# ml/MixNgzjx7Qye.xml.gz
# zh/MixNgzjx7Qye.xml.gz


(src)="1"> ലോകത്തിലെ ഏറ്റവും സമഗ്രമായ പ്രാദേശിക വിവരം ഇപ്പോൾ Google- ൽ 1, 000 അഭിപ്രായങ്ങൾക്ക് നിങ്ങൾ 1, 000 അവലോകനങ്ങൾ വായിക്കേണ്ടതില്ല നിങ്ങളെപ്പോലുള്ളവരിൽ നിന്ന് ദശലക്ഷക്കണക്കിന് സ്കോറുകളും അവലോകനങ്ങളും Zagat സംഗ്രഹിക്കുകയും 30- പോയിന്റ് എക്സ്പ്രസീവ് സ്കെയിലും ഒരൊറ്റ സംഗ്രഹ അവലോകനവും അടിസ്ഥാനമാക്കി അവയെ ശരാശരി സ്കോറുകളായി മാറ്റുകയും ചെയ്യുന്നു അതിനാൽ എവിടെയാണ് പോകേണ്ടതെന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ
(trg)="1"> 全 球 最 全 面 的 本 地 資 訊 盡 在 G o o g l e
(trg)="2"> 想 知 大 眾 的 意 見 當 然 不 用 看 過 千 個 評 論
(trg)="3"> Z a g a t 綜 合 過 百 萬 人 的 評 分 和 評 論

(src)="2"> Zagat ഉപയോഗിച്ച് ശരിയായ സ്ഥലം കണ്ടെത്തുക
(trg)="8"> 記 得 使 用 Z a g a t

# ml/OuuMzuRbUAIR.xml.gz
# zh/OuuMzuRbUAIR.xml.gz


(src)="1"> എന്‍റെ വലിയ ആശയം വാസ്തവത്തില്‍ ഒരു വളരെ ചെറിയ ആശയമാണ് നമ്മുടെ അകത്തു ഉറങ്ങിക്കിടക്കുന്ന കോടിക്കണക്കിനു മഹത്തായ ആശയങ്ങളെ പുറത്തു കൊണ്ടുവരാന്‍ അതിനു കഴിയും എന്‍റെ ആ ചെറിയ ആശയമാണ് നിദ്ര ( സദസ്സില്‍ ചിരി ) ( പ്രേക്ഷകരുടെ കൈയ്യടി ) ഇത് ഉന്നത ഗണത്തില്‍ പെടുന്ന സ്ത്രീകളുടെ ഒരു മുറിയാണ് ഉറക്കക്കുറവുള്ള സ്ത്രീകളുടെ മുറി കഠിന അനുഭവങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി നിദ്രയുടെ വില രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് , ക്ഷീണം കാരണം മോഹാലസ്യപെട്ട് മേശയുടെ മേല്‍ തലയിടിച്ചു എന്‍റെ താടിയെല്ല് ഒടിഞ്ഞു വലതു കണ്ണില്‍ അഞ്ചു തുന്നലും വേണ്ടിവന്നു . അങ്ങിനെ ഞാന്‍ യാത്ര തുടങ്ങി ഉറക്കത്തിന്‍റെ ഗുണങ്ങള്‍ വീണ്ടെടുക്കുവാനുള്ള യാത്ര ആ യാത്രയില്‍ ഡോക്ടര്‍മാരില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഇതാണ് . ജീവിതത്തെ കൂടുതല്‍ കാര്യക്ഷമവും , കൂടുതല്‍ പ്രചോദിതവും , കൂടുതല്‍ സന്തോഷപ്രദവും ആക്കുവനുള്ള മാര്‍ഗം ആവശ്യത്തിനു ഉറങ്ങുക എന്നതാണ് .
(trg)="1"> 我 嘅 大 諗 頭
(trg)="2"> 喺 一 個 非 常 , 非 常 細 嘅 意 見
(trg)="3"> 可 以 釋 放

(src)="2"> ( സദസ്സില്‍ കൈയ്യടി ) ഈ പുതിയ വിപ്ലവത്തില്‍ , ഈ പുതിയ സ്ത്രീയെ സംബന്ധിക്കുന്ന കാര്യത്തില്‍ നമ്മള്‍ സ്ത്രീകളാകും വഴികാട്ടികളാകുക . നമ്മള്‍ ശരിക്കും ഉറങ്ങിക്കൊണ്ട് ഉയരങ്ങളില്‍ എത്താന്‍ പോവുകയാണ് .
(trg)="28"> ( 掌 聲 )
(trg)="29"> 而 我 哋 女 人 要 帶 領
(trg)="30"> 一 個 新 嘅 革 命 , 依 種 新 嘅 女 權 主 義 。

(src)="3"> ( സദസ്സില്‍ ചിരി ) ( സദസ്സില്‍ കൈയ്യടി ) കാരണം , ദുര്‍ഭാഗ്യവശാല്‍ , പുരുഷന്മാര്‍ക്ക് ഉറക്കമില്ലായ്മ എന്നത് പുരുഷത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ് . ഞാന്‍ ഈയടുത്ത കാലത്ത് ഒരു പുരുഷന്‍റെ കൂടെ അത്താഴം കഴിക്കുകയായിരുന്നു അയാള്‍ക്ക് കഴിഞ്ഞ രാത്രി കേവലം നാല് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിഞ്ഞുള്ളൂ എന്ന് പരാതിപ്പെട്ടു . അയാളോട് എനിക്കിങ്ങനെ പറയണമെന്നുണ്ടായിരുന്നു -- പക്ഷെ പറഞ്ഞില്ല --
(trg)="32"> ( 笑 聲 )
(trg)="33"> ( 掌 聲 )
(trg)="34"> 因 為 不 幸 嘅 喺 ,

(src)="4"> " നിങ്ങള്‍ക്കറിയാമോ ? നിങ്ങള്‍ അഞ്ചു മണിക്കൂര്‍ ഉറങ്ങിയിരുന്നെങ്കില്‍ , ഈ അത്താഴം കുറച്ചു കൂടെ രസകരം ആകുമായിരുന്നു " ( സദസ്സില്‍ ചിരി ) ഇപ്പോള്‍ ഒരു പുതിയ തരാം നിദ്രയില്ലായ്മ ഉണ്ട് . മറ്റുള്ളവരേക്കാള്‍ ഉയരാന്‍ വേണ്ടിയുള്ള പരിശ്രമം പ്രത്യേകിച്ച് ഇവിടെ വാഷിങ്ങ്ടണില്‍ , ആരെയെങ്കിലും പ്രാതലിനു ക്ഷണിക്കുമ്പോള്‍
(trg)="41"> 我 覺 得 好 似 話 : " 你 知 道 嗎 ?
(trg)="42"> 如 果 你 瞓 左 五 個 鐘 頭 ,
(trg)="43"> 今 次 晚 餐 會 變 得 有 趣 好 多 。 "

(src)="5"> " എട്ടുമണി സൌകര്യപ്പെടുമോ ? " എന്ന് നമ്മള്‍ ചോദിച്ചെന്നു വെക്കുക . അവര്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കും , " എട്ടുമണി വളരെ വൈകും , പക്ഷെ അത് സാരമില്ല , ഒരു കളി ടെന്നീസ് കളിച്ചിട്ട് , കുറച്ചു കോണ്‍ഫറന്‍സ് കാള്‍ ചെയ്തിട്ട് നിങ്ങളെ എട്ടുമണിക്ക് കാണാം " അവര്‍ കരുതിയിരിക്കുന്നത് ഇങ്ങനെ പറയുന്നതിനര്‍ത്ഥം അവര്‍ വളരെ തിരക്കുള്ളവരും വളരെയധികം അധ്വാനിക്കുന്നവരും ആണെന്നാണ് . പക്ഷെ വാസ്തവത്തില്‍ അവരങ്ങനെ അല്ല , കാരണം ഈ നിമിഷം വരെ നമുക്ക് , മോശപ്പെട്ട തീരുമാനങ്ങളെടുക്കുന്ന , സമര്‍ത്ഥരായ നേതാക്കന്മാരെ ലഭിച്ചിട്ടുണ്ട് , വാണിജ്യരംഗത്തും , ധനകാര്യത്തിലും , രാഷ്ട്രീയത്തിലും . അതിനാല്‍ ഒരാള്‍ ബുദ്ധിമാനായതുകൊണ്ട് ഒരു നല്ല നേതാവാകുന്നില്ല . കാരണം നേതൃത്വത്തിന്‍റെ കാതല്‍ എന്നത് ടൈറ്റാനിക്കില്‍ കൂട്ടിമുട്ടുന്നതിനു മുമ്പേ മഞ്ഞുമലയെ കാണുക എന്നതാണ് . നാളിതുവരെ ഒരുപാടൊരുപാട് മഞ്ഞുമലകള്‍ നമ്മുടെ കപ്പലുകളെ ഇടിച്ചുകൊണ്ടിരിക്കുന്നു . വാസ്തവത്തില്‍ , എനിക്ക് തോന്നുന്നു
(trg)="48"> 然 後 你 話 , " 八 點 可 以 嗎 ? "
(trg)="49"> 佢 哋 好 可 能 話 比 你 聽 , " 八 點 鐘 已 經 喺 太 遲 啦 ,
(trg)="50"> 不 過 唔 緊 要 , 我 可 以 打 場 網 球

(src)="6"> " Lehman Brothers "
(trg)="67"> 如 果 雷 曼 兄 弟

(src)="7"> " Lehman Brothers and Sisters " ആയിരുന്നെങ്കില്‍ , അവര്‍ ഇപ്പോഴും നിലനിന്നേനെ .
(trg)="68"> 喺 雷 曼 兄 弟 姐 妹 ,
(trg)="69"> 咁 佢 哋 可 能 仍 然 存 在 。

(src)="8"> ( സദസ്സില്‍ കൈയ്യടി ) എല്ലാ സഹോദരന്മാരും സദാസമയവും ആശയവിനിമയം ചെയ്യുവാനുള്ള തിരക്കുകൂട്ടും നേരം , ഒരുപക്ഷെ അവര്‍കിടയില്‍ ഒരു സഹോദരി ഉണ്ടായിരുന്നെങ്കില്‍ അവള്‍ ആ മഞ്ഞുമലയെ തിരിച്ചറിഞ്ഞേനെ , കാരണം അവള്‍ ഏഴര- എട്ടു മണിക്കൂര്‍ നിദ്ര കഴിഞ്ഞു എഴുന്നേറ്റു കാണും അതുകൊണ്ട് വലിയ കാര്യങ്ങള്‍ കാണുവാനും സാധിച്ചിരിക്കും . അതിനാല്‍ , നമ്മള്‍ നമ്മുടെ ലോകത്തിലെ , പലതരത്തിലുള്ള വിഷമഘട്ടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെ , വ്യക്തിപരമായി എതോന്നാണോ നമുക്കൊരോര്‍ത്തര്‍ക്കും നല്ലത് , എതോന്നാണോ കൂടുതല്‍ സന്തോഷവും , കൃതജ്ഞതയും , കാര്യക്ഷമതയും നമ്മുടെ ജീവതത്തില്‍ കൊണ്ടുവരുന്നതും , ഔദ്യോഗികജീവിതത്തിനു ഏറ്റവും ഉചിതമായതും , ആ ഒന്ന് തന്നെയായിരിക്കും ഈ ലോകത്തിനും നല്ലത് . അതുകൊണ്ട് , നിങ്ങളുടെ കണ്ണുകളടച്ചു , നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന , മഹത്തായ ആശയങ്ങളെ പുറത്തു കൊണ്ടുവരുവാനും , നിങ്ങളുടെ എഞ്ചിന്‍ നിറുത്തി നിദ്രയുടെ ശക്തി അറിയുവാനും ഞാന്‍ നിങ്ങളോട് പറയുവാനാഗ്രഹിക്കുന്നു . നന്ദി .
(trg)="70"> ( 掌 聲 )
(trg)="71"> 當 所 有 兄 弟 都 忙 緊
(trg)="72"> 被 2 4 / 7 超 連 接 嘅 時 候 ,

(src)="9"> ( സദസ്സില്‍ കൈയടി )
(trg)="91"> ( 掌 聲 )

# ml/Yp0T6X3T2G30.xml.gz
# zh/Yp0T6X3T2G30.xml.gz


(src)="1"> ഖാൻ അക്കാദമി യുടെ പ്രോഗ്രാമ്മിങ്ങ് ട്യുടോറിയലിലേക്ക് സ്വാഗതം . കമ്പ്യൂടർ പ്രോഗ്രാമ്മിങ്ങ് അല്പം പോലും പരിചയമില്ലേ ? വിഷമിക്കേണ്ട . ലോകത്തിലെ 99 . 5 % പേരും അങ്ങനെതന്നെ . ഞങ്ങളുണ്ട് സഹായിക്കാൻ . പ്രോഗ്രാമ്മിങ്ങ് എന്താണെന്നായിരിക്കും ആദ്യത്തെ ചോദ്യം . പ്രോഗ്രാം എഴുതുന്നതുവഴി നിങ്ങൾ കമ്പ്യൂടർ- ന് പ്രവർത്തിക്കാനാവശ്യമായ നിർദേശങ്ങളാണു നല്കുന്നത് അത് ഏകദേശം ഇംഗ്ലീഷ് പോലെയിരിക്കും . കമ്പ്യൂടർ വളരെ അനുസരണയുള്ള ഒരു നായ്ക്കുട്ടിയാണെന്നു സങ്കല്പിക്കുക . എന്ത് പറഞ്ഞാലും അതേപടി കേൾക്കും . അതിനാണ് പ്രോഗ്രാമ്മിങ്ങ് .
(trg)="1"> 欢 迎 来 到 K h a n A c a d e m y 的 编 程 教 程 。
(trg)="2"> 你 是 一 个 编 程 新 手 吗 ?
(trg)="3"> 不 用 担 心 - - 这 意 味 着 你 和 世 界 上 9 9 . 5 % 的 人 一 样 。

(src)="2"> എന്നാൽ , വളരെ കുറച്ചു പേർക്ക് മാത്രമുള്ള വിശിഷ്ടമായ സിദ്ധിയല്ല പ്രോഗ്രാമ്മിങ്ങ് . ഇത് എല്ലാവർക്കും പഠിച്ചെടുക്കാം . ലോകം മുഴുവനും ഇപ്പോൾ കുട്ടികളും യുവാക്കളും വൃദ്ധരും എല്ലാം പ്രോഗ്രാമ്മിങ്ങ് പഠിക്കുകയാണ് . എന്താണു പ്രോഗ്രാമ്മിങ്ങിൽ ഉള്ളത് ? എന്തിനാണ് എല്ലാവരും ഇത് പഠിക്കുന്നത് ? അത് നിങ്ങളുടെ താത്പര്യം പോലെയിരിക്കും കാരണം പ്രോഗ്രാമ്മിങ്ങ്- ലൂടെ ഒരുപാടു കാര്യങ്ങൾ ചെയ്യാനാകും .
(trg)="11"> 谢 天 谢 地 , 编 程 不 是 一 门 晦 涩 难 懂 的 手 艺 ,
(trg)="12"> 不 是 只 有 一 群 特 别 的 人 才 懂 得 编 程 - -
(trg)="13"> 其 实 我 们 每 一 个 人 都 可 以 学 会 编 程 。