# ml/abdulhameed.xml.gz
# so/abduh.xml.gz
(src)="s1.1"> പരമകാരുണികനും കരുണാനിധിയുമായ അല ് ലാഹുവിന ് റെ നാമത ് തില ് .
(trg)="s1.1"> Magaca Eebe yaan kubillaabaynaa ee Naxariis guud iyo mid gaaraba Naxariista .
(src)="s1.2"> സ ് തുതി സര ് വ ് വലോക പരിപാലകനായ അല ് ലാഹുവിന ് നാകുന ് നു .
(trg)="s1.2"> Mahad Eebaa iska leh ee barbaariyaha Caalamka ah ( Koonka ) .
(src)="s1.3"> പരമകാരുണികനും കരുണാനിധിയും .
(trg)="s1.3"> Ee naxariis guud iyo mid gaaraba naxariista .
(src)="s1.4"> പ ് രതിഫല ദിവസത ് തിന ് റെ ഉടമസ ് ഥന ് .
(trg)="s1.4"> Ee hanta maalinta abaalmarinta ( Qiyaamada ) .
(src)="s1.5"> നിന ് നെ മാത ് രം ഞങ ് ങള ് ആരാധിക ് കുന ് നു . നിന ് നോട ് മാത ് രം ഞങ ് ങള ് സഹായം തേടുന ് നു .
(trg)="s1.5"> adiga unbaan ku caabudaynaa , adiga unbaana kaa kaalmo waydiisanaynaa ( Eebow ) .
(src)="s1.6"> ഞങ ് ങളെ നീ നേര ് മാര ് ഗത ് തില ് ചേര ് ക ് കേണമേ .
(trg)="s1.6"> ee nagu hanuuni jidka toosan ( Xaqa ) .
(src)="s1.7"> നീ അനുഗ ് രഹിച ് ചവരുടെ മാര ് ഗത ് തില ് . കോപത ് തിന ് ന ് ഇരയായവരുടെ മാര ് ഗത ് തിലല ് ല . പിഴച ് ചുപോയവരുടെ മാര ് ഗത ് തിലുമല ് ല .
(trg)="s1.7"> Jidka kuwii aad unicmaysay eedan u cadhoonin dhuminna .
(src)="s2.1"> അലിഫ ് ലാം മീം .
(trg)="s2.1"> Aad baa Macnaheeda looga hadlay , waxaana la sheegay inay magaca suuradda tahay , ama ay ku tusin Muejisadda Quraanka , Eebe unbaa waa la dhahaa .
(src)="s2.2"> ഇതാകുന ് നു ഗ ് രന ് ഥം . അതില ് സംശയമേയില ് ല . സൂക ് ഷ ് മത പാലിക ് കുന ് നവര ് ക ് ക ് നേര ് വഴി കാണിക ് കുന ് നതത ് രെ അത ് .
(trg)="s2.2"> Kitaabkaas ( Quraanka ) shaki kuma jiro Hanuunbaana ugu sugan kuwa dhawrsada .
(src)="s2.3"> അദൃശ ് യകാര ് യങ ് ങളില ് വിശ ് വസിക ് കുകയും , പ ് രാര ് ത ് ഥന അഥവാ നമസ ് കാരം മുറപ ് രകാരം നിര ് വഹിക ് കുകയും , നാം നല ് കിയ സമ ് പത ് തില ് നിന ് ന ് ചെലവഴിക ് കുകയും ,
(trg)="s2.3"> ee ah kuwa rumeeya waxan la arkayn ( ee xaq ah ) oogana Salaadda , waxaan ku arzaaqnayna wax ka bixiya .
(src)="s2.4"> നിനക ് കും നിന ് റെമുന ് ഗാമികള ് ക ് കും നല ് കപ ് പെട ് ട സന ് ദേശത ് തില ് വിശ ് വസിക ് കുകയും , പരലോകത ് തില ് ദൃഢമായി വിശ ് വസിക ് കുകയും ചെയ ് യുന ് നവരത ് രെ അവര ് ( സൂക ് ഷ ് മത പാലിക ് കുന ് നവര ് ) .
(trg)="s2.4"> ee ah kuwa rumeeya waxa lagugu dajiyey Nabiyow , iyo wixii la dajiyey horay , Aakhirana yaqiinin .
(src)="s2.5"> അവരുടെ നാഥന ് കാണിച ് ച നേര ് വഴിയിലാകുന ് നു അവര ് . അവര ് തന ് നെയാകുന ് നു സാക ് ഷാല ് വിജയികള ് .
(trg)="s2.5"> kuwaasi hanuun Eebe yey ku suganyihiin , kuwaasina waa uun kuwa liibaanay .
(src)="s2.6"> സത ് യനിഷേധികളെ സംബന ് ധിച ് ചിടത ് തോളം നീ അവര ് ക ് ക ് താക ് കീത ് നല ് കിയാലും ഇല ് ലെങ ് കിലും സമമാകുന ് നു . അവര ് വിശ ് വസിക ് കുന ് നതല ് ല .
(trg)="s2.6"> kuwii Gaaloobay waxaa isugumid ah udigtayaa iyo umaadan diginaa mana rumeeyaan ( xaqa ) .
(src)="s2.7"> അവരുടെ മനസ ് സുകള ് ക ് കും കാതിനും അല ് ലാഹു മുദ ് രവെച ് ചിരിക ് കുകയാണ ് . അവരുടെ ദൃഷ ് ടികളിന ് മേലും ഒരു മൂടിയുണ ് ട ് . അവര ് ക ് കാകുന ് നു കനത ് ത ശിക ് ഷയുള ് ളത ് .
(trg)="s2.7"> Lebaa daabacay Quluubtooda iyo Maqalkooda. aragoodana wuxuu yeeley Dabool waxaana u sugnaaday Cadaab weyn .
(src)="s2.8"> ഞങ ് ങള ് അല ് ലാഹുവിലും അന ് ത ് യദിനത ് തിലും വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് പറയുന ് ന ചില ആളുകളുണ ് ട ് ; ( യഥാര ് ത ് ഥത ് തില ് ) അവര ് വിശ ് വാസികളല ് ല .
(trg)="s2.8"> Dadka waxaa ka mid ah kuwo dhihi waxaan rumeynay Eebe iyo maalintii dambaysay ( Qiyaamada ) haddana aan Mu 'miniin ahyn .
(src)="s2.9"> അല ് ലാഹുവിനെയും വിശ ് വാസികളെയും വഞ ് ചിക ് കുവാനാണ ് അവര ് ശ ് രമിക ് കുന ് നത ് . ( വാസ ് തവത ് തില ് ) അവര ് ആത ് മവഞ ് ചന മാത ് രമാണ ് ചെയ ് യുന ് നത ് . അവരത ് മനസ ് സിലാക ് കുന ് നില ് ല .
(trg)="s2.9"> waxay khiyaameyn Eebe iyo kuwa ( Xaqa ) rumeeyey naftooda ahayn mase kasayaan .
(src)="s2.10"> അവരുടെ മനസ ് സുകളില ് ഒരുതരം രോഗമുണ ് ട ് . തന ് നിമിത ് തം അല ് ലാഹു അവര ് ക ് ക ് രോഗം വര ് ദ ് ധിപ ് പിക ് കുകയും ചെയ ് തു . കള ് ളം പറഞ ് ഞുകൊണ ് ടിരുന ് നതിന ് റെഫലമായി വേദനയേറിയ ശിക ് ഷയാണ ് അവര ് ക ് കുണ ് ടായിരിക ് കുക .
(trg)="s2.10"> Quluubtay ka bukaan markaasaa Eebe u siyaadiyay Cuduro waxayna mudan Cadaab daran Beentoodii Darteed .
(src)="s2.11"> നിങ ് ങള ് നാട ് ടില ് കുഴപ ് പമുണ ് ടാക ് കാതിരിക ് കൂ എന ് ന ് അവരോട ് ആരെങ ് കിലും പറഞ ് ഞാല ് , ഞങ ് ങള ് സല ് പ ് രവര ് ത ് തനങ ് ങള ് മാത ് രമാണല ് ലോ ചെയ ് യുന ് നത ് എന ് നായിരിക ് കും അവരുടെ മറുപടി .
(trg)="s2.11"> marka lagu dhoho ha fasaadinina dhulka waxay dhahaan annagu waxaan uun nahay Hagaajiyayaal .
(src)="s2.12"> എന ് നാല ് യഥാര ് ത ് ഥത ് തില ് അവര ് തന ് നെയാകുന ് നു കുഴപ ് പക ് കാര ് . പക ് ഷെ , അവരത ് മനസ ് സിലാക ് കുന ് നില ് ല .
(trg)="s2.12"> iyaga unbaa fasaadiyayaal ah hasa yeeshee ma kasayaan .
(src)="s2.13"> മറ ് റുള ് ളവര ് വിശ ് വസിച ് ചത ് പോലെ നിങ ് ങളും വിശ ് വസിക ് കൂ എന ് ന ് അവരോട ് ആരെങ ് കിലും പറഞ ് ഞാല ് ഈ മൂഢന ് മാര ് വിശ ് വസിച ് ചത ് പോലെ ഞങ ് ങളും വിശ ് വസിക ് കുകയോ ? എന ് നായിരിക ് കും അവര ് മറുപടി പറയുക . എന ് നാല ് യഥാര ് ത ് ഥത ് തില ് അവര ് തന ് നെയാകുന ് നു മൂഢന ് മാര ് . പക ് ഷെ , അവരത ് അറിയുന ് നില ് ല .
(trg)="s2.13"> marka lagu dhaho rumeeya sida Dadku u rumeeyey waxay dhihi mawaxaannu u rumayn sida sufahada ( Caqli gaabka ) , waxaase sufaha ah iyaga uun laakiin ma oga .
(src)="s2.14"> വിശ ് വാസികളെ കണ ് ടുമുട ് ടുമ ് പോള ് അവര ് പറയും ; ഞങ ് ങള ് വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് . അവര ് തങ ് ങളുടെ ( കൂട ് ടാളികളായ ) പിശാചുക ് കളുടെ അടുത ് ത ് തനിച ് ചാകുമ ് പോള ് അവരോട ് പറയും : ഞങ ് ങള ് നിങ ് ങളോടൊപ ് പം തന ് നെയാകുന ് നു . ഞങ ് ങള ് ( മറ ് റവരെ ) കളിയാക ് കുക മാത ് രമായിരുന ് നു .
(trg)="s2.14"> markay la kulmaan kuwa ru-meeyey ( Xaqa ) waxay dhihi waan rumaynay , markay la kaliyoobaan shaydaamiidana waxay dhahaan annagu waan idinla Jirraa , ee waxaan ahayn uun kuwa ku jees jeesa ( Mu 'miniinta ) .
(src)="s2.15"> എന ് നാല ് അല ് ലാഹുവാകട ് ടെ , അവരെ പരിഹസിക ് കുകയും , അതിക ് രമങ ് ങളില ് വിഹരിക ് കുവാന ് അവരെ അയച ് ചുവിട ് ടിരിക ് കുകയുമാകുന ് നു .
(trg)="s2.15"> Eebaa ja abaal marin Jees jeeska , wuxuuna u siyaadin kibirkooda iyo Baadidooda , iyagoo ku dhexwareeri .
(src)="s2.16"> സന ് മാര ് ഗം വിറ ് റ ് പകരം ദുര ് മാര ് ഗം വാങ ് ങിയവരാകുന ് നു അവര ് . എന ് നാല ് അവരുടെ കച ് ചവടം ലാഭകരമാവുകയോ , അവര ് ലക ് ഷ ് യം പ ് രാപിക ് കുകയോ ചെയ ് തില ് ല .
(trg)="s2.16"> kuwaase waxay ku gateen haadida hanuunka , mana ribxin ( faa 'iidin ) ganacsigoodu mana hanuunsana .
(src)="s2.17"> അവരെ ഉപമിക ് കാവുന ് നത ് ഒരാളോടാകുന ് നു : അയാള ് തീ കത ് തിച ് ചു . പരിസരമാകെ പ ് രകാശിതമായപ ് പോള ് അല ് ലാഹു അവരുടെ പ ് രകാശം കെടുത ് തിക ് കളയുകയും ഒന ് നും കാണാനാവാതെ ഇരുട ് ടില ് ( തപ ് പുവാന ് ) അവരെ വിടുകയും ചെയ ് തു .
(trg)="s2.17"> waxay la mid yihiin mid huriyey Dab , markuu iftiimiyay gaararkoodana yaa Eche la tagay Nuurkoodii ugagana tadax arkayn .
(src)="s2.18"> ബധിരരും ഊമകളും അന ് ധന ് മാരുമാകുന ് നു അവര ് . അതിനാല ് അവര ് ( സത ് യത ് തിലേക ് ക ് ) തിരിച ് ചുവരികയില ് ല .
(trg)="s2.18"> waa Dhaga la 'aan , Hadala 'aan , aragla 'aan , xaqana uma soo noqdaan .
(src)="s2.19"> അല ് ലെങ ് കില ് ( അവരെ ) ഉപമിക ് കാവുന ് നത ് ആകാശത ് തുനിന ് നു ചൊരിയുന ് ന ഒരു പേമാരിയോടാകുന ് നു . അതോടൊപ ് പം കൂരിരുട ് ടും ഇടിയും മിന ് നലുമുണ ് ട ് . ഇടിനാദങ ് ങള ് നിമിത ് തം മരണം ഭയന ് ന ് അവര ് വിരലുകള ് ചെവിയില ് തിരുകുന ് നു . എന ് നാല ് അല ് ലാഹു സത ് യനിഷേധികളെ വലയം ചെയ ് തിരിക ് കുകയാണ ് .
(trg)="s2.19"> wuxuu la midyahay xaalkoodu sidii Roob Samada ka soo degay oo Mugdiyo onkod iyo Hillaac leh , oy yeelayaan Farahooda Dhagahooda hanqadhka ( Danabka ) xaggiisa geeri ka digtooni darteed , Eebana waa koobay Gaalo .
(src)="s2.20"> മിന ് നല ് അവരുടെ കണ ് ണുകളെ റാഞ ് ചിയെടുക ് കുമാറാകുന ് നു . അത ് ( മിന ് നല ് ) അവര ് ക ് ക ് വെളിച ് ചം നല ് കുമ ് പോഴെല ് ലാം അവര ് ആ വെളിച ് ചത ് തില ് നടന ് നു പോകും . ഇരുട ് ടാകുമ ് പോള ് അവര ് നിന ് നു പോകുകയും ചെയ ് യും . അല ് ലാഹു ഉദ ് ദേശിച ് ചിരുന ് നെങ ് കില ് അവരുടെ കേള ് വിയും കാഴ ് ചയും അവന ് തീരെ നശിപ ് പിച ് ചുകളയുക തന ് നെ ചെയ ് യുമായിരുന ് നു . നിസ ് സംശയം അല ് ലാഹു ഏത ് കാര ് യത ് തിനും കഴിവുള ് ളവനാണ ് .
(trg)="s2.20"> wuxuu u dhawyahay hillaacu ( xaqu ) inuu dafo aragooda , markastoos u Ifo way ku socdaan , markuu ku mugdiyoobana way istaagaan , hadduu Eebe doonana wuxuu la tagaa Maqalkooda iyo Aragooda Eebana wax walba waa karaa ( oos doonoo ) .
(src)="s2.21"> ജനങ ് ങളേ , നിങ ് ങളേയും നിങ ് ങളുടെ മുന ് ഗാമികളേയും സൃഷ ് ടിച ് ച നിങ ് ങളുടെ നാഥനെ നിങ ് ങള ് ആരാധിക ് കുവിന ് . നിങ ് ങള ് ദോഷബാധയെ സൂക ് ഷിച ് ച ് ജീവിക ് കുവാന ് വേണ ് ടിയത ് രെ അത ് .
(trg)="s2.21"> Dadow caabuda Echihiinna idin abuuray idinka iyo kuwii idinka horrecyey , waxaadna mudataan inaad dhowrsataan .
(src)="s2.22"> നിങ ് ങള ് ക ് ക ് വേണ ് ടി ഭൂമിയെ മെത ് തയും ആകാശത ് തെ മേല ് പുരയുമാക ് കിത ് തരികയും ആകാശത ് ത ് നിന ് ന ് വെള ് ളം ചൊരിഞ ് ഞുതന ് നിട ് ട ് അത ് മുഖേന നിങ ് ങള ് ക ് ക ് ഭക ് ഷിക ് കുവാനുള ് ള കായ ് കനികള ് ഉല ് പാദിപ ് പിച ് ചു തരികയും ചെയ ് ത ( നാഥനെ ) . അതിനാല ് ( ഇതെല ് ലാം ) അറിഞ ് ഞ ് കൊണ ് ട ് നിങ ് ങള ് അല ് ലാഹുവിന ് സമന ് മാരെ ഉണ ് ടാക ് കരുത ് .
(trg)="s2.22"> Eebaha Dhulka idiin ka yeelay Gogol , Samadana dhismo , idiinkanasoo dajiyey Samada Biyo , kuna soo bixiyey Midho si laydiinku arzuqo ee hayeelina Eebe kuwa la mid ah idiinkoo og .
(src)="s2.23"> നമ ് മുടെ ദാസന ് നാം അവതരിപ ് പിച ് ചുകൊടുത ് തതിനെ ( വിശുദ ് ധ ഖുര ് ആനെ ) പറ ് റി നിങ ് ങള ് സംശയാലുക ് കളാണെങ ് കില ് അതിന ് റേത ് പോലുള ് ള ഒരു അദ ് ധ ് യായമെങ ് കിലും നിങ ് ങള ് കൊണ ് ടുവരിക . അല ് ലാഹുവിന ് പുറമെ നിങ ് ങള ് ക ് കുള ് ള സഹായികളേയും വിളിച ് ചുകൊള ് ളുക . നിങ ് ങള ് സത ് യവാന ് മാരണെങ ് കില ് ( അതാണല ് ലോ വേണ ് ടത ് ) .
(trg)="s2.23"> haddaad shakisantihiin waxaan ku dejinay addoonkanaga ( Nabiga ) keena Suurad la mid ah , una yeedha markhaatiyadin ( kaalmeeyayaashiinna ) ee Eebe ka soo hadhay haddaad runlowtihiin .
(src)="s2.24"> നിങ ് ങള ് ക ് കത ് ചെയ ് യാന ് കഴിഞ ് ഞില ് ലെങ ് കില ് നിങ ് ങള ് ക ് കത ് ഒരിക ് കലും ചെയ ് യാന ് കഴിയുകയുമില ് ല മനുഷ ് യരും കല ് ലുകളും ഇന ് ധനമായി കത ് തിക ് കപ ് പെടുന ് ന നരകാഗ ് നിയെ നിങ ് ങള ് കാത ് തുസൂക ് ഷിച ് ചുകൊള ് ളുക . സത ് യനിഷേധികള ് ക ് കുവേണ ് ടി ഒരുക ് കിവെക ് കപ ് പെട ് ടതാകുന ് നു അത ് .
(trg)="s2.24"> haddaydaan falin mana falaysaane ka dhawrsada Naar lagu shido Dadka iyo Dhagaxa , loona darbay gaalada .
(src)="s2.25"> ( നബിയേ , ) വിശ ് വസിക ് കുകയും സല ് കര ് മ ് മങ ് ങള ് പ ് രവര ് ത ് തിക ് കുകയും ചെയ ് തവര ് ക ് ക ് താഴ ് ഭാഗത ് ത ് കൂടി നദികള ് ഒഴുകുന ് ന സ ് വര ് ഗത ് തോപ ് പുകള ് ലഭിക ് കുവാനുണ ് ടെന ് ന ് സന ് തോഷവാര ് ത ് ത അറിയിക ് കുക . അതിലെ ഓരോ വിഭവവും ഭക ് ഷിക ് കുവാനായി നല ് കപ ് പെടുമ ് പോള ് , ഇതിന ് മുമ ് പ ് ഞങ ് ങള ് ക ് ക ് നല ് കപ ് പെട ് ടത ് തന ് നെയാണല ് ലോ ഇതും എന ് നായിരിക ് കും അവര ് പറയുക . ( വാസ ് തവത ് തില ് ) പരസ ് പര സാദൃശ ് യമുള ് ള നിലയില ് അതവര ് ക ് ക ് നല ് കപ ് പെടുകയാണുണ ് ടായത ് .പരിശുദ ് ധരായ ഇണകളും അവര ് ക ് കവിടെ ഉണ ് ടായിരിക ് കും . അവര ് അവിടെ നിത ് യവാസികളായിരിക ് കുകയും ചെയ ് യും .
(trg)="s2.25"> ugu bishaaree kuwa rumeeyey ( xaqa ) Camal fiicanna falay inay mudan Janooyin ay socoto dhexdeeda Wabiyaalkii , markastoo laga arxaaqo xaggeeda midho waxay dhahaan kani waa kii horay naloogu arzuqay , waxaa la siiyey isagoo isu eg ( araga ) waxayna dhexdeeda ku leeyihiin Haween ( Janno ) oo nadiif ah , dhexdeedana way ku waari .
(src)="s2.26"> ഏതൊരു വസ ് തുവേയും ഉപമയാക ് കുന ് നതില ് അല ് ലാഹു ലജ ് ജിക ് കുകയില ് ല ; തീര ് ച ് ച . അതൊരു കൊതുകോ അതിലുപരി നിസ ് സാരമോ ആകട ് ടെ . എന ് നാല ് വിശ ് വാസികള ് ക ് ക ് അത ് തങ ് ങളുടെ നാഥന ് റെപക ് കല ് നിന ് നുള ് ള സത ് യമാണെന ് ന ് ബോധ ് യമാകുന ് നതാണ ് . സത ് യനിഷേധികളാകട ് ടെ ഈ ഉപമകൊണ ് ട ് അല ് ലാഹു എന ് താണ ് ഉദ ് ദേശിക ് കുന ് നത ് എന ് ന ് ചോദിക ് കുകയാണ ് ചെയ ് യുക . അങ ് ങനെ ആ ഉപമ നിമിത ് തം ധാരാളം ആളുകളെ അവന ് പിഴവിലാക ് കുന ് നു . ധാരാളം പേരെ നേര ് വഴിയിലാക ് കുകയും ചെയ ് യുന ് നു . അധര ് മ ് മകാരികളല ് ലാത ് ത ആരെയും അത ് നിമിത ് തം അവന ് പിഴപ ് പിക ് കുകയില ് ല .
(trg)="s2.26"> Eebe kama xishoodo ( reebtoonaado ) inuu tusaale u yeelo kaneeco iyo waxkasareeyaba , kuwa ( xaqa ) ru-meeyeyse waxay ogyihiin inuu xaqyahay ( Quraanku ) kana yimid xagga Eebahood kuwa gaaloobayse waxay dhihi muxuu Eebe ula jeedaatusaalahan , wuxuu ku dhumin Eebe in badan wuxuuna ku hanuunin in badan waxaan faasiqiin ahayna kuma dhumiyo .
(src)="s2.27"> അല ് ലാഹുവിന ് റെഉത ് തരവ ് അവന ് ശക ് തിയുക ് തം നല ് കിയതിന ് ശേഷം അതിന ് വിപരീതം പ ് രവര ് ത ് തിക ് കുകയും അല ് ലാഹു കൂട ് ടിചേര ് ക ് കുവാന ് കല ് പിച ് ചതിനെ മുറിച ് ച ് വേര ് പെടുത ് തുകയും ഭൂമിയില ് കുഴപ ് പമുണ ് ടാക ് കുകയും ചെയ ് യുന ് നവരത ് രെ അവര ് ( അധര ് മ ് മകാരികള ് ) . അവര ് തന ് നെയാകുന ് നു നഷ ് ടക ് കാര ് .
(trg)="s2.27"> ee ah kuwa buriya ballanka Eebe intay adkeeyeen ka dib , oo gooya wuxuu faray Eebe in la xidhiidhiyo oo fasaadiya Dhulka kuwaasu waa kuwa khasaaray .
(src)="s2.28"> നിങ ് ങള ് ക ് കെങ ് ങനെയാണ ് അല ് ലാഹുവിനെ നിഷേധിക ് കാന ് കഴിയുക ? നിങ ് ങള ് നിര ് ജീവ വസ ് തുക ് കളായിരുന ് ന അവസ ് ഥയ ് ക ് ക ് ശേഷം അവന ് നിങ ് ങള ് ക ് ക ് ജീവന ് നല ് കി . പിന ് നെ അവന ് നിങ ് ങളെ മരിപ ് പിക ് കുകയും വീണ ് ടും ജീവിപ ് പിക ് കുകയും ചെയ ് യുന ് നു . പിന ് നീട ് അവന ് കലേക ് ക ് തന ് നെ നിങ ് ങള ് തിരിച ് ചുവിളിക ് കപ ് പെടുകയും ചെയ ് യും .
(trg)="s2.28"> seed uga gaaloobaysaan Eebe idinkoo ahaa waxaan noolayn , markaas Eebe idin soo noolayn ka dibna xaggiisa laydiin eelin .
(src)="s2.29"> അവനാണ ് നിങ ് ങള ് ക ് ക ് വേണ ് ടി ഭൂമിയിലുള ് ളതെല ് ലാം സൃഷ ് ടിച ് ചു തന ് നത ് . പുറമെ ഏഴ ് ആകാശങ ് ങളായി ക ് രമീകരിച ് ചുകൊണ ് ട ് ഉപരിലോകത ് തെ സംവിധാനിച ് ചവനും അവന ് തന ് നെയാണ ് . അവന ് എല ് ലാ കാര ് യത ് തെപ ് പറ ് റിയും അറിവുള ് ളവനാകുന ് നു .
(trg)="s2.29"> Eebe waa kan idiin abuuray waxa dhulka ku sugan dhamaan , markaas Samada ahaysiiyey kana dhigay Todobo Samo , Eebe wax walbana waa ogyahay .
(src)="s2.30"> ഞാനിതാ ഭൂമിയില ് ഒരു ഖലീഫയെ നിയോഗിക ് കാന ് പോകുകയാണ ് എന ് ന ് നിന ് റെനാഥന ് മലക ് കുകളോട ് പറഞ ് ഞ സന ് ദര ് ഭം ( ശ ് രദ ് ധിക ് കുക ) . അവര ് പറഞ ് ഞു : അവിടെ കുഴപ ് പമുണ ് ടാക ് കുകയും രക ് തം ചിന ് തുകയും ചെയ ് യുന ് നവരെയാണോ നീ നിയോഗിക ് കുന ് നത ് ? ഞങ ് ങളാകട ് ടെ നിന ് റെമഹത ് വത ് തെ പ ് രകീര ് ത ് തിക ് കുകയും , നിന ് റെപരിശുദ ് ധിയെ വാഴ ് ത ് തുകയും ചെയ ് യുന ് നവരല ് ലോ . അവന ് ( അല ് ലാഹു ) പറഞ ് ഞു : നിങ ് ങള ് ക ് കറിഞ ് ഞുകൂടാത ് തത ് എനിക ് കറിയാം .
(trg)="s2.30"> xus markuu ku yidhi Eebahaa Malaa 'igta waxaan yeeli Dhulka cid u hadha , oyna dheheen ma waxaad yeeli dhexdeeda cid fasaadisa oo kudaadisa dhiig annagoo ku wayneynayna markaasuu yidhi anigu waxaan ogahay waxaydaan ogayn .
(src)="s2.31"> അവന ് ( അല ് ലാഹു ) ആദമിന ് നാമങ ് ങളെല ് ലാം പഠിപ ് പിച ് ചു . പിന ് നീട ് ആ പേരിട ് ടവയെ അവന ് മലക ് കുകള ് ക ് ക ് കാണിച ് ചു . എന ് നിട ് ടവന ് ആജ ് ഞാപിച ് ചു : നിങ ് ങള ് സത ് യവാന ് മാരാണെങ ് കില ് ഇവയുടെ നാമങ ് ങള ് എനിക ് ക ് പറഞ ് ഞുതരൂ .
(trg)="s2.31"> Eebe wuxuu baray Nabi Aadam magacyada dhammaan , markaasuu u bandhigay Eebe malaa 'igtakuna yidhi 'iiga warama magacyada kuwaas hadaad runlowtihiin .
(src)="s2.32"> അവര ് പറഞ ് ഞു : നിനക ് ക ് സ ് തോത ് രം . നീ പഠിപ ് പിച ് ചുതന ് നതല ് ലാത ് ത യാതൊരു അറിവും ഞങ ് ങള ് ക ് കില ് ല . നീ തന ് നെയാണ ് സര ് വ ് വജ ് ഞനും അഗാധജ ് ഞാനിയും .
(trg)="s2.32"> waxayna dheheen nasahnidaada Eebow , cilmi malihin waxaad na barto mooyee waxaad tahay adigu wax oge falsan .
(src)="s2.33"> അനന ് തരം അവന ് ( അല ് ലാഹു ) പറഞ ് ഞു : ആദമേ , ഇവര ് ക ് ക ് അവയുടെ നാമങ ് ങള ് പറഞ ് ഞുകൊടുക ് കൂ . അങ ് ങനെ അവന ് ( ആദം ) അവര ് ക ് ക ് ആ നാമങ ് ങള ് പറഞ ് ഞുകൊടുത ് തപ ് പോള ് അവന ് ( അല ് ലാഹു ) പറഞ ് ഞു : ആകാശ ഭൂമികളിലെ അദൃശ ് യകാര ് യങ ് ങളും , നിങ ് ങള ് വെളിപ ് പെടുത ് തുന ് നതും , ഒളിച ് ചുവെക ് കുന ് നതുമെല ് ലാം എനിക ് കറിയാമെന ് ന ് ഞാന ് നിങ ് ങളോട ് പറഞ ് ഞിട ് ടില ് ലേ ?
(trg)="s2.33"> wuxuuna yidhi Eebe Aadamow uga warran magacyadooda , markuu magacyadooda uga warramay yuu yidhi Eebe miyaanan idiin ku dhihin anigu waxaan ogahay waxa ku maqan Samooyinka. iyo inaan ogahay waxaad muujinaysaan iyo waxaad qarsanaysaan .
(src)="s2.34"> ആദമിനെ നിങ ് ങള ് പ ് രണമിക ് കുക എന ് ന ് നാം മലക ് കുകളോട ് പറഞ ് ഞ സന ് ദര ് ഭം ( ശ ് രദ ് ധിക ് കുക ) . അവര ് പ ് രണമിച ് ചു ; ഇബ ് ലീസ ് ഒഴികെ . അവന ് വിസമ ് മതം പ ് രകടിപ ് പിക ് കുകയും അഹംഭാവം നടിക ് കുകയും ചെയ ് തു . അവന ് സത ് യനിഷേധികളില ് പെട ് ടവനായിരിക ് കുന ് നു .
(trg)="s2.34"> xus markaan ku nidhi Malaa 'igay u sujuuda Aadam , markaasay sujnudeen Ibliis mooye , wuu diiday wuuna iskibriyay , wuxuuna ka midnoqday galaada .
(src)="s2.35"> ആദമേ , നീയും നിന ് റെഇണയും സ ് വര ് ഗത ് തില ് താമസിക ് കുകയും അതില ് നിങ ് ങള ് ഇച ് ഛിക ് കുന ് നിടത ് തു നിന ് ന ് സുഭിക ് ഷമായി ഇരുവരും ഭക ് ഷിച ് ചുകൊള ് ളുകയും ചെയ ് യുക . എന ് നാല ് ഈ വൃക ് ഷത ് തെ നിങ ് ങള ് സമീപിച ് ചുപോകരുത ് . എങ ് കില ് നിങ ് ങള ് ഇരുവരും അതിക ് രമകാരികളായിത ് തീരും എന ് നു നാം ആജ ് ഞാപിച ് ചു .
(trg)="s2.35"> waxaana nidhi Aadamow dag adida iyo Haweenaydaadu janada , kana cuna xageeda ( cunno ) shifo oo waasac ah meeshaad doontaan hana u dhawaanina geedan oo markaas aad kamid noqotaan daalimiinta .
(src)="s2.36"> എന ് നാല ് പിശാച ് അവരെ അതില ് നിന ് ന ് വ ് യതിചലിപ ് പിച ് ചു . അവര ് ഇരുവരും അനുഭവിച ് ചിരുന ് നതില ് ( സൌഭാഗ ് യം ) നിന ് ന ് അവരെ പുറം തള ് ളുകയും ചെയ ് തു . നാം ( അവരോട ് ) പറഞ ് ഞു : നിങ ് ങള ് ഇറങ ് ങിപ ് പോകൂ . നിങ ് ങളില ് ചിലര ് ചിലര ് ക ് ക ് ശത ് രുക ് കളാകുന ് നു . നിങ ് ങള ് ക ് ക ് ഭൂമിയില ് ഒരു നിശ ് ചിത കാലം വരേക ് കും വാസസ ് ഥലവും ജീവിതവിഭവങ ് ങളുമുണ ് ടായിരിക ് കും .
(trg)="s2.36"> Waxaana ka fogeeyey xagooda Jannada shaydaan wuxuuna ka bixiyey waxay ku sugnaayeen , waxaana ku nidhi ka hoobta Jannada , qaarkiinna dhulka idiinku sugnaaday meel aad ku nagaataan iyo raaxo tan iyo waqti .
(src)="s2.37"> അനന ് തരം ആദം തന ് റെരക ് ഷിതാവിങ ് കല ് നിന ് ന ് ചില വചനങ ് ങള ് സ ് വീകരിച ് ചു . ( ആ വചനങ ് ങള ് മുഖേന പശ ് ചാത ് തപിച ് ച ) ആദമിന ് അല ് ലാഹു പാപമോചനം നല ് കി . അവന ് പശ ് ചാത ് താപം ഏറെ സ ് വീകരിക ് കുന ് നവനും കരുണാനിധിയുമത ് രെ .
(trg)="s2.37"> waxuuna kala kulmay Aadam xagga Eebe kalimooyin , wuuna ka toobad aqbalay Eebana waa toobad aqbalbadane waana naxariiste .
(src)="s2.38"> നാം പറഞ ് ഞു : നിങ ് ങളെല ് ലാവരും അവിടെ നിന ് ന ് ഇറങ ് ങിപ ് പോകുക . എന ് നിട ് ട ് എന ് റെപക ് കല ് നിന ് നുള ് ള മാര ് ഗദര ് ശനം നിങ ് ങള ് ക ് ക ് വന ് നെത ് തുമ ് പോള ് എന ് റെആ മാര ് ഗദര ് ശനം പിന ് പറ ് റുന ് നവരാരോ അവര ് ക ് ക ് ഭയപ ് പെടേണ ് ടതില ് ല . അവര ് ദുഃഖിക ് കേണ ് ടിവരികയുമില ് ല .
(trg)="s2.38"> waxaan ku nidhi ka hoobta xaggeeda dhamaantiin , hadduu idiinka yi-maaddo xaggayga hanuun ruuxii raaca hanuunka cabsi korkiisa ma ahaato iyo murug midna .
(src)="s2.39"> അവിശ ് വസിക ് കുകയും നമ ് മുടെ ദൃഷ ് ടാന ് തങ ് ങള ് നിഷേധിച ് ച ് തള ് ളുകയും ചെയ ് തവരാരോ അവരായിരിക ് കും നരകാവകാശികള ് . അവരതില ് നിത ് യവാസികളായിരിക ് കും .
(trg)="s2.39"> kuwa gaaloobayse oo beeniyey aayaadkanaga , kuwaasu waa chclunaar dhexdeedana way ku waari .
(src)="s2.40"> ഇസ ് രായീല ് സന ് തതികളേ , ഞാന ് നിങ ് ങള ് ക ് ക ് ചെയ ് തു തന ് നിട ് ടുള ് ള അനുഗ ് രഹം നിങ ് ങള ് ഓര ് മിക ് കുകയും , എന ് നോടുള ് ള കരാര ് നിങ ് ങള ് നിറവേറ ് റുകയും ചെയ ് യുവിന ് . എങ ് കില ് നിങ ് ങളോടുള ് ള കരാര ് ഞാനും നിറവേറ ് റാം . എന ് നെ മാത ് രമേ നിങ ് ങള ് ഭയപ ് പെടാവൂ .
(trg)="s2.40"> Bini Israa 'iilow xusa nicmadayda aan idiinku nicmeeyey , oofiyana ballankaygii aan oofiyo ballankiina , aniga uun igacabsada .
(src)="s2.41"> നിങ ് ങളുടെ പക ് കലുള ് ള വേദഗ ് രന ് ഥങ ് ങളെ ശരിവെച ് ചുകൊണ ് ട ് ഞാന ് അവതരിപ ് പിച ് ച സന ് ദേശത ് തില ് ( ഖുര ് ആനില ് ) നിങ ് ങള ് വിശ ് വസിക ് കൂ . അതിനെ ആദ ് യമായി തന ് നെ നിഷേധിക ് കുന ് നവര ് നിങ ് ങളാകരുത ് . തുച ് ഛമായ വിലയ ് ക ് ക ് ( ഭൗതിക നേട ് ടത ് തിനു ) പകരം എന ് റെവചനങ ് ങള ് നിങ ് ങള ് വിറ ് റുകളയുകയും ചെയ ് യരുത ് . എന ് നോട ് മാത ് രം നിങ ് ങള ് ഭയഭക ് തി പുലര ് ത ് തുക .
(trg)="s2.41"> rumeeyana waxaan dejiyey isagoo rumayn waxaad haysataan , hana noqonina mid ka gaaloobay quraanka kii ugu horreeyay , hana ku gadanina aayaadkayga qiimo yar ( aduunka ) aniga uun iga dhawrsada .
(src)="s2.42"> നിങ ് ങള ് സത ് യം അസത ് യവുമായി കൂട ് ടിക ് കുഴക ് കരുത ് . അറിഞ ് ഞുകൊണ ് ട ് സത ് യം മറച ് ചുവെക ് കുകയും ചെയ ് യരുത ് .
(trg)="s2.42"> hana ku khaldina xaqa baadilka , ood qarisaan xaqa idinkoo og .
(src)="s2.43"> പ ് രാര ് ത ് ഥന മുറപോലെ നിര ് വഹിക ് കുകയും , സകാത ് ത ് നല ് കുകയും , ( അല ് ലാഹുവിന ് റെമുമ ് പില ് ) തലകുനിക ് കുന ് നവരോടൊപ ് പം നിങ ് ങള ് തലകുനിക ് കുകയും ചെയ ് യുവിന ് .
(trg)="s2.43"> ooga salaada , hixiyana sakada , lana rukuuca ( lukada ) .
(src)="s2.44"> നിങ ് ങള ് ജനങ ് ങളോട ് നന ് മ കല ് പിക ് കുകയും നിങ ് ങളുടെ സ ് വന ് തം കാര ് യത ് തില ് ( അത ് ) മറന ് നുകളയുകയുമാണോ ? നിങ ് ങള ് വേദഗ ് രന ് ഥം പാരായണം ചെയ ് തുകൊണ ് ടിരിക ് കുന ് നുവല ് ലോ . നിങ ് ങളെന ് താണ ് ചിന ് തിക ് കാത ് തത ് ?
(trg)="s2.44"> ma waxaad faraysaan dadka wanaaga od halmaansantihin naftiina idinkoo akhrin Kitaabka miyeydaan wax ka sayn .
(src)="s2.45"> സഹനവും നമസ ് കാരവും മുഖേന ( അല ് ലാഹുവിന ് റെ ) സഹായം തേടുക . അത ് ( നമസ ് കാരം ) ഭക ് തന ് മാരല ് ലാത ് തവര ് ക ് ക ് വലിയ ( പ ് രയാസമുള ് ള ) കാര ് യം തന ് നെയാകുന ് നു .
(trg)="s2.45"> kaalmaysta samirka iyo salaadda wayna ku wayn tahay salaaddu ( ku culustahay ) kuwa khushuuca mooyee .
(src)="s2.46"> തങ ് ങളുടെ രക ് ഷിതാവുമായി കണ ് ടുമുട ് ടേണ ് ടിവരുമെന ് നും , അവങ ് കലേക ് ക ് തിരിച ് ചുപോകേണ ് ടി വരുമെന ് നും വിചാരിച ് ചുകൊണ ് ടിരിക ് കുന ് നവരത ് രെ അവര ് ( ഭക ് തന ് മാര ് ) .
(trg)="s2.46"> kuwa citiqaadsan inay la kulmi Echahood xagiisana loo celin .
(src)="s2.47"> ഇസ ് രായീല ് സന ് തതികളേ , നിങ ് ങള ് ക ് ക ് ഞാന ് ചെയ ് തു തന ് നിട ് ടുള ് ള അനുഗ ് രഹവും , മറ ് റു ജനവിഭാഗങ ് ങളേക ് കാള ് നിങ ് ങള ് ക ് ക ് ഞാന ് ശ ് രേഷ ് ഠത നല ് കിയതും നിങ ് ങള ് ഓര ് ക ് കുക .
(trg)="s2.47"> Bini 'israa 'iillow xusa nicmadeydii aan idiinku nicmeeyey , iyo inaan idinka fadilay caalamkii ( markaas ) .
(src)="s2.48"> ഒരാള ് ക ് കും മറ ് റൊരാള ് ക ് ക ് വേണ ് ടി ഒരു ഉപകാരവും ചെയ ് യാന ് പറ ് റാത ് ത ഒരു ദിവസത ് തെ നിങ ് ങള ് സൂക ് ഷിക ് കുക . ( അന ് ന ് ) ഒരാളില ് നിന ് നും ഒരു ശുപാര ് ശയും സ ് വീകരിക ് കപ ് പെടുകയില ് ല . ഒരാളില ് നിന ് നും ഒരു പ ് രായശ ് ചിത ് തവും മേടിക ് കപ ് പെടുകയുമില ് ല . അവര ് ക ് ക ് ഒരു സഹായവും ലഭിക ് കുകയുമില ് ല .
(trg)="s2.48"> 48 kana dhawrsada maalin aan naf abaalmarinayn naf ( kale ) qiyaamada aan lagana aqbalayn shafeeeo lagana qaadayn ( ogalayn ) furasho loona gargaarayn .
(src)="s2.49"> നിങ ് ങളുടെ പുരുഷസന ് താനങ ് ങളെ അറുകൊല ചെയ ് തുകൊണ ് ടും , നിങ ് ങളുടെ സ ് ത ് രീജനങ ് ങളെ ജീവിക ് കാന ് വിട ് ടുകൊണ ് ടും നിങ ് ങള ് ക ് ക ് നിഷ ് ഠൂര മര ് ദ ് ദനമേല ് പിച ് ചുകൊണ ് ടിരുന ് ന ഫിര ് ഔന ് റെകൂട ് ടരില ് നിന ് ന ് നിങ ് ങളെ നാം രക ് ഷപ ് പെടുത ് തിയ സന ് ദര ് ഭം ( ഓര ് മിക ് കുക . ) നിങ ് ങളുടെ രക ് ഷിതാവിങ ് കല ് നിന ് നുള ് ള ഒരു വലിയ പരീക ് ഷണമാണ ് അതിലുണ ് ടായിരുന ് നത ് .
(trg)="s2.49"> xusa markaan idinka korinay fircoon iyo colkiisii ce idin dhadhansiin jiray cadaab daran , ayna gawrici jireen wiilashiina ayna dayn jireen gabdhihiina , taasina waxaa ku sugan irntixaam wayn oo Eebihiin .
(src)="s2.50"> കടല ് പിളര ് ന ് ന ് നിങ ് ങളെ കൊണ ് ടു പോയി നാം രക ് ഷപ ് പെടുത ് തുകയും , നിങ ് ങള ് കണ ് ടുകൊണ ് ടിരിക ് കെ ഫിര ് ഔന ് റെകൂട ് ടരെ നാം മുക ് കിക ് കൊല ് ലുകയും ചെയ ് ത സന ് ദര ് ഭവും ( ഓര ് മിക ് കുക ) .
(trg)="s2.50"> xusa markaan idiin dhanballay badda oon idin korinay oona maanshaynay fircoon iyo colkiisii idinkoo cegaya .
(src)="s2.51"> മൂസാ നബിക ് ക ് നാല ് പത ് രാവുകള ് നാം നിശ ് ചയിക ് കുകയും അദ ് ദേഹം ( അതിന ് നായി ) പോയ ശേഷം നിങ ് ങള ് അക ് രമമായി ഒരു കാളക ് കുട ് ടിയെ ( ദൈവമായി ) സ ് വീകരിക ് കുകയും ചെയ ് ത സന ് ദര ് ഭവും ( ഓര ് ക ് കുക ) .
(trg)="s2.51"> xusa markaan u yaboohnay ( Nabi ) muuse afartan habeen , markaas aad yeelateen dibi ( aad caabudeen ) gadaashiis idinkoo daalimiin ah .
(src)="s2.52"> എന ് നിട ് ട ് അതിന ് ന ് ശേഷവും നിങ ് ങള ് ക ് ക ് നാം മാപ ് പുനല ് കി . നിങ ് ങള ് നന ് ദിയുള ് ളവരായിരിക ് കുവാന ് വേണ ് ടി .
(trg)="s2.52"> markaas aan idin saamaxnay arrintaas ka dib si aad u mahdisaan .
(src)="s2.53"> നിങ ് ങള ് സന ് മാര ് ഗം കണ ് ടെത ് തുന ് നതിന ് വേണ ് ടി വേദ ഗ ് രന ് ഥവും , സത ് യവും അസത ് യവും വേര ് തിരിക ് കുന ് ന പ ് രമാണവും മൂസാനബിക ് ക ് നാം നല ് കിയ സന ് ദര ് ഭവും ( ഓര ് ക ് കുക ) .
(trg)="s2.53"> xusa markaan siinay ( Nabi ) muusc kitaab iyo kala bixiyc ( xaqa iyo baadilka ) si aad u hanuuntaan .
(src)="s2.54"> എന ് റെസമുദായമേ , കാളക ് കുട ് ടിയെ ( ദൈവമായി ) സ ് വീകരിച ് ചത ് മുഖേന നിങ ് ങള ് നിങ ് ങളോട ് തന ് നെ അന ് യായം ചെയ ് തിരിക ് കുകയാണ ് . അതിനാല ് നിങ ് ങള ് നിങ ് ങളുടെ സ ് രഷ ് ടാവിലേക ് ക ് പശ ് ചാത ് തപിച ് ച ് മടങ ് ങുകയും ( പ ് രായശ ് ചിത ് തമായി ) നിങ ് ങള ് നിങ ് ങളെതന ് നെ നിഗ ് രഹിക ് കുകയും ചെയ ് യുക . നിങ ് ങളുടെ സ ് രഷ ് ടാവിന ് റെഅടുക ് കല ് അതാണ ് നിങ ് ങള ് ക ് ക ് ഗുണകരം എന ് ന ് മൂസാ തന ് റെജനതയോട ് പറഞ ് ഞ സന ് ദര ് ഭവും ( ഓര ് മിക ് കുക ) . അനന ് തരം അല ് ലാഹു നിങ ് ങളുടെ പശ ് ചാത ് താപം സ ് വീകരിച ് ചു . അവന ് പശ ് ചാത ് താപം ഏറെ സ ് വീകരിക ് കുന ് നവനും കരുണാനിധിയുമത ് രെ .
(trg)="s2.54"> xusa markuu ( Nabi ) muuse ku yidhi qoonkisa qoonkiisa qoonkayiw waxaad dulmideennaftiina yeelashadiini dibiga ( caabudo ) ee u toobadkeena Eebihiina dilana naftiina , saasaa idinku khayr badan Eebihiin agtiis , markaasu idinka toobad aqbalay maxaa yeelay Eche waa toobad aqbal badane naxariista .
(src)="s2.55"> ഓ ; മൂസാ , ഞങ ് ങള ് അല ് ലാഹുവെ പ ് രത ് യക ് ഷമായി കാണുന ് നത ് വരെ താങ ് കളെ ഞങ ് ങള ് വിശ ് വസിക ് കുകയേ ഇല ് ല എന ് ന ് നിങ ് ങള ് പറഞ ് ഞ സന ് ദര ് ഭം ( ഓര ് ക ് കുക . ) തന ് നിമിത ് തം നിങ ് ങള ് നോക ് കി നില ് ക ് കെ ഇടിത ് തീ നിങ ് ങളെ പിടികൂടി .
(trg)="s2.55"> xusa markaad dhahdeen muusow kuma rumaynayno intaan ka aragno Eebe si cadaan ah , markaasay idin qabatay qaylo iyo naar idinkoo eegi .
(src)="s2.56"> പിന ് നീട ് നിങ ് ങളുടെ മരണത ് തിന ് ശേഷം നിങ ് ങളെ നാം എഴുന ് നേല ് പിച ് ചു . നിങ ് ങള ് നന ് ദിയുള ് ളവരായിത ് തീരാന ് വേണ ് ടി .
(trg)="s2.56"> markaasaan idin soo bixinay geeridiinii ka dib si aad u mahadisaan .
(src)="s2.57"> നിങ ് ങള ് ക ് ക ് നാം മേഘത ് തണല ് നല ് കുകയും മന ് നായും കാടപക ് ഷികളും ഇറക ് കിത ് തരികയും ചെയ ് തു . നിങ ് ങള ് ക ് ക ് നാം നല ് കിയിട ് ടുള ് ള വിശിഷ ് ടമായ വസ ് തുക ് കളില ് നിന ് ന ് ഭക ് ഷിച ് ചുകൊള ് ളുക ( എന ് ന ് നാം നിര ് ദേശിച ് ചു ) . അവര ് ( എന ് നിട ് ടും നന ് ദികേട ് കാണിച ് ചവര ് ) നമുക ് കൊരു ദ ് രോഹവും വരുത ് തിയിട ് ടില ് ല . അവര ് അവര ് ക ് ക ് തന ് നെയാണ ് ദ ് രോഹമുണ ് ടാക ് കിക ് കൊണ ് ടിരിക ് കുന ് നത ് .
(trg)="s2.57"> waxaan idinku haddaynay Daruur , waxaan idinku soo dajinay macaan iyo hilib ( shimbireed ) waxaana idinku nidhi wax ka cuna wanaaggan idiinku arzaaqnay , mana ayan na dulmin , laakiin waxay ahaayeen naftooda uun kuwa dulmiya .
(src)="s2.58"> നിങ ് ങള ് ഈ പട ് ടണത ് തില ് പ ് രവേശിക ് കുവിന ് . അവിടെ നിങ ് ങള ് ക ് ക ് ഇഷ ് ടമുള ് ളിടത ് തുനിന ് ന ് യഥേഷ ് ടം ഭക ് ഷിച ് ചുകൊള ് ളുവിന ് . തലകുനിച ് ചുകൊണ ് ട ് വാതില ് കടക ് കുകയും പശ ് ചാത ് താപ വചനം പറയുകയും ചെയ ് യുവിന ് . നിങ ് ങളുടെ പാപങ ് ങള ് നാം പൊറുത ് തുതരികയും , സല ് പ ് രവൃത ് തികള ് ചെയ ് യുന ് നവര ് ക ് ക ് കൂടുതല ് കൂടുതല ് അനുഗ ് രഹങ ് ങള ് നല ് കുകയും ചെയ ് യുന ് നതാണ ് എന ് ന ് നാം പറഞ ് ഞ സന ് ദര ് ഭവും ( ഓര ് ക ് കുക ) .
(trg)="s2.58"> Xusa markaan nidhi gala magaaladan oo kacuna xageeda Meejaad doontaan barwaaqa ah. kana gala irridda idinkoo sujuudsan dhahana ( Eebow ) hoobi ( danbi ) aan idiin dhaafno gafafkiinee. waxaan u siyaadinayna samafalayaasha ( wanaag ) .
(src)="s2.59"> എന ് നാല ് അക ് രമികളായ ആളുകള ് അവരോട ് നിര ് ദേശിക ് കപ ് പെട ് ട വാക ് കിന ് നു പകരം മറ ് റൊരു വാക ് കാണ ് ഉപയോഗിച ് ചത ് . അതിനാല ് ആ അക ് രമികളുടെ മേല ് നാം ആകാശത ് തു നിന ് ന ് ശിക ് ഷ ഇറക ് കി . കാരണം അവര ് ധിക ് കാരം കാണിച ് ചുകൊണ ് ടിരുന ് നത ് തന ് നെ .
(trg)="s2.59"> markaasay ku badaleen kuwwi dulmi falay hadalkii loo yidhi mid aan ahayn , markaasaan kaga soodajinay kuwii dulmiga falay Cadaab samada faasiqnimadoodii ay falayeen darteed .
(src)="s2.60"> മൂസാ നബി തന ് റെജനതയ ് ക ് കുവേണ ് ടി വെള ് ളത ് തിനപേക ് ഷിച ് ച സന ് ദര ് ഭവും ( ശ ് രദ ് ധിക ് കുക . ) അപ ് പോള ് നാം പറഞ ് ഞു : നിന ് റെവടികൊണ ് ട ് പാറമേല ് അടിക ് കുക . അങ ് ങനെ അതില ് നിന ് ന ് പന ് ത ് രണ ് ട ് ഉറവുകള ് പൊട ് ടി ഒഴുകി . ജനങ ് ങളില ് ഓരോ വിഭാഗവും അവരവര ് ക ് ക ് വെള ് ളമെടുക ് കാനുള ് ള സ ് ഥലങ ് ങള ് മനസ ് സിലാക ് കി . അല ് ലാഹുവിന ് റെആഹാരത ് തില ് നിന ് ന ് നിങ ് ങള ് തിന ് നുകയും കുടിക ് കുകയും ചെയ ് തുകൊള ് ളൂ . ഭൂമിയില ് കുഴപ ് പമുണ ് ടാക ് കി നാശകാരികളായിത ് തീരരുത ് ( എന ് ന ് നാം അവരോട ് നിര ് ദേശിക ് കുകയും ചെയ ് തു ) .
(trg)="s2.60"> Xusa markuu ( Nabi ) Muuse u roobdoonay qoonkiisa markaasaan ku nidhi ku garaac ushaada Dhagaxa , waxaana ka dilaacay xaggeeda Labo iyo toban ilood , wunna ogaaday ruuxkasto ( Koox kasta ) meeshay ka cabbilahayd , waxaan ku nidhi ka cuna oo ka cabba rizqiga Eebe Dhulkana fasaad ha ku xumeynina .
(src)="s2.61"> ഓ ; മൂസാ , ഒരേതരം ആഹാരവുമായി ക ് ഷമിച ് ചുകഴിയുവാന ് ഞങ ് ങള ് ക ് ക ് സാധിക ് കുകയില ് ല . അതിനാല ് മണ ് ണില ് മുളച ് ചുണ ് ടാവുന ് ന തരത ് തിലുള ് ള ചീര , വെള ് ളരി , ഗോതമ ് പ ് , പയറ ് , ഉള ് ളി മുതലായവ ഞങ ് ങള ് ക ് ക ് ഉല ് പാദിപ ് പിച ് ചുതരുവാന ് താങ ് കള ് താങ ് കളുടെ നാഥനോട ് പ ് രാര ് ത ് ഥിക ് കുക എന ് ന ് നിങ ് ങള ് പറഞ ് ഞ സന ് ദര ് ഭവും ( ഓര ് ക ് കുക ) മൂസാ പറഞ ് ഞു : കൂടുതല ് ഉത ് തമമായത ് വിട ് ട ് തികച ് ചും താണതരത ് തിലുള ് ളതാണോ നിങ ് ങള ് പകരം ആവശ ് യപ ് പെടുന ് നത ് ? എന ് നാല ് നിങ ് ങളൊരു പട ് ടണത ് തില ് ചെന ് നിറങ ് ങിക ് കൊള ് ളൂ . നിങ ് ങള ് ആവശ ് യപ ് പെടുന ് നതെല ് ലാം നിങ ് ങള ് ക ് കവിടെ കിട ് ടും . ( ഇത ് തരം ദുര ് വാശികള ് കാരണമായി ) അവരുടെ മേല ് നിന ് ദ ് യതയും പതിത ് വവും അടിച ് ചേല ് പിക ് കപ ് പെടുകയും , അവര ് അല ് ലാഹുവിന ് റെ കോപത ് തിന ് പാത ് രമായിത ് തീരുകയും ചെയ ് തു . അവര ് അല ് ലാഹുവിന ് റെ ദൃഷ ് ടാന ് തങ ് ങളെ നിഷേധിക ് കുകയും , പ ് രവാചകന ് മാരെ അന ് യായമായി കൊലപ ് പെടുത ് തുകയും ചെയ ് തതിന ് റെ ഫലമായിട ് ടാണത ് സംഭവിച ് ചത ് . അവര ് ധിക ് കാരം കാണിക ് കുകയും , അതിക ് രമം പ ് രവര ് ത ് തിക ് കുകയും ചെയ ് തതിന ് റെ ഫലമായാണത ് സംഭവിച ് ചത ് .
(trg)="s2.61"> Xusa markaad dhahdeen Muusow kuma samrayno cunno kaliya ee noobari Eebaha ha noo soo bixiyo waxa dhulku soo dhaliyo , oo ah Bagal , Xinidh , Toon , cadas iyo Basal , wuxuuna ku yidhi mawaxaad ku bedalanaysaan wax xun kii khayrka badnaa , u ( hoobta ) daga masar waxaad helaysaan waxaad warsateen , waxaana laguqadaray dulli iyo miskiinimo , waxayna lanoqdeen cadho Eeve , arrintaasna waxaa ugu wacan inay yihiin kuwo ka Gaalooba aayaadka Eebe , dilayeenna Nabiyada xaql … aan , taasina waa caasinimadooda darteed iyo xadgudubkoodii .
(src)="s2.62"> ( മുഹമ ് മദ ് നബിയില ് ) വിശ ് വസിച ് ചവരോ , യഹൂദമതം സ ് വീകരിച ് ചവരോ , ക ് രൈസ ് തവരോ , സാബികളോ ആരാകട ് ടെ , അല ് ലാഹുവിലും അന ് ത ് യദിനത ് തിലും വിശ ് വസിക ് കുകയും , സല ് കര ് മ ് മം പ ് രവര ് ത ് തിക ് കുകയും ചെയ ് തിട ് ടുള ് ളവര ് ക ് ക ് അവരുടെ രക ് ഷിതാവിങ ് കല ് അവര ് അര ് ഹിക ് കുന ് ന പ ് രതിഫലമുണ ് ട ് . അവര ് ക ് ക ് ഭയപ ് പെടേണ ് ടതില ് ല . അവര ് ദുഃഖിക ് കേണ ് ടി വരികയുമില ് ല .
(trg)="s2.62"> kuwwi rumeeyey iyo kuwii Yuhuudda ah iyo Nasaarada iyo saab 'iiinta cidii rumeysa Eebe iyo Maalintii dambee oo camal suubanna falay waxay ku leeyihiin Eebe agtiisa ajir , cabsina korkooda ma noqoto mana tiiraanyoodan .
(src)="s2.63"> നാം നിങ ് ങളോട ് കരാര ് വാങ ് ങുകയും നിങ ് ങള ് ക ് ക ് മീതെ പര ് വ ് വതത ് തെ നാം ഉയര ് ത ് തിപ ് പിടിക ് കുകയും ചെയ ് ത സന ് ദര ് ഭം ( ഓര ് ക ് കുക ) . നിങ ് ങള ് ക ് ക ് നാം നല ് കിയത ് ഗൌരവബുദ ് ധിയോടെ ഏറ ് റെടുക ് കുകയും , ദോഷബാധയെ സൂക ് ഷിക ് കുവാന ് വേണ ് ടി അതില ് നിര ് ദേശിച ് ചത ് ഓര ് മിച ് ചുകൊണ ് ടിരിക ് കുകയും ചെയ ് യുക ( എന ് ന ് നാം അനുശാസിച ് ചു ) .
(trg)="s2.63"> Xusa markaan idinka qaadnay ballan ( adag ) oo korkiina yeelay ( Buurta ) Dhuur oon idinku nidhi ku qaata waxaan idinsiinay niyad adag , xusuustana waxa ku sugan , si aad u dhawrsataan .
(src)="s2.64"> എന ് നിട ് ടതിന ് ശേഷവും നിങ ് ങള ് പുറകോട ് ട ് പോയി . അല ് ലാഹുവിന ് റെ അനുഗ ് രഹവും അവന ് റെ കാരുണ ് യവും ഇല ് ലായിരുന ് നുവെങ ് കില ് നിങ ് ങള ് നഷ ് ടക ് കാരില ് പെടുമായിരുന ് നു .
(trg)="s2.64"> markaasaad jeedsateen intaas ka dib , hadduusan jirin fadliga Eebe ee korkiina iyo naxariistiisa waxaad ahaan lahaydeen kuwa Khasaaray .
(src)="s2.65"> നിങ ് ങളില ് നിന ് ന ് സബ ് ത ് ത ് ( ശബ ് ബത ് ത ് ) ദിനത ് തില ് അതിക ് രമം കാണിച ് ചവരെ പറ ് റി നിങ ് ങളറിഞ ് ഞിട ് ടുണ ് ടല ് ലോ . അപ ് പോള ് നാം അവരോട ് പറഞ ് ഞു : നിങ ് ങള ് നിന ് ദ ് യരായ കുരങ ് ങന ് മാരായിത ് തീരുക .
(trg)="s2.65"> dhab ahaanbaad u ogtihin kuwii xadgudbay Sabtida , oo idinka mid ah markaasaan ku nidhi noqda daanyeer la fageeyo ( oo dullaysan ) .
(src)="s2.66"> അങ ് ങനെ നാം അതിനെ ( ആ ശിക ് ഷയെ ) അക ് കാലത ് തും പില ് ക ് കാലത ് തുമുള ് ളവര ് ക ് ക ് ഒരു ഗുണപാഠവും , സൂക ് ഷ ് മത പാലിക ് കുന ് നവര ് ക ് ക ് ഒരു തത ് വോപദേശവുമാക ് കി .
(trg)="s2.66"> waxaana kayeelay ciqabtaas waanada waxa ka horeeya iyo wax ka danbeeyaba , iyo waano kuwa dhowrsada .
(src)="s2.67"> അല ് ലാഹു നിങ ് ങളോട ് ഒരു പശുവിനെ അറുക ് കുവാന ് കല ് പിക ് കുന ് നു എന ് ന ് മൂസാ തന ് റെ ജനതയോട ് പറഞ ് ഞ സന ് ദര ് ഭം ( ശ ് രദ ് ധിക ് കുക ) അവര ് പറഞ ് ഞു : താങ ് കള ് ഞങ ് ങളെ പരിഹസിക ് കുകയാണോ ? അദ ് ദേഹം ( മൂസാ ) പറഞ ് ഞു : ഞാന ് വിവരംകെട ് ടവരില ് പെട ് ടുപോകാതിരിക ് കാന ് അല ് ലാഹുവില ് അഭയം പ ് രാപിക ് കുന ് നു .
(trg)="s2.67"> xusa markuu ku ( yidhi ) ( Nabi ) Muuse Qoomkiisa Eebe wuxuu idin fari inaad gawraedaan sac , waxayna dheheen miyaad nagu jees jeesi , wuxuuna yidhi waxaan ka magangali Eebe inaan ka mid noqdo Jaahiliinta .
(src)="s2.68"> ( അപ ് പോള ് ) അവര ് പറഞ ് ഞു : അത ് ( പശു ) ഏത ് തരമായിരിക ് കണമെന ് ന ് ഞങ ് ങള ് ക ് ക ് വിശദീകരിച ് ചു തരാന ് ഞങ ് ങള ് ക ് ക ് വേണ ് ടി താങ ് കളുടെ രക ് ഷിതാവിനോട ് പ ് രാര ് ത ് ഥിക ് കണം . മൂസാ പറഞ ് ഞു : പ ് രായം വളരെ കൂടിയതോ വളരെ കുറഞ ് ഞതോ അല ് ലാത ് ത ഇടപ ് രായത ് തിലുള ് ള ഒരു പശുവായിരിക ് കണം അതെന ് നാണ ് അവന ് ( അല ് ലാഹു ) പറയുന ് നത ് . അതിനാല ് കല ് പിക ് കപ ് പെടുന ് ന പ ് രകാരം നിങ ് ങള ് പ ് രവര ് ത ് തിക ് കുക .
(trg)="s2.68"> waxaayna dhaheen noobari Eebahaa ha noo caddeeyo waxay tahaye , wuxuuna yidhi Eebe wuxuu leeyahay waa sac oon duq ahayn yarayna , oo u dhaxaysa taas ( labadaas ) ee fala waxa laydin fari .
(src)="s2.69"> അവര ് പറഞ ് ഞു : അതിന ് റെ നിറമെന ് തായിരിക ് കണമെന ് ന ് ഞങ ് ങള ് ക ് ക ് വിശദീകരിച ് ചുതരുവാന ് ഞങ ് ങള ് ക ് ക ് വേണ ് ടി താങ ് കള ് താങ ് കളുടെ രക ് ഷിതാവിനോട ് പ ് രാര ് ത ് ഥിക ് കണം . മൂസാ പറഞ ് ഞു : കാണികള ് ക ് ക ് കൗതുകം തോന ് നിക ് കുന ് ന , തെളിഞ ് ഞ മഞ ് ഞനിറമുള ് ള ഒരു പശുവായിരിക ് കണം അതെന ് നാണ ് അവന ് ( അല ് ലാഹു ) പറയുന ് നത ് .
(trg)="s2.69"> waxay dhaheen noobari Eebahaa ha noo caddeeyo Midabkeeda , wuxuuna yidhi Eebe wuxuu leeyahay waa sac Boora ah , booranimadeed darantahay , oo ka farxin ( cajabin ) kuwa eegi .
(src)="s2.70"> അവര ് പറഞ ് ഞു : അത ് ഏത ് തരമാണെന ് ന ് ഞങ ് ങള ് ക ് ക ് വ ് യക ് തമാക ് കി തരാന ് നിന ് റെ രക ് ഷിതാവിനോട ് ഞങ ് ങള ് ക ് ക ് വേണ ് ടി പ ് രാര ് ത ് ഥിക ് കുക . തീര ് ച ് ചയായും പശുക ് കള ് പരസ ് പരം സാദൃശ ് യമുള ് ളതായി ഞങ ് ങള ് ക ് ക ് തോന ് നുന ് നു . അല ് ലാഹു ഉദ ് ദേശിച ് ചാല ് അവന ് റെ മാര ് ഗനിര ് ദേശപ ് രകാരം തീര ് ച ് ചയായും ഞങ ് ങള ് പ ് രവര ് ത ് തിക ് കാം .
(trg)="s2.70"> waxay dhaheen no hari Eebahaa ha noo caddeeyo waxay tahay , maxaa yeelay waxaa is kaga , kaana shabbahday ( isu ekaatay ) Lo 'dee , hadduu Eebe doonana waan toosaynaa .
(src)="s2.71"> ( അപ ് പോള ് ) മൂസാ പറഞ ് ഞു : നിലം ഉഴുതുവാനോ വിള നനയ ് ക ് കുവാനോ ഉപയോഗപ ് പെടുത ് തുന ് നതല ് ലാത ് ത , പാടുകളൊന ് നുമില ് ലാത ് ത അവികലമായ ഒരു പശുവായിരിക ് കണം അതെന ് നാണ ് അല ് ലാഹു പറയുന ് നത ് . അവര ് പറഞ ് ഞു : ഇപ ് പോഴാണ ് താങ ് കള ് ശരിയായ വിവരം വെളിപ ് പെടുത ് തിയത ് . അങ ് ങനെ അവര ് അതിനെ അറുത ് തു . അവര ് ക ് കത ് നിറവേറ ് റുക എളുപ ് പമായിരുന ് നില ് ല .
(trg)="s2.71"> wuxuu yidhi Eebe wuxuu leeyahay waa sac aan laylanayn oon qodayn dhulka , oon waraabinayna Beerta , wayna ka nabadgashantahay ( eeeb ) midab kalana ma leh , waxay dheheen haddaad la timid dhabta , markaasay gawraccen Siccii , waxayna udhwadeen inayna falin .
(src)="s2.72"> ( ഇസ ് രായീല ് സന ് തതികളേ ) , നിങ ് ങള ് ഒരാളെ കൊലപ ് പെടുത ് തുകയും , അന ് യോന ് യം കുറ ് റം ആരോപിച ് ചുകൊണ ് ട ് ഒഴിഞ ് ഞ ് മാറുകയും ചെയ ് ത സന ് ദര ് ഭവും ( ഓര ് ക ് കുക . ) എന ് നാല ് നിങ ് ങള ് ഒളിച ് ച ് വെക ് കുന ് നത ് അല ് ലാഹു വെളിയില ് കൊണ ് ടുവരിക തന ് നെ ചെയ ് യും .
(trg)="s2.72"> xusa markaad disheen naf ood isku khilaafteen Eebana wuu soo bixin ( muujin ) Waxaad qarineyseen .
(src)="s2.73"> അപ ് പോള ് നാം പറഞ ് ഞു : നിങ ് ങള ് അതിന ് റെ ( പശുവിന ് റെ ) ഒരംശംകൊണ ് ട ് ആ മൃതദേഹത ് തില ് അടിക ് കുക . അപ ് രകാരം അല ് ലാഹു മരണപ ് പെട ് ടവരെ ജീവിപ ് പിക ് കുന ് നു . നിങ ് ങള ് ചിന ് തിക ് കുവാന ് വേണ ് ടി അവന ് റെ ദൃഷ ് ടാന ് തങ ് ങള ് നിങ ് ങള ് ക ് കവന ് കാണിച ് ചുതരുന ് നു .
(trg)="s2.73"> waxaan ku nidhi ku garaaca kan la dilay Saca qaarkiis , saasuuna u nooleeyaa Eebe wixii dhintay , idiina tusin aayaadkiisa si aad wax u kastaan .
(src)="s2.74"> പിന ് നീട ് അതിന ് ശേഷവും നിങ ് ങളുടെ മനസ ് സുകള ് കടുത ് തുപോയി . അവ പാറപോലെയോ അതിനെക ് കാള ് കടുത ് തതോ ആയി ഭവിച ് ചു . പാറകളില ് ചിലതില ് നിന ് ന ് നദികള ് പൊട ് ടി ഒഴുകാറുണ ് ട ് . ചിലത ് പിളര ് ന ് ന ് വെള ് ളം പുറത ് ത ് വരുന ് നു . ചിലത ് ദൈവഭയത ് താല ് താഴോട ് ട ് ഉരുണ ് ടു വീഴുകയും ചെയ ് യുന ് നു . നിങ ് ങള ് പ ് രവര ് ത ് തിക ് കുന ് ന യാതൊന ് നിനെപറ ് റിയും അല ് ലാഹു ഒട ് ടും അശ ് രദ ് ധനല ് ല .
(trg)="s2.74"> markaasay ingagtay Quluubtiinu intaas ka dib , waxayna la mid tahay Dhagax , ama waa ka darantahay ingeega , Dhagaxyada waxaa ka mid ah kuway ka burqadaan wabiyaal , waxaana ka mid ah kuwo dildillaaca oo ka soo .
(src)="s2.75"> ( സത ് യവിശ ് വാസികളേ ) , നിങ ് ങളെ അവര ് ( യഹൂദര ് ) വിശ ് വസിക ് കുമെന ് ന ് നിങ ് ങള ് മോഹിക ് കുകയാണോ ? അവരില ് ഒരു വിഭാഗം അല ് ലാഹുവിന ് റെ വചനങ ് ങള ് കേള ് ക ് കുകയും , അത ് ശരിക ് കും മനസ ് സിലാക ് കിയതിന ് ശേഷം ബോധപൂര ് വ ് വം തന ് നെ അതില ് കൃത ് രിമം കാണിച ് ചുകൊണ ് ടിരിക ് കുകയുമാണല ് ലോ .
(trg)="s2.75"> ma waxaad damcaysaan Mu 'miniintaay inay rumeeyaan yuhuudda xaqa oy ( idinraacaan ) iyahoo kooz ka mid ahi ay maqlayaan hadalka Eebe ( Towreed ) haddana ay xarrifaan ( leexiyaan ) intay kaseen kadib , iyagoo og ( inay gafsanyihiin ) .
(src)="s2.76"> വിശ ് വസിച ് ചവരെ കണ ് ടുമുട ് ടുമ ് പോള ് അവര ് പറയും : ഞങ ് ങള ് വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് . അവര ് തമ ് മില ് തനിച ് ചുകണ ് ടുമുട ് ടുമ ് പോള ് ( പരസ ് പരം കുറ ് റപ ് പെടുത ് തിക ് കൊണ ് ട ് ) അവര ് പറയും : അല ് ലാഹു നിങ ് ങള ് ക ് ക ് വെളിപ ് പെടുത ് തിത ് തന ് ന കാര ് യങ ് ങള ് ഇവര ് ക ് ക ് നിങ ് ങള ് പറഞ ് ഞുകൊടുക ് കുകയാണോ ? നിങ ് ങളുടെ രക ് ഷിതാവിന ് റെ സന ് നിധിയില ് അവര ് നിങ ് ങള ് ക ് കെതിരില ് അത ് വെച ് ച ് ന ് യായവാദം നടത ് താന ് വേണ ് ടി . നിങ ് ങളെന ് താണ ് ചിന ് തിക ് കാത ് തത ് ?
(trg)="s2.76"> markay la kulmaan kuwii rumeeye ( xaqana ) waxay dhahaan waan rumaynay , markuu qaarkood qaarka kale la kaliyoobana waxay dhahaan ma waxaad uga sheekaynaysaan ( u qireeysaan ) Mu 'miniinta , waxa Eebe idiinfaray ( oo xaqnimada NabigaMuxamed ah ) si ay idiinkula doodaan Eebe agtiisa miyaydaan waxkasayn .
(src)="s2.77"> എന ് നാല ് അവര ് ക ് കറിഞ ് ഞുകൂടേ ; അവര ് രഹസ ് യമാക ് കുന ് നതും പരസ ് യമാക ് കുന ് നതുമെല ് ലാം അല ് ലാഹു അറിയുന ് നുണ ് ടെന ് ന ് ?
(trg)="s2.77"> miyayna ogayn in Eebe ogyahay waxay qarsan iyo waxay muujin .
(src)="s2.78"> അക ് ഷരജ ് ഞാനമില ് ലാത ് ത ചില ആളുകളും അവരില ് ( ഇസ ് രായീല ് യരില ് ) ഉണ ് ട ് . ചില വ ് യാമോഹങ ് ങള ് വെച ് ച ് പുലര ് ത ് തുന ് നതല ് ലാതെ വേദ ഗ ് രന ് ഥത ് തെപ ് പറ ് റി അവര ് ക ് ക ് ഒന ് നുമറിയില ് ല . അവര ് ഊഹത ് തെ അവലംബമാക ് കുക മാത ് രമാണ ് ചെയ ് യുന ് നത ് .
(trg)="s2.78"> waxaa ka mid ah Ehelu Kitaabka kuwo aan wax qorayn waxna akhriyeyn , oon aqooninna Kitaab ( Towreed ) hasa yeeshee rumayn yididiilo , waxaan malo ahayna kuma socdaan .
(src)="s2.79"> എന ് നാല ് സ ് വന ് തം കൈകള ് കൊണ ് ട ് ഗ ് രന ് ഥം എഴുതിയുണ ് ടാക ് കുകയും എന ് നിട ് ട ് അത ് അല ് ലാഹുവിങ ് കല ് നിന ് ന ് ലഭിച ് ചതാണെന ് ന ് പറയുകയും ചെയ ് യുന ് നവര ് ക ് കാകുന ് നു നാശം . അത ് മുഖേന വില കുറഞ ് ഞ നേട ് ടങ ് ങള ് കരസ ് ഥമാക ് കാന ് വേണ ് ടിയാകുന ് നു ( അവരിത ് ചെയ ് യുന ് നത ് . ) അവരുടെ കൈകള ് എഴുതിയ വകയിലും അവര ് സമ ് പാദിക ് കുന ് ന വകയിലും അവര ് ക ് ക ് നാശം .
(trg)="s2.79"> halaag wuxuu u sugnaaday kuwa ku qoraya Kitaabka ( Towreed ) Gacmhooda hadana dhihi kani wuxuu ka yimid xagga Eebe si ay qiimo yar ugu gataan , halaag baana ugu sugnaaday waxay qori Gacmahoodu , halaag baana ugu suganaaday waxay kasban .
(src)="s2.80"> അവര ് ( യഹൂദര ് ) പറഞ ് ഞു : എണ ് ണപ ് പെട ് ട ദിവസങ ് ങളിലല ് ലാതെ ഞങ ് ങളെ നരക ശിക ് ഷ ബാധിക ് കുകയേ ഇല ് ല . ചോദിക ് കുക : നിങ ് ങള ് അല ് ലാഹുവിങ ് കല ് നിന ് ന ് വല ് ല കരാറും വാങ ് ങിയിട ് ടുണ ് ടോ ? എന ് നാല ് തീര ് ച ് ചയായും അല ് ലാഹു തന ് റെ കരാര ് ലംഘിക ് കുകയില ് ല . അതല ് ല , നിങ ് ങള ് ക ് ക ് അറിവില ് ലാത ് തത ് അല ് ലാഹുവിന ് റെ പേരില ് നിങ ് ങള ് പറഞ ് ഞുണ ് ടാക ് കുകയാണോ ?
(trg)="s2.80"> waxay dhaheen yuhuud nama taabanayso naaru waxaan ayaamo tirsan ahayn , waxaad dhahdaa ma ballan baad ka qaadateen Eebe agtiisa oosan idinkaga baxayn Eebe ballankiisa. mise waxaad ku sheegaysaan waxaydaan ogayn .
(src)="s2.81"> അങ ് ങനെയല ് ല . ആര ് ദുഷ ് കൃത ് യം ചെയ ് യുകയും പാപത ് തിന ് റെ വലയത ് തില ് പെടുകയും ചെയ ് യുന ് നുവോ അവരാകുന ് നു നരകാവകാശികള ് . അവരതില ് നിത ് യവാസികളായിരിക ് കും .
(trg)="s2.81"> saas ma aha ee ruuxii kasbada xumaan oo uu koobo gafkiisu ciddaasi waa asaxaabta naarta , wayna ku waari dhexdeeda .
(src)="s2.82"> വിശ ് വസിക ് കുകയും സല ് കര ് മ ് മങ ് ങള ് അനുഷ ് ഠിക ് കുകയും ചെയ ് തതാരോ അവരാകുന ് നു സ ് വര ് ഗാവകാശികള ് . അവരതില ് നിത ് യവാസികളായിരിക ് കും .
(trg)="s2.82"> kuwa rumeeyey ( xaqse ) oo camal wanaagsan sameeya kuwaasi waa asaxaabta Jannada wayna kuwaari dhexdeeda .
(src)="s2.83"> അല ് ലാഹുവെ അല ് ലാതെ നിങ ് ങള ് ആരാധിക ് കരുത ് ; മാതാപിതാക ് കള ് ക ് കും ബന ് ധുക ് കള ് ക ് കും അനാഥകള ് ക ് കും അഗതികള ് ക ് കും നന ് മ ചെയ ് യണം ; ജനങ ് ങളോട ് നല ് ല വാക ് ക ് പറയണം ; പ ് രാര ് ത ് ഥന മുറ പ ് രകാരം നിര ് വഹിക ് കുകയും സകാത ് ത ് നല ് കുകയും ചെയ ് യണം എന ് നെല ് ലാം നാം ഇസ ് രായീല ് യരോട ് കരാര ് വാങ ് ങിയ സന ് ദര ് ഭം ( ഓര ് ക ് കുക ) . ( എന ് നാല ് ഇസ ് രായീല ് സന ് തതികളേ , ) പിന ് നീട ് നിങ ് ങളില ് കുറച ് ച ് പേരൊഴികെ മറ ് റെല ് ലാവരും വിമുഖതയോടെ പിന ് മാറിക ് കളയുകയാണ ് ചെയ ് തത ് .
(trg)="s2.83"> xusa markaan ka qaadnay Banii Israa 'iil ballan inaydaan caabudin Eebe mooyee , iyo inay u sama falaan labada Waalid iyo qaraabada , agoonta masaakiinta iyo inay u dhahaan wanaag , salaaddana ooaan bixiyaana sakada , markaasaad jeesateen in yar oo ininka mid ah mooyee , idinkoo jeedsan .
(src)="s2.84"> നിങ ് ങള ് അന ് യോന ് യം രക ് തം ചിന ് തുകയില ് ലെന ് നും , സ ് വന ് തമാളുകളെ കുടിയൊഴിപ ് പിക ് കുകയില ് ലെന ് നും നിങ ് ങളോട ് നാം ഉറപ ് പ ് വാങ ് ങിയ സന ് ദര ് ഭവും ( ഓര ് ക ് കുക ) . എന ് നിട ് ട ് നിങ ് ങളത ് സമ ് മതിച ് ച ് ശരിവെക ് കുകയും ചെയ ് തു . നിങ ് ങളതിന ് സാക ് ഷികളുമാകുന ് നു .
(trg)="s2.84"> xusa markaan idinka qaadnay ballan ( adag ) inaydaan iska daadin Dhiig ( inaydaan isdilin ) aydaan qaarkiin ( qaarka kale ) Guryihiinna , ka bixinin markaasaad aqoonsateen arrintaas idinkoo marag furi .
(src)="s2.85"> എന ് നിട ് ടും നിങ ് ങളിതാ സ ് വജനങ ് ങളെ കൊന ് നുകൊണ ് ടിരിക ് കുന ് നു . നിങ ് ങളിലൊരു വിഭാഗത ് തെ തന ് നെ അവരുടെ വീടുകളില ് നിന ് നും ഇറക ് കി വിട ് ടുകൊണ ് ടിരിക ് കുന ് നു . തികച ് ചും കുറ ് റകരമായും അതിക ് രമപരമായും അവര ് ക ് കെതിരില ് നിങ ് ങള ് അന ് യോന ് യം സഹായിക ് കുകയും ചെയ ് യുന ് നു . അവര ് നിങ ് ങളുടെ അടുത ് ത ് യുദ ് ധത ് തടവുകാരായി വന ് നാല ് നിങ ് ങള ് മോചനമൂല ് യം നല ് കി അവരെ മോചിപ ് പിക ് കുകയും ചെയ ് യുന ് നു . യഥാര ് ത ് ഥത ് തില ് അവരെ പുറം തള ് ളുന ് നത ് തന ് നെ നിങ ് ങള ് ക ് ക ് നിഷിദ ് ധമായിരുന ് നു . നിങ ് ങള ് വേദ ഗ ് രന ് ഥത ് തിലെ ചില ഭാഗങ ് ങള ് വിശ ് വസിക ് കുകയും മറ ് റു ചിലത ് തള ് ളിക ് കളയുകയുമാണോ ? എന ് നാല ് നിങ ് ങളില ് നിന ് ന ് അപ ് രകാരം പ ് രവര ് ത ് തിക ് കുന ് നവര ് ക ് ക ് ഇഹലോകജീവിതത ് തില ് അപമാനമല ് ലാതെ മറ ് റൊരു ഫലവും കിട ് ടാനില ് ല . ഉയിര ് ത ് തെഴുന ് നേല ് പിന ് റെ നാളിലാവട ് ടെ അതി കഠിനമായ ശിക ് ഷയിലേക ് ക ് അവര ് തള ് ളപ ് പെടുകയും ചെയ ് യും . നിങ ് ങളുടെ പ ് രവര ് ത ് തനങ ് ങളെപ ് പറ ് റിയൊന ് നും അല ് ലാഹു അശ ് രദ ് ധനല ് ല .
(trg)="s2.85"> hadana waxaad ahaateen kuwo dili Naftooda , oo ka erya kooxo idinka mid ah Guryahooda , idinkoo isugu kaalmayn korkoodu dambi iyo colnimo haddii la qafaashana waad furanaysaan , iyadooy dhabtu tahay inay xaaraan idinka tahay bixintoodu , Miyaad rumaynaysaan Kitaabtka qaarkiis , kana gaaloobaysaan qaar , ruuxii saas fala oo idinka mid ah abaalkiisu ma aha dulli adduun iyo maalinta qiyaame oo loo celin cadaab daran mooyee , Eebana ma halmaamayo waxaad falaysaan .
(src)="s2.86"> പരലോകം വിറ ് റ ് ഇഹലോകജീവിതം വാങ ് ങിയവരാകുന ് നു അത ് തരക ് കാര ് . അവര ് ക ് ക ് ശിക ് ഷയില ് ഇളവ ് നല ് കപ ് പെടുകയില ് ല . അവര ് ക ് ക ് ഒരു സഹായവും ലഭിക ് കുകയുമില ് ല .
(trg)="s2.86"> kuwaasina waa kuwa ku gatay nolosha adduunyo ( ee dhaw ) aakhiro , lagamane fududeeyo xaggooda cadaabka loomana gargaaro .
(src)="s2.87"> മൂസായ ് ക ് ക ് നാം ഗ ് രന ് ഥം നല ് കി . അദ ് ദേഹത ് തിന ് ശേഷം തുടര ് ച ് ചയായി നാം ദൂതന ് മാരെ അയച ് ചുകൊണ ് ടിരുന ് നു . മര ് യമിന ് റെ മകനായ ഈസാക ് ക ് നാം വ ് യക ് തമായ ദൃഷ ് ടാന ് തങ ് ങള ് നല ് കുകയും , അദ ് ദേഹത ് തിന ് നാം പരിശുദ ് ധാത ് മാവിന ് റെ പിന ് ബലം നല ് കുകയും ചെയ ് തു . എന ് നിട ് ട ് നിങ ് ങളുടെ മനസ ് സിന ് പിടിക ് കാത ് ത കാര ് യങ ് ങളുമായി വല ് ല ദൈവദൂതനും നിങ ് ങളുടെ അടുത ് ത ് വരുമ ് പോഴൊക ് കെ നിങ ് ങള ് അഹങ ് കരിക ് കുകയും , ചില ദൂതന ് മാരെ നിങ ് ങള ് തള ് ളിക ് കളയുകയും , മറ ് റു ചിലരെ നിങ ് ങള ് വധിക ് കുകയും ചെയ ് യുകയാണോ ?
(trg)="s2.87"> dhab ahaan yaan u siinnay ( Nabi ) musse Kitaabka , waxaana raacinnary gadaashiis Rasuullo , waxaana siinnay ( Nabi ) Ciise Ibnu maryama Mucjizaad cad cad , waxaana ku xoojinay ruux daahir ah ( Jibriil ) marastoose idiinla yimaaddo rasuul waxaan naftiinu jeclayn ( xaqa ) ma iskibrisaan , koox waad beenisaan , kooxna waa dishaan .
(src)="s2.88"> അവര ് പറഞ ് ഞു : ഞങ ് ങളുടെ മനസ ് സുകള ് അടഞ ് ഞുകിടക ് കുകയാണ ് . എന ് നാല ് ( അതല ് ല ശരി ) അവരുടെ നിഷേധം കാരണമായി അല ് ലാഹു അവരെ ശപിച ് ചിരിക ് കുകയാണ ് . അതിനാല ് വളരെ കുറച ് ചേ അവര ് വിശ ് വസിക ് കുന ് നുള ് ളൂ .
(trg)="s2.88"> waxayna dheheen yuhuud quluubtanadu waxay ku sugantahay dabool , saas ma aha ee waa la nacladay gaalnimadooda darteed wax yar bay rumeeyn .
(src)="s2.89"> അവരുടെ കൈവശമുള ് ള വേദത ് തെ ശരിവെക ് കുന ് ന ഒരു ഗ ് രന ് ഥം ( ഖുര ് ആന ് ) അല ് ലാഹുവിങ ് കല ് നിന ് ന ് അവര ് ക ് ക ് വന ് നുകിട ് ടിയപ ് പോള ് ( അവരത ് തള ് ളിക ് കളയുകയാണ ് ചെയ ് തത ് ) . അവരാകട ് ടെ ( അത ് തരം ഒരു ഗ ് രന ് ഥവുമായി വരുന ് ന പ ് രവാചകന ് മുഖേന ) അവിശ ് വാസികള ് ക ് കെതിരില ് വിജയം നേടികൊടുക ് കുവാന ് വേണ ് ടി മുമ ് പ ് ( അല ് ലാഹുവിനോട ് ) പ ് രാര ് ത ് ഥിക ് കാറുണ ് ടായിരുന ് നു . അവര ് ക ് ക ് സുപരിചിതമായ ആ സന ് ദേശം വന ് നെത ് തിയപ ് പോള ് അവരത ് നിഷേധിക ് കുകയാണ ് ചെയ ് തത ് . അതിനാല ് ആ നിഷേധികള ് ക ് കത ് രെ അല ് ലാഹുവിന ് റെ ശാപം .
(trg)="s2.89"> markuu uga yimid Yuhuud Kitaab xagga Eebe isagoo rumeyn waxa agtooda ah ( Tawreed ) horayna u ahaayeen kuwa ku gargaarsada kuwii gaaloobay , markuu yimid waxay garanayeen way ka gaaloobeen Nabiga , naclad korkooda ha ahaato , gaaladee .
(src)="s2.90"> അല ് ലാഹു തന ് റെ ദാസന ് മാരില ് നിന ് ന ് താന ് ഇച ് ഛിക ് കുന ് നവരുടെ മേല ് തന ് റെ അനുഗ ് രഹം ഇറക ് കികൊടുക ് കുന ് നതിലുള ് ള ഈര ് ഷ ് യ നിമിത ് തം അല ് ലാഹു അവതരിപ ് പിച ് ച സന ് ദേശത ് തെ അവിശ ് വസിക ് കുക വഴി തങ ് ങളുടെ ആത ് മാക ് കളെ വിറ ് റുകൊണ ് ടവര ് വാങ ് ങിയ വില എത ് ര ചീത ് ത ! അങ ് ങനെ അവര ് കോപത ് തിനു മേല ് കോപത ് തിനു പാത ് രമായി തീര ് ന ് നു . സത ് യനിഷേധികള ് ക ് കത ് രെ നിന ് ദ ് യമായ ശിക ് ഷയുള ് ളത ് .
(trg)="s2.90"> waxaa u xun waxay ku gataan Naftooda inay ka gaaloobeen xaqa Eebe soo dajiyey xasad dartiis , ku soo dajinta Eebe fadligiisa ciduu doono , oo adoomadiisa ka mid ah , waxayna la noqdeen Cadho Cadho kale lagu kordhiyey , gaalana waxaa u sugnaaday cadaab wax dulleeya .
(src)="s2.91"> അല ് ലാഹു അവതരിപ ് പിച ് ചതില ് ( ഖുര ് ആനില ് ) നിങ ് ങള ് വിശ ് വസിക ് കൂ എന ് ന ് അവരോട ് പറയപ ് പെട ് ടാല ് , ഞങ ് ങള ് ക ് ക ് അവതീര ് ണ ് ണമായ സന ് ദേശത ് തില ് ഞങ ് ങള ് വിശ ് വസിക ് കുന ് നുണ ് ട ് എന ് നാണവര ് പറയുക . അതിനപ ് പുറമുള ് ളത ് അവര ് നിഷേധിക ് കുകയും ചെയ ് യുന ് നു . അവരുടെ പക ് കലുള ് ള വേദത ് തെ ശരിവെക ് കുന ് ന സത ് യസന ് ദേശമാണ ് താനും അത ് ( ഖുര ് ആന ് ) . ( നബിയേ , ) പറയുക : നിങ ് ങള ് വിശ ് വാസികളാണെങ ് കില ് പിന ് നെ എന ് തിനായിരുന ് നു മുമ ് പൊക ് കെ അല ് ലാഹുവിന ് റെ പ ് രവാചകന ് മാരെ നിങ ് ങള ് വധിച ് ചുകൊണ ് ടിരുന ് നത ് ?
(trg)="s2.91"> marka lagu yidhaah Yuhuudda rumeeya waxa Eebe soo dajiyey waxay dhahaan waxaannu rumeeyn waxa nalagu soo dejiyey , wayna ka gaaloobaan waxa ka dambeeyey , isagoo xaq ah oo rumeyn waxa agtooda ah , waxaad dhahdaa maxaad ugu disheen nabiyada Eebe horay haddaad Mu 'miniin tihiin .
(src)="s2.92"> സ ് പഷ ് ടമായ തെളിവുകളും കൊണ ് ട ് മൂസാ നിങ ് ങളുടെ അടുത ് ത ് വരികയുണ ് ടായി . എന ് നിട ് ടതിന ് ശേഷവും നിങ ് ങള ് അന ് യായമായിക ് കൊണ ് ട ് കാളക ് കുട ് ടിയെ ദൈവമാക ് കുകയാണല ് ലോ ചെയ ് തത ് .
(trg)="s2.92"> dhab ahaan yuu idiin la yimid ( Nabi ) Muuse mucjisooyin , markaasaad yeelateen Dibi ( ilaah ) isaga kadib idinkoo daalimiin ah .
(src)="s2.93"> നിങ ് ങളോട ് നാം കരാര ് വാങ ് ങുകയും , നിങ ് ങള ് ക ് കു മീതെ പര ് വ ് വതത ് തെ നാം ഉയര ് ത ് തിപ ് പിടിക ് കുകയും ചെയ ് ത സന ് ദര ് ഭവും ( ശ ് രദ ് ധിക ് കുക ) . നിങ ് ങള ് ക ് ക ് നാം നല ് കിയ സന ് ദേശം മുറുകെപിടിക ് കുകയും ( നമ ് മുടെ കല ് പനകള ് ) ശ ് രദ ് ധിച ് ചു കേള ് ക ് കുകയും ചെയ ് യുക ( എന ് ന ് നാം അനുശാസിച ് ചു ) . അപ ് പോള ് അവര ് പറഞ ് ഞു : ഞങ ് ങള ് കേട ് ടിരിക ് കുന ് നു . അനുസരിക ് കേണ ് ടെന ് നു വെക ് കുകയും ചെയ ് തിരിക ് കുന ് നു . അവരുടെ നിഷേധസ ് വഭാവത ് തിന ് റെ ഫലമായി കാളക ് കുട ് ടിയോടുള ് ള ഭക ് തി അവരുടെ മനസ ് സുകളില ് ലയിച ് ചു ചേര ് ന ് നു കഴിഞ ് ഞിരുന ് നു . ( നബിയേ , ) പറയുക : നിങ ് ങള ് വിശ ് വാസികളാണെങ ് കില ് ആ വിശ ് വാസം നിങ ് ങളോട ് നിര ് ദേശിക ് കുന ് ന കാര ് യം വളരെ ചീത ് തതന ് നെ .
(trg)="s2.93"> xusa markaan idinka qaadnay ballan , korkiinana yeelay ( Buurta Dhuur ) oon idinku nidhi ku qaata waxaan idin siinay xoog ( niyadadag ) maqlana ( xaqa ) waxayna dheheen waan mawalay waana caasinay , waxaana laga waraabiyey quluubtooda ( jacaylkii ) Dibiga ( ay caabudeen ) gaalnimadooda darteed , waxaad dhahdaa waxaa xumaan badan wuxuu idinfarayo imaankiinu haddaad muuminiin tihiin .