# ml/26WoG8tT97tg.xml.gz
# si/26WoG8tT97tg.xml.gz
(src)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല
(trg)="1"> මෙම වචනය චීන භාෂාවේ තිබේ" Xiang " එහි අදහස වනුයේ
(trg)="2"> හොඳ සුවඳක් එයින් මලක් , ආහාරයක් , ඇත්තෙන්ම ඕනෑම දෙයක් විස්තර කළ හැකිය
(trg)="3"> නමුත් එය එක් එක් දේ සඳහා ධනාත්මක විස්තරයකි
# ml/C0arftqsv79h.xml.gz
# si/C0arftqsv79h.xml.gz
(src)="1"> Nammalippol 27mathe problathilanu
(trg)="1"> මේ 27 වෙනි ප්රශ්නය .
(src)="2"> Ethu equation anu Mukalil thannirikkunna graph ne prathinidanam cheyyunnathu ?
(trg)="2"> මෙහි ඇති සමීකරණ දෙක අතරින් ,
(src)="3"> Utharangalil nokkunnathinu munpu graphine patti enthu manasilaakkam ennu nokkam evide aanu graph y axis murichu kadakkunnathu ?
(trg)="4"> තේරීමට පෙර ,
(trg)="5"> ප්රස්තාරය පිලිබදව අපිට දැනගත හැකි දේ බලමු .
(trg)="6"> මෙහි y- අක්ෂ අතුරුකඩ කුමක්ද ?
# ml/E8uQz89NVFi4.xml.gz
# si/E8uQz89NVFi4.xml.gz
(src)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .
(trg)="1"> [ ගිනි හිවලාගෙ අලුත් දෑ මොනවාද ? ] නවතම ගිනි හිවලා මගින් දැන් ඔබ හට යා යුතු තැන් සඳහා ඉක්මනින් හා පහසුවෙන් යා හැකිය .
(trg)="2"> .
(trg)="3"> .
(src)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !
(trg)="4"> .
(trg)="5"> .
(trg)="6"> .
# ml/fbpZ98nxEgnj.xml.gz
# si/fbpZ98nxEgnj.xml.gz
(src)="1"> അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം
(trg)="1"> මූලික එකතු කිරීම් ගැන ඉදිරිපත් කිරීමට ඔයාව සාදරයෙන් පිළි ගන්නවා
(trg)="2"> මම දන්නවා ඔයා සිතන්නේ මොකක්ද කියලා :
(src)="2"> " കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ് " ശരി, ക്ഷമിക്കൂ ഞാന് പ്രതീക്ഷിക്കുന്നു .. ഈ ക്ലാസിനു ശേഷം .. അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം , ഇതു അടിസ്ഥാനമായി തോന്നും നമുക്ക് തുടങ്ങാം ചില ഉദാഹരണം നോക്കാം ശരി , നമുക്ക് പഴയത് പോലെ ... 1+1 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്‌ക്കും അറിയാം ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല ശരി എന്റെ കയ്യിൽ .. ഒരു ( ഇത് ഒരു പഴം എന്ന് കരുതുക ) ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? ശരി എന്റെ കയ്യിൽ 1 .. 2 പഴം ഉണ്ട് അപ്പോൾ 1+1 സമം 2 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം : " ഇത് വളരെ എളുപ്പമല്ലെ " ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം എനിക്ക് പഴം ഇഷ്ടമാണ് . ചിലപ്പോൾ ഞാനത് വീണ്ടും പറയും .
(trg)="3"> " සැල් , එකතු කිරීම් මට එතරම්ම සරල දෙයක් විදිහට පෙනෙන්නේ නැහැ . "
(trg)="4"> හොදයි , මට සමාවෙන්න .
(trg)="5"> මම හිතනවා මම --
(src)="3"> 3+4 എത്രയാണ് ? ഉം .. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ് വീണ്ടും പഴത്തൈലേക്ക് വരാം നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ? വളരെ മധുരമുള്ള ഒരു പഴമാണ് .
(trg)="28"> 3 + 4 කියන්නෙ මොකක්ද ?
(trg)="29"> ම් .... මෙය , මම හිතන්නෙ , වඩාත් අමාරු ප්රශ්නයක් .
(trg)="30"> ඔව් , අපි අලිගැට පේර එක්කම ඉමු .