# gv/Manx-PART.xml.gz
# ml/Malayalam.xml.gz


(src)="b.EST.1.1.1"> Nish haink eh gy-kione ayns lhing Ahasuerus ( shoh yn Ahasuerus shen ren reill voish India eer gys Ethiopia , harrish shey-feed as shiaght rheamyn )
(trg)="b.EST.1.1.1"> അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതല് ‍ കൂശ്വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങള് ‍ വാണ അഹശ്വേരോശ് ഇവന് ‍ തന്നേ -

(src)="b.EST.1.2.1"> Ayns ny laghyn shen , tra va ree Ahasuerus ny hoie er stoyl-reeoil e reeriaght , va ayns Shushan yn phlaase reeoil ,
(trg)="b.EST.1.2.1"> ആ കാലത്തു അഹശ്വേരോശ് രാജാവു ശൂശന് ‍ രാജധാനിയില് ‍ തന്റെ രാജാസനത്തിന്മേല് ‍ ഇരിക്കുമ്പോള് ‍

(src)="b.EST.1.3.1"> Ayns y trass vlein jeh e reill , ren eh cuirraghyn da ooilley e phrinceyn , as e harvaantyn ; pooaraghyn Phersia as Media , ard gheiney as princeyn ny rheamyn ec y traa cheddin kionfenish .
(trg)="b.EST.1.3.1"> തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില് ‍ തന്റെ സകലപ്രഭുക്കന്മാര് ‍ ക്കും ഭൃത്യന്മാര് ‍ ക്കും ഒരു വിരുന്നു കഴിച്ചു ; പാര് ‍ സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയില് ‍ ഉണ്ടായിരുന്നു .

(src)="b.EST.1.4.1"> Tra hoilshee eh magh berchys e reeriaght ghloyroil , as onnor e ard-ooashley reeoil , ymmodee laghyn , eer nuy-feed laa .
(trg)="b.EST.1.4.1"> അന്നു അവന് ‍ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാള് ‍ , നൂറ്റെണ്പതു ദിവസത്തോളം തന്നേ , കാണിച്ചു .

(src)="b.EST.1.5.1"> As lurg da ny laghyn shoh ve harrish , ren y ree cuirraghyn da ooilley yn pobble va ry-gheddyn ayns Shushan y phlaase , chammah da ard as injil son shiaght laa , ayns cooyrtyn garey plaase y ree ,
(trg)="b.EST.1.5.1"> ആ നാളുകള് ‍ കഴിഞ്ഞശേഷം രാജാവു ശൂശന് ‍ രാജധാനിയില് ‍ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തില് ‍ വെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു .

(src)="b.EST.1.6.1"> Raad va curtanyn baney , geayney , as gorrym , sheeynt er coyrdyn dy heeidey purple , lesh loopyn argid , as pillaryn marble : as nyn ynnydyn-soie dy airh , as argid , er laare dy phurple , as gorrym , as bane , as doo ,
(trg)="b.EST.1.6.1"> അവിടെ വെണ് ‍ കല് ‍ തൂണുകളിന്മേല് ‍ വെള്ളിവളയങ്ങളില് ‍ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാല് ‍ വെള്ളയും പച്ചയും നീലയുമായ ശീലകള് ‍ തൂക്കിയിരുന്നു ; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര് ‍ മ്മരക്കല്ലു പടുത്തിരുന്ന തളത്തില് ‍ പൊന് ‍ കസവും വെള്ളിക്കസവുമുള്ള മെത്തകള് ‍ ഉണ്ടായിരുന്നു .

(src)="b.EST.1.7.1"> As hirveish ad jough orroo ayns siyn airhey ( va ny siyn jeh dagh sorch ) as palchey dy feeyn reeoil , cooie rish stayd y ree .
(trg)="b.EST.1.7.1"> വിവിധാകൃതിയിലുള്ള പൊന് ‍ പാത്രങ്ങളിലായിരുന്നു അവര് ‍ ക്കും കുടിപ്പാന് ‍ കൊടുത്തതു ; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു .

(src)="b.EST.1.8.1"> As va ' n giu cordail rish y leigh , cha row fer erbee eginit : son shoh myr doardee yn ree da ooilley fir-oik e hie , dy row dy chooilley ghooinney dy ghoaill myr baillish .
(trg)="b.EST.1.8.1"> എന്നാല് ‍ രാജാവു തന്റെ രാജധാനിവിചാരകന്മാരോടുആരെയും നിര് ‍ ബ്ബന്ധിക്കരുതു ; ഔരോരുത്തന് ‍ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാല് ‍ പാനം ചട്ടംപോലെ ആയിരുന്നു .

(src)="b.EST.1.9.1"> Ren Vashti yn ven-rein myrgeddin cuirraghyn son ny mraane , ayns thie reeoil Ahasuerus .
(trg)="b.EST.1.9.1"> രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്രാജാവിന്റെ രാജധാനിയില് ‍ വെച്ചു സ്ത്രീകള് ‍ ക്കു ഒരു വിരുന്നു കഴിച്ചു .

(src)="b.EST.1.11.1"> Dy chur lhieu Vashti yn ven-rein kiongoyrt rish y ree , ceau yn attey reeoil dy yeeaghyn da ' n pobble as ny princeyn yn aalid eck , son v ' ee feer aalin dy yeeaghyn urree .
(trg)="b.EST.1.11.1"> ഏഴു ഷണ്ഡന്മാരോടു ജനങ്ങള് ‍ ക്കും പ്രഭുക്കന്മാര് ‍ ക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയില് ‍ കൊണ്ടുവരുവാന് ‍ കല്പിച്ചു ; അവള് ‍ സുമുഖിയായിരുന്നു .

(src)="b.EST.1.12.1"> Agh dob Vashti yn ven-rein dy heet er sarey yn ree liorish ny fir-oik : va ' n ree , er-y-fa shen , feer jymmoosagh , as ren e chorree lostey cheu-sthie jeh .
(trg)="b.EST.1.12.1"> എന്നാല് ‍ ഷണ്ഡന്മാര് ‍ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു . അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു ; അവന്റെ കോപം അവന്റെ ഉള്ളില് ‍ ജ്വലിച്ചു .

(src)="b.EST.1.13.1"> Eisht dooyrt y ree rish ny deiney creeney , va toiggal cooishyn ( son shoh va cliaghtey yn ree dy ghoaill y choyrle ocsyn va tushtagh ayns leigh as briwnys :
(trg)="b.EST.1.13.1"> ആ സമയത്തു രാജമുഖം കാണുന്നവരും രാജ്യത്തു പ്രധാനസ്ഥാനങ്ങളില് ‍ ഇരിക്കുന്നവരുമായ കെര് ‍ ശനാ , ശേഥാര് ‍ , അദ്മാഥാ , തര് ‍ ശീശ് , മേരെസ് , മര് ‍ സെനാ , മെമൂഖാന് ‍ എന്നിങ്ങനെ പാര് ‍ സ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാര് ‍ അവനോടു അടുത്തു ഇരിക്കയായിരുന്നു .

(src)="b.EST.1.14.1"> As ny ard-gheiney jeu shoh va Carshena , Shethar , Admatha , Tarshish , Meres , Marsena , as Memucan , shiaght princeyn Phersia as Media , as fir-choyrlee kinjagh y ree , as ayns ard phooar ayns y reeriaght ) .
(trg)="b.EST.1.14.1"> രാജ്യധര് ‍ മ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാല് ‍ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവു

(src)="b.EST.1.15.1"> Cre nee mayd rish Vashti yn ven-rein cordail rish y leigh , er-yn-oyr nagh vel ee er choyrt biallys da sarey yn ree Ahasuerus , liorish e hirveishee ?
(trg)="b.EST.1.15.1"> ഷണ്ഡന്മാര് ‍ മുഖാന്തരം അഹശ്വേരോശ്രാജാവു അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധര് ‍ മ്മപ്രകാരം അവളോടു ചെയ്യേണ്ടതു എന്തു എന്നു ചോദിച്ചു .

(src)="b.EST.1.16.1"> As dreggyr Memucan ayns fenish y ree as ny princeyn , Cha nee da ' n ree ny-lomarcan ta ' n ven-rein er n ' yannoo aggair , agh myrgeddin da ooilley ny princeyn , as da ooilley yn pobble t ' ayns slane reeriaght ree Ahasuerus .
(trg)="b.EST.1.16.1"> അതിന്നു മെമൂഖാന് ‍ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാല് ‍ വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല , അഹശ്വേരോശ്രാജാവിന്റെ സര് ‍ വ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു .

(src)="b.EST.1.17.1"> Son shoh ta ' n ven-rein er n ' yannoo ayns clashtyn ooilley ny mraane , myr shen dy jean ad beg y hoiaghey jeh ny deiney oc , tra hed y skeeal magh , Doardee ree Ahasuerus Vashti yn ven-rein dy heet stiagh kiongoyrt rish , agh cha daink ee .
(trg)="b.EST.1.17.1"> രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും ; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാന് ‍ കല്പിച്ചയച്ചാറെ അവള് ‍ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവര് ‍ തങ്ങളുടെ ഭര് ‍ ത്താക്കന്മാരെ നിന്ദിക്കും .

(src)="b.EST.1.18.1"> Yn ansoor cheddin ver ooilley mraane seyr Phersia as Media nish , da ooilley princeyn y ree , ta er chlashtyn jeh ymmyrkey yn ven-rein .
(src)="b.EST.1.18.2"> As bee shoh oyr lane mee viallys as anvea .
(trg)="b.EST.1.18.1"> ഇന്നു തന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാര് ‍ സ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാര് ‍ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും ; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും .

(src)="b.EST.1.19.1"> My s ' gooidsave lesh y ree , lhig da jannoo sarey reeoil , as lhig da ve scruit mastey leighyn ny Persianee , as ny Medeyn , nagh bee er ny chaghlaa , nagh jig Vashti arragh ayns fenish ree Ahasuerus , as lhig da ' n ree stowal y stayd reeoil eck er unnane elley ta ny share na ish .
(trg)="b.EST.1.19.1"> രാജാവിന്നു സമ്മതമെങ്കില് ‍ വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയില് ‍ വരരുതു എന്നു തിരുമുമ്പില് ‍ നിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാര് ‍ സ്യരുടെയും മേദ്യരുടെയും രാജ്യധര് ‍ മ്മത്തില് ‍ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള് ‍ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം .

(src)="b.EST.1.20.1"> As tra vees sarey yn ree er ny ockley magh trooid e slane reeriaght ( son s ' mooar te ) ver ooilley ny mraane onnor da ny deiney oc , chammah ard as injil .
(trg)="b.EST.1.20.1"> രാജാവു കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും--അതു മഹാരാജ്യമല്ലോ--പരസ്യമാകുമ്പോള് ‍ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭര് ‍ ത്താക്കന്മാരെ ബഹുമാനിക്കും .

(src)="b.EST.1.21.1"> As va ' n choyrle mie ayns shilley yn ree , as ny princeyn , as ren y ree cordail rish goan Vemucan :
(trg)="b.EST.1.21.1"> ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാര് ‍ ക്കും ബോധിച്ചു ; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു .

(src)="b.EST.1.22.1"> Son hug eh screeunyn trooid ooilley rheamyn y ree gys dy chooilley ard cordail rish nyn aght screeuee , as gys dy chooilley phobble lurg nyn ghlare hene , dy row dy chooilley ghooinney dy ymmyrkey reill ayns e hie hene , as dy beagh shoh er ny ockley magh ayns glare dy chooilley phobble .
(trg)="b.EST.1.22.1"> ഏതു പുരുഷനും തന്റെ വീട്ടില് ‍ കര് ‍ ത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു .

(src)="b.EST.2.1.1"> Lurg ny reddyn shoh , tra va farg ree Ahasuerus er ny veeinaghey dy chooinee eh er Vashti , as ny v ' ee er n ' yannoo , as y decree hie magh noi eck .
(trg)="b.EST.2.1.1"> അതിന്റെശേഷം അഹശ്വേരോശ്രാജാവിന്റെ ക്രോധം ശമിച്ചപ്പോള് ‍ അവന് ‍ വസ്ഥിയെയും അവള് ‍ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഔര് ‍ ത്തു .

(src)="b.EST.2.2.1"> Eisht dooyrt fir-oik y ree va shirveish er , Lhig da moidynyn aegey as aalin v ' er ny gheddyn da ' n ree :
(trg)="b.EST.2.2.1"> അപ്പോള് ‍ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാര് ‍ പറഞ്ഞതുരാജാവിന്നു വേണ്ടി സൌന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ ;

(src)="b.EST.2.3.1"> As lhig da ' n ree pointeil fir-oik ayns ooilley rheamyn e reeriaght , dy haglym cooidjagh ooilley ny moidynyn aegey as aalin gys Shushan y phlaase , gys thie ny mraane , fo kiarail Hege shamyrlin y ree , oaseir ny mraane , as lhig da spiceyn-oonlee cour glenney v ' er ny choyrt daue :
(trg)="b.EST.2.3.1"> രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം ; അവര് ‍ സൌന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശന് ‍ രാജധാനിയിലെ അന്ത : പുരത്തില് ‍ രാജാവിന്റെ ഷണ്ഡനായി അന്ത : പുരപാലകനായ ഹേഗായിയുടെ വിചാരണയില് ‍ ഏല്പിക്കയും അവര് ‍ ക്കും ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കള് ‍ കൊടുക്കയും ചെയ്യട്ടെ .

(src)="b.EST.2.4.1"> As lhig da ' n voidyn share by-haittin lesh y ree , ve yn ven-rein ayns ynnyd Vashti .
(src)="b.EST.2.4.2"> As va ' n raa cordail rish aigney yn ree , as shen myr ren eh .
(trg)="b.EST.2.4.1"> രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ . ഈ കാര്യം രാജാവിന്നു ബോധിച്ചു ; അവന് ‍ അങ്ങനെ തന്നേ ചെയ്തു .

(src)="b.EST.2.5.1"> Nish ayns Shushan y phlaase , va Hew dy row , enmyssit Mordecai , mac Jair , mac Shimei , mac Kish , ny Venjamite :
(trg)="b.EST.2.5.1"> എന്നാല് ‍ ശൂശന് ‍ രാജധാനിയില് ‍ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകന് ‍ മൊര് ‍ ദ്ദെഖായി എന്നു പേരുള്ള യെഹൂദന് ‍ ഉണ്ടായിരുന്നു .

(src)="b.EST.2.6.1"> Va goit ersooyl veih Jerusalem , ayns y chappeeys marish Jeconiah ree Yudah , ren Nebuchadnezzar ree Vabylon y chur lesh ersooyl .
(trg)="b.EST.2.6.1"> ബാബേല് ‍ രാജാവായ നെബൂഖദ് നേസര് ‍ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തില് ‍ അവനെയും യെരൂശലേമില് ‍ നിന്നു കൊണ്ടുപോയിരുന്നു .

(src)="b.EST.2.7.1"> As va Hadassah ( ta shen Esther ) inneen e naim troggit liorish , son cha row ayr ny moir eck , as va ' n ven aeg aalin as stoamey , ee ghow Mordecai ( lurg baase yn ayr as y voir eck ) son e lhiannoo hene .
(trg)="b.EST.2.7.1"> അവന് ‍ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേര് ‍ എന്ന ഹദസ്സെക്കു അമ്മയപ്പന്മാര് ‍ ഇല്ലായ്കകൊണ്ടു അവളെ വളര് ‍ ത്തിയിരുന്നു . ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു ; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊര് ‍ ദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു .

(src)="b.EST.2.8.1"> Myr shen haink eh gykione , tra va sarey as oardagh y ree er ny chlashtyn , as tra va ymmodee moidynyn er nyn jaglym cooidjagh gys Shushan y phlaase fo currym Hegai , dy row Esther myrgeddin er ny choyrt lh ' ee gys thie yn ree , fo kiarail Hegai ,
(trg)="b.EST.2.8.1"> രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോള് ‍ അനേകം യുവതികളെ ശേഖരിച്ചു ശൂശന് ‍ രാജധാനിയില് ‍ ഹേഗായിയുടെ വിചാരണയില് ‍ ഏല്പിച്ച കൂട്ടത്തില് ‍ എസ്ഥേരിനെയും രാജധാനിയിലെ അന്ത : പുരപാലകനായ ഹേഗായിയുടെ വിചാരണയില് ‍ കൊണ്ടുവന്നു .

(src)="b.EST.2.9.1"> As by-laik lesh y ven aeg , as yeeagh eh foayr jee , as hug eh jee chelleeragh spiceyn oonlee ry-hoi glenney , marish lheid ny reddyn as va cooie er e son , as shiaght mraane aegey va dy hirveish urree , ass thie yn ree , as phoint eh jeeish as da ny mraane eck , yn reih ynnyd va ayns thie ny mraane .
(trg)="b.EST.2.9.1"> ആ യുവതിയെ അവന്നു ബോധിച്ചു ; അവളോടു പക്ഷം തോന്നി ; അവന് ‍ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയില് ‍ നിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവള് ‍ ക്കു വേഗത്തില് ‍ കൊടുത്തു ; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്ത : പുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി .

(src)="b.EST.2.10.1"> Cha row Esther foast er n ' insh quoi va ' n sleih-mooinjerey , ny ' n kynney eck : son va Mordecai er choyrt currym gyere urree , nagh n ' inshagh ee eh .
(trg)="b.EST.2.10.1"> എസ്ഥേര് ‍ തന്റെ ജാതിയും കുലവും അറിയിച്ചില്ല ; അതു അറിയിക്കരുതു എന്നു മൊര് ‍ ദ്ദേഖായി അവളോടു കല്പിച്ചിരുന്നു .

(src)="b.EST.2.11.1"> As huill Mordecai dy chooilley laa roish cooyrt thie ny mraane dy vriaght kys va Esther , as cre ' n erree harragh urree .
(trg)="b.EST.2.11.1"> എന്നാല് ‍ എസ്ഥേരിന്റെ സുഖവര് ‍ ത്തമാനവും അവള് ‍ ക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയണ്ടേതിന്നു മൊര് ‍ ദ്ദേഖായി ദിവസംപ്രതി അന്ത : പുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു .

(src)="b.EST.2.12.1"> Nish tra haink shayll dagh moidyn mygeayrt , dy gholl stiagh gys ree Ahasuerus , erreish j ' ee v ' er ve daa vee jeig , cordail rish cliaghtey mraane , ( son shoh myr va nyn laghyn glennee cooilleenit , ta shen dy ghra shey meeaghyn lesh myrrh , as shey meeagh yn lesh spiceyn millish , as lesh reddyn elley cooie son mraane y ghlenney . )
(trg)="b.EST.2.12.1"> ഔരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം--ആറു മാസം മൂര് ‍ തൈലവും ആറുമാസം സുഗന്ധവര് ‍ ഗ്ഗവും സ്ത്രീകള് ‍ ക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും--ഔരോരുത്തിക്കു അഹശ്വേരോശ് രാജാവിന്റെ സന്നിധിയില് ‍ ചെല്ലുവാന് ‍ മുറ വരുമ്പോള് ‍

(src)="b.EST.2.13.1"> Eisht er yn aght shoh haink dagh ben aeg gys y ree , va , cre-erbee hirragh ee coyrt jee , dy gholl maree ass thie ny mraane , gys plaase y ree .
(trg)="b.EST.2.13.1"> ഔരോ യുവതി രാജസന്നിധിയില് ‍ ചെല്ലും ; അന്ത : പുരത്തില് ‍ നിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവള് ‍ ചോദിക്കുന്ന സകലവും അവള് ‍ ക്കു കൊടുക്കും .

(src)="b.EST.2.14.1"> Ayns yn astyr hie ee stiagh , as er laa-ny-vairagh haink ee magh , gys yn nah hie va cour ny mraane fo currym Shaashgaz shamyrder y ree , va currym ny co-lhiabbee er : cha daink ee arragh stiagh gys y ree , mannagh ghow yn ree taitnys aynjee , as fegooish yn ennym ec ve eit .
(trg)="b.EST.2.14.1"> സന്ധ്യാസമയത്തു അവള് ‍ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്ത : പുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും ; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേര് ‍ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവള് ‍ ക്കു രാജസന്നിധിയില് ‍ ചെന്നുകൂടാ .

(src)="b.EST.2.15.1"> Nish tra va coorse Esther , inneen Abihail , naim Mordecai ( va er ghoaill ee son e lhiannoo hene ) er jeet mygeayrt dy gholl stiagh gys y ree , cha hir ee veg , agh ny ren Hegai shamyrder y ree , va currym ny mraane er phointeil : as va Esther dy mooar soit j ' ee son e aalid , ' sy chilley ocsyn ooilley honnick ee .
(trg)="b.EST.2.15.1"> എന്നാല് ‍ മൊര് ‍ ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പന് ‍ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയില് ‍ ചെല്ലുവാന് ‍ മുറ വന്നപ്പോള് ‍ അവള് ‍ രാജാവിന്റെ ഷണ്ഡനും അന്ത : പുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല . എന്നാല് ‍ എസ്ഥേരിനെ കണ്ട എല്ലാവര് ‍ ക്കും അവളോടു പ്രീതി തോന്നും .

(src)="b.EST.2.16.1"> Myr shoh va Esther goit stiagh liorish ree Ahasuerus , gys e phlaase reeoil , ayns y jeihoo vee ( ta shen yn vee Tebeth ) ' sy chiaghtoo vlein jeh e reill .
(trg)="b.EST.2.16.1"> അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തില് ‍ രാജധാനിയില് ‍ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു .

(src)="b.EST.2.17.1"> As bynney lesh y ree Esther , erskyn ooilley ny mraane , as hooar ee foayr as aigney mie ayns e hilley , erskyn ooilley ny moidynyn ; myr shen dy hoie eh yn crown reeoil er y chione eck , as ren eh ee yn ven-rein , ayns ynnyd Vashti :
(trg)="b.EST.2.17.1"> രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു ; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവന് ‍ രാജകിരീടം അവളുടെ തലയില് ‍ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി .

(src)="b.EST.2.18.1"> Eisht ren y ree cuirraghyn mooar da ooilley e phrinceyn , as e ir-oik , eer cuirraghyn Esther , as ren eh mial keeshyn ny rheamyn , as hug eh giootyn , cordail rish stayd y ree .
(trg)="b.EST.2.18.1"> രാജാവു തന്റെ സകലപ്രഭുക്കന്മാര് ‍ ക്കും ഭൃത്യന്മാര് ‍ ക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു ; അവന് ‍ സംസ്ഥാനങ്ങള് ‍ ക്കു ഒരു വിമോചനവും കല്പിച്ചു ; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു .

(src)="b.EST.2.19.1"> As tra va ny moidynyn er nyn jaglym cooidjagh yn nah cheayrt , eisht hoie Mordecai ayns giat y ree .
(trg)="b.EST.2.19.1"> രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോള് ‍ മൊര് ‍ ദ്ദെഖായി രാജാവിന്റെ വാതില് ‍ ക്കല് ‍ ഇരുന്നിരുന്നു .

(src)="b.EST.2.20.1"> Cha hoilshee Esther foast yn sleih mooinjerey , ny yn kynney eck ; myr va Mordecai er harey ee : son ren Esther er raa
(trg)="b.EST.2.20.1"> മൊര് ‍ ദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേര് ‍ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു ; എസ്ഥേര് ‍ മൊര് ‍ ദ്ദെഖായിയുടെ അടുക്കല് ‍ വളര് ‍ ന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു .

(src)="b.EST.2.21.1"> Ayns ny laghyn shen ( choud as va Mordecai ny hoie ayns giat y ree ) va jees jeh shamyrderyn y ree , Bigthan as Teresh jeusyn va freayll yn dorrys , lhieent lesh farg , as fieau er caa dy stroie ree Ahasuerus :
(trg)="b.EST.2.21.1"> ആ കാലത്തു മൊര് ‍ ദ്ദെഖായി രാജാവിന്റെ വാതില് ‍ ക്കല് ‍ ഇരിക്കുമ്പോള് ‍ വാതില് ‍ കാവല് ‍ ക്കാരില് ‍ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ചു അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ് ‍ വാന് ‍ തരം അന്വേഷിച്ചു .

(src)="b.EST.2.22.1"> As hooar Mordecai fys er shoh , as dinsh eshyn eh da Esther yn ven-rein , as ren Esther y chooish y hoilshaghey da ' n ree , ayns ennym Vordecai .
(trg)="b.EST.2.22.1"> മൊര് ‍ ദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേര് ‍ രാജ്ഞിക്കു അറിവുകൊടുത്തു ; എസ്ഥേര് ‍ അതു മൊര് ‍ ദ്ദെഖായിയുടെ നാമത്തില് ‍ രാജാവിനെ ഗ്രഹിപ്പിച്ചു .

(src)="b.EST.2.23.1"> As tra va briaght jeant ' sy chooish , ve er ny gheddyn magh ; v ' ad ny-neesht , er-y-fa shen , croghit er billey : as ve scruit ayns lioar ny recortyssyn fenish y ree .
(trg)="b.EST.2.23.1"> അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേല് ‍ തൂക്കിക്കളഞ്ഞു ; ഇതു രാജാവിന്റെ മുമ്പില് ‍ ദിനവൃത്താന്തപുസ്തകത്തില് ‍ എഴുതിവെച്ചു .

(src)="b.EST.3.1.1"> Lurg ny reddyn shoh , ren ree Ahasuerus soiaghey seose Haman mac Hammedatha yn Agagite , as hrog eh gys ard-olk eh , as hoie eh eh erskyn ooilley ny princeyn va marish .
(trg)="b.EST.3.1.1"> അനന്തരം അഹശ്വേരോശ്രാജാവു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന് ‍ ഹാമാന്നു കയറ്റവും ഉന്നതപദവിയും കൊടുത്തു അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങള് ‍ ക്കു മേലായി വെച്ചു .

(src)="b.EST.3.2.1"> As ren ooilley sharvaantyn y ree , va ayns giat y ree , croymmey as ooashley choyrt da Haman , son shen myr doardee yn ree mychione echey : agh cha chroym Mordecai , chamoo hug eh ooashley da .
(trg)="b.EST.3.2.1"> രാജാവിന്റെ വാതില് ‍ ക്കലെ രാജഭൃത്യന്മാര് ‍ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു ; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു . എങ്കിലും മൊര് ‍ ദ്ദെഖായി അവനെ കുമ്പിട്ടില്ല , നമസ്ക്കുരിച്ചതുമില്ല .

(src)="b.EST.3.3.1"> Eisht dooyrt sharvaantyn y ree , va ayns giat y ree , rish Mordecai , Cre ' n-fa t ' ou brishey sarey yn ree ?
(trg)="b.EST.3.3.1"> അപ്പോള് ‍ രാജാവിന്റെ വാതില് ‍ ക്കലെ രാജഭൃത്യന്മാര് ‍ മൊര് ‍ ദ്ദെഖായിയോടുനീ രാജകല്പന ലംഘിക്കുന്നതു എന്തു എന്നു ചോദിച്ചു .

(src)="b.EST.3.4.1"> Nish haink eh gy-kione , tra loayr ad rish gagh-laa , as nagh dug eh geill daue , dy dinsh ad da Haman , dy yeeaghyn cre ' n erree harragh er Mordecai , as e chooish , son v ' eh er n ' insh daue , dy row eh ny Hew .
(trg)="b.EST.3.4.1"> അവര് ‍ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവന് ‍ അവരുടെ വാക്കു കേള് ‍ ക്കാതിരുന്നതിനാല് ‍ മൊര് ‍ ദ്ദെഖായിയുടെ പെരുമാറ്റം നിലനിലക്കുമോ എന്നു കാണേണ്ടതിന്നു അവര് ‍ അതു ഹാമാനോടു അറിയിച്ചു ; താന് ‍ യെഹൂദന് ‍ എന്നു അവന് ‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു .

(src)="b.EST.3.5.1"> As tra honnick Haman , nagh chroym Mordecai huggey , as nagh dug eh ooashley da , eisht va Haman lane dy sproght .
(trg)="b.EST.3.5.1"> മൊര് ‍ ദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാന് ‍ കോപംകൊണ്ടു നിറഞ്ഞു .

(src)="b.EST.3.6.1"> As cha beeagh lesh e laueyn y choyrt er Mordecai ny-lomarcan , son v ' ad er n ' insh da mychione pobble Vordecai : hir Haman er-y-fa shen , caa dy stroie ooilley ny Hewnyn va trooid magh slane reeriaght Ahasuerus , eer pobble Vordecai .
(trg)="b.EST.3.6.1"> എന്നാല് ‍ മൊര് ‍ ദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി ; മൊര് ‍ ദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു ; അതുകൊണ്ടു അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊര് ‍ ദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാന് ‍ തരം അന്വേഷിച്ചു .

(src)="b.EST.3.7.1"> Ayns y chied vee ( ta shen yn vee Nisan ) ayns y nah vlein yeig jeh reill Ahasuerus , hilg ad Pur , ta shen , yn lot , fenish Haman , laa lurg laa , as veih mee dy mee , gys y nah vee yeig , ta shen , yn vee Adar .
(trg)="b.EST.3.7.1"> അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടില് ‍ നീസാന് ‍ മാസമായ ഒന്നാം മാസത്തില് ‍ അവര് ‍ ആദാര് ‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഔരോ ദിവസത്തെയും ഔരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പില് ‍ വെച്ചു പൂര് എന്ന ചീട്ടിട്ടു നോക്കി .

(src)="b.EST.3.8.1"> As dooyrt Haman rish ree Ahasuerus , Ta ashoon dy leih t ' er skeayley dy lhean mastey dty phobble , ayns dy chooilley ard jeh dty reeriaght , as ta leighyn oc er-lheh noi leighyn dy chooilley phobble , chamoo t ' ad freayll leighyn y ree , er-y-fa shen cha vel eh son vondeish y ree dy chur raad daue .
(trg)="b.EST.3.8.1"> പിന്നെ ഹാമാന് ‍ അഹശ്വേരോശ്രാജാവിനോടുനിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയില് ‍ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു ; അവരുടെ ന്യായപ്രമാണങ്ങള് ‍ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു ; അവര് ‍ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല ; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല .

(src)="b.EST.3.9.1"> My s ' gooidsave lesh y ree , lhig da oardagh ve jeant , dy bee ad er nyn stroie : as eeck-yms jeih thousane talent dy argid gys tashtaghyn y ree , liorish ny laueyn ocsyn vees currym yn obbyr shoh orroo .
(trg)="b.EST.3.9.1"> രാജാവിന്നു സമ്മതമുണ്ടെങ്കില് ‍ അവരെ നശിപ്പിക്കേണ്ടതിന്നു സന്ദേശം എഴുതി അയക്കേണം ; എന്നാല് ‍ ഞാന് ‍ കാര്യവിചാരകന്മാരുടെ കയ്യില് ‍ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയക്കാം എന്നു പറഞ്ഞു .

(src)="b.EST.3.10.1"> As ghow yn ree fainey jeh e laue , as hug eh eh da Haman mac Hammedatha yn Agagite , noid ny Hewnyn .
(trg)="b.EST.3.10.1"> അപ്പോള് ‍ രാജാവു തന്റെ മോതിരം കയ്യില് ‍ നിന്നു ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്നു കൊടുത്തു .

(src)="b.EST.3.11.1"> As dooyrt y ree rish Haman , Lhiat hene yn argid , as y sleih myrgeddin , dy yannoo roo lurg dty aigney hene .
(trg)="b.EST.3.11.1"> രാജാവു ഹാമാനോടുഞാന് ‍ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു ; ഇഷ്ടംപോലെ ചെയ്തുകൊള് ‍ ക എന്നു പറഞ്ഞു .

(src)="b.EST.3.12.1"> Eisht va scrudeyryn y ree er ny eam yn trass laa yeig jeh yn chied vee , as ve scruit cordail rish ooilley ny doardee Haman dauesyn v ' ayns pooar fo yn ree , gys ny kiannoortyn va harrish dy chooilley heer , as fir reill dagh pobble , cordail rish yn aght screeuee oc hene , as gys dy chooilley ashoon lurg nyn ghlare ; ayns ennym ree Ahasuerus hie eh er scrieu , as ve sealit lesh fainey
(trg)="b.EST.3.12.1"> അങ്ങനെ ഒന്നാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ രായസക്കാരെ വിളിച്ചു ; ഹാമാന് ‍ കല്പിച്ചതുപോലെ ഒക്കെയും അവര് ‍ രാജപ്രതിനിധികള് ‍ ക്കും ഔരോ സംസ്ഥാനത്തിലെ ദേശാധിപധികള് ‍ ക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാര് ‍ ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന്നും അവരുടെ ഭാഷയിലും എഴുതി ; അഹശ്വേരോശ്രാജാവിന്റെ നാമത്തില് ‍ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു .

(src)="b.EST.3.13.1"> As hie ny screeunyn lesh postyn gys ooilley cheeraghyn y ree , dy choyrt mow , dy varroo , as dy stroie ooilley ny Hewnyn , chammah aeg as shenn , cloan aegey as mraane ' syn un laa , eer y trass laa yeig jeh ' n nah vee yeig ( ta shen yn vee Adar ) as dy ghoaill y chooid oc son spooilley .
(trg)="b.EST.3.13.1"> ആദാര് ‍ മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും അഞ്ചല് ‍ ക്കാര് ‍ വശം എഴുത്തു അയച്ചു .

(src)="b.EST.3.14.1"> Va copy yn order son dagh cheer , er ny ockley magh da dy chooilley phobble , ad dy ve aarloo er y laa shen .
(trg)="b.EST.3.14.1"> അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികള് ‍ ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര് ‍ പ്പിന്റെ പകര് ‍ പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി .

(src)="b.EST.3.15.1"> Hie ny postyn magh ayns fiyr , liorish sarey yn ree , as va ' n oardagh jeant ayns Shushan y phlaase : as hoie yn ree as Haman sheese dy iu , agh va ( ny Hewnyn ayns ) ard-valley Shushan dy mooar seaghnit .
(trg)="b.EST.3.15.1"> അഞ്ചല് ‍ ക്കാര് ‍ രാജ കല്പന പ്രമാണിച്ചു ക്ഷണത്തില് ‍ പുറപ്പെട്ടു പോയി ; ശൂശന് ‍ രാജധാനിയിലും ആ തീര് ‍ പ്പു പരസ്യം ചെയ്തു ; രാജാവും ഹാമാനും കുടിപ്പാന് ‍ ഇരുന്നു ; ശൂശമ്പട്ടണമോ കലങ്ങിപ്പോയി .

(src)="b.EST.4.1.1"> Tra cheayll Mordecai kys myr ve kiarit , raip Mordecai e choamrey as hug eh er aanrit-sack lesh leoie , as hie eh magh gys mean yn ard-valley , as cheayn eh lesh coraa ard as sharroo .
(trg)="b.EST.4.1.1"> സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള് ‍ മൊര് ‍ ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര് ‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില് ‍ ചെന്നു കൈപ്പോടെ അത്യുച്ചത്തില് ‍ നിലവിളിച്ചു .

(src)="b.EST.4.2.1"> As haink eh roish giat y ree : son cha row unnane erbee dy gholl stiagh er giat y ree ayns aanrit-sack .
(trg)="b.EST.4.2.1"> അവന് ‍ രാജാവിന്റെ പടിവാതിലോളവും വന്നുഎന്നാല് ‍ രട്ടുടുത്തുംകൊണ്ടു ആര് ‍ ക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു .

(src)="b.EST.4.3.1"> As ayns dy chooilley heer , raad erbee dy daink oardagh y ree , va dobberan trome mastey ny Hewnyn , as trostey , as keayney , as yllaghey , as lhie ymmodee ayns aanrit sack as leoie .
(trg)="b.EST.4.3.1"> രാജാവിന്റെ കല്പനയും തീര് ‍ പ്പും ചെന്ന ഔരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയില് ‍ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി ; പലരും രട്ടുടുത്തു വെണീറ്റില് ‍ കിടന്നു .

(src)="b.EST.4.4.1"> Er shoh haink sharvaantyn Esther , as ny shamyrderyn eck , as dinsh ad shoh jee : eisht va ' n ven-rein erskyn towse seaghnit , as hug ee coamrey dy chur er Mordecai , as dy ghoaill jeh yn aanrit-sack : agh cha ghow eh eh .
(trg)="b.EST.4.4.1"> എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോള് ‍ അവള് ‍ അത്യന്തം വ്യസനിച്ചു മൊര് ‍ ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു ; എന്നാല് ‍ അവന് ‍ വാങ്ങിയില്ല .

(src)="b.EST.4.5.1"> Eisht deie Esther son Hatach fer jeh shamyrderyn y ree , va pointit dy hirveish urree , as hug ee lesh chaghteraght gys Mordecai , dy gheddyn fys kys va shoh , as cre ' n-fa ve .
(trg)="b.EST.4.5.1"> അപ്പോള് ‍ എസ്ഥേര് ‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില് ‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു , അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര് ‍ ദ്ദെഖായിയുടെ അടുക്കല് ‍ പോയിവരുവാന് ‍ അവന്നു കല്പന കൊടുത്തു .

(src)="b.EST.4.6.1"> Er shoh hie Hatach magh gys Mordecai , ayns straid yn ard-valley , va roish giat y ree .
(trg)="b.EST.4.6.1"> അങ്ങനെ ഹഥാക്ക് ‍ രാജാവിന്റെ പടിവാതിലിന്നു മുമ്പില് ‍ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊര് ‍ ദ്ദെഖായിയുടെ അടുക്കല് ‍ ചെന്നു .

(src)="b.EST.4.7.1"> As dinsh Mordecai dasyn ooilley ny v ' er daghyrt da , as mychione yn sym dy argid yiall Haman dy eeck stiagh gys tashtaghyn y ree , son kied dy stroie ny Hewnyn .
(trg)="b.EST.4.7.1"> മൊര് ‍ ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന് ‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു .

(src)="b.EST.4.8.1"> Hug eh da myrgeddin copy jeh ' n oardagh v ' er ny choyrt ec Shushan dy stroie ad dy yeeaghyn eh da Esther , as dy choyrt jee toiggal jeh , as dy churmal ee dy gholl stiagh gys y ree , dy yannoo aghin huggey , as dy ghuee son foayr ayns lieh yn pobble eck .
(trg)="b.EST.4.8.1"> അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനില് ‍ പരസ്യമാക്കിയിരുന്ന തീര് ‍ പ്പിന്റെ പകര് ‍ പ്പ് അവന് ‍ അവന്റെ കയ്യില് ‍ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവള് ‍ രാജസന്നിധിയില് ‍ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു .

(src)="b.EST.4.9.1"> As haink Hatach , as dinsh eh da Esther goan Vordecai .
(trg)="b.EST.4.9.1"> അങ്ങനെ ഹഥാക്ക് ‍ ചെന്നു മൊര് ‍ ദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു .

(src)="b.EST.4.10.1"> Reesht loayr Esther rish Hatach , as hug ee eh er chaghteraght gys Mordecai ;
(trg)="b.EST.4.10.1"> എസ്ഥേര് ‍ മൊര് ‍ ദ്ദെഖായിയോടു ചെന്നു പറവാന് ‍ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാല് ‍

(src)="b.EST.4.11.1"> Ta fys ec ooilley sharvaantyn y ree , as pobble cheeraghyn y ree , quoi-erbee , lhig da ve dooinney ny ben , hig fenish y ree gys y chooyrt sodjey-stiagh , gyn ad veeit , ta un leigh ayn dy chur ad gy-baase , er-lhimmey jeusyn huc nee yn ree sheeyney magh yn lorg airh reeoil , dy choyrt e vioys da : agh cha vel mish er ve eit dy heet fenish y ree rish jeih laghyn as feed .
(trg)="b.EST.4.11.1"> യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കല് ‍ അകത്തെ പ്രാകാരത്തില് ‍ ചെന്നുവെങ്കില് ‍ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊന് ‍ ചെങ്കോല് ‍ ആയാളുടെ നേരെ നീട്ടാഞ്ഞാല് ‍ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു ; എന്നാല് ‍ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കല് ‍ ചെല്ലുവാന് ‍ വിളിച്ചിട്ടില്ല .

(src)="b.EST.4.12.1"> As dinsh ad da Mordecai goan Esther .
(trg)="b.EST.4.12.1"> അവര് ‍ എസ്ഥേരിന്റെ വാക്കു മൊര് ‍ ദ്ദെഖായിയോടു അറിയിച്ചു .

(src)="b.EST.4.13.1"> Eisht doardee Mordecai dy ansoor Esther , Ny smooinee rhyt hene , dy jean uss scapail ayns thie yn ree veg share na ooilley ny Hewnyn .
(trg)="b.EST.4.13.1"> മൊര് ‍ ദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാന് ‍ കല്പിച്ചതുനീ രാജധാനിയില് ‍ ഇരിക്കയാല് ‍ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ .

(src)="b.EST.4.14.1"> Son my vees oo ooilley cooidjagh dty host ec y traa shoh , eisht nee feaysley as livrey-ys da ny Hewnyn troggal veih boayl elley , agh bee uss as thie dty ayrey er nyn stroie : as quoi ec ta fys , nagh vel oo er jeet gys y reeriaght , cour lheid y traa shoh ?
(trg)="b.EST.4.14.1"> നീ ഈ സമയത്തു മിണ്ടാതിരുന്നാല് ‍ യെഹൂദന്മാര് ‍ ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും ; എന്നാല് ‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും ; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു ? ആര് ‍ ക്കും അറിയാം ?

(src)="b.EST.4.15.1"> Eisht doardee Esther daue dy chur yn ansoor shoh da Mordecai .
(trg)="b.EST.4.15.1"> അതിന്നു എസ്ഥേര് ‍ മൊര് ‍ ദ്ദെഖായിയോടു മറുപടി പറവാന് ‍ കല്പിച്ചതു .

(src)="b.EST.4.16.1"> Immee as chaggil cooidjagh ooilley ny Hewnyn t ' ayns Shushan , as trosht-jee er my hon ' s , as ny jean-jee gee ny giu son three laa , oie ny laa : neem ' s as my vraane aegey myr geddyn trostey , as eisht hem stiagh gys y ree , red nagh vel cordail rish y leigh : as my ta mee kiarit son cherraghtyn , lhig dou cherraghtyn .
(trg)="b.EST.4.16.1"> നീ ചെന്നു ശൂശനില് ‍ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടിനിങ്ങള് ‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിന് ‍ ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും ; പിന്നെ ഞാന് ‍ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല് ‍ ചെല്ലും ; ഞാന് ‍ നശിക്കുന്നു എങ്കില് ‍ നശിക്കട്ടെ .

(src)="b.EST.4.17.1"> Er shoh hie Mordecai roish , as ren eh cordail rish ooilley ny va Esther er harey eh .
(trg)="b.EST.4.17.1"> അങ്ങനെ മൊര് ‍ ദ്ദെഖായി ചെന്നു എസ്ഥേര് ‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു .

(src)="b.EST.5.1.1"> Nish haink eh gy-kione er y trass laa , dy dug Esther urree e coamrey reeoil , as hass ee ayns y chooyrt sodjey stiagh jeh thie yn ree , jeeragh er thie yn ree : as va ' n ree ny hoie er e stoyl-reeoil ayns thie yn ree , jeeragh er giat y thie .
(trg)="b.EST.5.1.1"> മൂന്നാം ദിവസം എസ്ഥേര് ‍ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തില് ‍ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു ; രാജാവു രാജധാനിയില് ‍ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തില് ‍ ഇരിക്കയായിരുന്നു .

(src)="b.EST.5.2.1"> As ve myr shen , tra honnick y ree Esther yn ven-rein shassoo ayns y chooyrt , dy dooar ee foayr ayns e hilley : as heeyn y ree magh da Esther yn lorg airh reeoil v ' ayns e laue : myr shen hayrn Esther er gerrey , as venn ee rish kione y lorg-reeoil .
(trg)="b.EST.5.2.1"> എസ്ഥേര് ‍ രാജ്ഞി പ്രാകാരത്തില് ‍ നിലക്കുന്നതു രാജാവു കണ്ടപ്പോള് ‍ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യില് ‍ ഇരുന്ന പൊന് ‍ ചെങ്കോല് ‍ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി ; എസ്ഥേര് ‍ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു .

(src)="b.EST.5.3.1"> Eisht dooyrt y ree , Cre ta dty yeearree , ven-rein Esther ? as cre ta dty aghin ? bee eh eer er ny choyrt dhyt , gys derrey lieh yn reeriaght .
(trg)="b.EST.5.3.1"> രാജാവു അവളോടുഎസ്ഥേര് ‍ രാജ്ഞിയേ , എന്തു വേണം ? എന്താകുന്നു നിന്റെ അപേക്ഷ ? രാജ്യത്തില് ‍ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു .

(src)="b.EST.5.4.1"> As dreggyr Esther , My s ' gooidsave lesh y ree , lhig da ' n ree as Haman cheet yn laa jiu gys ny cuirraghyn ta mec er chiarail er e hon .
(trg)="b.EST.5.4.1"> അതിന്നു എസ്ഥേര് ‍ രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാന് ‍ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു .

(src)="b.EST.5.5.1"> Eisht dooyrt y ree , ny lhig da Haman lhiggey shaghey dy yannoo myr ta Esther er ghra : myr shen haink y ree as Haman gys ny cuirraghyn , va Esther er n ' aarlaghey .
(trg)="b.EST.5.5.1"> എസ്ഥേര് ‍ പറഞ്ഞതുപോലെ ചെയ് ‍ വാന് ‍ ഹാമാനെ വേഗം വരുത്തുവിന് ‍ എന്നു രാജാവു കല്പിച്ചു ; അങ്ങനെ രാജാവും ഹാമാനും എസ്ഥേര് ‍ ഒരുക്കിയ വിരുന്നിന്നു ചെന്നു .

(src)="b.EST.5.6.1"> As dooyrt y ree rish Esther , ec y yien feeyney , Cre ta dty accan ? as bee eh giallit dhyt : as cre ta dty yeearree ? gys eer y derrey lieh jeh ' n reeriaght , vees eh cooilleenit .
(trg)="b.EST.5.6.1"> വീഞ്ഞുവിരുന്നില് ‍ രാജാവു എസ്ഥേരിനോടുനിന്റെ അപേക്ഷ എന്തു ? അതു നിനക്കു ലഭിക്കും ; നിന്റെ ആഗ്രഹവും എന്തു ? രാജ്യത്തില് ‍ പാതിയോളമായാലും അതു നിവര് ‍ ത്തിച്ചുതരാം എന്നു പറഞ്ഞു .

(src)="b.EST.5.7.1"> Eisht dreggyr Esther , as dooyrt ee , My accan , as my yeearree te ;
(trg)="b.EST.5.7.1"> അതിന്നു എസ്ഥേര് ‍ എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു

(src)="b.EST.5.8.1"> My ta mee er gheddyn foayr ayns shilley yn ree , as my s ' gooidsave lesh y ree dy yialdyn dou my accan , as dy chooilleeney my yeearree , lhig da ' n ree as Haman cheet gys y yien ta mee kiarail er nyn son , as neem ' s mairagh myr ta ' n ree er ghra .
(trg)="b.EST.5.8.1"> രാജാവിന്നു എന്നോടു കൃപയുണ്ടെങ്കില് ‍ എന്റെ അപേക്ഷ നലകുവാനും എന്റെ ആഗ്രഹം നിവര് ‍ ത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കില് ‍ രാജാവും ഹാമാനും ഞാന് ‍ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം ; നാളെ ഞാന് ‍ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു .

(src)="b.EST.5.9.1"> Eisht hie Haman magh yn laa shen ayns ard-voggey , as gennallys e chree : agh tra honnick Haman Mordecai ayns giat y ree , nagh hass eh seose , as nagh chroym eh huggey , v ' eh ayns farg dewil noi Mordecai .
(trg)="b.EST.5.9.1"> അന്നു ഹാമാന് ‍ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി ; എന്നാല് ‍ രാജാവിന്റെ വാതില് ‍ ക്കല് ‍ മൊര് ‍ ദ്ദെഖായി എഴുന്നേല് ‍ ക്കാതെയും തന്നെ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാന് ‍ മൊര് ‍ ദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു .

(src)="b.EST.5.10.1"> Ny-yeih , chum Haman er hene , as tra haink eh thie , hug eh fys er e chaarjyn , as Zeresh e ven .
(trg)="b.EST.5.10.1"> എങ്കിലും ഹാമാന് ‍ തന്നെത്താന് ‍ അടക്കിക്കൊണ്ടു തന്റെ വീട്ടില് ‍ ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു .

(src)="b.EST.5.11.1"> As dinsh Haman daue mychione gloyr e verchys , as earroo mooar e chloan , as ooilley yn ooashley va ' n ree stowal er , as kys v ' eh er hoiaghey seose eh erskyn ny princeyn , as ard-gheiney yn ree .
(trg)="b.EST.5.11.1"> ഹാമാന് ‍ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര് ‍ ക്കും രാജഭൃത്യന്മാര് ‍ ക്കും മേലായി തന്നെ ഉയര് ‍ ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു .

(src)="b.EST.5.12.1"> Dooyrt Haman ny sodjey , Cha ren Esther y ven-rein cuirrey dooinney erbee marish y ree gys y yien v ' ee er n ' aarlaghey agh mee hene , as mairagh myrgeddin t ' ee er m ' y chuirrey dy ve marish y ree .
(trg)="b.EST.5.12.1"> എസ്ഥേര് ‍ രാജ്ഞിയും താന് ‍ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാന് ‍ അനുവദിച്ചില്ല ; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാന് ‍ എന്നെ ക്ഷണിച്ചിരിക്കുന്നു .

(src)="b.EST.5.13.1"> Ny-yeih cha vel ooilley shoh jannoo ven y vie dou , choud as ta mee fakin Mordecai yn Ew ny hoie ec giat y ree .
(trg)="b.EST.5.13.1"> എങ്കിലും യെഹൂദനായ മൊര് ‍ ദ്ദെഖായി രാജാവിന്റെ വാതില് ‍ ക്കല് ‍ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാന് ‍ പറഞ്ഞു .

(src)="b.EST.5.14.1"> Eisht dooyrt Zeresh e ven , as ooilley e chaarjyn rish , Lhig da criy ve troggit jeih cubityn as da-eed er yrjid , as mairagh loayr uss rish y ree , son Mordecai dy ve croghit er : eisht immee uss dy gennal marish y ree gys y yien .
(src)="b.EST.5.14.2"> As by-laik lesh Haman y choyrle shoh , as doardee eh criy dy ve jeant .
(trg)="b.EST.5.14.1"> അതിന്നു അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടുഅമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ ; മൊര് ‍ ദ്ദെഖായിയെ അതിന്മേല് ‍ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം ; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു . ഈ കാര്യം ഹാമാന്നു ബോധിച്ചു ; അവന് ‍ കഴുമരം ഉണ്ടാക്കിച്ചു .

(src)="b.EST.6.1.1"> Er yn oie shen cha daink cadley er y ree , as doardee eh lioar recortyssyn y reeriaght dy ve er ny choyrt , lesh huggey , as v ' ad lhaiht ayns clashtyn y ree .
(trg)="b.EST.6.1.1"> അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല് ‍ അവന് ‍ ദിനവൃത്താന്തങ്ങള് ‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന് ‍ കല്പിച്ചു ; അതു രാജാവിനെ വായിച്ചു കോള് ‍ പ്പിച്ചു ;

(src)="b.EST.6.2.1"> As ve er ny gheddyn scruit , dy row Mordecai er hoilshaghey mychione Bigthana as Teresh , jees jeh shamyrderyn y ree , va currym y dorrys orroo , hug nyn goyrle dy cheilley dy chur ree Ahasuerus gy-baase .
(trg)="b.EST.6.2.1"> ഉമ്മരിപ്പടി കാവല് ‍ ക്കാരായി രാജാവിന്റെ ഷണ്ഡന്മാരില് ‍ ബിഗ്ദ്ധാനാ , തേരെശ് എന്നീ രണ്ടുപേര് ‍ അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ് ‍ വാന് ‍ ശ്രമിച്ചിരുന്ന സംഗതി മൊര് ‍ ദ്ദെഖായി അറിവു തന്നപ്രകാരം അതില് ‍ എഴുതിയിരിക്കുന്നതു കണ്ടു .

(src)="b.EST.6.3.1"> As dooyrt y ree , Lesh cre ' n ooashley as onnor ta Mordecai er ny ve cooilleenit son shoh ?
(src)="b.EST.6.3.2"> Eisht dooyrt fir-oik y ree va mygeayrt-y-mysh , Cha vel veg jeant er e hon .
(trg)="b.EST.6.3.1"> ഇതിന്നു വേണ്ടി മൊര് ‍ ദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു . ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാര് ‍ പറഞ്ഞു .

(src)="b.EST.6.4.1"> As dooyrt y ree , Quoi t ' ayns y chooyrt ? ( nish va Haman er jeet gys y chooyrt mooie jeh thie yn ree , dy loayrt rish y ree , son Mordecai dy ve croghit er y chriy v ' eh er chiarail ny chour .
(trg)="b.EST.6.4.1"> പ്രാകാരത്തില് ‍ ആരുള്ളു എന്നു രാജാവു ചോദിച്ചു . എന്നാല് ‍ ഹാമാന് ‍ മൊര് ‍ ദ്ദെഖായിക്കു വേണ്ടി താന് ‍ തീര് ‍ പ്പിച്ച കഴുവിന്മേല് ‍ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാന് ‍ രാജധാനിയുടെ പുറത്തു പ്രാകാരത്തില് ‍ വന്നു നില് ‍ ക്കയായിരുന്നു .

(src)="b.EST.6.5.1"> As dooyrt fir-oik y ree rish , Cur-my-ner ta Haman ny hassoo ' sy chooyrt .
(src)="b.EST.6.5.2"> As dooyrt y ree , Lhig da cheet stiagh .
(trg)="b.EST.6.5.1"> രാജാവിന്റെ ഭൃത്യന്മാര് ‍ അവനോടുഹാമാന് ‍ പ്രാകാരത്തില് ‍ നിലക്കുന്നു എന്നു പറഞ്ഞു . അവന് ‍ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു .

(src)="b.EST.6.6.1"> Er shoh haink Haman stiagh : as dooyrt y ree rish , Cre vees jeant rish y dooinney , s ' gooidsave lesh y ree dy hroggal gys y stayd smoo dy ard-ooashley ? ( nish smooinee Haman ayns e chree , Quoi ayns smoo ghoghe y ree taitnys dy hroggal gys ard-ooashley syrjey na mee hene ? )
(trg)="b.EST.6.6.1"> ഹാമാന് ‍ അകത്തു വന്നപ്പോള് ‍ രാജാവു അവനോടുരാജാവു ബഹുമാനിപ്പാന് ‍ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു . എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാന് ‍ ഇച്ഛിക്കും എന്നു ഹാമാന് ‍ ഉള്ളുകൊണ്ടു വിചാരിച്ചു .

(src)="b.EST.6.7.1"> As dreggyr Haman y ree , Da ' n dooinney ta ' n ree aggindagh dy hoilshaghey yn onnor shoh ,
(trg)="b.EST.6.7.1"> ഹാമാന് ‍ രാജാവിനോടുരാജാവു ബഹുമാനിപ്പാന് ‍ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി

(src)="b.EST.6.8.1"> Lhig da ' n coamrey reeoil , lheid as ta ' n ree cliaghtey ceau , ve er ny choyrt lesh , as cabbyl-markiagh y ree , as y crown reeoil t ' er e chione :
(trg)="b.EST.6.8.1"> രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയില് ‍ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ .

(src)="b.EST.6.9.1"> As lhig da ' n coamrey shoh , as y cabbyl ve livreit da fer jeh princeyn s ' ooasle y ree , dy choamrey yn dooinney lesh , ayn ta ' n ree er ghoaill taitnys dy hroggal gys yn ard-ooashley shoh , as cur-jee lhieu eh markiagh trooid straidyn yn ard-valley , as fockley magh roishyn , Shoh myr vees jeant son y dooinney s ' gooidsave lesh y ree dy choamrey lesh ooashley .
(trg)="b.EST.6.9.1"> വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരില് ‍ ഒരുത്തന്റെ കയ്യില് ‍ ഏല്പിക്കേണം ; രാജാവു ബഹുമാനിപ്പാന് ‍ ഇച്ഛിക്കുന്നു പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില് ‍ കൂടെ കൊണ്ടുനടന്നുരാജാവു ബഹുമാനിപ്പാന് ‍ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പില് ‍ വിളിച്ചുപറയേണം എന്നു പറഞ്ഞു .

(src)="b.EST.6.10.1"> Eisht dooyrt y ree rish Haman , Jean siyr , as gow yn coamrey , as y cabbyl , myr t ' ou hene er ghra , as jean eer myr shoh rish Mordecai yn Ew , ta ny hoie ec giat y ree : ny lhig da veg ve faagit gyn jannoo jeh ny t ' ou er ghra .
(trg)="b.EST.6.10.1"> രാജാവു ഹാമാനോടുനീ വേഗം ചെന്നു വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതില് ‍ ക്കല് ‍ ഇരിക്കുന്ന യെഹൂദനായ മൊര് ‍ ദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക ; നീ പറഞ്ഞതില് ‍ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു .