# is/Icelandic.xml.gz
# ml/Malayalam.xml.gz


(src)="b.GEN.1.1.1"> Í upphafi skapaði Guð himin og jörð .
(trg)="b.GEN.1.1.1"> ആദിയില് ‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .

(src)="b.GEN.1.2.1"> Jörðin var þá auð og tóm , og myrkur grúfði yfir djúpinu , og andi Guðs sveif yfir vötnunum .
(trg)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ‍ ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് ‍ മീതെ പരിവര് ‍ ത്തിച്ചുകൊണ്ടിരുന്നു .

(src)="b.GEN.1.3.1"> Guð sagði : " Verði ljós ! "
(src)="b.GEN.1.3.2"> Og það varð ljós .
(trg)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .

(src)="b.GEN.1.4.1"> Guð sá , að ljósið var gott , og Guð greindi ljósið frá myrkrinu .
(trg)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് ‍ വേര് ‍ പിരിച്ചു .

(src)="b.GEN.1.5.1"> Og Guð kallaði ljósið dag , en myrkrið kallaði hann nótt .
(src)="b.GEN.1.5.2"> Það varð kveld og það varð morgunn , hinn fyrsti dagur .
(trg)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് ‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .

(src)="b.GEN.1.6.1"> Guð sagði : " Verði festing milli vatnanna , og hún greini vötn frá vötnum . "
(trg)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് ‍ വേര് ‍ പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .

(src)="b.GEN.1.7.1"> Þá gjörði Guð festinguna og greindi vötnin , sem voru undir festingunni , frá þeim vötnum , sem voru yfir henni .
(src)="b.GEN.1.7.2"> Og það varð svo .
(trg)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് ‍ കീഴുള്ള വെള്ളവും വിതാനത്തിന് ‍ മീതെയുള്ള വെള്ളവും തമ്മില് ‍ വേര് ‍ പിരിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.8.1"> Og Guð kallaði festinguna himin .
(src)="b.GEN.1.8.2"> Það varð kveld og það varð morgunn , hinn annar dagur .
(trg)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .

(src)="b.GEN.1.9.1"> Guð sagði : " Safnist vötnin undir himninum í einn stað , svo að þurrlendið sjáist . "
(src)="b.GEN.1.9.2"> Og það varð svo .
(trg)="b.GEN.1.9.1"> ദൈവംആകാശത്തിന് ‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.10.1"> Guð kallaði þurrlendið jörð , en safn vatnanna kallaði hann sjó .
(src)="b.GEN.1.10.2"> Og Guð sá , að það var gott .
(trg)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.11.1"> Guð sagði : " Láti jörðin af sér spretta græn grös , sáðjurtir og aldintré , sem hvert beri ávöxt eftir sinni tegund með sæði í á jörðinni . "
(src)="b.GEN.1.11.2"> Og það varð svo .
(trg)="b.GEN.1.11.1"> ഭൂമിയില് ‍ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് ‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.12.1"> Jörðin lét af sér spretta græn grös , jurtir með sæði í , hverja eftir sinni tegund , og aldintré með sæði í sér , hvert eftir sinni tegund .
(src)="b.GEN.1.12.2"> Og Guð sá , að það var gott .
(trg)="b.GEN.1.12.1"> ഭൂമിയില് ‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.13.1"> Það varð kveld og það varð morgunn , hinn þriðji dagur .
(trg)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .

(src)="b.GEN.1.14.1"> Guð sagði : " Verði ljós á festingu himinsins , að þau greini dag frá nóttu og séu til tákns og til að marka tíðir , daga og ár .
(trg)="b.GEN.1.14.1"> പകലും രാവും തമ്മില് ‍ വേര് ‍ പിരിവാന് ‍ ആകാശവിതാനത്തില് ‍ വെളിച്ചങ്ങള് ‍ ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;

(src)="b.GEN.1.15.1"> Og þau séu ljós á festingu himinsins til að lýsa jörðina . "
(src)="b.GEN.1.15.2"> Og það varð svo .
(trg)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ‍ ആകാശവിതാനത്തില് ‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.16.1"> Guð gjörði tvö stóru ljósin : hið stærra ljósið til að ráða degi og hið minna ljósið til að ráða nóttu , svo og stjörnurnar .
(trg)="b.GEN.1.16.1"> പകല് ‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .

(src)="b.GEN.1.17.1"> Og Guð setti þau á festingu himinsins , að þau skyldu lýsa jörðinni
(trg)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് ‍ വേര് ‍ പിരിപ്പാനുമായി

(src)="b.GEN.1.18.1"> og ráða degi og nóttu og greina sundur ljós og myrkur .
(src)="b.GEN.1.18.2"> Og Guð sá , að það var gott .
(trg)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് ‍ നിര് ‍ ത്തി ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.19.1"> Það varð kveld og það varð morgunn , hinn fjórði dagur .
(trg)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .

(src)="b.GEN.1.20.1"> Guð sagði : " Vötnin verði kvik af lifandi skepnum , og fuglar fljúgi yfir jörðina undir festingu himinsins . "
(trg)="b.GEN.1.20.1"> വെള്ളത്തില് ‍ ജലജന്തുക്കള് ‍ കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് ‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .

(src)="b.GEN.1.21.1"> Þá skapaði Guð hin stóru lagardýr og allar hinar lifandi skepnur , sem hrærast og vötnin eru kvik af , eftir þeirra tegund , og alla fleyga fugla eftir þeirra tegund .
(src)="b.GEN.1.21.2"> Og Guð sá , að það var gott .
(trg)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് ‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.22.1"> Og Guð blessaði þau og sagði : " Frjóvgist og vaxið og fyllið vötn sjávarins , og fuglum fjölgi á jörðinni . "
(trg)="b.GEN.1.22.1"> നിങ്ങള് ‍ വര് ‍ ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് ‍ നിറവിന് ‍ ; പറവജാതി ഭൂമിയില് ‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .

(src)="b.GEN.1.23.1"> Það varð kveld og það varð morgunn , hinn fimmti dagur .
(trg)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .

(src)="b.GEN.1.24.1"> Guð sagði : " Jörðin leiði fram lifandi skepnur , hverja eftir sinni tegund : fénað , skriðkvikindi og villidýr , hvert eftir sinni tegund . "
(src)="b.GEN.1.24.2"> Og það varð svo .
(trg)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ‍ ഭൂമിയില് ‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.25.1"> Guð gjörði villidýrin , hvert eftir sinni tegund , fénaðinn eftir sinni tegund og alls konar skriðkvikindi jarðarinnar eftir sinni tegund .
(src)="b.GEN.1.25.2"> Og Guð sá , að það var gott .
(trg)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.26.1"> Guð sagði : " Vér viljum gjöra manninn eftir vorri mynd , líkan oss , og hann skal drottna yfir fiskum sjávarins og yfir fuglum loftsins og yfir fénaðinum og yfir villidýrunum og yfir öllum skriðkvikindum , sem skríða á jörðinni . "
(trg)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് ‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് ‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് ‍ വ്വഭൂമിയിന്മേലും ഭൂമിയില് ‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .

(src)="b.GEN.1.27.1"> Og Guð skapaði manninn eftir sinni mynd , hann skapaði hann eftir Guðs mynd , hann skapaði þau karl og konu .
(trg)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് ‍ മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് ‍ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .

(src)="b.GEN.1.28.1"> Og Guð blessaði þau , og Guð sagði við þau : " Verið frjósöm , margfaldist og uppfyllið jörðina og gjörið ykkur hana undirgefna og drottnið yfir fiskum sjávarins og yfir fuglum loftsins og yfir öllum dýrum , sem hrærast á jörðinni . "
(trg)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് ‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് ‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് ‍ എന്നു അവരോടു കല്പിച്ചു .

(src)="b.GEN.1.29.1"> Og Guð sagði : " Sjá , ég gef ykkur alls konar sáðberandi jurtir á allri jörðinni og alls konar tré , sem bera ávöxtu með sæði í. Það sé ykkur til fæðu .
(trg)="b.GEN.1.29.1"> ഭൂമിയില് ‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് ‍ നിങ്ങള് ‍ ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ‍ ക്കു ആഹാരമായിരിക്കട്ടെ ;

(src)="b.GEN.1.30.1"> Og öllum villidýrum og öllum fuglum loftsins og öllum skriðkvikindum á jörðinni , öllu því , sem hefir lifandi sál , gef ég öll grös og jurtir til fæðu . "
(src)="b.GEN.1.30.2"> Og það varð svo .
(trg)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ‍ ക്കും ആകാശത്തിലെ എല്ലാ പറവകള് ‍ ക്കും ഭൂമിയില് ‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള് ‍ ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് ‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.31.1"> Og Guð leit allt , sem hann hafði gjört , og sjá , það var harla gott .
(src)="b.GEN.1.31.2"> Það varð kveld og það varð morgunn , hinn sjötti dagur .
(trg)="b.GEN.1.31.1"> താന് ‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .

(src)="b.GEN.10.1.1"> Þetta er ættartala Nóa sona , Sems , Kams og Jafets .
(src)="b.GEN.10.1.2"> Þeim fæddust synir eftir flóðið .
(trg)="b.GEN.10.1.1"> നോഹയുടെ പുത്രന്മാരായ ശേം , ഹാം , യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതുജലപ്രളയത്തിന്റെ ശേഷം അവര് ‍ ക്കും പുത്രന്മാര് ‍ ജനിച്ചു .

(src)="b.GEN.10.2.1"> Synir Jafets : Gómer , Magog , Madaí , Javan , Túbal , Mesek og Tíras .
(trg)="b.GEN.10.2.1"> യാഫെത്തിന്റെ പുത്രന്മാര് ‍ ഗോമെര് ‍ , മാഗോഗ് , മാദായി , യാവാന് ‍ , തൂബല് ‍ , മേശെക് , തീരാസ് .

(src)="b.GEN.10.3.1"> Og synir Gómers : Askenas , Rífat og Tógarma .
(trg)="b.GEN.10.3.1"> ഗോമെരിന്റെ പുത്രന്മാര് ‍ അസ്കെനാസ് , രീഫത്ത് , തോഗര് ‍ മ്മാ .

(src)="b.GEN.10.4.1"> Og synir Javans : Elísa , Tarsis , Kittar og Ródanítar .
(trg)="b.GEN.10.4.1"> യാവാന്റെ പുത്രന്മാര് ‍ എലീശാ , തര് ‍ ശീശ് , കിത്തീം , ദോദാനീം .

(src)="b.GEN.10.5.1"> Út frá þeim kvísluðust þeir , sem byggja eylönd heiðingjanna .
(src)="b.GEN.10.5.2"> Þetta eru synir Jafets eftir löndum þeirra , hver eftir sinni tungu , eftir kynþáttum þeirra og samkvæmt þjóðerni þeirra .
(trg)="b.GEN.10.5.1"> ഇവരാല് ‍ ജാതികളുടെ ദ്വീപുകള് ‍ അതതു ദേശത്തില് ‍ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു .

(src)="b.GEN.10.6.1"> Synir Kams : Kús , Mísraím , Pút og Kanaan .
(trg)="b.GEN.10.6.1"> ഹാമിന്റെ പുത്രന്മാര് ‍ കൂശ് , മിസ്രയീം , പൂത്ത് , കനാന് ‍ .

(src)="b.GEN.10.7.1"> Og synir Kúss : Seba , Havíla , Sabta , Raema og Sabteka .
(src)="b.GEN.10.7.2"> Og synir Raema : Séba og Dedan .
(trg)="b.GEN.10.7.1"> കൂശിന്റെ പുത്രന്മാര് ‍ സെബാ , ഹവീലാ , സബ്താ , രമാ , സബ്തെക്കാ ; രമയുടെ പുത്രന്മാര് ‍ ശെബയും ദെദാനും .

(src)="b.GEN.10.8.1"> Kús gat Nimrod .
(src)="b.GEN.10.8.2"> Hann tók að gjörast voldugur á jörðinni .
(trg)="b.GEN.10.8.1"> കൂശ് നിമ്രോദിനെ ജനിപ്പിച്ചു ; അവന് ‍ ഭൂമിയില് ‍ ആദ്യവീരനായിരുന്നു .

(src)="b.GEN.10.9.1"> Hann var mikill veiðimaður fyrir Drottni .
(src)="b.GEN.10.9.2"> Því er máltækið : " Mikill veiðimaður fyrir Drottni eins og Nimrod . "
(trg)="b.GEN.10.9.1"> അവന് ‍ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു ; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന് ‍ എന്നു പഴഞ്ചൊല്ലായി .

(src)="b.GEN.10.10.1"> Og upphaf ríkis hans var Babel , Erek , Akkad og Kalne í Sínearlandi .
(trg)="b.GEN.10.10.1"> അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാര് ‍ ദേശത്തു ബാബേല് ‍ , ഏരെക് , അക്കാദ് , കല് ‍ നേ എന്നിവ ആയിരുന്നു .

(src)="b.GEN.10.11.1"> Frá þessu landi hélt hann til Assýríu og byggði Níníve , Rehóbót-Ír og Kala ,
(trg)="b.GEN.10.11.1"> നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെന് ‍ എന്നിവ പണിതു .

(src)="b.GEN.10.12.1"> og Resen milli Níníve og Kala , það er borgin mikla .
(trg)="b.GEN.10.12.1"> മിസ്രയീമോ ; ലൂദീം , അനാമീം , ലെഹാബീം , നഫ്തൂഹീം , പത്രൂസീം , കസ്ളൂഹീം--

(src)="b.GEN.10.13.1"> Mísraím gat Lúdíta , Anamíta , Lekabíta , Naftúkíta ,
(trg)="b.GEN.10.13.1"> ഇവരില് ‍ നിന്നു ഫെലിസ്ഥ്യര് ‍ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു .

(src)="b.GEN.10.14.1"> Patrúsíta , Kaslúkíta ( þaðan eru komnir Filistar ) og Kaftóríta .
(trg)="b.GEN.10.14.1"> കനാന് ‍ തന്റെ ആദ്യജാതനായ സീദോന് ‍ , ഹേത്ത് ,

(src)="b.GEN.10.15.1"> Kanaan gat Sídon , frumgetning sinn , og Het
(trg)="b.GEN.10.15.1"> യെബൂസ്യന് ‍ , അമോര് ‍ യ്യന് ‍ ,

(src)="b.GEN.10.16.1"> og Jebúsíta , Amoríta , Gírgasíta ,
(trg)="b.GEN.10.16.1"> ഗിര് ‍ ഗ്ഗശ്യന് ‍ , ഹിവ്യന് ‍ , അര് ‍ ക്ക്യന് ‍ , സീന്യന് ‍ ,

(src)="b.GEN.10.17.1"> Hevíta , Arkíta , Síníta ,
(trg)="b.GEN.10.17.1"> അര് ‍ വ്വാദ്യന് ‍ , സെമാര് ‍ യ്യന് ‍ , ഹമാത്യന് ‍ എന്നിവരെ ജനിപ്പിച്ചു . പിന്നീടു കനാന്യവംശങ്ങള് ‍ പരന്നു .

(src)="b.GEN.10.18.1"> Arvadíta , Semaríta og Hamatíta .
(src)="b.GEN.10.18.2"> Og síðan breiddust út kynkvíslir Kanaanítanna .
(trg)="b.GEN.10.18.1"> കനാന്യരുടെ അതിര് ‍ സീദോന് ‍ തുടങ്ങി ഗെരാര് ‍ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു .

(src)="b.GEN.10.19.1"> Landamerki Kanaanítanna eru frá Sídon um Gerar allt til Gasa , þá er stefnan til Sódómu og Gómorru og Adma og Sebóím , allt til Lasa .
(trg)="b.GEN.10.19.1"> ഇവര് ‍ അതതു ദേശത്തില് ‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാര് ‍ .

(src)="b.GEN.10.20.1"> Þetta eru synir Kams eftir kynþáttum þeirra , eftir tungum þeirra , samkvæmt löndum þeirra og þjóðerni .
(trg)="b.GEN.10.20.1"> ഏബെരിന്റെ പുത്രന്മാര് ‍ ക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാര് ‍ ജനിച്ചു .

(src)="b.GEN.10.21.1"> En Sem , ættfaðir allra Ebers sona , eldri bróðir Jafets , eignaðist og sonu .
(trg)="b.GEN.10.21.1"> ശേമിന്റെ പുത്രന്മാര് ‍ ഏലാം , അശ്ശൂര് ‍ , അര് ‍ പ്പക്ഷാദ് , ലൂദ് , അരാം .

(src)="b.GEN.10.22.1"> Synir Sems : Elam , Assúr , Arpaksad , Lúd og Aram .
(trg)="b.GEN.10.22.1"> അരാമിന്റെ പുത്രന്മാര് ‍ ഊസ് , ഹൂള് ‍ , ഗേഥെര് ‍ , മശ് .

(src)="b.GEN.10.23.1"> Og synir Arams : Ús , Húl , Geter og Mas .
(trg)="b.GEN.10.23.1"> അര് ‍ പ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു ; ശാലഹ് ഏബെരിനെ ജനിപ്പിച്ചു .

(src)="b.GEN.10.24.1"> Arpaksad gat Sela , og Sela gat Eber .
(trg)="b.GEN.10.24.1"> ഏബെരിന്നു രണ്ടു പുത്രന്മാര് ‍ ജനിച്ചു ; ഒരുത്തുന്നു പേലെഗ് എന്നു പേര് ‍ ; അവന്റെ കാലത്തായിരുന്നു ഭൂവാസികള് ‍ പിരിഞ്ഞുപോയതു ; അവന്റെ സഹോദരന്നു യൊക്താന് ‍ എന്നു പേര് ‍ .

(src)="b.GEN.10.25.1"> Og Eber fæddust tveir synir .
(src)="b.GEN.10.25.2"> Hét annar Peleg , því að á hans dögum greindist fólkið á jörðinni , en bróðir hans hét Joktan .
(trg)="b.GEN.10.25.1"> യൊക്താനോഅല്മോദാദ് ,

(src)="b.GEN.10.26.1"> Og Joktan gat Almódad , Salef , Hasarmavet , Jara ,
(trg)="b.GEN.10.26.1"> ശാലെഫ് , ഹസര് ‍ മ്മാവെത്ത് , യാരഹ് , ഹദോരാം ,

(src)="b.GEN.10.27.1"> Hadóram , Úsal , Dikla ,
(trg)="b.GEN.10.27.1"> ഊസാല് ‍ , ദിക്ളാ , ഔബാല് ‍ , അബീമയേല് ‍ ,

(src)="b.GEN.10.28.1"> Óbal , Abímael , Seba ,
(trg)="b.GEN.10.28.1"> ശെബാ , ഔഫീര് ‍ , ഹവീലാ , യോബാബ് എന്നിവരെ ജനിപ്പിച്ചു ; ഇവര് ‍ എല്ലാവരും യൊക്താന്റെ പുത്രന്മാര് ‍ ആയിരുന്നു .

(src)="b.GEN.10.29.1"> Ófír , Havíla og Jóbab .
(src)="b.GEN.10.29.2"> Þessir allir eru synir Joktans .
(trg)="b.GEN.10.29.1"> അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കന് ‍ മലയായ സെഫാര് ‍ വരെ ആയിരുന്നു .

(src)="b.GEN.10.30.1"> Og bústaður þeirra var frá Mesa til Sefar , til austurfjallanna .
(trg)="b.GEN.10.30.1"> ഇവര് ‍ അതതു ദേശത്തില് ‍ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാര് ‍ .

(src)="b.GEN.10.31.1"> Þetta eru synir Sems , eftir ættkvíslum þeirra , eftir tungum þeirra , samkvæmt löndum þeirra , eftir þjóðerni þeirra .
(trg)="b.GEN.10.31.1"> ഇവര് ‍ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള് ‍ . അവരില് ‍ നിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയില് ‍ ജാതികള് ‍ പിരിഞ്ഞുപോയതു .

(src)="b.GEN.11.1.1"> Öll jörðin hafði eitt tungumál og ein og sömu orð .
(trg)="b.GEN.11.1.1"> ഭൂമിയില് ‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു .

(src)="b.GEN.11.2.1"> Og svo bar við , er þeir fóru stað úr stað í austurlöndum , að þeir fundu láglendi í Sínearlandi og settust þar að .
(trg)="b.GEN.11.2.1"> എന്നാല് ‍ അവര് ‍ കിഴക്കോട്ടു യാത്ര ചെയ്തു , ശിനാര് ‍ ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു .

(src)="b.GEN.11.3.1"> Og þeir sögðu hver við annan : " Gott og vel , vér skulum hnoða tigulsteina og herða í eldi . "
(src)="b.GEN.11.3.2"> Og þeir notuðu tigulsteina í stað grjóts og jarðbik í stað kalks .
(trg)="b.GEN.11.3.1"> അവര് ‍ തമ്മില് ‍ വരുവിന് ‍ , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു . അങ്ങനെ അവര് ‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു .

(src)="b.GEN.11.4.1"> Og þeir sögðu : " Gott og vel , vér skulum byggja oss borg og turn , sem nái til himins , og gjörum oss minnismerki , svo að vér tvístrumst ekki um alla jörðina . "
(trg)="b.GEN.11.4.1"> വരുവിന് ‍ , നാം ഭൂതലത്തില് ‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന് ‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക ; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര് ‍ പറഞ്ഞു .

(src)="b.GEN.11.5.1"> Þá steig Drottinn niður til þess að sjá borgina og turninn , sem mannanna synir voru að byggja .
(trg)="b.GEN.11.5.1"> മനുഷ്യര് ‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു .

(src)="b.GEN.11.6.1"> Og Drottinn mælti : " Sjá , þeir eru ein þjóð og hafa allir sama tungumál , og þetta er hið fyrsta fyrirtæki þeirra .
(src)="b.GEN.11.6.2"> Og nú mun þeim ekkert ófært verða , sem þeir taka sér fyrir hendur að gjöra .
(trg)="b.GEN.11.6.1"> അപ്പോള് ‍ യഹോവഇതാ , ജനം ഒന്നു അവര് ‍ ക്കെല്ലാവര് ‍ ക്കും ഭാഷയും ഒന്നു ; ഇതും അവര് ‍ ചെയ്തു തുടങ്ങുന്നു ; അവര് ‍ ചെയ് ‍ വാന് ‍ നിരൂപിക്കുന്നതൊന്നും അവര് ‍ ക്കും അസാദ്ധ്യമാകയില്ല .

(src)="b.GEN.11.7.1"> Gott og vel , stígum niður og ruglum þar tungumál þeirra , svo að enginn skilji framar annars mál . "
(trg)="b.GEN.11.7.1"> വരുവിന് ‍ ; നാം ഇറങ്ങിച്ചെന്നു , അവര് ‍ തമ്മില് ‍ ഭാഷതിരിച്ചറിയാതിരിപ്പാന് ‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു .

(src)="b.GEN.11.8.1"> Og Drottinn tvístraði þeim þaðan út um alla jörðina , svo að þeir urðu af að láta að byggja borgina .
(trg)="b.GEN.11.8.1"> അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു ; അവര് ‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു .

(src)="b.GEN.11.9.1"> Þess vegna heitir hún Babel , því að þar ruglaði Drottinn tungumál allrar jarðarinnar , og þaðan tvístraði hann þeim um alla jörðina .
(trg)="b.GEN.11.9.1"> സര് ‍ വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല് ‍ അതിന്നു ബാബേല് ‍ എന്നു പേരായി ; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില് ‍ എങ്ങും ചിന്നിച്ചുകളഞ്ഞു .

(src)="b.GEN.11.10.1"> Þetta er ættartala Sems : Sem var hundrað ára gamall , er hann gat Arpaksad , tveim árum eftir flóðið .
(trg)="b.GEN.11.10.1"> ശേമിന്റെ വംശപാരമ്പര്യമാവിതുശേമിന്നു നൂറു വയസ്സായപ്പോള് ‍ അവന് ‍ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര് ‍ പ്പക്ഷാദിനെ ജനിപ്പിച്ചു .

(src)="b.GEN.11.11.1"> Og Sem lifði , eftir að hann gat Arpaksad , fimm hundruð ár og gat sonu og dætur .
(trg)="b.GEN.11.11.1"> അര് ‍ പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.12.1"> Er Arpaksad var þrjátíu og fimm ára , gat hann Sela .
(trg)="b.GEN.11.12.1"> അര് ‍ പ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോള് ‍ അവന് ‍ ശാലഹിനെ ജനിപ്പിച്ചു .

(src)="b.GEN.11.13.1"> Og Arpaksad lifði , eftir að hann gat Sela , fjögur hundruð og þrjú ár og gat sonu og dætur .
(trg)="b.GEN.11.13.1"> ശാലഹിനെ ജനിപ്പിച്ചശേഷം അര് ‍ പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.14.1"> Er Sela var þrjátíu ára , gat hann Eber .
(trg)="b.GEN.11.14.1"> ശാലഹിന്നു മുപ്പതു വയസ്സായപ്പോള് ‍ അവന് ‍ ഏബെരിനെ ജനിപ്പിച്ചു .

(src)="b.GEN.11.15.1"> Og Sela lifði , eftir að hann gat Eber , fjögur hundruð og þrjú ár og gat sonu og dætur .
(trg)="b.GEN.11.15.1"> ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.16.1"> Er Eber var þrjátíu og fjögurra ára , gat hann Peleg .
(trg)="b.GEN.11.16.1"> ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോള് ‍ അവന് ‍ പേലെഗിനെ ജനിപ്പിച്ചു .

(src)="b.GEN.11.17.1"> Og Eber lifði , eftir að hann gat Peleg , fjögur hundruð og þrjátíu ár og gat sonu og dætur .
(trg)="b.GEN.11.17.1"> പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര് ‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.18.1"> Er Peleg var þrjátíu ára , gat hann Reú .
(trg)="b.GEN.11.18.1"> പേലെഗിന്നു മുപ്പതു വയ്സായപ്പോള് ‍ അവന് ‍ രെയൂവിനെ ജനിപ്പിച്ചു .

(src)="b.GEN.11.19.1"> Og Peleg lifði , eftir að hann gat Reú , tvö hundruð og níu ár og gat sonu og dætur .
(trg)="b.GEN.11.19.1"> രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.20.1"> Er Reú var þrjátíu og tveggja ára , gat hann Serúg .
(trg)="b.GEN.11.20.1"> രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോള് ‍ അവന് ‍ ശെരൂഗിനെ ജനിപ്പിച്ചു .

(src)="b.GEN.11.21.1"> Og Reú lifði , eftir að hann gat Serúg , tvö hundruð og sjö ár og gat sonu og dætur .
(trg)="b.GEN.11.21.1"> ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.22.1"> Er Serúg var þrjátíu ára , gat hann Nahor .
(trg)="b.GEN.11.22.1"> ശെരൂഗിന്നു മുപ്പതു വയസ്സായപ്പോള് ‍ അവന് ‍ നാഹോരിനെ ജനിപ്പിച്ചു .

(src)="b.GEN.11.23.1"> Og Serúg lifði , eftir að hann gat Nahor , tvö hundruð ár og gat sonu og dætur .
(trg)="b.GEN.11.23.1"> നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.24.1"> Er Nahor var tuttugu og níu ára , gat hann Tara .
(trg)="b.GEN.11.24.1"> നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള് ‍ അവന് ‍ തേരഹിനെ ജനിപ്പിച്ചു .

(src)="b.GEN.11.25.1"> Og Nahor lifði , eftir að hann gat Tara , hundrað og nítján ár og gat sonu og dætur .
(trg)="b.GEN.11.25.1"> തേരഹിനെ ജനിപ്പിച്ചശേഷം നാഹോര് ‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു .

(src)="b.GEN.11.26.1"> Er Tara var sjötíu ára , gat hann Abram , Nahor og Haran .
(trg)="b.GEN.11.26.1"> തേരഹിന്നു എഴുപതു വയസ്സായപ്പോള് ‍ അവന് ‍ അബ്രാം , നാഹോര് ‍ , ഹാരാന് ‍ എന്നിവരെ ജനിപ്പിച്ചു .

(src)="b.GEN.11.27.1"> Þetta er saga Tara : Tara gat Abram , Nahor og Haran , en Haran gat Lot .
(trg)="b.GEN.11.27.1"> തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു ; ഹാരാന് ‍ ലോത്തിനെ ജനിപ്പിച്ചു .

(src)="b.GEN.11.28.1"> Og Haran dó á undan Tara föður sínum í ættlandi sínu , í Úr í Kaldeu .
(trg)="b.GEN.11.28.1"> എന്നാല് ‍ ഹാരാന് ‍ തന്റെ ജന്മദേശത്തുവെച്ചു , കല് ‍ ദയരുടെ ഒരു പട്ടണമായ ഊരില് ‍ വെച്ചു തന്നേ , തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി .

(src)="b.GEN.11.29.1"> Og Abram og Nahor tóku sér konur .
(src)="b.GEN.11.29.2"> Kona Abrams hét Saraí , en kona Nahors Milka , dóttir Harans , föður Milku og föður Ísku .
(trg)="b.GEN.11.29.1"> അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു ; അബ്രാമിന്റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്റെ ഭാര്യെക്കു മില് ‍ ക്കാ എന്നും പേര് ‍ . ഇവള് ‍ മില് ‍ ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകള് ‍ തന്നെ .

(src)="b.GEN.11.30.1"> En Saraí var óbyrja , hún átti eigi börn .
(trg)="b.GEN.11.30.1"> സാറായി മച്ചിയായിരുന്നു ; അവള് ‍ ക്കു സന്തതി ഉണ്ടായിരുന്നില്ല .

(src)="b.GEN.11.31.1"> Þá tók Tara Abram son sinn og Lot Haransson , sonarson sinn , og Saraí tengdadóttur sína , konu Abrams sonar síns , og lagði af stað með þau frá Úr í Kaldeu áleiðis til Kanaanlands , og þau komu til Harran og settust þar að .
(trg)="b.GEN.11.31.1"> തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന് ‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല് ‍ ദയരുടെ പട്ടണമായ ഊരില് ‍ നിന്നു കനാന് ‍ ദേശത്തേക്കു പോകുവാന് ‍ പുറപ്പെട്ടു ; അവര് ‍ ഹാരാന് ‍ വരെ വന്നു അവിടെ പാര് ‍ ത്തു .

(src)="b.GEN.11.32.1"> Og dagar Tara voru tvö hundruð og fimm ár .
(src)="b.GEN.11.32.2"> Þá andaðist Tara í Harran . / Abraham , Ísak og Jakob /
(trg)="b.GEN.11.32.1"> തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു ; തേരഹ് ഹാരാനില് ‍ വെച്ചു മരിച്ചു .

(src)="b.GEN.12.1.1"> Drottinn sagði við Abram : " Far þú burt úr landi þínu og frá ættfólki þínu og úr húsi föður þíns , til landsins , sem ég mun vísa þér á.
(trg)="b.GEN.12.1.1"> യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല് ‍ നീ നിന്റെ ദേശത്തെയും ചാര് ‍ ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന് ‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക .

(src)="b.GEN.12.2.1"> Ég mun gjöra þig að mikilli þjóð og blessa þig og gjöra nafn þitt mikið , og blessun skalt þú vera .
(trg)="b.GEN.12.2.1"> ഞാന് ‍ നിന്നെ വലിയോരു ജാതിയാക്കും ; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് ‍ വലുതാക്കും ; നീ ഒരു അനുഗ്രഹമായിരിക്കും .

(src)="b.GEN.12.3.1"> Ég mun blessa þá , sem þig blessa , en bölva þeim , sem þér formælir , og af þér skulu allar ættkvíslir jarðarinnar blessun hljóta . "
(trg)="b.GEN.12.3.1"> നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന് ‍ അനുഗ്രഹിക്കും . നിന്നെ ശപിക്കുന്നവരെ ഞാന് ‍ ശപിക്കും ; നിന്നില് ‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും .

(src)="b.GEN.12.4.1"> Þá lagði Abram af stað , eins og Drottinn hafði sagt honum , og Lot fór með honum .
(src)="b.GEN.12.4.2"> En Abram var sjötíu og fimm ára að aldri , er hann fór úr Harran .
(trg)="b.GEN.12.4.1"> യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു ; ലോത്തും അവനോടുകൂടെ പോയി ; ഹാരാനില് ‍ നിന്നു പുറപ്പെടുമ്പോള് ‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു .

(src)="b.GEN.12.5.1"> Abram tók Saraí konu sína og Lot bróðurson sinn og alla fjárhluti , sem þeir höfðu eignast , og þær sálir , er þeir höfðu fengið í Harran .
(src)="b.GEN.12.5.2"> Og þeir lögðu af stað og héldu til Kanaanlands .
(src)="b.GEN.12.5.3"> Þeir komu til Kanaanlands .
(trg)="b.GEN.12.5.1"> അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള് ‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള് ‍ ഹാരാനില് ‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന് ‍ ദേശത്തേക്കു പോകുവാന് ‍ പുറപ്പെട്ടു കനാന് ‍ ദേശത്തു എത്തി .

(src)="b.GEN.12.6.1"> Og Abram fór um landið , allt þangað er Síkem heitir , allt til Mórelundar .
(src)="b.GEN.12.6.2"> En þá voru Kanaanítar í landinu .
(trg)="b.GEN.12.6.1"> അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന് ‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു . അന്നു കനാന്യന് ‍ ദേശത്തു പാര് ‍ ത്തിരുന്നു .