# ml/OuuMzuRbUAIR.xml.gz
# uz/OuuMzuRbUAIR.xml.gz


(src)="1"> എന്‍റെ വലിയ ആശയം വാസ്തവത്തില്‍ ഒരു വളരെ ചെറിയ ആശയമാണ് നമ്മുടെ അകത്തു ഉറങ്ങിക്കിടക്കുന്ന കോടിക്കണക്കിനു മഹത്തായ ആശയങ്ങളെ പുറത്തു കൊണ്ടുവരാന്‍ അതിനു കഴിയും എന്‍റെ ആ ചെറിയ ആശയമാണ് നിദ്ര ( സദസ്സില്‍ ചിരി ) ( പ്രേക്ഷകരുടെ കൈയ്യടി ) ഇത് ഉന്നത ഗണത്തില്‍ പെടുന്ന സ്ത്രീകളുടെ ഒരു മുറിയാണ് ഉറക്കക്കുറവുള്ള സ്ത്രീകളുടെ മുറി കഠിന അനുഭവങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി നിദ്രയുടെ വില രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് , ക്ഷീണം കാരണം മോഹാലസ്യപെട്ട് മേശയുടെ മേല്‍ തലയിടിച്ചു എന്‍റെ താടിയെല്ല് ഒടിഞ്ഞു വലതു കണ്ണില്‍ അഞ്ചു തുന്നലും വേണ്ടിവന്നു . അങ്ങിനെ ഞാന്‍ യാത്ര തുടങ്ങി ഉറക്കത്തിന്‍റെ ഗുണങ്ങള്‍ വീണ്ടെടുക്കുവാനുള്ള യാത്ര ആ യാത്രയില്‍ ഡോക്ടര്‍മാരില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഇതാണ് . ജീവിതത്തെ കൂടുതല്‍ കാര്യക്ഷമവും , കൂടുതല്‍ പ്രചോദിതവും , കൂടുതല്‍ സന്തോഷപ്രദവും ആക്കുവനുള്ള മാര്‍ഗം ആവശ്യത്തിനു ഉറങ്ങുക എന്നതാണ് .
(trg)="1"> Mening katta g' oyam juda ham kichik g' oya .
(trg)="2"> U ayni paytda ichimizda uxlab yotgan milliardlab ulkan g' oyalarni uyg´ota oladi .
(trg)="3"> Shu ishni bajardigan mening kichkina bir g' oyam uyqudir .

(src)="2"> ( സദസ്സില്‍ കൈയ്യടി ) ഈ പുതിയ വിപ്ലവത്തില്‍ , ഈ പുതിയ സ്ത്രീയെ സംബന്ധിക്കുന്ന കാര്യത്തില്‍ നമ്മള്‍ സ്ത്രീകളാകും വഴികാട്ടികളാകുക . നമ്മള്‍ ശരിക്കും ഉറങ്ങിക്കൊണ്ട് ഉയരങ്ങളില്‍ എത്താന്‍ പോവുകയാണ് .
(trg)="12"> ( Qarsaklar )
(trg)="13"> Biz ayollar bu yangi inqilobda , bu yangi feminist masalasida yo 'l boshlamoqchimiz .
(trg)="14"> Yuqoriga bo' lgan yo´limizga uhlab boramiz .

(src)="3"> ( സദസ്സില്‍ ചിരി ) ( സദസ്സില്‍ കൈയ്യടി ) കാരണം , ദുര്‍ഭാഗ്യവശാല്‍ , പുരുഷന്മാര്‍ക്ക് ഉറക്കമില്ലായ്മ എന്നത് പുരുഷത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ് . ഞാന്‍ ഈയടുത്ത കാലത്ത് ഒരു പുരുഷന്‍റെ കൂടെ അത്താഴം കഴിക്കുകയായിരുന്നു അയാള്‍ക്ക് കഴിഞ്ഞ രാത്രി കേവലം നാല് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിഞ്ഞുള്ളൂ എന്ന് പരാതിപ്പെട്ടു . അയാളോട് എനിക്കിങ്ങനെ പറയണമെന്നുണ്ടായിരുന്നു -- പക്ഷെ പറഞ്ഞില്ല --
(trg)="15"> ( Kulgi ) ( Qarsaklar )
(trg)="16"> Afsuski , erkaklar uchun uyqusizlik erkaklarga hos ramz bo' lib qolgan .
(trg)="17"> Yaqinda , bir yigit bilan birga kechki ovqatda bo' ldim .

(src)="4"> " നിങ്ങള്‍ക്കറിയാമോ ? നിങ്ങള്‍ അഞ്ചു മണിക്കൂര്‍ ഉറങ്ങിയിരുന്നെങ്കില്‍ , ഈ അത്താഴം കുറച്ചു കൂടെ രസകരം ആകുമായിരുന്നു " ( സദസ്സില്‍ ചിരി ) ഇപ്പോള്‍ ഒരു പുതിയ തരാം നിദ്രയില്ലായ്മ ഉണ്ട് . മറ്റുള്ളവരേക്കാള്‍ ഉയരാന്‍ വേണ്ടിയുള്ള പരിശ്രമം പ്രത്യേകിച്ച് ഇവിടെ വാഷിങ്ങ്ടണില്‍ , ആരെയെങ്കിലും പ്രാതലിനു ക്ഷണിക്കുമ്പോള്‍
(trg)="19"> Va men unga shunday degim keldi , -- lekin aytmadim -- shunday degim keldi , " Bilasizmi ? agar besh soat uxlaganingizda , bu kechki ovqatdagi suhbatimiz ancha qiziqarliroq bo' lar edi . "
(trg)="20"> ( Kulgi )
(trg)="21"> Hozirgi paytda , uyqusizlikning shunday turi bor - yakka kurashish .

(src)="5"> " എട്ടുമണി സൌകര്യപ്പെടുമോ ? " എന്ന് നമ്മള്‍ ചോദിച്ചെന്നു വെക്കുക . അവര്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കും , " എട്ടുമണി വളരെ വൈകും , പക്ഷെ അത് സാരമില്ല , ഒരു കളി ടെന്നീസ് കളിച്ചിട്ട് , കുറച്ചു കോണ്‍ഫറന്‍സ് കാള്‍ ചെയ്തിട്ട് നിങ്ങളെ എട്ടുമണിക്ക് കാണാം " അവര്‍ കരുതിയിരിക്കുന്നത് ഇങ്ങനെ പറയുന്നതിനര്‍ത്ഥം അവര്‍ വളരെ തിരക്കുള്ളവരും വളരെയധികം അധ്വാനിക്കുന്നവരും ആണെന്നാണ് . പക്ഷെ വാസ്തവത്തില്‍ അവരങ്ങനെ അല്ല , കാരണം ഈ നിമിഷം വരെ നമുക്ക് , മോശപ്പെട്ട തീരുമാനങ്ങളെടുക്കുന്ന , സമര്‍ത്ഥരായ നേതാക്കന്മാരെ ലഭിച്ചിട്ടുണ്ട് , വാണിജ്യരംഗത്തും , ധനകാര്യത്തിലും , രാഷ്ട്രീയത്തിലും . അതിനാല്‍ ഒരാള്‍ ബുദ്ധിമാനായതുകൊണ്ട് ഒരു നല്ല നേതാവാകുന്നില്ല . കാരണം നേതൃത്വത്തിന്‍റെ കാതല്‍ എന്നത് ടൈറ്റാനിക്കില്‍ കൂട്ടിമുട്ടുന്നതിനു മുമ്പേ മഞ്ഞുമലയെ കാണുക എന്നതാണ് . നാളിതുവരെ ഒരുപാടൊരുപാട് മഞ്ഞുമലകള്‍ നമ്മുടെ കപ്പലുകളെ ഇടിച്ചുകൊണ്ടിരിക്കുന്നു . വാസ്തവത്തില്‍ , എനിക്ക് തോന്നുന്നു
(trg)="22"> Ayniqsa bu yerda Washingtonda , nonushtaga kim bilandir uchrashmoqchi bo' lsangiz , siz " Soat sakkiz sizga to 'g' ri keladimi ? " deb so' raysiz , ehtimol ular sizga , " Soat sakkiz men uchun juda kech ,
(trg)="23"> lekin , mayli , ungacha tennis o' ynab olaman va biroz konferents aloqada bo' laman , so' ngra siz bilan soat sakkizda uchrashaman . "
(trg)="24"> Ularning fikricha , bu ularning haddan ortiq band va mehnat sevarligini anglatadi ,

(src)="6"> " Lehman Brothers "
(trg)="30"> Aslida , menda shunday tuyg 'u bor : agar Lehman aka- ukalari

(src)="7"> " Lehman Brothers and Sisters " ആയിരുന്നെങ്കില്‍ , അവര്‍ ഇപ്പോഴും നിലനിന്നേനെ .
(trg)="31"> Lehman aka- uka va opa- singillari bo' lganida , ular hali ham shu atrofda bo' lar edi .

(src)="8"> ( സദസ്സില്‍ കൈയ്യടി ) എല്ലാ സഹോദരന്മാരും സദാസമയവും ആശയവിനിമയം ചെയ്യുവാനുള്ള തിരക്കുകൂട്ടും നേരം , ഒരുപക്ഷെ അവര്‍കിടയില്‍ ഒരു സഹോദരി ഉണ്ടായിരുന്നെങ്കില്‍ അവള്‍ ആ മഞ്ഞുമലയെ തിരിച്ചറിഞ്ഞേനെ , കാരണം അവള്‍ ഏഴര- എട്ടു മണിക്കൂര്‍ നിദ്ര കഴിഞ്ഞു എഴുന്നേറ്റു കാണും അതുകൊണ്ട് വലിയ കാര്യങ്ങള്‍ കാണുവാനും സാധിച്ചിരിക്കും . അതിനാല്‍ , നമ്മള്‍ നമ്മുടെ ലോകത്തിലെ , പലതരത്തിലുള്ള വിഷമഘട്ടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെ , വ്യക്തിപരമായി എതോന്നാണോ നമുക്കൊരോര്‍ത്തര്‍ക്കും നല്ലത് , എതോന്നാണോ കൂടുതല്‍ സന്തോഷവും , കൃതജ്ഞതയും , കാര്യക്ഷമതയും നമ്മുടെ ജീവതത്തില്‍ കൊണ്ടുവരുന്നതും , ഔദ്യോഗികജീവിതത്തിനു ഏറ്റവും ഉചിതമായതും , ആ ഒന്ന് തന്നെയായിരിക്കും ഈ ലോകത്തിനും നല്ലത് . അതുകൊണ്ട് , നിങ്ങളുടെ കണ്ണുകളടച്ചു , നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന , മഹത്തായ ആശയങ്ങളെ പുറത്തു കൊണ്ടുവരുവാനും , നിങ്ങളുടെ എഞ്ചിന്‍ നിറുത്തി നിദ്രയുടെ ശക്തി അറിയുവാനും ഞാന്‍ നിങ്ങളോട് പറയുവാനാഗ്രഹിക്കുന്നു . നന്ദി .
(trg)="32"> ( Qarsaklar )
(trg)="33"> Hamma aka- ukalar sutkasiga 24 soatu , haftasiga 7 kunlab juda , juda bog' lanib qolishganida , balki opasi yoki singlisi muz qoyasini ko' rgan bo´lar edi .
(trg)="34"> Chunki , u yetti yarim yoki sakkiz soatli uyqudan uyg' onib oldindagi katta rasmni ko 'ra olar edi .

(src)="9"> ( സദസ്സില്‍ കൈയടി )
(trg)="39"> ( Qarsaklar )