# ml/JT5D9T2hA4rf.xml.gz
# zul/JT5D9T2hA4rf.xml.gz


# ml/cS20a1NwdyeJ.xml.gz
# zul/cS20a1NwdyeJ.xml.gz


(src)="1"> ആളുകളെ അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിനേയും അവരുടെ താല്പര്യങ്ങൾ പങ്കിടുന്നതിനേയും കുറിച്ച് ഞങ്ങൾ സ്വപ്നം കാണാൻ തുടങ്ങി . മനോഹരമായ കാര്യങ്ങൾ മനോഹരമായ വ്യക്തികൾ ചെയ്യുന്നത് എല്ലാം നിങ്ങൾക്ക് ഒരിടത്തുതന്നെ കണ്ടെത്താൻ കഴിയുന്ന ഒരു അനുഭവം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . ഞങ്ങളുടെ സൈറ്റുമായി കണക്റ്റുചെയ്യാനുള്ള മികച്ചതും കൂടുതൽ സുരക്ഷിതവുമായ മാർഗമാണ് Google Plus- ലേക്ക് സൈൻ ഇൻ ചെയ്യൽ . നിങ്ങൾക്ക് ഇതിനകം ഒരു Google അക്കൗണ്ട് ഉള്ളതിനാൽ നിങ്ങൾ പുതിയൊരു ഉപയോക്തൃനാമവും പാസ്‌വേഡും സൃഷ്ടിക്കേണ്ടതില്ല . ബട്ടണിൽ ക്ലിക്കുചെയ്താൽ മാത്രം മതി നിങ്ങൾ തയാറായിക്കഴിയും . നിങ്ങൾ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കണ്ടെത്തൽ . ഉപയോക്താക്കൾക്ക് സ്വകാര്യത വളരെ പ്രധാനമാണ് . ചിലപ്പോൾ നിങ്ങൾക്ക് സുഹൃത്തുക്കളുമായി പങ്കിടേണ്ടി വന്നേക്കാം . ചിലപ്പോൾ നിങ്ങൾക്ക് കുടുംബവുമായി പങ്കിടേണ്ടി വന്നേക്കാം . അതിനാൽ Google ഉപയോഗിച്ച് സൈനിൻ ചെയ്യുന്നത് നിങ്ങൾ പങ്കിടുന്നവയിൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണം നൽകുന്നു . പങ്കിടൽ വെറും കാണൽ അല്ല . ഇത് ഗൗരവമേറിയ ഒന്നാണ് . അതിനാൽ നിങ്ങൾ ചങ്ങാതിമാരെ വെറുതെ ആപ്ലിക്കേഷനിലേക്ക് മടക്കി അയയ്ക്കുകയല്ല . മറിച്ച് വാങ്ങാനും പിന്തുടരാനും അല്ലെങ്കിൽ കുറിപ്പിൽ നിന്നുതന്നെ സംഭാവന ചെയ്യാനും നിങ്ങൾ ക്ഷണിക്കുകയാണ് . തീർച്ചയായും മൊബൈൽ ഉദ്ഗ്രഥനം വളരെ വലുതാണ് . വെബ്‌സൈറ്റിലെ ഒറ്റ ക്ലിക്കിലൂടെ , ആപ്ലിക്കേഷൻ നിങ്ങളുടെ ഏത് ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്കും ഡൗൺലോഡുചെയ്യാനും യാത്രയ്ക്കിടെ ഉപയോഗിക്കുന്നത് തുടരാനുമാകും .
(trg)="1"> Saqala i- Fancy ngenjongo yokuxhumanisa abantu nezinto abazithandayo kanye nabantu ababelana nabo ngazo .
(trg)="2"> Sasifuna ukukhanda umuzwa lapho khona ungathola izinto ezinhle kakhulu ezikhandwe ngabantu abaphezulu , konke kutholaka endaweni eyodwa .
(trg)="3"> Ukungena ngemvume ku- Google Plus kuyindlela engcono futhi evikelekile yokuxhumana nesayithi lethu .

(src)="2"> Google Plus- ലേക്ക് സൈൻ ഇൻ ചെയ്യുകയെന്നാൽ അത് ലാളിത്യവും സുരക്ഷയുമാണ് . ഞങ്ങളുടെ സൈറ്റുമായി നിങ്ങളെ ബന്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു , അത് എത്രയും വേഗം കഴിയുന്നത്ര വിശ്വസനീയമായ രീതിയിൽ ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം , അങ്ങനെ നിങ്ങൾക്ക് നിങ്ങളിഷ്ടപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ കഴിയുന്നു .
(trg)="17"> Ukungena ngemvume ku- Google Plus kuchaza ubulula nokuvikeleleka .
(trg)="18"> Futhi njengoba sizama ukukuxhumanisa nesayithi lethu , sifuna ukwenza loko ngendlela elula kakhulu , ethembeke kakhulu , khona uzokwazi ukugxila ezintweni ozithandayo .

# ml/fbpZ98nxEgnj.xml.gz
# zul/fbpZ98nxEgnj.xml.gz


(src)="1"> അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം
(trg)="1"> Ngiyakwemukela leli vidiyo ngoKUHLANGANISWA OKUYISISEKELO

(src)="2"> " കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ് " ശരി, ക്ഷമിക്കൂ ഞാന് പ്രതീക്ഷിക്കുന്നു .. ഈ ക്ലാസിനു ശേഷം .. അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം , ഇതു അടിസ്ഥാനമായി തോന്നും നമുക്ക് തുടങ്ങാം ചില ഉദാഹരണം നോക്കാം ശരി , നമുക്ക് പഴയത് പോലെ ... 1+1 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്‌ക്കും അറിയാം ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല ശരി എന്റെ കയ്യിൽ .. ഒരു ( ഇത് ഒരു പഴം എന്ന് കരുതുക ) ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? ശരി എന്റെ കയ്യിൽ 1 .. 2 പഴം ഉണ്ട് അപ്പോൾ 1+1 സമം 2 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം : " ഇത് വളരെ എളുപ്പമല്ലെ " ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം എനിക്ക് പഴം ഇഷ്ടമാണ് . ചിലപ്പോൾ ഞാനത് വീണ്ടും പറയും .
(trg)="2"> Ngazi unicabanga : " uSal , angicabangi ukuhlanganiswa kuyisisekelo . "
(trg)="3"> Ngiyaxolisa .
(trg)="4"> Ngethemba ...

# ml/mJdrn8O78Mzk.xml.gz
# zul/mJdrn8O78Mzk.xml.gz


(src)="1"> 1 വർഷം മുമ്പ് നിങ്ങളില്ലാത്തപ്പോൾ വീട് ഇത് പോലെ ആയിരുന്നില്ല ഹെയ് ഡാഡ് , ഇപ്പോൾ അപ്പാർട്ടുമെന്റിലുണ്ട് . സംസാരിക്കാനാകുമോ ? തീർച്ചയായും ഞാൻ തയ്യാറാണ് ഡാഡ് ഡാഡ് , അത് മോൾഡ് ആണോ ? ഡാഡ് എല്ലാ സഹായത്തിനും നന്ദി ജന്മദിനാശംസകൾ സഹോദരി ! സഹോദരി നീ അവിടെയുണ്ടോ ? ഞങ്ങൾ നിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നു . നാളെ ഞങ്ങൾ ഷോപ്പിംഗിന് പോകുകയാണ് ഒപ്പം ചില കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കും ... അത് ആരാണ് ? അത് ഡേവിഡാണ് അവനെ എനിക്ക് ഇഷ്‌ടമല്ല ചിലപ്പോൾ നമുക്ക് അവനുമായി കൂടിക്കാഴ്‌ച നടത്തേണ്ടി വരാം ശരി . വികാരാധീനനാണ് ... ഹായ് എല്ലാത്തിനും ഉപരിയായി അത്ര മോശമല്ല ! സുഹൃത്തുക്കളെ , നിങ്ങൾ അവിടെയുണ്ടോ ... തീർച്ചയായും , ഞങ്ങൾ ഇവിടെയുണ്ട് ! ഞാനും അതെയോ ... അതെ ഞങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ജോൺ ഡേവിസ് ഡേവിഡ് സ്റ്റോൺസിനെ Hangout- ൽ ചേർത്തു . ഇന്നത്തേക്ക് നന്ദി സുഹൃത്തുക്കളെ . ഇത് മനോഹരമായ ദിവസമായിരുന്നു ! നിങ്ങൾ സ്‌നേഹിക്കുന്ന ആളുകളുമായുള്ള സംഭാഷണങ്ങൾ നിലനിൽക്കും
(trg)="1"> 1 unyaka odlule
(trg)="2"> Ekhaya akusafani ngaphandle kwakho
(trg)="3"> Sawubona baba , usendlini manje .