# gd/Gaelic-PART.xml.gz
# ml/Malayalam.xml.gz
(src)="b.MAR.1.1.1"> T oiseachd soisgeul Iosa Criosda , Mac Dhe
(trg)="b.MAR.1.1.1"> ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം
(src)="b.MAR.1.2.1"> Air reir `s mar tha e sgriobhte san fhaidh Isaias: seall, cuiridh mi m` aingeal roimh do ghnuis, a reiticheas do shlighe romhad
(trg)="b.MAR.1.2.1"> “ ഞാന് നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു ; അവന് നിന്റെ വഴി ഒരുക്കും .
(src)="b.MAR.1.3.1"> Guth neach ag eigheach san fhasach : Reitichibh slighe an Tighearna , agus dianaibh a rathadain direach
(trg)="b.MAR.1.3.1"> കര് ത്താവിന്റെ വഴി ഒരുക്കുവിന് അവന്റെ പാത നിരപ്പാക്കുവിന് എന്നു മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ വാക്കു ” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില് എഴുതിയിരിക്കുന്നതുപോലെ യോഹന്നാന് വന്നു
(src)="b.MAR.1.4.1"> Bha Eoin anns an fhasach a baisteadh , `sa searmonachadh baisteadh an aithreachais gu mathanas pheacannan
(trg)="b.MAR.1.4.1"> മരുഭൂമിയില് സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തര സ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു . അവന്റെ അടുക്കല് യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യര് എല്ലാവരും വന്നു പാപങ്ങളെ ഏറ്റു പറഞ്ഞു യോര് ദ്ദാന് നദിയില് അവനാല് സ്നാനം കഴിഞ്ഞു .
(src)="b.MAR.1.5.1"> Agus chaidh duthaich Iudea uile mach ga ionnsuidh , agus muinntir Ierusalem gu leir , is bhaisteadh iad leis ann an abhuinn Iordain ag aideachadh am peacannan
(trg)="b.MAR.1.5.1"> യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില് തോല് വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു .
(src)="b.MAR.1.6.1"> Agus bha Eoin air eideadh le fionnadh chamhal , is crios leathair mu mheadhon ; agus dh` ith e locuist is mil fhiadhaich.
(src)="b.MAR.1.6.2"> Agus shearmonaich e ag radh
(trg)="b.MAR.1.6.1"> എന്നിലും ബലമേറിയവന് എന്റെ പിന്നാലെ വരുന്നു ; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാന് ഞാന് യോഗ്യനല്ല .
(src)="b.MAR.1.7.1"> Tha fear nas cumhachdaiche na mise tighinn as mo dheigh : neach nach airidh mise air cromadh sios is barail a bhrogan fhuasgladh
(trg)="b.MAR.1.7.1"> ഞാന് നിങ്ങളെ വെള്ളത്തില് സ്നാനം കഴിപ്പിക്കുന്നു ; അവനോ നിങ്ങളെ പരിശുദ്ധാത്മാവില് സ്നാനം കഴിപ്പിക്കും എന്നു അവന് പ്രസംഗിച്ചു പറഞ്ഞു .
(src)="b.MAR.1.8.1"> Bhaist mise sibh le uisge ; ach baistidh esan sibh leis an Spiorad Naomh
(trg)="b.MAR.1.8.1"> ആ കാലത്തു യേശു ഗലീലയിലെ നസറെത്തില് നിന്നു വന്നു യോഹന്നാനാല് യോര് ദ്ദാനില് സ്നാനം കഴിഞ്ഞു .
(src)="b.MAR.1.9.1"> Is thachair , gun tainig Iosa anns na laithean sin bho Nasareth Ghalile ; agus bhaisteadh e le Eoin ann an abhuinn Iordan
(trg)="b.MAR.1.9.1"> വെള്ളത്തില് നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേല് വരുന്നതും കണ്ടു
(src)="b.MAR.1.10.1">`S air ball a direadh as an uisge, chunnaic e neamh fosgailte, `s an Spiorad mar chalman a tearnadh `sa fantuinn air
(trg)="b.MAR.1.10.1"> നീ എന്റെ പ്രിയപുത്രന് ; നിന്നില് ഞാന് പ്രസാദിച്ചിരിക്കുന്നു എന്നു സ്വര് ഗ്ഗത്തില് നിന്നു ഒരു ശബ്ദവും ഉണ്ടായി .
(src)="b.MAR.1.11.1"> Agus thainig guth bho neamh : Is tusa mo Mhac gaolach , is mor mo thlachd dhiot
(trg)="b.MAR.1.11.1"> അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാന് നിര് ബന്ധിച്ചു .
(src)="b.MAR.1.12.1"> Agus ghrad-ghreas an Spiorad e dhan fhasach
(trg)="b.MAR.1.12.1"> അവിടെ അവന് സാത്താനാല് പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയില് കൂട്ടു മൃഗങ്ങളോടുകൂടെ ആയിരുന്നു ; ദൂതന്മാര് അവനെ ശുശ്രൂഷിച്ചു പോന്നു .
(src)="b.MAR.1.13.1"> Agus bha e san fhasach da-fhichead latha , agus da-fhichead oidhche ; is bhuaireadh le Satan e ; `s bha e comhla ris na h-ainmhidhean, agus bha na h-ainglean a frithealadh dha
(trg)="b.MAR.1.13.1"> എന്നാല് യോഹന്നാന് തടവില് ആയശേഷം യേശു ഗലീലയില് ചെന്നു ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു
(src)="b.MAR.1.14.1">`S an deigh do dh` Eoin a bhith air a chuir an greim, thainig Iosa do Ghalile, a searmonachadh soisgeul rioghachd Dhe
(trg)="b.MAR.1.14.1"> കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു ; മാനസാന്തരപ്പെട്ടു സുവിശേഷത്തില് വിശ്വസിപ്പിന് എന്നു പറഞ്ഞു .
(src)="b.MAR.1.15.1">`S ag radh: Tha `n t-am air a choimhlionadh, `s tha rioghachd Dhe aig laimh; deanaibh aithreachas, agus creidibh san t-soisgeul
(trg)="b.MAR.1.15.1"> അവന് ഗലീലക്കടല്പുറത്തു നടക്കുമ്പോള് ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലില് വല വീശുന്നതു കണ്ടു ; അവര് മീന് പിടിക്കുന്നവര് ആയിരുന്നു .
(src)="b.MAR.1.16.1">`Sa gabhail ri taobh muir Ghalile, chunnaic e Simon,agus Anndra a bhrathair, a cur lion sa mhuir (oir b` iasgairean iad.)
(trg)="b.MAR.1.16.1"> യേശു അവരോടുഎന്നെ അനുഗമിപ്പിന് ; ഞാന് നിങ്ങളെ മുനഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു .
(src)="b.MAR.1.17.1"> Agus thuirt Iosa riutha : Thigibh leanaibh mise , agus ni mi iasgairean dhaoine dhibh
(trg)="b.MAR.1.17.1"> ഉടനെ അവര് വല വിട്ടു അവനെ അനുഗമിച്ചു .
(src)="b.MAR.1.18.1"> Agus ghrad dh` fhag iad na lin, is lean iad e
(trg)="b.MAR.1.18.1"> അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോള് സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകില് ഇരുന്നു വല നന്നാക്കുന്നതു കണ്ടു .
(src)="b.MAR.1.19.1">`Sa gabhail as a sin ceum beag air adhart, chunnaic e Seumas mac Shebede agus Eoin a bhrathair, `s iad a caradh nan lion sa bhata
(trg)="b.MAR.1.19.1"> ഉടനെ അവരെയും വിളിച്ചു ; അവര് അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില് വിട്ടു അവനെ അനുഗമിച്ചു .
(src)="b.MAR.1.20.1"> Agus ghairm e iad san uair . `Sa fagail an athar Sebede maille ris an luchd thuarasdail sa bhata, lean iad e
(trg)="b.MAR.1.20.1"> അവര് കഫര് ന്നഹൂമിലേക്കു പോയി ; ശബ്ബത്തില് അവന് പള്ളിയില് ചെന്നു ഉപദേശിച്ചു .
(src)="b.MAR.1.21.1"> Agus chaidh iad a stigh do Chapharnaum ; agus air dha a dhol a stigh gun dail air na laithean sabaid dhan t-sinagog , theagaisg e iad
(trg)="b.MAR.1.21.1"> അവന്റെ ഉപദേശത്തിങ്കല് അവര് വിസ്മയിച്ചു ; അവന് ശാസ്ത്രിമാരെപ്പോലെയല്ല , അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു .
(src)="b.MAR.1.22.1"> Agus ghabh iad ioghnadh ri theagasg : oir bha e gan teagasg mar neach aig an robh cumhachd , `s chan ann mar na Sgriobhaich
(trg)="b.MAR.1.22.1"> അവരുടെ പള്ളിയില് അശുദ്ധാത്മാവുള്ള ഒരു മനുഷ്യന് ണ്ടായിരുന്നു ; അവന് നിലവിളിച്ചു
(src)="b.MAR.1.23.1"> Agus bha san t-sinagag aca duine anns an robh spiorad neoghlan , is dh` eigh
(trg)="b.MAR.1.23.1"> നസറായനായ യേശുവേ , ഞങ്ങള് ക്കും നിനക്കും തമ്മില് എന്തു ? ഞങ്ങളെ നശിപ്പിപ്പാന് വന്നുവോ ? നീ ആര് എന്നു ഞാന് അറിയുന്നു ; ദൈവത്തിന്റെ പിരിശുദ്ധന് തന്നേ എന്നു പറഞ്ഞു .
(src)="b.MAR.1.24.1"> Ag radh : Ciod an comunn eadar sinn agus thusa , Iosa bho Nasareth ?
(src)="b.MAR.1.24.2"> An tainig thu gus ar sgrios ?
(src)="b.MAR.1.24.3"> Is aithne dhomh co thu , Aon Naomh Dhe
(trg)="b.MAR.1.24.1"> യേശു അതിനെ ശാസിച്ചുമിണ്ടരുതു ; അവനെ വിട്ടു പോ എന്നു പറഞ്ഞു .
(src)="b.MAR.1.25.1"> Is mhaoith Iosa air , ag radh : Bi samhach , agus gabh a-mach as an duine
(trg)="b.MAR.1.25.1"> അപ്പോള് അശുദ്ധാത്മാവു അവനെ ഇഴെച്ചു , ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി .
(src)="b.MAR.1.26.1">`S an spiorad neoghlan ga reubadh, `s ag eigheach le guth ard, chaidh e mach as
(trg)="b.MAR.1.26.1"> എല്ലാവരും ആശ്ചര്യപ്പെട്ടുഇതെന്തു ? ഒരു പുതിയ ഉപദേശം ; അവന് അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു ; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറങ്ങു തമ്മില് വാദിച്ചുകൊണ്ടിരുന്നു .
(src)="b.MAR.1.27.1"> Agus ghabh iad uile ioghnadh , ionnus gun d` fharraid iad `nam measg fhein, ag radh: De tha so?
(src)="b.MAR.1.27.2"> De an teagasg ur so ? oir tha e toirt orduigh le cumhachd do na spioraid neoghlan fhein , agus tha iad umhail dha
(trg)="b.MAR.1.27.1"> അവന്റെ ശ്രുതി വേഗത്തില് ഗലീലനോടു എങ്ങും പരന്നു .
(src)="b.MAR.1.28.1">`Agus sgaoil iomradh air gun dail feadh duthaich Ghalile uile
(trg)="b.MAR.1.28.1"> അനന്തരം അവര് പള്ളിയില് നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടില് വന്നു .
(src)="b.MAR.1.29.1">`Sa dol a mach air ball as an t-sinagog, thainig iad maille ri Seumas is Eoin gu tigh Shimoin is Anndra
(trg)="b.MAR.1.29.1"> അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു ; അവര് അവളെക്കുറിച്ചു അവനോടു പറഞ്ഞു .
(src)="b.MAR.1.30.1"> Agus bha mathair-cheile Shimoin `na laidhe ann am fiabhras; agus dh `innis iad dha gun dail mu deidhinn
(trg)="b.MAR.1.30.1"> അവന് അടുത്തു ചെന്നു അവളെ കൈകൂപിടിച്ചു എഴുന്നേല്പിച്ചു ; പനി അവളെ വിട്ടുമാറി , അവള് അവരെ ശുശ്രൂഷിച്ചു .
(src)="b.MAR.1.31.1"> Agus thainig e , `sa breith air laimh oirre thog e i is ghrad-dh` fhag am fiabhras i, agus fhreasdail i dhaibh
(trg)="b.MAR.1.31.1"> വൈകുന്നേരം സൂര്യന് അസ്തമിച്ചശേഷം അവര് സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കല് കൊണ്ടുവന്നു .
(src)="b.MAR.1.32.1">`S nuair thainig am feasgar, `sa chaidh a ghrian fodha, thug iad ga ionnsuidh iadsan uile a bha easlainteach, agus anns an robh deomhain
(trg)="b.MAR.1.32.1"> പട്ടണം ഒക്കെയും വാതില് ക്കല് വന്നു കൂടിയിരുന്നു .
(src)="b.MAR.1.33.1">`S bha am baile uile air cruinneachadh aig an dorus
(trg)="b.MAR.1.33.1"> നാനവ്യാധികളാല് വലഞ്ഞിരുന്ന അനേകരെ അവന് സൌഖ്യമാക്കി , അനേകം ഭൂതങ്ങളെയും പുറത്താക്കി ; ഭൂതങ്ങള് അവനെ അറികകൊണ്ടു സംസാരിപ്പാന് അവയെ സമ്മതിച്ചില്ല .
(src)="b.MAR.1.34.1"> Agus leighis e moran , a bha air an leireadh le iomadh gne ghalar , agus thilg e mach moran dheomhan , `s cha do leig e leo labhairt, a chionn `s gum b` aithne dhaibh e
(trg)="b.MAR.1.34.1"> അതികാലത്തു ഇരുട്ടോടെ അവന് എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര് ജ്ജനസ്ഥലത്തു ചെന്നു പ്രാര് ത്ഥിച്ചു .
(src)="b.MAR.1.35.1">`S ag eirigh ro-mhoch, `sa dol a mach, chaidh e gu aite fas; is rinn e urnaigh an sin
(trg)="b.MAR.1.35.1"> ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു ,
(src)="b.MAR.1.36.1"> Agus lean Simon e , agus iadsan a bha comhla ris
(trg)="b.MAR.1.36.1"> അവനെ കണ്ടപ്പോള് എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു .
(src)="b.MAR.1.37.1">`S nuair a fhuair iad e, thuirt iad ris: Tha iad uile gad shireadh
(trg)="b.MAR.1.37.1"> അവന് അവരോടുഞാന് അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക ; ഇതിന്നായിട്ടല്ലോ ഞാന് പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു .
(src)="b.MAR.1.38.1"> Is thuirt e riutha : rachamaid dha na bailtean sa choimhearsnachd , gus an searmonaich mi an sin cuideachd : `s gur ann air son so a thainig mi
(trg)="b.MAR.1.38.1"> അങ്ങനെ അവന് ഗലീലയില് ഒക്കെയും അവരുടെ പള്ളികളില് ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു .
(src)="b.MAR.1.39.1">`S bha e teagasg `nan sinagogan, `s feadh Ghalile uile, `sa tilgeadh a-mach dheomhan
(trg)="b.MAR.1.39.1"> ഒരു കുഷ്ഠരോഗി അവന്റെ അടുക്കല് വന്നു മുട്ടുകുത്തിനിനക്കു മനസ്സുണ്ടെങ്കില് എന്നെ ശുദ്ധമാക്കുവാന് കഴിയും എന്നു അപേക്ഷിച്ചു .
(src)="b.MAR.1.40.1"> Agus thainig lobhar ga ionnsuidh , a guidhe air ; `sa tuiteam air a ghluinean,thuirt e ris: Ma `s aill leat, is urrainn dhut mo ghlanadh
(trg)="b.MAR.1.40.1"> യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു
(src)="b.MAR.1.41.1">`Sa gabhail truais ris, shin Iosa a lamh, `sa beantuinn dha, thuirt e ris : Is aill leam: bi glan
(trg)="b.MAR.1.41.1"> മനസ്സുണ്ടു , ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു .
(src)="b.MAR.1.42.1">`S nuair thuirt e so, ghrad-dh` fhag an luibhre e, agus bha e air a ghlanadh
(trg)="b.MAR.1.42.1"> യേശു അവനെ അമര് ച്ചയായി ശാസിച്ചു
(src)="b.MAR.1.43.1">`S thug e sparradh cruaidh dha, agus leig e air falbh e gun dail
(trg)="b.MAR.1.43.1"> നോകൂ , ആരോടും ഒന്നും പറയരുതു ; എന്നാല് ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു , നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര് ക്കും സാക്ഷ്യത്തിന്നായി അര് പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു .
(src)="b.MAR.1.44.1">`S thuirt e ris: Fiach nach innis thu do neach sam bith : ach falbh, fiach thu fhein don ard-shagart, agus tairg air son do ghlanaidh na nithean a dh` orduich Maois, mar theisteanas dhaibh
(trg)="b.MAR.1.44.1"> അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി ; അതിനാല് യേശുവിന്നു പരസ്യമായി പട്ടണത്തില് കടപ്പാന് കഴിയായ്കകൊണ്ടു അവന് പുറത്തു നിര് ജ്ജനസ്ഥലങ്ങളില് പാര് ത്തു ; എല്ലാടത്തു നിന്നും ആളുകള് അവന്റെ അടുക്കല് വന്നു കൂടി .
(src)="b.MAR.2.1.1"> Agus thill e gu Capharnaum an ceann beagan laithean , agus chualas gun robh e aig an tigh
(trg)="b.MAR.2.1.1"> ചില ദിവസം കഴിഞ്ഞശേഷം അവന് പിന്നെയും കഫര് ന്നഹൂമില് ചെന്നു ; അവന് വീട്ടില് ഉണ്ടെന്നു ശ്രുതിയായി .
(src)="b.MAR.2.2.1"> Agus chruinnich na h-uimhir , `s nach robh aite aca eadhon timcheall an dorais, is labhair e am facal riutha
(trg)="b.MAR.2.2.1"> ഉടനെ വാതില് ക്കല് പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി , അവന് അവരോടു തിരുവചനം പ്രസ്താവിച്ചു .
(src)="b.MAR.2.3.1"> Agus thainig iad ga ionnsuidh a toirt leo duine , air an robh am pairilis , air a ghiulan le ceathrar
(trg)="b.MAR.2.3.1"> അപ്പോള് നാലാള് ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കല് കൊണ്ടുവന്നു .
(src)="b.MAR.2.4.1">`Sa chionns nach b` urrainn dhaibh a chur `na lathair le domhlachd an t-sluaigh, ruisg iad mullach an tighe far an robh e; `S air dhaibh fosgladh a dhianamh, leig iad sios an leaba air an robh fear na crithe `na laidhe
(trg)="b.MAR.2.4.1"> പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല് അവന് ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു , പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു .
(src)="b.MAR.2.5.1">`S nuair chunnaic Iosa an creideamh, thuirt e ri fear na crithe: A mhic, tha do pheacannan mathte dhut
(trg)="b.MAR.2.5.1"> യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ , നിന്റെ പാപങ്ങള് മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു .
(src)="b.MAR.2.6.1"> Ach bha cuid de na Sgriobhaich `nan suidhe an sin, `sa smaoineachadh `nan cridheachan
(trg)="b.MAR.2.6.1"> അവിടെ ചില ശാസ്ത്രിമാര് ഇരുന്നുഇവന് ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു ?
(src)="b.MAR.2.7.1"> Carson a tha e a bruidhinn mar so ? tha e labhairt blaisbheum .
(src)="b.MAR.2.7.2"> Co is urrainn peacannan a mhathadh , ach Dia `na aonar
(trg)="b.MAR.2.7.1"> ദൈവം ഒരുവന് അല്ലാതെ പാപങ്ങളെ മോചിപ്പാന് കഴിയുന്നവന് ആര് എന്നു ഹൃദയത്തില് ചിന്തിച്ചുകൊണ്ടിരുന്നു .
(src)="b.MAR.2.8.1"> Dh` aithnich Iosa san uair `na spiorad fhein gun robh iad a smaoineachadh so aca fhein, is thuirt e riutha : Carson tha sibh a smaoineachadh nan nithean sin `nur cridheachan
(trg)="b.MAR.2.8.1"> ഇങ്ങനെ അവര് ഉള്ളില് ചിന്തിക്കുന്നതു യേശു ഉടനെ മനസ്സില് ഗ്രഹിച്ചു അവരോടുനിങ്ങള് ഹൃദയത്തില് ഇങ്ങനെ ചിന്തിക്കുന്നതു എന്തു ?
(src)="b.MAR.2.9.1"> Co dhiu is fhasa radh ri fear na crithe : Tha do pheacannan mathte dhut ; no radh : Eirich , tog do leaba , agus coisich
(trg)="b.MAR.2.9.1"> പക്ഷവാതക്കാരനോടു നിന്റെ പാപങ്ങള് മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ , എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ , ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു .
(src)="b.MAR.2.10.1"> Ach los fios a bhith agaibh gu bheil comas aig Mac an duine peacannan a mhathadh air talamh ( thuirt e ri fear na crithe ,
(trg)="b.MAR.2.10.1"> എന്നാല് ഭൂമിയില് പാപങ്ങളെ മോചിപ്പാന് മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള് അറിയേണ്ടതിന്നു — അവന് പക്ഷവാതക്കാരനോടു
(src)="b.MAR.2.11.1"> Tha mi ag radh riut : Eirich , tog do leaba , agus falbh dhachaigh
(trg)="b.MAR.2.11.1"> എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന് നിന്നോടു പറയുന്നു എന്നു പറഞ്ഞു .
(src)="b.MAR.2.12.1"> Agus ghrad-dh` eirich e: `sa togail a leaba, dh` fhalbh e `nam fianuis uile; air chors gun do ghabh iad ioghnadh air fad, `s thug iad gloir do Dhia, ag radh: Chan fhaca sinn riamh a leithid so
(trg)="b.MAR.2.12.1"> ഉടനെ അവന് എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ് കെ പുറപ്പെട്ടു ; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചുഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി .
(src)="b.MAR.2.13.1"> Is chaidh e mach a-rithist gu taobh na mara ; agus thainig an sluagh uile ga ionnsuidh , is theagaisg e iad
(trg)="b.MAR.2.13.1"> അവന് പിന്നെയും കടല് ക്കരെ ചെന്നു ; പുരുഷാരം ഒക്കെയും അവന്റെ അടുക്കല് വന്നു ; അവന് അവരെ ഉപദേശിച്ചു .
(src)="b.MAR.2.14.1">`S nuair a bha e gabhail seachad, chunnaic e Lebhi Mac Alpheuis `na shuidhe an tigh na cise, is thuirt e ris: Lean mise. `S ag eirigh, lean e e
(trg)="b.MAR.2.14.1"> പിന്നെ അവന് കടന്നു പോകുമ്പോള് അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞു ; അവന് എഴുന്നേറ്റു അവനെ അനുഗമിച്ചു .
(src)="b.MAR.2.15.1"> Agus thachair , nuair a bha e `na shuidhe aig biadh `na thigh-san, gun do shuidh moran chismhaor is pheacach maille ri Iosa agus a dheisciopuil: oir bha moran ann, a lean e
(trg)="b.MAR.2.15.1"> അവന് വീട്ടില് പന്തിയില് ഇരിക്കുമ്പോള് പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയില് ഇരുന്നു ; അവനെ അനുഗമിച്ചുവന്നവര് അനേകര് ആയിരുന്നു .
(src)="b.MAR.2.16.1"> Agus na Sgriobhaich `s na Phairisich a faicinn gun robh e ag ithe comhla ri cismhaoir agus peacaich, thuirt iad ri dheisciopuil: Carson a tha ur maighistir ag ithe `s ag ol comhla ri cismhaoir agus peacaich
(trg)="b.MAR.2.16.1"> അവന് ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര് കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടുഅവന് ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു .
(src)="b.MAR.2.17.1"> Air do Iosa so a chluinntinn , thuirt e riutha : Chan eil feum aig daoine slana air lighich , ach aig daoine tinne : oir cha tainig mi a ghairm nan naomh ach nam peacach
(trg)="b.MAR.2.17.1"> യേശു അതു കേട്ടു അവരോടുദീനക്കാര് ക്കല്ലാതെ സൌഖ്യമുള്ളവര് ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല ; ഞാന് നീതിമാന്മാരെ അല്ല , പാപികളെ അത്രേ വിളിപ്പാന് വന്നതു എന്നു പറഞ്ഞു .
(src)="b.MAR.2.18.1"> Agus bha deisciopuil Eoin `s nam Phairiseach a trasgadh; agus thainig iad, is thuirt iad ris: Carson tha deisciopuil Eoin `s nan Phairiseach ri traisg, agus nach eil na deisciopuil agadsa ri traisg
(trg)="b.MAR.2.18.1"> യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു ; അവര് വന്നു അവനോടുയോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാര് ഉപവസിക്കുന്നു വല്ലോ ; നിന്റെ ശിഷ്യന്മാര് ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു .
(src)="b.MAR.2.19.1"> Is thuirt Iosa riutha : An urrainn clann na bainnse trasgadh , fhad sa bhitheas fear-na-bainnse comhla riutha ?
(src)="b.MAR.2.19.2"> Fhad sa bhitheas fear-na-bainnse comhla riutha , chan urrainn dhaibh trasgadh
(trg)="b.MAR.2.19.1"> യേശു അവരോടു പറഞ്ഞതുമണവാളന് കൂടെ ഉള്ളപ്പോള് തോഴ്മക്കാര് ക്കും ഉപവസിപ്പാന് കഴിയുമോ ? മണവാളന് കൂടെ ഇരിക്കുംകാലത്തോളം അവര് ക്കും ഉപവസിപ്പാന് കഴികയില്ല .
(src)="b.MAR.2.20.1"> Ach thig na laithean anns an toirear bhuatha fear-na-bainnse : agus an sin ni iad traisg anns na laithean sin
(trg)="b.MAR.2.20.1"> എന്നാല് മണവാളന് അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും ; അന്നു , ആ കാലത്തു അവര് ഉപവസിക്കും .
(src)="b.MAR.2.21.1"> Chan fhuaghail duine sam bith breid de dh` aodach ur air seann eideadh: air-neo bheir am breid ur a liad fhein as an t-seann aodach, is bithidh an stracadh nas mua
(trg)="b.MAR.2.21.1"> പഴയ വസ്ത്രത്തില് കോടിത്തുണിക്കണ്ടം ആരും ചേര് ത്തു തുന്നുമാറില്ല ; തുന്നിയാല് ചേര് ത്ത പുതുക്കണ്ടം പഴയതില് നിന്നു വലിഞ്ഞിട്ടു ചീന്തല് ഏറ്റവും വല്ലാതെ ആകും .
(src)="b.MAR.2.22.1"> Agus cha chuir duine sam bith fion ur ann an seann searragan : air-neo sgainidh am fion na searragan , is doirtear am fion , agus caillear na searragan : ach is coir fion ur a chur an searragan ura
(trg)="b.MAR.2.22.1"> ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില് പകര് ന്നു വെക്കുമാറില്ല ; വെച്ചാല് പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും ; വീഞ്ഞു ഒഴുകിപ്പോകും ; തുരുത്തി നശിച്ചുപോകും ; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര് ന്നു വെക്കേണ്ടതു .
(src)="b.MAR.2.23.1"> Is thachair a rithist , nuair a bha an Tighearna triall tro achaidhean arbhair air an t-sabaid , gun do theann a dheisciopuil , `s iad a gabhail air adhart, ri spioladh dhias
(trg)="b.MAR.2.23.1"> അവന് ശബ്ബത്തില് വിളഭൂമിയില് കൂടി കടന്നുപോകുമ്പോള് അവന്റെ ശീഷ്യന്മാര് വഴിനടക്കയില് കതിര് പറിങ്ങുതുടങ്ങി .
(src)="b.MAR.2.24.1"> Is thuirt na Phairisich ris : Seall , carson tha iad a dianamh air latha na sabaid ni nach eil ceadaichte
(trg)="b.MAR.2.24.1"> പരീശന്മാര് അവനോടുനോകൂ , ഇവര് ശബ്ബത്തില് വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു .
(src)="b.MAR.2.25.1"> Is thuirt e riutha : Nach do leugh sibh riamh , ciod a rinn Daibhidh , nuair a bha e feumach `s air acras, e fhein agus iadsan a bha cuideris
(trg)="b.MAR.2.25.1"> അവന് അവരോടുദാവീദ് തനിക്കും കൂടെയുള്ളവര് ക്കും മുട്ടുണ്ടായി വിശന്നപ്പോള് ചെയ്തതു എന്തു ?
(src)="b.MAR.2.26.1"> Mar a chaidh e stigh do thigh Dhe ri linn Abiathair an t-ard-shagart , agus dh` ith e an t-aran-tairgse, nach robh ceadaichte itheadh, ach do na sagairt, agus thug e dhaibhsan a bha comhla ris
(trg)="b.MAR.2.26.1"> അവ അബ്യാഥാര് മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തില് ചെന്നു , പുരോഹിതന്മാര് ക്കല്ലാതെ ആര് ക്കും തിന്മാന് വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര് ക്കും കൊടുത്തു എന്നു നിങ്ങള് ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു .
(src)="b.MAR.2.27.1"> Is thuirt e riutha : Rinneadh an t-sabaid air son an duine , `s chan e an duine air son na sabaid
(trg)="b.MAR.2.27.1"> പിന്നെ അവന് അവരോടുമനുഷ്യന് ശബ്ബത്ത് നിമിത്തമല്ല ; ശബ്ബത്ത് മനുഷ്യന് നിമിത്തമത്രേ ഉണ്ടായതു ;
(src)="b.MAR.2.28.1"> Mar sin se Mac an duine Tighearna na sabaid fhein
(trg)="b.MAR.2.28.1"> അങ്ങനെ മനുഷ്യപുത്രന് ശബ്ബത്തിന്നും കര് ത്താവു ആകുന്നു എന്നു പറഞ്ഞു .
(src)="b.MAR.3.1.1"> Is chaidh e stigh a-rithist dhan t-sinagog , agus bha fear an sin aig an robh lamh sheargte
(trg)="b.MAR.3.1.1"> അവന് പിന്നെയും പള്ളിയില് ചെന്നുഅവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന് ഉണ്ടായിരുന്നു .
(src)="b.MAR.3.2.1"> Agus bha suil aca air , fiach an dianadh e leigheas air latha sabaid ; los cuis dhitidh fhaighinn `na aghaidh
(trg)="b.MAR.3.2.1"> അവര് അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില് അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു .
(src)="b.MAR.3.3.1"> Agus thuirt e ris an duine aig an robh an lamh sheargte : Seas suas sa mhiadhon
(trg)="b.MAR.3.3.1"> വരണ്ടകയ്യുള്ള മനുഷ്യനോടു അവന് നടുവില് എഴുന്നേറ്റു നില് ക്ക എന്നു പറഞ്ഞു .
(src)="b.MAR.3.4.1"> Is thuirt e riutha : A bheil e laghail math a dhianamh air na laithean sabaid , no olc ? beatha a thiarnadh , no cur as dhi ?
(src)="b.MAR.3.4.2"> Ach bha iadsan `nan tosd
(trg)="b.MAR.3.4.1"> പിന്നെ അവരോടുശബ്ബത്തില് നന്മ ചെയ്കയോ , തിന്മചെയ്കയോ , ജീവനെ രക്ഷിക്കയോ , കൊല്ലുകയോ , ഏതു വിഹിതം എന്നു ചോദിച്ചു . അവരോ മിണ്ടാതിരുന്നു .
(src)="b.MAR.3.5.1">`S ag amharc orra mun cuairt le feirg `s le duilichinn air son doille an cridhe, thuirt e ris an duine: Sin a mach do lamh.
(src)="b.MAR.3.5.2"> Agus shin e i : is rinneadh slan a lamh dha
(trg)="b.MAR.3.5.1"> അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന് ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി , ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന് നീട്ടി , അവന്റെ കൈ സൌഖ്യമായി .
(src)="b.MAR.3.6.1">`S na Phairisich a dol a mach, ghabh iad comhairle san uair cuide ris na Herodianich na aghaidh, fiach ciamar a chuireadh iad as dha
(trg)="b.MAR.3.6.1"> ഉടനെ പരീശന്മാര് പുറപ്പെട്ടു , അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു .
(src)="b.MAR.3.7.1"> Ach chaidh Iosa maille ri dheisciopuil a lethtaobh thun na mara ; agus lean moran sluaigh e bho Ghalile `s bho Iudea
(trg)="b.MAR.3.7.1"> യേശു ശിഷ്യന്മാരുമായി കടല് ക്കരകൂ വാങ്ങിപ്പോയി ; ഗലീലയില് നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു ;
(src)="b.MAR.3.8.1"> Agus bho lerusalem , agus bho Idumea , `S bho thaobh thall Iordain; is iadsan mu thimchioll Thiruis agus Shidoin, cuideachda mhor, `s iad air cluinntinn nan nithean a rinn e, thainig iad ga ionnsuidh
(trg)="b.MAR.3.8.1"> യെഹൂദ്യയില് നിന്നും യെരൂശലേമില് നിന്നും എദോമില് നിന്നും യോര് ദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടില് നിന്നും വലിയോരു കൂട്ടം അവന് ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കല് വന്നു .
(src)="b.MAR.3.9.1"> Agus thuirt e ri dheisciopuil , bata beag a bhith ga fhreasdal as leth an sluaigh , eagal gun domhlaicheadh iad e
(trg)="b.MAR.3.9.1"> പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന് അവന് ശിഷ്യന്മാരോടു പറഞ്ഞു .
(src)="b.MAR.3.10.1"> Oir leighis e moran , air chor `s gun do bhruchd iad ga ionnsuidh gu beantuinn dha, a mhiad `sa bha easlainteach
(trg)="b.MAR.3.10.1"> അവന് അനേകരെ സൌഖ്യമാക്കുകയാല് ബാധകള് ഉള്ളവര് ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു .
(src)="b.MAR.3.11.1">`S nuair a chunnaic na spioraid neoghlan e, thuit iad sios air a bhialaobh: agus dheigh iad, ag radh
(trg)="b.MAR.3.11.1"> അശുദ്ധാത്മാക്കളും അവനെ കാണുമ്പോള് ഒക്കെയും അവന്റെ മുമ്പില് വീണുനീ ദൈവ പുത്രന് എന്നു നിലവിളിച്ചു പറയും .
(src)="b.MAR.3.12.1"> Is tusa Mac Dhe .
(src)="b.MAR.3.12.2"> Is mhaoith e gu fuathasach orra , gun iad ga dhianamh follaiseach
(trg)="b.MAR.3.12.1"> തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന് അവരെ വളരെ ശാസിച്ചുപോന്നു .
(src)="b.MAR.3.13.1">`Sa dol suas gu beinn, ghairm e h-uige an fheadhainn a b` aill leis fhein; agus thainig iad ga ionnsuidh
(trg)="b.MAR.3.13.1"> പിന്നെ അവന് മലയില് കയറി തനിക്കു ബോധിച്ചവരെ അടുക്കല് വിളിച്ചു ; അവര് അവന്റെ അരികെ വന്നു .
(src)="b.MAR.3.14.1"> Agus roghnaich e gum biodh da fhear dhiag maille ris ; agus gun cuireadh e a theagasg iad
(trg)="b.MAR.3.14.1"> അവന് തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
(src)="b.MAR.3.15.1"> Is thug e comas dhaibh tinneasan a leigheas , agus deomhain a thilgeadh a mach
(trg)="b.MAR.3.15.1"> ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു ;
(src)="b.MAR.3.16.1"> Agus thug e Peadar mar ainm air Simon
(trg)="b.MAR.3.16.1"> ശിമോന്നു പത്രൊസ് എന്നു പേരിട്ടു ;
(src)="b.MAR.3.17.1"> Agus Seumas Shebede , agus Eoin , brathair Sheumais , is thug e Boanerges mar ainm orra , se sin , mic an tairneanaich
(trg)="b.MAR.3.17.1"> സെബെദിയുടെ മകനായ യാക്കോബു , യക്കോബിന്റെ സഹോദരനായ യോഹന്നാന് ഇവര് ക്കും ഇടിമക്കള് എന്നര് ത്ഥമുള്ള ബൊവനേര് ഗ്ഗെസ് എന്നു പേരിട്ടു —
(src)="b.MAR.3.18.1"> Agus Anndra , agus Philip , agus Bartholome , agus Matu , agus Tomas , agus Seumas Alpheuis , agus Thadeus , agus Simon , an Cananeach
(trg)="b.MAR.3.18.1"> അന്ത്രെയാസ് , ഫിലിപ്പൊസ് , ബര് ത്തൊലോമായി , മത്തായി , തോമാസ് , അല്ഫായിയുടെ മകനായ യാക്കോബ് , തദ്ദായി , കനാന്യനായ ശിമോന് ,
(src)="b.MAR.3.19.1"> Agus Iudas Iscariot , esan mar an ciadna a bhrath e
(trg)="b.MAR.3.19.1"> തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര് ത്ത് യൂദാ എന്നിവരെ തന്നേ .
(src)="b.MAR.3.20.1"> Is thainig iad gu tigh ; agus chruinnich an sluagh a rithist , air chor `s nach b urrainn dhaibh urad agus aran ithe
(trg)="b.MAR.3.20.1"> അവന് വീട്ടില് വന്നു ; അവര് ക്കും ഭക്ഷണം കഴിപ്പാന് പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു .
(src)="b.MAR.3.21.1"> S nuair a chuala a chairdean so , chaidh iad a bhreith air ; oir thuirt iad : Gun do ghabh e an caothach
(trg)="b.MAR.3.21.1"> അവന്റെ ചാര് ച്ചക്കാര് അതു കേട്ടു , അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന് വന്നു .
(src)="b.MAR.3.22.1"> Is thuirt na Sgriobhaich , a thainig a nuas a Ierusalem : Tha Beelsebub aige , `s gur ann le prionnsa nan deomhan a tha e tilgeadh a mach dheomhan
(trg)="b.MAR.3.22.1"> യെരൂശലേമില് നിന്നു വന്ന ശാസ്ത്രിമാരുംഅവന്നു ബെയെത്സെബൂല് ഉണ്ടു , ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു .
(src)="b.MAR.3.23.1">`S an deigh an gairm ri cheile, thuirt e riutha ann an dubhfhacail: Ciamar is urrainn Satan Satan a thilgeadh a mach
(trg)="b.MAR.3.23.1"> അവന് അവരെ അടുക്കെ വിളിച്ചു ഉപമകളാല് അവരോടു പറഞ്ഞതുസാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാന് കഴിയും ?
(src)="b.MAR.3.24.1"> Agus ma bhios rioghachd air a roinn na h-aghaidh fhein , chan urrainn dhan rioghachd sin seasamh
(trg)="b.MAR.3.24.1"> ഒരു രാജ്യം തന്നില് തന്നേ ഛിദ്രിച്ചു എങ്കില് ആ രാജ്യത്തിനു നിലനില്പാന് കഴികയില്ല .
(src)="b.MAR.3.26.1"> Agus ma bhios tigh air a roinn `na aghaidh fhein, chan urrainn dhan tigh sin seasamh
(trg)="b.MAR.3.26.1"> സാത്താന് തന്നോടുതന്നേ എതിര് ത്തു ഛിദ്രിച്ചു എങകില് അവന്നു നിലനില്പാന് കഴിവില്ല ; അവന്റെ അവസാനം വന്നു .
(src)="b.MAR.3.27.1"> Chan urrainn do neach sam bith a dhol a stigh do thigh duine laidir , agus airneas a spuilleadh , mur ceangal e an toiseach an duine laidir , agus an sin creachaidh e a thigh
(trg)="b.MAR.3.27.1"> ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടില് കടന്നു അവന്റെ കോപ്പു കവര് ന്നുകളവാന് ആര് ക്കും കഴികയില്ല ; പിടിച്ചു കെട്ടിയാല് പിന്നെ അവന്റെ വീടു കവര് ച്ച ചെയ്യാം .
(src)="b.MAR.3.28.1"> Gu firinneach tha mi ag radh ribh , gum mathar do chlann-daoine a h-uile peacadh , agus na blaisbheuman leis an toir iad toibheum
(trg)="b.MAR.3.28.1"> മനുഷ്യരോടു സകല പാപങ്ങളും അവര് ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും ;