# ml/W8oUsscfsCuA.xml.gz
# tlh/W8oUsscfsCuA.xml.gz


(src)="1"> പ്രപഞ്ചത്തേക്കാൾ വലുതും പഴക്കമേറിയാതുമായ ഒന്നും ഇല്ല . എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇവയാണ് : ഒന്ന് : നാം എവിടെ നിന്നാണ് വന്നത് ? എങ്ങിനെയാണ് പ്രപഞ്ചം ഉത്ഭവിച്ചത്‌ ? നാം ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണോ ? അന്യ ഗ്രഹ ജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ ? മനുഷ്യരാശിയുടെ ഭാവി എന്താണ് ?
(trg)="1"> ' u´ tIn law´ Hoch tIn puS . ´u ' qan law´ Hoch qan puS . vay´ vIghel vIneH , nuqDaq ´oH mungmaj 'e ' ? chay´ chenpu´ ' u ' ? ' u' Daq mamob´a ' ?
(trg)="2"> latlh yuQmeyDaq yaghmey lutu 'lu " a ' ? nuq ´oH Human Segh San 'e ' ? qaSpa´ tera´ maH DIS poH 1920 choHbe´ ' u´

(src)="2"> 1920കൾ വരെ എല്ലാവരുടെയും ധാരണ പ്രപഞ്ചം നിശ്ചലവും സമയം കഴിയുംതോറും മാറാത്തതുമാണെന്നായിരുന്നു . പിന്നീട് പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി . ദൂരെയുള്ള താര സമൂഹങ്ങൾ നമ്മിൽ നിന്നും അകന്നു പോയികൊണ്ടിരിക്കുകയാണ് . അതിനർത്ഥം അവ പണ്ട് അടുത്തടുത്തായിരുന്നു എന്നാണ് . നാം പുറകോട്ടു കണക്കു കൂട്ടി നോക്കിയാൽ , നാം എല്ലാം ഒന്നിന് മുകളിൽ ഒന്നായി ആവണം ഇരുന്നിട്ടുണ്ടാവുക ഏതാണ്ട് 15 ലക്ഷം കോടി വർഷങ്ങൾക്ക് മുമ്പ് . ഇതായിരുന്നു ബിഗ്‌ ബാങ്ങ് , പ്രപഞ്ചത്തിന്റെ ആരംഭം . പക്ഷെ ബിഗ്‌ ബാങ്ങിനു മുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നോ ? ഇല്ലായിരുന്നുവെങ്കിൽ , എന്താണ് പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന്റെ കാരണം ? എന്തുകൊണ്ട് ബിഗ്‌ ബാങ്ങിൽ നിന്നും ഇപ്പോഴുള്ളത് പോലെ പ്രപഞ്ചം ഉണ്ടായി ? നമ്മുടെ ധാരണയിൽ പ്രപഞ്ചത്തിന്റെ സിദ്ധാന്തത്തെ രണ്ടു ഭാഗങ്ങളായി വിഭജിക്കാവുന്നതാണ് . ആദ്യത്തേത് , കുറച്ചു നിയമങ്ങൾ മാക്സ്വെൽ നിയമങ്ങൾ , ആപേക്ഷിക സിദ്ധാന്തം മുതലായവ പ്രപഞ്ചത്തിന്റെ വികാസത്തെ നിർണ്ണയിക്കുന്നവ ഒരു സമയത്ത് അന്തരാളത്തിൽ ഉള്ള സ്ഥിതിയുടെ അടിസ്ഥാനത്തിൽ . രണ്ടാമത്തേത് , ഒരു ചോദ്യമേ ഉണ്ടായില്ല പ്രപഞ്ചത്തിന്റെ പ്രാഥമിക സ്ഥിതിയെപ്പറ്റി . ആദ്യ ഘട്ടത്തിൽ നാം നല്ല പുരോഗതി നേടിക്കഴിഞ്ഞു ഇപ്പോൾ നമുക്ക് പരിണാമ നിയമങ്ങളെ പറ്റി അറിവുണ്ട് അങ്ങേയറ്റം ദുഷ്കരങ്ങളായ അവസ്ഥകളുടെതൊഴിച്ച് . അടുത്തിടെ വരെ നമുക്ക് ചെറിയൊരു ധാരണയെ ഉണ്ടായിരുന്നുള്ളു പ്രപഞ്ചത്തിന്റെ പ്രാഥമിക സ്ഥിതിയെപ്പറ്റി . എന്നിരുന്നാലും, പരിണാമിക നിയമങ്ങളും പ്രഥമ സ്ഥിതിയെ സംബന്ധിക്കുന്ന നിയമങ്ങളും ആയുള്ള ഈ വിഭജനം സമയവും അന്തരാളവും വ്യത്യസ്തവും വ്യക്തവുമാണ് എന്നുള്ളതിനെ ആധാരമാക്കിയാണ് .
(trg)="3"> ' e´ luHar Hoch .
(trg)="4"> SachtaH ´u ' ghIq net tu ' . cholHa 'taH qIbmey Hop . vaj ´op poH ret wa´ DaqDaq Sumbej . mIwvam wInuDchugh , vaj ngoD wItlhoj :
(trg)="5"> 15 000 000 000 ben wa´ DaqDaq Hoch qIbmey lutu 'lu ' . ngugh qaS SachchoHghach 'a ' , ´u ' chenchoHghach . qaSpa´ SachchoHghach 'a ' , vay´ tu 'lu " a´ ? ngugh pagh tu´lu´chugh , ´u ' chenmoH nuq ? qatlh ´u ' chenmoH SachchoHghach 'a ' , ´ej qatlh jaS chenbe´ ' u ' . cha´ ' ay' mey ghaj ´u ' nger naQ

(src)="3"> തീവ്ര സാഹചര്യങ്ങളിൽ , ആപേക്ഷിക സിദ്ധാന്തവും ഊര്‍ജകണവാദവും സമയത്തെ ഒരു വേറിട്ട മാനമായി പെരുമാറാൻ ഇടയാക്കുന്നു .
(trg)="10"> ' e´ luchaw´ ngermey chu´ qaStaHvIS ghu 'mey le ' . vaj pImbe´ poHmey chuqmey je .

(src)="4"> സമയവും അന്തരാളവും തമ്മിലുള്ള വകതിരിവ് ഇത് ഇല്ലാതാക്കും കൂടാതെ പാരിമാണിക നിയമങ്ങൾക്ക് പ്രാഥമിക സ്ഥിതിയെ നിർണ്ണയിക്കനുമാകും എന്നർത്ഥം .
(trg)="11"> vaj chutmey DIyajchu 'DI ' , ´u ' Dotlh wa' DIch wISovlaH . chen' eghmoHlaH ´u ' .

(src)="5"> പ്രപഞ്ചത്തിന് സ്വമേധയ ശൂന്യതയിൽ നിന്നും ഉടലെടുക്കാനാകും . കൂടാതെ , നമുക്ക് ഒരു സാധ്യതയും നിർണ്ണയിക്കാം എന്തെന്നാൽ, പ്രപഞ്ചം പല സ്ഥിതികളിൽ നിന്നുമാണ് ഉണ്ടായത് എന്നുള്ളത് . ഈ പ്രവചനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ യോജിക്കുന്നുണ്ട്
(trg)="12"> nuq ´oHpu´ ' u´ Dotlh wa´DIch´e ' ?
(trg)="13"> DuH Dotlhmey law ' . ghaytan qaSbogh DuHmey lutu´lu´ ' ej ghaytanHa´ qaSbogh DuHmey lutu 'lu ' . wISImlaH . chenpu´DI´ ' u´ woj law´ tlhuDlu ' . ' u´ Qup cha' bogh mIllogh´e ' luchenmoHmeH tejpu´

(src)="6"> WMAP ഉപഗ്രഹത്തിൽ നിന്നുള്ള പ്രാപഞ്ചിക സൂക്ഷ്മ തരംഗങ്ങളുടെ നിരീക്ഷണങ്ങളുമായി ഇത് വളരെ മുമ്പുള്ള പ്രപഞ്ചത്തിന്റെ ഒരു പതിഞ്ഞ മുദ്രയാണ് . നമുക്ക് തോന്നും സൃഷ്ടിയുടെ രഹസ്യം നാം കണ്ടെത്തി എന്ന് . എന്നാൽ നമുക്ക് പ്രപഞ്ചത്തിന്റെമേൽ കുത്തകാവകാശം നേടിയെടുത്തു എല്ലാവരുടേയും മേൽ റോയൽറ്റിയും ചുമത്താം അവരുടെയൊക്കെ നിലനിൽപ്പിനായിട്ടു .
(trg)="14"> WMAP SIbDoH woj noch patmey lulo 'ta ' . ' u´ Qup qechmeymaj rurqu´ mIlloghvam . chen' eghmoHghach Qatlh wIyajlaw ' . chaq ´u ' ´oghlaHghach chaw´ wIDoQnIS ghIq maHvaD DIlnIS ´u ' Dabbogh Hoch 'e ' !

(src)="7"> ഇനി ഞാൻ രണ്ടാമത്തെ വലിയ ചോദ്യത്തിലേക്ക് കടക്കാം : നാം ഒറ്റയ്ക്കാണോ ? അതോ വേറെ ഏതെങ്കിലും ജീവജാലങ്ങൾ പ്രപഞ്ചത്തിലുണ്ടോ ?
(trg)="15"> DaH potlh 'a ' cha´ vIqel : mamob 'a ' ? pagh latlh yuQmeyDaq yaghmey lutu 'lu " a ' ?

(src)="8"> ഭൂമിയിൽ ജീവൻ സ്വമേധയ ഉടലെടുത്തു എന്നാണ് നമ്മുടെ വിശ്വാസം അങ്ങനെയെങ്കിൽ അനുയോജ്യ സാഹചര്യങ്ങൾ ഉള്ള ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് . അത്തരത്തിലുള്ളവ ധാരാളമായി നമ്മുടെ ക്ഷീരപഥത്തിൽ ഉണ്ട് . പക്ഷെ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന് നമുക്ക് അറിയില്ല .
(trg)="16"> tera 'Daq chenpu´ yaghmey . chenmoHta´ pagh . ´e ' wIHar . vaj chaq latlh yuQmeyDaq chenpu´ yaghmey . ' ej qIbmajDaq law´law´ yuQmey 'e ' DablaHbogh yaghmey . chay´ chenpu´ yaghmey wa' DIch ? maSovbe ' .

(src)="9"> പ്രധാനമായും രണ്ട് നിരീക്ഷിക്കാവുന്ന തെളിവുകൾ ആണ് നമുക്കുള്ളത് ജീവന്റെ ആവിർഭാവത്തെ കുറിച്ച് .
(trg)="17"> chenmeH yaghmey ´eb bopbogh De´ law " e´
(trg)="18"> lu' ang cha´ Dochmey :

(src)="10"> ആദ്യത്തേത് എന്തെന്നാൽ നമുക്ക് സമുദ്രതൃണങ്ങളുടെ ശിലാദ്രവ്യങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട് ഏതാണ്ട് 3 . 5 ലക്ഷം കോടി വർഷങ്ങൾക്കു മുമ്പുള്ളവ . ഏകദേശം 4 . 6 ലക്ഷം കോടി വര്ഷങ്ങൾക്ക് മുമ്പാണ് ഭൂമി ഉണ്ടായത് . അതിനുശേഷമുള്ള ആദ്യത്തെ അര കോടി വർഷങ്ങളോളം വളരെ ചൂടേറിയതായിരുന്നു .
(trg)="19"> wutlhDaq yagh Hegh chovnatlhmey DItu 'pu ' .
(trg)="20"> 3 500 000 000 ben Hegh yaghmeyvam .
(trg)="21"> 4 600 000 000 ben chen tera ' . qaStaHvIS 500 000 000 DIS , ghaytan tera´ luDablaHbe´ yaghmey ´Iqmo´ tuj .

(src)="11"> അതുകൊണ്ട് ഭൂമിയാൽ ജീവൻ ഉണ്ടായത് അര ലക്ഷം കോടി വർഷങ്ങൾ കൊണ്ടാണ് എന്ന് പറയുന്നത് 10 ലക്ഷം കോടി വർഷങ്ങൾ എന്ന ആയുസ്സുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറുതാണ് അതും ഭൂമിയെ പോലെയുള്ള ഒരു ഗ്രഹത്തിന് . ഇത് ജീവൻ ഉടലെടുക്കാനുള്ള സാധ്യതയെ വീണ്ടും ശക്തിപ്പെടുത്തുന്നു . ആ സാധ്യത ചെറുതായിരുന്നെങ്കിൽ ആരെങ്കിലും അത് പ്രതീക്ഷിച്ചിരുന്നേനെ ആ 10 ലക്ഷം കോടി വർഷങ്ങളും അതിനായി എടുത്തിരുന്നിരിക്കാമെന്ന് . മറുവശത്ത് , നമ്മെ അന്യഗ്രഹ ജീവികൾ ആരും തന്നെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല . യു എഫ് ഒ കളുടെ റിപോർട്ടുകളെ ഞാൻ മുഖവിലക്കെടുത്തിട്ടില്ല . ചപലരും വിചിത്രരായവർക്കും മാത്രം അവ കാണാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ് ?
(trg)="22"> vaj DuHpu´DI´ yIn , rInpa´ 500 000 000 DIS chenpu´ yaghmey . tera´ taHtaHghach poH nI´ law´ yaghmey taHbe' taHghach poH nI´ puS , vaj nom chenpu´ yaghmey , DuHpu 'DI ' . vaj qubbe´law´ chenmeH yaghmey ´ebmey . qubchugh bIH , ghaytanHa´ chen yaghmey
(trg)="23"> QuptaHvIS tera ' . ' a wej nuSuchbe´law´ latlh yuQmey nganpu ' .
(trg)="24"> UFOmeyqoq vIqelbe 'taH . qatlh taQwI´pu´vaD neH ´ang´egh Dujmeyvam ?

(src)="12"> സർകാരിനു ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വച്ചുകൊണ്ടു അന്യഗ്രഹ ജീവികൾ കൊണ്ടുവരുന്ന ജ്ഞാനം സ്വയമായി വയ്ക്കണം എന്ന ഗൂഡാലോചന ഉണ്ടായിരുന്നെങ്കിൽ ഇന്ന് വരെയുള്ള ഏറ്റവും നിഷ്ഫലമായ തന്ത്രമായിരിക്കണം അത് . ഇത് കൂടാതെ , സെറ്റി പ്രൊജക്റ്റ്‌ നടത്തിയ സമഗ്ര പഠനങ്ങൾക്ക് ശേഷവും ഒരു അന്യ ഗ്രഹ ജീവികളുടെ ടെലിവിഷൻ പരുപാടികളെ കുറിച്ചും നാം കേട്ടിട്ടില്ല . ഇത് സമർഥിക്കുന്നത് എന്തെന്നാൽ വേറെ അന്യഗ്രഹ സംസ്കാരങ്ങൾ ഇല്ല നമ്മുടെ വികസന സ്ഥിതിയിലുള്ളവ ഏതാണ്ട് 100ഓളം പ്രകാശ വർഷങ്ങൾക്കകത്ത്‌ എന്നാണ് . അന്യ ഗ്രഹ ജീവികൾ കടത്തികൊണ്ടു പോകുന്നതിനെതിരെ ഒരു ഇൻഷുറൻസ് പോളിസി വിതരണം ഏതായാലും ഒരു നല്ല സുരക്ഷിതമായ ബെറ്റ് ആയിരിക്കും .
(trg)="25"> novpu´ Sov peghtaH 'a ' qum ? nIDtaHchugh chaH ,
(trg)="26"> Qapbe´law´taH . novpu´ nejtaH SETI jInmol , ´ej vumqu 'taH tejpu ' ,
(trg)="27"> ' a pagh nov ghe' naQmey Qoypu´ chaH . ghu´vammo´ wa " e´ wIloylaH : ' op vatlh loghqam juchbogh moQ qoDDaq tayqeqmaj lururbogh tayqeqmey 'e ' lutu´lu´be ' . nov quchwI´pu´mo´ DuQanmeH negh yIDIlQo ' ! ghaytan ´utbe´chu ' .

(src)="13"> ഇത് എന്നെ അവസാനത്തെ വലിയ ചോദ്യത്തിലേക്ക് എത്തിക്കുന്നു : മനുഷ്യ രാശിയുടെ ഭാവി . നമ്മൾ മാത്രമാണ് ഈ പ്രപഞ്ചത്തിലെ ബുദ്ധിയുള്ള ജീവികൾ എങ്കിൽ നാം തീർച്ചയായും നിലനിൽക്കുകയും തുടരുകയും ചെയ്യുന്നു എന്നുറപ്പാക്കണം .
(trg)="28"> DaH potlh 'a ' natlIS vIqel : nuq ´oH Human Segh San 'e ' ? qIbvamDaq QublaHbogh latlh yaghmey lutu´lu´be´chugh , mataHnISqu ' !

(src)="14"> പക്ഷെ നമ്മൾ നമ്മുടെ ചരിത്രത്തിലെ ഏറ്റവും ആപൽക്കരമായ ഒരു കാലഘടത്തിലേക്കാണ് കടക്കുന്നത്‌ . നമ്മുടെ ജനപ്പെരുപ്പവും ഭൂമിയിലെ തീർന്നുപൊകുന്ന സമ്പത്തുകളുടെ ഉപയോഗവും ക്രമാതീതമായി കൂടികൊണ്ടിരിക്കുകയാണ് , നമ്മുടെ സാങ്കേതിക കഴിവുകളെ പോലെ ആവാസവ്യവസ്ഥയെ മാറ്റുവാൻ , നല്ലതിനോ ചീത്തയ്ക്കോ വേണ്ടി .
(trg)="29"> ' a QobtaH ghu 'maj . tlhoy law' choHtaH roghvaHmaj ´ej tlhoy tera´ jo wInatlhtaH ,
(trg)="30"> ' ej chammaj ´Itlhmo´ yuQmaj wISIghlaHqu ' . wIDublaH ´ej wIQaw 'laH .

(src)="15"> പക്ഷെ നമ്മുടെ ജനിതക ഘടനയിൽ ഇപ്പോഴും സ്വാർത്ഥവും ആക്രമണകരവുമായ വാസനകൾ ഉണ്ട് പണ്ട് മുതലേ നമ്മുടെ നിലനിൽപ്പിനു ഗുണമായി ഭവിച്ചവ . അപകടം തടയുക എന്നത് ദുഷ്കരമായിരിക്കും അടുത്ത 100 കൊല്ലത്തിനുള്ളിൽ പിന്നെയാണോ അടുത്ത ആയിരമോ അതോ ലക്ഷം വർഷങ്ങൾ .
(trg)="31"> ' a ´IwmajDaq numutmoHbogh Duj , nuvaQmoHbogh Duj je lutu´lu´taH , poH nI´ ret mataHmeH ´utmo´ Dujvam . qaStaHvIS vatlh DIS poH veb
(trg)="32"> Qugh 'a ' wIbotlaH 'a ' ?
(trg)="33"> Qatlh . qaStaHvIS ´uy´ DIS poH veb ...

(src)="16"> നമുക്ക് ആകെയുള്ള ദീർഘ- സമയത്തേക്കുള്ള നിലനില്പ്പിന്റെ വഴി ഭൂമിയിൽ അധിക സമയം ഇനി ചുറ്റിപ്പറ്റി നില്ക്കാതെ , അന്തരീക്ഷതിലേക്കു പരക്കുക എന്നതാണ് . ഈ വലിയ ചോദ്യങ്ങൾക്കെല്ലമുള്ള ഉത്തരങ്ങൾ കാണിക്കുന്നത് നാം ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ വളരെയധികം പുരോഗതി നേടിയിരിക്കുന്നു എന്നാണ് . പക്ഷെ നമ്മൾ അടുത്ത നൂറ് കൊല്ലങ്ങൾക്ക് ശേഷവും തുടർന്നാൽ നമ്മുടെ ഭാവി ബഹിരാകശത്താണ് . അതിനാലാണ് ഞാൻ എന്നും ആളുകളുള്ള അല്ലെങ്കിൽ , മനുഷ്യരെ കൊണ്ട് പോകുന്ന ബഹിരാകാശ യാത്രയെ പിന്തുണയ്ക്കുന്നത് . എന്റെ ജീവിതം മുഴുവൻ ഞാൻ പ്രപഞ്ചത്തെ മനസ്സിലാക്കാനും ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണാനുമാണ് ശ്രമിച്ചത്‌ . ഞാൻ വളരെ ഭാഗ്യശാലിയാണ് എന്തെന്നാൽ എന്റെ വൈകല്യം വലിയൊരു ഗുരുതരമായ വൈകല്യം ആയില്ല . ശരിയാണ് , മറ്റുള്ളവർക്കുള്ളതിനേക്കാൾ സമയം അത് എനിക്ക് തന്നു ഈ ജ്ഞാനത്തിനു വേണ്ടിയുള്ള ദാഹത്തെ പിന്തുടരാൻ . അന്തിമ ലക്‌ഷ്യം പ്രപഞ്ചത്തിന്റെ ഒരു പരിപൂർണ്ണ സിദ്ധാന്തമാണ്‌ നമ്മൾ അതിൽ നല്ല പുരോഗതി നെടിക്കൊണ്ടിരിക്കുന്നുമുണ്ട് . കേട്ടുകൊണ്ടിരുന്നതിൽ നിങ്ങൾക്ക് നന്ദി .
(trg)="35"> nI' taHvIS poH , mataHtaHmeH
(trg)="36"> latlh qo' mey DIjaHnISqu ' . reH tera 'Daq maratlhlaHbe ' . potlh 'a' meyvam DInuDchugh , vaj wa " e´ wItlhoj : qaStaHvIS nungbogh vatlh DIS poH , Ser law´ wIta 'ta ' . ' a qaStaHvIS vatlh DIS poH veb mataH wIneHchugh ,
(trg)="37"> loghDaq ´oH Sanmaj 'e ' .

(src)="17"> ക്രിസ് അന്റെർസണ്‍ : പ്രൊഫസർ , എന്നിരുന്നാലും , ഒന്ന് ഊഹിക്കമെങ്കിൽ അങ്ങേയ്ക്ക് തോന്നുന്നുണ്ടോ എന്തെന്നാൽ നാം ഏറക്കുറെ ഉറപ്പായിട്ടും ഈ ക്ഷീരപഥത്തിൽ ഒറ്റക്കാണെന്നും നമ്മുടെ സംസ്കാരമാണ് ഉള്ളതിൽ വച്ച് ഏറ്റവും ബുദ്ധിയുള്ളതും ഉയർന്നതും എന്ന് ?
(trg)="42"> Chris Anderson : ghojmoHwI " a´ wa´ DuH DawIv net poQchugh , ghaytan qIbmajDaq mamob 'a ' ? tayqeqmaj ´Itlh law´ Hoch ´Itlh puS .
(trg)="43"> DuH 'a ' ? chay´ bIHar ?

(src)="18"> ഇതിനുള്ള ഉത്തരത്തിന് ഏഴ് മിനിറ്റ് എടുത്തു . ഇത് എനിക്ക് കാണിച്ചു തന്നു
(src)="19"> TED ഇന്റെ ഈ പ്രസംഗം, അദ്ദേഹം ചെയ്ത എത്ര വലിയ കാരുണ്യമാണ് എന്ന് .
(trg)="44"> jangmeH vumta´ ghaH qaStaHvIS Soch tupmey . quvba´ ghojmoHwI " a ' , TEDvaD SoQvam nI´ ghItlhta 'mo ' .

(src)="20"> സ്റ്റീഫെൻ ഹോകിംഗ് : എന്റെ അഭിപ്രായത്തിൽ , നമ്മുടെ സംസ്കാരമായിരിക്കണം നൂറ്റി ചില്വാനം പ്രകാശ വർഷങ്ങൾക്കുള്ളിൽ ഉള്ളത് അല്ലായിരുന്നെങ്കിൽ നമുക്ക് റേഡിയോ തരംഗങ്ങൾ കേൾക്കാൻ കഴിയുമായിരുന്നു . വേറൊരു വഴി എന്തെന്നാൽ , സംസ്കാരങ്ങൾ അധികനാൾ നിലനിൽക്കില്ല അവ സ്വയം ഇല്ലാതാവും . സി . എ : പ്രൊഫസർ ഹോകിംഗ് , ആ ഉത്തരത്തിന് വളരെ അധികം നന്ദി . എനിക്ക് തോന്നുന്നു , നമുക്ക് ഇതിനെ ഒരു ഹിതകരമായ മുന്നറിയിപ്പായി എടുക്കാം ഈ ആഴ്ചത്തെ ബാക്കിയുള്ള സമ്മേളനത്തിനായിട്ട് . പ്രൊഫസർ , താങ്കളുടെ ഈ അസാധാരണമായ പ്രയത്നത്തിനു ഞങ്ങൾ വളരെയധികം നന്ദി പറയുന്നു ഞങ്ങളുമായി താങ്കളുടെ അഭിപ്രായങ്ങൾ പങ്കുവച്ചതിന് . തീര്‍ച്ചയായും, വളരെയധികം നന്ദി ( കരഘോഷം )
(trg)="45"> Stephen Hawking : ghaytan ´op vatlh loghqam juchbogh moQ qoDDaq tayqeqmaj lururbogh tayqeqmey 'e ' lutu´lu´be´ nov jabbI 'IDmey DItu´be´pu´mo ' . pagh chaq ngaj tayqeq yInmey
(trg)="48"> Hawking ghojmoHwI " a ' , bIjangta´mo´ qatlho ' . ghuHvammo´ qaStaHvIS qepmaj mayep . ghojmoHwI " a ' , SoQvam DaghermeH bIvumqu´ta´mo´