# ml/26WoG8tT97tg.xml.gz
# th/26WoG8tT97tg.xml.gz


(src)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല
(trg)="1"> " เชียง " เป็นคำในภาษาจีน หมายถึง
(trg)="2"> มีกลิ่นหอม ใช้บรรยายดอกไม้ อาหาร หรืออะไรก็ได้
(trg)="3"> แต่มักจะใช้อธิบายสิ่งต่างๆ ในแง่บวกเสมอ

# ml/39GWqe3J8coO.xml.gz
# th/39GWqe3J8coO.xml.gz


(src)="1"> മസ്തിഷ്ക മാന്ത്രികം എന്താണ് മസ്തിഷ്ക മാന്ത്രികം ? മസ്തിഷ്ക മാന്ത്രികം എന്നെ സംബന്ധിച്ചിടത്തോളം മാന്ത്രികത്തിന്റെ ആ ശാഖയാണ്‌ മാനസികവും മനസ്സ് വായിക്കാൻ കഴിയുന്നതുമായ കഴിവുകളെ സംബന്ധിക്കുന്നതുമായത് . അപ്പോൾ പരമ്പരാഗത മാന്ത്രികത്തിൽ നിന്ന് വ്യത്യസ്തമായി , ഇത് വാക്കുകളെ ഉപയോഗപ്പെടുത്തുന്നു , ഭാഷയിലെ തെറ്റിദ്ധാരണകളും , വാക്കുകൾ കൊണ്ടാല്ലാതെയുള്ള ആശയവിനിമയം കൊണ്ടും മറ്റു പല തന്ത്രങ്ങള്‍ കൊണ്ടും ഒരു ആറാം ഇന്ദ്രിയതിന്റെ മായ സൃഷ്‌ടിക്കുന്നു . ഇനി നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം എത്ര എളുപ്പമാണ് മനുഷ്യ മനസ്സിനെ കബളിപ്പിക്കാൻ എന്ന് , ഒരിക്കൽ നിങ്ങൾക്ക് അത് മനസ്സിലാക്കിക്കഴിഞ്ഞാൽ . താഴെ ഇരിക്കുന്നവരും പിന്നെ ഇവിടെ ഉള്ളവരുമെല്ലാം എന്നോടൊപ്പം ചേരുവാൻ ഞാൻ ആഗ്രഹിക്കുന്നു . എനിക്ക് വേണ്ടി ഇതുപോല നിങ്ങളുടെ കൈകൾ നീട്ടി പിടിക്കൂ , ആദ്യമായി , ശരി , ഇനി ഒരു തവണ അവ തമ്മിൽ കൂട്ടിയടിക്കൂ . ശരി , ഇനി കൈകൾ നേര്‍വിപരീതമായി പിടിക്കൂ . ഇനി ഞാൻ ചെയ്യുന്നപോലെ തന്നെ ചെയ്യുക . ഇപ്പൊൾ സദസ്സിൽ പകുതിയിലധികവും ഇടതു കൈയ്യാണ് പൊക്കിപ്പിടിച്ചിരിക്കുന്നത് , അതെന്താണ് ? ശരി , അവ തമ്മിൽ ഒത്തുമാറി നിങ്ങളുടെ വലതു കൈ പൊക്കുക . ശരി , ഇനി അവ തമ്മിൽ കോർത്ത്‌ വയ്ക്കുക , വലതു കൈ മുകളിൽ വരത്തക്കവിധം , വിരലുകൾ തമ്മിൽ ഇങ്ങനെ പിണച്ചു വയ്ക്കുക ഇതുപോലെ , പിന്നെ , നിങ്ങളുടെ വലത് തള്ളവിരൽ ഇടതു തള്ളവിരലിന്റെ പുറത്താണ് എന്നുറപ്പ് വരുത്തുക -- അത് വളരെ പ്രധാനമാണ് . നിങ്ങളുടേത് നേരെ തിരിച്ചാണ് , അത് നേരെ മറിച്ചു പിടിക്കൂ . വളരെ നല്ലത് . ശരി . എനിക്ക് വേണ്ടി നിങ്ങളുടെ വിരലുകളെ ഇങ്ങനെ നീട്ടി പിടിക്കൂ . ശരി . അവ തമ്മിൽ ഒന്ന് മൃദുവായി സ്പർശിക്കൂ . ശരി ഇനി , നിങ്ങൾ എന്നെ നിങ്ങളുടെ മനസ്സിനെ കബളിപ്പിക്കാൻ അനുവദിച്ചില്ലായിരുന്നെങ്കിൽ , നിങ്ങൾക്ക് എല്ലാവർക്കും ദാ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നേനെ .
(trg)="1"> กลแห่งสมอง มันคืออะไรน่ะหรือครับ
(trg)="2"> สำหรับผมแล้ว กลแห่งสมอง เป็นมายากล
(trg)="3"> ที่เกี่ยวข้องกับผลทางจิตวิทยา และการอ่านใจ

(src)="2"> ( ചിരി ) ഇപ്പോൾ നിങ്ങൾക്ക് കാണാം എത്ര എളുപ്പമാണ് മനുഷ്യ മനസ്സിനെ കബളിപ്പിക്കാൻ എന്ന് , ഒരിക്കൽ നിങ്ങൾ അത് മനസ്സിലാക്കിക്കഴിഞ്ഞാൽ .
(trg)="25"> ( เสียงหัวเราะ )
(trg)="26"> ( เสียงหัวเราะหยุด )
(trg)="27"> คุณเห็นแล้วว่ามันง่ายแค่ไหน

(src)="3"> ( ചിരി ) ഇപ്പോൾ ഞാൻ ഓർക്കുന്നു , എനിക്ക് 15 വയസ്സുള്ളപ്പോൾ ഞാൻ ലൈഫ് വാരികയുടെ ഒരു പതിപ്പ് വായിക്കുകയുണ്ടായി 75 വയസ്സുള്ള ഒരു അന്ധയായ റഷ്യൻ സ്‌ത്രീക്ക് അച്ചടിച്ച വാക്കുകൾ തിരച്ചറിയാൻ കഴിയുന്നതിനെക്കുറിച്ച് . ഇവിടെ ഇപ്പോഴും ആളുകൾ അത് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് -- ( ചിരി )
(trg)="29"> ( เสียงหัวเราะ )
(trg)="30"> ผมจำได้ว่าตอนผมอายุ 15
(trg)="31"> ( เสียงหัวเราะ )

(src)="4"> -- അവർക്ക് അച്ചടിച്ച വാക്കുകളും നിറങ്ങളും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു , വെറും സ്‌പര്‍ശത്തിലൂടെ . അവർ തീർത്തും അന്ധയായിരുന്നു . അവർക്ക് ബില്ലുകളിലെ ക്രമമായ അക്കങ്ങളും വായിക്കാമായിരുന്നു അവ ഒരു ഖനമുള്ള ഉപരിതലത്തിനു മുകളിൽ മുഖം കമഴ്ത്തി വച്ചിരിരുന്നുവെങ്കിൽ . ഇതെന്നെ വളരെ വളരെയധികം ഭ്രമിപ്പിച്ചു എന്നാൽ അതെ സമയം സംശയാലുവും ആക്കി . എങ്ങനെ ഒരാൾക്ക് വിരൽത്തുമ്പ് കൊണ്ട് വായിക്കനാകും നിങ്ങൾക്കറിയുമോ , യഥാർത്ഥത്തിൽ ഇതിനെപ്പറ്റി ചിന്തിച്ചാൽ , ഇപ്പോൾ ആരെങ്കിലും തീർത്തും അന്ധരാണെങ്കിൽ -- ഒരു ആള്‍ ഇന്നലെ ഇവിടെ ഒരു മുറിയിൽ ഒരു പ്രദര്‍ശനം നടത്തി , അവിടെ ആളുകൾക്ക് എന്തൊക്കെയോ കേൾക്കാമായിരുന്നു പക്ഷെ കണ്ണുകൾ അടച്ചു വയ്ക്കണമായിരുന്നു . കൂടാതെ ഇത് വളരെ വിചിത്രമാണ് അവയെന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത് . എങ്ങനെ ഒരാൾക്ക്‌ വിരൽത്തുമ്പ് കൊണ്ട് വായിക്കാൻ കഴിയും ? കുറച്ചു നാൾ മുൻപ് , MTVക്കു വേണ്ടി ഞാൻ ചെയ്ത ഒരു പരിപാടിയിൽ , ഇത് പോലെയൊരു പ്രകടനം ഞാൻ നടത്തുകയുണ്ടായി . ഇത് ഇപ്പോൾ അറിയപ്പെടുന്നത് , രണ്ടാം ദൃഷ്‌ടി എന്നാണ് . അപ്പോൾ , നമുക്ക് നോക്കാം .
(trg)="36"> ( เสียงหัวเราะ )
(trg)="37"> -- ผู้ซึ่งรู้สึกได้ถึงตัวหนังสือที่ถูกพิมพ์ และกระทั่งสี แค่โดยการสัมผัส
(trg)="38"> และเธอก็ตาบอดสนิท

(src)="5"> ( വീഡിയോ ) മനുഷ്യൻ : ഇതാ നമ്മൾ തുടങ്ങുകയായി . ഞാൻ നിങ്ങളെ കാറിനുള്ളിലേക്ക് കയറ്റാൻ പോകുകയാണ് . കാതറിൻ തോമസ്‌ :
(trg)="52"> ( วีดีโอ ) ผู้ชาย : เอาล่ะ
(trg)="53"> ผมกำลังจะพาคุณไปที่รถ
(trg)="54"> แคทรีน โทมัส :

(src)="6"> ( ചിരി ) മനുഷ്യൻ : നിങ്ങൾ ഓക്കേ ആണ് . തുടർന്നോളൂ . കെ . റ്റി : നിങ്ങൾക്ക് സുഖമാണോ ? കീത്ത് ബാരി : നമസ്കാരം കാതറിൻ, ഞാൻ കീത്ത് . ഞാൻ നിങ്ങളെ ഒരു ഒളി സാങ്കേതത്തിലേക്ക് കൊണ്ടുപോകാം . ഓക്കേ ? കാതറിൻ , നിങ്ങൾക്ക് ഈ കണ്‍കെട്ടിൽ കൂടി ഒന്നും തന്നെ കാണാൻ കഴിയില്ല . ഇതിനകത്തുകൂടിയെല്ലാം . കെ . റ്റി : ഓക്കേ , പക്ഷ എന്റെ പേര് അങ്ങനെ പറയരുത് . കെ . ബി : ഇല്ല , പക്ഷെ നിങ്ങൾ ഓക്കേ ആണ് , അല്ലെ ? കെ . റ്റി : അതെ . കെ . ബി : നിങ്ങൾക്ക് ഒരു കാരണവശാലും ഇതിൽ കൂടി കാണാൻ കഴിയില്ല . സമ്മതിച്ചല്ലോ ? കെ . റ്റി : ഇല്ല . കെ . ബി : ശരി . ഞാൻ ഇതഴിച്ചെടുക്കാൻ പോകുകയാണ് . നിങ്ങൾ ഓക്കേ ആണ് . നിങ്ങൾ ഓക്കേ ആണ് . ഇതിന്റെ വേറൊരു ഭാഗം നിങ്ങൾക്ക് അഴിച്ചെടുക്കണം എന്നുണ്ടോ ? തീർച്ചയായും, അഴിച്ചെടുത്തോളൂ , നമുക്ക് ഇവിടെ ഒരു നിമിഷം നിറുത്താം . കെ . റ്റി : ഞാൻ എന്താണ് കാണാൻ പോകുന്നത് എന്നതിനെപ്പറ്റി എനിക്ക് വളരെയധികം പേടിയാകുന്നു . കെ . ബി : ഇല്ല ഇല്ല . നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല . അത് ഊരിയെടുത്തോളൂ . നിങ്ങൾ ഓക്കേ ആണ് . നിങ്ങൾ സുരക്ഷിതയാണ് . നിങ്ങൾ എപ്പോഴെങ്കിലും രണ്ടാം ദൃഷ്ടിയെ പറ്റി കേട്ടിട്ടുണ്ടോ ? കെ . റ്റി : ഇല്ല . കെ . ബി : രണ്ടാം ദൃഷ്ടി എന്നാൽ , ഒരു മനസ്സിനെ നിയന്ത്രിക്കാൻ അറിയുന്ന വിദഗ്‌ദ്ധൻ വേറൊരാളുടെ കണ്ണുകളിലൂടെ കാഴ്ചകൾ കാണുക എന്നതാണ് . കൂടാതെ ഇപ്പോൾ ഞാൻ അത് ചെയ്യാൻ പോകുകയാണ് .
(trg)="55"> ( เสียงหัวเราะ )
(trg)="56"> ผู้ชาย : ไม่เป็นไรครับคุณ ไปเรื่อยๆ เลย
(trg)="57"> แคทรีน : คุณเป็นอย่างไรบ้าง

(src)="7"> കെ . റ്റി : ദൈവമേ !
(trg)="74"> แคทรีน : พระเจ้า

(src)="8"> കെ . ബി : അപ്പോൾ , നിങ്ങൾ തയ്യാറാണോ ? എവിടെയാണ് ഇത് ? . ഇല്ല , ഒരു വഴിയുമില്ല . കെ . റ്റി : ( ബീപ് ) ഓ , എന്റെ ദൈവമേ ! കെ . ബി : ഒന്നും മിണ്ടരുത് . ഞാൻ നിങ്ങളുടെ കണ്ണുകളിലൂടെ കാണാൻ ശ്രമിക്കുകയാണ് . എനിക്ക് കാണാൻ കഴിയില്ല . കെ . റ്റി : അവിടെ ഒരു മതിലുണ്ട് . അവിടെ ഒരു മതിലുണ്ട് . കെ . ബി : റോഡിലേക്ക് നോക്ക് . റോഡിലേക്ക് നോക്ക് . കെ . റ്റി : ശരി . ശരി . ശരി . ഓ എന്റെ ദൈവമേ ! കെ . ബി : ഇപ്പോൾ എന്തെങ്കിലും വിഘാതങ്ങൾ മുന്നിൽ വരുന്നുണ്ടോ ? കെ . റ്റി : ഇല്ല . ഇല്ല . ഇല്ല . ഇല്ല . കെ . ബി : ഉറപ്പാണോ ഒന്നുമില്ല എന്ന് ? കെ . റ്റി : ഇല്ല ഇല്ല . ഞാൻ ഇപ്പോഴും റോഡിലേക്ക് നോക്കികൊണ്ടിരിക്കുകയാണ് . ഞാൻ റോഡിലേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ് , എല്ലാ സമയത്തും . ഞാൻ റോഡിൽ നിന്ന് കണ്ണുകൾ എടുക്കുന്നേയില്ല .
(trg)="75"> คีท : พร้อมไหมครับ
(trg)="76"> อะไรเนี่ย มันไม่มีทาง --
(trg)="77"> แคทรีน :

(src)="9"> ( ബീപ് )
(trg)="90"> ( เสียงปี๊ป )

(src)="10"> ( ബീപ് ) ( ബീപ് ) ഓ എന്റെ ദൈവമേ ! കെ . ബി : എവിടെയാണ് നമ്മൾ ? എവിടെയാണ് നമ്മൾ ? നമ്മൾ കയറ്റം കയറാൻ പോകുകയാണ് ? നമ്മൾ കയറ്റം കയറാൻ പോകുകയാണോ ? കെ . റ്റി : റോഡിലേക്ക് നോക്ക് . ( ബീപ് ) ഇപ്പോഴും ആ പണ്ടാരം കൺകെട്ട് കെട്ടിയിട്ടുണ്ടല്ലോ . കെ . ബി : എന്ത് ? കെ . റ്റി : എങ്ങനെയാണ് നിങ്ങൾ ഇത് ചെയ്യുന്നത് ? കെ . ബി : എന്റെ ശ്രദ്ധ തെറ്റിക്കരുത് .
(trg)="91"> ( เสียงปี๊ป )
(trg)="92"> ( เสียงปี๊ป )
(trg)="93"> แคทรีน : โอ้ พระเจ้าช่วย

(src)="11"> നമ്മുക്ക് കുഴപ്പമൊന്നും ഇല്ലല്ലോ , എന്നിരുന്നാലും അല്ലെ ? കെ . റ്റി : അതെ .
(trg)="101"> เราไม่เป็นไรหรอก แคทรีน : ใช่

(src)="12"> അത് വളരെ വിചിത്രമായിരിക്കുന്നു . നമ്മൾ ഏകദേശം അവിടെയെത്തി . ഓ, എന്റെ ദൈവമേ ! ഓ, എന്റെ ദൈവമേ ! കെ . ബി : എന്നാൽ ഞാൻ ഇതാ നിറുത്തി . കെ . റ്റി : ഇത് വളരെ വിചിത്രമായിരിക്കുന്നു .
(trg)="102"> มันประหลาดมากเลย
(trg)="103"> เราเกือบถึงแล้ว โอ้ พระเจ้า
(trg)="104"> แคทรีน : โอ้ พระเจ้าช่วย