# he/Hebrew.xml.gz
# ml/Malayalam.xml.gz
(src)="b.GEN.1.1.1"> בראשית ברא אלהים את השמים ואת הארץ ׃
(trg)="b.GEN.1.1.1"> ആദിയില് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .
(src)="b.GEN.1.2.1"> והארץ היתה תהו ובהו וחשך על פני תהום ורוח אלהים מרחפת על פני המים ׃
(trg)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് മീതെ പരിവര് ത്തിച്ചുകൊണ്ടിരുന്നു .
(src)="b.GEN.1.3.1"> ויאמר אלהים יהי אור ויהי אור ׃
(trg)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .
(src)="b.GEN.1.4.1"> וירא אלהים את האור כי טוב ויבדל אלהים בין האור ובין החשך ׃
(trg)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് വേര് പിരിച്ചു .
(src)="b.GEN.1.5.1"> ויקרא אלהים לאור יום ולחשך קרא לילה ויהי ערב ויהי בקר יום אחד ׃
(trg)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .
(src)="b.GEN.1.6.1"> ויאמר אלהים יהי רקיע בתוך המים ויהי מבדיל בין מים למים ׃
(trg)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് വേര് പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .
(src)="b.GEN.1.7.1"> ויעש אלהים את הרקיע ויבדל בין המים אשר מתחת לרקיע ובין המים אשר מעל לרקיע ויהי כן ׃
(trg)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് കീഴുള്ള വെള്ളവും വിതാനത്തിന് മീതെയുള്ള വെള്ളവും തമ്മില് വേര് പിരിച്ചു ; അങ്ങനെ സംഭവിച്ചു .
(src)="b.GEN.1.8.1"> ויקרא אלהים לרקיע שמים ויהי ערב ויהי בקר יום שני ׃
(trg)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .
(src)="b.GEN.1.9.1"> ויאמר אלהים יקוו המים מתחת השמים אל מקום אחד ותראה היבשה ויהי כן ׃
(trg)="b.GEN.1.9.1"> ദൈവംആകാശത്തിന് കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(src)="b.GEN.1.10.1"> ויקרא אלהים ליבשה ארץ ולמקוה המים קרא ימים וירא אלהים כי טוב ׃
(trg)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .
(src)="b.GEN.1.11.1"> ויאמר אלהים תדשא הארץ דשא עשב מזריע זרע עץ פרי עשה פרי למינו אשר זרעו בו על הארץ ויהי כן ׃
(trg)="b.GEN.1.11.1"> ഭൂമിയില് നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(src)="b.GEN.1.12.1"> ותוצא הארץ דשא עשב מזריע זרע למינהו ועץ עשה פרי אשר זרעו בו למינהו וירא אלהים כי טוב ׃
(trg)="b.GEN.1.12.1"> ഭൂമിയില് നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .
(src)="b.GEN.1.13.1"> ויהי ערב ויהי בקר יום שלישי ׃
(trg)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .
(src)="b.GEN.1.14.1"> ויאמר אלהים יהי מארת ברקיע השמים להבדיל בין היום ובין הלילה והיו לאתת ולמועדים ולימים ושנים ׃
(trg)="b.GEN.1.14.1"> പകലും രാവും തമ്മില് വേര് പിരിവാന് ആകാശവിതാനത്തില് വെളിച്ചങ്ങള് ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;
(src)="b.GEN.1.15.1"> והיו למאורת ברקיע השמים להאיר על הארץ ויהי כן ׃
(trg)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ആകാശവിതാനത്തില് അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(src)="b.GEN.1.16.1"> ויעש אלהים את שני המארת הגדלים את המאור הגדל לממשלת היום ואת המאור הקטן לממשלת הלילה ואת הכוכבים ׃
(trg)="b.GEN.1.16.1"> പകല് വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .
(src)="b.GEN.1.17.1"> ויתן אתם אלהים ברקיע השמים להאיר על הארץ ׃
(trg)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് വേര് പിരിപ്പാനുമായി
(src)="b.GEN.1.18.1"> ולמשל ביום ובלילה ולהבדיל בין האור ובין החשך וירא אלהים כי טוב ׃
(trg)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് നിര് ത്തി ; നല്ലതു എന്നു ദൈവം കണ്ടു .
(src)="b.GEN.1.19.1"> ויהי ערב ויהי בקר יום רביעי ׃
(trg)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .
(src)="b.GEN.1.20.1"> ויאמר אלהים ישרצו המים שרץ נפש חיה ועוף יעופף על הארץ על פני רקיע השמים ׃
(trg)="b.GEN.1.20.1"> വെള്ളത്തില് ജലജന്തുക്കള് കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .
(src)="b.GEN.1.21.1"> ויברא אלהים את התנינם הגדלים ואת כל נפש החיה הרמשת אשר שרצו המים למינהם ואת כל עוף כנף למינהו וירא אלהים כי טוב ׃
(trg)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .
(src)="b.GEN.1.22.1"> ויברך אתם אלהים לאמר פרו ורבו ומלאו את המים בימים והעוף ירב בארץ ׃
(trg)="b.GEN.1.22.1"> നിങ്ങള് വര് ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് നിറവിന് ; പറവജാതി ഭൂമിയില് പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .
(src)="b.GEN.1.23.1"> ויהי ערב ויהי בקר יום חמישי ׃
(trg)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .
(src)="b.GEN.1.24.1"> ויאמר אלהים תוצא הארץ נפש חיה למינה בהמה ורמש וחיתו ארץ למינה ויהי כן ׃
(trg)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ഭൂമിയില് നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(src)="b.GEN.1.25.1"> ויעש אלהים את חית הארץ למינה ואת הבהמה למינה ואת כל רמש האדמה למינהו וירא אלהים כי טוב ׃
(trg)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .
(src)="b.GEN.1.26.1"> ויאמר אלהים נעשה אדם בצלמנו כדמותנו וירדו בדגת הים ובעוף השמים ובבהמה ובכל הארץ ובכל הרמש הרמש על הארץ ׃
(trg)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് വ്വഭൂമിയിന്മേലും ഭൂമിയില് ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .
(src)="b.GEN.1.27.1"> ויברא אלהים את האדם בצלמו בצלם אלהים ברא אתו זכר ונקבה ברא אתם ׃
(trg)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .
(src)="b.GEN.1.28.1"> ויברך אתם אלהים ויאמר להם אלהים פרו ורבו ומלאו את הארץ וכבשה ורדו בדגת הים ובעוף השמים ובכל חיה הרמשת על הארץ ׃
(trg)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് എന്നു അവരോടു കല്പിച്ചു .
(src)="b.GEN.1.29.1"> ויאמר אלהים הנה נתתי לכם את כל עשב זרע זרע אשר על פני כל הארץ ואת כל העץ אשר בו פרי עץ זרע זרע לכם יהיה לאכלה ׃
(trg)="b.GEN.1.29.1"> ഭൂമിയില് എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് നിങ്ങള് ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ക്കു ആഹാരമായിരിക്കട്ടെ ;
(src)="b.GEN.1.30.1"> ולכל חית הארץ ולכל עוף השמים ולכל רומש על הארץ אשר בו נפש חיה את כל ירק עשב לאכלה ויהי כן ׃
(trg)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ക്കും ആകാശത്തിലെ എല്ലാ പറവകള് ക്കും ഭൂമിയില് ചരിക്കുന്ന സകല ഭൂചരജന്തുക്കള് ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(src)="b.GEN.1.31.1"> וירא אלהים את כל אשר עשה והנה טוב מאד ויהי ערב ויהי בקר יום הששי ׃
(trg)="b.GEN.1.31.1"> താന് ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .
(src)="b.GEN.2.1.1"> ויכלו השמים והארץ וכל צבאם ׃
(trg)="b.GEN.2.1.1"> ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു .
(src)="b.GEN.2.2.1"> ויכל אלהים ביום השביעי מלאכתו אשר עשה וישבת ביום השביעי מכל מלאכתו אשר עשה ׃
(trg)="b.GEN.2.2.1"> താന് ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര് ത്തശേഷം താന് ചെയ്ത സകലപ്രവൃത്തിയില് നിന്നും ഏഴാം ദിവസം നിവൃത്തനായി
(src)="b.GEN.2.3.1"> ויברך אלהים את יום השביעי ויקדש אתו כי בו שבת מכל מלאכתו אשר ברא אלהים לעשות ׃
(trg)="b.GEN.2.3.1"> താന് സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില് നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു .
(src)="b.GEN.2.4.1"> אלה תולדות השמים והארץ בהבראם ביום עשות יהוה אלהים ארץ ושמים ׃
(trg)="b.GEN.2.4.1"> യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ഉണ്ടായിരുന്നില്ല ; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല .
(src)="b.GEN.2.5.1"> וכל שיח השדה טרם יהיה בארץ וכל עשב השדה טרם יצמח כי לא המטיר יהוה אלהים על הארץ ואדם אין לעבד את האדמה ׃
(trg)="b.GEN.2.5.1"> യഹോവയായ ദൈവം ഭൂമിയില് മഴ പെയ്യിച്ചിരുന്നില്ല ; നിലത്തു വേല ചെയ് വാന് മനുഷ്യനും ഉണ്ടായിരുന്നില്ല .
(src)="b.GEN.2.6.1"> ואד יעלה מן הארץ והשקה את כל פני האדמה ׃
(trg)="b.GEN.2.6.1"> ഭൂമിയില് നിന്നു മഞ്ഞു പൊങ്ങി , നിലം ഒക്കെയും നനെച്ചുവന്നു .
(src)="b.GEN.2.7.1"> וייצר יהוה אלהים את האדם עפר מן האדמה ויפח באפיו נשמת חיים ויהי האדם לנפש חיה ׃
(trg)="b.GEN.2.7.1"> യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര് മ്മിച്ചിട്ടു അവന്റെ മൂക്കില് ജീവശ്വാസം ഊതി , മനുഷ്യന് ജീവനുള്ള ദേഹിയായി തീര് ന്നു .
(src)="b.GEN.2.8.1"> ויטע יהוה אלהים גן בעדן מקדם וישם שם את האדם אשר יצר ׃
(trg)="b.GEN.2.8.1"> അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ഒരു തോട്ടം ഉണ്ടാക്കി , താന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .
(src)="b.GEN.2.9.1"> ויצמח יהוה אלהים מן האדמה כל עץ נחמד למראה וטוב למאכל ועץ החיים בתוך הגן ועץ הדעת טוב ורע ׃
(trg)="b.GEN.2.9.1"> കാണ്മാന് ഭംഗിയുള്ളതും തിന്മാന് നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു .
(src)="b.GEN.2.10.1"> ונהר יצא מעדן להשקות את הגן ומשם יפרד והיה לארבעה ראשים ׃
(trg)="b.GEN.2.10.1"> തോട്ടം നനെപ്പാന് ഒരു നദി ഏദെനില് നിന്നു പുറപ്പെട്ടു ; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു .
(src)="b.GEN.2.11.1"> שם האחד פישון הוא הסבב את כל ארץ החוילה אשר שם הזהב ׃
(trg)="b.GEN.2.11.1"> ഒന്നാമത്തേതിന്നു പീശോന് എന്നു പേര് ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു ; അവിടെ പൊന്നുണ്ടു .
(src)="b.GEN.2.12.1"> וזהב הארץ ההוא טוב שם הבדלח ואבן השהם ׃
(trg)="b.GEN.2.12.1"> ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു ; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു .
(src)="b.GEN.2.13.1"> ושם הנהר השני גיחון הוא הסובב את כל ארץ כוש ׃
(trg)="b.GEN.2.13.1"> രണ്ടാം നദിക്കു ഗീഹോന് എന്നു പേര് ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു .
(src)="b.GEN.2.14.1"> ושם הנהר השלישי חדקל הוא ההלך קדמת אשור והנהר הרביעי הוא פרת ׃
(trg)="b.GEN.2.14.1"> മൂന്നാം നദിക്കു ഹിദ്ദേക്കെല് എന്നു പേര് ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു ; നാലാം നദി ഫ്രാത്ത് ആകുന്നു .
(src)="b.GEN.2.15.1"> ויקח יהוה אלהים את האדם וינחהו בגן עדן לעבדה ולשמרה ׃
(trg)="b.GEN.2.15.1"> യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് തോട്ടത്തില് വേല ചെയ് വാനും അതിനെ കാപ്പാനും അവിടെ ആക്കി .
(src)="b.GEN.2.16.1"> ויצו יהוה אלהים על האדם לאמר מכל עץ הגן אכל תאכל ׃
(trg)="b.GEN.2.16.1"> യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല് തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം .
(src)="b.GEN.2.17.1"> ומעץ הדעת טוב ורע לא תאכל ממנו כי ביום אכלך ממנו מות תמות ׃
(trg)="b.GEN.2.17.1"> എന്നാല് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ഫലം തിന്നരുതു ; തിന്നുന്ന നാളില് നീ മരിക്കും .
(src)="b.GEN.2.18.1"> ויאמר יהוה אלהים לא טוב היות האדם לבדו אעשה לו עזר כנגדו ׃
(trg)="b.GEN.2.18.1"> അനന്തരം യഹോവയായ ദൈവംമനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല ; ഞാന് അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു .
(src)="b.GEN.2.19.1"> ויצר יהוה אלהים מן האדמה כל חית השדה ואת כל עוף השמים ויבא אל האדם לראות מה יקרא לו וכל אשר יקרא לו האדם נפש חיה הוא שמו ׃
(trg)="b.GEN.2.19.1"> യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര് മ്മിച്ചിട്ടു മനുഷ്യന് അവേക്കു എന്തു പേരിടുമെന്നു കാണ്മാന് അവന്റെ മുമ്പില് വരുത്തി ; സകല ജീവജന്തുക്കള് ക്കും മനുഷ്യന് ഇട്ടതു അവേക്കു പേരായി ;
(src)="b.GEN.2.20.1"> ויקרא האדם שמות לכל הבהמה ולעוף השמים ולכל חית השדה ולאדם לא מצא עזר כנגדו ׃
(trg)="b.GEN.2.20.1"> മനുഷ്യന് എല്ലാ കന്നുകാലികള് ക്കും ആകാശത്തിലെ പറവകള് ക്കും എല്ലാ കാട്ടുമൃഗങ്ങള് ക്കും പേരിട്ടു ; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല .
(src)="b.GEN.2.21.1"> ויפל יהוה אלהים תרדמה על האדם ויישן ויקח אחת מצלעתיו ויסגר בשר תחתנה ׃
(trg)="b.GEN.2.21.1"> ആകയാല് യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി ; അവന് ഉറങ്ങിയപ്പോള് അവന്റെ വാരിയെല്ലുകളില് ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു .
(src)="b.GEN.2.22.1"> ויבן יהוה אלהים את הצלע אשר לקח מן האדם לאשה ויבאה אל האדם ׃
(trg)="b.GEN.2.22.1"> യഹോവയായ ദൈവം മനുഷ്യനില് നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി , അവളെ മനുഷ്യന്റെ അടുക്കല് കൊണ്ടുവന്നു .
(src)="b.GEN.2.23.1"> ויאמר האדם זאת הפעם עצם מעצמי ובשר מבשרי לזאת יקרא אשה כי מאיש לקחה זאת ׃
(trg)="b.GEN.2.23.1"> അപ്പോള് മനുഷ്യന് ; ഇതു ഇപ്പോള് എന്റെ അസ്ഥിയില് നിന്നു അസ്ഥിയും എന്റെ മാംസത്തില് നിന്നു മാംസവും ആകുന്നു . ഇവളെ നരനില് നിന്നു എടുത്തിരിക്കയാല് ഇവള് ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു .
(src)="b.GEN.2.24.1"> על כן יעזב איש את אביו ואת אמו ודבק באשתו והיו לבשר אחד ׃
(trg)="b.GEN.2.24.1"> അതുകൊണ്ടു പുരുഷന് അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ; അവര് ഏക ദേഹമായി തീരും .
(src)="b.GEN.2.25.1"> ויהיו שניהם ערומים האדם ואשתו ולא יתבששו ׃
(trg)="b.GEN.2.25.1"> മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു ; അവര് ക്കും നാണം തോന്നിയില്ലതാനും .
(src)="b.GEN.3.1.1"> והנחש היה ערום מכל חית השדה אשר עשה יהוה אלהים ויאמר אל האשה אף כי אמר אלהים לא תאכלו מכל עץ הגן ׃
(trg)="b.GEN.3.1.1"> യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു . അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു .
(src)="b.GEN.3.2.1"> ותאמר האשה אל הנחש מפרי עץ הגן נאכל ׃
(trg)="b.GEN.3.2.1"> സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള് ക്കു തിന്നാം ;
(src)="b.GEN.3.3.1"> ומפרי העץ אשר בתוך הגן אמר אלהים לא תאכלו ממנו ולא תגעו בו פן תמתון ׃
(trg)="b.GEN.3.3.1"> എന്നാല് നിങ്ങള് മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു , തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു .
(src)="b.GEN.3.4.1"> ויאמר הנחש אל האשה לא מות תמתון ׃
(trg)="b.GEN.3.4.1"> പാമ്പു സ്ത്രീയോടുനിങ്ങള് മരിക്കയില്ല നിശ്ചയം ;
(src)="b.GEN.3.5.1"> כי ידע אלהים כי ביום אכלכם ממנו ונפקחו עיניכם והייתם כאלהים ידעי טוב ורע ׃
(trg)="b.GEN.3.5.1"> അതു തിന്നുന്ന നാളില് നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു .
(src)="b.GEN.3.6.1"> ותרא האשה כי טוב העץ למאכל וכי תאוה הוא לעינים ונחמד העץ להשכיל ותקח מפריו ותאכל ותתן גם לאישה עמה ויאכל ׃
(trg)="b.GEN.3.6.1"> ആ വൃക്ഷഫലം തിന്മാന് നല്ലതും കാണ്മാന് ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര് ത്താവിന്നും കൊടുത്തു ; അവന്നും തിന്നു .
(src)="b.GEN.3.7.1"> ותפקחנה עיני שניהם וידעו כי עירמם הם ויתפרו עלה תאנה ויעשו להם חגרת ׃
(trg)="b.GEN.3.7.1"> ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് നഗ്നരെന്നു അറിഞ്ഞു , അത്തിയില കൂട്ടിത്തുന്നി തങ്ങള് ക്കു അരയാട ഉണ്ടാക്കി .
(src)="b.GEN.3.8.1"> וישמעו את קול יהוה אלהים מתהלך בגן לרוח היום ויתחבא האדם ואשתו מפני יהוה אלהים בתוך עץ הגן ׃
(trg)="b.GEN.3.8.1"> വെയിലാറിയപ്പോള് യഹോവയായ ദൈവം തോട്ടത്തില് നടക്കുന്ന ഒച്ച അവര് കേട്ടു ; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ഒളിച്ചു .
(src)="b.GEN.3.9.1"> ויקרא יהוה אלהים אל האדם ויאמר לו איכה ׃
(trg)="b.GEN.3.9.1"> യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു .
(src)="b.GEN.3.10.1"> ויאמר את קלך שמעתי בגן ואירא כי עירם אנכי ואחבא ׃
(trg)="b.GEN.3.10.1"> തോട്ടത്തില് നിന്റെ ഒച്ച കേട്ടിട്ടു ഞാന് നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് പറഞ്ഞു .
(src)="b.GEN.3.11.1"> ויאמר מי הגיד לך כי עירם אתה המן העץ אשר צויתיך לבלתי אכל ממנו אכלת ׃
(trg)="b.GEN.3.11.1"> നീ നഗ്നനെന്നു നിന്നോടു ആര് പറഞ്ഞു ? തിന്നരുതെന്നു ഞാന് നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ചോദിച്ചു .
(src)="b.GEN.3.12.1"> ויאמר האדם האשה אשר נתתה עמדי הוא נתנה לי מן העץ ואכל ׃
(trg)="b.GEN.3.12.1"> അതിന്നു മനുഷ്യന് എന്നോടു കൂടെ ഇരിപ്പാന് നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ; ഞാന് തിന്നുകയും ചെയ്തു എന്നു പറഞ്ഞു .
(src)="b.GEN.3.13.1"> ויאמר יהוה אלהים לאשה מה זאת עשית ותאמר האשה הנחש השיאני ואכל ׃
(trg)="b.GEN.3.13.1"> യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു , ഞാന് തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു .
(src)="b.GEN.3.14.1"> ויאמר יהוה אלהים אל הנחש כי עשית זאת ארור אתה מכל הבהמה ומכל חית השדה על גחנך תלך ועפר תאכל כל ימי חייך ׃
(trg)="b.GEN.3.14.1"> യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു ; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും .
(src)="b.GEN.3.15.1"> ואיבה אשית בינך ובין האשה ובין זרעך ובין זרעה הוא ישופך ראש ואתה תשופנו עקב ׃
(trg)="b.GEN.3.15.1"> ഞാന് നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ശത്രുത്വം ഉണ്ടാക്കും . അവന് നിന്റെ തല തകര് ക്കും ; നീ അവന്റെ കുതികാല് തകര് ക്കും .
(src)="b.GEN.3.16.1"> אל האשה אמר הרבה ארבה עצבונך והרנך בעצב תלדי בנים ואל אישך תשוקתך והוא ימשל בך ׃
(trg)="b.GEN.3.16.1"> സ്ത്രീയോടു കല്പിച്ചതുഞാന് നിനക്കു കഷ്ടവും ഗര് ഭധാരണവും ഏറ്റവും വര് ദ്ധിപ്പിക്കും ; നീ വേദനയോടെ മക്കളെ പ്രസവിക്കും ; നിന്റെ ആഗ്രഹം നിന്റെ ഭര് ത്താവിനോടു ആകും ; അവന് നിന്നെ ഭരിക്കും .
(src)="b.GEN.3.17.1"> ולאדם אמר כי שמעת לקול אשתך ותאכל מן העץ אשר צויתיך לאמר לא תאכל ממנו ארורה האדמה בעבורך בעצבון תאכלנה כל ימי חייך ׃
(trg)="b.GEN.3.17.1"> മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു ; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില് നിന്നു അഹോവൃത്തി കഴിക്കും .
(src)="b.GEN.3.18.1"> וקוץ ודרדר תצמיח לך ואכלת את עשב השדה ׃
(trg)="b.GEN.3.18.1"> മുള്ളും പറക്കാരയും നിനക്കു അതില് നിന്നു മുളെക്കും ; വയലിലെ സസ്യം നിനക്കു ആഹാരമാകും .
(src)="b.GEN.3.19.1"> בזעת אפיך תאכל לחם עד שובך אל האדמה כי ממנה לקחת כי עפר אתה ואל עפר תשוב ׃
(trg)="b.GEN.3.19.1"> നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു ; അതില് തിരികെ ചേരുവോളം മുഖത്തെ വിയര് പ്പോടെ നീ ഉപജീവനം കഴിക്കും ; നീ പൊടിയാകുന്നു , പൊടിയില് തിരികെ ചേരും .
(src)="b.GEN.3.20.1"> ויקרא האדם שם אשתו חוה כי הוא היתה אם כל חי ׃
(trg)="b.GEN.3.20.1"> മനുഷ്യന് തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു ; അവള് ജീവനുള്ളവര് ക്കെല്ലാം മാതാവല്ലോ .
(src)="b.GEN.3.21.1"> ויעש יהוה אלהים לאדם ולאשתו כתנות עור וילבשם ׃
(trg)="b.GEN.3.21.1"> യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല് കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു .
(src)="b.GEN.3.22.1"> ויאמר יהוה אלהים הן האדם היה כאחד ממנו לדעת טוב ורע ועתה פן ישלח ידו ולקח גם מעץ החיים ואכל וחי לעלם ׃
(trg)="b.GEN.3.22.1"> യഹോവയായ ദൈവംമനുഷ്യന് നന്മതിന്മകളെ അറിവാന് തക്കവണ്ണം നമ്മില് ഒരുത്തനെപ്പോലെ ആയിത്തീര് ന്നിരിക്കുന്നു ; ഇപ്പോള് അവന് കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് സംഗതിവരരുതു എന്നു കല്പിച്ചു .
(src)="b.GEN.3.23.1"> וישלחהו יהוה אלהים מגן עדן לעבד את האדמה אשר לקח משם ׃
(trg)="b.GEN.3.23.1"> അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് തോട്ടത്തില് നിന്നു പുറത്താക്കി .
(src)="b.GEN.3.24.1"> ויגרש את האדם וישכן מקדם לגן עדן את הכרבים ואת להט החרב המתהפכת לשמר את דרך עץ החיים ׃
(trg)="b.GEN.3.24.1"> ഇങ്ങനെ അവന് മനുഷ്യനെ ഇറക്കിക്കളഞ്ഞു ; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് അവന് ഏദെന് തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര് ത്തി .
(src)="b.GEN.4.1.1"> והאדם ידע את חוה אשתו ותהר ותלד את קין ותאמר קניתי איש את יהוה ׃
(trg)="b.GEN.4.1.1"> അനന്തരം മനുഷ്യന് തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു ; അവള് ഗര് ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു .
(src)="b.GEN.4.2.1"> ותסף ללדת את אחיו את הבל ויהי הבל רעה צאן וקין היה עבד אדמה ׃
(trg)="b.GEN.4.2.1"> പിന്നെ അവള് അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു . ഹാബെല് ആട്ടിടയനും കയീന് കൃഷിക്കാരനും ആയിത്തീര് ന്നു .
(src)="b.GEN.4.3.1"> ויהי מקץ ימים ויבא קין מפרי האדמה מנחה ליהוה ׃
(trg)="b.GEN.4.3.1"> കുറെക്കാലം കഴിഞ്ഞിട്ടു കയീന് നിലത്തെ അനുഭവത്തില് നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു .
(src)="b.GEN.4.4.1"> והבל הביא גם הוא מבכרות צאנו ומחלבהן וישע יהוה אל הבל ואל מנחתו ׃
(trg)="b.GEN.4.4.1"> ഹാബെലും ആട്ടിന് കൂട്ടത്തിലെ കടിഞ്ഞൂലുകളില് നിന്നു , അവയുടെ മേദസ്സില് നിന്നു തന്നേ , ഒരു വഴിപാടു കൊണ്ടുവന്നു . യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു .
(src)="b.GEN.4.5.1"> ואל קין ואל מנחתו לא שעה ויחר לקין מאד ויפלו פניו ׃
(trg)="b.GEN.4.5.1"> കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല . കയീന്നു ഏറ്റവും കോപമുണ്ടായി , അവന്റെ മുഖം വാടി .
(src)="b.GEN.4.6.1"> ויאמר יהוה אל קין למה חרה לך ולמה נפלו פניך ׃
(trg)="b.GEN.4.6.1"> എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു ? നിന്റെ മുഖം വാടുന്നതും എന്തു ?
(src)="b.GEN.4.7.1"> הלוא אם תיטיב שאת ואם לא תיטיב לפתח חטאת רבץ ואליך תשוקתו ואתה תמשל בו ׃
(trg)="b.GEN.4.7.1"> നീ നന്മചെയ്യുന്നു എങ്കില് പ്രസാദമുണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില് ക്കല് കിടക്കുന്നു ; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു ; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു .
(src)="b.GEN.4.8.1"> ויאמר קין אל הבל אחיו ויהי בהיותם בשדה ויקם קין אל הבל אחיו ויהרגהו ׃
(trg)="b.GEN.4.8.1"> എന്നാറെ കയീന് തന്റെ അനുജനായ ഹാബെലിനോടു ( നാം വയലിലേക്കു പോക എന്നു ) പറഞ്ഞു . അവര് വയലില് ഇരിക്കുമ്പോള് കയീന് തന്റെ അനുജനായ ഹാബെലിനോടു കയര് ത്തു അവനെ കൊന്നു .
(src)="b.GEN.4.9.1"> ויאמר יהוה אל קין אי הבל אחיך ויאמר לא ידעתי השמר אחי אנכי ׃
(trg)="b.GEN.4.9.1"> പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് എവിടെ എന്നു ചോദിച്ചതിന്നുഞാന് അറിയുന്നില്ല ; ഞാന് എന്റെ അനുജന്റെ കാവല് ക്കാരനോ എന്നു അവന് പറഞ്ഞു .
(src)="b.GEN.4.10.1"> ויאמר מה עשית קול דמי אחיך צעקים אלי מן האדמה ׃
(trg)="b.GEN.4.10.1"> അതിന്നു അവന് അരുളിച്ചെയ്തതു . നീ എന്തു ചെയ്തു ? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് നിന്നു എന്നോടു നിലവിളിക്കുന്നു .
(src)="b.GEN.4.11.1"> ועתה ארור אתה מן האדמה אשר פצתה את פיה לקחת את דמי אחיך מידך ׃
(trg)="b.GEN.4.11.1"> ഇപ്പോള് നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് നിന്നു ഏറ്റുകൊള് വാന് വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം .
(src)="b.GEN.4.12.1"> כי תעבד את האדמה לא תסף תת כחה לך נע ונד תהיה בארץ ׃
(trg)="b.GEN.4.12.1"> നീ കൃഷി ചെയ്യുമ്പോള് നിലം ഇനിമേലാല് തന്റെ വീര്യം നിനക്കു തരികയില്ല ; നീ ഭൂമിയില് ഉഴന്നലയുന്നവന് ആകും .
(src)="b.GEN.4.13.1"> ויאמר קין אל יהוה גדול עוני מנשא ׃
(trg)="b.GEN.4.13.1"> കയീന് യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് കഴിയുന്നതിനെക്കാള് വലിയതാകുന്നു .
(src)="b.GEN.4.14.1"> הן גרשת אתי היום מעל פני האדמה ומפניך אסתר והייתי נע ונד בארץ והיה כל מצאי יהרגני ׃
(trg)="b.GEN.4.14.1"> ഇതാ , നീ ഇന്നു എന്നെ ആട്ടിക്കളയുന്നു ; ഞാന് തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ഉഴന്നലയുന്നവന് ആകും ; ആരെങ്കിലും എന്നെ കണ്ടാല് , എന്നെ കൊല്ലും എന്നു പറഞ്ഞു .
(src)="b.GEN.4.15.1"> ויאמר לו יהוה לכן כל הרג קין שבעתים יקם וישם יהוה לקין אות לבלתי הכות אתו כל מצאו ׃
(trg)="b.GEN.4.15.1"> യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു ; കയീനെ കാണുന്നവര് ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു .
(src)="b.GEN.4.16.1"> ויצא קין מלפני יהוה וישב בארץ נוד קדמת עדן ׃
(trg)="b.GEN.4.16.1"> അങ്ങനെ കയീന് യഹോവയുടെ സന്നിധിയില് നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര് ത്തു .
(src)="b.GEN.4.17.1"> וידע קין את אשתו ותהר ותלד את חנוך ויהי בנה עיר ויקרא שם העיר כשם בנו חנוך ׃
(trg)="b.GEN.4.17.1"> കയീന് തന്റെ ഭാര്യയെ പരിഗ്രഹിച്ചു ; അവള് ഗര് ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു . അവന് ഒരു പട്ടണം പണിതു , ഹാനോക് എന്നു തന്റെ മകന്റെ പേരിട്ടു .
(src)="b.GEN.4.18.1"> ויולד לחנוך את עירד ועירד ילד את מחויאל ומחייאל ילד את מתושאל ומתושאל ילד את למך ׃
(trg)="b.GEN.4.18.1"> ഹാനോക്കിന്നു ഈരാദ് ജനിച്ചു ; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു ; മെഹൂയയേല് മെഥൂശയേലിനെ ജനിപ്പിച്ചു ; മെഥൂശയേല് ലാമെക്കിനെ ജനിപ്പിച്ചു .
(src)="b.GEN.4.19.1"> ויקח לו למך שתי נשים שם האחת עדה ושם השנית צלה ׃
(trg)="b.GEN.4.19.1"> ലാമെക് രണ്ടു ഭാര്യമാരെ എടുത്തു ; ഒരുത്തിക്കു ആദാ എന്നും മറ്റവള് ക്കു സില്ലാ എന്നും പേര് .
(src)="b.GEN.4.20.1"> ותלד עדה את יבל הוא היה אבי ישב אהל ומקנה ׃
(trg)="b.GEN.4.20.1"> ആദാ യാബാലിനെ പ്രസവിച്ചു ; അവന് കൂടാരവാസികള് ക്കും പശുപാലകന്മാര് ക്കും പിതാവായ്തീര് ന്നു .