# ml/Malayalam.xml.gz
# ru/Russian.xml.gz


(src)="b.GEN.1.1.1"> ആദിയില് ‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .
(trg)="b.GEN.1.1.1"> В начале сотворил Бог небо и землю .

(src)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ‍ ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് ‍ മീതെ പരിവര് ‍ ത്തിച്ചുകൊണ്ടിരുന്നു .
(trg)="b.GEN.1.2.1"> Земля же была безвидна и пуста , и тьма над бездною , и Дух Божий носился над водою .

(src)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .
(trg)="b.GEN.1.3.1"> И сказал Бог : да будет свет .
(trg)="b.GEN.1.3.2"> И сталсвет .

(src)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് ‍ വേര് ‍ പിരിച്ചു .
(trg)="b.GEN.1.4.1"> И увидел Бог свет , что он хорош , и отделил Бог свет от тьмы .

(src)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് ‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .
(trg)="b.GEN.1.5.1"> И назвал Бог свет днем , а тьму ночью .
(trg)="b.GEN.1.5.2"> И был вечер , и было утро : день один .

(src)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് ‍ വേര് ‍ പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.6.1"> И сказал Бог : да будет твердь посреди воды , и да отделяет она воду от воды .

(src)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് ‍ കീഴുള്ള വെള്ളവും വിതാനത്തിന് ‍ മീതെയുള്ള വെള്ളവും തമ്മില് ‍ വേര് ‍ പിരിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.7.1"> И создал Бог твердь , и отделил воду , которая подтвердью , от воды , которая над твердью .
(trg)="b.GEN.1.7.2"> И стало так .

(src)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .
(trg)="b.GEN.1.8.1"> И назвал Бог твердь небом .
(trg)="b.GEN.1.8.2"> И был вечер , и было утро : день второй .

(src)="b.GEN.1.9.1"> ദൈവംആകാശത്തിന് ‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.9.1"> И сказал Бог : да соберется вода , которая под небом , в одно место , и да явится суша .
(trg)="b.GEN.1.9.2"> И стало так .

(src)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.10.1"> И назвал Бог сушу землею , а собрание вод назвал морями .
(trg)="b.GEN.1.10.2"> И увидел Бог , что это хорошо .

(src)="b.GEN.1.11.1"> ഭൂമിയില് ‍ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് ‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.11.1"> И сказал Бог : да произрастит земля зелень , траву , сеющую семя дерево плодовитое , приносящее по роду своему плод , в котором семя его на земле .
(trg)="b.GEN.1.11.2"> И стало так .

(src)="b.GEN.1.12.1"> ഭൂമിയില് ‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.12.1"> И произвела земля зелень , траву , сеющую семя по роду ее , и дерево , приносящее плод , в котором семя его по роду его .
(trg)="b.GEN.1.12.2"> И увидел Бог , что это хорошо .

(src)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .
(trg)="b.GEN.1.13.1"> И был вечер , и было утро : день третий .

(src)="b.GEN.1.14.1"> പകലും രാവും തമ്മില് ‍ വേര് ‍ പിരിവാന് ‍ ആകാശവിതാനത്തില് ‍ വെളിച്ചങ്ങള് ‍ ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;
(trg)="b.GEN.1.14.1"> И сказал Бог : да будут светила на тверди небесной для отделения дня от ночи , и для знамений , и времен , и дней , и годов ;

(src)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ‍ ആകാശവിതാനത്തില് ‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.15.1"> и да будут они светильниками на тверди небесной , чтобы светить на землю .
(trg)="b.GEN.1.15.2"> И стало так .

(src)="b.GEN.1.16.1"> പകല് ‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .
(trg)="b.GEN.1.16.1"> И создал Бог два светила великие : светило большее , для управления днем , и светило меньшее , для управления ночью , и звезды ;

(src)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് ‍ വേര് ‍ പിരിപ്പാനുമായി
(trg)="b.GEN.1.17.1"> и поставил их Бог на тверди небесной , чтобы светить на землю ,

(src)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് ‍ നിര് ‍ ത്തി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.18.1"> и управлять днем и ночью , и отделять свет от тьмы .
(trg)="b.GEN.1.18.2"> И увидел Бог , что это хорошо .

(src)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .
(trg)="b.GEN.1.19.1"> И был вечер , и было утро : день четвертый .

(src)="b.GEN.1.20.1"> വെള്ളത്തില് ‍ ജലജന്തുക്കള് ‍ കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് ‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .
(trg)="b.GEN.1.20.1"> И сказал Бог : да произведет вода пресмыкающихся , душу живую ; и птицы да полетят над землею , по тверди небесной .

(src)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് ‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.21.1"> И сотворил Бог рыб больших и всякую душу животных пресмыкающихся , которых произвела вода , по роду их , и всякую птицу пернатую по роду ее .
(trg)="b.GEN.1.21.2"> И увидел Бог , что это хорошо .

(src)="b.GEN.1.22.1"> നിങ്ങള് ‍ വര് ‍ ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് ‍ നിറവിന് ‍ ; പറവജാതി ഭൂമിയില് ‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .
(trg)="b.GEN.1.22.1"> И благословил их Бог , говоря : плодитесь и размножайтесь , и наполняйте воды в морях , и птицы да размножаются на земле .

(src)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .
(trg)="b.GEN.1.23.1"> И был вечер , и было утро : день пятый .

(src)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ‍ ഭൂമിയില് ‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.24.1"> И сказал Бог : да произведет земля душу живую по роду ее , скотов , и гадов , и зверей земных по роду их .
(trg)="b.GEN.1.24.2"> И стало так .

(src)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.25.1"> И создал Бог зверей земных по роду их , и скот по роду его , и всехгадов земных по роду их .
(trg)="b.GEN.1.25.2"> И увидел Бог , что это хорошо .

(src)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് ‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് ‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് ‍ വ്വഭൂമിയിന്മേലും ഭൂമിയില് ‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.26.1"> И сказал Бог : сотворим человека по образу Нашему по подобию Нашему , и да владычествуют они над рыбами морскими , и над птицами небесными , и над скотом , и над всею землею , и над всеми гадами , пресмыкающимися по земле .

(src)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് ‍ മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് ‍ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .
(trg)="b.GEN.1.27.1"> И сотворил Бог человека по образу Своему , по образу Божию сотворил его ; мужчину и женщину сотворил их .

(src)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് ‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് ‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് ‍ എന്നു അവരോടു കല്പിച്ചു .
(trg)="b.GEN.1.28.1"> И благословил их Бог , и сказал им Бог : плодитесь и размножайтесь , и наполняйте землю , и обладайте ею , и владычествуйте над рыбами морскими и над птицами небесными , и над всяким животным , пресмыкающимся по земле .

(src)="b.GEN.1.29.1"> ഭൂമിയില് ‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് ‍ നിങ്ങള് ‍ ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ‍ ക്കു ആഹാരമായിരിക്കട്ടെ ;
(trg)="b.GEN.1.29.1"> И сказал Бог : вот , Я дал вам всякую траву , сеющую семя , какая есть на всей земле , и всякое дерево , у которого плод древесный , сеющий семя ; – вам сие будет в пищу ;

(src)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ‍ ക്കും ആകാശത്തിലെ എല്ലാ പറവകള് ‍ ക്കും ഭൂമിയില് ‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള് ‍ ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് ‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.30.1"> а всем зверям земным , и всем птицам небесным , и всякому пресмыкающемуся по земле , вкотором душа живая , дал Я всю зелень травную в пищу .
(trg)="b.GEN.1.30.2"> И стало так .

(src)="b.GEN.1.31.1"> താന് ‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .
(trg)="b.GEN.1.31.1"> И увидел Бог все , что Он создал , и вот , хорошо весьма .
(trg)="b.GEN.1.31.2"> И был вечер , и было утро : день шестой .

(src)="b.GEN.2.1.1"> ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു .
(trg)="b.GEN.2.1.1"> Так совершены небо и земля и все воинство их .

(src)="b.GEN.2.2.1"> താന് ‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര് ‍ ത്തശേഷം താന് ‍ ചെയ്ത സകലപ്രവൃത്തിയില് ‍ നിന്നും ഏഴാം ദിവസം നിവൃത്തനായി
(trg)="b.GEN.2.2.1"> И совершил Бог к седьмому дню дела Свои , которые Он делал , и почил в день седьмый от всех дел Своих , которые делал .

(src)="b.GEN.2.3.1"> താന് ‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില് ‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു .
(trg)="b.GEN.2.3.1"> И благословил Бог седьмой день , и освятил его , ибо в оный почил от всех дел Своих , которые Бог творил и созидал .

(src)="b.GEN.2.4.1"> യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ‍ ഉണ്ടായിരുന്നില്ല ; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല .
(trg)="b.GEN.2.4.1"> Вот происхождение неба и земли , при сотворении их , в то время , когда Господь Бог создал землю и небо ,

(src)="b.GEN.2.5.1"> യഹോവയായ ദൈവം ഭൂമിയില് ‍ മഴ പെയ്യിച്ചിരുന്നില്ല ; നിലത്തു വേല ചെയ് ‍ വാന് ‍ മനുഷ്യനും ഉണ്ടായിരുന്നില്ല .
(trg)="b.GEN.2.5.1"> и всякий полевой кустарник , которого еще не было на земле , и всякую полевую траву , которая еще не росла , ибо Господь Бог не посылал дождя на землю , и не было человека для возделывания земли ,

(src)="b.GEN.2.6.1"> ഭൂമിയില് ‍ നിന്നു മഞ്ഞു പൊങ്ങി , നിലം ഒക്കെയും നനെച്ചുവന്നു .
(trg)="b.GEN.2.6.1"> но пар поднимался с земли и орошал все лице земли .

(src)="b.GEN.2.7.1"> യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര് ‍ മ്മിച്ചിട്ടു അവന്റെ മൂക്കില് ‍ ജീവശ്വാസം ഊതി , മനുഷ്യന് ‍ ജീവനുള്ള ദേഹിയായി തീര് ‍ ന്നു .
(trg)="b.GEN.2.7.1"> И создал Господь Бог человека из праха земного , и вдунул в лице его дыхание жизни , и стал человек душею живою .

(src)="b.GEN.2.8.1"> അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ‍ ഒരു തോട്ടം ഉണ്ടാക്കി , താന് ‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .
(trg)="b.GEN.2.8.1"> И насадил Господь Бог рай в Едеме на востоке , и поместил там человека , которого создал .

(src)="b.GEN.2.9.1"> കാണ്മാന് ‍ ഭംഗിയുള്ളതും തിന്മാന് ‍ നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു .
(trg)="b.GEN.2.9.1"> И произрастил Господь Бог из земли всякое дерево , приятное на вид и хорошее для пищи , и дерево жизни посреди рая , и дерево познания добра и зла .

(src)="b.GEN.2.10.1"> തോട്ടം നനെപ്പാന് ‍ ഒരു നദി ഏദെനില് ‍ നിന്നു പുറപ്പെട്ടു ; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു .
(trg)="b.GEN.2.10.1"> Из Едема выходила река для орошения рая ; и потом разделялась на четыре реки .

(src)="b.GEN.2.11.1"> ഒന്നാമത്തേതിന്നു പീശോന് ‍ എന്നു പേര് ‍ ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു ; അവിടെ പൊന്നുണ്ടു .
(trg)="b.GEN.2.11.1"> Имя одной Фисон : она обтекает всю землю Хавила , ту , где золото ;

(src)="b.GEN.2.12.1"> ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു ; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു .
(trg)="b.GEN.2.12.1"> и золото той земли хорошее ; там бдолах и камень оникс .

(src)="b.GEN.2.13.1"> രണ്ടാം നദിക്കു ഗീഹോന് ‍ എന്നു പേര് ‍ ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു .
(trg)="b.GEN.2.13.1"> Имя второй реки Гихон : она обтекает всю землю Куш .

(src)="b.GEN.2.14.1"> മൂന്നാം നദിക്കു ഹിദ്ദേക്കെല് ‍ എന്നു പേര് ‍ ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു ; നാലാം നദി ഫ്രാത്ത് ആകുന്നു .
(trg)="b.GEN.2.14.1"> Имя третьей реки Хиддекель : она протекает пред Ассириею .
(trg)="b.GEN.2.14.2"> Четвертая река Евфрат .

(src)="b.GEN.2.15.1"> യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് ‍ തോട്ടത്തില് ‍ വേല ചെയ് ‍ വാനും അതിനെ കാപ്പാനും അവിടെ ആക്കി .
(trg)="b.GEN.2.15.1"> И взял Господь Бог человека , и поселил его в саду Едемском , чтобы возделывать его и хранить его .

(src)="b.GEN.2.16.1"> യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല് ‍ തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം .
(trg)="b.GEN.2.16.1"> И заповедал Господь Бог человеку , говоря : от всякого дерева в саду ты будешь есть ,

(src)="b.GEN.2.17.1"> എന്നാല് ‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ‍ ഫലം തിന്നരുതു ; തിന്നുന്ന നാളില് ‍ നീ മരിക്കും .
(trg)="b.GEN.2.17.1"> а от дерева познания добра и зла не ешь от него , ибо в день , в который ты вкусишь от него , смертью умрешь .

(src)="b.GEN.2.18.1"> അനന്തരം യഹോവയായ ദൈവംമനുഷ്യന് ‍ ഏകനായിരിക്കുന്നതു നന്നല്ല ; ഞാന് ‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു .
(trg)="b.GEN.2.18.1"> И сказал Господь Бог : не хорошо быть человеку одному ; сотворим ему помощника , соответственного ему .

(src)="b.GEN.2.19.1"> യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര് ‍ മ്മിച്ചിട്ടു മനുഷ്യന് ‍ അവേക്കു എന്തു പേരിടുമെന്നു കാണ്മാന് ‍ അവന്റെ മുമ്പില് ‍ വരുത്തി ; സകല ജീവജന്തുക്കള് ‍ ക്കും മനുഷ്യന് ‍ ഇട്ടതു അവേക്കു പേരായി ;
(trg)="b.GEN.2.19.1"> Господь Бог образовал из земли всех животных полевых и всех птицнебесных , и привел к человеку , чтобы видеть , как он назовет их , и чтобы , как наречет человек всякую душу живую , так и было имя ей .

(src)="b.GEN.2.20.1"> മനുഷ്യന് ‍ എല്ലാ കന്നുകാലികള് ‍ ക്കും ആകാശത്തിലെ പറവകള് ‍ ക്കും എല്ലാ കാട്ടുമൃഗങ്ങള് ‍ ക്കും പേരിട്ടു ; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല .
(trg)="b.GEN.2.20.1"> И нарек человек имена всем скотам и птицам небесным и всем зверямполевым ; но для человека не нашлось помощника , подобного ему .

(src)="b.GEN.2.21.1"> ആകയാല് ‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി ; അവന് ‍ ഉറങ്ങിയപ്പോള് ‍ അവന്റെ വാരിയെല്ലുകളില് ‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു .
(trg)="b.GEN.2.21.1"> И навел Господь Бог на человека крепкий сон ; и , когда он уснул , взял одно из ребр его , и закрыл то место плотию .

(src)="b.GEN.2.22.1"> യഹോവയായ ദൈവം മനുഷ്യനില് ‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി , അവളെ മനുഷ്യന്റെ അടുക്കല് ‍ കൊണ്ടുവന്നു .
(trg)="b.GEN.2.22.1"> И создал Господь Бог из ребра , взятого у человека , жену , и привел ее к человеку .

(src)="b.GEN.2.23.1"> അപ്പോള് ‍ മനുഷ്യന് ‍ ; ഇതു ഇപ്പോള് ‍ എന്റെ അസ്ഥിയില് ‍ നിന്നു അസ്ഥിയും എന്റെ മാംസത്തില് ‍ നിന്നു മാംസവും ആകുന്നു . ഇവളെ നരനില് ‍ നിന്നു എടുത്തിരിക്കയാല് ‍ ഇവള് ‍ ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു .
(trg)="b.GEN.2.23.1"> И сказал человек : вот , это кость от костей моих и плоть от плоти моей ; она будет называться женою , ибо взята от мужа .

(src)="b.GEN.2.24.1"> അതുകൊണ്ടു പുരുഷന് ‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ; അവര് ‍ ഏക ദേഹമായി തീരും .
(trg)="b.GEN.2.24.1"> Потому оставит человек отца своего и мать свою и прилепится к жене своей ; и будут одна плоть .

(src)="b.GEN.2.25.1"> മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു ; അവര് ‍ ക്കും നാണം തോന്നിയില്ലതാനും .
(trg)="b.GEN.2.25.1"> И были оба наги , Адам и жена его , и не стыдились .

(src)="b.GEN.3.1.1"> യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു . അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് ‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു .
(trg)="b.GEN.3.1.1"> Змей был хитрее всех зверей полевых , которых создал Господь Бог .
(trg)="b.GEN.3.1.2"> И сказал змей жене : подлинно ли сказал Бог : не ешьте ни от какого дерева в раю ?

(src)="b.GEN.3.2.1"> സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള് ‍ ക്കു തിന്നാം ;
(trg)="b.GEN.3.2.1"> И сказала жена змею : плоды с дерев мы можем есть ,

(src)="b.GEN.3.3.1"> എന്നാല് ‍ നിങ്ങള് ‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു , തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു .
(trg)="b.GEN.3.3.1"> только плодов дерева , которое среди рая , сказал Бог , не ешьте их и не прикасайтесь к ним , чтобы вам не умереть .

(src)="b.GEN.3.4.1"> പാമ്പു സ്ത്രീയോടുനിങ്ങള് ‍ മരിക്കയില്ല നിശ്ചയം ;
(trg)="b.GEN.3.4.1"> И сказал змей жене : нет , не умрете ,

(src)="b.GEN.3.5.1"> അതു തിന്നുന്ന നാളില് ‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് ‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു .
(trg)="b.GEN.3.5.1"> но знает Бог , что в день , в который вы вкусите их , откроются глаза ваши , и вы будете , как боги , знающие добро и зло .

(src)="b.GEN.3.6.1"> ആ വൃക്ഷഫലം തിന്മാന് ‍ നല്ലതും കാണ്മാന് ‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് ‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര് ‍ ത്താവിന്നും കൊടുത്തു ; അവന്നും തിന്നു .
(trg)="b.GEN.3.6.1"> И увидела жена , что дерево хорошо для пищи , и что оно приятно дляглаз и вожделенно , потому что дает знание ; и взяла плодов его и ела ; и дала также мужу своему , и он ел .

(src)="b.GEN.3.7.1"> ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് ‍ നഗ്നരെന്നു അറിഞ്ഞു , അത്തിയില കൂട്ടിത്തുന്നി തങ്ങള് ‍ ക്കു അരയാട ഉണ്ടാക്കി .
(trg)="b.GEN.3.7.1"> И открылись глаза у них обоих , и узнали они , что наги , и сшили смоковные листья , и сделали себе опоясания .

(src)="b.GEN.3.8.1"> വെയിലാറിയപ്പോള് ‍ യഹോവയായ ദൈവം തോട്ടത്തില് ‍ നടക്കുന്ന ഒച്ച അവര് ‍ കേട്ടു ; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് ‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ‍ ഒളിച്ചു .
(trg)="b.GEN.3.8.1"> И услышали голос Господа Бога , ходящего в раю во время прохлады дня ; и скрылся Адам и жена его от лица Господа Бога между деревьями рая .

(src)="b.GEN.3.9.1"> യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു .
(trg)="b.GEN.3.9.1"> И воззвал Господь Бог к Адаму и сказал ему : где ты ?

(src)="b.GEN.3.10.1"> തോട്ടത്തില് ‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന് ‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് ‍ പറഞ്ഞു .
(trg)="b.GEN.3.10.1"> Он сказал : голос Твой я услышал в раю , и убоялся , потому что я наг , и скрылся .

(src)="b.GEN.3.11.1"> നീ നഗ്നനെന്നു നിന്നോടു ആര് ‍ പറഞ്ഞു ? തിന്നരുതെന്നു ഞാന് ‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ‍ ചോദിച്ചു .
(trg)="b.GEN.3.11.1"> И сказал : кто сказал тебе , что ты наг ? не ел ли ты от дерева , с которого Я запретил тебе есть ?

(src)="b.GEN.3.12.1"> അതിന്നു മനുഷ്യന് ‍ എന്നോടു കൂടെ ഇരിപ്പാന് ‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ; ഞാന് ‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു .
(trg)="b.GEN.3.12.1"> Адам сказал : жена , которую Ты мне дал , она дала мне от дерева , и я ел .

(src)="b.GEN.3.13.1"> യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു , ഞാന് ‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു .
(trg)="b.GEN.3.13.1"> И сказал Господь Бог жене : что ты это сделала ?
(trg)="b.GEN.3.13.2"> Жена сказала : змей обольстил меня , и я ела .

(src)="b.GEN.3.14.1"> യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു ; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും .
(trg)="b.GEN.3.14.1"> И сказал Господь Бог змею : за то , что ты сделал это , проклят ты пред всеми скотами и пред всеми зверями полевыми ; ты будешь ходить на чреве твоем , и будешь есть прах во все днижизни твоей ;

(src)="b.GEN.3.15.1"> ഞാന് ‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ‍ ശത്രുത്വം ഉണ്ടാക്കും . അവന് ‍ നിന്റെ തല തകര് ‍ ക്കും ; നീ അവന്റെ കുതികാല് ‍ തകര് ‍ ക്കും .
(trg)="b.GEN.3.15.1"> и вражду положу между тобою и между женою , и между семенем твоим и между семенем ее ; оно будет поражать тебя в голову , а ты будешь жалить его в пяту .

(src)="b.GEN.3.16.1"> സ്ത്രീയോടു കല്പിച്ചതുഞാന് ‍ നിനക്കു കഷ്ടവും ഗര് ‍ ഭധാരണവും ഏറ്റവും വര് ‍ ദ്ധിപ്പിക്കും ; നീ വേദനയോടെ മക്കളെ പ്രസവിക്കും ; നിന്റെ ആഗ്രഹം നിന്റെ ഭര് ‍ ത്താവിനോടു ആകും ; അവന് ‍ നിന്നെ ഭരിക്കും .
(trg)="b.GEN.3.16.1"> Жене сказал : умножая умножу скорбь твою в беременности твоей ; в болезни будешь рождать детей ; и к мужу твоему влечение твое , и он будет господствовать над тобою .

(src)="b.GEN.3.17.1"> മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് ‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു ; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില് ‍ നിന്നു അഹോവൃത്തി കഴിക്കും .
(trg)="b.GEN.3.17.1"> Адаму же сказал : за то , что ты послушал голоса жены твоей и ел от дерева , о котором Я заповедал тебе , сказав : не ешь от него , проклята земля за тебя ; со скорбью будешь питаться от нее во все дни жизни твоей ;

(src)="b.GEN.3.18.1"> മുള്ളും പറക്കാരയും നിനക്കു അതില് ‍ നിന്നു മുളെക്കും ; വയലിലെ സസ്യം നിനക്കു ആഹാരമാകും .
(trg)="b.GEN.3.18.1"> терния и волчцы произрастит она тебе ; и будешь питаться полевою травою ;

(src)="b.GEN.3.19.1"> നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു ; അതില് ‍ തിരികെ ചേരുവോളം മുഖത്തെ വിയര് ‍ പ്പോടെ നീ ഉപജീവനം കഴിക്കും ; നീ പൊടിയാകുന്നു , പൊടിയില് ‍ തിരികെ ചേരും .
(trg)="b.GEN.3.19.1"> в поте лица твоего будешь есть хлеб , доколе не возвратишься в землю , из которой ты взят , ибо прах ты и в прах возвратишься .

(src)="b.GEN.3.20.1"> മനുഷ്യന് ‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു ; അവള് ‍ ജീവനുള്ളവര് ‍ ക്കെല്ലാം മാതാവല്ലോ .
(trg)="b.GEN.3.20.1"> И нарек Адам имя жене своей : Ева , ибо она стала матерью всех живущих .

(src)="b.GEN.3.21.1"> യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല് ‍ കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു .
(trg)="b.GEN.3.21.1"> И сделал Господь Бог Адаму и жене его одежды кожаные и одел их .

(src)="b.GEN.3.22.1"> യഹോവയായ ദൈവംമനുഷ്യന് ‍ നന്മതിന്മകളെ അറിവാന് ‍ തക്കവണ്ണം നമ്മില് ‍ ഒരുത്തനെപ്പോലെ ആയിത്തീര് ‍ ന്നിരിക്കുന്നു ; ഇപ്പോള് ‍ അവന് ‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് ‍ സംഗതിവരരുതു എന്നു കല്പിച്ചു .
(trg)="b.GEN.3.22.1"> И сказал Господь Бог : вот , Адам стал как один из Нас , зная добро и зло ; и теперь как бы не простер он руки своей , и не взял также от дерева жизни , и не вкусил , и не стал жить вечно .

(src)="b.GEN.3.23.1"> അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് ‍ തോട്ടത്തില് ‍ നിന്നു പുറത്താക്കി .
(trg)="b.GEN.3.23.1"> И выслал его Господь Бог из сада Едемского , чтобы возделывать землю , из которой он взят .

(src)="b.GEN.3.24.1"> ഇങ്ങനെ അവന് ‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു ; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് ‍ അവന് ‍ ഏദെന് ‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര് ‍ ത്തി .
(trg)="b.GEN.3.24.1"> И изгнал Адама , и поставил на востоке у сада Едемского Херувима и пламенный меч обращающийся , чтобы охранять путь к дереву жизни .

(src)="b.GEN.4.1.1"> അനന്തരം മനുഷ്യന് ‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് ‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു .
(trg)="b.GEN.4.1.1"> Адам познал Еву , жену свою ; и она зачала , и родила Каина , и сказала : приобрела я человека от Господа .

(src)="b.GEN.4.2.1"> പിന്നെ അവള് ‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു . ഹാബെല് ‍ ആട്ടിടയനും കയീന് ‍ കൃഷിക്കാരനും ആയിത്തീര് ‍ ന്നു .
(trg)="b.GEN.4.2.1"> И еще родила брата его , Авеля .
(trg)="b.GEN.4.2.2"> И был Авель пастырь овец , а Каин был земледелец .

(src)="b.GEN.4.3.1"> കുറെക്കാലം കഴിഞ്ഞിട്ടു കയീന് ‍ നിലത്തെ അനുഭവത്തില് ‍ നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു .
(trg)="b.GEN.4.3.1"> Спустя несколько времени , Каин принес от плодов земли дар Господу ,

(src)="b.GEN.4.4.1"> ഹാബെലും ആട്ടിന് ‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില് ‍ നിന്നു , അവയുടെ മേദസ്സില് ‍ നിന്നു തന്നേ , ഒരു വഴിപാടു കൊണ്ടുവന്നു . യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു .
(trg)="b.GEN.4.4.1"> и Авель также принес от первородных стада своего и от тука их .
(trg)="b.GEN.4.4.2"> И призрел Господь на Авеля и на дар его ,

(src)="b.GEN.4.5.1"> കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല . കയീന്നു ഏറ്റവും കോപമുണ്ടായി , അവന്റെ മുഖം വാടി .
(trg)="b.GEN.4.5.1"> а на Каина и на дар его не призрел .
(trg)="b.GEN.4.5.2"> Каин сильно огорчился , и поникло лице его .

(src)="b.GEN.4.6.1"> എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു ? നിന്റെ മുഖം വാടുന്നതും എന്തു ?
(trg)="b.GEN.4.6.1"> И сказал Господь Каину : почему ты огорчился ? и отчего поникло лице твое ?

(src)="b.GEN.4.7.1"> നീ നന്മചെയ്യുന്നു എങ്കില് ‍ പ്രസാദമുണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില് ‍ ക്കല് ‍ കിടക്കുന്നു ; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു ; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു .
(trg)="b.GEN.4.7.1"> если делаешь доброе , то не поднимаешь ли лица ? а если не делаешь доброго , то у дверей грех лежит ; он влечет тебя к себе , но ты господствуй над ним .

(src)="b.GEN.4.8.1"> എന്നാറെ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു ( നാം വയലിലേക്കു പോക എന്നു ) പറഞ്ഞു . അവര് ‍ വയലില് ‍ ഇരിക്കുമ്പോള് ‍ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു കയര് ‍ ത്തു അവനെ കൊന്നു .
(trg)="b.GEN.4.8.1"> И сказал Каин Авелю , брату своему .
(trg)="b.GEN.4.8.2"> И когда они были в поле , восстал Каин на Авеля , брата своего , и убил его .

(src)="b.GEN.4.9.1"> പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് ‍ എവിടെ എന്നു ചോദിച്ചതിന്നുഞാന് ‍ അറിയുന്നില്ല ; ഞാന് ‍ എന്റെ അനുജന്റെ കാവല് ‍ ക്കാരനോ എന്നു അവന് ‍ പറഞ്ഞു .
(trg)="b.GEN.4.9.1"> И сказал Господь Каину : где Авель , брат твой ?
(trg)="b.GEN.4.9.2"> Он сказал : не знаю ; разве я сторож брату моему ?

(src)="b.GEN.4.10.1"> അതിന്നു അവന് ‍ അരുളിച്ചെയ്തതു . നീ എന്തു ചെയ്തു ? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് ‍ നിന്നു എന്നോടു നിലവിളിക്കുന്നു .
(trg)="b.GEN.4.10.1"> И сказал : что ты сделал ? голос крови брата твоего вопиет ко Мне от земли ;

(src)="b.GEN.4.11.1"> ഇപ്പോള് ‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് ‍ നിന്നു ഏറ്റുകൊള് ‍ വാന് ‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം .
(trg)="b.GEN.4.11.1"> и ныне проклят ты от земли , которая отверзла уста свои принять кровь брата твоего от руки твоей ;

(src)="b.GEN.4.12.1"> നീ കൃഷി ചെയ്യുമ്പോള് ‍ നിലം ഇനിമേലാല് ‍ തന്റെ വീര്യം നിനക്കു തരികയില്ല ; നീ ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും .
(trg)="b.GEN.4.12.1"> когда ты будешь возделывать землю , она не станет более давать силы своей для тебя ; ты будешь изгнанникоми скитальцем на земле .

(src)="b.GEN.4.13.1"> കയീന് ‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് ‍ കഴിയുന്നതിനെക്കാള് ‍ വലിയതാകുന്നു .
(trg)="b.GEN.4.13.1"> И сказал Каин Господу : наказание мое больше , нежели снести можно ;

(src)="b.GEN.4.14.1"> ഇതാ , നീ ഇന്നു എന്നെ ആട്ടിക്കളയുന്നു ; ഞാന് ‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും ; ആരെങ്കിലും എന്നെ കണ്ടാല് ‍ , എന്നെ കൊല്ലും എന്നു പറഞ്ഞു .
(trg)="b.GEN.4.14.1"> вот , Ты теперь сгоняешь меня с лица земли , и от лица Твоего я скроюсь , и буду изгнанником и скитальцем на земле ; и всякий , ктовстретится со мною , убьет меня .

(src)="b.GEN.4.15.1"> യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് ‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു ; കയീനെ കാണുന്നവര് ‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു .
(trg)="b.GEN.4.15.1"> И сказал ему Господь : за то всякому , кто убьет Каина , отмстится всемеро .
(trg)="b.GEN.4.15.2"> И сделал Господь Каину знамение , чтобы никто , встретившись с ним , не убил его .

(src)="b.GEN.4.16.1"> അങ്ങനെ കയീന് ‍ യഹോവയുടെ സന്നിധിയില് ‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര് ‍ ത്തു .
(trg)="b.GEN.4.16.1"> И пошел Каин от лица Господня и поселился в земле Нод , на восток от Едема .

(src)="b.GEN.4.17.1"> കയീന് ‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു . അവന് ‍ ഒരു പട്ടണം പണിതു , ഹാനോക് ‍ എന്നു തന്റെ മകന്റെ പേരിട്ടു .
(trg)="b.GEN.4.17.1"> И познал Каин жену свою ; и она зачала и родила Еноха .
(trg)="b.GEN.4.17.2"> И построил он город ; и назвал город по имени сына своего : Енох .

(src)="b.GEN.4.18.1"> ഹാനോക്കിന്നു ഈരാദ് ജനിച്ചു ; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു ; മെഹൂയയേല് ‍ മെഥൂശയേലിനെ ജനിപ്പിച്ചു ; മെഥൂശയേല് ‍ ലാമെക്കിനെ ജനിപ്പിച്ചു .
(trg)="b.GEN.4.18.1"> У Еноха родился Ирад ; Ирад родил Мехиаеля ; Мехиаель родил Мафусала ; Мафусал родил Ламеха .

(src)="b.GEN.4.19.1"> ലാമെക് ‍ രണ്ടു ഭാര്യമാരെ എടുത്തു ; ഒരുത്തിക്കു ആദാ എന്നും മറ്റവള് ‍ ക്കു സില്ലാ എന്നും പേര് ‍ .
(trg)="b.GEN.4.19.1"> И взял себе Ламех две жены : имя одной : Ада , и имя второй : Цилла .

(src)="b.GEN.4.20.1"> ആദാ യാബാലിനെ പ്രസവിച്ചു ; അവന് ‍ കൂടാരവാസികള് ‍ ക്കും പശുപാലകന്മാര് ‍ ക്കും പിതാവായ്തീര് ‍ ന്നു .
(trg)="b.GEN.4.20.1"> Ада родила Иавала : он был отец живущих в шатрах со стадами .