# agr/Aguaruna-NT.xml.gz
# ml/Malayalam.xml.gz
(src)="b.MAT.1.1.1"> Ju ainawai Jisukristu muunji aajakajua nuna daaji agatkamua duka .
(src)="b.MAT.1.1.2"> Nigka David , Abraham aina nu wegantu aajakuí .
(trg)="b.MAT.1.1.1"> അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി
(src)="b.MAT.1.2.1"> Abragka uchijiyai Isaac , Isaaka uchijiyai Jacob , Jacopa uchijiyai Judá nuigtú yachi aidaushkam .
(trg)="b.MAT.1.2.1"> അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു ; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു ; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു ;
(src)="b.MAT.1.3.1"> Judá Tamarai akiauwai Faresan , Zarajai .
(src)="b.MAT.1.3.2"> Faresa uchijiyai Esrom , Esroma uchijiyai Aram .
(trg)="b.MAT.1.3.1"> യെഹൂദാ താമാരില് പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു ; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു ;
(src)="b.MAT.1.4.1"> Arama uchijiyai Aminadab , Aminadapa uchijiyai Naasón , Naasogka uchijiyai Salmón .
(trg)="b.MAT.1.4.1"> ഹെസ്രോന് ആരാമിനെ ജനിപ്പിച്ചു ; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു ; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു ; നഹശോന് ശല്മോനെ ജനിപ്പിച്ചു ;
(src)="b.MAT.1.5.1"> Salmón Rahapa juki akiauwai Boozan , Booz Rutan juki akiauwai Obetan , Obeta uchijiyai Isaí .
(trg)="b.MAT.1.5.1"> ശല്മോന് രഹാബില് ബോവസിനെ ജനിപ്പിച്ചു ; ബോവസ് രൂത്തില് ഔബേദിനെ ജനിപ്പിച്ചു ; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു ;
(src)="b.MAT.1.6.1"> Isaí uchijiyai apu David , tuja David Uriasa nuwe aajakua nuna jukí Salomogkan akiauwai .
(trg)="b.MAT.1.6.1"> യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു ; ദാവീദ് , ഊരീയാവിന്റെ ഭാര്യയായിരുന്നവളില് ശലോമോനെ ജനിപ്പിച്ചു ;
(src)="b.MAT.1.7.1"> Salomogka uchijiyai Roboam , Roboama uchijiyai Abías , Abiasan uchijiyai Asa .
(trg)="b.MAT.1.7.1"> ശലോമോന് രെഹബ്യാമെ ജനിപ്പിച്ചു ; രെഹബ്യാം അബീയാവെ ജനിപ്പിച്ചു ; അബീയാവ് ആസയെ ജനിപ്പിച്ചു ;
(src)="b.MAT.1.8.1"> Asa uchijiyai Josafat , Josafata uchijiyai Joram , Jorama uchijiyai Uzías .
(trg)="b.MAT.1.8.1"> ആസാ യോശാഫാത്തിനെ ജനിപ്പിച്ചു ; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു ; യോരാം ഉസ്സീയാവെ ജനിപ്പിച്ചു ;
(src)="b.MAT.1.9.1"> Uziasa uchijiyai Jotam , Jotama uchijiyai Acaz , Acaza uchijiyai Ezequías .
(trg)="b.MAT.1.9.1"> ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു ; യോഥാം ആഹാസിനെ ജനിപ്പിച്ചു ; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു ;
(src)="b.MAT.1.10.1"> Ezequiasa uchijiyai Manasés , Manasesa uchijiyai Amón , Amogka uchijiyai Josías .
(trg)="b.MAT.1.10.1"> ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു ; മനശ്ശെ ആമോസിനെ ജനിപ്പിച്ചു ; ആമോസ് യോശിയാവെ ജനിപ്പിച്ചു ;
(src)="b.MAT.1.11.1"> Josiasa uchijiyai Jeconías nuigtú yachi aidaushkam , ditak akiinawajui Babilonianmaya aidau Israel aentsun achig yajuaku aina nunú tsawan jegatsaig .
(trg)="b.MAT.1.11.1"> യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല് പ്രവാസകാലത്തു ജനിപ്പിച്ചു .
(src)="b.MAT.1.12.1"> Tuja Babilonia yajuakam batsamsag Jeconías akiauwai Salatielan , Salatiela uchijiyai Zorobabel .
(trg)="b.MAT.1.12.1"> ബാബേല് പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു ; ശെയല്തീയേല് സെരുബ്ബാബേലിനെ ജനിപ്പിച്ചു ;
(src)="b.MAT.1.13.1"> Zorobabela uchijiyai Abiud , Abiuta uchijiyai Eliaquim , Eliaquima uchijiyai Azor .
(trg)="b.MAT.1.13.1"> സെരുബ്ബാബേല് അബീഹൂദിനെ ജനിപ്പിച്ചു ; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു ; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു .
(src)="b.MAT.1.14.1"> Azora uchijiyai Sadoc , Sadoca uchijiyai Aquim , Aquima uchijiyai Eliud .
(trg)="b.MAT.1.14.1"> ആസോര് സാദോക്കിനെ ജനിപ്പിച്ചു ; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു ; ആഖീം എലീഹൂദിനെ ജനിപ്പിച്ചു ;
(src)="b.MAT.1.15.1"> Eliuta uchijiyai Eleazar , Eleazara uchijiyai Matán , Matagka uchijiyai Jacob .
(trg)="b.MAT.1.15.1"> എലീഹൂദ് എലീയാസരെ ജനിപ്പിച്ചു ; എലീയാസര് മത്ഥാനെ ജനിപ്പിച്ചു ; മത്ഥാന് യാക്കോബിനെ ജനിപ്പിച്ചു .
(src)="b.MAT.1.16.1"> Jacopa uchijiyai José , María aishi aajakua nunú ; tuja Maríayai akiinauwai Jisus , Apajuí awemamu taku Kristu tujakbauwa nu .
(trg)="b.MAT.1.16.1"> യാക്കോബ് മറിയയുടെ ഭര് ത്താവായ യോസേഫിനെ ജനപ്പിച്ചു . അവളില് നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു .
(src)="b.MAT.1.17.1"> Imaan aajakajua nunú Abragkai nagkamsa dekapa Davitai ejemak awai catorce aents , tuja Davitai nagkamsa dekapaja Babilonianmaya aidau Israel aentsun achijá yajuakajua nui ejemash catorce aents awai , aantsag Kristu akiinauwa imanui ejemashkam catorce aents awai .
(trg)="b.MAT.1.17.1"> ഇങ്ങനെ തലമുറകള് ആകെ അബ്രാഹാം മുതല് ദാവീദുവരെ പതിന്നാലും ദാവീദു മുതല് ബാബേല് പ്രവാസത്തോളം പതിന്നാലും ബാബേല് പ്രവാസം മുതല് ക്രിസ്തുവിനോളം പതിന്നാലും ആകുന്നു .
(src)="b.MAT.1.18.1"> Jisukristu akiinatnai tibauk aatus aajakuí .
(src)="b.MAT.1.18.2"> José anagbauwai Marían Jisukristu dukují atinun , tujash Maríak eke nematsuk pujayatak Wakaní Pegkejin ejapjukui .
(trg)="b.MAT.1.18.1"> എന്നാല് യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു . അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര് കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല് ഗര് ഭിണിയായി എന്നു കണ്ടു .
(src)="b.MAT.1.19.1"> Nuniktatman José dekaa , nigka aishmag pegkeg asa : Wakenmataik tikichish dekainatsaig idaisatjai , tiuwai .
(trg)="b.MAT.1.19.1"> അവളുടെ ഭര് ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള് ക്കു ലോകാപവാദം വരുത്തുവാന് അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന് ഭാവിച്ചു .
(src)="b.MAT.1.20.1"> Aatus José anentaimas kanittaman , Apajuí aentsji nayaimpinmaya kajanum wantintuk : “ José David wegantu uchijiyah , utujimtsuk Maríak jukita , ame anagmamua duka .
(src)="b.MAT.1.20.2"> Ni ejapjuka nunak Wakaní Pegkeji egkemtukam ejapjuke ” , tiuwai .
(trg)="b.MAT.1.20.1"> ഇങ്ങനെ നിനെച്ചിരിക്കുമ്പോള് കര് ത്താവിന്റെ ദൂതന് അവന്നു സ്വപ്നത്തില് പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ , നിന്റെ ഭാര്യയായ മറിയയെ ചേര് ത്തുകൊള് വാന് ശങ്കിക്കേണ്ടാ ; അവളില് ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല് ആകുന്നു .
(src)="b.MAT.1.21.1"> “ Nunú uchi akiinkui adaikata Jisus , ni aentsú tudaujin tsagkujug uwemtikatin asamtai . ”
(trg)="b.MAT.1.21.1"> അവള് ഒരു മകനനെ പ്രസവിക്കും ; അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില് നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര് ഇടേണം എന്നു പറഞ്ഞു .
(src)="b.MAT.1.22.1"> Ju aatus ejapjukua duka , duwik Apajuí etsegtin tibauwa nu uminbaunum nunikui , duka tawai :
(trg)="b.MAT.1.22.1"> “ കന്യക ഗര് ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടു കൂടെ എന്നര് ത്ഥമുള്ള ഇമ്മാനൂവേല് എന്നു പേര് വിളിക്കും ”
(src)="b.MAT.1.23.1"> “ Ejapjuktinai makichik muntsujut aentsú takashtai , nunik uchigmaktinai uchi aishmagkun , nunú adaikatnaitjume Emanuel ” , ( nunak : “ Apajuik jutiijai awai ” taku tawai ) .
(trg)="b.MAT.1.23.1"> എന്നു കര് ത്താവു പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ഇതൊക്കെയും സംഭവിച്ചു .
(src)="b.MAT.1.24.1"> Nu aatsa tima José shintaag , nayaimpinmaya aents tibaunak imatiksag umiak Maríanak niina jeen jukiuwai .
(trg)="b.MAT.1.24.1"> യോസേഫ് ഉറക്കം ഉണര് ന്നു . കര് ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ ചെയ്തു , ഭാര്യയെ ചേര് ത്തുകൊണ്ടു .
(src)="b.MAT.1.25.1"> Tujash dutika jukish Josek Maríajaig tsanigchauwai , eke uchi iwaiya nu akiintsaigkik , nuní pujai uchi akiinamtai adaikauwai Jisus .
(trg)="b.MAT.1.25.1"> മകനെ പ്രസവിക്കുംവരെ അവന് അവളെ പരിഗ്രഹിച്ചില്ല . മകന്നു അവന് യേശു എന്നു പേര് വിളിച്ചു .
(src)="b.MAT.2.1.1"> Herodes Judea nugka apuji wajas pujai , nunú nugkanmag yaakat Belegnum Jisus akiinauwai .
(src)="b.MAT.2.1.2"> Nunik akiinamtai yaakat Jerusalegnum tikich nugkanmaya etsá minitaijin batsamin aidau kaunkajui .
(src)="b.MAT.2.1.3"> Nunú aents aidauk yacha yaya aidaun dekapawag diisag dekau aajakajui .
(trg)="b.MAT.2.1.1"> ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില് ജനിച്ചശേഷം , കിഴക്കുനിന്നു വിദ്വാന്മാര് യെരൂശലേമില് എത്തി .
(src)="b.MAT.2.2.1"> Iman aidau Jerusalén jegawag iniimaidau : — ¿ Tuwí pujawa judío aidaun apuji atin uchi yamá akiina dusha ?
(src)="b.MAT.2.2.2"> Ii nugken etsá jintain pujusá yaya wainkamji , Apu akiintai wantinkatnai timawa nunú .
(src)="b.MAT.2.2.3"> Nunika wainkaja minaji ni ememattasa , — tuidau .
(trg)="b.MAT.2.2.1"> യെഹൂദന്മാരുടെ രാജാവായി പിറന്നവന് എവിടെ ? ഞങ്ങള് അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന് വന്നിരിക്കുന്നു എന്നു പറഞ്ഞു .
(src)="b.MAT.2.3.1"> Nu tibaun aents aidau etsejiagtai , apu Herodes antuk puyatkau , tuja aantsag ashí aents Jerusalegnumia aidaushkam nuna antukag puyatkaju , nunikag : — ¡ Wajukutskaih ! — tusag kuashat pachis chichaidau .
(trg)="b.MAT.2.3.1"> ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു ,
(src)="b.MAT.2.4.1"> Nuna aatus apu Herodesak antuk , kuashat anentaimu .
(src)="b.MAT.2.4.2"> Nuniak sacerdote apuji aidaun , chicham umiktin agagbaun pachis etsejin aidaujai untsukú , nunik : — ¿ Tuwí Apu Kristush akiinatnaita ? — tiuwai .
(trg)="b.MAT.2.4.1"> ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു .
(src)="b.MAT.2.5.1"> Tutai dita aiinak : — Duka yaakat Belén , Judea nugkanum awa nui akiinatnai , juna aatus Apajuí etsegtujakú aidau agaju ainawai :
(trg)="b.MAT.2.5.1"> അവര് അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില് തന്നേ
(src)="b.MAT.2.6.1"> ‘ Belén , Judea nugkanum awa juuwai yaakat imá piipichik , tujash nui akiinatnai makichik Apu , tikich apu aidaun nagkaesau Israel aentsu Apuji atina nu ’ tawai , — tuidau .
(trg)="b.MAT.2.6.1"> “ യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ , നീ യെഹൂദ്യപ്രഭുക്കന്മാരില് ഒട്ടും ചെറുതല്ല ; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന് നിന്നില് നിന്നു പുറപ്പെട്ടുവരും ” എന്നിങ്ങനെ പ്രവാചകന് മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .
(src)="b.MAT.2.7.1"> Nuna dekaa apu Herodes untsukú nunú yacha kaunkajua nuna , tikich aidauk dekainatsaig : — ¿ Yaya wainkagmesh wajupá dukapea yujagme ? — tusa chichastatus .
(trg)="b.MAT.2.7.1"> എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു , നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു .
(src)="b.MAT.2.8.1"> Dutika shiig aujus dekajua Belén ishimak : — Wetajum , nunikjum shiig dekaatajum tuwig pujawa uchi Apu atinush , nunika wainkajum waketkujum minash ujatkatajum , wisha wenu uchin ememattajai , — tiuwai .
(trg)="b.MAT.2.8.1"> അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള് ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന് ; കണ്ടെത്തിയാല് ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു , വന്നു എന്നെ അറിയിപ്പിന് എന്നു പറഞ്ഞു .
(src)="b.MAT.2.9.1"> Tusá aaja apu akatjam wegaju , nunikmag wainkaju yayan , ditá nugkeen batsamsá wainkamun .
(src)="b.MAT.2.9.2"> Nunik yaya eketbaun nemajuk we wenakua , jegá uchi pujamunum nuna mamikis yaya eketunum jegawajui .
(trg)="b.MAT.2.9.1"> രാജാവു പറഞ്ഞതു കേട്ടു അവര് പുറപ്പെട്ടു ; അവര് കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര് ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു .
(src)="b.MAT.2.10.1"> Nu jegan mamikis yaya eketun wainkag shiig aneasaju .
(trg)="b.MAT.2.10.1"> നക്ഷത്രം കണ്ടതുകൊണ്ടു അവര് അത്യന്തം സന്തോഷിച്ചു
(src)="b.MAT.2.11.1"> Nunikag jegawag jegá waikmá uchin dukujijai pujuttaman wainkaju .
(src)="b.MAT.2.11.2"> Dutika uchin tikishmatug emematuidau .
(src)="b.MAT.2.11.3"> Nuninak ditá kajunjin ujakag uchin anentag wají wakejumain aidaun susaju : Oron , ekematai incienso pegkeja kugkuinun , kugkuin mirranashkam .
(trg)="b.MAT.2.11.1"> ആ വീട്ടില് ചെന്നു , ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു , വീണു അവനെ നമസ്കരിച്ചു ; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു .
(src)="b.MAT.2.12.1"> Juna dutikawag kintamag kajiittaman Apajuí aentsji nayaimpinmaya : “ Herodes pujamunum wakettsuk yajá tikich jintanum wakitkitajum ” , tusa ujakú .
(src)="b.MAT.2.12.2"> Tima nunisag yajá tikich jintanum waketjau .
(trg)="b.MAT.2.12.1"> ഹെരോദാവിന്റെ അടുക്കല് മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില് അരുളപ്പാടുണ്ടായിട്ടു അവര് വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി .
(src)="b.MAT.2.13.1"> Nunú aents yayan wainak kaunkaju waketjamtai , Josenashkam nayaimpinmaya aents kajanum wantintuk : “ José nantaktá , nunikam nuwem uchijai jukim Egipto nugkanum waamak wetá .
(src)="b.MAT.2.13.2"> Apu Herodes suntajin ishiaktatui uchin kajegtí tusa .
(src)="b.MAT.2.13.3"> Awi pujamin tsawan uminkamtai , wakitkita tusan ujaktajame ” , tiu .
(trg)="b.MAT.2.13.1"> അവര് പോയശേഷം കര് ത്താവിന്റെ ദൂതന് യോസേഫിന്നു സ്വപ്നത്തില് പ്രത്യക്ഷനായിനീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഔടിപ്പോയി , ഞാന് നിന്നോടു പറയുംവരെ അവിടെ പാര് ക്കുംക . ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന് ഭാവിക്കുന്നു എന്നു പറഞ്ഞു .
(src)="b.MAT.2.14.1"> Tima Joseshkam nantakí nunú kashik uchin dukujijai juki Egipto weuwai .
(trg)="b.MAT.2.14.1"> അവന് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില് തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി .
(src)="b.MAT.2.15.1"> Nunik nuanuí pujusuí , Herodes jakamtai wakitkitatus .
(src)="b.MAT.2.15.2"> Tuja nuna dita Egipto wegajua duka , Apajuí etsegtin aajakajua nunú agagbaunum : “ Mina uchig Egipto nugkanum pujaun untsuktatjai ” , tawa nunú imanisag uminkauwai .
(trg)="b.MAT.2.15.1"> ഹെരോദാവിന്റെ മരണത്തോളം അവന് അവിടെ പാര് ത്തു “ മിസ്രയീമില് നിന്നു ഞാന് എന്റെ മകനെ വിളിച്ചുവരുത്തി ” എന്നു കര് ത്താവു പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് സംഗതിവന്നു .
(src)="b.MAT.2.16.1"> Nunú aents atushtanmaya yayan wainak kaunkau aidau , yajá waketjamun Herodes dekaa : Tsanujajeapi , tusa senchi kajekú .
(src)="b.MAT.2.16.2"> Nunik ni suntaji aidaun : Ashí uchi Belegnumia , nuigtú Belén tikiju batsataidaushkam , jimag mijan ajamu nagkamsajum yamá akiinau aidaujai kajegtajum , tusa ishiaku .
(src)="b.MAT.2.16.3"> Nunak Herodesak yayan wainak kaunkau aidaun inias , wajupa tsawantak aayi uchi akiinash nuna shiig dekau asa tiuwai .
(trg)="b.MAT.2.16.1"> വിദ്വാന്മാര് തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു , വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ് കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു .
(src)="b.MAT.2.17.1"> Juna Herodes dutika uchin kajegkua duka , Apajuí etsegtin Jeremías agagbaunum :
(trg)="b.MAT.2.17.1"> “ റാമയില് ഒരു ശബ്ദം കേട്ടു , കരച്ചിലും വലിയ നിലവിളിയും തന്നേ ; റാഹേല് മക്കളെച്ചൊല്ലി കരഞ്ഞു ; അവര് ഇല്ലായ്കയാല് ആശ്വാസം കൈക്കൊള് വാന് മനസ്സില്ലാതിരുന്നു ” എന്നു യിരെമ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി .
(src)="b.MAT.2.18.1"> “ Antukmajai Ramanum senchi buutuidaun , nunak Raquel niina uchijí aidaunum buutak anentaish ichichtumain wajashmae , uchijí aidauk jinawaju asamtai ” , tawa nunú imanisag uminkauwai .
(trg)="b.MAT.2.18.1"> എന്നാല് ഹെരോദാവു കഴിഞ്ഞുപോയശേഷം കര് ത്താവിന്റെ ദൂതന് മിസ്രയീമില് വെച്ചു യോസേഫിന്നു സ്വപ്നത്തില് പ്രത്യക്ഷനായി
(src)="b.MAT.2.19.1"> Nunik dukap tsawan asa Herodes jakamtai , Apajuí aentsji nayaimpinmaya José Egipto pujuttaman kajanum wantintuk :
(trg)="b.MAT.2.19.1"> ശിശുവിന്നു പ്രാണഹാനി വരുത്തുവാന് നോക്കിയവര് മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല് ദേശത്തേക്കു പോക എന്നു പറഞ്ഞു .
(src)="b.MAT.2.20.1"> “ José nantaktá , nunikam uchi dukujijai jukim Israel nugkanum wakitkita .
(src)="b.MAT.2.20.2"> Yamaik uchin maatatus wakejibia duka jakae ” , tiu .
(trg)="b.MAT.2.20.1"> അവന് എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല് ദേശത്തു വന്നു .
(src)="b.MAT.2.21.1"> Nunú tima Joseshkam nuween uchijai juki Israel nugkanum wakitkiuwai .
(trg)="b.MAT.2.21.1"> എന്നാല് യെഹൂദ്യയില് അര് ക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന് ഭയപ്പെട്ടു , സ്വപ്നത്തില് അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി .
(src)="b.MAT.2.22.1"> Nunik niina nugkeen jegakmá José dekau , Herodesa uchijí Arquelao , apají jakamtai ni apu wajas inamak pujau tabaun , nunik ajankauwai Judeanum wetan .
(src)="b.MAT.2.22.2"> Nunittaman kajanum ujakuí : “ Judeanum wetsuk Galilea nugkanum wetá ” , tusa .
(trg)="b.MAT.2.22.1"> അവന് നസറായന് എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന് തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില് ചെന്നു പാര് ത്തു .
(src)="b.MAT.3.1.1"> Jisus eke Nazaret pujai , Juan Yamijatin chichagkagtú wekagu Judea nugka uwejush wegakunum .
(trg)="b.MAT.3.1.1"> ആ കാലത്തു യോഹന്നാന് സ്നാപകന് വന്നു , യെഹൂദ്യമരുഭൂമിയില് പ്രസംഗിച്ചു
(src)="b.MAT.3.2.1"> Nunik chichagkagtak : “ Tudau takatak idaikujum Apajuí nemagkatajum , ni aentsnum inamjatnuk tsawantak ashí jegae ” , tau .
(trg)="b.MAT.3.2.1"> സ്വര് ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല് മാനസാന്തരപ്പെടുവിന് എന്നു പറഞ്ഞു .
(src)="b.MAT.3.3.1"> Juan chichagkagtamuk yaunchuk Apajuí etsegtin Isaías agak : “ Makichik aents eemak taa uwegshunum wekagas senchi jiiká chichagkagtak : ‘ Apu wekaesatnun jintan shiig iwajug esegak tutupit dakuegajama numamtuk , atumi anentaimish shiig iwajajum umiktajum Apu minitin asamtai ’ , titinai ” tiuwa nunú imanisag uminkauwai .
(trg)="b.MAT.3.3.1"> “ മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര് ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന് ” എന്നിങ്ങനെ യെശയ്യാ പ്രവാചകന് പറഞ്ഞവന് ഇവന് തന്നേ .
(src)="b.MAT.3.4.1"> Juagkak camello uje najanamun nugkujakuí , akachumtaijish duwap aajakuí , manchin dapá yumijijai yuujakuí .
(trg)="b.MAT.3.4.1"> യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില് തോല് വാറും ഉണ്ടായിരുന്നു ; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു .
(src)="b.MAT.3.5.1"> Juan aatus uwegshunum chichagkagtak wekagai Jerusalegnumia aents aidau , ashí Judea nugkanum batsamin aidaushkam , namak Jordán uwet batsataidaushkam ni chichagkagtamun antukagtatus kautkajui .
(trg)="b.MAT.3.5.1"> അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര് ദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കല് ചെന്നു
(src)="b.MAT.3.6.1"> Nunú chicham etsegbaun antukag ditashkam ashí tudau takataiji aidaun : “ Apawah tsagkugtugta ” , tusa etsegtumaidau .
(src)="b.MAT.3.6.2"> Nunikmatai nunú aents aidaun Juagshakam Jordagnum yamiau .
(trg)="b.MAT.3.6.1"> തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര് ദ്ദാന് നദിയില് അവനാല് സ്നാനം ഏറ്റു .
(src)="b.MAT.3.7.1"> Aatus yamijatak pujai saduceo aidau , fariseo aidaushkam kautkaju , Juan yamigmagti tusag .
(src)="b.MAT.3.7.2"> Nunú imanik kaunkagmatai wainak , Juan chichajak : “ ¡ Atumek iwanchi uchijí asajum aents tsanú yujagme !
(src)="b.MAT.3.7.3"> ¿ Wagka yamimagtasagmesh wakegagme ?
(src)="b.MAT.3.7.4"> ¿ Atumek ayatak yamimamuikis Apajuí suwimak sukagtumaina duka uwemtumainaitai tajumek ?
(trg)="b.MAT.3.7.1"> തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര് വരുന്നതു കണ്ടാറെ അവന് അവരോടു പറഞ്ഞതുസര് പ്പസന്തതികളെ , വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന് നിങ്ങള് ക്കു ഉപദേശിച്ചുതന്നതു ആര് ?
(src)="b.MAT.3.8.1"> Dekas tudau takatan idaisaush wajuku amainaita , nunú iwainmamkatajum pegkeg aina nu takaakjum .
(trg)="b.MAT.3.8.1"> മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന് .
(src)="b.MAT.3.9.1"> Atumek : Jutiik Abraham wegantu asaja yupichuch uweemain ainaji , tumamigpa .
(src)="b.MAT.3.9.2"> Dekas tajime : Apajuik jujú kaya aina junakeshkam Abragka uchijí emamainai .
(trg)="b.MAT.3.9.1"> അബ്രാഹാം ഞങ്ങള് ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന് തുനിയരുതു ; ഈ കല്ലുകളില് നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന് ദൈവത്തിന്നു കഴിയും എന്നു ഞാന് നിങ്ങളോടു പറയുന്നു .
(src)="b.MAT.3.10.1"> Ashí ajak nejechu aidauk , jachai ajaka tsupija apetiama numamtuk , aents tudaunak taká batsatun Apajuí suwimak susatnuk uminas awai .
(trg)="b.MAT.3.10.1"> ഇപ്പോള് തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു ; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില് ഇട്ടുകളയുന്നു .
(src)="b.MAT.3.11.1"> Wika ayatak yumí yamijatjai tudaujin idayinak etsegtumainakui , tujash mina ukujui dekas minittawai mina nagkaetasu .
(src)="b.MAT.3.11.2"> Nunú yamigmagtatjume Wakaní Pegkejiya nujai , nuigtushkam nigki jiiyai suwimkan sukagtustinuk .
(src)="b.MAT.3.11.3"> Wika niina sapatjinakesh ukuitmaitsujai , nigka mina nagkaetasu senchigtin asamtai .
(trg)="b.MAT.3.11.1"> ഞാന് നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില് സ്നാനം ഏല്പിക്കുന്നതേയുള്ളു ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള് ബലവാന് ആകുന്നു ; അവന്റെ ചെരിപ്പു ചുമപ്പാന് ഞാന് മതിയായവനല്ല ; അവന് നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും .
(src)="b.MAT.3.12.1"> Nigki ashí aents aina nuwiyan akanjattawai , aents trigon ajakbau aidau juuká ijumag , awagti wampujin utsaak nejeen trigo ijumtainum yajumama numamtuk , Apajuí umigkau aidaunak jii ajumaish kajinkashtina nui suwimkan suwak , niina umigkau aidaunak ni pujutaijin yajuaktinai ” , tiuwai .
(trg)="b.MAT.3.12.1"> വീശുമുറം അവന്റെ കയ്യില് ഉണ്ടു ; അവന് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില് കൂട്ടിവെക്കയും പതിര് കെടാത്ത തീയില് ഇട്ടു ചുട്ടുകളകയും ചെയ്യും .
(src)="b.MAT.3.13.1"> Tikich tsawantai Jisus Galileanmaya jiinki namak Jordagnum weuwai , Juan yamiijati tusa .
(trg)="b.MAT.3.13.1"> അനന്തരം യേശു യോഹന്നാനാല് സ്നാനം ഏലക്കുവാന് ഗലീലയില് നിന്നു യോര് ദ്ദാന് കരെ അവന്റെ അടുക്കല് വന്നു .
(src)="b.MAT.3.14.1"> Nunik jegaamtai Juan yamimainchau dekapeak : — Wiitag jamah amina yamiijata tumainnuk , ¿ nuniaig ame minai yamimagtasam minam ? — tiu
(trg)="b.MAT.3.14.1"> യോഹന്നാനോ അവനെ വിലക്കിനിന്നാല് സ്നാനം ഏലക്കുവാന് എനിക്കു ആവശ്യം ; പിന്നെ നീ എന്റെ അടുക്കല് വരുന്നുവോ എന്നു പറഞ്ഞു .
(src)="b.MAT.3.15.1"> Tama : — Ehé , amina yamiijati tusan minitjame , mina awetiu ashí pegkejan dutikati timawa nuna imatiksanuk umikta tau asan .
(src)="b.MAT.3.15.2"> Tutai Juagshakam yamijú .
(trg)="b.MAT.3.15.1"> യേശു അവനോടുഇപ്പോള് സമ്മതിക്ക ; ഇങ്ങനെ സകലനീതിയും നിവര് ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു ; എന്നാറെ അവന് അവനെ സമ്മതിച്ചു .
(src)="b.MAT.3.16.1"> Dutika yamijam Jisus yuminmaya jiinki nayaim ujanmatai , Wakaní Pegkeji pauma nunin akaiki niiní jegattaman wainkauwai .
(trg)="b.MAT.3.16.1"> യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില് നിന്നു കയറി അപ്പോള് സ്വര് ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല് വരുന്നതു അവന് കണ്ടു ;
(src)="b.MAT.3.17.1"> Nunú nuniaig antuekau nayaimpinmaya chicham : “ Juuwai dekas mina Uchig anetaijuk , niiní shiig aneajai ” , tabau .
(trg)="b.MAT.3.17.1"> ഇവന് എന്റെ പ്രിയ പുത്രന് ; ഇവനില് ഞാന് പ്രസാദിച്ചിരിക്കുന്നു എന്നു സ്വര് ഗ്ഗത്തില് നിന്നു ഒരു ശബ്ദവും ഉണ്ടായി .
(src)="b.MAT.4.1.1"> Jisus Jordán yamimagmatai Wakaní Pegkeji egkemtujui , dutika juki uwegshunum emauwai , iwanch Jisusan dekapsata tau asamtai .
(trg)="b.MAT.4.1.1"> അനന്തരം പിശാചിനാല് പരീക്ഷിക്കപ്പെടുവാന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി .
(src)="b.MAT.4.2.1"> Nunú uwegshunum pujusuí cuarenta tsawai , cuarenta kashi .
(src)="b.MAT.4.2.2"> Imaan tsawantai yujumkan ijagmak pujau asa , Jisuschakam yapajuauwai .
(trg)="b.MAT.4.2.1"> അവന് നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു .
(src)="b.MAT.4.3.1"> Nunitai iwanch chichajak : — Ame dekas Apajuí Uchijiyaitkumek , ju kaya aina jujú pag emakam yuwakia , — tau .
(trg)="b.MAT.4.3.1"> അപ്പോള് പരീക്ഷകന് അടുത്തു വന്നുനീ ദൈവപുത്രന് എങ്കില് ഈ കല്ലു അപ്പമായ്തീരുവാന് കല്പിക്ക എന്നു പറഞ്ഞു .
(src)="b.MAT.4.4.1"> Tusá tama Jisus ayaak : — Apajuí chichame agagbauwa nui : ‘ Aentsuk imá yujumkajaigkik pujumaitsui , Apajuí chichamega nujaishkam pujumainai ’ tawai , — tiuwai .
(trg)="b.MAT.4.4.1"> അതിന്നു അവന് “ മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല , ദൈവത്തിന്റെ വായില് കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു ” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു .
(src)="b.MAT.4.5.1"> Nuna aatus Jisus timatai nui inagkeaki emauwai yaakat Jerusalegnum .
(src)="b.MAT.4.5.2"> Dutika jega Apajuí ememattai jegamkamunum yakí nagkatkamunum iwaká awajus ,
(trg)="b.MAT.4.5.1"> പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില് കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല് നിറുത്തി അവനോടു
(src)="b.MAT.4.6.1"> chichajak : — Ame dekas Apajuí Uchijiyaitkumek tsekem iyaata , agagbau awai : ‘ Apajuí ni aentsji nayaimpinmaya aidaun ishitkatnai ni Uchijí aidaun kuitamkatnunak ’ tibauwai .
(src)="b.MAT.4.6.2"> Tau asamtai , ame tsekem iyautaish Apajuí ishiakbau igkumpak achigmaktinme , iyaakum kaya aina au tukumkaim , — tiuwai .
(trg)="b.MAT.4.6.1"> നീ ദൈവപുത്രന് എങ്കില് താഴത്തോട്ടു ചാടുക ; “ നിന്നെക്കുറിച്ചു അവന് തന്റെ ദൂതന്മാരോടു കല്പിക്കും ; അവന് നിന്റെ കാല് കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില് താങ്ങികൊള്ളും ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .
(src)="b.MAT.4.7.1"> Tama Jisus ayaak : — Dushakam agagbau awai : ‘ Amina Apujum Apajuiya nu pegkegchaunum dekapsatasamek wakeyipa ’ , tawai — tiuwai .
(trg)="b.MAT.4.7.1"> യേശു അവനോടു “ നിന്റെ ദൈവമായ കര് ത്താവിനെ പരീക്ഷിക്കരുതു ” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു .
(src)="b.MAT.4.8.1"> Tusa timatai nuigtú iwanch Jisusan muja tsakajunum iwakuí .
(src)="b.MAT.4.8.2"> Dutika juú inaktamuik ashí nugkanum yaakat aina nuna , nuigtú ashí pegkeg aidaunashkam iwaintukui .
(trg)="b.MAT.4.8.1"> പിന്നെ പിശാചു അവനെ ഏറ്റവും ഉയര് ന്നോരു മലമേല് കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു
(src)="b.MAT.4.9.1"> Dutika ashí inaktus : — Ashí junak amina amastajame , tikishmatjujam emematjita , — tau .
(trg)="b.MAT.4.9.1"> വീണു എന്നെ നമസ്കരിച്ചാല് ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു .
(src)="b.MAT.4.10.1"> Tama Jisus ayaak : — ¡ Wetá iwanchih ! agagbau awai : ‘ Imá amina Apujum Apajuiya duke emematta , nuniakum imá nigki umigkata ’ tawai , — tiu .
(trg)="b.MAT.4.10.1"> യേശു അവനോടുസാത്താനേ , എന്നെ വിട്ടുപോ ; “ നിന്റെ ദൈവമായ കര് ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു ” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു .
(src)="b.MAT.4.11.1"> Tusá timatai iwanchik ukukiuwai .
(src)="b.MAT.4.11.2"> Dutikamtai nayaimpinmaya aents kautuawajui kuitamkagtatus .
(trg)="b.MAT.4.11.1"> അപ്പോള് പിശാചു അവനെ വിട്ടുപോയി ; ദൂതന്മാര് അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു .
(src)="b.MAT.4.12.1"> Tikich tsawantai Judeanmaya apu , Juagkan aents achiká egketainum egkeau , nunikmatai Jisus nuna antuk Galilea nugkanum wakitkiuwai .
(trg)="b.MAT.4.12.1"> യോഹന്നാന് തടവില് ആയി എന്നു കേട്ടാറെ അവന് ഗലീലെക്കു വാങ്ങിപ്പോയി ,
(src)="b.MAT.4.13.1"> Tujash nigka Nazaretak pujutsuk nagkaemaki , yaakat Capernaum Galilea kuchajin uwetus awa nui weuwai .
(src)="b.MAT.4.13.2"> Nunú nugkanum yaunchuk muun Zabulón , Neftalí aajakajua nuna uchijí wegantu aidau batsatu .
(trg)="b.MAT.4.13.1"> നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില് കടല് ക്കരെയുള്ള കഫര് ന്നഹൂമില് ചെന്നു പാര് ത്തു ;
(src)="b.MAT.4.14.1"> Nuna Jisus nunikua nunak , yaunchuk Apajuí etsegtin Isaías agajua nunú imanisag uminkauwai .
(src)="b.MAT.4.14.2"> Nunú agagbaunmag :
(trg)="b.MAT.4.14.1"> “ സെബൂലൂന് ദേശവും നഫ്താലിദേശവും കടല് ക്കരയിലും യോര് ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും . ”
(src)="b.MAT.4.15.1"> “ Zabulogkan nugke kuchá yantamen awa nui batsatutijum antuktajum , nunisjumek Neftalí nugke etsá akaetainmanini Jordán uwet awa nui batsatutigmeshkam antuktajum , antsagmek atum Galileanum judiuchu aidaujai pachimdaeja batsatutigmeshkam antuktajum .
(trg)="b.MAT.4.15.1"> ഇങ്ങനെ ഇരുട്ടില് ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു ; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര് ക്കും പ്രകാശം ഉദിച്ചു ”
(src)="b.MAT.4.16.1"> Nunú nugka nui batsamin aidautijum pegkegchau takaakjum suwea numamtinum batsatutijum , uwemat pachisa etsegbau antukjum tsaaptin waintayama numamtuk wajaktinaitjume ” , tawai .
(trg)="b.MAT.4.16.1"> എന്നു യെശയ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ഇടവന്നു .
(src)="b.MAT.4.17.1"> Jisus Capernaum jegaa , chichagkagtutan nagkabau .
(src)="b.MAT.4.17.2"> Nuniak : “ Tudau takatak idaikujum Apajuí nemagkatajum , ni aentsnum inamjatnuk tsawantak ashí jegae ” , tiuwai .
(trg)="b.MAT.4.17.1"> അന്നുമുതല് യേശു “ സ്വര് ഗ്ഗരാജ്യം സമീപിച്ചിരിക്കയാല് മാനസാന്തരപ്പെടുവിന് ” എന്നു പ്രസംഗിച്ചു തുടങ്ങി .
(src)="b.MAT.4.18.1"> Tikich tsawantai Jisus Galilea kuchajin wekaekamá Simón , Pedro daagtina nuna , ni yachi Andresjai namakan main asag retan ajuntuinak yujattaman wainkau .
(trg)="b.MAT.4.18.1"> അവന് ഗലീലക്കടല്പുറത്തു നടക്കുമ്പോള് പത്രൊസ് എന്നു പേരുള്ള ശിമോന് , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന് പിടിക്കാരായ രണ്ടു സഹോദരന്മാര് കടലില് വല വീശുന്നതു കണ്ടു
(src)="b.MAT.4.19.1"> Nunik wainak Jisus chichajak : — Wegajai wi jintintuatjime , namak maatasajum yujagjum anmamtuk , Apajuí chichame etsegkujum aents aidau minai ikautjin atajum tusan , — tau .
(trg)="b.MAT.4.19.1"> “ എന്റെ പിന്നാലെ വരുവിന് ; ഞാന് നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും ” എന്നു അവരോടു പറഞ്ഞു .
(src)="b.MAT.4.20.1"> Tusá tamawaik , ditá retjinak ukuinak niijai wegajui .
(trg)="b.MAT.4.20.1"> ഉടനെ അവര് വല വിട്ടേച്ചു അവനെ അനുഗമിച്ചു .
(src)="b.MAT.4.21.1"> Nunik Jisus ditajai ijunag machik kuwaesag wekamá , Zebedeo ni uchijí Jacobo , Juan aatus botenum chimpimas retjin apijuinak chimpimtatman wainak , nunashkam : — Wegajai mina jintintaig atajum , — tiuwai .
(trg)="b.MAT.4.21.1"> അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന് യാക്കോബും അവന്റെ സഹോദരന് യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര് പടകില് ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു .
(src)="b.MAT.4.22.1"> Tama ditashkam : — Ayú , — tusa apajinak ashí tikich takataiji aidaujai botenum ukuinak , Jisusjai wegajui .
(trg)="b.MAT.4.22.1"> അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു .
(src)="b.MAT.4.23.1"> Nunik Jisus ashí Galilea nugkanum wekagas , jega ijuntai aidaunum wayaa jintinkagtau yamajam chichaman Apajuí nuní inapawai tusa , nuniak ashí aents jau aidaunashkam etsagau .
(trg)="b.MAT.4.23.1"> പിന്നെ യേശു ഗലീലയില് ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില് ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു .
(src)="b.MAT.4.24.1"> Nunú dutika Jisus etsaegkagtamun pachis kuashat etsejuk dapampajaju , dutikamun ashí aents Sirianmayashkam antukaju , nunikag kuashat jaun , iwanch egkemtuamun imaanjaun , jata iyashin ipimpin achikam pimpijú wekaemainchaun , ashí tikich jatai jau aidaunashkam ikautkaju , dutikam Jisuschakam etsagaakui .
(trg)="b.MAT.4.24.1"> അവന്റെ ശ്രുതി സുറിയയില് ഒക്കെയും പരന്നു . നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര് , ഭൂതഗ്രസ്തര് , ചന്ദ്രരോഗികള് , പക്ഷവാതക്കാര് ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല് കൊണ്ടു വന്നു .
(src)="b.MAT.4.25.1"> Jisus imatika aents jau aidau etsagamun antuinak , kuashat aents Galileanmaya , Decapolisnumia , Jerusalegnumia , Judeanmaya nuigtú Jordagkan amain batsataidaushkam shimutuidau , Jisus yamajam chicham etsegbaun antukagtatus .
(trg)="b.MAT.4.25.1"> അവന് അവരെ സൌഖ്യമാക്കി ; ഗലീല , ദെക്കപ്പൊലി , യെരൂശലേം , യെഹൂദ്യ , യോര് ദ്ദന്നക്കരെ എന്നീ ഇടങ്ങളില് നിന്നു വളരെ പുരുഷാരം അവനെ പിന് തുടര് ന്നു .
(src)="b.MAT.5.1.1"> Imatika tuwajam Jisus wainak wakau nainnum , nunik nui ekeemsamtai ni jintinbau aidau kautuawaju .
(trg)="b.MAT.5.1.1"> അവന് പുരുഷാരത്തെ കണ്ടാറെ മലമേല് കയറി . അവന് ഇരുന്നശേഷം ശിഷ്യന്മാര് അടുക്കല് വന്നു .
(src)="b.MAT.5.2.1"> Nunikmatai Jisus nagkama jintintak tau :
(trg)="b.MAT.5.2.1"> അവന് തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്
(src)="b.MAT.5.3.1"> “ Atum iik nagkamik iina senchijinig pegkeg pujuta duka jumaitsuapi tautigmek , shiig aneasjum pujustajum , atumiin Apajuí inamjatin asamtai .
(trg)="b.MAT.5.3.1"> “ ആത്മാവില് ദരിദ്രരായവര് ഭാഗ്യവാന്മാര് ; സ്വര് ഗ്ഗരാജ്യം അവര് ക്കുംള്ളതു .
(src)="b.MAT.5.4.1"> “ Atum wake besemag pujakjum , buutú pujautigmek , shiig aneasjum pujustajum , Apajuí ichichmamtan amasagtin asamtai .
(trg)="b.MAT.5.4.1"> ദുഃഖിക്കുന്നവര് ഭാഗ്യവാന്മാര് ; അവര് ക്കും ആശ്വാസം ലഭിക്കും .
(src)="b.MAT.5.5.1"> “ Atum kakagchauch aidautigmek , shiig aneasjum pujustajum , atumnak Apajuí ashí ni anagtamauwa nunak amastin asamtai .
(trg)="b.MAT.5.5.1"> സൌമ്യതയുള്ളവര് ഭാഗ്യവാന്മാര് ; അവര് ഭൂമിയെ അവകാശമാക്കും .
(src)="b.MAT.5.6.1"> “ Atum Apajuinu pegkeg takastasa wakegakjum yapajaku , kitamaku waitmaina imanikjum waitiautigmek , shiig aneasjum pujustajum , atumnak Apajuí yaimpaktatjume nu wakegajum nuna takastí tusa .
(trg)="b.MAT.5.6.1"> നീതിക്കു വിശന്നു ദാഹിക്കുന്നവര് ഭാഗ്യവാന്മാര് ; അവര് ക്കും തൃപ്തിവരും .
(src)="b.MAT.5.7.1"> “ Atum tikich waitiaush wait anentin aidautigmek , shiig aneasjum pujustajum , nunú dutikautigminak Apajuí atumnashkam wait anenjamjattagme .
(trg)="b.MAT.5.7.1"> കരുണയുള്ളവര് ഭാഗ്യവാന്മാര് ; അവര് ക്കും കരുണ ലഭിക്കും .
(src)="b.MAT.5.8.1"> “ Atum tsagkugnagjum pegkeg wajasú aidautigmek , shiig aneasjum pujustajum , atumek Apajuí wainkatin asajum .
(trg)="b.MAT.5.8.1"> ഹൃദയ ശുദ്ധിയുള്ളവര് ഭാഗ്യവാന്മാര് ; അവര് ദൈവത്തെ കാണും .
(src)="b.MAT.5.9.1"> “ Atum tikich aidaujaish pegkegchau awagdaitash dakitin aidautigmek , shiig aneasjum pujustajum , atumnak Apajuí mina uchijui tujabiagtin asamtai .
(trg)="b.MAT.5.9.1"> സമാധാനം ഉണ്ടാക്കുന്നവര് ഭാഗ്യവാന്മാര് ; അവര് ദൈവത്തിന്റെ പുത്രന്മാര് എന്നു വിളിക്കപ്പെടും .
(src)="b.MAT.5.10.1"> “ Atum Apajuinu pegkeg takaagmin tikich nuna dakituinak waitkam pujautigmek , shiig aneasjum pujustajum , atumiin Apajuí inamjatin asamtai .
(trg)="b.MAT.5.10.1"> നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര് ഭാഗ്യവാന്മാര് ; സ്വര് ഗ്ഗരാജ്യം അവര് ക്കുംള്ളതു .
(src)="b.MAT.5.11.1"> “ Atum mina dekaskeapi tusajum nemagtuidautigmin pegkegchau chichagtamainak , niimjutpas yujainak , atum chichakchamunash wainak tsanumjutpajag shiig pujuschamin awajtamainakuish , shiig aneasjum pujustajum .
(trg)="b.MAT.5.11.1"> എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള് നിങ്ങള് ഭാഗ്യവാന്മാര് .