# ja/japanese.xml.gz
# ml/abdulhameed.xml.gz


(src)="s1.1"> 慈悲あまねく慈愛深きアッラーの御名において 。
(trg)="s1.1"> പരമകാരുണികനും കരുണാനിധിയുമായ അല ് ലാഹുവിന ് റെ നാമത ് തില ് ‍ .

(src)="s1.2"> 万有の主 , アッラーにこそ凡ての称讃あれ ,
(trg)="s1.2"> സ ് തുതി സര ് ‍ വ ് വലോക പരിപാലകനായ അല ് ലാഹുവിന ് നാകുന ് നു .

(src)="s1.3"> 慈悲あまねく慈愛深き御方 ,
(trg)="s1.3"> പരമകാരുണികനും കരുണാനിധിയും .

(src)="s1.4"> 最後の審きの日の主宰者に 。
(trg)="s1.4"> പ ് രതിഫല ദിവസത ് തിന ് റെ ഉടമസ ് ഥന ് ‍ .

(src)="s1.5"> わたしたちはあなたにのみ崇め仕え , あなたにのみ御助けを請い願う 。
(trg)="s1.5"> നിന ് നെ മാത ് രം ഞങ ് ങള ് ‍ ആരാധിക ് കുന ് നു . നിന ് നോട ് മാത ് രം ഞങ ് ങള ് ‍ സഹായം തേടുന ് നു .

(src)="s1.6"> わたしたちを正しい道に導きたまえ ,
(trg)="s1.6"> ഞങ ് ങളെ നീ നേര ് ‍ മാര ് ‍ ഗത ് തില ് ‍ ചേര ് ‍ ക ് കേണമേ .

(src)="s1.7"> あなたが御恵みを下された人々の道に , あなたの怒りを受けし者 , また踏み迷える人々の道ではなく 。
(trg)="s1.7"> നീ അനുഗ ് രഹിച ് ചവരുടെ മാര ് ‍ ഗത ് തില ് ‍ . കോപത ് തിന ് ന ് ഇരയായവരുടെ മാര ് ‍ ഗത ് തിലല ് ല . പിഴച ് ചുപോയവരുടെ മാര ് ‍ ഗത ് തിലുമല ് ല .

(src)="s2.1"> アリフ ・ ラーム ・ ミーム 。
(trg)="s2.1"> അലിഫ ് ലാം മീം .

(src)="s2.2"> それこそは , 疑いの余地のない啓典である 。 その中には , 主を畏れる者たちへの導きがある 。
(trg)="s2.2"> ഇതാകുന ് നു ഗ ് രന ് ഥം . അതില ് ‍ സംശയമേയില ് ല . സൂക ് ഷ ് മത പാലിക ് കുന ് നവര ് ‍ ക ് ക ് നേര ് ‍ വഴി കാണിക ് കുന ് നതത ് രെ അത ് ‌ .

(src)="s2.3"> 主を畏れる者たちとは , 幽玄界を信じ , 礼拝の務めを守り , またわれが授けたものを施す者 ,
(trg)="s2.3"> അദൃശ ് യകാര ് യങ ് ങളില ് ‍ വിശ ് വസിക ് കുകയും , പ ് രാര ് ‍ ത ് ഥന അഥവാ നമസ ് കാരം മുറപ ് രകാരം നിര ് ‍ വഹിക ് കുകയും , നാം നല ് ‍ കിയ സമ ് പത ് തില ് ‍ നിന ് ന ് ചെലവഴിക ് കുകയും ,

(src)="s2.4"> またわれがあなた ( ムハンマド ) に啓示したもの , またあなた以前 ( の預言者たち ) に啓示したものを信じ , また来世を堅く信じる者たちである 。
(trg)="s2.4"> നിനക ് കും നിന ് റെമുന ് ‍ ഗാമികള ് ‍ ക ് കും നല ് ‍ കപ ് പെട ് ട സന ് ദേശത ് തില ് ‍ വിശ ് വസിക ് കുകയും , പരലോകത ് തില ് ‍ ദൃഢമായി വിശ ് വസിക ് കുകയും ചെയ ് യുന ് നവരത ് രെ അവര ് ‍ ( സൂക ് ഷ ് മത പാലിക ് കുന ് നവര ് ‍ ) .

(src)="s2.5"> これらの者は , 主から導かれた者であり , また至上の幸福を成就する者である 。
(trg)="s2.5"> അവരുടെ നാഥന ് ‍ കാണിച ് ച നേര ് ‍ വഴിയിലാകുന ് നു അവര ് ‍ . അവര ് ‍ തന ് നെയാകുന ് നു സാക ് ഷാല ് ‍ വിജയികള ് ‍ .

(src)="s2.6"> 本当に信仰を拒否する者は , あなたが警告しても , また警告しなくても同じで , ( 頑固に ) 信じようとはしないであろう 。
(trg)="s2.6"> സത ് യനിഷേധികളെ സംബന ് ധിച ് ചിടത ് തോളം നീ അവര ് ‍ ക ് ക ് താക ് കീത ് നല ് ‍ കിയാലും ഇല ് ലെങ ് കിലും സമമാകുന ് നു . അവര ് ‍ വിശ ് വസിക ് കുന ് നതല ് ല .

(src)="s2.7"> アッラーは , かれらの心も耳をも封じられる 。 また目には覆いをされ , 重い懲罰を科せられよう 。
(trg)="s2.7"> അവരുടെ മനസ ് സുകള ് ‍ ക ് കും കാതിനും അല ് ലാഹു മുദ ് രവെച ് ചിരിക ് കുകയാണ ് . അവരുടെ ദൃഷ ് ടികളിന ് ‍ മേലും ഒരു മൂടിയുണ ് ട ് ‌ . അവര ് ‍ ക ് കാകുന ് നു കനത ് ത ശിക ് ഷയുള ് ളത ് ‌ .

(src)="s2.8"> また人びとの中 , 「 わたしたちはアッラーを信じ , 最後の ( 審判の ) 日を信じる 。 」 と言う者がある 。 だがかれらは信者ではない 。
(trg)="s2.8"> ഞങ ് ങള ് ‍ അല ് ലാഹുവിലും അന ് ത ് യദിനത ് തിലും വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് പറയുന ് ന ചില ആളുകളുണ ് ട ് ; ( യഥാര ് ‍ ത ് ഥത ് തില ് ‍ ) അവര ് ‍ വിശ ് വാസികളല ് ല .

(src)="s2.9"> かれらはアッラーと信仰する者たちを , 欺こうとしている 。 ( 実際は ) 自分を欺いているのに過ぎないのだが , かれらは ( それに ) 気付かない 。
(trg)="s2.9"> അല ് ലാഹുവിനെയും വിശ ് വാസികളെയും വഞ ് ചിക ് കുവാനാണ ് അവര ് ‍ ശ ് രമിക ് കുന ് നത ് ‌ . ( വാസ ് തവത ് തില ് ‍ ) അവര ് ‍ ആത ് മവഞ ് ചന മാത ് രമാണ ് ചെയ ് യുന ് നത ് ‌ . അവരത ് മനസ ് സിലാക ് കുന ് നില ് ല .

(src)="s2.10"> かれらの心には病が宿っている 。 アッラーは , その病を重くする 。 この偽りのために , かれらには手痛い懲罰が下されよう 。
(trg)="s2.10"> അവരുടെ മനസ ് സുകളില ് ‍ ഒരുതരം രോഗമുണ ് ട ് ‌ . തന ് നിമിത ് തം അല ് ലാഹു അവര ് ‍ ക ് ക ് രോഗം വര ് ‍ ദ ് ധിപ ് പിക ് കുകയും ചെയ ് തു . കള ് ളം പറഞ ് ഞുകൊണ ് ടിരുന ് നതിന ് റെഫലമായി വേദനയേറിയ ശിക ് ഷയാണ ് അവര ് ‍ ക ് കുണ ് ടായിരിക ് കുക .

(src)="s2.11"> 「 あなたがたは , 地上を退廃させてはならない 。 」 と言われると , かれらは , 「 わたしたちは矯正するだけのものである 。 」 と言う 。
(trg)="s2.11"> നിങ ് ങള ് ‍ നാട ് ടില ് ‍ കുഴപ ് പമുണ ് ടാക ് കാതിരിക ് കൂ എന ് ന ് അവരോട ് ആരെങ ് കിലും പറഞ ് ഞാല ് ‍ , ഞങ ് ങള ് ‍ സല ് ‍ പ ് രവര ് ‍ ത ് തനങ ് ങള ് ‍ മാത ് രമാണല ് ലോ ചെയ ് യുന ് നത ് എന ് നായിരിക ് കും അവരുടെ മറുപടി .

(src)="s2.12"> いゃ , 本当にかれらこそ , 退廃を引き起こす者である 。 だがかれらは ( それに ) 気付かない 。
(trg)="s2.12"> എന ് നാല ് ‍ യഥാര ് ‍ ത ് ഥത ് തില ് ‍ അവര ് ‍ തന ് നെയാകുന ് നു കുഴപ ് പക ് കാര ് ‍ . പക ് ഷെ , അവരത ് മനസ ് സിലാക ് കുന ് നില ് ല .

(src)="s2.13"> 「 人びとが信仰するよう , 信仰しなさい 。 」 と言われると , かれらは , 「 わたしたちは愚か者が信仰するように , 信じられようか 。 」 と言う 。 いや , 本当にかれらこそ愚か者である 。 だがかれらは , ( それが ) 分らない 。
(trg)="s2.13"> മറ ് റുള ് ളവര ് ‍ വിശ ് വസിച ് ചത ് പോലെ നിങ ് ങളും വിശ ് വസിക ് കൂ എന ് ന ് അവരോട ് ആരെങ ് കിലും പറഞ ് ഞാല ് ‍ ഈ മൂഢന ് ‍ മാര ് ‍ വിശ ് വസിച ് ചത ് പോലെ ഞങ ് ങളും വിശ ് വസിക ് കുകയോ ? എന ് നായിരിക ് കും അവര ് ‍ മറുപടി പറയുക . എന ് നാല ് ‍ യഥാര ് ‍ ത ് ഥത ് തില ് ‍ അവര ് ‍ തന ് നെയാകുന ് നു മൂഢന ് ‍ മാര ് ‍ . പക ് ഷെ , അവരത ് അറിയുന ് നില ് ല .

(src)="s2.14"> かれらは信仰する者に会えば , 「 わたしたちは信仰する 。 」 と言う 。 だがかれらが仲間の悪魔 〔 シャイターン 〕 たちだけになると , 「 本当はあなたがたと一緒なのだ 。 わたしたちは , 只 ( 信者たちを ) 愚弄していただけだ 。 」 と言う 。
(trg)="s2.14"> വിശ ് വാസികളെ കണ ് ടുമുട ് ടുമ ് പോള ് ‍ അവര ് ‍ പറയും ; ഞങ ് ങള ് ‍ വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് ‌ . അവര ് ‍ തങ ് ങളുടെ ( കൂട ് ടാളികളായ ) പിശാചുക ് കളുടെ അടുത ് ത ് തനിച ് ചാകുമ ് പോള ് ‍ അവരോട ് പറയും : ഞങ ് ങള ് ‍ നിങ ് ങളോടൊപ ് പം തന ് നെയാകുന ് നു . ഞങ ് ങള ് ‍ ( മറ ് റവരെ ) കളിയാക ് കുക മാത ് രമായിരുന ് നു .

(src)="s2.15"> だがアッラーは , このような連中を愚弄し , 不信心のままに放置し , 当てもなくさ迷わせられる 。
(trg)="s2.15"> എന ് നാല ് ‍ അല ് ലാഹുവാകട ് ടെ , അവരെ പരിഹസിക ് കുകയും , അതിക ് രമങ ് ങളില ് ‍ വിഹരിക ് കുവാന ് ‍ അവരെ അയച ് ചുവിട ് ടിരിക ് കുകയുമാകുന ് നു .

(src)="s2.16"> これらの者は導きの代わりに , 迷いを購った者で , かれらの取引は利益なく , また決して正しく導かれるい 。
(trg)="s2.16"> സന ് മാര ് ‍ ഗം വിറ ് റ ് പകരം ദുര ് ‍ മാര ് ‍ ഗം വാങ ് ങിയവരാകുന ് നു അവര ് ‍ . എന ് നാല ് ‍ അവരുടെ കച ് ചവടം ലാഭകരമാവുകയോ , അവര ് ‍ ലക ് ഷ ് യം പ ് രാപിക ് കുകയോ ചെയ ് തില ് ല .

(src)="s2.17"> かれらを譬えれば火を灯す者のようで , 折角火が辺りを照らしたのに , アッラーはかれらの光を取り上げられ , 暗闇の中に取り残されたので , 何二つ見ることが出来ない 。
(trg)="s2.17"> അവരെ ഉപമിക ് കാവുന ് നത ് ഒരാളോടാകുന ് നു : അയാള ് ‍ തീ കത ് തിച ് ചു . പരിസരമാകെ പ ് രകാശിതമായപ ് പോള ് ‍ അല ് ലാഹു അവരുടെ പ ് രകാശം കെടുത ് തിക ് കളയുകയും ഒന ് നും കാണാനാവാതെ ഇരുട ് ടില ് ‍ ( തപ ് പുവാന ് ‍ ) അവരെ വിടുകയും ചെയ ് തു .

(src)="s2.18"> 聾唖で盲人なので , かれらは引き返すことも出来ないであろう 。
(trg)="s2.18"> ബധിരരും ഊമകളും അന ് ധന ് ‍ മാരുമാകുന ് നു അവര ് ‍ . അതിനാല ് ‍ അവര ് ‍ ( സത ് യത ് തിലേക ് ക ് ‌ ) തിരിച ് ചുവരികയില ് ല .

(src)="s2.19"> また ( 譬えば ) 暗闇の中で雷鳴と稲妻を伴なう豪雨が天から降ってきたようなもので , 落雷の忍さから死を忍れて , ( 威らに ) 耳に指を差し込む 。 だがアッラーは , 不信心者たちを全部取り囲まれる 。
(trg)="s2.19"> അല ് ലെങ ് കില ് ‍ ( അവരെ ) ഉപമിക ് കാവുന ് നത ് ആകാശത ് തുനിന ് നു ചൊരിയുന ് ന ഒരു പേമാരിയോടാകുന ് നു . അതോടൊപ ് പം കൂരിരുട ് ടും ഇടിയും മിന ് നലുമുണ ് ട ് ‌ . ഇടിനാദങ ് ങള ് ‍ നിമിത ് തം മരണം ഭയന ് ന ് അവര ് ‍ വിരലുകള ് ‍ ചെവിയില ് ‍ തിരുകുന ് നു . എന ് നാല ് ‍ അല ് ലാഹു സത ് യനിഷേധികളെ വലയം ചെയ ് തിരിക ് കുകയാണ ് ‌ .

(src)="s2.20"> 稲妻はほとんどかれらの視覚を奪わんばかりである 。 閃く度にその中で歩みを進めるが , 暗闇になれば立ち止まる 。 もしもアッラーが御望みならば , かれらの聴覚も視覚も必ず取り上げられる 。 本当にアッラーは , 凡てのことに全能であられる 。
(trg)="s2.20"> മിന ് നല ് ‍ അവരുടെ കണ ് ണുകളെ റാഞ ് ചിയെടുക ് കുമാറാകുന ് നു . അത ് ( മിന ് നല ് ‍ ) അവര ് ‍ ക ് ക ് വെളിച ് ചം നല ് ‍ കുമ ് പോഴെല ് ലാം അവര ് ‍ ആ വെളിച ് ചത ് തില ് ‍ നടന ് നു പോകും . ഇരുട ് ടാകുമ ് പോള ് ‍ അവര ് ‍ നിന ് നു പോകുകയും ചെയ ് യും . അല ് ലാഹു ഉദ ് ദേശിച ് ചിരുന ് നെങ ് കില ് ‍ അവരുടെ കേള ് ‍ വിയും കാഴ ് ചയും അവന ് ‍ തീരെ നശിപ ് പിച ് ചുകളയുക തന ് നെ ചെയ ് യുമായിരുന ് നു . നിസ ് സംശയം അല ് ലാഹു ഏത ് കാര ് യത ് തിനും കഴിവുള ് ളവനാണ ് ‌ .

(src)="s2.21"> 人びとよ 。 あなたがた , またあなたがた以前の者を創られた主に仕えなさい 。 恐らくあなたがたは ( 悪魔に対し ) その身を守るであろう 。
(trg)="s2.21"> ജനങ ് ങളേ , നിങ ് ങളേയും നിങ ് ങളുടെ മുന ് ‍ ഗാമികളേയും സൃഷ ് ടിച ് ച നിങ ് ങളുടെ നാഥനെ നിങ ് ങള ് ‍ ആരാധിക ് കുവിന ് ‍ . നിങ ് ങള ് ‍ ദോഷബാധയെ സൂക ് ഷിച ് ച ് ജീവിക ് കുവാന ് ‍ വേണ ് ടിയത ് രെ അത ് ‌ .

(src)="s2.22"> ( かれは ) あなたがたのために大地を臥所とし , また大空を天蓋とされ , 天から雨を降らせ , あなたがたのために糧として種々の果実を実らせられる方である 。 だからあなたがたは ( 真理を ) 知った上は , ( 唯一なる ) アッラーの外に同じような神があるなどと唱えてはならない 。
(trg)="s2.22"> നിങ ് ങള ് ‍ ക ് ക ് വേണ ് ടി ഭൂമിയെ മെത ് തയും ആകാശത ് തെ മേല ് ‍ പുരയുമാക ് കിത ് തരികയും ആകാശത ് ത ് നിന ് ന ് വെള ് ളം ചൊരിഞ ് ഞുതന ് നിട ് ട ് അത ് മുഖേന നിങ ് ങള ് ‍ ക ് ക ് ഭക ് ഷിക ് കുവാനുള ് ള കായ ് കനികള ് ‍ ഉല ് ‍ പാദിപ ് പിച ് ചു തരികയും ചെയ ് ത ( നാഥനെ ) . അതിനാല ് ‍ ( ഇതെല ് ലാം ) അറിഞ ് ഞ ് കൊണ ് ട ് നിങ ് ങള ് ‍ അല ് ലാഹുവിന ് സമന ് ‍ മാരെ ഉണ ് ടാക ് കരുത ് ‌ .

(src)="s2.23"> もしあなたがたが , わがしもべ ( ムハンマド ) に下した啓示を疑うならば , それに類する1章 〔 スーラ 〕 でも作ってみなさい 。 もしあなたがたが正しければ , アッラー以外のあなたがたの証人を呼んでみなさい 。
(trg)="s2.23"> നമ ് മുടെ ദാസന ് നാം അവതരിപ ് പിച ് ചുകൊടുത ് തതിനെ ( വിശുദ ് ധ ഖുര ് ‍ ആനെ ) പറ ് റി നിങ ് ങള ് ‍ സംശയാലുക ് കളാണെങ ് കില ് ‍ അതിന ് റേത ് പോലുള ് ള ഒരു അദ ് ധ ് യായമെങ ് കിലും നിങ ് ങള ് ‍ കൊണ ് ടുവരിക . അല ് ലാഹുവിന ് പുറമെ നിങ ് ങള ് ‍ ക ് കുള ് ള സഹായികളേയും വിളിച ് ചുകൊള ് ളുക . നിങ ് ങള ് ‍ സത ് യവാന ് ‍ മാരണെങ ് കില ് ‍ ( അതാണല ് ലോ വേണ ് ടത ് ‌ ) .

(src)="s2.24"> もしあなたがたが出来ないならば , いや , 出来るはずもないのだが , それならば , 人間と石を燃料とする地獄の業火を恐れなさい 。 それは不信心者のために用意されている 。
(trg)="s2.24"> നിങ ് ങള ് ‍ ക ് കത ് ചെയ ് യാന ് ‍ കഴിഞ ് ഞില ് ലെങ ് കില ് ‍ നിങ ് ങള ് ‍ ക ് കത ് ഒരിക ് കലും ചെയ ് യാന ് ‍ കഴിയുകയുമില ് ല മനുഷ ് യരും കല ് ലുകളും ഇന ് ധനമായി കത ് തിക ് കപ ് പെടുന ് ന നരകാഗ ് നിയെ നിങ ് ങള ് ‍ കാത ് തുസൂക ് ഷിച ് ചുകൊള ് ളുക . സത ് യനിഷേധികള ് ‍ ക ് കുവേണ ് ടി ഒരുക ് കിവെക ് കപ ് പെട ് ടതാകുന ് നു അത ് ‌ .

(src)="s2.25"> 信仰して善行に勤しむ者たちには , かれらのために , 川が下を流れる楽園に就いての吉報を伝えなさい 。 かれらはそこで , 糧の果実を与えられる度に , 「 これはわたしたちが以前に与えられた物だ 。 」 と言う 。 かれらには , それ程似たものが授けられる 。 また純潔な配偶者を授けられ , 永遠にその中に住むのである 。
(trg)="s2.25"> ( നബിയേ , ) വിശ ് വസിക ് കുകയും സല ് ‍ കര ് ‍ മ ് മങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കുകയും ചെയ ് തവര ് ‍ ക ് ക ് താഴ ് ഭാഗത ് ത ് കൂടി നദികള ് ‍ ഒഴുകുന ് ന സ ് വര ് ‍ ഗത ് തോപ ് പുകള ് ‍ ലഭിക ് കുവാനുണ ് ടെന ് ന ് സന ് തോഷവാര ് ‍ ത ് ത അറിയിക ് കുക . അതിലെ ഓരോ വിഭവവും ഭക ് ഷിക ് കുവാനായി നല ് ‍ കപ ് പെടുമ ് പോള ് ‍ , ഇതിന ് മുമ ് പ ് ഞങ ് ങള ് ‍ ക ് ക ് നല ് ‍ കപ ് പെട ് ടത ് തന ് നെയാണല ് ലോ ഇതും എന ് നായിരിക ് കും അവര ് ‍ പറയുക . ( വാസ ് തവത ് തില ് ‍ ) പരസ ് പര സാദൃശ ് യമുള ് ള നിലയില ് ‍ അതവര ് ‍ ക ് ക ് നല ് ‍ കപ ് പെടുകയാണുണ ് ടായത ് ‌ .പരിശുദ ് ധരായ ഇണകളും അവര ് ‍ ക ് കവിടെ ഉണ ് ടായിരിക ് കും . അവര ് ‍ അവിടെ നിത ് യവാസികളായിരിക ് കുകയും ചെയ ് യും .

(src)="s2.26"> 本当にアッラーは , 蚊または更に小さいものをも , 比喩に挙げることを厭われない 。 信仰する者はそれが主から下された真理であることを知る 。 だが不信心者は , 「 アッラーは , この比喩で一体何を御望みだろう 。 」 と言う 。 かれは , このように多くの者を迷うに任せ , また多くの者を ( 正しい道に ) 導かれる 。 かれは , 主の掟に背く者の外は , ( 誰も ) 迷わさない 。
(trg)="s2.26"> ഏതൊരു വസ ് തുവേയും ഉപമയാക ് കുന ് നതില ് ‍ അല ് ലാഹു ലജ ് ജിക ് കുകയില ് ല ; തീര ് ‍ ച ് ച . അതൊരു കൊതുകോ അതിലുപരി നിസ ് സാരമോ ആകട ് ടെ . എന ് നാല ് ‍ വിശ ് വാസികള ് ‍ ക ് ക ് അത ് തങ ് ങളുടെ നാഥന ് റെപക ് കല ് ‍ നിന ് നുള ് ള സത ് യമാണെന ് ന ് ബോധ ് യമാകുന ് നതാണ ് ‌ . സത ് യനിഷേധികളാകട ് ടെ ഈ ഉപമകൊണ ് ട ് അല ് ലാഹു എന ് താണ ് ഉദ ് ദേശിക ് കുന ് നത ് എന ് ന ് ചോദിക ് കുകയാണ ് ചെയ ് യുക . അങ ് ങനെ ആ ഉപമ നിമിത ് തം ധാരാളം ആളുകളെ അവന ് ‍ പിഴവിലാക ് കുന ് നു . ധാരാളം പേരെ നേര ് ‍ വഴിയിലാക ് കുകയും ചെയ ് യുന ് നു . അധര ് ‍ മ ് മകാരികളല ് ലാത ് ത ആരെയും അത ് നിമിത ് തം അവന ് ‍ പിഴപ ് പിക ് കുകയില ് ല .

(src)="s2.27"> 確約して置きながらアッラーとの約束を破る者 , アッラーが結ぺと命じられたものから離れ , 地上で悪を行う者 , これらの者は ( 等しく ) 失敗者である 。
(trg)="s2.27"> അല ് ലാഹുവിന ് റെഉത ് തരവ ് അവന ് ‍ ശക ് തിയുക ് തം നല ് ‍ കിയതിന ് ശേഷം അതിന ് വിപരീതം പ ് രവര ് ‍ ത ് തിക ് കുകയും അല ് ലാഹു കൂട ് ടിചേര ് ‍ ക ് കുവാന ് ‍ കല ് ‍ പിച ് ചതിനെ മുറിച ് ച ് വേര ് ‍ പെടുത ് തുകയും ഭൂമിയില ് ‍ കുഴപ ് പമുണ ് ടാക ് കുകയും ചെയ ് യുന ് നവരത ് രെ അവര ് ‍ ( അധര ് ‍ മ ് മകാരികള ് ‍ ) . അവര ് ‍ തന ് നെയാകുന ് നു നഷ ് ടക ് കാര ് ‍ .

(src)="s2.28"> あなたがたはどうしてアッラーを拒否出来ようか 。 かれこそは生命のないあなたがたに , 生命を授けられた御方 。 それからあなたがたを死なせ , 更に匙らせ , 更にまたかれの御許に帰らせられる御方 。
(trg)="s2.28"> നിങ ് ങള ് ‍ ക ് കെങ ് ങനെയാണ ് അല ് ലാഹുവിനെ നിഷേധിക ് കാന ് ‍ കഴിയുക ? നിങ ് ങള ് ‍ നിര ് ‍ ജീവ വസ ് തുക ് കളായിരുന ് ന അവസ ് ഥയ ് ക ് ക ് ശേഷം അവന ് ‍ നിങ ് ങള ് ‍ ക ് ക ് ജീവന ് ‍ നല ് ‍ കി . പിന ് നെ അവന ് ‍ നിങ ് ങളെ മരിപ ് പിക ് കുകയും വീണ ് ടും ജീവിപ ് പിക ് കുകയും ചെയ ് യുന ് നു . പിന ് നീട ് അവന ് ‍ കലേക ് ക ് തന ് നെ നിങ ് ങള ് ‍ തിരിച ് ചുവിളിക ് കപ ് പെടുകയും ചെയ ് യും .

(src)="s2.29"> かれこそは , あなたがたのために , 地上の凡てのものを創られた方であり , 更に天の創造に向かい , 7つの天を完成された御方 。 またかれは凡てのことを熟知される 。
(trg)="s2.29"> അവനാണ ് നിങ ് ങള ് ‍ ക ് ക ് വേണ ് ടി ഭൂമിയിലുള ് ളതെല ് ലാം സൃഷ ് ടിച ് ചു തന ് നത ് ‌ . പുറമെ ഏഴ ് ആകാശങ ് ങളായി ക ് രമീകരിച ് ചുകൊണ ് ട ് ഉപരിലോകത ് തെ സംവിധാനിച ് ചവനും അവന ് ‍ തന ് നെയാണ ് ‌ . അവന ് ‍ എല ് ലാ കാര ് യത ് തെപ ് പറ ് റിയും അറിവുള ് ളവനാകുന ് നു .

(src)="s2.30"> またあなたの主が ( 先に ) 天使たちに向かって , 「 本当にわれは , 地上に代理者を置くであろう 。 」 と仰せられた時を思い起せ 。 かれらは申し上げた 。 「 あなたは地上で悪を行い , 血を流す者を置かれるのですか 。 わたしたちは , あなたを讃えて唱念し , またあなたの神聖を譲美していますのに 。 」 かれは仰せられた 。 「 本当にわれはあなたがたが知らないことを知っている 。 」
(trg)="s2.30"> ഞാനിതാ ഭൂമിയില ് ‍ ഒരു ഖലീഫയെ നിയോഗിക ് കാന ് ‍ പോകുകയാണ ് എന ് ന ് നിന ് റെനാഥന ് ‍ മലക ് കുകളോട ് പറഞ ് ഞ സന ് ദര ് ‍ ഭം ( ശ ് രദ ് ധിക ് കുക ) . അവര ് ‍ പറഞ ് ഞു : അവിടെ കുഴപ ് പമുണ ് ടാക ് കുകയും രക ് തം ചിന ് തുകയും ചെയ ് യുന ് നവരെയാണോ നീ നിയോഗിക ് കുന ് നത ് ‌ ? ഞങ ് ങളാകട ് ടെ നിന ് റെമഹത ് വത ് തെ പ ് രകീര ് ‍ ത ് തിക ് കുകയും , നിന ് റെപരിശുദ ് ധിയെ വാഴ ് ത ് തുകയും ചെയ ് യുന ് നവരല ് ലോ . അവന ് ‍ ( അല ് ലാഹു ) പറഞ ് ഞു : നിങ ് ങള ് ‍ ക ് കറിഞ ് ഞുകൂടാത ് തത ് എനിക ് കറിയാം .

(src)="s2.31"> かれはアーダムに凡てのものの名を教え , 次にそれらを天使たちに示され , 「 もし , あなたがた ( の言葉 ) が真実なら , これらのものの名をわれに言ってみなさい 。 」 と仰せられた 。
(trg)="s2.31"> അവന ് ‍ ( അല ് ലാഹു ) ആദമിന ് നാമങ ് ങളെല ് ലാം പഠിപ ് പിച ് ചു . പിന ് നീട ് ആ പേരിട ് ടവയെ അവന ് ‍ മലക ് കുകള ് ‍ ക ് ക ് കാണിച ് ചു . എന ് നിട ് ടവന ് ‍ ആജ ് ഞാപിച ് ചു : നിങ ് ങള ് ‍ സത ് യവാന ് ‍ മാരാണെങ ് കില ് ‍ ഇവയുടെ നാമങ ് ങള ് ‍ എനിക ് ക ് പറഞ ് ഞുതരൂ .

(src)="s2.32"> かれらは ( 答えて ) 申し上げた 。 「 あなたの栄光を讃えます 。 あなたが , わたしたちに教えられたものの外には , 何も知らないのです 。 本当にあなたは , 全知にして英明であられます 。 」
(trg)="s2.32"> അവര ് ‍ പറഞ ് ഞു : നിനക ് ക ് സ ് തോത ് രം . നീ പഠിപ ് പിച ് ചുതന ് നതല ് ലാത ് ത യാതൊരു അറിവും ഞങ ് ങള ് ‍ ക ് കില ് ല . നീ തന ് നെയാണ ് സര ് ‍ വ ് വജ ് ഞനും അഗാധജ ് ഞാനിയും .

(src)="s2.33"> かれは仰せられた 。 「 アーダムよ , それらの名をかれら ( 天使 ) に告げよ 。 」 そこでアーダムがそれらの名をかれらに告げると , かれは , 「 われは天と地の奥義を知っているとあなたがたに告げたではないか 。 あなたがたが現わすことも , 隠すことも知っている 。 」 と仰せられた 。
(trg)="s2.33"> അനന ് തരം അവന ് ‍ ( അല ് ലാഹു ) പറഞ ് ഞു : ആദമേ , ഇവര ് ‍ ക ് ക ് അവയുടെ നാമങ ് ങള ് ‍ പറഞ ് ഞുകൊടുക ് കൂ . അങ ് ങനെ അവന ് ‍ ( ആദം ) അവര ് ‍ ക ് ക ് ആ നാമങ ് ങള ് ‍ പറഞ ് ഞുകൊടുത ് തപ ് പോള ് ‍ അവന ് ‍ ( അല ് ലാഹു ) പറഞ ് ഞു : ആകാശ ഭൂമികളിലെ അദൃശ ് യകാര ് യങ ് ങളും , നിങ ് ങള ് ‍ വെളിപ ് പെടുത ് തുന ് നതും , ഒളിച ് ചുവെക ് കുന ് നതുമെല ് ലാം എനിക ് കറിയാമെന ് ന ് ഞാന ് ‍ നിങ ് ങളോട ് പറഞ ് ഞിട ് ടില ് ലേ ?

(src)="s2.34"> またわれが天使たちに , 「 あなたがた , アーダムにサジダしなさい 。 」 と言った時を思い起せ 。 その時 , 皆サジダしたが , 悪魔 〔 イブリース 〕 だけは承知せず , これを拒否したので , 高慢で不信の徒となった 。
(trg)="s2.34"> ആദമിനെ നിങ ് ങള ് ‍ പ ് രണമിക ് കുക എന ് ന ് നാം മലക ് കുകളോട ് പറഞ ് ഞ സന ് ദര ് ‍ ഭം ( ശ ് രദ ് ധിക ് കുക ) . അവര ് ‍ പ ് രണമിച ് ചു ; ഇബ ് ലീസ ് ഒഴികെ . അവന ് ‍ വിസമ ് മതം പ ് രകടിപ ് പിക ് കുകയും അഹംഭാവം നടിക ് കുകയും ചെയ ് തു . അവന ് ‍ സത ് യനിഷേധികളില ് ‍ പെട ് ടവനായിരിക ് കുന ് നു .

(src)="s2.35"> われは言った 。 「 アーダムよ , あなたとあなたの妻とはこの園に住み , 何処でも望む所で , 思う存分食べなさい 。 だが , この木に近付いてはならない 。 不義を働く者となるであろうから 。 」
(trg)="s2.35"> ആദമേ , നീയും നിന ് റെഇണയും സ ് വര ് ‍ ഗത ് തില ് ‍ താമസിക ് കുകയും അതില ് ‍ നിങ ് ങള ് ‍ ഇച ് ഛിക ് കുന ് നിടത ് തു നിന ് ന ് സുഭിക ് ഷമായി ഇരുവരും ഭക ് ഷിച ് ചുകൊള ് ളുകയും ചെയ ് യുക . എന ് നാല ് ‍ ഈ വൃക ് ഷത ് തെ നിങ ് ങള ് ‍ സമീപിച ് ചുപോകരുത ് ‌ . എങ ് കില ് ‍ നിങ ് ങള ് ‍ ഇരുവരും അതിക ് രമകാരികളായിത ് തീരും എന ് നു നാം ആജ ് ഞാപിച ് ചു .

(src)="s2.36"> ところが悪魔 〔 シャイターン 〕 は , 2人を顕かせ , かれらが置かれていた ( 幸福な ) 場所から離れさせた 。 われは , 「 あなたがたは落ちて行け 。 あなたがたは , 互いに敵である 。 地上には , あなたがたのために住まいと , 仮初の生活の生計があろう 。 」 と言った 。
(trg)="s2.36"> എന ് നാല ് ‍ പിശാച ് അവരെ അതില ് ‍ നിന ് ന ് വ ് യതിചലിപ ് പിച ് ചു . അവര ് ‍ ഇരുവരും അനുഭവിച ് ചിരുന ് നതില ് ‍ ( സൌഭാഗ ് യം ) നിന ് ന ് അവരെ പുറം തള ് ളുകയും ചെയ ് തു . നാം ( അവരോട ് ‌ ) പറഞ ് ഞു : നിങ ് ങള ് ‍ ഇറങ ് ങിപ ് പോകൂ . നിങ ് ങളില ് ‍ ചിലര ് ‍ ചിലര ് ‍ ക ് ക ് ശത ് രുക ് കളാകുന ് നു . നിങ ് ങള ് ‍ ക ് ക ് ഭൂമിയില ് ‍ ഒരു നിശ ് ചിത കാലം വരേക ് കും വാസസ ് ഥലവും ജീവിതവിഭവങ ് ങളുമുണ ് ടായിരിക ് കും .

(src)="s2.37"> その後 , アーダムは , 主から御言葉を授かり , 主はかれの悔悟を許された 。 本当にかれは , 寛大に許される慈悲深い御方であられる 。
(trg)="s2.37"> അനന ് തരം ആദം തന ് റെരക ് ഷിതാവിങ ് കല ് ‍ നിന ് ന ് ചില വചനങ ് ങള ് ‍ സ ് വീകരിച ് ചു . ( ആ വചനങ ് ങള ് ‍ മുഖേന പശ ് ചാത ് തപിച ് ച ) ആദമിന ് അല ് ലാഹു പാപമോചനം നല ് ‍ കി . അവന ് ‍ പശ ് ചാത ് താപം ഏറെ സ ് വീകരിക ് കുന ് നവനും കരുണാനിധിയുമത ് രെ .

(src)="s2.38"> われは言った 。 「 あなたがたは皆ここから落ちて行け 。 やがてあなたがたに必ずわれの導きが恵まれよう 。 そしてわれの導きに従う者は , 恐れもなく憂いもないであろう 。
(trg)="s2.38"> നാം പറഞ ് ഞു : നിങ ് ങളെല ് ലാവരും അവിടെ നിന ് ന ് ഇറങ ് ങിപ ് പോകുക . എന ് നിട ് ട ് എന ് റെപക ് കല ് ‍ നിന ് നുള ് ള മാര ് ‍ ഗദര ് ‍ ശനം നിങ ് ങള ് ‍ ക ് ക ് വന ് നെത ് തുമ ് പോള ് ‍ എന ് റെആ മാര ് ‍ ഗദര ് ‍ ശനം പിന ് ‍ പറ ് റുന ് നവരാരോ അവര ് ‍ ക ് ക ് ഭയപ ് പെടേണ ് ടതില ് ല . അവര ് ‍ ദുഃഖിക ് കേണ ് ടിവരികയുമില ് ല .

(src)="s2.39"> だが信仰を拒否し , われの印を嘘呼ばわりする者は , 業火の住人であって , 永遠にその中に住むであろう 。 」
(trg)="s2.39"> അവിശ ് വസിക ് കുകയും നമ ് മുടെ ദൃഷ ് ടാന ് തങ ് ങള ് ‍ നിഷേധിച ് ച ് തള ് ളുകയും ചെയ ് തവരാരോ അവരായിരിക ് കും നരകാവകാശികള ് ‍ . അവരതില ് ‍ നിത ് യവാസികളായിരിക ് കും .

(src)="s2.40"> イスラエルの子孫たちよ , あなたがたに施したわれの恩恵を心に銘記し , われとの約束を履行しなさい 。 われはあなたがたとの約束を果すであろう 。 われだけを畏れなさい 。
(trg)="s2.40"> ഇസ ് രായീല ് ‍ സന ് തതികളേ , ഞാന ് ‍ നിങ ് ങള ് ‍ ക ് ക ് ചെയ ് തു തന ് നിട ് ടുള ് ള അനുഗ ് രഹം നിങ ് ങള ് ‍ ഓര ് ‍ മിക ് കുകയും , എന ് നോടുള ് ള കരാര ് ‍ നിങ ് ങള ് ‍ നിറവേറ ് റുകയും ചെയ ് യുവിന ് ‍ . എങ ് കില ് ‍ നിങ ് ങളോടുള ് ള കരാര ് ‍ ഞാനും നിറവേറ ് റാം . എന ് നെ മാത ് രമേ നിങ ് ങള ് ‍ ഭയപ ് പെടാവൂ .

(src)="s2.41"> あなたがたが持っているものの確証として , われが下した啓示 ( クルアーン ) を信じ , これを信じない者の , 先頭になってはならない 。 また僅かな代償で , わが印を売ってはならない 。 そしてわれだけを畏れなさい 。
(trg)="s2.41"> നിങ ് ങളുടെ പക ് കലുള ് ള വേദഗ ് രന ് ഥങ ് ങളെ ശരിവെച ് ചുകൊണ ് ട ് ഞാന ് ‍ അവതരിപ ് പിച ് ച സന ് ദേശത ് തില ് ‍ ( ഖുര ് ‍ ആനില ് ‍ ) നിങ ് ങള ് ‍ വിശ ് വസിക ് കൂ . അതിനെ ആദ ് യമായി തന ് നെ നിഷേധിക ് കുന ് നവര ് ‍ നിങ ് ങളാകരുത ് ‌ . തുച ് ഛമായ വിലയ ് ക ് ക ് ( ഭൗതിക നേട ് ടത ് തിനു ) പകരം എന ് റെവചനങ ് ങള ് ‍ നിങ ് ങള ് ‍ വിറ ് റുകളയുകയും ചെയ ് യരുത ് ‌ . എന ് നോട ് മാത ് രം നിങ ് ങള ് ‍ ഭയഭക ് തി പുലര ് ‍ ത ് തുക .

(src)="s2.42"> 嘘をもって真理を被ったり , また ( 確かに ) 知っていながら , 真理を隠してはならない 。
(trg)="s2.42"> നിങ ് ങള ് ‍ സത ് യം അസത ് യവുമായി കൂട ് ടിക ് കുഴക ് കരുത ് ‌ . അറിഞ ് ഞുകൊണ ് ട ് സത ് യം മറച ് ചുവെക ് കുകയും ചെയ ് യരുത ് ‌ .

(src)="s2.43"> 礼拝 〔 サラート ) の務めを守り , 定めの施し 〔 ザカ ― 卜 〕 をなし , 立礼 〔 ルクーウ 〕 に動しむ人たちと共に立礼しなさい 。
(trg)="s2.43"> പ ് രാര ് ‍ ത ് ഥന മുറപോലെ നിര ് ‍ വഹിക ് കുകയും , സകാത ് ത ് നല ് ‍ കുകയും , ( അല ് ലാഹുവിന ് റെമുമ ് പില ് ‍ ) തലകുനിക ് കുന ് നവരോടൊപ ് പം നിങ ് ങള ് ‍ തലകുനിക ് കുകയും ചെയ ് യുവിന ് ‍ .

(src)="s2.44"> あなたがたは , 人びとに善行を勧めながら , 自分では ( その実行を ) 忘れてしまったのか 。 あなたがたは啓典を読誦しながら , それでも尚理解しないのか 。
(trg)="s2.44"> നിങ ് ങള ് ‍ ജനങ ് ങളോട ് നന ് ‍ മ കല ് ‍ പിക ് കുകയും നിങ ് ങളുടെ സ ് വന ് തം കാര ് യത ് തില ് ‍ ( അത ് ‌ ) മറന ് നുകളയുകയുമാണോ ? നിങ ് ങള ് ‍ വേദഗ ് രന ് ഥം പാരായണം ചെയ ് തുകൊണ ് ടിരിക ് കുന ് നുവല ് ലോ . നിങ ് ങളെന ് താണ ് ചിന ് തിക ് കാത ് തത ് ?

(src)="s2.45"> 忍耐と礼拝によって , ( アッラーの ) 御助けを請い願いなさい 。 だがそれは , ( 主を畏れる ) 謙虚な者でなければ本当こ難かしいこと 。
(trg)="s2.45"> സഹനവും നമസ ് കാരവും മുഖേന ( അല ് ലാഹുവിന ് റെ ) സഹായം തേടുക . അത ് ( നമസ ് കാരം ) ഭക ് തന ് ‍ മാരല ് ലാത ് തവര ് ‍ ക ് ക ് വലിയ ( പ ് രയാസമുള ് ള ) കാര ് യം തന ് നെയാകുന ് നു .

(src)="s2.46"> 敬神の仲間はやがて主に会うこと , かれの御許に帰り行くことを堅く心に銘記している者である 。
(trg)="s2.46"> തങ ് ങളുടെ രക ് ഷിതാവുമായി കണ ് ടുമുട ് ടേണ ് ടിവരുമെന ് നും , അവങ ് കലേക ് ക ് തിരിച ് ചുപോകേണ ് ടി വരുമെന ് നും വിചാരിച ് ചുകൊണ ് ടിരിക ് കുന ് നവരത ് രെ അവര ് ‍ ( ഭക ് തന ് ‍ മാര ് ‍ ) .

(src)="s2.47"> イスラエルの子孫たちよ , われがあなたがたに与えた恩恵と , ( わが啓示を ) 万民に先んじ ( て下し ) たことを念い起せ 。
(trg)="s2.47"> ഇസ ് രായീല ് ‍ സന ് തതികളേ , നിങ ് ങള ് ‍ ക ് ക ് ഞാന ് ‍ ചെയ ് തു തന ് നിട ് ടുള ് ള അനുഗ ് രഹവും , മറ ് റു ജനവിഭാഗങ ് ങളേക ് കാള ് ‍ നിങ ് ങള ് ‍ ക ് ക ് ഞാന ് ‍ ശ ് രേഷ ് ഠത നല ് ‍ കിയതും നിങ ് ങള ് ‍ ഓര ് ‍ ക ് കുക .

(src)="s2.48"> そして誰も外の者のために身代りになれない日のために , またどんな執り成しも許されず , 償いも受け入れられず , また誰一人助けることの出来ない ( 日のために ) その身を守りなさい 。
(trg)="s2.48"> ഒരാള ് ‍ ക ് കും മറ ് റൊരാള ് ‍ ക ് ക ് വേണ ് ടി ഒരു ഉപകാരവും ചെയ ് യാന ് ‍ പറ ് റാത ് ത ഒരു ദിവസത ് തെ നിങ ് ങള ് ‍ സൂക ് ഷിക ് കുക . ( അന ് ന ് ‌ ) ഒരാളില ് ‍ നിന ് നും ഒരു ശുപാര ് ‍ ശയും സ ് വീകരിക ് കപ ് പെടുകയില ് ല . ഒരാളില ് ‍ നിന ് നും ഒരു പ ് രായശ ് ചിത ് തവും മേടിക ് കപ ് പെടുകയുമില ് ല . അവര ് ‍ ക ് ക ് ഒരു സഹായവും ലഭിക ് കുകയുമില ് ല .

(src)="s2.49"> そしてわれがあなたがたをフィルアウンの一族から救った時を思い起せ 。 かれらはあなたがたを重い刑に服させ , あなたがたの男児を殺し , 女児を生かして置いた 。 それはあなたがたの主からの厳しい試練であった 。
(trg)="s2.49"> നിങ ് ങളുടെ പുരുഷസന ് താനങ ് ങളെ അറുകൊല ചെയ ് തുകൊണ ് ടും , നിങ ് ങളുടെ സ ് ത ് രീജനങ ് ങളെ ജീവിക ് കാന ് ‍ വിട ് ടുകൊണ ് ടും നിങ ് ങള ് ‍ ക ് ക ് നിഷ ് ‌ ഠൂര മര ് ‍ ദ ് ദനമേല ് ‍ പിച ് ചുകൊണ ് ടിരുന ് ന ഫിര ് ‍ ഔന ് റെകൂട ് ടരില ് ‍ നിന ് ന ് നിങ ് ങളെ നാം രക ് ഷപ ് പെടുത ് തിയ സന ് ദര ് ‍ ഭം ( ഓര ് ‍ മിക ് കുക . ) നിങ ് ങളുടെ രക ് ഷിതാവിങ ് കല ് ‍ നിന ് നുള ് ള ഒരു വലിയ പരീക ് ഷണമാണ ് അതിലുണ ് ടായിരുന ് നത ് ‌ .

(src)="s2.50"> またわれがあなたがたのために海を分けて , あなたがたを救い , あなたがたが見ている前で , フィルアウンの一族を溺れさせた時のことを思い起せ 。
(trg)="s2.50"> കടല ് ‍ പിളര ് ‍ ന ് ന ് നിങ ് ങളെ കൊണ ് ടു പോയി നാം രക ് ഷപ ് പെടുത ് തുകയും , നിങ ് ങള ് ‍ കണ ് ടുകൊണ ് ടിരിക ് കെ ഫിര ് ‍ ഔന ് റെകൂട ് ടരെ നാം മുക ് കിക ് കൊല ് ലുകയും ചെയ ് ത സന ് ദര ് ‍ ഭവും ( ഓര ് ‍ മിക ് കുക ) .

(src)="s2.51"> また , われが40夜にわたり , ムーサーと約束を結んだ時のこと 。 その時あなたがたはかれのいない間に仔牛を神として拝し , 不義を行った 。
(trg)="s2.51"> മൂസാ നബിക ് ക ് നാല ് ‍ പത ് രാവുകള ് ‍ നാം നിശ ് ചയിക ് കുകയും അദ ് ദേഹം ( അതിന ് നായി ) പോയ ശേഷം നിങ ് ങള ് ‍ അക ് രമമായി ഒരു കാളക ് കുട ് ടിയെ ( ദൈവമായി ) സ ് വീകരിക ് കുകയും ചെയ ് ത സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) .

(src)="s2.52"> それでも , その後われはあなたがたを許した 。 必ずあなたがたは感謝するであろう 。
(trg)="s2.52"> എന ് നിട ് ട ് അതിന ് ന ് ശേഷവും നിങ ് ങള ് ‍ ക ് ക ് നാം മാപ ് പുനല ് ‍ കി . നിങ ് ങള ് ‍ നന ് ദിയുള ് ളവരായിരിക ് കുവാന ് ‍ വേണ ് ടി .

(src)="s2.53"> またわれがムーサーに , 啓典と ( 正邪の ) 識別 〔 フルカーン 〕 ( の基準 ) を与えたことを思い起せ 。 これもあなたがたが正しく導かれるであろうと思ってのこと 。
(trg)="s2.53"> നിങ ് ങള ് ‍ സന ് ‍ മാര ് ‍ ഗം കണ ് ടെത ് തുന ് നതിന ് വേണ ് ടി വേദ ഗ ് രന ് ഥവും , സത ് യവും അസത ് യവും വേര ് ‍ തിരിക ് കുന ് ന പ ് രമാണവും മൂസാനബിക ് ക ് നാം നല ് ‍ കിയ സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) .

(src)="s2.54"> その時ムーサーはその民に告げて言った 。 「 わたしの民よ , 本当にあなたがたは , 仔牛を選んで , 自らを罪に陥れた 。 だからあなたがたの創造の主の御許に悔悟して帰り , あなたがた自身を殺しなさい 。 そうしたら , 創造の主の御目にも叶い , あなたがたのためにもよいだろう 。 」 こうしてかれは , あなたがたの梅悟を受け入れられた 。 本当にかれは , 度々許される御方 , 慈悲深い御方であられる 。
(trg)="s2.54"> എന ് റെസമുദായമേ , കാളക ് കുട ് ടിയെ ( ദൈവമായി ) സ ് വീകരിച ് ചത ് മുഖേന നിങ ് ങള ് ‍ നിങ ് ങളോട ് തന ് നെ അന ് യായം ചെയ ് തിരിക ് കുകയാണ ് ‌ . അതിനാല ് ‍ നിങ ് ങള ് ‍ നിങ ് ങളുടെ സ ് രഷ ് ടാവിലേക ് ക ് പശ ് ചാത ് തപിച ് ച ് മടങ ് ങുകയും ( പ ് രായശ ് ചിത ് തമായി ) നിങ ് ങള ് ‍ നിങ ് ങളെതന ് നെ നിഗ ് രഹിക ് കുകയും ചെയ ് യുക . നിങ ് ങളുടെ സ ് രഷ ് ടാവിന ് റെഅടുക ് കല ് ‍ അതാണ ് നിങ ് ങള ് ‍ ക ് ക ് ഗുണകരം എന ് ന ് മൂസാ തന ് റെജനതയോട ് പറഞ ് ഞ സന ് ദര ് ‍ ഭവും ( ഓര ് ‍ മിക ് കുക ) . അനന ് തരം അല ് ലാഹു നിങ ് ങളുടെ പശ ് ചാത ് താപം സ ് വീകരിച ് ചു . അവന ് ‍ പശ ് ചാത ് താപം ഏറെ സ ് വീകരിക ് കുന ് നവനും കരുണാനിധിയുമത ് രെ .

(src)="s2.55"> あなたがたが , 「 ムーサーよ , わたしたちはアッラーをはっきりと見るまでは , あなたを信じないであろう 。 」 と言った時を思い起せ 。 するとあなたがたが見ている前で , 落雷があなたがたを襲った 。
(trg)="s2.55"> ഓ ; മൂസാ , ഞങ ് ങള ് ‍ അല ് ലാഹുവെ പ ് രത ് യക ് ഷമായി കാണുന ് നത ് വരെ താങ ് കളെ ഞങ ് ങള ് ‍ വിശ ് വസിക ് കുകയേ ഇല ് ല എന ് ന ് നിങ ് ങള ് ‍ പറഞ ് ഞ സന ് ദര ് ‍ ഭം ( ഓര ് ‍ ക ് കുക . ) തന ് നിമിത ് തം നിങ ് ങള ് ‍ നോക ് കി നില ് ‍ ക ് കെ ഇടിത ് തീ നിങ ് ങളെ പിടികൂടി .

(src)="s2.56"> それからわれは , 死んだ後にあなたがたを甦らせた 。 あなたがたは感謝するであろう 。
(trg)="s2.56"> പിന ് നീട ് നിങ ് ങളുടെ മരണത ് തിന ് ശേഷം നിങ ് ങളെ നാം എഴുന ് നേല ് ‍ പിച ് ചു . നിങ ് ങള ് ‍ നന ് ദിയുള ് ളവരായിത ് തീരാന ് ‍ വേണ ് ടി .

(src)="s2.57"> われは雲の影をあなたがたの上に送り , そしてマンナとウズラとを下し , 「 われが授ける善いものを食べなさい 。 」 ( と告げたが , い ) ことをきかなかった ) 。 かれらはわれを損なったのではなく , 只自分の魂を損なったのである 。
(trg)="s2.57"> നിങ ് ങള ് ‍ ക ് ക ് നാം മേഘത ് തണല ് ‍ നല ് ‍ കുകയും മന ് നായും കാടപക ് ഷികളും ഇറക ് കിത ് തരികയും ചെയ ് തു . നിങ ് ങള ് ‍ ക ് ക ് നാം നല ് ‍ കിയിട ് ടുള ് ള വിശിഷ ് ടമായ വസ ് തുക ് കളില ് ‍ നിന ് ന ് ഭക ് ഷിച ് ചുകൊള ് ളുക ( എന ് ന ് നാം നിര ് ‍ ദേശിച ് ചു ) . അവര ് ‍ ( എന ് നിട ് ടും നന ് ദികേട ് കാണിച ് ചവര ് ‍ ) നമുക ് കൊരു ദ ് രോഹവും വരുത ് തിയിട ് ടില ് ല . അവര ് ‍ അവര ് ‍ ക ് ക ് തന ് നെയാണ ് ദ ് രോഹമുണ ് ടാക ് കിക ് കൊണ ് ടിരിക ് കുന ് നത ് ‌ .

(src)="s2.58"> またこう言った時を思い起せ 。 「 あなたがたは , この町に入り , 意のままにそこで存分に食べなさい 。 頭を低くして門を入り , 『 御許し下さい 。 』 と言え 。 われはあなたがたの過ちを赦し , また善行をする者には ( 報奨を ) 増すであろう 。 」
(trg)="s2.58"> നിങ ് ങള ് ‍ ഈ പട ് ടണത ് തില ് ‍ പ ് രവേശിക ് കുവിന ് ‍ . അവിടെ നിങ ് ങള ് ‍ ക ് ക ് ഇഷ ് ടമുള ് ളിടത ് തുനിന ് ന ് യഥേഷ ് ടം ഭക ് ഷിച ് ചുകൊള ് ളുവിന ് ‍ . തലകുനിച ് ചുകൊണ ് ട ് വാതില ് ‍ കടക ് കുകയും പശ ് ചാത ് താപ വചനം പറയുകയും ചെയ ് യുവിന ് ‍ . നിങ ് ങളുടെ പാപങ ് ങള ് ‍ നാം പൊറുത ് തുതരികയും , സല ് ‍ പ ് രവൃത ് തികള ് ‍ ചെയ ് യുന ് നവര ് ‍ ക ് ക ് കൂടുതല ് ‍ കൂടുതല ് ‍ അനുഗ ് രഹങ ് ങള ് ‍ നല ് ‍ കുകയും ചെയ ് യുന ് നതാണ ് എന ് ന ് നാം പറഞ ് ഞ സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) .

(src)="s2.59"> だがかれらの中の不義を行う者は , かれらに告げた言葉を , ( 勝手に ) 変えてしまった 。 それでわれは , それら不義を行う者の上に天から懲罰を下した 。 度々 ( わが命に ) 背いたためである 。
(trg)="s2.59"> എന ് നാല ് ‍ അക ് രമികളായ ആളുകള ് ‍ അവരോട ് നിര ് ‍ ദേശിക ് കപ ് പെട ് ട വാക ് കിന ് നു പകരം മറ ് റൊരു വാക ് കാണ ് ഉപയോഗിച ് ചത ് ‌ . അതിനാല ് ‍ ആ അക ് രമികളുടെ മേല ് ‍ നാം ആകാശത ് തു നിന ് ന ് ശിക ് ഷ ഇറക ് കി . കാരണം അവര ് ‍ ധിക ് കാരം കാണിച ് ചുകൊണ ് ടിരുന ് നത ് തന ് നെ .

(src)="s2.60"> またムーサーがその民のために , 水を求めて祈った時を思い起せ 。 われは , 「 あなたの杖で岩を打て 。 」 と言った 。 するとそこから , 12の泉が涌き出て , 各支族は , 自分の水場を知った 。 「 アッラーから授かった糧を , 食べ且つ飲みなさい 。 堕落して , 地上で悪を行ってはならない 。 」
(trg)="s2.60"> മൂസാ നബി തന ് റെജനതയ ് ക ് കുവേണ ് ടി വെള ് ളത ് തിനപേക ് ഷിച ് ച സന ് ദര ് ‍ ഭവും ( ശ ് രദ ് ധിക ് കുക . ) അപ ് പോള ് ‍ നാം പറഞ ് ഞു : നിന ് റെവടികൊണ ് ട ് പാറമേല ് ‍ അടിക ് കുക . അങ ് ങനെ അതില ് ‍ നിന ് ന ് പന ് ത ് രണ ് ട ് ഉറവുകള ് ‍ പൊട ് ടി ഒഴുകി . ജനങ ് ങളില ് ‍ ഓരോ വിഭാഗവും അവരവര ് ‍ ക ് ക ് വെള ് ളമെടുക ് കാനുള ് ള സ ് ഥലങ ് ങള ് ‍ മനസ ് സിലാക ് കി . അല ് ലാഹുവിന ് റെആഹാരത ് തില ് ‍ നിന ് ന ് നിങ ് ങള ് ‍ തിന ് നുകയും കുടിക ് കുകയും ചെയ ് തുകൊള ് ളൂ . ഭൂമിയില ് ‍ കുഴപ ് പമുണ ് ടാക ് കി നാശകാരികളായിത ് തീരരുത ് ( എന ് ന ് നാം അവരോട ് നിര ് ‍ ദേശിക ് കുകയും ചെയ ് തു ) .

(src)="s2.61"> あなたがたがこう言ったのを思い起せ 。 「 ムーサーよ , わたしたちは , 一色の食物だけでは耐えられないから , 地上に産するものをわたしたちに与えられるよう , あなたの主に祈って下さい 。 それは野莱 , 胡瓜 , 穀物 , れんず豆と玉葱である 。 」 かれは言った 。 「 あなたがたは , 良いものの代りにつまらないものを求めるのか 。 ( それなら ) あなたがたの望むものが求められるような , どの町にでも降りて行くがよい 。 」 こうしてかれらは , 屈辱と貧困にうちひしがれ , またアッラーの激怒を被むった 。 それはかれらが , アッラーの印を拒否して信じないで , 不当にも預言者たちを殺害したためである 。 これもかれらがアッラーの掟に背いて , 罪を犯していたためである 。
(trg)="s2.61"> ഓ ; മൂസാ , ഒരേതരം ആഹാരവുമായി ക ് ഷമിച ് ചുകഴിയുവാന ് ‍ ഞങ ് ങള ് ‍ ക ് ക ് സാധിക ് കുകയില ് ല . അതിനാല ് ‍ മണ ് ണില ് ‍ മുളച ് ചുണ ് ടാവുന ് ന തരത ് തിലുള ് ള ചീര , വെള ് ളരി , ഗോതമ ് പ ് ‌ , പയറ ് ‌ , ഉള ് ളി മുതലായവ ഞങ ് ങള ് ‍ ക ് ക ് ഉല ് ‍ പാദിപ ് പിച ് ചുതരുവാന ് ‍ താങ ് കള ് ‍ താങ ് കളുടെ നാഥനോട ് പ ് രാര ് ‍ ത ് ഥിക ് കുക എന ് ന ് നിങ ് ങള ് ‍ പറഞ ് ഞ സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) മൂസാ പറഞ ് ഞു : കൂടുതല ് ‍ ഉത ് തമമായത ് വിട ് ട ് തികച ് ചും താണതരത ് തിലുള ് ളതാണോ നിങ ് ങള ് ‍ പകരം ആവശ ് യപ ് പെടുന ് നത ് ‌ ? എന ് നാല ് ‍ നിങ ് ങളൊരു പട ് ടണത ് തില ് ‍ ചെന ് നിറങ ് ങിക ് കൊള ് ളൂ . നിങ ് ങള ് ‍ ആവശ ് യപ ് പെടുന ് നതെല ് ലാം നിങ ് ങള ് ‍ ക ് കവിടെ കിട ് ടും . ( ഇത ് തരം ദുര ് ‍ വാശികള ് ‍ കാരണമായി ) അവരുടെ മേല ് ‍ നിന ് ദ ് യതയും പതിത ് വവും അടിച ് ചേല ് ‍ പിക ് കപ ് പെടുകയും , അവര ് ‍ അല ് ലാഹുവിന ് റെ കോപത ് തിന ് പാത ് രമായിത ് തീരുകയും ചെയ ് തു . അവര ് ‍ അല ് ലാഹുവിന ് റെ ദൃഷ ് ടാന ് തങ ് ങളെ നിഷേധിക ് കുകയും , പ ് രവാചകന ് ‍ മാരെ അന ് യായമായി കൊലപ ് പെടുത ് തുകയും ചെയ ് തതിന ് റെ ഫലമായിട ് ടാണത ് സംഭവിച ് ചത ് ‌ . അവര ് ‍ ധിക ് കാരം കാണിക ് കുകയും , അതിക ് രമം പ ് രവര ് ‍ ത ് തിക ് കുകയും ചെയ ് തതിന ് റെ ഫലമായാണത ് സംഭവിച ് ചത ് ‌ .

(src)="s2.62"> 本当に ( クルアーンを ) 信じる者 , ユダヤ教徒 , キリスト教徒とサービア教徒で , アッラーと最後の ( 審判の ) 日とを信じて , 善行に勤しむ者は , かれらの主の御許で , 報奨を授かるであろう 。 かれらには , 恐れもなく憂いもないであろう 。
(trg)="s2.62"> ( മുഹമ ് മദ ് നബിയില ് ‍ ) വിശ ് വസിച ് ചവരോ , യഹൂദമതം സ ് വീകരിച ് ചവരോ , ക ് രൈസ ് തവരോ , സാബികളോ ആരാകട ് ടെ , അല ് ലാഹുവിലും അന ് ത ് യദിനത ് തിലും വിശ ് വസിക ് കുകയും , സല ് ‍ കര ് ‍ മ ് മം പ ് രവര ് ‍ ത ് തിക ് കുകയും ചെയ ് തിട ് ടുള ് ളവര ് ‍ ക ് ക ് അവരുടെ രക ് ഷിതാവിങ ് കല ് ‍ അവര ് ‍ അര ് ‍ ഹിക ് കുന ് ന പ ് രതിഫലമുണ ് ട ് ‌ . അവര ് ‍ ക ് ക ് ഭയപ ് പെടേണ ് ടതില ് ല . അവര ് ‍ ദുഃഖിക ് കേണ ് ടി വരികയുമില ് ല .

(src)="s2.63"> またわれがあなたがたと契約を結び , あなたがたの頭上に ( シナイ ) 山を持ち上げた時を思い起せ 。 「 われがあなたがたに下したものを , しっかり受け取り , その中にあるものを銘記しなさい , そうすればあなたがたは神を畏れるであろう 。 」 ( と告げた 。 )
(trg)="s2.63"> നാം നിങ ് ങളോട ് കരാര ് ‍ വാങ ് ങുകയും നിങ ് ങള ് ‍ ക ് ക ് മീതെ പര ് ‍ വ ് വതത ് തെ നാം ഉയര ് ‍ ത ് തിപ ് പിടിക ് കുകയും ചെയ ് ത സന ് ദര ് ‍ ഭം ( ഓര ് ‍ ക ് കുക ) . നിങ ് ങള ് ‍ ക ് ക ് നാം നല ് ‍ കിയത ് ഗൌരവബുദ ് ധിയോടെ ഏറ ് റെടുക ് കുകയും , ദോഷബാധയെ സൂക ് ഷിക ് കുവാന ് ‍ വേണ ് ടി അതില ് ‍ നിര ് ‍ ദേശിച ് ചത ് ഓര ് ‍ മിച ് ചുകൊണ ് ടിരിക ് കുകയും ചെയ ് യുക ( എന ് ന ് നാം അനുശാസിച ് ചു ) .

(src)="s2.64"> だがあなたがたは , その後背き去った 。 もしあなたがたにアッラーの恵みと慈悲がなかったならば , あなたがたは , きっと失敗にうちひしがれていたであろう 。
(trg)="s2.64"> എന ് നിട ് ടതിന ് ശേഷവും നിങ ് ങള ് ‍ പുറകോട ് ട ് പോയി . അല ് ലാഹുവിന ് റെ അനുഗ ് രഹവും അവന ് റെ കാരുണ ് യവും ഇല ് ലായിരുന ് നുവെങ ് കില ് ‍ നിങ ് ങള ് ‍ നഷ ് ടക ് കാരില ് ‍ പെടുമായിരുന ് നു .

(src)="s2.65"> またあなたがたは , 自分たちの中で安息日の提を破った者に就いて知っている , われはかれらに言い渡した 。 「 あなたがたは猿になれ , 卑められ排斥されよ 。 」
(trg)="s2.65"> നിങ ് ങളില ് ‍ നിന ് ന ് സബ ് ത ് ത ് ( ശബ ് ബത ് ത ് ‌ ) ദിനത ് തില ് ‍ അതിക ് രമം കാണിച ് ചവരെ പറ ് റി നിങ ് ങളറിഞ ് ഞിട ് ടുണ ് ടല ് ലോ . അപ ് പോള ് ‍ നാം അവരോട ് പറഞ ് ഞു : നിങ ് ങള ് ‍ നിന ് ദ ് യരായ കുരങ ് ങന ് ‍ മാരായിത ് തീരുക .

(src)="s2.66"> われはこうしてあなたがたの時代 , また後代の者ヘの見せしめとし , また主を畏れる者への訓戒とした 。
(trg)="s2.66"> അങ ് ങനെ നാം അതിനെ ( ആ ശിക ് ഷയെ ) അക ് കാലത ് തും പില ് ‍ ക ് കാലത ് തുമുള ് ളവര ് ‍ ക ് ക ് ഒരു ഗുണപാഠവും , സൂക ് ഷ ് മത പാലിക ് കുന ് നവര ് ‍ ക ് ക ് ഒരു തത ് വോപദേശവുമാക ് കി .

(src)="s2.67"> またムーサーが , その民に告げてこう言った時を思い起せ 。 「 アッラーは , 一頭の雌牛を犠牲に供えることをあなたがたに命じられる 。 」 かれらは言った 。 「 あなたは , わたしたちを愚弄するのか 。 」 かれは祈った 。 「 アッラーよ , あたしを御救い下さい 。 愚か者の仲間にならないように 。 」
(trg)="s2.67"> അല ് ലാഹു നിങ ് ങളോട ് ഒരു പശുവിനെ അറുക ് കുവാന ് ‍ കല ് ‍ പിക ് കുന ് നു എന ് ന ് മൂസാ തന ് റെ ജനതയോട ് പറഞ ് ഞ സന ് ദര ് ‍ ഭം ( ശ ് രദ ് ധിക ് കുക ) അവര ് ‍ പറഞ ് ഞു : താങ ് കള ് ‍ ഞങ ് ങളെ പരിഹസിക ് കുകയാണോ ? അദ ് ദേഹം ( മൂസാ ) പറഞ ് ഞു : ഞാന ് ‍ വിവരംകെട ് ടവരില ് ‍ പെട ് ടുപോകാതിരിക ് കാന ് ‍ അല ് ലാഹുവില ് ‍ അഭയം പ ് രാപിക ് കുന ് നു .

(src)="s2.68"> かれらは言った 。 「 あなたの主に御願いして , それがどんな ( 牛 ) か , わたしたちにはっきりさせて下さい 。 」 かれは言った 。 「 かれは仰せられる , その雌牛は老い過ぎずまた若過ぎない 。 その間の程良い ( 雌牛 ) である 。 さああなたがたが命じられたことを実行しなさい 。 」
(trg)="s2.68"> ( അപ ് പോള ് ‍ ) അവര ് ‍ പറഞ ് ഞു : അത ് ( പശു ) ഏത ് തരമായിരിക ് കണമെന ് ന ് ഞങ ് ങള ് ‍ ക ് ക ് വിശദീകരിച ് ചു തരാന ് ‍ ഞങ ് ങള ് ‍ ക ് ക ് വേണ ് ടി താങ ് കളുടെ രക ് ഷിതാവിനോട ് പ ് രാര ് ‍ ത ് ഥിക ് കണം . മൂസാ പറഞ ് ഞു : പ ് രായം വളരെ കൂടിയതോ വളരെ കുറഞ ് ഞതോ അല ് ലാത ് ത ഇടപ ് രായത ് തിലുള ് ള ഒരു പശുവായിരിക ് കണം അതെന ് നാണ ് അവന ് ‍ ( അല ് ലാഹു ) പറയുന ് നത ് ‌ . അതിനാല ് ‍ കല ് ‍ പിക ് കപ ് പെടുന ് ന പ ് രകാരം നിങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കുക .

(src)="s2.69"> かれらは言った 。 「 あなたの主に御願いして , それが何 ( 色であるの ) か , わたしたちにはっきりさせて下さい 。 」 かれは言った 。 「 かれは仰せられる , それは黄金色の雌牛で , その色合は鮮かで , 見る者を喜ばせるものである 。 」
(trg)="s2.69"> അവര ് ‍ പറഞ ് ഞു : അതിന ് റെ നിറമെന ് തായിരിക ് കണമെന ് ന ് ഞങ ് ങള ് ‍ ക ് ക ് വിശദീകരിച ് ചുതരുവാന ് ‍ ഞങ ് ങള ് ‍ ക ് ക ് വേണ ് ടി താങ ് കള ് ‍ താങ ് കളുടെ രക ് ഷിതാവിനോട ് പ ് രാര ് ‍ ത ് ഥിക ് കണം . മൂസാ പറഞ ് ഞു : കാണികള ് ‍ ക ് ക ് കൗതുകം തോന ് നിക ് കുന ് ന , തെളിഞ ് ഞ മഞ ് ഞനിറമുള ് ള ഒരു പശുവായിരിക ് കണം അതെന ് നാണ ് അവന ് ‍ ( അല ് ലാഹു ) പറയുന ് നത ് ‌ .

(src)="s2.70"> かれらは言った 。 「 あなたの主に御願いして , それはどんな ( 牛 ) か , あたしたちにはっきりさせて下さい 。 単に雌牛では , わたしたちにはどうも同じに思える 。 もしアッラーが御望みなら , わたしたちはきっと正しく導いて頂けよう 。 」
(trg)="s2.70"> അവര ് ‍ പറഞ ് ഞു : അത ് ഏത ് തരമാണെന ് ന ് ഞങ ് ങള ് ‍ ക ് ക ് വ ് യക ് തമാക ് കി തരാന ് ‍ നിന ് റെ രക ് ഷിതാവിനോട ് ഞങ ് ങള ് ‍ ക ് ക ് വേണ ് ടി പ ് രാര ് ‍ ത ് ഥിക ് കുക . തീര ് ‍ ച ് ചയായും പശുക ് കള ് ‍ പരസ ് പരം സാദൃശ ് യമുള ് ളതായി ഞങ ് ങള ് ‍ ക ് ക ് തോന ് നുന ് നു . അല ് ലാഹു ഉദ ് ദേശിച ് ചാല ് ‍ അവന ് റെ മാര ് ‍ ഗനിര ് ‍ ദേശപ ് രകാരം തീര ് ‍ ച ് ചയായും ഞങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കാം .

(src)="s2.71"> かれは ( 答えて ) 言った 。 「 かれは仰せられる , それは土地の耕作にも , また畑の灌漑にも使われない , 完全な無傷の雌牛だ 。 」 かれらは言った 。 「 あなたは今やっと , 真実を伝えてくれた 。 」 かれらはほとんど犠牲を捧げる気はなかったが , 仕方なくそうした 。
(trg)="s2.71"> ( അപ ് പോള ് ‍ ) മൂസാ പറഞ ് ഞു : നിലം ഉഴുതുവാനോ വിള നനയ ് ക ് കുവാനോ ഉപയോഗപ ് പെടുത ് തുന ് നതല ് ലാത ് ത , പാടുകളൊന ് നുമില ് ലാത ് ത അവികലമായ ഒരു പശുവായിരിക ് കണം അതെന ് നാണ ് അല ് ലാഹു പറയുന ് നത ് ‌ . അവര ് ‍ പറഞ ് ഞു : ഇപ ് പോഴാണ ് താങ ് കള ് ‍ ശരിയായ വിവരം വെളിപ ് പെടുത ് തിയത ് ‌ . അങ ് ങനെ അവര ് ‍ അതിനെ അറുത ് തു . അവര ് ‍ ക ് കത ് നിറവേറ ് റുക എളുപ ് പമായിരുന ് നില ് ല .

(src)="s2.72"> また , あなたがたが1人の人間を殺し , それがもとで互いに争った時のことを思い起せ 。 だがアッラーは , あなたがたが隠していたことを , 暴かれた 。
(trg)="s2.72"> ( ഇസ ് രായീല ് ‍ സന ് തതികളേ ) , നിങ ് ങള ് ‍ ഒരാളെ കൊലപ ് പെടുത ് തുകയും , അന ് യോന ് യം കുറ ് റം ആരോപിച ് ചുകൊണ ് ട ് ഒഴിഞ ് ഞ ് മാറുകയും ചെയ ് ത സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക . ) എന ് നാല ് ‍ നിങ ് ങള ് ‍ ഒളിച ് ച ് വെക ് കുന ് നത ് അല ് ലാഹു വെളിയില ് ‍ കൊണ ് ടുവരിക തന ് നെ ചെയ ് യും .

(src)="s2.73"> われは 「 その ( 雌牛の肉の ) 一片でかれを打て 。 」 と言った 。 こうしてアッラーは死者を甦らせ , その印をあなたがたに示される 。 必ずあなたがたは悟るであろう 。
(trg)="s2.73"> അപ ് പോള ് ‍ നാം പറഞ ് ഞു : നിങ ് ങള ് ‍ അതിന ് റെ ( പശുവിന ് റെ ) ഒരംശംകൊണ ് ട ് ആ മൃതദേഹത ് തില ് ‍ അടിക ് കുക . അപ ് രകാരം അല ് ലാഹു മരണപ ് പെട ് ടവരെ ജീവിപ ് പിക ് കുന ് നു . നിങ ് ങള ് ‍ ചിന ് തിക ് കുവാന ് ‍ വേണ ് ടി അവന ് റെ ദൃഷ ് ടാന ് തങ ് ങള ് ‍ നിങ ് ങള ് ‍ ക ് കവന ് ‍ കാണിച ് ചുതരുന ് നു .

(src)="s2.74"> ところがその後 , あなたがたの心は岩のように硬くなった 。 いやそれよりも硬くなった 。 本当に岩の中には , 川がその間から涌き出るものがあり , また割れてその中から水がほとばしり出るものもあり , またアッラーを畏れて , 崩れ落ちるものもある 。 アッラーはあなたがたの行うことを , おろそかにされない 。
(trg)="s2.74"> പിന ് നീട ് അതിന ് ശേഷവും നിങ ് ങളുടെ മനസ ് സുകള ് ‍ കടുത ് തുപോയി . അവ പാറപോലെയോ അതിനെക ് കാള ് ‍ കടുത ് തതോ ആയി ഭവിച ് ചു . പാറകളില ് ‍ ചിലതില ് ‍ നിന ് ന ് നദികള ് ‍ പൊട ് ടി ഒഴുകാറുണ ് ട ് ‌ . ചിലത ് പിളര ് ‍ ന ് ന ് വെള ് ളം പുറത ് ത ് വരുന ് നു . ചിലത ് ദൈവഭയത ് താല ് ‍ താഴോട ് ട ് ഉരുണ ് ടു വീഴുകയും ചെയ ് യുന ് നു . നിങ ് ങള ് ‍ പ ് രവര ് ‍ ത ് തിക ് കുന ് ന യാതൊന ് നിനെപറ ് റിയും അല ് ലാഹു ഒട ് ടും അശ ് രദ ് ധനല ് ല .

(src)="s2.75"> ( 信仰する人びとよ ) あなたがたは , かれら ( ユダヤ人 ) があなたがたを信じることを望めようか 。 かれらの中の一団は , アッラーの御言葉を聞き , それを理解した後で故意にそれを書き変える 。
(trg)="s2.75"> ( സത ് യവിശ ് വാസികളേ ) , നിങ ് ങളെ അവര ് ‍ ( യഹൂദര ് ‍ ) വിശ ് വസിക ് കുമെന ് ന ് നിങ ് ങള ് ‍ മോഹിക ് കുകയാണോ ? അവരില ് ‍ ഒരു വിഭാഗം അല ് ലാഹുവിന ് റെ വചനങ ് ങള ് ‍ കേള ് ‍ ക ് കുകയും , അത ് ശരിക ് കും മനസ ് സിലാക ് കിയതിന ് ശേഷം ബോധപൂര ് ‍ വ ് വം തന ് നെ അതില ് ‍ കൃത ് രിമം കാണിച ് ചുകൊണ ് ടിരിക ് കുകയുമാണല ് ലോ .

(src)="s2.76"> そしてかれらは , 信者たちに会うと , 「 わたしたちは信じる 。 」 と言う 。 だがお互いだけで会うと , かれらは言う 。 「 アッラーがあなたがたに解明されたものを , 態々かれら ( ムスリム ) に知らせてやり , 主の御前で , かれらがそれに就いてあなたがたを説き伏せる ( 余地を ) 与えるのか 。 」 あなたがたは ( かれらの狙いが ) 分からないのか 。
(trg)="s2.76"> വിശ ് വസിച ് ചവരെ കണ ് ടുമുട ് ടുമ ് പോള ് ‍ അവര ് ‍ പറയും : ഞങ ് ങള ് ‍ വിശ ് വസിച ് ചിരിക ് കുന ് നു എന ് ന ് ‌ . അവര ് ‍ തമ ് മില ് ‍ തനിച ് ചുകണ ് ടുമുട ് ടുമ ് പോള ് ‍ ( പരസ ് പരം കുറ ് റപ ് പെടുത ് തിക ് കൊണ ് ട ് ‌ ) അവര ് ‍ പറയും : അല ് ലാഹു നിങ ് ങള ് ‍ ക ് ക ് വെളിപ ് പെടുത ് തിത ് തന ് ന കാര ് യങ ് ങള ് ‍ ഇവര ് ‍ ക ് ക ് നിങ ് ങള ് ‍ പറഞ ് ഞുകൊടുക ് കുകയാണോ ? നിങ ് ങളുടെ രക ് ഷിതാവിന ് റെ സന ് നിധിയില ് ‍ അവര ് ‍ നിങ ് ങള ് ‍ ക ് കെതിരില ് ‍ അത ് വെച ് ച ് ന ് യായവാദം നടത ് താന ് ‍ വേണ ് ടി . നിങ ് ങളെന ് താണ ് ചിന ് തിക ് കാത ് തത ് ?

(src)="s2.77"> かれらは知らないのであろうか 。 アッラーはかれらの隠すことも , 現わすことも知り尽くされることを 。
(trg)="s2.77"> എന ് നാല ് ‍ അവര ് ‍ ക ് കറിഞ ് ഞുകൂടേ ; അവര ് ‍ രഹസ ് യമാക ് കുന ് നതും പരസ ് യമാക ് കുന ് നതുമെല ് ലാം അല ് ലാഹു അറിയുന ് നുണ ് ടെന ് ന ് ?

(src)="s2.78"> またかれらの中には , 啓典を知らない文盲がいる , かれらは只 ( 虚しい ) 願望を持ち , 勝手に臆測するだけである 。
(trg)="s2.78"> അക ് ഷരജ ് ഞാനമില ് ലാത ് ത ചില ആളുകളും അവരില ് ‍ ( ഇസ ് രായീല ് യരില ് ‍ ) ഉണ ് ട ് ‌ . ചില വ ് യാമോഹങ ് ങള ് ‍ വെച ് ച ് പുലര ് ‍ ത ് തുന ് നതല ് ലാതെ വേദ ഗ ് രന ് ഥത ് തെപ ് പറ ് റി അവര ് ‍ ക ് ക ് ഒന ് നുമറിയില ് ല . അവര ് ‍ ഊഹത ് തെ അവലംബമാക ് കുക മാത ് രമാണ ് ചെയ ് യുന ് നത ് ‌ .

(src)="s2.79"> 災いあれ , 自分の手で啓典を書き , 僅かな代償を得るために , 「 これはアッラーから下ったものだ 。 」 と言う者に 。 かれらに災いあれ , その手が記したもののために 。 かれらに災いあれ , それによって利益を得たために 。
(trg)="s2.79"> എന ് നാല ് ‍ സ ് വന ് തം കൈകള ് ‍ കൊണ ് ട ് ഗ ് രന ് ഥം എഴുതിയുണ ് ടാക ് കുകയും എന ് നിട ് ട ് അത ് അല ് ലാഹുവിങ ് കല ് ‍ നിന ് ന ് ലഭിച ് ചതാണെന ് ന ് പറയുകയും ചെയ ് യുന ് നവര ് ‍ ക ് കാകുന ് നു നാശം . അത ് മുഖേന വില കുറഞ ് ഞ നേട ് ടങ ് ങള ് ‍ കരസ ് ഥമാക ് കാന ് ‍ വേണ ് ടിയാകുന ് നു ( അവരിത ് ചെയ ് യുന ് നത ് ‌ . ) അവരുടെ കൈകള ് ‍ എഴുതിയ വകയിലും അവര ് ‍ സമ ് പാദിക ് കുന ് ന വകയിലും അവര ് ‍ ക ് ക ് നാശം .

(src)="s2.80"> そしてかれらは , 「 業火がわたしたちに触れるのは , 何日かの間に過ぎないであろう 。 」 と言う 。 言ってやるがいい 。 「 あなたがたは , アッラーと約束を結んだと言うのか 。 それならアッラーは決して破約されないであろう 。 それともあなたがたは , アッラーに就いて知りもしないことをロにしようとするのか 。 」
(trg)="s2.80"> അവര ് ‍ ( യഹൂദര ് ‍ ) പറഞ ് ഞു : എണ ് ണപ ് പെട ് ട ദിവസങ ് ങളിലല ് ലാതെ ഞങ ് ങളെ നരക ശിക ് ഷ ബാധിക ് കുകയേ ഇല ് ല . ചോദിക ് കുക : നിങ ് ങള ് ‍ അല ് ലാഹുവിങ ് കല ് ‍ നിന ് ന ് വല ് ല കരാറും വാങ ് ങിയിട ് ടുണ ് ടോ ? എന ് നാല ് ‍ തീര ് ‍ ച ് ചയായും അല ് ലാഹു തന ് റെ കരാര ് ‍ ലംഘിക ് കുകയില ് ല . അതല ് ല , നിങ ് ങള ് ‍ ക ് ക ് അറിവില ് ലാത ് തത ് അല ് ലാഹുവിന ് റെ പേരില ് ‍ നിങ ് ങള ് ‍ പറഞ ് ഞുണ ് ടാക ് കുകയാണോ ?

(src)="s2.81"> いや悪い行いを重ね , 自分の罪で身動きが出来なくなるような者は皆 , 業火の住人である 。 その中に永遠に住むのである 。
(trg)="s2.81"> അങ ് ങനെയല ് ല . ആര ് ‍ ദുഷ ് കൃത ് യം ചെയ ് യുകയും പാപത ് തിന ് റെ വലയത ് തില ് ‍ പെടുകയും ചെയ ് യുന ് നുവോ അവരാകുന ് നു നരകാവകാശികള ് ‍ . അവരതില ് ‍ നിത ് യവാസികളായിരിക ് കും .

(src)="s2.82"> だが信仰して善行に勤しむ者は楽園の住人である 。 その中に永遠に住むのである 。
(trg)="s2.82"> വിശ ് വസിക ് കുകയും സല ് ‍ കര ് ‍ മ ് മങ ് ങള ് ‍ അനുഷ ് ഠിക ് കുകയും ചെയ ് തതാരോ അവരാകുന ് നു സ ് വര ് ‍ ഗാവകാശികള ് ‍ . അവരതില ് ‍ നിത ് യവാസികളായിരിക ് കും .

(src)="s2.83"> われがイスラエルの子孫と , 約束を結んだ時のことを思い起せ 。 ( その時われは言った 。 ) 「 あなたがたはアッラーの外に , 何ものも崇めてはならない 。 父母に孝養をつくし , 近親 , 孤児 , 貧者を規切に扱い , 人びとに善い言葉で話し , 礼拝の務めを守り , 定めの喜捨をしなさい 。 」 だが , あなたがたの中少数の者を除き , 背き去った 。
(trg)="s2.83"> അല ് ലാഹുവെ അല ് ലാതെ നിങ ് ങള ് ‍ ആരാധിക ് കരുത ് ‌ ; മാതാപിതാക ് കള ് ‍ ക ് കും ബന ് ധുക ് കള ് ‍ ക ് കും അനാഥകള ് ‍ ക ് കും അഗതികള ് ‍ ക ് കും നന ് ‍ മ ചെയ ് യണം ; ജനങ ് ങളോട ് നല ് ല വാക ് ക ് പറയണം ; പ ് രാര ് ‍ ത ് ഥന മുറ പ ് രകാരം നിര ് ‍ വഹിക ് കുകയും സകാത ് ത ് നല ് ‍ കുകയും ചെയ ് യണം എന ് നെല ് ലാം നാം ഇസ ് രായീല ് യരോട ് കരാര ് ‍ വാങ ് ങിയ സന ് ദര ് ‍ ഭം ( ഓര ് ‍ ക ് കുക ) . ( എന ് നാല ് ‍ ഇസ ് രായീല ് ‍ സന ് തതികളേ , ) പിന ് നീട ് നിങ ് ങളില ് ‍ കുറച ് ച ് പേരൊഴികെ മറ ് റെല ് ലാവരും വിമുഖതയോടെ പിന ് ‍ മാറിക ് കളയുകയാണ ് ചെയ ് തത ് ‌ .

(src)="s2.84"> またわれが , あなたがたと約束を結んだ時のことを思い起せ 。 「 あなたがたは仲間で血を流してはならない 。 またあなたがたの同胞を生れた土地から追い出してはならない 。 」 そこであなたがたは , これを厳粛に承認し , 自ら証言したのである 。
(trg)="s2.84"> നിങ ് ങള ് ‍ അന ് യോന ് യം രക ് തം ചിന ് തുകയില ് ലെന ് നും , സ ് വന ് തമാളുകളെ കുടിയൊഴിപ ് പിക ് കുകയില ് ലെന ് നും നിങ ് ങളോട ് നാം ഉറപ ് പ ് വാങ ് ങിയ സന ് ദര ് ‍ ഭവും ( ഓര ് ‍ ക ് കുക ) . എന ് നിട ് ട ് നിങ ് ങളത ് സമ ് മതിച ് ച ് ശരിവെക ് കുകയും ചെയ ് തു . നിങ ് ങളതിന ് സാക ് ഷികളുമാകുന ് നു .

(src)="s2.85"> それにも拘らず , その後互いに殺し合ったのはあなたがたであり , また一部の者を生れた土地から追い出し , 罪と憎しみとをもって対立し ( 敵に ) 味方した 。 またかれらが捕虜となった時 , 身代金を取っている 。 かれらを追放したこと ( 自体 ) が , 違法であるのに 。 あなたがたは啓典の一部分を信じて , 一部分を拒否するのか 。 凡そあなたがたの中こんなことをする者の報いは , 現世における屈辱でなくてなんであろう 。 また審判の日には , 最も重い懲罰に処せられよう 。 アッラーはあなたがたの行うことを見逃されない 。
(trg)="s2.85"> എന ് നിട ് ടും നിങ ് ങളിതാ സ ് വജനങ ് ങളെ കൊന ് നുകൊണ ് ടിരിക ് കുന ് നു . നിങ ് ങളിലൊരു വിഭാഗത ് തെ തന ് നെ അവരുടെ വീടുകളില ് ‍ നിന ് നും ഇറക ് കി വിട ് ടുകൊണ ് ടിരിക ് കുന ് നു . തികച ് ചും കുറ ് റകരമായും അതിക ് രമപരമായും അവര ് ‍ ക ് കെതിരില ് ‍ നിങ ് ങള ് ‍ അന ് യോന ് യം സഹായിക ് കുകയും ചെയ ് യുന ് നു . അവര ് ‍ നിങ ് ങളുടെ അടുത ് ത ് യുദ ് ധത ് തടവുകാരായി വന ് നാല ് ‍ നിങ ് ങള ് ‍ മോചനമൂല ് യം നല ് ‍ കി അവരെ മോചിപ ് പിക ് കുകയും ചെയ ് യുന ് നു . യഥാര ് ‍ ത ് ഥത ് തില ് ‍ അവരെ പുറം തള ് ളുന ് നത ് തന ് നെ നിങ ് ങള ് ‍ ക ് ക ് നിഷിദ ് ധമായിരുന ് നു . നിങ ് ങള ് ‍ വേദ ഗ ് രന ് ഥത ് തിലെ ചില ഭാഗങ ് ങള ് ‍ വിശ ് വസിക ് കുകയും മറ ് റു ചിലത ് തള ് ളിക ് കളയുകയുമാണോ ? എന ് നാല ് ‍ നിങ ് ങളില ് ‍ നിന ് ന ് അപ ് രകാരം പ ് രവര ് ‍ ത ് തിക ് കുന ് നവര ് ‍ ക ് ക ് ഇഹലോകജീവിതത ് തില ് ‍ അപമാനമല ് ലാതെ മറ ് റൊരു ഫലവും കിട ് ടാനില ് ല . ഉയിര ് ‍ ത ് തെഴുന ് നേല ് ‍ പിന ് റെ നാളിലാവട ് ടെ അതി കഠിനമായ ശിക ് ഷയിലേക ് ക ് അവര ് ‍ തള ് ളപ ് പെടുകയും ചെയ ് യും . നിങ ് ങളുടെ പ ് രവര ് ‍ ത ് തനങ ് ങളെപ ് പറ ് റിയൊന ് നും അല ് ലാഹു അശ ് രദ ് ധനല ് ല .

(src)="s2.86"> これらの人びとは , 来世の代りに , 現世の生活を購った者である 。 結局かれらの懲罰は軽減されず , また助けも得られないであろう 。
(trg)="s2.86"> പരലോകം വിറ ് റ ് ഇഹലോകജീവിതം വാങ ് ങിയവരാകുന ് നു അത ് തരക ് കാര ് ‍ . അവര ് ‍ ക ് ക ് ശിക ് ഷയില ് ‍ ഇളവ ് നല ് ‍ കപ ് പെടുകയില ് ല . അവര ് ‍ ക ് ക ് ഒരു സഹായവും ലഭിക ് കുകയുമില ് ല .

(src)="s2.87"> こうしてわれはムーサーに啓典を授け , 使徒たちにその後を継がせた , またわれはマルヤムの子イーサーに , 明証を授け , 更に聖霊でかれを強めた 。 それなのにあなたがた ( ユダヤ人たち ) は , 使徒が自分たちの心にそわないものを ( 西 ? ) す度に , 倣慢になった 。 ある者を虚言者呼ばわりし , またある者を殺害した 。
(trg)="s2.87"> മൂസായ ് ക ് ക ് നാം ഗ ് രന ് ഥം നല ് ‍ കി . അദ ് ദേഹത ് തിന ് ശേഷം തുടര ് ‍ ച ് ചയായി നാം ദൂതന ് ‍ മാരെ അയച ് ചുകൊണ ് ടിരുന ് നു . മര ് ‍ യമിന ് റെ മകനായ ഈസാക ് ക ് നാം വ ് യക ് തമായ ദൃഷ ് ടാന ് തങ ് ങള ് ‍ നല ് ‍ കുകയും , അദ ് ദേഹത ് തിന ് നാം പരിശുദ ് ധാത ് മാവിന ് റെ പിന ് ‍ ബലം നല ് ‍ കുകയും ചെയ ് തു . എന ് നിട ് ട ് നിങ ് ങളുടെ മനസ ് സിന ് പിടിക ് കാത ് ത കാര ് യങ ് ങളുമായി വല ് ല ദൈവദൂതനും നിങ ് ങളുടെ അടുത ് ത ് വരുമ ് പോഴൊക ് കെ നിങ ് ങള ് ‍ അഹങ ് കരിക ് കുകയും , ചില ദൂതന ് ‍ മാരെ നിങ ് ങള ് ‍ തള ് ളിക ് കളയുകയും , മറ ് റു ചിലരെ നിങ ് ങള ് ‍ വധിക ് കുകയും ചെയ ് യുകയാണോ ?

(src)="s2.88"> かれらは 「 わたしたちの心は覆われている 」 と言う 。 そうではない , アッラーはかれらをその冒 ( 濳 ? ) のために見限られたのである 。 したがって信仰に入る者は極く希である 。
(trg)="s2.88"> അവര ് ‍ പറഞ ് ഞു : ഞങ ് ങളുടെ മനസ ് സുകള ് ‍ അടഞ ് ഞുകിടക ് കുകയാണ ് ‌ . എന ് നാല ് ‍ ( അതല ് ല ശരി ) അവരുടെ നിഷേധം കാരണമായി അല ് ലാഹു അവരെ ശപിച ് ചിരിക ് കുകയാണ ് ‌ . അതിനാല ് ‍ വളരെ കുറച ് ചേ അവര ് ‍ വിശ ് വസിക ് കുന ് നുള ് ളൂ .

(src)="s2.89"> ( 今 ) アッラーの御許から啓典 ( クルアーン ) が下されて , かれらが所持していたものを更に確認出来るようになったが , ― ― 以前から不信心の者に対し勝利を御授け下さいと願っていたにも拘らず ― ― 心に思っていたものが実際に下ると , かれらはその信仰を拒否する 。 アッラーの誕責は必ず不信心者の上に下るであろう 。
(trg)="s2.89"> അവരുടെ കൈവശമുള ് ള വേദത ് തെ ശരിവെക ് കുന ് ന ഒരു ഗ ് രന ് ഥം ( ഖുര ് ‍ ആന ് ‍ ) അല ് ലാഹുവിങ ് കല ് ‍ നിന ് ന ് അവര ് ‍ ക ് ക ് വന ് നുകിട ് ടിയപ ് പോള ് ‍ ( അവരത ് തള ് ളിക ് കളയുകയാണ ് ചെയ ് തത ് ‌ ) . അവരാകട ് ടെ ( അത ് തരം ഒരു ഗ ് രന ് ഥവുമായി വരുന ് ന പ ് രവാചകന ് ‍ മുഖേന ) അവിശ ് വാസികള ് ‍ ക ് കെതിരില ് ‍ വിജയം നേടികൊടുക ് കുവാന ് ‍ വേണ ് ടി മുമ ് പ ് ( അല ് ലാഹുവിനോട ് ‌ ) പ ് രാര ് ‍ ത ് ഥിക ് കാറുണ ് ടായിരുന ് നു . അവര ് ‍ ക ് ക ് സുപരിചിതമായ ആ സന ് ദേശം വന ് നെത ് തിയപ ് പോള ് ‍ അവരത ് നിഷേധിക ് കുകയാണ ് ചെയ ് തത ് ‌ . അതിനാല ് ‍ ആ നിഷേധികള ് ‍ ക ് കത ് രെ അല ് ലാഹുവിന ് റെ ശാപം .

(src)="s2.90"> 災いは , かれらが自分の魂を売ったことにある 。 かれらがアッラーの下された啓典を信じないのは , アッラーがよいとされたしもベ ( ムハンマド ) に , 下された恩恵を嫉むためである 。 それでかれらは , かれの怒りの上に怒りを招いた 。 不信心者は恥ずべき懲罰を受けるであろう 。
(trg)="s2.90"> അല ് ലാഹു തന ് റെ ദാസന ് ‍ മാരില ് ‍ നിന ് ന ് താന ് ‍ ഇച ് ഛിക ് കുന ് നവരുടെ മേല ് ‍ തന ് റെ അനുഗ ് രഹം ഇറക ് കികൊടുക ് കുന ് നതിലുള ് ള ഈര ് ‍ ഷ ് യ നിമിത ് തം അല ് ലാഹു അവതരിപ ് പിച ് ച സന ് ദേശത ് തെ അവിശ ് വസിക ് കുക വഴി തങ ് ങളുടെ ആത ് മാക ് കളെ വിറ ് റുകൊണ ് ടവര ് ‍ വാങ ് ങിയ വില എത ് ര ചീത ് ത ! അങ ് ങനെ അവര ് ‍ കോപത ് തിനു മേല ് ‍ കോപത ് തിനു പാത ് രമായി തീര ് ‍ ന ് നു . സത ് യനിഷേധികള ് ‍ ക ് കത ് രെ നിന ് ദ ് യമായ ശിക ് ഷയുള ് ളത ് ‌ .

(src)="s2.91"> かれらに向かって , 「 あなたがたは , アッラーが下されたものを信じなさい 。 」 と言われると , かれらは , 「 わたしたち ( ユダヤ人 ) は , わたしたちに下されたものを信じる 。 」 と言う 。 それ以外のものは , 仮令かれらが所持するものを確証する真理でさえも信じない 。 言ってやるがいい 。 「 あなたがたがもし信者ならば , 何故以前アッラーの預言者たちを殺害したのか 。 」
(trg)="s2.91"> അല ് ലാഹു അവതരിപ ് പിച ് ചതില ് ‍ ( ഖുര ് ‍ ആനില ് ‍ ) നിങ ് ങള ് ‍ വിശ ് വസിക ് കൂ എന ് ന ് അവരോട ് പറയപ ് പെട ് ടാല ് ‍ , ഞങ ് ങള ് ‍ ക ് ക ് അവതീര ് ‍ ണ ് ണമായ സന ് ദേശത ് തില ് ‍ ഞങ ് ങള ് ‍ വിശ ് വസിക ് കുന ് നുണ ് ട ് എന ് നാണവര ് ‍ പറയുക . അതിനപ ് പുറമുള ് ളത ് അവര ് ‍ നിഷേധിക ് കുകയും ചെയ ് യുന ് നു . അവരുടെ പക ് കലുള ് ള വേദത ് തെ ശരിവെക ് കുന ് ന സത ് യസന ് ദേശമാണ ് താനും അത ് ( ഖുര ് ‍ ആന ് ‍ ) . ( നബിയേ , ) പറയുക : നിങ ് ങള ് ‍ വിശ ് വാസികളാണെങ ് കില ് ‍ പിന ് നെ എന ് തിനായിരുന ് നു മുമ ് പൊക ് കെ അല ് ലാഹുവിന ് റെ പ ് രവാചകന ് ‍ മാരെ നിങ ് ങള ് ‍ വധിച ് ചുകൊണ ് ടിരുന ് നത ് ‌ ?

(src)="s2.92"> 本当にムーサーは , 明証をもってあなたがたの許にやって来た 。 ところがあなたがたは , かれのいない時仔牛を神として拝み , 不義の徒となったのである 。
(trg)="s2.92"> സ ് പഷ ് ടമായ തെളിവുകളും കൊണ ് ട ് മൂസാ നിങ ് ങളുടെ അടുത ് ത ് വരികയുണ ് ടായി . എന ് നിട ് ടതിന ് ശേഷവും നിങ ് ങള ് ‍ അന ് യായമായിക ് കൊണ ് ട ് കാളക ് കുട ് ടിയെ ദൈവമാക ് കുകയാണല ് ലോ ചെയ ് തത ് ‌ .

(src)="s2.93"> またわれが , あなたがたの上に ( シナイ ) 山を持ち上げて , 契約を結んだ時のことを思い起せ 。 「 われがあなたがたに下したものをしっかり受け取り , また ( われの律法を ) 聞きなさい 。 」 かれらは ( 答えて ) 「 わたしたちは聞く , だが従わない 。 」 と言った 。 この拒否のため , かれらは , 仔牛 ( に対する信仰 ) を心の中に飲み込んでしまった 。 言ってやるがいい 。 「 もしあなたがたに信仰があるのなら , あなたがたの信仰の命じることこそ憎むべきである 。 」
(trg)="s2.93"> നിങ ് ങളോട ് നാം കരാര ് ‍ വാങ ് ങുകയും , നിങ ് ങള ് ‍ ക ് കു മീതെ പര ് ‍ വ ് വതത ് തെ നാം ഉയര ് ‍ ത ് തിപ ് പിടിക ് കുകയും ചെയ ് ത സന ് ദര ് ‍ ഭവും ( ശ ് രദ ് ധിക ് കുക ) . നിങ ് ങള ് ‍ ക ് ക ് നാം നല ് ‍ കിയ സന ് ദേശം മുറുകെപിടിക ് കുകയും ( നമ ് മുടെ കല ് ‍ പനകള ് ‍ ) ശ ് രദ ് ധിച ് ചു കേള ് ‍ ക ് കുകയും ചെയ ് യുക ( എന ് ന ് നാം അനുശാസിച ് ചു ) . അപ ് പോള ് ‍ അവര ് ‍ പറഞ ് ഞു : ഞങ ് ങള ് ‍ കേട ് ടിരിക ് കുന ് നു . അനുസരിക ് കേണ ് ടെന ് നു വെക ് കുകയും ചെയ ് തിരിക ് കുന ് നു . അവരുടെ നിഷേധസ ് വഭാവത ് തിന ് റെ ഫലമായി കാളക ് കുട ് ടിയോടുള ് ള ഭക ് തി അവരുടെ മനസ ് സുകളില ് ‍ ലയിച ് ചു ചേര ് ‍ ന ് നു കഴിഞ ് ഞിരുന ് നു . ( നബിയേ , ) പറയുക : നിങ ് ങള ് ‍ വിശ ് വാസികളാണെങ ് കില ് ‍ ആ വിശ ് വാസം നിങ ് ങളോട ് നിര ് ‍ ദേശിക ് കുന ് ന കാര ് യം വളരെ ചീത ് തതന ് നെ .