# lv/Latvian-NT.xml.gz
# ml/Malayalam.xml.gz


(src)="b.MAT.1.1.1"> Jēzus Kristus , Dāvida dēla , Ābrahama dēla , cilts grāmata .
(trg)="b.MAT.1.1.1"> അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി

(src)="b.MAT.1.2.1"> Ābrahams dzemdināja Īzāku .
(src)="b.MAT.1.2.2"> Un Īzāks dzemdināja Jēkabu .
(src)="b.MAT.1.2.3"> Jēkabs dzemdināja Jūdu un viņa brāļus .
(trg)="b.MAT.1.2.1"> അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു ; യിസ്ഹാക്ക് ‍ യാക്കോബിനെ ജനിപ്പിച്ചു ; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു ;

(src)="b.MAT.1.3.1"> Jūda dzemdināja Faresu un Zāru no Tamāras ; Faress dzemdināja Esronu ; Esrons dzemdināja Aramu ;
(trg)="b.MAT.1.3.1"> യെഹൂദാ താമാരില് ‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു ; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു ;

(src)="b.MAT.1.4.1"> Arams dzemdināja Aminadabu ; un Aminadabs dzemdināja Nāsonu ; Nāsons dzemdināja Salmonu ;
(trg)="b.MAT.1.4.1"> ഹെസ്രോന് ‍ ആരാമിനെ ജനിപ്പിച്ചു ; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു ; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു ; നഹശോന് ‍ ശല്മോനെ ജനിപ്പിച്ചു ;

(src)="b.MAT.1.5.1"> Salmons dzemdināja Boozu no Rahabas ; Boozs dzemdināja Obedu no Rutes ; Obeds dzemdināja Jesi ; Jese dzemdināja ķēniņu Dāvidu ;
(trg)="b.MAT.1.5.1"> ശല്മോന് ‍ രഹാബില് ‍ ബോവസിനെ ജനിപ്പിച്ചു ; ബോവസ് രൂത്തില് ‍ ഔബേദിനെ ജനിപ്പിച്ചു ; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു ;

(src)="b.MAT.1.6.1"> Ķēniņš Dāvids dzemdināja Salomonu no tās , kas bija Ūrija ;
(trg)="b.MAT.1.6.1"> യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു ; ദാവീദ് , ഊരീയാവിന്റെ ഭാര്യയായിരുന്നവളില് ‍ ശലോമോനെ ജനിപ്പിച്ചു ;

(src)="b.MAT.1.7.1"> Salomons dzemdināja Roboamu ; Roboams dzemdināja Abiju ; Abijs dzemdināja Azu ;
(trg)="b.MAT.1.7.1"> ശലോമോന് ‍ രെഹബ്യാമെ ജനിപ്പിച്ചു ; രെഹബ്യാം അബീയാവെ ജനിപ്പിച്ചു ; അബീയാവ് ആസയെ ജനിപ്പിച്ചു ;

(src)="b.MAT.1.8.1"> Azs dzemdināja Jozafatu ; Jozafats dzemdināja Joramu ; Jorams dzemdināja Oziju ;
(trg)="b.MAT.1.8.1"> ആസാ യോശാഫാത്തിനെ ജനിപ്പിച്ചു ; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു ; യോരാം ഉസ്സീയാവെ ജനിപ്പിച്ചു ;

(src)="b.MAT.1.9.1"> Ozijs dzemdināja Joatamu ; Joatams dzemdināja Ahazu ; Ahazs dzemdināja Ezehiju ;
(trg)="b.MAT.1.9.1"> ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു ; യോഥാം ആഹാസിനെ ജനിപ്പിച്ചു ; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു ;

(src)="b.MAT.1.10.1"> Un Ezehijs dzemdināja Manasu ; Manass dzemdināja Amonu ; Amons dzemdināja Josiju ;
(trg)="b.MAT.1.10.1"> ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു ; മനശ്ശെ ആമോസിനെ ജനിപ്പിച്ചു ; ആമോസ് യോശിയാവെ ജനിപ്പിച്ചു ;

(src)="b.MAT.1.11.1"> Josijs dzemdināja Jehoniju un viņa brāļus Babilonas verdzībā .
(trg)="b.MAT.1.11.1"> യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല് ‍ പ്രവാസകാലത്തു ജനിപ്പിച്ചു .

(src)="b.MAT.1.12.1"> Pēc Babilonas verdzības Jehonijs dzemdināja Salatiēlu ; Salatiēls dzemdināja Zorobabelu ;
(trg)="b.MAT.1.12.1"> ബാബേല് ‍ പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു ; ശെയല്തീയേല് ‍ സെരുബ്ബാബേലിനെ ജനിപ്പിച്ചു ;

(src)="b.MAT.1.13.1"> Zorobabels dzemdināja Abiudu ; Abiuds dzemdināja Eliakimu ; Eliakims dzemdināja Azoru ;
(trg)="b.MAT.1.13.1"> സെരുബ്ബാബേല് ‍ അബീഹൂദിനെ ജനിപ്പിച്ചു ; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു ; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു .

(src)="b.MAT.1.14.1"> Azors dzemdināja Sadoku ; Sadoks dzemdināja Ahimu ; un Ahims dzemdināja Eliudu ;
(trg)="b.MAT.1.14.1"> ആസോര് ‍ സാദോക്കിനെ ജനിപ്പിച്ചു ; സാദോക്ക് ‍ ആഖീമിനെ ജനിപ്പിച്ചു ; ആഖീം എലീഹൂദിനെ ജനിപ്പിച്ചു ;

(src)="b.MAT.1.15.1"> Un Eliuds dzemdināja Eleazaru ; un Eleazars dzemdināja Matanu ; un Matans dzemdināja Jēkabu ;
(trg)="b.MAT.1.15.1"> എലീഹൂദ് എലീയാസരെ ജനിപ്പിച്ചു ; എലീയാസര് ‍ മത്ഥാനെ ജനിപ്പിച്ചു ; മത്ഥാന് ‍ യാക്കോബിനെ ജനിപ്പിച്ചു .

(src)="b.MAT.1.16.1"> Bet Jēkabs dzemdināja Jāzepu , Marijas vīru , no kuras dzimis Jēzus , kas top saukts Kristus .
(trg)="b.MAT.1.16.1"> യാക്കോബ് മറിയയുടെ ഭര് ‍ ത്താവായ യോസേഫിനെ ജനപ്പിച്ചു . അവളില് ‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു .

(src)="b.MAT.1.17.1"> Visas paaudzes tātad no Ābrahama līdz Dāvidam ir četrpadsmit paaudzes ; un no Dāvida līdz Babilonas verdzībai ir četrpadsmit paaudzes ; un no Babilonas verdzības līdz Kristum četrpadsmit paaudzes .
(trg)="b.MAT.1.17.1"> ഇങ്ങനെ തലമുറകള് ‍ ആകെ അബ്രാഹാം മുതല് ‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല് ‍ ബാബേല് ‍ പ്രവാസത്തോളം പതിന്നാലും ബാബേല് ‍ പ്രവാസം മുതല് ‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു .

(src)="b.MAT.1.18.1"> Bet ar Kristus dzimšanu bija tā : kad Viņa māte Marija tika saderināta ar Jāzepu , iekams viņi sagāja kopā , izrādījās , ka viņa savās miesās ieņēmusi no Svētā Gara .
(trg)="b.MAT.1.18.1"> എന്നാല് ‍ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു . അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര് ‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല് ‍ ഗര് ‍ ഭിണിയായി എന്നു കണ്ടു .

(src)="b.MAT.1.19.1"> Bet Jāzeps , viņas vīrs , būdams taisnīgs un negribēdams viņai neslavu celt , gribēja viņu slepeni atstāt .
(trg)="b.MAT.1.19.1"> അവളുടെ ഭര് ‍ ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള് ‍ ക്കു ലോകാപവാദം വരുത്തുവാന് ‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന് ‍ ഭാവിച്ചു .

(src)="b.MAT.1.20.1"> Bet kamēr viņš par to domāja , lūk , Kunga eņģelis parādījās viņam sapnī , sacīdams : Jāzep , Dāvida dēls , nebīsties pieņemt savu sievu Mariju , jo kas viņā iedzimis , ir no Svētā Gara .
(trg)="b.MAT.1.20.1"> ഇങ്ങനെ നിനെച്ചിരിക്കുമ്പോള് ‍ കര് ‍ ത്താവിന്റെ ദൂതന് ‍ അവന്നു സ്വപ്നത്തില് ‍ പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ , നിന്റെ ഭാര്യയായ മറിയയെ ചേര് ‍ ത്തുകൊള് ‍ വാന് ‍ ശങ്കിക്കേണ്ടാ ; അവളില് ‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല് ‍ ആകുന്നു .

(src)="b.MAT.1.21.1"> Viņa dzemdēs Dēlu , un tu nosauksi Viņu vārdā Jēzus , jo Viņš atpestīs savu tautu no tās grēkiem .
(trg)="b.MAT.1.21.1"> അവള് ‍ ഒരു മകനനെ പ്രസവിക്കും ; അവന് ‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില് ‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര് ‍ ഇടേണം എന്നു പറഞ്ഞു .

(src)="b.MAT.1.22.1"> Bet tas viss ir noticis , lai piepildītos , ko Kungs runājis caur pravieti , kas saka :
(trg)="b.MAT.1.22.1"> “ കന്യക ഗര് ‍ ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടു കൂടെ എന്നര് ‍ ത്ഥമുള്ള ഇമ്മാനൂവേല് ‍ എന്നു പേര് ‍ വിളിക്കും ”

(src)="b.MAT.1.23.1"> Lūk , jaunava ieņems savās miesās un dzemdēs Dēlu , un nosauks Viņu vārdā Emanuēls , kas ir tulkots : Dievs ar mums .
(trg)="b.MAT.1.23.1"> എന്നു കര് ‍ ത്താവു പ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ‍ ഇതൊക്കെയും സംഭവിച്ചു .

(src)="b.MAT.1.24.1"> Bet Jāzeps , uzmodies no miega , darīja tā , kā Kunga eņģelis bija viņam pavēlējis , un pieņēma savu sievu .
(trg)="b.MAT.1.24.1"> യോസേഫ് ഉറക്കം ഉണര് ‍ ന്നു . കര് ‍ ത്താവിന്റെ ദൂതന് ‍ കല്പിച്ചതുപോലെ ചെയ്തു , ഭാര്യയെ ചേര് ‍ ത്തുകൊണ്ടു .

(src)="b.MAT.1.25.1"> Un viņš to neatzina , kamēr viņa dzemdēja savu pirmdzimto Dēlu , nosaucot Viņu vārdā Jēzus .
(trg)="b.MAT.1.25.1"> മകനെ പ്രസവിക്കുംവരെ അവന് ‍ അവളെ പരിഗ്രഹിച്ചില്ല . മകന്നു അവന് ‍ യേശു എന്നു പേര് ‍ വിളിച്ചു .

(src)="b.MAT.2.1.1"> Kad Jēzus ķēniņa Heroda laikā bija dzimis jūdu Betlēmē , gudrie no austrumiem aizgāja uz Jeruzalemi ,
(trg)="b.MAT.2.1.1"> ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില് ‍ ജനിച്ചശേഷം , കിഴക്കുനിന്നു വിദ്വാന്മാര് ‍ യെരൂശലേമില് ‍ എത്തി .

(src)="b.MAT.2.2.1"> Sacīdami : Kur ir piedzimušais jūdu Ķēniņš ?
(src)="b.MAT.2.2.2"> Jo mēs redzējām Viņa zvaigzni austrumos un atnācām Viņu pielūgt .
(trg)="b.MAT.2.2.1"> യെഹൂദന്മാരുടെ രാജാവായി പിറന്നവന് ‍ എവിടെ ? ഞങ്ങള് ‍ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന് ‍ വന്നിരിക്കുന്നു എന്നു പറഞ്ഞു .

(src)="b.MAT.2.3.1"> Ķēniņš Herods , izdzirdis to , izbijās , un visa Jeruzaleme līdz ar viņu .
(trg)="b.MAT.2.3.1"> ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു ,

(src)="b.MAT.2.4.1"> Un viņš , sapulcinājis visus augstos priesterus un tautas rakstu mācītājus , iztaujāja tos , kur Kristum bija jāpiedzimst .
(trg)="b.MAT.2.4.1"> ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു .

(src)="b.MAT.2.5.1"> Un viņi tam sacīja : Jūdu Betlēmē , jo tā pravietis rakstījis :
(trg)="b.MAT.2.5.1"> അവര് ‍ അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില് ‍ തന്നേ

(src)="b.MAT.2.6.1"> Un tu , Betlēme , jūdu zeme , necik neesi mazāka par Jūdas lielpilsētām , jo no tevis izies Vadonis , kas valdīs pār manu Izraēļa tautu .
(trg)="b.MAT.2.6.1"> “ യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ , നീ യെഹൂദ്യപ്രഭുക്കന്മാരില് ‍ ഒട്ടും ചെറുതല്ല ; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന് ‍ നിന്നില് ‍ നിന്നു പുറപ്പെട്ടുവരും ” എന്നിങ്ങനെ പ്രവാചകന് ‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .

(src)="b.MAT.2.7.1"> Tad Herods , slepeni pieaicinājis gudros , rūpīgi iztaujāja viņus par zvaigznes laiku , kas bija parādījusies tiem .
(trg)="b.MAT.2.7.1"> എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു , നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു .

(src)="b.MAT.2.8.1"> Un , sūtīdams viņus uz Betlēmi , sacīja : Ejiet un rūpīgi iztaujājiet par Bērnu , un , kad jūs atradīsiet , ziņojiet man , lai arī es aizgājis pielūdzu Viņu !
(trg)="b.MAT.2.8.1"> അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള് ‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന് ‍ ; കണ്ടെത്തിയാല് ‍ ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു , വന്നു എന്നെ അറിയിപ്പിന് ‍ എന്നു പറഞ്ഞു .

(src)="b.MAT.2.9.1"> Šie , uzklausījuši ķēniņu , aizgāja .
(src)="b.MAT.2.9.2"> Un , lūk , zvaigzne , ko viņi redzēja austrumos , gāja tiem pa priekšu , līdz atnākusi apstājās augšā , kur atradās Bērns .
(trg)="b.MAT.2.9.1"> രാജാവു പറഞ്ഞതു കേട്ടു അവര് ‍ പുറപ്പെട്ടു ; അവര് ‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര് ‍ ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു .

(src)="b.MAT.2.10.1"> Bet viņi , ieraudzījuši zvaigzni , priecājās lielā priekā .
(trg)="b.MAT.2.10.1"> നക്ഷത്രം കണ്ടതുകൊണ്ടു അവര് ‍ അത്യന്തം സന്തോഷിച്ചു

(src)="b.MAT.2.11.1"> Un tie , iegājuši mājā , atrada Bērnu un Viņa māti Mariju ; un Viņu , zemē nometušies , pielūdza ; un tie , atvēruši savas mantas , upurēja Viņam zeltu , vīraku un mirres .
(trg)="b.MAT.2.11.1"> ആ വീട്ടില് ‍ ചെന്നു , ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു , വീണു അവനെ നമസ്കരിച്ചു ; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു .

(src)="b.MAT.2.12.1"> Un viņi , sapnī saņēmuši atbildi neatgriezties pie Heroda , pa citu ceļu aizgāja savā zemē .
(trg)="b.MAT.2.12.1"> ഹെരോദാവിന്റെ അടുക്കല് ‍ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില് ‍ അരുളപ്പാടുണ്ടായിട്ടു അവര് ‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി .

(src)="b.MAT.2.13.1"> Kad viņi bija aizgājuši , lūk , tā Kunga eņģelis parādījās Jāzepam sapnī , sacīdams : Celies un ņem Bērnu un Viņa Māti , un bēdz uz Ēģipti , un paliec tur , kamēr es tev sacīšu , jo notiks , ka Herods meklēs Bērnu nonāvēšanai !
(trg)="b.MAT.2.13.1"> അവര് ‍ പോയശേഷം കര് ‍ ത്താവിന്റെ ദൂതന് ‍ യോസേഫിന്നു സ്വപ്നത്തില് ‍ പ്രത്യക്ഷനായിനീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഔടിപ്പോയി , ഞാന് ‍ നിന്നോടു പറയുംവരെ അവിടെ പാര് ‍ ക്കുംക . ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന് ‍ ഭാവിക്കുന്നു എന്നു പറഞ്ഞു .

(src)="b.MAT.2.14.1"> Viņš , uzcēlies naktī , paņēma Bērnu un Viņa māti un aizgāja uz Ēģipti .
(trg)="b.MAT.2.14.1"> അവന് ‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില് ‍ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി .

(src)="b.MAT.2.15.1"> Un viņš bija tur līdz Heroda nāvei , lai izpildītos , ko Kungs ir sacījis caur pravieti , kas priekšsludināja : No Ēģiptes es aicināju savu Dēlu .
(trg)="b.MAT.2.15.1"> ഹെരോദാവിന്റെ മരണത്തോളം അവന് ‍ അവിടെ പാര് ‍ ത്തു “ മിസ്രയീമില് ‍ നിന്നു ഞാന് ‍ എന്റെ മകനെ വിളിച്ചുവരുത്തി ” എന്നു കര് ‍ ത്താവു പ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ‍ സംഗതിവന്നു .

(src)="b.MAT.2.16.1"> Tad Herods , redzēdams , ka viņu gudrie izsmējuši , ļoti dusmojās , aizsūtīja un nogalināja visus bērnus , kuri bija Betlēmē un visā tās apkārtnē , sākot ar diviem gadiem un jaunākus , saskaņā ar laiku , kādu viņš iztaujāja gudrajiem .
(trg)="b.MAT.2.16.1"> വിദ്വാന്മാര് ‍ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു , വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ് ‍ കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു .

(src)="b.MAT.2.17.1"> Tad izpildījās , ko bija teicis pravietis Jeremijs , kas sacīja :
(trg)="b.MAT.2.17.1"> “ റാമയില് ‍ ഒരു ശബ്ദം കേട്ടു , കരച്ചിലും വലിയ നിലവിളിയും തന്നേ ; റാഹേല് ‍ മക്കളെച്ചൊല്ലി കരഞ്ഞു ; അവര് ‍ ഇല്ലായ്കയാല് ‍ ആശ്വാസം കൈക്കൊള് ‍ വാന് ‍ മനസ്സില്ലാതിരുന്നു ” എന്നു യിരെമ്യാപ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി .

(src)="b.MAT.2.18.1"> Raudu un vaimanu balss bija dzirdama Ramā ; Rahele apraud savus bērnus un nav iepriecināma , jo viņu vairs nav .
(trg)="b.MAT.2.18.1"> എന്നാല് ‍ ഹെരോദാവു കഴിഞ്ഞുപോയശേഷം കര് ‍ ത്താവിന്റെ ദൂതന് ‍ മിസ്രയീമില് ‍ വെച്ചു യോസേഫിന്നു സ്വപ്നത്തില് ‍ പ്രത്യക്ഷനായി

(src)="b.MAT.2.19.1"> Bet pēc Heroda nāves , lūk , Kunga eņģelis Ēģiptē parādījās Jāzepam sapnī un sacīja :
(trg)="b.MAT.2.19.1"> ശിശുവിന്നു പ്രാണഹാനി വരുത്തുവാന് ‍ നോക്കിയവര് ‍ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല് ‍ ദേശത്തേക്കു പോക എന്നു പറഞ്ഞു .

(src)="b.MAT.2.20.1"> Celies un ņem Bērnu un Viņa māti , un ej uz Izraēļa zemi , jo miruši ir tie , kas tiecās pēc Bērna dvēseles .
(trg)="b.MAT.2.20.1"> അവന് ‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല് ‍ ദേശത്തു വന്നു .

(src)="b.MAT.2.21.1"> Un viņš piecēlās , ņēma Bērnu un Viņa māti un iegāja Izraēļa zemē .
(trg)="b.MAT.2.21.1"> എന്നാല് ‍ യെഹൂദ്യയില് ‍ അര് ‍ ക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന് ‍ ഭയപ്പെട്ടു , സ്വപ്നത്തില് ‍ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി .

(src)="b.MAT.2.22.1"> Bet izdzirdis , ka Arhelaus valda Jūdejā , sava tēva Heroda vietā , viņš baidījās tur iet un , sapnī pamācīts , aizgāja Galilejas daļā .
(trg)="b.MAT.2.22.1"> അവന് ‍ നസറായന് ‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന് ‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില് ‍ ചെന്നു പാര് ‍ ത്തു .

(src)="b.MAT.3.1.1"> Tanīs dienās nāca Jānis Kristītājs , mācīdams Jūdejas tuksnesī
(trg)="b.MAT.3.1.1"> ആ കാലത്തു യോഹന്നാന് ‍ സ്നാപകന് ‍ വന്നു , യെഹൂദ്യമരുഭൂമിയില് ‍ പ്രസംഗിച്ചു

(src)="b.MAT.3.2.1"> Un sacīdams : Gandariet par grēkiem , jo debesvalstība tuvu !
(trg)="b.MAT.3.2.1"> സ്വര് ‍ ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല് ‍ മാനസാന്തരപ്പെടുവിന് ‍ എന്നു പറഞ്ഞു .

(src)="b.MAT.3.3.1"> Šis ir tas , par ko min pravietis Isajs , sacīdams : Saucēja balss tuksnesī : sagatavojiet Kunga ceļu , dariet taisnas Viņa tekas !
(trg)="b.MAT.3.3.1"> “ മരുഭൂമിയില് ‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര് ‍ ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന് ‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന് ‍ പറഞ്ഞവന് ‍ ഇവന് ‍ തന്നേ .

(src)="b.MAT.3.4.1"> Bet pašam Jānim bija uzvalks no kamieļu spalvām un ādas josta ap viņa gurniem ; viņa ēdiens sastāvēja no siseņiem un meža medus .
(trg)="b.MAT.3.4.1"> യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില് ‍ തോല് ‍ വാറും ഉണ്ടായിരുന്നു ; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു .

(src)="b.MAT.3.5.1"> Tad izgāja pie viņa Jeruzaleme , visa Jūdeja un viss apgabals ap Jordānu ;
(trg)="b.MAT.3.5.1"> അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര് ‍ ദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കല് ‍ ചെന്നു

(src)="b.MAT.3.6.1"> Un viņi , atzinuši savus grēkus , pieņēma no viņa kristību Jordānā .
(trg)="b.MAT.3.6.1"> തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര് ‍ ദ്ദാന് ‍ നദിയില് ‍ അവനാല് ‍ സ്നാനം ഏറ്റു .

(src)="b.MAT.3.7.1"> Bet viņš , redzēdams daudz farizeju un saduceju nākot pie kristības , sacīja tiem : čūsku izdzimums , kas norādīja jums bēgt no nākamām dusmām ?
(trg)="b.MAT.3.7.1"> തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര് ‍ വരുന്നതു കണ്ടാറെ അവന് ‍ അവരോടു പറഞ്ഞതുസര് ‍ പ്പസന്തതികളെ , വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന് ‍ നിങ്ങള് ‍ ക്കു ഉപദേശിച്ചുതന്നതു ആര് ‍ ?

(src)="b.MAT.3.8.1"> Tad dariet gandarījuma cienīgus augļus !
(trg)="b.MAT.3.8.1"> മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന് ‍ .

(src)="b.MAT.3.9.1"> Un nesakiet : Ābrahams ir mūsu tēvs , jo es jums saku , ka Dieva varā ir no šiem akmeņiem radīt Ābrahama dēlus ;
(trg)="b.MAT.3.9.1"> അബ്രാഹാം ഞങ്ങള് ‍ ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന് ‍ തുനിയരുതു ; ഈ കല്ലുകളില് ‍ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന് ‍ ദൈവത്തിന്നു കഴിയും എന്നു ഞാന് ‍ നിങ്ങളോടു പറയുന്നു .

(src)="b.MAT.3.10.1"> Jo cirvis jau pielikts pie koku saknēm .
(src)="b.MAT.3.10.2"> Tātad katrs koks , kas nenes labus augļus , tiks nocirsts un ugunī iemests .
(trg)="b.MAT.3.10.1"> ഇപ്പോള് ‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു ; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില് ‍ ഇട്ടുകളയുന്നു .

(src)="b.MAT.3.11.1"> Jo es kristīju jūs ar ūdeni grēku nožēlošanai , bet kas pēc manis nāks , ir varenāks par mani .
(src)="b.MAT.3.11.2"> Es neesmu cienīgs Viņam kurpes nest ; Viņš jūs kristīs Svētajā Garā un ar uguni .
(trg)="b.MAT.3.11.1"> ഞാന് ‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില് ‍ സ്നാനം ഏല്പിക്കുന്നതേയുള്ളു ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള് ‍ ബലവാന് ‍ ആകുന്നു ; അവന്റെ ചെരിപ്പു ചുമപ്പാന് ‍ ഞാന് ‍ മതിയായവനല്ല ; അവന് ‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും .

(src)="b.MAT.3.12.1"> Vēteklis ir Viņa rokā : un Viņš iztīrīs savu klonu , un Viņš sakrās kviešus savā šķūnī , bet pelavas sadedzinās neizdzēšamā ugunī .
(trg)="b.MAT.3.12.1"> വീശുമുറം അവന്റെ കയ്യില് ‍ ഉണ്ടു ; അവന് ‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില് ‍ കൂട്ടിവെക്കയും പതിര് ‍ കെടാത്ത തീയില് ‍ ഇട്ടു ചുട്ടുകളകയും ചെയ്യും .

(src)="b.MAT.3.13.1"> Tad atnāca Jēzus no Galilejas uz Jordānu pie Jāņa , lai tas Viņu kristītu .
(trg)="b.MAT.3.13.1"> അനന്തരം യേശു യോഹന്നാനാല് ‍ സ്നാനം ഏലക്കുവാന് ‍ ഗലീലയില് ‍ നിന്നു യോര് ‍ ദ്ദാന് ‍ കരെ അവന്റെ അടുക്കല് ‍ വന്നു .

(src)="b.MAT.3.14.1"> Bet Jānis atturēja Viņu , sacīdams : Man jāsaņem kristību no Tevis , bet Tu nāc pie manis ?
(trg)="b.MAT.3.14.1"> യോഹന്നാനോ അവനെ വിലക്കിനിന്നാല് ‍ സ്നാനം ഏലക്കുവാന് ‍ എനിക്കു ആവശ്യം ; പിന്നെ നീ എന്റെ അടുക്കല് ‍ വരുന്നുവോ എന്നു പറഞ്ഞു .

(src)="b.MAT.3.15.1"> Bet Jēzus atbildēdams sacīja viņam : Lai tas tā notiek !
(src)="b.MAT.3.15.2"> Tā taču mums pienākas izpildīt visu taisnību !
(src)="b.MAT.3.15.3"> Tad viņš to pieļāva .
(trg)="b.MAT.3.15.1"> യേശു അവനോടുഇപ്പോള് ‍ സമ്മതിക്ക ; ഇങ്ങനെ സകലനീതിയും നിവര് ‍ ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു ; എന്നാറെ അവന് ‍ അവനെ സമ്മതിച്ചു .

(src)="b.MAT.3.16.1"> Pēc kristības Jēzus tūliņ izkāpa no ūdens , un , lūk , debess atvērās , un Viņš redzēja Dieva Garu baloža veidā nolaižamies uz sevi .
(trg)="b.MAT.3.16.1"> യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില് ‍ നിന്നു കയറി അപ്പോള് ‍ സ്വര് ‍ ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല് ‍ വരുന്നതു അവന് ‍ കണ്ടു ;

(src)="b.MAT.3.17.1"> Un , lūk , balss no debesīm sacīja : Šis ir mans mīļais Dēls , kurš man labpatīk .
(trg)="b.MAT.3.17.1"> ഇവന് ‍ എന്റെ പ്രിയ പുത്രന് ‍ ; ഇവനില് ‍ ഞാന് ‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര് ‍ ഗ്ഗത്തില് ‍ നിന്നു ഒരു ശബ്ദവും ഉണ്ടായി .

(src)="b.MAT.4.1.1"> Tad Gars aizveda Jēzu tuksnesī , lai Viņš tiktu velna kārdināts .
(trg)="b.MAT.4.1.1"> അനന്തരം പിശാചിനാല് ‍ പരീക്ഷിക്കപ്പെടുവാന് ‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി .

(src)="b.MAT.4.2.1"> Un Viņš pēc tam , kad četrdesmit dienas un četrdesmit naktis bija gavējis , izsalka .
(trg)="b.MAT.4.2.1"> അവന് ‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു .

(src)="b.MAT.4.3.1"> Un kārdinātājs piestājās un sacīja Viņam : Ja Tu esi Dieva Dēls , saki , lai šie akmeņi kļūst maize !
(trg)="b.MAT.4.3.1"> അപ്പോള് ‍ പരീക്ഷകന് ‍ അടുത്തു വന്നുനീ ദൈവപുത്രന് ‍ എങ്കില് ‍ ഈ കല്ലു അപ്പമായ്തീരുവാന് ‍ കല്പിക്ക എന്നു പറഞ്ഞു .

(src)="b.MAT.4.4.1"> Viņš atbildēja un sacīja : Ir rakstīts : cilvēks nedzīvo no maizes vien , bet no ikviena vārda , kas iziet no Dieva mutes .
(trg)="b.MAT.4.4.1"> അതിന്നു അവന് ‍ “ മനുഷ്യന് ‍ അപ്പംകൊണ്ടു മാത്രമല്ല , ദൈവത്തിന്റെ വായില് ‍ കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു ” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു .

(src)="b.MAT.4.5.1"> Tad velns ņēma Viņu sev līdz svētajā pilsētā un novietoja Viņu svētnīcas jumta galā ,
(trg)="b.MAT.4.5.1"> പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില് ‍ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല് ‍ നിറുത്തി അവനോടു

(src)="b.MAT.4.6.1"> Un sacīja Viņam : Ja Tu esi Dieva Dēls , tad meties zemē !
(src)="b.MAT.4.6.2"> Jo ir rakstīts : Viņš saviem eņģeļiem pavēlējis par Tevi un viņi Tevi nesīs uz rokām , lai Tu kādreiz pie akmens nepiedauzītu savu kāju .
(trg)="b.MAT.4.6.1"> നീ ദൈവപുത്രന് ‍ എങ്കില് ‍ താഴത്തോട്ടു ചാടുക ; “ നിന്നെക്കുറിച്ചു അവന് ‍ തന്റെ ദൂതന്മാരോടു കല്പിക്കും ; അവന് ‍ നിന്റെ കാല് ‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില് ‍ താങ്ങികൊള്ളും ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .

(src)="b.MAT.4.7.1"> Jēzus viņam sacīja : Atkal ir rakstīts : nekārdini Dievu , savu Kungu !
(trg)="b.MAT.4.7.1"> യേശു അവനോടു “ നിന്റെ ദൈവമായ കര് ‍ ത്താവിനെ പരീക്ഷിക്കരുതു ” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .

(src)="b.MAT.4.8.1"> Atkal velns ņēma Viņu līdz ļoti augstā kalnā un rādīja Viņam visas pasaules valstis un to godību ,
(trg)="b.MAT.4.8.1"> പിന്നെ പിശാചു അവനെ ഏറ്റവും ഉയര് ‍ ന്നോരു മലമേല് ‍ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു

(src)="b.MAT.4.9.1"> Un sacīja Viņam : To visu es Tev došu , ja Tu , zemē mezdamies , mani pielūgsi .
(trg)="b.MAT.4.9.1"> വീണു എന്നെ നമസ്കരിച്ചാല് ‍ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു .

(src)="b.MAT.4.10.1"> Tad Jēzus saka viņam : Atkāpies , sātan !
(src)="b.MAT.4.10.2"> Jo ir rakstīts : pielūdz Dievu , savu Kungu , un Viņam vienam kalpo !
(trg)="b.MAT.4.10.1"> യേശു അവനോടുസാത്താനേ , എന്നെ വിട്ടുപോ ; “ നിന്റെ ദൈവമായ കര് ‍ ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .

(src)="b.MAT.4.11.1"> Tad velns Viņu atstāja ; un , lūk , eņģeļi piesteidzās un kalpoja Viņam .
(trg)="b.MAT.4.11.1"> അപ്പോള് ‍ പിശാചു അവനെ വിട്ടുപോയി ; ദൂതന്മാര് ‍ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു .

(src)="b.MAT.4.12.1"> Bet kad Jēzus dzirdēja , ka Jānis ir nodots , Viņš atgriezās Galilejā .
(trg)="b.MAT.4.12.1"> യോഹന്നാന് ‍ തടവില് ‍ ആയി എന്നു കേട്ടാറെ അവന് ‍ ഗലീലെക്കു വാങ്ങിപ്പോയി ,

(src)="b.MAT.4.13.1"> Un Viņš , atstājis Nācaretes pilsētu , aizgāja dzīvot Kafarnaumā pie jūras , Zabulona un Neftalima robežās ,
(trg)="b.MAT.4.13.1"> നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില് ‍ കടല് ‍ ക്കരെയുള്ള കഫര് ‍ ന്നഹൂമില് ‍ ചെന്നു പാര് ‍ ത്തു ;

(src)="b.MAT.4.14.1"> Lai izpildītos tas , ko pravietis Isaja sacījis :
(trg)="b.MAT.4.14.1"> “ സെബൂലൂന് ‍ ദേശവും നഫ്താലിദേശവും കടല് ‍ ക്കരയിലും യോര് ‍ ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും . ”

(src)="b.MAT.4.15.1"> Zabulona zeme un Neftalima zeme , piejūras ceļš Aizjordānijā , pagānu Galileja ,
(trg)="b.MAT.4.15.1"> ഇങ്ങനെ ഇരുട്ടില് ‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു ; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര് ‍ ക്കും പ്രകാശം ഉദിച്ചു ”

(src)="b.MAT.4.16.1"> Tauta , kas sēdēja tumsā , redz lielu gaišumu ; un tiem , kas sēdēja nāves ēnas valstī , ir uzaususi gaisma .
(trg)="b.MAT.4.16.1"> എന്നു യെശയ്യാപ്രവാചകന് ‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ‍ ഇടവന്നു .

(src)="b.MAT.4.17.1"> No tā laika Jēzus iesāka sludināt un sacīt : Gandariet par grēkiem , jo debesvalstība atnākusi !
(trg)="b.MAT.4.17.1"> അന്നുമുതല് ‍ യേശു “ സ്വര് ‍ ഗ്ഗരാജ്യം സമീപിച്ചിരിക്കയാല് ‍ മാനസാന്തരപ്പെടുവിന് ‍ ” എന്നു പ്രസംഗിച്ചു തുടങ്ങി .

(src)="b.MAT.4.18.1"> Bet Jēzus , staigādams gar Galilejas jūru , redzēja divus brāļus : Sīmani , kas tiek saukts Pēteris , un Andreju , tā brāli , izmetam tīklus jūrā , jo viņi bija zvejnieki .
(trg)="b.MAT.4.18.1"> അവന് ‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള് ‍ പത്രൊസ് എന്നു പേരുള്ള ശിമോന് ‍ , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന് ‍ പിടിക്കാരായ രണ്ടു സഹോദരന്മാര് ‍ കടലില് ‍ വല വീശുന്നതു കണ്ടു

(src)="b.MAT.4.19.1"> Un Viņš tiem sacīja : Sekojiet man , un es jūs padarīšu par cilvēku zvejniekiem .
(trg)="b.MAT.4.19.1"> “ എന്റെ പിന്നാലെ വരുവിന് ‍ ; ഞാന് ‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും ” എന്നു അവരോടു പറഞ്ഞു .

(src)="b.MAT.4.20.1"> Un viņi tūdaļ atstāja tīklus un gāja Viņam līdz .
(trg)="b.MAT.4.20.1"> ഉടനെ അവര് ‍ വല വിട്ടേച്ചു അവനെ അനുഗമിച്ചു .

(src)="b.MAT.4.21.1"> Un no turienes iedams tālāk , Viņš redzēja citus divus brāļus : Jēkabu , Zebedeja dēlu , un Jāni , tā brāli , lāpot tīklus laivā kopā ar savu tēvu Zebedeju : un Viņš tos aicināja .
(trg)="b.MAT.4.21.1"> അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന് ‍ യാക്കോബും അവന്റെ സഹോദരന് ‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര് ‍ പടകില് ‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു .

(src)="b.MAT.4.22.1"> Un viņi , atstājuši tūdaļ tīklus un tēvu , sekoja Viņam .
(trg)="b.MAT.4.22.1"> അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു .

(src)="b.MAT.4.23.1"> Un Jēzus gāja pa visu Galileju , mācīdams viņu sinagogās un sludinādams valstības evaņģēliju , un dziedinādams tautu no visām slimībām un visām sērgām .
(trg)="b.MAT.4.23.1"> പിന്നെ യേശു ഗലീലയില് ‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില് ‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു .

(src)="b.MAT.4.24.1"> Un Viņa slava izpaudās visā Sīrijā ; un tie nesa pie Viņa visus neveselos , dažādu slimību un ciešanu pārņemtos un ļaunā gara apsēstos , un triekas skartos , un mēnessērdzīgos ; un Viņš tos izdziedināja .
(trg)="b.MAT.4.24.1"> അവന്റെ ശ്രുതി സുറിയയില് ‍ ഒക്കെയും പരന്നു . നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര് ‍ , ഭൂതഗ്രസ്തര് ‍ , ചന്ദ്രരോഗികള് ‍ , പക്ഷവാതക്കാര് ‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല് ‍ കൊണ്ടു വന്നു .

(src)="b.MAT.4.25.1"> Un lieli ļaužu pulki no Galilejas un Dekapoles , un Jeruzalemes , no Jūdejas un Aizjordānijas gāja Viņam līdz .
(trg)="b.MAT.4.25.1"> അവന് ‍ അവരെ സൌഖ്യമാക്കി ; ഗലീല , ദെക്കപ്പൊലി , യെരൂശലേം , യെഹൂദ്യ , യോര് ‍ ദ്ദന്നക്കരെ എന്നീ ഇടങ്ങളില് ‍ നിന്നു വളരെ പുരുഷാരം അവനെ പിന് ‍ തുടര് ‍ ന്നു .

(src)="b.MAT.5.1.1"> Kad Jēzus redzēja ļaužu pulkus , Viņš uzkāpa kalnā ; un , kad Viņš bija atsēdies , mācekļi piegāja pie Viņa .
(trg)="b.MAT.5.1.1"> അവന് ‍ പുരുഷാരത്തെ കണ്ടാറെ മലമേല് ‍ കയറി . അവന് ‍ ഇരുന്നശേഷം ശിഷ്യന്മാര് ‍ അടുക്കല് ‍ വന്നു .

(src)="b.MAT.5.2.1"> Un Viņš , atdarījis savu muti , mācīja tos , sacīdams :
(trg)="b.MAT.5.2.1"> അവന് ‍ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല് ‍

(src)="b.MAT.5.3.1"> Svētīgi ir garā nabadzīgie , jo viņu ir debesvalstība .
(trg)="b.MAT.5.3.1"> “ ആത്മാവില് ‍ ദരിദ്രരായവര് ‍ ഭാഗ്യവാന്മാര് ‍ ; സ്വര് ‍ ഗ്ഗരാജ്യം അവര് ‍ ക്കുംള്ളതു .

(src)="b.MAT.5.4.1"> Svētīgi ir lēnprātīgie , jo viņi iemantos zemi .
(trg)="b.MAT.5.4.1"> ദുഃഖിക്കുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ക്കും ആശ്വാസം ലഭിക്കും .

(src)="b.MAT.5.5.1"> Svētīgi ir tie , kas raud , jo viņi tiks iepriecināti .
(trg)="b.MAT.5.5.1"> സൌമ്യതയുള്ളവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ഭൂമിയെ അവകാശമാക്കും .

(src)="b.MAT.5.6.1"> Svētīgi ir tie , kas alkst un slāpst taisnības , jo viņi tiks piepildīti .
(trg)="b.MAT.5.6.1"> നീതിക്കു വിശന്നു ദാഹിക്കുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ക്കും തൃപ്തിവരും .

(src)="b.MAT.5.7.1"> Svētīgi ir žēlsirdīgie , jo viņi tiks apžēloti .
(trg)="b.MAT.5.7.1"> കരുണയുള്ളവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ക്കും കരുണ ലഭിക്കും .

(src)="b.MAT.5.8.1"> Svētīgi ir sirdsšķīstie , jo viņi skatīs Dievu .
(trg)="b.MAT.5.8.1"> ഹൃദയ ശുദ്ധിയുള്ളവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ദൈവത്തെ കാണും .

(src)="b.MAT.5.9.1"> Svētīgi ir miermīlīgie , jo viņi sauksies Dieva bērni .
(trg)="b.MAT.5.9.1"> സമാധാനം ഉണ്ടാക്കുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; അവര് ‍ ദൈവത്തിന്റെ പുത്രന്മാര് ‍ എന്നു വിളിക്കപ്പെടും .

(src)="b.MAT.5.10.1"> Svētīgi ir tie , kas cieš vajāšanu taisnības dēļ , jo viņu ir debesvalstība .
(trg)="b.MAT.5.10.1"> നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര് ‍ ഭാഗ്യവാന്മാര് ‍ ; സ്വര് ‍ ഗ്ഗരാജ്യം അവര് ‍ ക്കുംള്ളതു .

(src)="b.MAT.5.11.1"> Svētīgi esat jūs , ja jūs manis dēļ lamās un vajās , un visu ļaunu netaisni par jums runās .
(trg)="b.MAT.5.11.1"> എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള് ‍ നിങ്ങള് ‍ ഭാഗ്യവാന്മാര് ‍ .