# ml/5Mo4oAj1bxOb.xml.gz
# sq/5Mo4oAj1bxOb.xml.gz
(src)="2"> " റെഡ്ഡിറ്റ് " എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി അതിശയകരമായ ബുദ്ധിസാമർത്ഥ്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം . എങ്കിലും അദ്ദേഹം സ്വയം അങ്ങനെ കരുതിയില്ല ഒരു ബിസിനസ് തുടങ്ങുതിനോ പണം സമ്പാദിക്കുന്നതിനോ അദ്ദേഹം ആവേശം കാണിച്ചില്ല .
(trg)="3"> Nji prej bashkëthemeluesve të websiteit social Reddit asht gjetë i vdekun .
(trg)="4"> Ka qenë fëmijë talent , ndonëse ai veten nuk e ka konsideru të tillë .
(trg)="5"> Ka qenë krejtësisht i pamotivum me nisë biznis për me ba pare .