܪܒܘ ܘܡܫܡܫܝܢ ܗܘܘ ܠܗ

(src)="b.MAT.4.12.1"> യോഹന്നാന് ‍ തടവില് ‍ ആയി എന്നു കേട്ടാറെ അവന് ‍ ഗലീലെക്കു വാങ്ങിപ്പോയി ,
(trg)="b.MAT.4.12.1"> ܟܕ ܫܡܥ ܕܝܢ ܝܫܘܥ ܕܝܘܚܢܢ ܐܫܬܠܡ ܫܢܝ ܠܗ ܠܓܠܝܠܐ

(src)="b.MAT.4.13.1"> നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില് ‍ കടല് ‍ ക്കരെയുള്ള കഫര് ‍ ന്നഹൂമില് ‍ ചെന്നു പാര് ‍ ത്തു ;
(trg)="b.MAT.4.13.1"> ܘܫܒܩܗ ܠܢܨܪܬ ܘܐܬܐ ܥܡܪ ܒܟܦܪܢܚܘܡ ܥܠ ܝܕ ܝܡܐ ܒܬܚܘܡܐ ܕܙܒܘܠܘܢ ܘܕܢܦܬܠܝ

(src)="b.MAT.4.14.1"> “ സെബൂലൂന് ‍ ദേശവും നഫ്താലിദേശവും കടല് ‍ ക്കരയിലും യോര് ‍ ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും . ”
(trg)="b.MAT.4.14.1"> ܕܢܬܡܠܐ ܡܕܡ ܕܐܬܐܡܪ ܒܝܕ ܐܫܥܝܐ ܢܒܝܐ ܕܐܡܪ

(src)="b.MAT.4.15.1"> ഇങ്ങനെ ഇരുട്ടില് ‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു ; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര് ‍ ക്കും പ്രകാശം ഉദിച്ചു ”
(trg)="b.MAT.4.15.1"> ܐܪܥܐ ܕܙܒܘܠܘܢ ܐܪܥܐ ܕܢܦܬܠܝ ܐܘܪܚܐ ܕܝܡܐ ܥܒܪܘܗܝ ܕܝܘܪܕܢܢ ܓܠܝܠܐ ܕܥܡܡܐ

(src)="b.MAT.4.16.1"> എന്നു യെശയ്യാപ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ‍ ഇടവന്നു .
(trg)="b.MAT.4.16.1"> ܥܡܐ ܕܝܬܒ ܒܚܫܘܟܐ ܢܘܗܪܐ ܪܒܐ ܚܙܐ ܘܐܝܠܝܢ ܕܝܬܒܝܢ ܒܐܬܪܐ ܘܒܛܠܠܐ ܕܡܘܬܐ ܢܘܗܪܐ ܕܢܚ ܠܗܘܢ

(src)="b.MAT.4.17.1"> അന്നുമുതല് ‍ യേശു “ സ്വര് ‍ ഗ്ഗരാജ്യം സമീപിച്ചിരിക്കയാല് ‍ മാനസാന്തരപ്പെടുവിന് ‍ ” എന്നു പ്രസംഗിച്ചു തുടങ്ങി .
(trg)="b.MAT.4.17.1"> ܡܢ ܗܝܕܝܢ ܫܪܝ ܝܫܘܥ ܠܡܟܪܙܘ ܘܠܡܐܡܪ ܬܘܒܘ ܩܪܒܬ ܠܗ ܓܝܪ ܡܠܟܘܬܐ ܕܫܡܝܐ

(src)="b.MAT.4.18.1"> അവന് ‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള് ‍ പത്രൊസ് എന്നു പേരുള്ള ശിമോന് ‍ , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന് ‍ പിടിക്കാരായ രണ്ടു സഹോദരന്മാര് ‍ കടലില് ‍ വല വീശുന്നതു കണ്ടു
(trg)="b.MAT.4.18.1"> ܘܟܕ ܡܗܠܟ ܥܠ ܝܕ ܝܡܐ ܕܓܠܝܠܐ ܚܙܐ ܬܪܝܢ ܐܚܝܢ ܫܡܥܘܢ ܕܐܬܩܪܝ ܟܐܦܐ ܘܐܢܕܪܐܘܤ ܐܚܘܗܝ ܕܪܡܝܢ ܡܨܝܕܬܐ ܒܝܡܐ ܐܝܬܝܗܘܢ ܗܘܘ ܓܝܪ ܨܝܕܐ

(src)="b.MAT.4.19.1"> “ എന്റെ പിന്നാലെ വരുവിന് ‍ ; ഞാന് ‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും ” എന്നു അവരോടു പറഞ്ഞു .
(trg)="b.MAT.4.19.1"> ܘܐܡܪ ܠܗܘܢ ܝܫܘܥ ܬܘ ܒܬܪܝ ܘܐܥܒܕܟܘܢ ܕܬܗܘܘܢ ܨܝܕܐ ܕܒܢܝ ܐܢܫܐ

(src)="b.MAT.4.20.1"> ഉടനെ അവര് ‍ വല വിട്ടേച്ചു അവനെ അനുഗമിച്ചു .
(trg)="b.MAT.4.20.1"> ܗܢܘܢ ܕܝܢ ܡܚܕܐ ܫܒܩܘ ܡܨܝܕܬܗܘܢ ܘܐܙܠܘ ܒܬܪܗ

(src)="b.MAT.4.21.1"> അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന് ‍ യാക്കോബും അവന്റെ സഹോദരന് ‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര് ‍ പടകില് ‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു .
(trg)="b.MAT.4.21.1"> ܘܟܕ ܥܒܪ ܡܢ ܬܡܢ ܚܙܐ ܐܚܪܢܐ ܐܚܐ ܬܪܝܢ ܝܥܩܘܒ ܒܪ ܙܒܕܝ ܘܝܘܚܢܢ ܐܚܘܗܝ ܒܐܠܦܐ ܥܡ ܙܒܕܝ ܐܒܘܗܘܢ ܕܡܬܩܢܝܢ ܡܨܝܕܬܗܘܢ ܘܩܪܐ ܐܢܘܢ

(src)="b.MAT.4.22.1"> അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു .
(trg)="b.MAT.4.22.1"> ܗܢܘܢ ܕܝܢ ܡܚܕܐ ܫܒܩܘ ܠܐܠܦܐ ܘܠܐܒܘܗܘܢ ܘܐܙܠܘ ܒܬܪܗ

(src)="b.MAT.4.23.1"> പിന്നെ യേശു ഗലീലയില് ‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില് ‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു .
(trg)="b.MAT.4.23.1"> ܘܡܬܟܪܟ ܗܘܐ ܝܫܘܥ ܒܟܠܗ ܓܠܝܠܐ ܘܡܠܦ ܗܘܐ ܒܟܢܘܫܬܗܘܢ ܘܡܟܪܙ ܤܒܪܬܐ ܕܡܠܟܘܬܐ ܘܡܐܤܐ ܟܠ ܟܐܒ ܘܟܘܪܗܢ ܒܥܡܐ

(src)="b.MAT.4.24.1"> അവന്റെ ശ്രുതി സുറിയയില് ‍ ഒക്കെയും പരന്നു . നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര് ‍ , ഭൂതഗ്രസ്തര് ‍ , ചന്ദ്രരോഗികള് ‍ , പക്ഷവാതക്കാര് ‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല് ‍ കൊണ്ടു വന്നു .
(trg)="b.MAT.4.24.1"> ܘܐܙܠܘ ܒܬܪܗ ܟܢܫܐ ܤܓܝܐܐ ܡܢ ܓܠܝܠܐ ܘܡܢ ܥܤܪܬ ܡܕܝܢܬܐ ܘܡܢ ܐܘܪܫܠܡ ܘܡܢ ܝܗܘܕ ܘܡܢ ܥܒܪܐ ܕܝܘܪܕܢܢ

(src)="b.MAT.4.25.1"> അവന് ‍ അവരെ സൌഖ്യമാക്കി ; ഗലീല , ദെക്കപ്പൊലി , യെരൂശലേം , യെഹൂദ്യ , യോര് ‍ ദ്ദന്നക്കരെ എന്നീ ഇടങ്ങളില് ‍ നിന്നു വളരെ പുരുഷാരം അവനെ പിന് ‍ തുടര് ‍ ന്നു .
(trg)="b.MAT.4.25.1"> ܘܐܫܬܡܥ ܛܒܗ ܒܟܠܗ ܤܘܪܝܐ ܘܩܪܒܘ ܠܗ ܟܠܗܘܢ ܐܝܠܝܢ ܕܒܝܫ ܒܝܫ ܥܒܝܕܝܢ ܒܟܘܪܗܢܐ ܡܫܚܠܦܐ ܘܐܝܠܝܢ ܕܐܠܝܨܝܢ ܒܬܫܢܝܩܐ ܘܕܝܘܢܐ ܘܕܒܪ ܐܓܪܐ ܘܡܫܪܝܐ ܘܐܤܝ ܐܢܘܢ

(src)="b.MAT.5.1.1"> അവന് ‍ പുരുഷാരത്തെ കണ്ടാറെ മലമേല് ‍ കയറി . അവന് ‍ ഇരുന്നശേഷം ശിഷ്യന്മാര് ‍ അടുക്കല് ‍ വന്നു .
(trg)="b.MAT.5.1.1"> ܟܕ ܚܙܐ ܕܝܢ ܝܫܘܥ ܠܟܢܫܐ ܤܠܩ ܠܛܘܪܐ ܘܟܕ ܝܬܒ ܩܪܒܘ ܠܘܬܗ ܬܠܡܝܕܘܗܝ

(src)="b.MAT.5.2.1"> അവന് ‍ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല് ‍
(trg)="b.MAT.5.2.1"> ܘܦܬܚ ܦܘܡܗ ܘܡܠܦ ܗܘܐ ܠܗܘܢ ܘܐܡܪ

(src)="b.MAT.5.3.1"> “ ആത്മാവില് ‍ ദരിദ്രരായവര് ‍ ഭാഗ്യവാന്മാര് ‍ ; സ്വര് ‍ ഗ്ഗരാജ്യം അവര് ‍ ക്കുംള്ളതു .
(trg)="b.MAT.5.3.1"> ܛܘܒܝܗܘܢ ܠܡܤܟܢܐ ܒܪܘܚ ܕܕܝܠܗܘܢ ܗܝ ܡܠܟܘܬܐ ܕܫܡܝܐ

(src)="b.MAT.5.4.1"> ദുഃഖിക്കുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ക്കും ആശ്വാസം ലഭിക്കും .
(trg)="b.MAT.5.4.1"> ܛܘܒܝܗܘܢ ܠܐܒܝܠܐ ܕܗܢܘܢ ܢܬܒܝܐܘܢ

(src)="b.MAT.5.5.1"> സൌമ്യതയുള്ളവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ഭൂമിയെ അവകാശമാക്കും .
(trg)="b.MAT.5.5.1"> ܛܘܒܝܗܘܢ ܠܡܟܝܟܐ ܕܗܢܘܢ ܢܐܪܬܘܢ ܠܐܪܥܐ

(src)="b.MAT.5.6.1"> നീതിക്കു വിശന്നു ദാഹിക്കുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ക്കും തൃപ്തിവരും .
(trg)="b.MAT.5.6.1"> ܛܘܒܝܗܘܢ ܠܐܝܠܝܢ ܕܟܦܢܝܢ ܘܨܗܝܢ ܠܟܐܢܘܬܐ ܕܗܢܘܢ ܢܤܒܥܘܢ

(src)="b.MAT.5.7.1"> കരുണയുള്ളവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ക്കും കരുണ ലഭിക്കും .
(trg)="b.MAT.5.7.1"> ܛܘܒܝܗܘܢ ܠܡܪܚܡܢܐ ܕܥܠܝܗܘܢ ܢܗܘܘܢ ܪܚܡܐ

(src)="b.MAT.5.8.1"> ഹൃദയ ശുദ്ധിയുള്ളവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ദൈവത്തെ കാണും .
(trg)="b.MAT.5.8.1"> ܛܘܒܝܗܘܢ ܠܐܝܠܝܢ ܕܕܟܝܢ ܒܠܒܗܘܢ ܕܗܢܘܢ ܢܚܙܘܢ ܠܐܠܗܐ

(src)="b.MAT.5.9.1"> സമാധാനം ഉണ്ടാക്കുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ദൈവത്തിന്റെ പുത്രന്മാര് ‍ എന്നു വിളിക്കപ്പെടും .
(trg)="b.MAT.5.9.1"> ܛܘܒܝܗܘܢ ܠܥܒܕܝ ܫܠܡܐ ܕܒܢܘܗܝ ܕܐܠܗܐ ܢܬܩܪܘܢ

(src)="b.MAT.5.10.1"> നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; സ്വര് ‍ ഗ്ഗരാജ്യം അവര് ‍ ക്കുംള്ളതു .
(trg)="b.MAT.5.10.1"> ܛܘܒܝܗܘܢ ܠܐܝܠܝܢ ܕܐܬܪܕܦܘ ܡܛܠ ܟܐܢܘܬܐ ܕܕܝܠܗܘܢ ܗܝ ܡܠܟܘܬܐ ܕܫܡܝܐ

(src)="b.MAT.5.11.1"> എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള് ‍ നിങ്ങള് ‍ ഭാഗ്യവാന്മാര് ‍ .
(trg)="b.MAT.5.11.1"> ܛܘܒܝܟܘܢ ܐܡܬܝ ܕܡܚܤܕܝܢ ܠܟܘܢ ܘܪܕܦܝܢ ܠܟܘܢ ܘܐܡܪܝܢ ܥܠܝܟܘܢ ܟܠ ܡܠܐ ܒܝܫܐ ܡܛܠܬܝ ܒܕܓܠܘܬܐ