# ml/abdulhameed.xml.gz
# sq/ahmeti.xml.gz


(src)="s1.1"> പരമകാരുണികനും കരുണാനിധിയുമായ അല ് ലാഹുവിന ് റെ നാമത ് തില ് ‍ .
(trg)="s1.1"> Me emrin e All-llahut , Mëshiruesit , Mëshirëbërësit !

(src)="s1.2"> സ ് തുതി സര ് ‍ വ ് വലോക പരിപാലകനായ അല ് ലാഹുവിന ് നാകുന ് നു .
(trg)="s1.2"> Falënderimi i takon All-llahut , Zotit të botërave !

(src)="s1.3"> പരമകാരുണികനും കരുണാനിധിയും .
(trg)="s1.3"> Mëshiruesit , Mëshirëbërësit !

(src)="s1.4"> പ ് രതിഫല ദിവസത ് തിന ് റെ ഉടമസ ് ഥന ് ‍ .
(trg)="s1.4"> Sunduesit të ditës së Gjykimit !

(src)="s1.5"> നിന ് നെ മാത ് രം ഞങ ് ങള ് ‍ ആരാധിക ് കുന ് നു . നിന ് നോട ് മാത ് രം ഞങ ് ങള ് ‍ സഹായം തേടുന ് നു .
(trg)="s1.5"> Ty të adhurojmë dhe prej Teje ndihmë kërkojmë !

(src)="s1.6"> ഞങ ് ങളെ നീ നേര ് ‍ മാര ് ‍ ഗത ് തില ് ‍ ചേര ് ‍ ക ് കേണമേ .
(trg)="s1.6"> Udhëzona në rrugën e drejtë !

(src)="s1.7"> നീ അനുഗ ് രഹിച ് ചവരുടെ മാര ് ‍ ഗത ് തില ് ‍ . കോപത ് തിന ് ന ് ഇരയായവരുടെ മാര ് ‍ ഗത ് തിലല ് ല . പിഴച ് ചുപോയവരുടെ മാര ് ‍ ഗത ് തിലുമല ് ല .
(trg)="s1.7"> Në rrugën e atyre ndaj të cilëve ke bekimin , e jo në të atyre që je i hidhëruar , dhe që kanë humbur !

(src)="s2.1"> അലിഫ ് ലാം മീം .
(trg)="s2.1"> Elif , Lam , Mim .

(src)="s2.2"> ഇതാകുന ് നു ഗ ് രന ് ഥം . അതില ് ‍ സംശയമേയില ് ല . സൂക ് ഷ ് മത പാലിക ് കുന ് നവര ് ‍ ക ് ക ് നേര ് ‍ വഴി കാണിക ് കുന ് നതത ് രെ അത ് ‌ .
(trg)="s2.2"> Ky është libri në të cilin nuk ka dyshim , udhëzues për ata që frikësohen ( nga All-llahu ) .

(src)="s2.3"> അദൃശ ് യകാര ് യങ ് ങളില ് ‍ വിശ ് വസിക ് കുകയും , പ ് രാര ് ‍ ത ് ഥന അഥവാ നമസ ് കാരം മുറപ ് രകാരം നിര ് ‍ വഹിക ് കുകയും , നാം നല ് ‍ കിയ സമ ് പത ് തില ് ‍ നിന ് ന ് ചെലവഴിക ് കുകയും ,
(trg)="s2.3"> Të cilët e besojnë të fshehtën , e kryejnë faljen dhe prej asaj që Ne i kemi furnizuar , japin .

(src)="s2.4"> നിനക ് കും നിന ് റെമുന ് ‍ ഗാമികള ് ‍ ക ് കും നല ് ‍ കപ ് പെട ് ട സന ് ദേശത ് തില ് ‍ വിശ ് വസിക ് കുകയും , പരലോകത ് തില ് ‍ ദൃഢമായി വിശ ് വസിക ് കുകയും ചെയ ് യുന ് നവരത ് രെ അവര ് ‍ ( സൂക ് ഷ ് മത പാലിക ് കുന ് നവര ് ‍ ) .
(trg)="s2.4"> Dhe ata të cilët e besojnë atë që t ’ u shpall Ty , dhe atë që është shpallur para teje , dhe të cilët për ahiretin ( botën tjetër ) janë të bindur .

(src)="s2.5"> അവരുടെ നാഥന ് ‍ കാണിച ് ച നേര ് ‍ വഴിയിലാകുന ് നു അവര ് ‍ . അവര ് ‍ തന ് നെയാകുന ് നു സാക ് ഷാല ് ‍ വിജയികള ് ‍ .
(trg)="s2.5"> Të tillët janë të udhëzuarit nga Zoti i tyre dhe të tillët janë të shpëtuarit .

(src)="s2.6"> സത ് യനിഷേധികളെ സംബന ് ധിച ് ചിടത ് തോളം നീ അവര ് ‍ ക ് ക ് താക ് കീത ് നല ് ‍ കിയാലും ഇല ് ലെങ ് കിലും സമമാകുന ് നു . അവര ് ‍ വിശ ് വസിക ് കുന ് നതല ് ല .
(trg)="s2.6"> E për ata që mohuan është njëlloj , ua tërhoqe vërejtjen apo nuk ua tërhoqe , ata nuk besojnë .

(src)="s2.7"> അവരുടെ മനസ ് സുകള ് ‍ ക ് കും കാതിനും അല ് ലാഹു മുദ ് രവെച ് ചിരിക ് കുകയാണ ് . അവരുടെ ദൃഷ ് ടികളിന ് ‍ മേലും ഒരു മൂടിയുണ ് ട ് ‌ . അവര ് ‍ ക ് കാകുന ് നു കനത ് ത ശിക ് ഷയുള ് ളത ് ‌ .
(trg)="s2.7"> All-llahu vëndoi vulë në zemrat e tyre dhe vëshët e tyre , ndërsa në të pamurit e tyre ka një perde , e për ta ka dënim të madh .

(src)="s2.8"> ഞങ ് ങള ് ‍ അല ് ലാഹുവിലും അന ് ത ് യദിനത ് തിലും വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് പറയുന ് ന ചില ആളുകളുണ ് ട ് ; ( യഥാര ് ‍ ത ് ഥത ് തില ് ‍ ) അവര ് ‍ വിശ ് വാസികളല ് ല .
(trg)="s2.8"> Ka prej njerëzve që thonë : “ Ne i besojmë All-llahut dhe jetës tjetër ( ahiretit ) ” , por ata nuk janë besimtarë .

(src)="s2.9"> അല ് ലാഹുവിനെയും വിശ ് വാസികളെയും വഞ ് ചിക ് കുവാനാണ ് അവര ് ‍ ശ ് രമിക ് കുന ് നത ് ‌ . ( വാസ ് തവത ് തില ് ‍ ) അവര ് ‍ ആത ് മവഞ ് ചന മാത ് രമാണ ് ചെയ ് യുന ് നത ് ‌ . അവരത ് മനസ ് സിലാക ് കുന ് നില ് ല .
(trg)="s2.9"> ( Përpiqen ta ) mashtrojnë All-llahun dhe ata që besuan , por nuk mashtrojnë tjetërkë pos vetes , dhe nuk e kuptojnë !

(src)="s2.10"> അവരുടെ മനസ ് സുകളില ് ‍ ഒരുതരം രോഗമുണ ് ട ് ‌ . തന ് നിമിത ് തം അല ് ലാഹു അവര ് ‍ ക ് ക ് രോഗം വര ് ‍ ദ ് ധിപ ് പിക ് കുകയും ചെയ ് തു . കള ് ളം പറഞ ് ഞുകൊണ ് ടിരുന ് നതിന ് റെഫലമായി വേദനയേറിയ ശിക ് ഷയാണ ് അവര ് ‍ ക ് കുണ ് ടായിരിക ് കുക .
(trg)="s2.10"> Në zemrat e tyre ka sëmundje , pra All-llahu ua shton sëmundjen , dhe pësojnë dënim të dhembshëm për shkak se përgënjenin .

(src)="s2.11"> നിങ ് ങള ് ‍ നാട ് ടില ് ‍ കുഴപ ് പമുണ ് ടാക ് കാതിരിക ് കൂ എന ് ന ് അവരോട ് ആരെങ ് കിലും പറഞ ് ഞാല ് ‍ , ഞങ ് ങള ് ‍ സല ് ‍ പ ് രവര ് ‍ ത ് തനങ ് ങള ് ‍ മാത ് രമാണല ് ലോ ചെയ ് യുന ് നത ് എന ് നായിരിക ് കും അവരുടെ മറുപടി .
(trg)="s2.11.0"> E kur atyre u thuhet : “ Mos bëni ç ’ rregullira në tokë ” !
(trg)="s2.11.1"> Ata thonë : “ Ne jemi vetëm paqësues ! ”

(src)="s2.12"> എന ് നാല ് ‍ യഥാര ് ‍ ത ് ഥത ് തില ് ‍ അവര ് ‍ തന ് നെയാകുന ് നു കുഴപ ് പക ് കാര ് ‍ . പക ് ഷെ , അവരത ് മനസ ് സിലാക ് കുന ് നില ് ല .
(trg)="s2.12"> A nuk janë vërtet ata ç ’ rregulluesit ? ; Por nuk kuptojnë !

(src)="s2.13"> മറ ് റുള ് ളവര ് ‍ വിശ ് വസിച ് ചത ് പോലെ നിങ ് ങളും വിശ ് വസിക ് കൂ എന ് ന ് അവരോട ് ആരെങ ് കിലും പറഞ ് ഞാല ് ‍ ഈ മൂഢന ് ‍ മാര ് ‍ വിശ ് വസിച ് ചത ് പോലെ ഞങ ് ങളും വിശ ് വസിക ് കുകയോ ? എന ് നായിരിക ് കും അവര ് ‍ മറുപടി പറയുക . എന ് നാല ് ‍ യഥാര ് ‍ ത ് ഥത ് തില ് ‍ അവര ് ‍ തന ് നെയാകുന ് നു മൂഢന ് ‍ മാര ് ‍ . പക ് ഷെ , അവരത ് അറിയുന ് നില ് ല .
(trg)="s2.13.1"> Ata thonë : “ A të besojmë ashtu siç besuan mendjelehtit ? ”
(trg)="s2.13.2"> A nuk janë vërtet mu ata mendjelehtit ? ; Por nuk e dinë .

(src)="s2.14"> വിശ ് വാസികളെ കണ ് ടുമുട ് ടുമ ് പോള ് ‍ അവര ് ‍ പറയും ; ഞങ ് ങള ് ‍ വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് ‌ . അവര ് ‍ തങ ് ങളുടെ ( കൂട ് ടാളികളായ ) പിശാചുക ് കളുടെ അടുത ് ത ് തനിച ് ചാകുമ ് പോള ് ‍ അവരോട ് പറയും : ഞങ ് ങള ് ‍ നിങ ് ങളോടൊപ ് പം തന ് നെയാകുന ് നു . ഞങ ് ങള ് ‍ ( മറ ് റവരെ ) കളിയാക ് കുക മാത ് രമായിരുന ് നു .
(trg)="s2.14"> E kur i takojnë ata që besuan thonë : “ Ne besojmë ! ” por kur veçohen me djajt e vet u thonë : “ Ne jemi me ju , ne vetëm jemi tallur ” .

(src)="s2.15"> എന ് നാല ് ‍ അല ് ലാഹുവാകട ് ടെ , അവരെ പരിഹസിക ് കുകയും , അതിക ് രമങ ് ങളില ് ‍ വിഹരിക ് കുവാന ് ‍ അവരെ അയച ് ചുവിട ് ടിരിക ് കുകയുമാകുന ് നു .
(trg)="s2.15"> All-llahu tallet me ta , dhe ua shton të këqiat duke i lënë të bredhin .

(src)="s2.16"> സന ് മാര ് ‍ ഗം വിറ ് റ ് പകരം ദുര ് ‍ മാര ് ‍ ഗം വാങ ് ങിയവരാകുന ് നു അവര ് ‍ . എന ് നാല ് ‍ അവരുടെ കച ് ചവടം ലാഭകരമാവുകയോ , അവര ് ‍ ലക ് ഷ ് യം പ ് രാപിക ് കുകയോ ചെയ ് തില ് ല .
(trg)="s2.16"> Të tillët janë ata që blenë lajthitjen me udhëzimin , pra nuk pati fitim tregëtia e tyre dhe ata nuk qenë të udhëzuar .

(src)="s2.17"> അവരെ ഉപമിക ് കാവുന ് നത ് ഒരാളോടാകുന ് നു : അയാള ് ‍ തീ കത ് തിച ് ചു . പരിസരമാകെ പ ് രകാശിതമായപ ് പോള ് ‍ അല ് ലാഹു അവരുടെ പ ് രകാശം കെടുത ് തിക ് കളയുകയും ഒന ് നും കാണാനാവാതെ ഇരുട ് ടില ് ‍ ( തപ ് പുവാന ് ‍ ) അവരെ വിടുകയും ചെയ ് തു .
(trg)="s2.17"> Shembulli i tyre është si shembulli i atij që ndezë një zjarr dhe posa ai ndriçon vendin përreth tij , All-llahu ua shuan dritën atyre dhe i lë në errësira , ( dhe aty ) nuk shohin .

(src)="s2.18"> ബധിരരും ഊമകളും അന ് ധന ് ‍ മാരുമാകുന ് നു അവര ് ‍ . അതിനാല ് ‍ അവര ് ‍ ( സത ് യത ് തിലേക ് ക ് ‌ ) തിരിച ് ചുവരികയില ് ല .
(trg)="s2.18"> ( Janë ) Të shurdhër , memecë dhe të verbër , ata nuk kthehen ( nga rruga e shtrembër ) .

(src)="s2.19"> അല ് ലെങ ് കില ് ‍ ( അവരെ ) ഉപമിക ് കാവുന ് നത ് ആകാശത ് തുനിന ് നു ചൊരിയുന ് ന ഒരു പേമാരിയോടാകുന ് നു . അതോടൊപ ് പം കൂരിരുട ് ടും ഇടിയും മിന ് നലുമുണ ് ട ് ‌ . ഇടിനാദങ ് ങള ് ‍ നിമിത ് തം മരണം ഭയന ് ന ് അവര ് ‍ വിരലുകള ് ‍ ചെവിയില ് ‍ തിരുകുന ് നു . എന ് നാല ് ‍ അല ് ലാഹു സത ് യനിഷേധികളെ വലയം ചെയ ് തിരിക ് കുകയാണ ് ‌ .
(trg)="s2.19.0"> Ose ( Shembulli i tyre është ) si ndonjë shi i rreptë prej së larti me errësirë , me bubullimë e me vetëtimë , e prej frikës së vdekjes , nga rrufeja , ata vejnë gishtat në veshët e tyre .
(trg)="s2.19.1"> Po All-llahu është rrethues i mosbesimtarëve ( atij nuk mund t ’ i shpëtojë askush ) .

(src)="s2.20"> മിന ് നല ് ‍ അവരുടെ കണ ് ണുകളെ റാഞ ് ചിയെടുക ് കുമാറാകുന ് നു . അത ് ( മിന ് നല ് ‍ ) അവര ് ‍ ക ് ക ് വെളിച ് ചം നല ് ‍ കുമ ് പോഴെല ് ലാം അവര ് ‍ ആ വെളിച ് ചത ് തില ് ‍ നടന ് നു പോകും . ഇരുട ് ടാകുമ ് പോള ് ‍ അവര ് ‍ നിന ് നു പോകുകയും ചെയ ് യും . അല ് ലാഹു ഉദ ് ദേശിച ് ചിരുന ് നെങ ് കില ് ‍ അവരുടെ കേള ് ‍ വിയും കാഴ ് ചയും അവന ് ‍ തീരെ നശിപ ് പിച ് ചുകളയുക തന ് നെ ചെയ ് യുമായിരുന ് നു . നിസ ് സംശയം അല ് ലാഹു ഏത ് കാര ് യത ് തിനും കഴിവുള ് ളവനാണ ് ‌ .
(trg)="s2.20.0"> Vetëtima gati ua merrë të pamurit dhe , saherë që ajo u bënë dritë atyre , ata ecin në te , e kur u errësohet mbesin aty .
(trg)="s2.20.1"> E sikur të donte All-llahu , do t ’ ua merrte të dëgjuarit ( me krismën e bubullimës ) dhe të pamurit ( me shkëndijën e vetëtimës ) .

(src)="s2.21"> ജനങ ് ങളേ , നിങ ് ങളേയും നിങ ് ങളുടെ മുന ് ‍ ഗാമികളേയും സൃഷ ് ടിച ് ച നിങ ് ങളുടെ നാഥനെ നിങ ് ങള ് ‍ ആരാധിക ് കുവിന ് ‍ . നിങ ് ങള ് ‍ ദോഷബാധയെ സൂക ് ഷിച ് ച ് ജീവിക ് കുവാന ് ‍ വേണ ് ടിയത ് രെ അത ് ‌ .
(trg)="s2.21"> U ju njerëz , adhuronie Zotin tuaj , i cili ju krijoi juve ashtu që të jeni të devotshëm ( të shpëtuar ) .

(src)="s2.22"> നിങ ് ങള ് ‍ ക ് ക ് വേണ ് ടി ഭൂമിയെ മെത ് തയും ആകാശത ് തെ മേല ് ‍ പുരയുമാക ് കിത ് തരികയും ആകാശത ് ത ് നിന ് ന ് വെള ് ളം ചൊരിഞ ് ഞുതന ് നിട ് ട ് അത ് മുഖേന നിങ ് ങള ് ‍ ക ് ക ് ഭക ് ഷിക ് കുവാനുള ് ള കായ ് കനികള ് ‍ ഉല ് ‍ പാദിപ ് പിച ് ചു തരികയും ചെയ ് ത ( നാഥനെ ) . അതിനാല ് ‍ ( ഇതെല ് ലാം ) അറിഞ ് ഞ ് കൊണ ് ട ് നിങ ് ങള ് ‍ അല ് ലാഹുവിന ് സമന ് ‍ മാരെ ഉണ ് ടാക ് കരുത ് ‌ .
(trg)="s2.22"> Ai , i cili për ju bëri tokën shtrat , ( vendbanim ) e qiellin kulm , e prej qiellit ju lëshoi shi me të cilin ju siguroi lloje të frutave si ushqim për ju , pra mos i përshkruani All-llahut shokë , duke qenë se ju e dini ( që Ai nuk ka shokë ) .

(src)="s2.23"> നമ ് മുടെ ദാസന ് നാം അവതരിപ ് പിച ് ചുകൊടുത ് തതിനെ ( വിശുദ ് ധ ഖുര ് ‍ ആനെ ) പറ ് റി നിങ ് ങള ് ‍ സംശയാലുക ് കളാണെങ ് കില ് ‍ അതിന ് റേത ് പോലുള ് ള ഒരു അദ ് ധ ് യായമെങ ് കിലും നിങ ് ങള ് ‍ കൊണ ് ടുവരിക . അല ് ലാഹുവിന ് പുറമെ നിങ ് ങള ് ‍ ക ് കുള ് ള സഹായികളേയും വിളിച ് ചുകൊള ് ളുക . നിങ ് ങള ് ‍ സത ് യവാന ് ‍ മാരണെങ ് കില ് ‍ ( അതാണല ് ലോ വേണ ് ടത ് ‌ ) .
(trg)="s2.23"> E në qoftë se jeni në dyshim në atë që Ne ia shpallëm gradualisht robit tonë , atëherë sillnie ju një kaptinë të ngjashme si ai ( Kur ’ ani ) dhe thirrni ( për ndihmë ) dëshmitarët tuaj ( zotërat ) pos All-llahut , nëse jeni të sinqert ( në thëniet tuaja se Kur ’ ani nuk është prej Zotit ) .

(src)="s2.24"> നിങ ് ങള ് ‍ ക ് കത ് ചെയ ് യാന ് ‍ കഴിഞ ് ഞില ് ലെങ ് കില ് ‍ നിങ ് ങള ് ‍ ക ് കത ് ഒരിക ് കലും ചെയ ് യാന ് ‍ കഴിയുകയുമില ് ല മനുഷ ് യരും കല ് ലുകളും ഇന ് ധനമായി കത ് തിക ് കപ ് പെടുന ് ന നരകാഗ ് നിയെ നിങ ് ങള ് ‍ കാത ് തുസൂക ് ഷിച ് ചുകൊള ് ളുക . സത ് യനിഷേധികള ് ‍ ക ് കുവേണ ് ടി ഒരുക ് കിവെക ് കപ ് പെട ് ടതാകുന ് നു അത ് ‌ .
(trg)="s2.24"> E mos e paçit bërë ( deri më tash ) , e as që do ta bëni kurrë ( edhe në të ardhmën ) , atëherë ruajuni zjarrit , lëndë e të cilit janë njerëzit dhe gurët , që është i përgaditur për mosbesimtarët .

(src)="s2.25"> ( നബിയേ , ) വിശ ് വസിക ് കുകയും സല ് ‍ കര ് ‍ മ ് മങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കുകയും ചെയ ് തവര ് ‍ ക ് ക ് താഴ ് ഭാഗത ് ത ് കൂടി നദികള ് ‍ ഒഴുകുന ് ന സ ് വര ് ‍ ഗത ് തോപ ് പുകള ് ‍ ലഭിക ് കുവാനുണ ് ടെന ് ന ് സന ് തോഷവാര ് ‍ ത ് ത അറിയിക ് കുക . അതിലെ ഓരോ വിഭവവും ഭക ് ഷിക ് കുവാനായി നല ് ‍ കപ ് പെടുമ ് പോള ് ‍ , ഇതിന ് മുമ ് പ ് ഞങ ് ങള ് ‍ ക ് ക ് നല ് ‍ കപ ് പെട ് ടത ് തന ് നെയാണല ് ലോ ഇതും എന ് നായിരിക ് കും അവര ് ‍ പറയുക . ( വാസ ് തവത ് തില ് ‍ ) പരസ ് പര സാദൃശ ് യമുള ് ള നിലയില ് ‍ അതവര ് ‍ ക ് ക ് നല ് ‍ കപ ് പെടുകയാണുണ ് ടായത ് ‌ .പരിശുദ ് ധരായ ഇണകളും അവര ് ‍ ക ് കവിടെ ഉണ ് ടായിരിക ് കും . അവര ് ‍ അവിടെ നിത ് യവാസികളായിരിക ് കുകയും ചെയ ് യും .
(trg)="s2.25.0"> E , përgëzoi ata që besuan dhe bënë vepra të mira se ata do të jenë në Xhennete në të cilët rrjedhin lumenj .
(trg)="s2.25.1"> Saherë që u jepet ndonjë ushqim nga frutat e tij , ata thonë : “ Ky është që me te u ushqyem edhe më parë ” .

(src)="s2.26"> ഏതൊരു വസ ് തുവേയും ഉപമയാക ് കുന ് നതില ് ‍ അല ് ലാഹു ലജ ് ജിക ് കുകയില ് ല ; തീര ് ‍ ച ് ച . അതൊരു കൊതുകോ അതിലുപരി നിസ ് സാരമോ ആകട ് ടെ . എന ് നാല ് ‍ വിശ ് വാസികള ് ‍ ക ് ക ് അത ് തങ ് ങളുടെ നാഥന ് റെപക ് കല ് ‍ നിന ് നുള ് ള സത ് യമാണെന ് ന ് ബോധ ് യമാകുന ് നതാണ ് ‌ . സത ് യനിഷേധികളാകട ് ടെ ഈ ഉപമകൊണ ് ട ് അല ് ലാഹു എന ് താണ ് ഉദ ് ദേശിക ് കുന ് നത ് എന ് ന ് ചോദിക ് കുകയാണ ് ചെയ ് യുക . അങ ് ങനെ ആ ഉപമ നിമിത ് തം ധാരാളം ആളുകളെ അവന ് ‍ പിഴവിലാക ് കുന ് നു . ധാരാളം പേരെ നേര ് ‍ വഴിയിലാക ് കുകയും ചെയ ് യുന ് നു . അധര ് ‍ മ ് മകാരികളല ് ലാത ് ത ആരെയും അത ് നിമിത ് തം അവന ് ‍ പിഴപ ് പിക ് കുകയില ് ല .
(trg)="s2.26.1"> Sa u përket atyre që besuan , ata e dinë se është e vërtetë nga Zoti i tyre , ndërsa ata të cilët mohuan do të thonë : “ Ç ’ deshi All-llahu me këtë shembull ? ”
(trg)="s2.26.2"> Ai me të lajthitë shumë , dhe udhëzon me të shumë ( në rrugën e drejtë ) , por nuk lajthitë me të ( tjetërkë ) , pos fasikët ( mëkatarët e mëdhenj ) .

(src)="s2.27"> അല ് ലാഹുവിന ് റെഉത ് തരവ ് അവന ് ‍ ശക ് തിയുക ് തം നല ് ‍ കിയതിന ് ശേഷം അതിന ് വിപരീതം പ ് രവര ് ‍ ത ് തിക ് കുകയും അല ് ലാഹു കൂട ് ടിചേര ് ‍ ക ് കുവാന ് ‍ കല ് ‍ പിച ് ചതിനെ മുറിച ് ച ് വേര ് ‍ പെടുത ് തുകയും ഭൂമിയില ് ‍ കുഴപ ് പമുണ ് ടാക ് കുകയും ചെയ ് യുന ് നവരത ് രെ അവര ് ‍ ( അധര ് ‍ മ ് മകാരികള ് ‍ ) . അവര ് ‍ തന ് നെയാകുന ് നു നഷ ് ടക ് കാര ് ‍ .
(trg)="s2.27"> Ata që e thyejnë besën e dhënë All-llahut pasiqë është lidhur ajo , dhe e këpusin atë që All-llahu ka urdhëruar të jetë e kapur ( sa i takon fesë së All-llahut , monoteizmit Islam , dhe të praktikohen ligjet e saj në tokë dhe gjithashtu sa i takon të mbajturit e lidhjeve të mira me farefisin dhe miqësinë ) e edhe bëjnë shkatërrimie në tokë , të tillët janë ata të dështuarit .

(src)="s2.28"> നിങ ് ങള ് ‍ ക ് കെങ ് ങനെയാണ ് അല ് ലാഹുവിനെ നിഷേധിക ് കാന ് ‍ കഴിയുക ? നിങ ് ങള ് ‍ നിര ് ‍ ജീവ വസ ് തുക ് കളായിരുന ് ന അവസ ് ഥയ ് ക ് ക ് ശേഷം അവന ് ‍ നിങ ് ങള ് ‍ ക ് ക ് ജീവന ് ‍ നല ് ‍ കി . പിന ് നെ അവന ് ‍ നിങ ് ങളെ മരിപ ് പിക ് കുകയും വീണ ് ടും ജീവിപ ് പിക ് കുകയും ചെയ ് യുന ് നു . പിന ് നീട ് അവന ് ‍ കലേക ് ക ് തന ് നെ നിങ ് ങള ് ‍ തിരിച ് ചുവിളിക ് കപ ് പെടുകയും ചെയ ് യും .
(trg)="s2.28"> Si e mohoni All-llahun , e dihet se ju ishit të vdekur , e Ai ju ngjalli , mandej ju bën të vdisni e pastaj ju ringjall , e mandej te Ai do të ktheheni ?

(src)="s2.29"> അവനാണ ് നിങ ് ങള ് ‍ ക ് ക ് വേണ ് ടി ഭൂമിയിലുള ് ളതെല ് ലാം സൃഷ ് ടിച ് ചു തന ് നത ് ‌ . പുറമെ ഏഴ ് ആകാശങ ് ങളായി ക ് രമീകരിച ് ചുകൊണ ് ട ് ഉപരിലോകത ് തെ സംവിധാനിച ് ചവനും അവന ് ‍ തന ് നെയാണ ് ‌ . അവന ് ‍ എല ് ലാ കാര ് യത ് തെപ ് പറ ് റിയും അറിവുള ് ളവനാകുന ് നു .
(trg)="s2.29.0"> Ai ( All-llahu ) është që për juve krijoi gjithçka ka në tokë , pastaj vullnetin e vet ia drejtoi qiellit dhe i bëri ata shtatë qiej .
(trg)="s2.29.1"> Ai është i Gjithëdijshmi për çdo gjë .

(src)="s2.30"> ഞാനിതാ ഭൂമിയില ് ‍ ഒരു ഖലീഫയെ നിയോഗിക ് കാന ് ‍ പോകുകയാണ ് എന ് ന ് നിന ് റെനാഥന ് ‍ മലക ് കുകളോട ് പറഞ ് ഞ സന ് ദര ് ‍ ഭം ( ശ ് രദ ് ധിക ് കുക ) . അവര ് ‍ പറഞ ് ഞു : അവിടെ കുഴപ ് പമുണ ് ടാക ് കുകയും രക ് തം ചിന ് തുകയും ചെയ ് യുന ് നവരെയാണോ നീ നിയോഗിക ് കുന ് നത ് ‌ ? ഞങ ് ങളാകട ് ടെ നിന ് റെമഹത ് വത ് തെ പ ് രകീര ് ‍ ത ് തിക ് കുകയും , നിന ് റെപരിശുദ ് ധിയെ വാഴ ് ത ് തുകയും ചെയ ് യുന ് നവരല ് ലോ . അവന ് ‍ ( അല ് ലാഹു ) പറഞ ് ഞു : നിങ ് ങള ് ‍ ക ് കറിഞ ് ഞുകൂടാത ് തത ് എനിക ് കറിയാം .
(trg)="s2.30.0"> ( Përkujto Muhammed ) Kur Zoti yt u tha engjëjve : “ Unë po krijoj ( po përcaktoj ) në tokë një zëvendës ” !
(trg)="s2.30.1"> Ata thanë : “ A do të vëshë në te atë që bënë çrregullime dhe që derdh gjaqet , e ne të madhërojmë Ty me lavdërimin Tënd dhe plotësisht të adhurojmë ” !

(src)="s2.31"> അവന ് ‍ ( അല ് ലാഹു ) ആദമിന ് നാമങ ് ങളെല ് ലാം പഠിപ ് പിച ് ചു . പിന ് നീട ് ആ പേരിട ് ടവയെ അവന ് ‍ മലക ് കുകള ് ‍ ക ് ക ് കാണിച ് ചു . എന ് നിട ് ടവന ് ‍ ആജ ് ഞാപിച ് ചു : നിങ ് ങള ് ‍ സത ് യവാന ് ‍ മാരാണെങ ് കില ് ‍ ഇവയുടെ നാമങ ് ങള ് ‍ എനിക ് ക ് പറഞ ് ഞുതരൂ .
(trg)="s2.31"> E Ai ( Zoti ) ia mësoi Ademit të gjithë emrat ( e sendeve ) , pastaj ata ua prezentoi engjëjve dhe u tha : “ Më tregoni për emrat e këtyre ( sendeve të emërtuara ) , nëse jeni të drejt ( çka mendoni ) ? ”

(src)="s2.32"> അവര ് ‍ പറഞ ് ഞു : നിനക ് ക ് സ ് തോത ് രം . നീ പഠിപ ് പിച ് ചുതന ് നതല ് ലാത ് ത യാതൊരു അറിവും ഞങ ് ങള ് ‍ ക ് കില ് ല . നീ തന ് നെയാണ ് സര ് ‍ വ ് വജ ് ഞനും അഗാധജ ് ഞാനിയും .
(trg)="s2.32.0"> ( Engjëjt ) Thanë : “ Ti je i pa të meta , ne kemi dije tjetër përveç atë që na mësove Ti .
(trg)="s2.32.1"> Vërtetë , Ti je i gjithdijshëmi , i urti ! ”

(src)="s2.33"> അനന ് തരം അവന ് ‍ ( അല ് ലാഹു ) പറഞ ് ഞു : ആദമേ , ഇവര ് ‍ ക ് ക ് അവയുടെ നാമങ ് ങള ് ‍ പറഞ ് ഞുകൊടുക ് കൂ . അങ ് ങനെ അവന ് ‍ ( ആദം ) അവര ് ‍ ക ് ക ് ആ നാമങ ് ങള ് ‍ പറഞ ് ഞുകൊടുത ് തപ ് പോള ് ‍ അവന ് ‍ ( അല ് ലാഹു ) പറഞ ് ഞു : ആകാശ ഭൂമികളിലെ അദൃശ ് യകാര ് യങ ് ങളും , നിങ ് ങള ് ‍ വെളിപ ് പെടുത ് തുന ് നതും , ഒളിച ് ചുവെക ് കുന ് നതുമെല ് ലാം എനിക ് കറിയാമെന ് ന ് ഞാന ് ‍ നിങ ് ങളോട ് പറഞ ് ഞിട ് ടില ് ലേ ?
(trg)="s2.33.0"> ( Zoti ) Tha : “ O Adem , njoftoj ata ( engjëjt ) me emrat e atyre ( sendeve ) ! ”
(trg)="s2.33.1"> E kur u rrëfeu atyre për emrat e tyre , ( Zoti ) tha : “ A nuk u kam thënë juve se Unë , më së miri e di fshehtësinë e qiejve e të tokës dhe më së miri e di atë , që ju e publikoni dhe atë që e mbani fshehtë . ”

(src)="s2.34"> ആദമിനെ നിങ ് ങള ് ‍ പ ് രണമിക ് കുക എന ് ന ് നാം മലക ് കുകളോട ് പറഞ ് ഞ സന ് ദര ് ‍ ഭം ( ശ ് രദ ് ധിക ് കുക ) . അവര ് ‍ പ ് രണമിച ് ചു ; ഇബ ് ലീസ ് ഒഴികെ . അവന ് ‍ വിസമ ് മതം പ ് രകടിപ ് പിക ് കുകയും അഹംഭാവം നടിക ് കുകയും ചെയ ് തു . അവന ് ‍ സത ് യനിഷേധികളില ് ‍ പെട ് ടവനായിരിക ് കുന ് നു .
(trg)="s2.34.0"> E kur u thamë engjëjve : përuluni ( bini në sexhde ) Ademit , ata menjëherë iu përulën , me përjashtim të iblisit ( djallit ) .
(trg)="s2.34.1"> Ai rrefuzoi dhe u mbajtë në të madh dhe u bë pabesimtar .

(src)="s2.35"> ആദമേ , നീയും നിന ് റെഇണയും സ ് വര ് ‍ ഗത ് തില ് ‍ താമസിക ് കുകയും അതില ് ‍ നിങ ് ങള ് ‍ ഇച ് ഛിക ് കുന ് നിടത ് തു നിന ് ന ് സുഭിക ് ഷമായി ഇരുവരും ഭക ് ഷിച ് ചുകൊള ് ളുകയും ചെയ ് യുക . എന ് നാല ് ‍ ഈ വൃക ് ഷത ് തെ നിങ ് ങള ് ‍ സമീപിച ് ചുപോകരുത ് ‌ . എങ ് കില ് ‍ നിങ ് ങള ് ‍ ഇരുവരും അതിക ് രമകാരികളായിത ് തീരും എന ് നു നാം ആജ ് ഞാപിച ് ചു .
(trg)="s2.35"> Ne i thamë : “ O Adem , ti dhe bashkëshortja juaj banoni në Xhennet dhe hani lirisht nga frutat e tij kah të doni , po mos iu afroni asaj bime ( peme ) e të bëheni zulumqarë ( të vetvetes suaj ) . ”

(src)="s2.36"> എന ് നാല ് ‍ പിശാച ് അവരെ അതില ് ‍ നിന ് ന ് വ ് യതിചലിപ ് പിച ് ചു . അവര ് ‍ ഇരുവരും അനുഭവിച ് ചിരുന ് നതില ് ‍ ( സൌഭാഗ ് യം ) നിന ് ന ് അവരെ പുറം തള ് ളുകയും ചെയ ് തു . നാം ( അവരോട ് ‌ ) പറഞ ് ഞു : നിങ ് ങള ് ‍ ഇറങ ് ങിപ ് പോകൂ . നിങ ് ങളില ് ‍ ചിലര ് ‍ ചിലര ് ‍ ക ് ക ് ശത ് രുക ് കളാകുന ് നു . നിങ ് ങള ് ‍ ക ് ക ് ഭൂമിയില ് ‍ ഒരു നിശ ് ചിത കാലം വരേക ് കും വാസസ ് ഥലവും ജീവിതവിഭവങ ് ങളുമുണ ് ടായിരിക ് കും .
(trg)="s2.36"> Po djalli i bëri që ata të dy të mashtrohen në atë ( pemë ose Xhennetin ) dhe i nxori ata nga ajo ( e mirë ) që ishin në te , e Ne u thamë : “ Zbritni ( dilni ) , jeni armik i njëri-tjetrit , e ju deri në një kohë në tokë keni vendbanim dhe dëfrim ” .

(src)="s2.37"> അനന ് തരം ആദം തന ് റെരക ് ഷിതാവിങ ് കല ് ‍ നിന ് ന ് ചില വചനങ ് ങള ് ‍ സ ് വീകരിച ് ചു . ( ആ വചനങ ് ങള ് ‍ മുഖേന പശ ് ചാത ് തപിച ് ച ) ആദമിന ് അല ് ലാഹു പാപമോചനം നല ് ‍ കി . അവന ് ‍ പശ ് ചാത ് താപം ഏറെ സ ് വീകരിക ് കുന ് നവനും കരുണാനിധിയുമത ് രെ .
(trg)="s2.37"> E Ademi prej Zotit të vet pranoi disa fjalë ( lutje ) , prandaj Ai ia fali ( gabimin ) , s ’ ka dyshim se Ai është Mëshiruesi , Pendimpranuesi .

(src)="s2.38"> നാം പറഞ ് ഞു : നിങ ് ങളെല ് ലാവരും അവിടെ നിന ് ന ് ഇറങ ് ങിപ ് പോകുക . എന ് നിട ് ട ് എന ് റെപക ് കല ് ‍ നിന ് നുള ് ള മാര ് ‍ ഗദര ് ‍ ശനം നിങ ് ങള ് ‍ ക ് ക ് വന ് നെത ് തുമ ് പോള ് ‍ എന ് റെആ മാര ് ‍ ഗദര ് ‍ ശനം പിന ് ‍ പറ ് റുന ് നവരാരോ അവര ് ‍ ക ് ക ് ഭയപ ് പെടേണ ് ടതില ് ല . അവര ് ‍ ദുഃഖിക ് കേണ ് ടിവരികയുമില ് ല .
(trg)="s2.38"> Ne u thamë : “ Dilni prej atyhit që të gjithë , e juve gjithqysh do t ’ u arrijë udhëzim prej Meje , e kush pranon udhëzimin Tim , për ata nuk ka as frikë as që do të brengosen ” .

(src)="s2.39"> അവിശ ് വസിക ് കുകയും നമ ് മുടെ ദൃഷ ് ടാന ് തങ ് ങള ് ‍ നിഷേധിച ് ച ് തള ് ളുകയും ചെയ ് തവരാരോ അവരായിരിക ് കും നരകാവകാശികള ് ‍ . അവരതില ് ‍ നിത ് യവാസികളായിരിക ് കും .
(trg)="s2.39"> E ata që mohuan dhe përgënjeshtruan argumentet tona , të tillët janë banues të zjarrit , ata do të jenë aty përgjithmonë .

(src)="s2.40"> ഇസ ് രായീല ് ‍ സന ് തതികളേ , ഞാന ് ‍ നിങ ് ങള ് ‍ ക ് ക ് ചെയ ് തു തന ് നിട ് ടുള ് ള അനുഗ ് രഹം നിങ ് ങള ് ‍ ഓര ് ‍ മിക ് കുകയും , എന ് നോടുള ് ള കരാര ് ‍ നിങ ് ങള ് ‍ നിറവേറ ് റുകയും ചെയ ് യുവിന ് ‍ . എങ ് കില ് ‍ നിങ ് ങളോടുള ് ള കരാര ് ‍ ഞാനും നിറവേറ ് റാം . എന ് നെ മാത ് രമേ നിങ ് ങള ് ‍ ഭയപ ് പെടാവൂ .
(trg)="s2.40.0"> O bijtë e israilit , kujtoni ( jini mirnjohës për ) të mirat e Mia , të cilat ua dhurova juve dhe zbatoni premtimin që më keni dhënë Mua .
(trg)="s2.40.1"> Unë zbatoj atë që u premtova dhe të më keni frikë vetëm Mua .

(src)="s2.41"> നിങ ് ങളുടെ പക ് കലുള ് ള വേദഗ ് രന ് ഥങ ് ങളെ ശരിവെച ് ചുകൊണ ് ട ് ഞാന ് ‍ അവതരിപ ് പിച ് ച സന ് ദേശത ് തില ് ‍ ( ഖുര ് ‍ ആനില ് ‍ ) നിങ ് ങള ് ‍ വിശ ് വസിക ് കൂ . അതിനെ ആദ ് യമായി തന ് നെ നിഷേധിക ് കുന ് നവര ് ‍ നിങ ് ങളാകരുത ് ‌ . തുച ് ഛമായ വിലയ ് ക ് ക ് ( ഭൗതിക നേട ് ടത ് തിനു ) പകരം എന ് റെവചനങ ് ങള ് ‍ നിങ ് ങള ് ‍ വിറ ് റുകളയുകയും ചെയ ് യരുത ് ‌ . എന ് നോട ് മാത ് രം നിങ ് ങള ് ‍ ഭയഭക ് തി പുലര ് ‍ ത ് തുക .
(trg)="s2.41"> Dhe besonie atë , që e shpalla ( Kur ’ anin ) , e që vërteton atë e keni ju e mos u bëni mohues të parë të tij , dhe mos i ndërroni ajetet e Mia ( Kur ’ anin ) me një vlerë të paktë , por vetëm Mua të ma keni dronë .

(src)="s2.42"> നിങ ് ങള ് ‍ സത ് യം അസത ് യവുമായി കൂട ് ടിക ് കുഴക ് കരുത ് ‌ . അറിഞ ് ഞുകൊണ ് ട ് സത ് യം മറച ് ചുവെക ് കുകയും ചെയ ് യരുത ് ‌ .
(trg)="s2.42"> E mos e ngatërroni të vërtetën me të pavërtetën dhe me vetëdije të fshehni realitetin .

(src)="s2.43"> പ ് രാര ് ‍ ത ് ഥന മുറപോലെ നിര ് ‍ വഹിക ് കുകയും , സകാത ് ത ് നല ് ‍ കുകയും , ( അല ് ലാഹുവിന ് റെമുമ ് പില ് ‍ ) തലകുനിക ് കുന ് നവരോടൊപ ് പം നിങ ് ങള ് ‍ തലകുനിക ് കുകയും ചെയ ് യുവിന ് ‍ .
(trg)="s2.43"> Falni namazin dhe jepni zeqatin , dhe përuluni ( në ruku ’ ) me ata që përulen .

(src)="s2.44"> നിങ ് ങള ് ‍ ജനങ ് ങളോട ് നന ് ‍ മ കല ് ‍ പിക ് കുകയും നിങ ് ങളുടെ സ ് വന ് തം കാര ് യത ് തില ് ‍ ( അത ് ‌ ) മറന ് നുകളയുകയുമാണോ ? നിങ ് ങള ് ‍ വേദഗ ് രന ് ഥം പാരായണം ചെയ ് തുകൊണ ് ടിരിക ് കുന ് നുവല ് ലോ . നിങ ് ങളെന ് താണ ് ചിന ് തിക ് കാത ് തത ് ?
(trg)="s2.44.0"> A po i urdhëroni njerëzit për punë të mira , e veten tuaj po e harroni ?
(trg)="s2.44.1"> Ndërsa ju e lexoni librin ( Tevratin ) .

(src)="s2.45"> സഹനവും നമസ ് കാരവും മുഖേന ( അല ് ലാഹുവിന ് റെ ) സഹായം തേടുക . അത ് ( നമസ ് കാരം ) ഭക ് തന ് ‍ മാരല ് ലാത ് തവര ് ‍ ക ് ക ് വലിയ ( പ ് രയാസമുള ് ള ) കാര ് യം തന ് നെയാകുന ് നു .
(trg)="s2.45"> Kërkoni ndihmë ( në të gjitha çështjet ) me durim dhe me namaz , vërtetë , ajo është e madhe ( e vështirë ) , por jo edhe për ata që kanë frikë ( Zotin ) .

(src)="s2.46"> തങ ് ങളുടെ രക ് ഷിതാവുമായി കണ ് ടുമുട ് ടേണ ് ടിവരുമെന ് നും , അവങ ് കലേക ് ക ് തിരിച ് ചുപോകേണ ് ടി വരുമെന ് നും വിചാരിച ് ചുകൊണ ് ടിരിക ് കുന ് നവരത ് രെ അവര ് ‍ ( ഭക ് തന ് ‍ മാര ് ‍ ) .
(trg)="s2.46"> Të cilët janë të bindur se do të takojnë Zotin e vet dhe se ata do t ’ i kthehen Atij .

(src)="s2.47"> ഇസ ് രായീല ് ‍ സന ് തതികളേ , നിങ ് ങള ് ‍ ക ് ക ് ഞാന ് ‍ ചെയ ് തു തന ് നിട ് ടുള ് ള അനുഗ ് രഹവും , മറ ് റു ജനവിഭാഗങ ് ങളേക ് കാള ് ‍ നിങ ് ങള ് ‍ ക ് ക ് ഞാന ് ‍ ശ ് രേഷ ് ഠത നല ് ‍ കിയതും നിങ ് ങള ് ‍ ഓര ് ‍ ക ് കുക .
(trg)="s2.47"> O bijtë e israilit , përkujtone dhuntinë , Time , të cilën ua dhurova , dhe Unë ju pata ( të parët tuaj ) dalluar ndaj njerëzve të tjerë ( të asaj kohe ) .

(src)="s2.48"> ഒരാള ് ‍ ക ് കും മറ ് റൊരാള ് ‍ ക ് ക ് വേണ ് ടി ഒരു ഉപകാരവും ചെയ ് യാന ് ‍ പറ ് റാത ് ത ഒരു ദിവസത ് തെ നിങ ് ങള ് ‍ സൂക ് ഷിക ് കുക . ( അന ് ന ് ‌ ) ഒരാളില ് ‍ നിന ് നും ഒരു ശുപാര ് ‍ ശയും സ ് വീകരിക ് കപ ് പെടുകയില ് ല . ഒരാളില ് ‍ നിന ് നും ഒരു പ ് രായശ ് ചിത ് തവും മേടിക ് കപ ് പെടുകയുമില ് ല . അവര ് ‍ ക ് ക ് ഒരു സഹായവും ലഭിക ് കുകയുമില ് ല .
(trg)="s2.48"> Dhe ruajuni një ditë kur askush askujt nuk do të mund t ’ i kryej asgjë , kur nuk pranohet për te ( jobesimtarin ) ndonjë ndërmjetësim dhe nuk pranohet për te kompensim , e as që do të ndihmohen ata ( fajtorët ) .

(src)="s2.49"> നിങ ് ങളുടെ പുരുഷസന ് താനങ ് ങളെ അറുകൊല ചെയ ് തുകൊണ ് ടും , നിങ ് ങളുടെ സ ് ത ് രീജനങ ് ങളെ ജീവിക ് കാന ് ‍ വിട ് ടുകൊണ ് ടും നിങ ് ങള ് ‍ ക ് ക ് നിഷ ് ‌ ഠൂര മര ് ‍ ദ ് ദനമേല ് ‍ പിച ് ചുകൊണ ് ടിരുന ് ന ഫിര ് ‍ ഔന ് റെകൂട ് ടരില ് ‍ നിന ് ന ് നിങ ് ങളെ നാം രക ് ഷപ ് പെടുത ് തിയ സന ് ദര ് ‍ ഭം ( ഓര ് ‍ മിക ് കുക . ) നിങ ് ങളുടെ രക ് ഷിതാവിങ ് കല ് ‍ നിന ് നുള ് ള ഒരു വലിയ പരീക ് ഷണമാണ ് അതിലുണ ് ടായിരുന ് നത ് ‌ .
(trg)="s2.49.0"> Përkujtoni edhe kur ju shpëtuam prej popullit të faraonit , që nga ai shijuat dënimin më të idhët , duke ua therrur bijtë tuaj , e duke ua lënë gjallë gratë tuaja .
(trg)="s2.49.1"> Në këtë torturë përjetuat një sprovim të madh nga Zoti juaj .

(src)="s2.50"> കടല ് ‍ പിളര ് ‍ ന ് ന ് നിങ ് ങളെ കൊണ ് ടു പോയി നാം രക ് ഷപ ് പെടുത ് തുകയും , നിങ ് ങള ് ‍ കണ ് ടുകൊണ ് ടിരിക ് കെ ഫിര ് ‍ ഔന ് റെകൂട ് ടരെ നാം മുക ് കിക ് കൊല ് ലുകയും ചെയ ് ത സന ് ദര ് ‍ ഭവും ( ഓര ് ‍ മിക ് കുക ) .
(trg)="s2.50"> Dhe kur për ju e ndamë detin , e ju shpëtuam , ndërsa ithtarët e faraonit i fundosëm , e ju i shihnit ( me sytë tuaj ) .

(src)="s2.51"> മൂസാ നബിക ് ക ് നാല ് ‍ പത ് രാവുകള ് ‍ നാം നിശ ് ചയിക ് കുകയും അദ ് ദേഹം ( അതിന ് നായി ) പോയ ശേഷം നിങ ് ങള ് ‍ അക ് രമമായി ഒരു കാളക ് കുട ് ടിയെ ( ദൈവമായി ) സ ് വീകരിക ് കുകയും ചെയ ് ത സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) .
(trg)="s2.51"> E kur i premtuam Musait ( t ’ ia japim Tevratin ) dyzet netë , pas tij ju ( pasi shkoi ai për Tevrat ) e adhuruat viçin , ju ishit dëmtues ( të vetes suaj ) .

(src)="s2.52"> എന ് നിട ് ട ് അതിന ് ന ് ശേഷവും നിങ ് ങള ് ‍ ക ് ക ് നാം മാപ ് പുനല ് ‍ കി . നിങ ് ങള ് ‍ നന ് ദിയുള ് ളവരായിരിക ് കുവാന ് ‍ വേണ ് ടി .
(trg)="s2.52"> Mandej edhe pas asaj ua falëm ( gabimin ) , ashtu që të falenderoni .

(src)="s2.53"> നിങ ് ങള ് ‍ സന ് ‍ മാര ് ‍ ഗം കണ ് ടെത ് തുന ് നതിന ് വേണ ് ടി വേദ ഗ ് രന ് ഥവും , സത ് യവും അസത ് യവും വേര ് ‍ തിരിക ് കുന ് ന പ ് രമാണവും മൂസാനബിക ് ക ് നാം നല ് ‍ കിയ സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) .
(trg)="s2.53"> Dhe ( përkujtoni ) kur ia dhamë Musait librin , dalluesin në mënyrë që të udhëzoheni në rrugë të drejtë .

(src)="s2.54"> എന ് റെസമുദായമേ , കാളക ് കുട ് ടിയെ ( ദൈവമായി ) സ ് വീകരിച ് ചത ് മുഖേന നിങ ് ങള ് ‍ നിങ ് ങളോട ് തന ് നെ അന ് യായം ചെയ ് തിരിക ് കുകയാണ ് ‌ . അതിനാല ് ‍ നിങ ് ങള ് ‍ നിങ ് ങളുടെ സ ് രഷ ് ടാവിലേക ് ക ് പശ ് ചാത ് തപിച ് ച ് മടങ ് ങുകയും ( പ ് രായശ ് ചിത ് തമായി ) നിങ ് ങള ് ‍ നിങ ് ങളെതന ് നെ നിഗ ് രഹിക ് കുകയും ചെയ ് യുക . നിങ ് ങളുടെ സ ് രഷ ് ടാവിന ് റെഅടുക ് കല ് ‍ അതാണ ് നിങ ് ങള ് ‍ ക ് ക ് ഗുണകരം എന ് ന ് മൂസാ തന ് റെജനതയോട ് പറഞ ് ഞ സന ് ദര ് ‍ ഭവും ( ഓര ് ‍ മിക ് കുക ) . അനന ് തരം അല ് ലാഹു നിങ ് ങളുടെ പശ ് ചാത ് താപം സ ് വീകരിച ് ചു . അവന ് ‍ പശ ് ചാത ് താപം ഏറെ സ ് വീകരിക ് കുന ് നവനും കരുണാനിധിയുമത ് രെ .
(trg)="s2.54.0"> Dhe kur Musai popullit të vet i tha : “ O populli im , me adhurimin e viçit ( në vend të Zotit ) , ju i bëtë zullum vetvetes , pra pendohuni para Krijuesit tuaj , dhe mbytne vetveten .
(trg)="s2.54.1"> Kjo për ju është më së miri te Krijuesi juaj .

(src)="s2.55"> ഓ ; മൂസാ , ഞങ ് ങള ് ‍ അല ് ലാഹുവെ പ ് രത ് യക ് ഷമായി കാണുന ് നത ് വരെ താങ ് കളെ ഞങ ് ങള ് ‍ വിശ ് വസിക ് കുകയേ ഇല ് ല എന ് ന ് നിങ ് ങള ് ‍ പറഞ ് ഞ സന ് ദര ് ‍ ഭം ( ഓര ് ‍ ക ് കുക . ) തന ് നിമിത ് തം നിങ ് ങള ് ‍ നോക ് കി നില ് ‍ ക ് കെ ഇടിത ് തീ നിങ ് ങളെ പിടികൂടി .
(trg)="s2.55"> Dhe kur i thatë : “ O Musa , ne nuk të besojmë ty derisa ta shohim All-llahun haptazi , e atëherë juve u rrëmbeu rrufeja ( zjarri ) dhe ju e shihnit .

(src)="s2.56"> പിന ് നീട ് നിങ ് ങളുടെ മരണത ് തിന ് ശേഷം നിങ ് ങളെ നാം എഴുന ് നേല ് ‍ പിച ് ചു . നിങ ് ങള ് ‍ നന ് ദിയുള ് ളവരായിത ് തീരാന ് ‍ വേണ ് ടി .
(trg)="s2.56"> Pastaj , që të jeni mirënjohës pas vdekjes suaj juve ju ngjallëm .

(src)="s2.57"> നിങ ് ങള ് ‍ ക ് ക ് നാം മേഘത ് തണല ് ‍ നല ് ‍ കുകയും മന ് നായും കാടപക ് ഷികളും ഇറക ് കിത ് തരികയും ചെയ ് തു . നിങ ് ങള ് ‍ ക ് ക ് നാം നല ് ‍ കിയിട ് ടുള ് ള വിശിഷ ് ടമായ വസ ് തുക ് കളില ് ‍ നിന ് ന ് ഭക ് ഷിച ് ചുകൊള ് ളുക ( എന ് ന ് നാം നിര ് ‍ ദേശിച ് ചു ) . അവര ് ‍ ( എന ് നിട ് ടും നന ് ദികേട ് കാണിച ് ചവര ് ‍ ) നമുക ് കൊരു ദ ് രോഹവും വരുത ് തിയിട ് ടില ് ല . അവര ് ‍ അവര ് ‍ ക ് ക ് തന ് നെയാണ ് ദ ് രോഹമുണ ് ടാക ് കിക ് കൊണ ് ടിരിക ് കുന ് നത ് ‌ .
(trg)="s2.57.0"> Dhe Ne bëmë që retë t ’ u bëjnë juve hije , ju furnizuam me rrëshirë ( të ëmbël -Manna ) dhe me shkurtëza ( Salwa ) .
(trg)="s2.57.1"> ( Ju thamë ) Hani nga të mirat që ju furnizuam !

(src)="s2.58"> നിങ ് ങള ് ‍ ഈ പട ് ടണത ് തില ് ‍ പ ് രവേശിക ് കുവിന ് ‍ . അവിടെ നിങ ് ങള ് ‍ ക ് ക ് ഇഷ ് ടമുള ് ളിടത ് തുനിന ് ന ് യഥേഷ ് ടം ഭക ് ഷിച ് ചുകൊള ് ളുവിന ് ‍ . തലകുനിച ് ചുകൊണ ് ട ് വാതില ് ‍ കടക ് കുകയും പശ ് ചാത ് താപ വചനം പറയുകയും ചെയ ് യുവിന ് ‍ . നിങ ് ങളുടെ പാപങ ് ങള ് ‍ നാം പൊറുത ് തുതരികയും , സല ് ‍ പ ് രവൃത ് തികള ് ‍ ചെയ ് യുന ് നവര ് ‍ ക ് ക ് കൂടുതല ് ‍ കൂടുതല ് ‍ അനുഗ ് രഹങ ് ങള ് ‍ നല ് ‍ കുകയും ചെയ ് യുന ് നതാണ ് എന ് ന ് നാം പറഞ ് ഞ സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) .
(trg)="s2.58"> E kur ju thamë : “ Hyni në këtë fshat ( vendbanim ) , dhe hani në te lirisht ku të dëshironi , e hyni në derën ( e fshatit ) përulur dhe thuani : “ Hittatun ” - ndjesë , Ne ua falim mëkatet tuaja , e bamirësve ua shtojmë shpërblimin .

(src)="s2.59"> എന ് നാല ് ‍ അക ് രമികളായ ആളുകള ് ‍ അവരോട ് നിര ് ‍ ദേശിക ് കപ ് പെട ് ട വാക ് കിന ് നു പകരം മറ ് റൊരു വാക ് കാണ ് ഉപയോഗിച ് ചത ് ‌ . അതിനാല ് ‍ ആ അക ് രമികളുടെ മേല ് ‍ നാം ആകാശത ് തു നിന ് ന ് ശിക ് ഷ ഇറക ് കി . കാരണം അവര ് ‍ ധിക ് കാരം കാണിച ് ചുകൊണ ് ടിരുന ് നത ് തന ് നെ .
(trg)="s2.59"> E ata që ishin mizorë atë që u ishte thënë e ndryshuan me një fjalë tjetër , e Ne për shkak se ata kundërshtuan , lëshuam nga qielli Rizjan ( lloj dënimi ) kundër atyre që ishin mizorë .

(src)="s2.60"> മൂസാ നബി തന ് റെജനതയ ് ക ് കുവേണ ് ടി വെള ് ളത ് തിനപേക ് ഷിച ് ച സന ് ദര ് ‍ ഭവും ( ശ ് രദ ് ധിക ് കുക . ) അപ ് പോള ് ‍ നാം പറഞ ് ഞു : നിന ് റെവടികൊണ ് ട ് പാറമേല ് ‍ അടിക ് കുക . അങ ് ങനെ അതില ് ‍ നിന ് ന ് പന ് ത ് രണ ് ട ് ഉറവുകള ് ‍ പൊട ് ടി ഒഴുകി . ജനങ ് ങളില ് ‍ ഓരോ വിഭാഗവും അവരവര ് ‍ ക ് ക ് വെള ് ളമെടുക ് കാനുള ് ള സ ് ഥലങ ് ങള ് ‍ മനസ ് സിലാക ് കി . അല ് ലാഹുവിന ് റെആഹാരത ് തില ് ‍ നിന ് ന ് നിങ ് ങള ് ‍ തിന ് നുകയും കുടിക ് കുകയും ചെയ ് തുകൊള ് ളൂ . ഭൂമിയില ് ‍ കുഴപ ് പമുണ ് ടാക ് കി നാശകാരികളായിത ് തീരരുത ് ( എന ് ന ് നാം അവരോട ് നിര ് ‍ ദേശിക ് കുകയും ചെയ ് തു ) .
(trg)="s2.60.0"> Dhe ( përkujtoni ) kur Musai kërkoi ujë për popullin e tij , e Ne i thamë : “ Bjeri gurit me shkopin tënd ” , atëherë nga ai gufuan dymbëdhjetë kroje që secili grup e dinte vendin ku do të pinte ujë .
(trg)="s2.60.1"> ( U thamë ) Hani dhe pini nga begatitë e All-llahut e mos vazhdoni të jeni çrregullues në tokë .

(src)="s2.61"> ഓ ; മൂസാ , ഒരേതരം ആഹാരവുമായി ക ് ഷമിച ് ചുകഴിയുവാന ് ‍ ഞങ ് ങള ് ‍ ക ് ക ് സാധിക ് കുകയില ് ല . അതിനാല ് ‍ മണ ് ണില ് ‍ മുളച ് ചുണ ് ടാവുന ് ന തരത ് തിലുള ് ള ചീര , വെള ് ളരി , ഗോതമ ് പ ് ‌ , പയറ ് ‌ , ഉള ് ളി മുതലായവ ഞങ ് ങള ് ‍ ക ് ക ് ഉല ് ‍ പാദിപ ് പിച ് ചുതരുവാന ് ‍ താങ ് കള ് ‍ താങ ് കളുടെ നാഥനോട ് പ ് രാര ് ‍ ത ് ഥിക ് കുക എന ് ന ് നിങ ് ങള ് ‍ പറഞ ് ഞ സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) മൂസാ പറഞ ് ഞു : കൂടുതല ് ‍ ഉത ് തമമായത ് വിട ് ട ് തികച ് ചും താണതരത ് തിലുള ് ളതാണോ നിങ ് ങള ് ‍ പകരം ആവശ ് യപ ് പെടുന ് നത ് ‌ ? എന ് നാല ് ‍ നിങ ് ങളൊരു പട ് ടണത ് തില ് ‍ ചെന ് നിറങ ് ങിക ് കൊള ് ളൂ . നിങ ് ങള ് ‍ ആവശ ് യപ ് പെടുന ് നതെല ് ലാം നിങ ് ങള ് ‍ ക ് കവിടെ കിട ് ടും . ( ഇത ് തരം ദുര ് ‍ വാശികള ് ‍ കാരണമായി ) അവരുടെ മേല ് ‍ നിന ് ദ ് യതയും പതിത ് വവും അടിച ് ചേല ് ‍ പിക ് കപ ് പെടുകയും , അവര ് ‍ അല ് ലാഹുവിന ് റെ കോപത ് തിന ് പാത ് രമായിത ് തീരുകയും ചെയ ് തു . അവര ് ‍ അല ് ലാഹുവിന ് റെ ദൃഷ ് ടാന ് തങ ് ങളെ നിഷേധിക ് കുകയും , പ ് രവാചകന ് ‍ മാരെ അന ് യായമായി കൊലപ ് പെടുത ് തുകയും ചെയ ് തതിന ് റെ ഫലമായിട ് ടാണത ് സംഭവിച ് ചത ് ‌ . അവര ് ‍ ധിക ് കാരം കാണിക ് കുകയും , അതിക ് രമം പ ് രവര ് ‍ ത ് തിക ് കുകയും ചെയ ് തതിന ് റെ ഫലമായാണത ് സംഭവിച ് ചത ് ‌ .
(trg)="s2.61.3"> E mbi ta rëndoi poshtrimi dhe skamja , e ata kundër vetes shkaktuan hidhërimin e All-llahut .
(trg)="s2.61.4"> Kjo ndodhi ngase ata mohonin argumentet e All-llahut , mbytnin pejgamberët pa kurrfarë të drejte , dhe për shkak se kundërshtuan dhe i kalonin kufijt në të keqe .

(src)="s2.62"> ( മുഹമ ് മദ ് നബിയില ് ‍ ) വിശ ് വസിച ് ചവരോ , യഹൂദമതം സ ് വീകരിച ് ചവരോ , ക ് രൈസ ് തവരോ , സാബികളോ ആരാകട ് ടെ , അല ് ലാഹുവിലും അന ് ത ് യദിനത ് തിലും വിശ ് വസിക ് കുകയും , സല ് ‍ കര ് ‍ മ ് മം പ ് രവര ് ‍ ത ് തിക ് കുകയും ചെയ ് തിട ് ടുള ് ളവര ് ‍ ക ് ക ് അവരുടെ രക ് ഷിതാവിങ ് കല ് ‍ അവര ് ‍ അര ് ‍ ഹിക ് കുന ് ന പ ് രതിഫലമുണ ് ട ് ‌ . അവര ് ‍ ക ് ക ് ഭയപ ് പെടേണ ് ടതില ് ല . അവര ് ‍ ദുഃഖിക ് കേണ ് ടി വരികയുമില ് ല .
(trg)="s2.62.0"> Vërtet , ata që besuan , ata që ishin jehudi , krishterët sabejët , kush besoi prej tyre ( sinqerisht ) All-llahun , dhe botën tjetër dhe bëri vepra të mira , ata e kanë shpërblimin te Zoti i tyre .
(trg)="s2.62.1"> Për ta nuk ka frikë as nuk kanë përse të pikëllohen .

(src)="s2.63"> നാം നിങ ് ങളോട ് കരാര ് ‍ വാങ ് ങുകയും നിങ ് ങള ് ‍ ക ് ക ് മീതെ പര ് ‍ വ ് വതത ് തെ നാം ഉയര ് ‍ ത ് തിപ ് പിടിക ് കുകയും ചെയ ് ത സന ് ദര ് ‍ ഭം ( ഓര ് ‍ ക ് കുക ) . നിങ ് ങള ് ‍ ക ് ക ് നാം നല ് ‍ കിയത ് ഗൌരവബുദ ് ധിയോടെ ഏറ ് റെടുക ് കുകയും , ദോഷബാധയെ സൂക ് ഷിക ് കുവാന ് ‍ വേണ ് ടി അതില ് ‍ നിര ് ‍ ദേശിച ് ചത ് ഓര ് ‍ മിച ് ചുകൊണ ് ടിരിക ് കുകയും ചെയ ് യുക ( എന ് ന ് നാം അനുശാസിച ് ചു ) .
(trg)="s2.63"> ( Përkujtoni ) Kur Ne patëm marrë prej jush besën tuaj , ngritëm mbi ju ( kodrën ) Turin ( u thamë ) : veproni sipas atij ( Tevratit ) që ua dhamë me seriozitet , e mësoni atë që është në te , ashtuqë të ruheni .

(src)="s2.64"> എന ് നിട ് ടതിന ് ശേഷവും നിങ ് ങള ് ‍ പുറകോട ് ട ് പോയി . അല ് ലാഹുവിന ് റെ അനുഗ ് രഹവും അവന ് റെ കാരുണ ് യവും ഇല ് ലായിരുന ് നുവെങ ് കില ് ‍ നിങ ് ങള ് ‍ നഷ ് ടക ് കാരില ് ‍ പെടുമായിരുന ് നു .
(trg)="s2.64"> E pas asaj ( besës ) ju më vonë ia kthyet shpinën e po të mos ishte mirësia dhe mëshira e All-llahut ndaj jush , ju do të ishit prej të dëshpruarve ( në të dy jetërat ) .

(src)="s2.65"> നിങ ് ങളില ് ‍ നിന ് ന ് സബ ് ത ് ത ് ( ശബ ് ബത ് ത ് ‌ ) ദിനത ് തില ് ‍ അതിക ് രമം കാണിച ് ചവരെ പറ ് റി നിങ ് ങളറിഞ ് ഞിട ് ടുണ ് ടല ് ലോ . അപ ് പോള ് ‍ നാം അവരോട ് പറഞ ് ഞു : നിങ ് ങള ് ‍ നിന ് ദ ് യരായ കുരങ ് ങന ് ‍ മാരായിത ് തീരുക .
(trg)="s2.65"> Ju tanimë e keni të njohur çështjen e atyre nga mesi juaj që nuk respektuan ( urdhërin ) në të shtunën , e Ne u thamë : Shndërrohuni në majmunë të përbuzur !

(src)="s2.66"> അങ ് ങനെ നാം അതിനെ ( ആ ശിക ് ഷയെ ) അക ് കാലത ് തും പില ് ‍ ക ് കാലത ് തുമുള ് ളവര ് ‍ ക ് ക ് ഒരു ഗുണപാഠവും , സൂക ് ഷ ് മത പാലിക ് കുന ് നവര ് ‍ ക ് ക ് ഒരു തത ് വോപദേശവുമാക ് കി .
(trg)="s2.66"> Atë ( shndërrimin e tyre ) e bëmë masë ndëshkuese për ata që e përjetuan ( me sy ) dhe për të pastajshmit , por edhe si këshillë për të devotshmit .

(src)="s2.67"> അല ് ലാഹു നിങ ് ങളോട ് ഒരു പശുവിനെ അറുക ് കുവാന ് ‍ കല ് ‍ പിക ് കുന ് നു എന ് ന ് മൂസാ തന ് റെ ജനതയോട ് പറഞ ് ഞ സന ് ദര ് ‍ ഭം ( ശ ് രദ ് ധിക ് കുക ) അവര ് ‍ പറഞ ് ഞു : താങ ് കള ് ‍ ഞങ ് ങളെ പരിഹസിക ് കുകയാണോ ? അദ ് ദേഹം ( മൂസാ ) പറഞ ് ഞു : ഞാന ് ‍ വിവരംകെട ് ടവരില ് ‍ പെട ് ടുപോകാതിരിക ് കാന ് ‍ അല ് ലാഹുവില ് ‍ അഭയം പ ് രാപിക ് കുന ് നു .
(trg)="s2.67.0"> ( Përkutjoni ) Edhe kur Musai popullit të vet i tha : “ All-llahu ju urdhëron ta therrni një lopë !
(trg)="s2.67.1"> Ata thanë : “ A bën tallje me ne ? ”

(src)="s2.68"> ( അപ ് പോള ് ‍ ) അവര ് ‍ പറഞ ് ഞു : അത ് ( പശു ) ഏത ് തരമായിരിക ് കണമെന ് ന ് ഞങ ് ങള ് ‍ ക ് ക ് വിശദീകരിച ് ചു തരാന ് ‍ ഞങ ് ങള ് ‍ ക ് ക ് വേണ ് ടി താങ ് കളുടെ രക ് ഷിതാവിനോട ് പ ് രാര ് ‍ ത ് ഥിക ് കണം . മൂസാ പറഞ ് ഞു : പ ് രായം വളരെ കൂടിയതോ വളരെ കുറഞ ് ഞതോ അല ് ലാത ് ത ഇടപ ് രായത ് തിലുള ് ള ഒരു പശുവായിരിക ് കണം അതെന ് നാണ ് അവന ് ‍ ( അല ് ലാഹു ) പറയുന ് നത ് ‌ . അതിനാല ് ‍ കല ് ‍ പിക ് കപ ് പെടുന ് ന പ ് രകാരം നിങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കുക .
(trg)="s2.68.0"> Ata thanë : “ Lute Zotin tënd për ne të na sqarojë çfarë është ajo ?
(trg)="s2.68.1"> Ai tha : “ Ai thotë se ajo është një lopë as e vjetër ( e moshuar ) as e re ( mëshqerë ) , është e mesme , zbatoni pra atë që urdhëroheni ! ”

(src)="s2.69"> അവര ് ‍ പറഞ ് ഞു : അതിന ് റെ നിറമെന ് തായിരിക ് കണമെന ് ന ് ഞങ ് ങള ് ‍ ക ് ക ് വിശദീകരിച ് ചുതരുവാന ് ‍ ഞങ ് ങള ് ‍ ക ് ക ് വേണ ് ടി താങ ് കള ് ‍ താങ ് കളുടെ രക ് ഷിതാവിനോട ് പ ് രാര ് ‍ ത ് ഥിക ് കണം . മൂസാ പറഞ ് ഞു : കാണികള ് ‍ ക ് ക ് കൗതുകം തോന ് നിക ് കുന ് ന , തെളിഞ ് ഞ മഞ ് ഞനിറമുള ് ള ഒരു പശുവായിരിക ് കണം അതെന ് നാണ ് അവന ് ‍ ( അല ് ലാഹു ) പറയുന ് നത ് ‌ .
(trg)="s2.69.0"> Ata thanë : “ Lute Zotin tënd për ne që të na sqarojë çfarë është ngjyra e saj ?
(trg)="s2.69.1"> A tha : “ Ai thotë se ajo është një lopë e verdhë , ngjyra e saj është e fortë që kënaqë shikuesit ” .

(src)="s2.70"> അവര ് ‍ പറഞ ് ഞു : അത ് ഏത ് തരമാണെന ് ന ് ഞങ ് ങള ് ‍ ക ് ക ് വ ് യക ് തമാക ് കി തരാന ് ‍ നിന ് റെ രക ് ഷിതാവിനോട ് ഞങ ് ങള ് ‍ ക ് ക ് വേണ ് ടി പ ് രാര ് ‍ ത ് ഥിക ് കുക . തീര ് ‍ ച ് ചയായും പശുക ് കള ് ‍ പരസ ് പരം സാദൃശ ് യമുള ് ളതായി ഞങ ് ങള ് ‍ ക ് ക ് തോന ് നുന ് നു . അല ് ലാഹു ഉദ ് ദേശിച ് ചാല ് ‍ അവന ് റെ മാര ് ‍ ഗനിര ് ‍ ദേശപ ് രകാരം തീര ് ‍ ച ് ചയായും ഞങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കാം .
(trg)="s2.70"> Ata thanë : “ Lute Zotin tëndë për ne që të na sqarojë çfarë është ajo , se lopët na janë përzier ( janë bërë të ngjashme ) e ne do të gjejmë të vërtetën në dashtë All-llahu !

(src)="s2.71"> ( അപ ് പോള ് ‍ ) മൂസാ പറഞ ് ഞു : നിലം ഉഴുതുവാനോ വിള നനയ ് ക ് കുവാനോ ഉപയോഗപ ് പെടുത ് തുന ് നതല ് ലാത ് ത , പാടുകളൊന ് നുമില ് ലാത ് ത അവികലമായ ഒരു പശുവായിരിക ് കണം അതെന ് നാണ ് അല ് ലാഹു പറയുന ് നത ് ‌ . അവര ് ‍ പറഞ ് ഞു : ഇപ ് പോഴാണ ് താങ ് കള ് ‍ ശരിയായ വിവരം വെളിപ ് പെടുത ് തിയത ് ‌ . അങ ് ങനെ അവര ് ‍ അതിനെ അറുത ് തു . അവര ് ‍ ക ് കത ് നിറവേറ ് റുക എളുപ ് പമായിരുന ് നില ് ല .
(trg)="s2.71.0"> Ai tha : “ Ai thotë se ajo është lopë jo e lodhur duke lëruar tokën as duke ujitur bimët , ajo është pa të meta dhe në të nuk ka shenjë ( ngjyrë tjetër ) ! ”
(trg)="s2.71.1"> Ata thanë : “ E tash na e sqarove saktë dhe e therrën atë , e për pak e lanë pa e kryer punën .

(src)="s2.72"> ( ഇസ ് രായീല ് ‍ സന ് തതികളേ ) , നിങ ് ങള ് ‍ ഒരാളെ കൊലപ ് പെടുത ് തുകയും , അന ് യോന ് യം കുറ ് റം ആരോപിച ് ചുകൊണ ് ട ് ഒഴിഞ ് ഞ ് മാറുകയും ചെയ ് ത സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക . ) എന ് നാല ് ‍ നിങ ് ങള ് ‍ ഒളിച ് ച ് വെക ് കുന ് നത ് അല ് ലാഹു വെളിയില ് ‍ കൊണ ് ടുവരിക തന ് നെ ചെയ ് യും .
(trg)="s2.72"> ( Përkujtoni ) Kur e patët mbytur një njeri dhe u kundërshtuat mes veti për te , e All-llahu është zbulues i asaj që e mbanit fshehtë .

(src)="s2.73"> അപ ് പോള ് ‍ നാം പറഞ ് ഞു : നിങ ് ങള ് ‍ അതിന ് റെ ( പശുവിന ് റെ ) ഒരംശംകൊണ ് ട ് ആ മൃതദേഹത ് തില ് ‍ അടിക ് കുക . അപ ് രകാരം അല ് ലാഹു മരണപ ് പെട ് ടവരെ ജീവിപ ് പിക ് കുന ് നു . നിങ ് ങള ് ‍ ചിന ് തിക ് കുവാന ് ‍ വേണ ് ടി അവന ് റെ ദൃഷ ് ടാന ് തങ ് ങള ് ‍ നിങ ് ങള ് ‍ ക ് കവന ് ‍ കാണിച ് ചുതരുന ് നു .
(trg)="s2.73.0"> E ne u thamë : “ Mëshoni atij ( të vdekurit ) me një pjesë të saj ( të lopës së therrur ) ! ”
(trg)="s2.73.1"> Ja , kështu All-llahu ngjallë të vdekurit dhe ua sqaron argumentet e veta , ashtu që të kuptoni .

(src)="s2.74"> പിന ് നീട ് അതിന ് ശേഷവും നിങ ് ങളുടെ മനസ ് സുകള ് ‍ കടുത ് തുപോയി . അവ പാറപോലെയോ അതിനെക ് കാള ് ‍ കടുത ് തതോ ആയി ഭവിച ് ചു . പാറകളില ് ‍ ചിലതില ് ‍ നിന ് ന ് നദികള ് ‍ പൊട ് ടി ഒഴുകാറുണ ് ട ് ‌ . ചിലത ് പിളര ് ‍ ന ് ന ് വെള ് ളം പുറത ് ത ് വരുന ് നു . ചിലത ് ദൈവഭയത ് താല ് ‍ താഴോട ് ട ് ഉരുണ ് ടു വീഴുകയും ചെയ ് യുന ് നു . നിങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കുന ് ന യാതൊന ് നിനെപറ ് റിയും അല ് ലാഹു ഒട ് ടും അശ ് രദ ് ധനല ് ല .
(trg)="s2.74.0"> Edhe pas ( fakteve të qarta ) zemrat tuaja u bënë pasandej të forta si guri , e edhe më të forta , sepse ka nga gurët prej të cilëve gufojnë lumenj , e ka disa prej tyre që çahen dhe prej tyre buron ujë , madje ka prej tyre që nga frika ndaj Zotit rrokullisen tatëpjetë ( nga maja e kodrës ) .
(trg)="s2.74.1"> All-llahu nuk është i pakujdeshëm ndaj asaj që veproni ju .

(src)="s2.75"> ( സത ് യവിശ ് വാസികളേ ) , നിങ ് ങളെ അവര ് ‍ ( യഹൂദര ് ‍ ) വിശ ് വസിക ് കുമെന ് ന ് നിങ ് ങള ് ‍ മോഹിക ് കുകയാണോ ? അവരില ് ‍ ഒരു വിഭാഗം അല ് ലാഹുവിന ് റെ വചനങ ് ങള ് ‍ കേള ് ‍ ക ് കുകയും , അത ് ശരിക ് കും മനസ ് സിലാക ് കിയതിന ് ശേഷം ബോധപൂര ് ‍ വ ് വം തന ് നെ അതില ് ‍ കൃത ് രിമം കാണിച ് ചുകൊണ ് ടിരിക ് കുകയുമാണല ് ലോ .
(trg)="s2.75"> A shpresoni se do t ’ u besojnë ata juve ( jehudët ) , kur dihet se një grup prej tyre dëgjuan fjalët e All-llahut , edhe pse i kishin kuptuar , e duke qenë të vetëdijshëm ( ç ’ bënin ) i ndryshuan ato .

(src)="s2.76"> വിശ ് വസിച ് ചവരെ കണ ് ടുമുട ് ടുമ ് പോള ് ‍ അവര ് ‍ പറയും : ഞങ ് ങള ് ‍ വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് ‌ . അവര ് ‍ തമ ് മില ് ‍ തനിച ് ചുകണ ് ടുമുട ് ടുമ ് പോള ് ‍ ( പരസ ് പരം കുറ ് റപ ് പെടുത ് തിക ് കൊണ ് ട ് ‌ ) അവര ് ‍ പറയും : അല ് ലാഹു നിങ ് ങള ് ‍ ക ് ക ് വെളിപ ് പെടുത ് തിത ് തന ് ന കാര ് യങ ് ങള ് ‍ ഇവര ് ‍ ക ് ക ് നിങ ് ങള ് ‍ പറഞ ് ഞുകൊടുക ് കുകയാണോ ? നിങ ് ങളുടെ രക ് ഷിതാവിന ് റെ സന ് നിധിയില ് ‍ അവര ് ‍ നിങ ് ങള ് ‍ ക ് കെതിരില ് ‍ അത ് വെച ് ച ് ന ് യായവാദം നടത ് താന ് ‍ വേണ ് ടി . നിങ ് ങളെന ് താണ ് ചിന ് തിക ് കാത ് തത ് ?
(trg)="s2.76.0"> E kur takonin ata që kishin besuar ( muslimanët ) thonin : “ Ne kemi besuar !
(trg)="s2.76.1"> E kur veçoheshin ata mes veti thonin : “ A po ju tregoni atyre ( muslimanëve ) për atë që All-llahu ua shpalli juve ( në Tevrat rreth Muhammedit a. s . ) që ata para Zotit tuaj të kenë argumente kundër jush .

(src)="s2.77"> എന ് നാല ് ‍ അവര ് ‍ ക ് കറിഞ ് ഞുകൂടേ ; അവര ് ‍ രഹസ ് യമാക ് കുന ് നതും പരസ ് യമാക ് കുന ് നതുമെല ് ലാം അല ് ലാഹു അറിയുന ് നുണ ് ടെന ് ന ് ?
(trg)="s2.77"> A thua nuk e dinë ata ( jehuditë ) se All-llahu e di atë çka e fshehin dhe atë çka e publikojnë ?

(src)="s2.78"> അക ് ഷരജ ് ഞാനമില ് ലാത ് ത ചില ആളുകളും അവരില ് ‍ ( ഇസ ് രായീല ് യരില ് ‍ ) ഉണ ് ട ് ‌ . ചില വ ് യാമോഹങ ് ങള ് ‍ വെച ് ച ് പുലര ് ‍ ത ് തുന ് നതല ് ലാതെ വേദ ഗ ് രന ് ഥത ് തെപ ് പറ ് റി അവര ് ‍ ക ് ക ് ഒന ് നുമറിയില ് ല . അവര ് ‍ ഊഹത ് തെ അവലംബമാക ് കുക മാത ് രമാണ ് ചെയ ് യുന ് നത ് ‌ .
(trg)="s2.78"> E ka disa prej tyre që janë analfabetë , nuk e kuptojnë librin , por jetojnë vetëm në shpresa , duke mos qenë të sigurt .