Le prochain train sera moins plein que celui-ci.
അടുത്ത ട്രെയിനിലെ തിരക്ക് ഇതിനേക്കാൾ കുറവായിരിക്കും.


La serrure doit être brisée.
ആ പൂട്ട്‌ തീര്‍ച്ചയായും പോളിക്കപ്പെടണം.

Tu dois lire ce livre.
നിങ്ങള്‍ ഈ പുസ്തകം വായിക്കണം.

Il y a plusieurs fautes d'orthographe dans ton test.
നിന്റെ ഉപന്യാസത്തിൽ വളരെയധികം അക്ഷരതെറ്റുകളുണ്ട്.

Je l'ai laissé sur la table.
ഞാന്‍ അത് മേശപ്പുറത്തു ഉപേക്ഷിച്ചു.

Cette nouvelle voiture lui appartient.
ഈ പുതിയ കാര്‍ അവളുടെതാണ്.