# ml/1vMrbuLKJAq1.xml.gz
# sl/1vMrbuLKJAq1.xml.gz


(src)="1"> ഹവ അബ്ദി : ഒത്തിരി ആള്‍ക്കാര്‍ 20 വര്‍ഷമായി സോമാലിയെക്കായി പോരാടുകയാണ് അവര്‍ക്ക് ജോലിയോ ഭക്ഷണമോ ഇല്ല . അവരുടെ കുട്ടികളില്‍ പലരും ഭക്ഷണകുറവ് ബാധിച്ചു , ഇത് പോലെ . ടികോ മൊഹമ്മദ്‌ : നിങ്ങള്‍ക്ക് അറിയാമല്ലോ ഒരു ആന്തരിക കലാപത്തില്‍ എപ്പോഴും സ്ത്രീകളും കുട്ടികളും ആണ് ഏറ്റവും ബാധിക്കപെടുന്നത് . അതിനാല്‍ ഞങ്ങളുടെ രോഗികള്‍ സ്ത്രീകളും കുട്ടികളും ആണ് . അവര്‍ ഞങ്ങളുടെ അങ്കണത്തില്‍ ആണ് ഇത് ഞങ്ങളുടെ വീടാണ് , ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു ഇത് ഞങ്ങളുടെ ഇപ്പോഴത്തെ താവളം ആണ് 90000 ആള്‍ക്കാര്‍ ഉണ്ട് ഇവിടെ അതില്‍ 75 ശതമാനം സ്ത്രീകളും കുട്ടികളും പാറ്റ് മിച്ചെല്‍ : അപ്പോള്‍ ഇത് നിങ്ങളുടെ ആശുപത്രിയുടെ അകം ആണല്ലേ .. ഞങ്ങള്‍ സിസേറിയനും മറ്റു ശസ്ത്രക്രിയകളും ഇവിടെ ചെയ്യാറുണ്ട് കാരണം ജനങ്ങള്‍ക്ക്‌ സഹായം ആവശ്യമാണ് . അവരെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാരും ഇല്ല .
(trg)="1"> V Somaliji se že 20 let številni ljudje vojskujejo .
(trg)="2"> Zato ni bilo služb , ni bilo hrane .
(trg)="3"> Večina otrok je podhranjenih , kot tale .

(src)="2"> DM : എന്നും രാവിലെ ഏതാണ്ട് 400 രോഗികള്‍ കാണും , ചിലപ്പോള്‍ അതില്‍ കൂടുതലോ കുറവോ . പക്ഷെ ചിലപ്പോള്‍ ഞങ്ങള്‍ വെറും 5 ഡോക്ടര്‍മാര്‍ മാത്രം പിന്നെ 16 നേഴ്സ്മാരും , എല്ലാ രോഗികളെ യും നോക്കി ഞങ്ങള്‍ തളര്‍ന്നു പോകും . അപ്പോള്‍ ഞങ്ങള്‍ രോഗം കൂടിയവരെ നോക്കിയിട്ട് മറ്റുള്ളവരെ പിറ്റേന്ന് നോക്കും ഇത് വളരെ കഷ്ടമേറിയ ജോലി ആണ് . നിങ്ങള്‍ക്ക് കാണാവുന്ന പോലെ , സ്ത്രീകള്‍ ആണ് കുട്ടികളെ കൊണ്ട് വരുന്നത് , സ്ത്രീകള്‍ ആണ് അധികവും വരുന്നത് സ്ത്രീകള്‍ ആണ് വീട് വയ്ക്കുന്നത് ഇത് അവരുടെ വീട് ആണ് പിന്നെ ഞങ്ങള്‍ക്ക് ഒരു സ്കൂള്‍ ഉണ്ടല്ലോ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വരുന്ന സ്കൂളില്‍ 850 കുട്ടികള്‍ പഠിക്കുന്നുണ്ട് അതില്‍ മിക്കവാറും പെണ്‍കുട്ടികള്‍ .
(trg)="12"> Vsako jutro pride okoli 400 bolnikov , morda več , morda manj .
(trg)="13"> Včasih nas je le pet zdravnikov in 16 medicinskih sester , pregledi nas fizično izčrpajo .
(trg)="14"> Sprejmemo resne primere , ostale prenaročimo na naslednji dan .

(src)="3"> ( കൈയടി )
(trg)="21"> ( Aplavz )

(src)="4"> PM : ഈ ഡോക്ടര്‍മാര്‍ക്ക് ചില നിബന്ധനകള്‍ ഉണ്ട് ആരെയൊക്കെ ചികിത്സിക്കണം എന്നതിനെപറ്റി അതിനെ പറ്റി ഒന്ന് വിശധീകരിക്കാമോ ?
(trg)="22"> Zdravniki so določili nekaj pravil o tem , kdo se lahko zdravi na kliniki .
(trg)="23"> Nam razložite pravila za sprejem ?

(src)="5"> HA : ഞങ്ങളുടെ അടുത്ത് വരുന്ന ആള്‍ക്കാരെ , ഞങ്ങള്‍ സ്വീകരിക്കുന്നു . ഞങ്ങള്‍ അവരുമായി പങ്കുവെയ്ക്കുന്നു ഞങ്ങള്‍ക്കുള്ളതെല്ലാം . പക്ഷെ രണ്ടേരണ്ടു നിബന്ധനകള്‍ മാത്രം ഉണ്ട് . ആദ്യത്തേത് : ജാതിപരമോ രാഷ്ട്രിയപരമോ ആയ ഒരു വ്യത്യാസവും സോമാലി സമൂഹത്തില്‍ ഇല്ല . അങ്ങിനെ ഒന്നിനെ സൃഷ്ടിക്കുന്നവരെ ഞങ്ങള്‍ പുറത്താക്കുന്നു . രണ്ടാമതായി : ആരും ഭാര്യയെ തല്ലാന്‍ പാടില്ല ആരെങ്കിലും ഭാര്യയെ തല്ലിയാല്‍ , ഞങ്ങള്‍ അവനെ പൂട്ടിയിടും , എന്നിട്ട് നാട്ടിലെ മുതിര്‍ന്നവരെ വിളിക്കും . മുതിര്‍ന്നവര്‍ ഒരു തീരുമാനം എടുക്കും വരെ , ഞങ്ങള്‍ അവനെ തുറന്നുവിടില്ല . ഇതാണ് ഞങ്ങള്‍ രണ്ടു നിബന്ധനകള്‍ .
(trg)="24"> Ljudje , ki pridejo k nam , so dobrodošli .
(trg)="25"> Z njimi delimo to , kar imamo .
(trg)="26"> Imamo le dve pravili .

(src)="6"> ( കൈയടി ) ഞാന്‍ മനസ്സിലാക്കിയ മറ്റൊരു കാര്യം എന്തെന്നാല്‍ , സ്ത്രീക്കാണ് ഏറ്റവും കൂടുതല്‍ ശക്തിയുള്ളതു ലോകമെമ്പാടും . കാരണം , കഴിഞ്ഞ 20 വര്‍ഷക്കാലത്തില്‍ , സോമാലി സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു . അവര്‍ സമൂഹത്തെ നയിച്ച്‌ , ഇന്ന് ഞങ്ങള്‍ നയിക്കുന്നു , ഞങ്ങളുടെ സമൂഹത്തെ വരാന്‍ പോകുന്ന നാളെയുടെ പ്രതീക്ഷയായി . ഞങ്ങള്‍ നിരാലംബര്‍ ‍മാത്രം അല്ല ഈ കലാപത്തിന്‍റെ ഇരകള്‍ മാത്രം അല്ല . ഞങ്ങള്‍ ഇത് പരിഹരിക്കും . ഞങ്ങള്‍ക്ക് എന്തും ചെയ്യാനാകും എന്ന വിശ്വാസമുണ്ട്‌ .
(trg)="33"> ( Aplavz )
(trg)="34"> Spoznala sem , da so ženske najmočnejše osebe po celem svetu .
(trg)="35"> V zadnjih 20- ih letih se je somalska ženska dvignila .

(src)="7"> ( കൈയടി )
(trg)="40"> ( Aplavz )

(src)="8"> DM : അമ്മ പറഞ്ഞ പോലെ , ഞങ്ങള്‍ ആണ് ഭാവിയുടെ പ്രതീക്ഷ , ആണുങ്ങള്‍ കൊല്ലുക മാത്രമാണ് സോമാലിയയില്‍ ചെയ്യുന്നത് . അതുകൊണ്ടാണ് ഞങ്ങള്‍ ഈ രണ്ടു നിബന്ധനകള്‍ വെച്ചത് .
(trg)="41"> Kot je mati rekla , smo upanje za prihodnost .
(trg)="42"> Moški so tisti , ki ubijajo v Somaliji .
(trg)="43"> Zato smo določili ti dve pravili .

(src)="9"> 90000 പേരുള്ള ഒരു താവളത്തില്‍ , നിബന്ധനകള്‍ ഇല്ലെങ്കില്‍ വലിയ വഴക്കുണ്ടാവും . അതിനാല്‍ ഇവിടെ യാതൊരു ഭേദഭാവവും ഇല്ല , ആര്‍ക്കും സ്വന്തം ഭാര്യയെ അടിക്കാനും പറ്റില്ല . ഞങ്ങള്‍ക്ക് ഒരു ചെറിയ സൂക്ഷിപ്പ് മുറിയുണ്ട് അത് ഞങ്ങള്‍ ജെയിലായി മാറ്റി അതുകൊണ്ട് നിങ്ങളുടെ ഭാര്യയെ അടിച്ചാല്‍ അവിടെ കിടക്കേണ്ടിവരും .
(trg)="44"> V kampu z 90 . 000 ljudmi moraš imeti pravila , drugače pride do sporov .
(trg)="45"> Ni klanske ureditve in noben moški ne sme pretepati svoje žene .
(trg)="46"> Nekdanjo shrambo smo spremenili v zapor .

(src)="10"> ( കൈയടി ) അങ്ങിനെ സ്ത്രീകള്‍ക്ക് ശക്തിയും അവസരവും നല്‍കുകയാണ് ഞങ്ങളുണ്ട് അവര്‍ക്കായി , അവര്‍ ഒറ്റക്കല്ല .
(trg)="48"> ( Aplavz )
(trg)="49"> Dati moč ženskam , dati jim možnost - v podporo smo jim , niso same .

(src)="11"> PM : നിങ്ങള്‍ ആശുപത്രി നടത്തുന്നതിനെ പറ്റി ? ഈ ആശുപത്രി ഒരുപാട് അത്യാവിശമായ വൈദ്യപരിചരണം അതില്ലാത്തവര്‍ക്ക് എത്തിച്ചു . നിങ്ങള്‍ അച്ചടക്കമുള്ള ഒരു സമൂഹം തന്നെ സൃഷ്ടിച്ചു . നിങ്ങള്‍ സ്വന്തം നിയമങ്ങള്‍ സൃഷ്ടിച്ചു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ലഭിക്കുന്നതരത്തില്‍ .
(trg)="50"> Vodite kliniko , ki je prinesla prepotrebno medicinsko oskrbo
(trg)="51"> ljudem , ki je drugače ne bi dobili .
(trg)="52"> Vodite tudi civilno družbo .

(src)="12"> Dr അബ്ദി , നിങ്ങളുടെ ഈ തീരുമാനത്തെപറ്റി പറഞ്ഞുതരൂ നിങ്ങളുടെയും , Dr മൊഹമ്മദ്‌ , നിങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഒരു ഡോക്ടര്‍ ആകുവാന്‍ അമ്മയുമൊത്ത് ഇത്തരം സാഹചര്യങ്ങളില്‍ പണിയെടുക്കുവാന്‍ .
(trg)="54"> Povejta mi o vajini odločitvi , dr .
(trg)="55"> Abdi in dr .
(trg)="56"> Mohamed , da delata skupaj - o vaši odločitvi , da postanete zdravnica in delate z materjo v teh okoliščinah .

(src)="13"> HA : എന്‍റെ കാലത്തില്‍ ഞാന്‍ ജനിച്ചത്‌ 1947 ഇല്‍ ആണ് അന്ന് ഞങ്ങള്‍ക്ക് സര്‍കാരും , നിയമവും , ചിട്ടയുമുണ്ടായിരുന്നു . അന്ന് ഒരിക്കല്‍ ഞാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ എന്‍റെ അമ്മക്ക് സുഖമില്ലായിരുന്നു അന്ന് ആ ആശുപത്രിയില്‍ ഞാന്‍ കണ്ടു , എങ്ങിനെ ഡോക്ടര്മാര് രോഗികളെ നോക്കുന്നുവെന്നു , അവര്‍ എത്ര കര്‍മ്മനിഷ്ടരാണെന്നു ചികിത്സിക്കുന്നതില്‍ . എനിക്ക് ഒത്തിരി ബഹുമാനം തോന്നി , അങ്ങിനെ ഞാനും ഡോക്ടര്‍ ആകുവാന്‍ തീരുമാനിച്ചു . നിര്‍ഭാഗ്യവശാല്‍ എന്‍റെ അമ്മ മരിച്ചുപോയി , എനിക്ക് 12 വയസ്സുള്ളപ്പോള്‍ . പിന്നീട് എന്‍റെ അച്ഛന്‍ എന്നെ അനുവദിച്ചു , എന്‍റെ ആഗ്രഹവുമായി മുന്നോട്ടുപോകുവാന്‍ . എന്‍റെ അമ്മ മരിച്ചത് സ്ത്രീരോഗസംബന്ധമായ കാരണം കൊണ്ടായിരുന്നു , അതിനാല്‍ ഞാന്‍ തീരുമാനിച്ചു ഒരു സ്ത്രീരോഗവിദഗ്ധയാവാന്‍ . അങ്ങിനെയാണ് ഞാന്‍ ഡോക്ടര്‍ ആയതു . ഇനി Dr ടികോ പറഞ്ഞു തരണം .
(trg)="57"> Moja leta - kajti rojena sem leta 1947 - v tistem obdobju smo imeli vlado , zakon in red .
(trg)="58"> Nekega dne sem šla v bolnišnico - moja mati je bila bolna - kjer sem videla , kako ravnajo z zdravniki , in kako so le- ti odločni , da bodo pomagali bolnim ljudem .
(trg)="59"> Občudovala sem jih in se odločila , da postanem zdravnica .

(src)="14"> DM : എന്‍റെ കാര്യത്തില്‍ , എന്‍റെ അമ്മ എന്നെ കുഞ്ഞില്ലേ തൈയാര്‍ എടുപിച്ചു ഡോക്ടര്‍ ആകുവാനായി എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല . എനിക്കിഷ്ടം ചരിത്രകാരിയാകുവാനായിരുന്നു , അല്ലെങ്കില്‍ ഒരു പത്രലേഖിക . ഒത്തിരി ഇഷ്ടമായിരുന്നു , പക്ഷെ അതൊന്നും നടന്നില്ല . കലാപം പൊട്ടിപ്പുറപെട്ടപ്പോള്‍ എന്‍റെ അമ്മ ആളുകളെ സഹായിക്കുന്നത് കണ്ടപ്പോള്‍ അമ്മക്ക് സഹായം ആവശ്യമാണെന്ന് കണ്ടപ്പോള്‍ , ഈ സഹായം സ്ത്രീകള്‍ക്ക് എത്രമാത്രം ആവശ്യമാണെന്ന് കണ്ടപ്പോള്‍ സോമാലിയയിലെ ഒരു വനിതാ ഡോക്ടര്‍ ആവാന്‍ സ്ത്രീകളെയും കുട്ടികളെയും പരിചരിക്കാന്‍ . പറ്റുമെങ്കില്‍ , ഡോക്ടറും ലേഖികയും ഒരുമിച്ചു ആകാമല്ലോ എന്ന് കരുതി .
(trg)="66"> Že kot otroka me je mati pripravljala na poklic zdravnice , a tega v resnici nisem želela .
(trg)="67"> Raje bi bila zgodovinarka ali novinarka .
(trg)="68"> To sem imela rada , a se ni izšlo .

(src)="15"> ( ചിരി ) അങ്ങിനെ ഞാനും അമ്മയും റഷ്യയില്‍ പോയി സോവിയറ്റ്‌ ഉനിയനിന്‍റെ കാലത്തില്‍ . അതിനാല്‍ ഞങ്ങളുടെ സ്വഭാവത്തിന്‍റെ ശകലങ്ങള്‍ , ശക്തമായ സോവിയറ്റ്‌ പരിശീലനത്തില്‍ നിന്നും ലഭിച്ചതായേക്കാം അങ്ങിനെയാണ് ഞാന്‍ ഇങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത് . എന്‍റെ സഹോദരി വ്യത്യസ്തെയായിരുന്നു . അവള്‍ ഇവിടെയാണ്‌ , അവളും ഡോക്ടറാണ് . റഷ്യയില്‍ പഠിച്ചതാണ് .
(trg)="72"> ( Smeh )
(trg)="73"> Šla sem v Rusijo , tako kot mati , v času Sovjetske Zveze .
(trg)="74"> Del najinega karakterja morda izhaja iz stroge sovjetske šole .

(src)="16"> ( കൈയടി ) അമ്മയുടെ കൂടെ തിരിച്ചു പോയി പണിയെടുക്കാന്‍ ആയിരുന്നു കലാപകാലത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ചത്‌ എനിക്ക് 16 ഉം , അനിയത്തിക്ക് 11 ഉം വയസ്സായിരുന്നു കലാപം തുടങ്ങിയപ്പോള്‍ . അന്ന് ഞങ്ങള്‍ കണ്ട ജനങ്ങളുടെ അവസ്ഥയാണ് അതായത് ആദ്യ 90 കാലഘട്ടത്തില്‍ , ഞങ്ങള്‍ തിരിച്ചു പോകുവാനുള്ള പ്രജോധനമായത് ജനങ്ങള്‍ക്ക്‌ വേണ്ടി അധ്വാനിക്കാന്‍ .
(trg)="80"> ( Aplavz )
(trg)="81"> Vrnili sva se , da bi delali z mamo zaradi tega , kar sva videli v državljanski vojni .
(trg)="82"> Bilo mi je 16 let , moji sestri pa 11 , ko je izbruhnila državljanska vojna .

(src)="17"> PM : നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നു ? പണിയെടുക്കുന്ന അമ്മയും മകളും , ഇത്രയും അപകടകരമായ ചിലപ്പോള്‍ ഭീതിജനകമായ സാഹചര്യങ്ങളില്‍ ?
(trg)="84"> Kaj je torej največji izziv pri delu matere in hčere v teh nevarnih , včasih celo strašnih situacijah ?

(src)="18"> HA : അതെ , ഞാന്‍ വളരെയധികം കഷ്ടപെട്ടു , വളരെ അപകടകരമായിരുന്നു . പക്ഷെ എന്നെ ആവശ്യമുള്ള ആള്‍ക്കാരെ കണ്ടപ്പോള്‍ , അവര്‍ക്കുവേണ്ടി ഞാന്‍ നിലകൊണ്ടു , അവരുടെകൂടെ , സഹായിക്കുവാനായി പലരും , വെളിരാജ്യങ്ങളിലേക്ക് പലായനം ചെയ്തു . പക്ഷെ ഞാന്‍ എന്‍റെ നാട്ടുകാരുടെ കൂടെ നിന്നു , അവരെ സഹായിക്കാന്‍ ശ്രമിച്ചുക്കൊണ്ട് നിന്നു എന്നാലാവുന്ന വിധം ഞാന്‍ എന്‍റെ ശ്രമത്തില്‍ വിജയിച്ചു . ഇപ്പോള്‍ എന്‍റെ താവളത്തില്‍ 90000 പേര്‍ ഉണ്ട് പരസ്പരം ബഹുമാനിക്കുന്നവര്‍ , വഴക്കടിക്കാത്തവര്‍ . ഞങ്ങള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ ശ്രമിക്കുന്നു , ഞങ്ങളാല്‍ ആകും വിധം ഞങ്ങളുടെ നാട്ടുകാരെ സഹായിക്കാന്‍ എന്‍റെ മക്കളെ കിട്ടിയതില്‍ ഞാന്‍ സന്തുഷ്ട്ടയാണ് . അവര്‍ എന്റടുത്തു വരുമ്പോള്‍ , രോഗികളെ സഹായിക്കാന്‍ അവര്‍ എന്നെ സഹായിക്കുന്നു , മറ്റുള്ളവരെ സഹായിക്കുവാനായി . അവര്‍ എല്ലാം ചെയ്യുന്നുണ്ട് . ഞാന്‍ ആഗ്രഹിക്കുംവിധം അവര്‍ എല്ലാ നന്മകളും ചെയ്യുന്നുണ്ട് .
(trg)="85"> Ja , delala sem v težkih situacijah , zelo nevarnih .
(trg)="86"> Ko sem videla , da me ljudje potrebujejo , sem ostala , da bi jim pomagala , ker sem imela možnost nekaj narediti za njih .
(trg)="87"> Večina ljudi je zbežala v tujino .

(src)="19"> PM : എന്താണ് ഏറ്റവും നിങ്ങള്‍ക്ക് ഇഷ്ടപെട്ടത് ? നിങ്ങളുടെ അമ്മയുടെ കൂടെ അധ്വനിക്കുന്നതില്‍ ? നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതും ?
(trg)="96"> Kaj je najboljše pri delu z mamo in kaj je za vas najtežje ?

(src)="20"> DM : അമ്മ വളരെ കണിശക്കാരിയാണ് , വളരെ പ്രയാസമേറിയ ജോലിയാണ് അമ്മ എപ്പോഴും കൂടുതല്‍ ചെയ്യുവാന്‍ പ്രതീക്ഷിക്കും . ഇനി അല്പം കൂടി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നുമ്പോള്‍ അമ്മ എന്നെകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയാക്കും . അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം . അമ്മ ഞങ്ങളെ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കും . കൂടുതല്‍ നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കും . കൂടുതല്‍ നേരം ശസ്ത്രക്രിയ ചെയ്യുനതിനെപറ്റി ദിവസവും 300 രോഗികള്‍ , പത്തും ഇരുപതും ശസ്ത്രക്രിയകള്‍ , പിന്നെ എല്ലാവരുടെയും കാര്യങ്ങള്‍ നോക്കണം അങ്ങിനെ ചെയ്യാന്‍ ആണ് അമ്മ പഠിപ്പിക്കുന്നെ . ഭംഗിയുള്ള മുറികള്‍ ഒന്നും ഇവിടെ ഇല്ല , 20 രോഗികളെ നോക്കുംബോഴേ നിങ്ങള്‍ തളരും . എന്നാലും 300 രോഗികള്‍ , 20 ശസ്ത്രക്രിയകള്‍ നിത്യവും . പിന്നെ 90000 ആളുകളുടെ കാര്യം നോക്കണം
(trg)="97"> Zahtevna je , to je najtežje .
(trg)="98"> Vedno pričakuje več od nas .
(trg)="99"> Ko misliš , da ne moreš več , te porine - in vidim , da zmorem .

(src)="21"> PM : പക്ഷെ നിങ്ങള്‍ എത്ര നല്ല കാര്യമാണ് ചെയ്യുന്നത് .
(trg)="106"> Vendar to počnete iz dobrih razlogov .

(src)="22"> ( കൈയടി ) നില്‍ക്കൂ
(trg)="107"> ( Aplavz )
(trg)="108"> Počakajta .

(src)="23"> HA : വളരെ നന്ദി
(trg)="109"> Hvala .

(src)="24"> DM : വളരെ നന്ദി ( കൈയടി ) വളരെ നന്ദി ...
(trg)="110"> Hvala .
(trg)="111"> ( Aplavz )
(trg)="112"> Najlepša hvala .

# ml/26WoG8tT97tg.xml.gz
# sl/26WoG8tT97tg.xml.gz


(src)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല
(trg)="1"> V kitajščini beseda " xiang " pomeni nekaj , kar lepo diši .
(trg)="2"> Z njo lahko opišeš rožo , hrano , kar koli .
(trg)="3"> Njen pomen je vedno pozitiven in ga je težko prevesti v druge jezike .

# ml/E8uQz89NVFi4.xml.gz
# sl/E8uQz89NVFi4.xml.gz


(src)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .
(trg)="1"> Najnovejši Firefox vam pomaga , da lažje in hitreje dosežete svoje cilje .
(trg)="2"> S pomočjo nove domače strani lahko zdaj brez težav dostopate do najbolj pogostih možnosti v meniju .
(trg)="3"> Na primer do prenosov , zaznamkov , zgodovine , dodatkov usklajevanja in nastavitev .

(src)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !
(trg)="4"> Izboljšali smo tudi stran Nov zavihek .
(trg)="5"> Odslej lahko z enim samim klikom odpirate strani , ki ste jih obiskali pred kratkim ali jih obiščete pogosto .
(trg)="6"> Za odpiranje strani Nov zavihek preprosto kliknite na ´+ ' na vrhu svojega brskalnika .

# ml/IGlDW9Uc7Dz6.xml.gz
# sl/IGlDW9Uc7Dz6.xml.gz


(src)="1"> എങ്ങനെ എനിക്ക് പത്തു മിനിറ്റില്‍ സംസാരിക്കാന്‍ കഴിയും മൂന്നു തലമുറയിലെ സ്ത്രീകളുടെ ബന്ധങ്ങളെ ക്കുറിച്ച് ആ ബന്ധങ്ങളുടെ അല്‍ഭുതകരമായ ബലത്തെക്കുറിച്ച് ജീവിതത്തെ കൈ പിടിയില്‍ ഒതുക്കിയത് നാലു വയസുള്ള ഒരു പെണ്‍കുട്ടി ഭയത്താല്‍ ചുറ്റപ്പെട്ട അവളുടെ ഇളയ സഹോദരിയും അവളുടെ അമ്മയും അമ്മുമ്മയും നാലു പകലും രാത്രിയും ചൈന കടലില്‍ ഒരു ചെറിയ വള്ളത്തില്‍ മുപ്പതു വര്‍ഷത്തിനു മുന്‍പ് ചെറിയ പെണ്‍കുട്ടി യുടെ ജീവിതത്തെ പിടിച്ചു നിര്‍ത്തിയ ബന്ധനം ഒരിക്കലും പോകാന്‍ അനുവദിക്കാത്ത ആ ചെറിയ പെണ്‍കുട്ടി ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ ജീവിക്കുന്നു കൂടാതെ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുന്നു ? ഇത് ഒരു അവസാനിച്ച കഥ അല്ല പരസ്പരം കോര്‍ത്തിണക്കിയ വിഷമം പിടിച്ച ഇപ്പോഴും കൂട്ടിചെര്ത്തിരിക്കുന്ന അതിലെ ചില ഭാഗങ്ങള്‍ ഞാന്‍ പറയാം അതിലെ ആദ്യ ഭാഗം സങ്കല്‍പ്പിക്കുക ഒരു മനുഷ്യന്റെ ഉജ്യ്വലമായ ജീവിതമാകുന്ന ജോലി അയാള്‍ ഒരു കവി യും നാടകകൃത്തും ആണ് ഒരു മനുഷ്യന്‍ അയാളുടെ ജീവിതം മുഴുവനും ഒരേ ഒരു പ്രതീക്ഷയില്‍ സമര്‍പ്പിചിരിക്കുക ആയിരുന്നു തന്റെ രാജ്യത്തിന്‍റെ സ്വാതന്തൃത്തിനും ഐക്യത്തിനും വേണ്ടി സമര്‍പ്പിചിരിക്കുക ആയിരുന്നു അദ്ദേഹത്തെ സൈഗോനില്‍ എത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആയി സങ്കല്‍പ്പിക്കുക സത്യത്തെ അഭിമുഖീകരിക്കുന്ന അയാളുടെ ജീവിതം തന്നെ ഒരു പ്രയോജനവുമില്ലതതയിരുന്നു ഒരു പാട് കാലം സൃഹുത്തുക്കള്‍ ആയിരുന്നവര്‍ ഇപ്പോള്‍ അയാളെ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു അദ്ദേഹം മൌനത്തിലേക്ക്‌ ഒതുങ്ങി കൂടി ചരിത്രം തകര്‍ത്തു കൊണ്ടുള്ള ഒരു മരണം ആയിരുന്നു അദ്ദേഹത്തിന്റേതു അദ്ദേഹം എന്റെ അപ്പുപ്പന്‍ ആയിരുന്നു യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹത്തെ എനിക്ക് അറിയില്ലായിരുന്നു എന്നാല്‍ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ ഓര്‍മകളെക്കാള്‍ വലുതായിരുന്നു എന്‍റെ അമ്മുമ്മ അദ്ദേഹത്തിന്റെ ജീവിതം മറക്കാന്‍ ഒരിക്കലും എന്നെ അനുവദിച്ചിരുന്നില്ല അത് പാഴായി പോകാതിരിക്കുക എന്നുള്ളതായിരുന്നു എന്‍റെ കര്‍ത്തവ്യം കൂടാതെ എന്‍റെ ജോലി അത് പഠിക്കുക എന്നുള്ളതായിരുന്നു അത് , അതെ , ചരിത്രം ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാല്‍ ഞങ്ങള്‍ അതെല്ലാം അതിജീവിച്ചു അടുത്ത ഗൂഢപ്രശ്നം അതിരാവിലെ ഉള്ള ഒരു ബോട്ട് ആയിരുന്നു നിശബ്ധമായി കടലിലൂടെ ഒഴുകിയ എന്‍റെ അമ്മ , മായിക്ക് , പതിനെട്ടു വയസായിരുന്നു അച്ഛന്‍ മരിച്ച സമയത്ത് നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ആയിരുന്നു നേരത്തെ തന്നെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു അവള്‍ക്ക് , ഒരേ ഒരു കര്‍ത്തവ്യ ത്തിനു വേണ്ടി ജീവിതത്തെ ക്രമീകരിക്കേണ്ടി വന്നു കുടുംബത്തിന്‍റെ രക്ഷപെടല്‍ കൂടാതെ ഓസ്ട്രേലിയയിലെ ഒരു നല്ല ജീവിതം അത് അവള്‍ക്ക് അസാധ്യമായിരുന്നു വിജയിക്കുമോ എന്നുള്ളത് എന്നിരുന്നാലും ഒരു നാലു വര്‍ഷത്തെ കഠിന പ്രയത്നത്താല്‍ അത് നേടി , അത് ഒരു കെട്ടുകഥയെ ധിക്കരിക്കല്‍ ആയിരുന്നു ഒരു ബോട്ട് കടലിലേക്ക്‌ ഒഴുകി ഒരു മീന് പിടിക്കുന്ന വഞ്ചി പോല എല്ലാ മുതിര്‍ന്നവര്‍ക്കും അതിന്‍റെ അപകട സാധ്യത അറിയാമായിരുന്നു ഏറ്റയും വലിയ ഭയം കടല്‍ കൊള്ളക്കാരെ ആയിരുന്നു ബലാല്‍സംഘവും മരണവും ബോട്ടിലെ മറ്റു മുതിര്‍ന്നവരെ പോലെ ഒരു ചെറിയ കുപ്പി വിഷം എന്‍റെ അമ്മയും കരുതിയിരുന്നു ഞങ്ങള്‍ പിടിക്കപ്പെട്ടാല്‍ , ആദ്യം എന്‍റെ സഹോദരി , പിന്നെ ഞാന്‍ പിന്നെ അമ്മയും, എന്‍റെ അമ്മുമ്മയും കുടിക്കാന്‍ വേണ്ടി കരുതിയിരുന്നു എന്‍റെ ആദ്യ ഓര്‍മ ബോട്ടില്‍ വച്ചുള്ളതായിരുന്നു എഞ്ചിന്റെ സ്ഥായിയായ ശബ്ധവും ഓരോ തിരമാലയിലും മുങ്ങുന്ന ബോയും വിശാല മായതും ശൂന്യമായതും മായ ചക്രവാളം പല പ്രാവശ്യം വന്ന കടല്‍ കൊള്ളക്കാരെ എനിക്ക് ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല പക്ഷെ തോല്‍വി അടഞ്ഞു ബോട്ടിലെ ആണുങ്ങളുടെ ധൈര്യത്താല്‍ നിശ്ചലമായി ക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ എഞ്ചിന്‍ ആറു മണിക്കൂറുകളോളം സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പ്രയാസപ്പെടുന്നത് എന്നാല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു , മലേഷ്യന്‍ തീരത്തെ എണ്ണ റിഗില്‍ നിന്നും വരുന്ന പ്രകാശം കൂടാതെ ഒരു ചെറുപ്പക്കാരന്‍ തളര്‍ന്നു വീണു മരിക്കുകയും ചെയ്തു ഈ യാത്രയുടെ അവസാനം വളരെ കൂടുതലായിരുന്നു അയാള്‍ക്ക് ഞാന്‍ രുചിച്ച ആദ്യത്തെ ആപ്പിള്‍ ആ റിഗില്‍ ഉള്ള ആളുകള്‍ എനിക്ക് തന്നതാണ് ഇതിനു മുന്‍പ് ഇത് പോലെ രുചിയുള്ള ആപ്പിള്‍ കഴിച്ചിട്ടില്ല ഒരു അഭയാര്‍ഥി കൂടാരത്തിലെ മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മേല്ബോനില്‍ എത്തി ചേര്‍ന്നു വിഷമകരമായ അടുത്ത ഭാഗം മൂന്നു തലമുറ യിലെ നാലു സ്ത്രീകളെ ക്കുറിച്ചാണ് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനെ ക്കുറിച്ചാണ് ഞങ്ങള്‍ foorscray ഇല്‍ താമസം തുടങ്ങി ഒരു തൊഴിലാളി വര്‍ഗ നഗര പ്രദേശം അവരുടെ ജന സംഖ്യാ പരമായ കുടിയേറ്റക്കാരുടെ തുടര്‍ച്ച ആയിരുന്നു സ്ഥിര താമസമായ മധ്യ വര്‍ഗ കുടിയേറ്റക്കാരെ പോലെ ആയിരുന്നില്ല അവരുടെ നിലനില്‍പ്പ്‌ എനിക്ക് അറിയാമായിരുന്നു footscray ല്‍ ഒരു തരത്തിലുള്ള വിനോദവും ഉണ്ടായിരുന്നില്ല കടകളില്‍ നിന്നുള്ള മണം മറ്റു ലോകങ്ങളുടെതായിരുന്നു വാര്ത്താ ശകലം വിട്ടു വിട്ടുള്ള ഇംഗ്ലീഷ് ആയിരുന്നു ആളുകളുമായി പങ്കിട്ടിരുന്നത് എല്ലാവര്ക്കും ഒരു കാര്യം പൊതു വായിരുന്നു അവര്‍ വീണ്ടും തുടങ്ങി എന്റെ അമ്മ വിളനിലത്തില്‍ പണി എടുത്തു അതിനു ശേഷം കാര്‍ നിര്‍മാണ ശാലയില്‍ ആറു ദിവസങ്ങളില്‍ രണ്ടു ഷിഫ്റ്റ്‌ ആയിട്ടു ഇതിനിടയില്‍ എങ്ങനെയോ ഇംഗ്ലീഷ് പഠിക്കാനുള്ള സമയവും കണ്ടെത്തി എന്നിട്ട് ഐ . ടി . യോഗ്യത നേടി ഞങ്ങള്‍ വളരെ പാവപ്പെട്ടവര്‍ ആയിരുന്നു കുറച്ചു ഡോളര്‍ ഇംഗ്ലീഷ് നും കണക്കിനും അധിക പരിശീലനത്തിനു വേണ്ടി കരുതിയിരുന്നു ഒരിക്കലും നഷ്ടപ്പെട്ടതിനെ ഓര്‍ത്തു പരിതപിച്ചില്ല അത് മിക്കവാറും പുതിയ വസ്ത്രങ്ങളായിരുന്നു അത് മിക്കവാറും ഉപയോഗിച്ച വസ്ത്രങ്ങള്‍ ആയിരുന്നു സ്കൂളിലേക്ക് രണ്ടു ജോഡി പാദ ആവരണം ഉണ്ടായിരുന്നു രണ്ടിലും ഉണ്ടായിരുന്ന കീറലുകള്‍ മറയ്ക്കാന്‍ രണ്ടും ഉപയോഗിക്കു മായിരുന്നു കണങ്കാല്‍ വരെ എത്തുന്ന യുണിഫോം ആയിരുന്നു ഉണ്ടായിരുന്നത് എന്തെന്നാല്‍ അത് ഞങ്ങള്‍ക്ക് അഞ്ചു വര്ഷം വരെ ഉപയോഗിക്കേണ്ടി ഇരുന്നു കൂടാതെ വിരളമായതും എന്നാല്‍ വേദനിപ്പിക്കുന്നതും ആയ മുറുമുറുപ്പ് . നേര്‍ത്ത കണ്‍ നോട്ടങ്ങളാല്‍ പിന്നെ സന്ദര്ബത്ത്തിനു അനുസരിച്ചുള്ള ചുമരെഴുത്ത്
(trg)="1"> Kako naj v desetih minutah povem , kaj veže tri generacije žensk , kako je osupljiva moč teh vezi dala oporo življenju štiriletne deklice , ki se je stiskala z mlajšo sestro , mamo in babico pet dni in noči na majhnem čolnu v Kitajskem morju pred več kot tridesetimi leti ; vezi , ki so dale oporo deklici in nikoli niso popustile ... deklici , ki zdaj živi v San Franciscu in je danes pred vami ?
(trg)="2"> To ni končana zgodba .
(trg)="3"> To je še nedokončana sestavljanka .