# ml/leRvnmpexWb3.xml.gz
# sh/leRvnmpexWb3.xml.gz


(src)="1"> എന്റെ അന്വേഷണം സാധാരണമനുഷ്യരുടെ കഥകള് രേഖ പ്പെടുത്താനും പന്കുവെക്കാനും ആഗ്രഹിക്കുന്ന ഒരുകുറിപ്പെഴുത്തുകാരെന്റ്റേതാണ് . നമ്മളിലെ പരിണാമം ഉളവാക്കുന്നതും , നമ്മേ മറുലോകത്തെത്തിക്കുകയും , എന്നാല് കരുണമാത്രം ഉളവക്കുന്നതുമായ നമ്മുടെ കറുത്തവശങ്ങളെ മറച്ചുവെക്കാത്തതുമായ നമ്മുടെകഥകള് . എന്തുകൊണ്ടെന്നാല് ഞാന് വിചാരിക്കുന്നു , മനുഷ്യന് ഏറ്റവും മോശമായിരിക്കുന്ന അവസ്ഥയിലും ഏറ്റവും സുന്ദരമായിരിക്കുന്നു . എന്തുകൊണ്ടെന്നാല് ഈനിമിഷങ്ങളിലാണു നമ്മളാരാണെന്നു നമുക്കുറിയാനാവുന്നതു . ക്രിസ് പറഞ്ഞതുപോലെ ഞാന് നൈജീരിയയിലെ 80കളില് വളര്ന്നു , പട്ടാളഭരണത്തിനെതിരെ പൊരുതുന്ന ഒരു തലമുറ . ഇവിടെ ഞാന് മാത്രമായിരുന്നില്ല ഒരു തലമുറ മൊത്തമുണ്ടായിരുന്നു . പക്ഷെ ഞാന് പഠിച്ചിരിക്കുന്നതു ലോകരക്ഷനടക്കുന്നതു മിശിഹാകളിലൂടെയല്ല , പക്ഷെ നമ്മുടെ വളരെചെറുതും , ആരുമറിയാതെയും , ദൈനികവുമായ കരുണയുടെ കര്മ്മങ്ങളിലൂടെയാണു , ദിനംപ്രതിനടക്കുന്ന കരുണയുടെ പ്രവര്ത്തികളിലൂടെയാണ് . ദക്ഷിണാഫ്രിക്കയില് ഉബുണ്ടുവെന്നൊരു പ്രയോഗമുണ്ട് . ഉബുണ്ടുവിന്റെ തത്വശാസ്ത്രം പറയുന്നത് എന്റെ മനുഷ്യത്വം എനിക്കു മനസിലാവുന്നതു നിങ്ങളതെന്റെ മേല് പ്രദര്ശിപ്പിക്കുമ്പോഴാണു . പക്ഷെ തന്കള് എന്നെപോലെയാണെന്കില് എന്റെ മനുഷ്യത്വം ഒരു ജനാല പോലെയാണു . ഞാനതിനെ കാണാറില്ല , ശ്രദ്ധിക്കാറില്ല , ഒരുപക്ഷെ ആ ജനാലയില് ഒരു ചത്തിരിക്കുന്ന കീടത്തെ കാണുന്നതുവരെ . അങ്ങിനെ ഞാന് പെട്ടന്നു കാണുമ്പോള് അതുപലപ്പോഴും നന്നയി തോന്നാറുമില്ല . ഞാന് പലപ്പോഴും ശപിച്ചു പോവാറുണ്ടു , ഒരുവന് ട്രാഫിക്ക് കുരുക്കില് കാറെടുക്കുമ്പോഴോ , കാപ്പികുടിക്കുമ്പോഴൊ , കുറിപ്പെടുക്കുമ്പോഴൊ , ഈമെയിലെഴുതുമ്പോഴൊ ഒക്കെ . സത്യത്തില് ഉബുണ്ടു നമ്മോടു പറയുന്നതു , മറ്റൊരാളില്ലാത്തിടത്തു നമുക്കു മനുഷ്യനാവാനാവില്ല . ഇതു വളരെ ലളിതവും അതേസമയം സന്കീര്ണ്ണവുമാണു . ഞാന് കഥകള് ആരംഭിക്കട്ടെ . ഇവ ഏതെന്കിലും വളരെ പ്രധാനപ്പെട്ടവരെക്കുറിച്ചാവണം , അതിനാല് ഞാന് എന്റെ അമ്മയില് നിന്നു തന്നെ തുടങ്ങാം .
(trg)="1"> Ja uvek tražim načine kako bih zabeležio , podelio i dokumentovao priče o ljudima , o običnim ljudima .
(trg)="2"> Priče koje nude preobražaj , koje naginju transcendenciji , ali koje nikada nisu sentimentalne , koje nikada ne zatvaraju oči pred onim što je u nama najmračnije .
(trg)="3"> Pošto zaista verujem da nikada nismo lepši nego onda kada smo najružniji .

(src)="2"> ( ചിരി ) അവരും കറുത്താതായിരുന്നു . എന്റെ അമ്മ ഇംഗ്ലീഷുകാരിയും . എന്റെ മാതാപിതാക്കള് 50കളില് ഓക്സഫോര്ഡില് വെച്ചു കണ്ടുമുട്ടി . പിന്നെ അമ്മ നൈജീരിയയിലേയ്ക്കു മടങ്ങി ജീവിതമാരംഭിച്ചു . അഞ്ചടി രണ്ടിഞ്ചു പൊക്കമുള്ള അവര് വളരെ ഉത്സാഹവതിയുമായ ഒരു ഇംഗ്ലീഷുകാരിയുമായിരുന്നു . അവര് താഴെപ്പറയുന്ന രീതിയിലാണു , ഇംഗ്ലീഷുകാരിയായതു - അല്ലെന്കില് അങ്ങിനെ നടിച്ചതു . അവരെന്നെക്കാണാന് കാലിഫോര്ണിയയിലും ലോസ് ഐന്ജല്സിലും വന്നു , ഞങ്ങള് ഒന്നിച്ചു മലീബു കാണാന് പോയി, അത് അവര് വളരെ അസന്തുഷ്ടയായി .
(trg)="19"> ( Smeh )
(trg)="20"> I ona je bila crna .
(trg)="21"> Moja majka je bila Engleskinja .

(src)="3"> ( ചിരി ) എന്നിട്ടു ഞങ്ങള് ഒരു മീന് ഹോട്ടലില് കയറി , അവിടെ ചാഡില് നിന്നുള്ള് ഒരുവന് വിളമ്പുന്നുണ്ടായിരുന്നു , അമ്മ ചോദിച്ചു , " ഇന്നത്തെ സ്പെഷ്യല് എന്തുവാ ? " ചാഡുകാരന് പറഞ്ഞു " തീര്ച്ചയായും , ദാ ഇങ്ങനെ വാസബി പോലെ ചുരുട്ടി വറുത്ത സാല്മണുണ്ട് , കിടിലം " . അമ്മ എന്റെ നേരെതിരിഞ്ഞു ചോദിച്ചു , " ഇവനേതു ഭാഷയാ പറയണ്തു ? "
(trg)="26"> ( Smeh )
(trg)="27"> Potom smo otišli u riblji restoran , u kome nas je posluživao surfer iz Čada .
(trg)="28"> Prišao nam je i moja majka je rekla ,

(src)="4"> ( ചിരി ) ഞാന് പറഞ്ഞു " ഇംഗ്ലീഷുതന്നെ അമ്മേ . " തലകുലുക്കി പ്രതിഷേധിച്ചു അവര് പറഞ്ഞു
(trg)="34"> ( Smeh )
(trg)="35"> " Engleski . mama , " rekao sam .
(trg)="36"> A ona odmahnu glavom i reče

(src)="5"> " ഈ അമേരിക്കക്കാര് , നമ്മള് അവര്ക്കൊരു ഭാഷ കൊടുത്തു . അവര്ക്കത് ഉപയോകിച്ചചാലെന്താ ?
(trg)="37"> " Oh , ti Amerikanci , pa dali smo im jezik .
(trg)="38"> Zašto ga ne koriste ? "

(src)="6"> ( ചിരി ) ഇതാണെന്റെയമ്മ , ചര്ച്ചോഫ് ഇംഗ്ലണ്ടില് നിന്നും എന്റെയപ്പനെ കെട്ടുവാന് കത്തോലിക്കയായവര് , ഇതുപോലെയൊരു തീവ്രവാദി കത്തോലിക്കാകാരി വേറെയുണ്ടാവില്ല അവര് കത്തോലിക്കാസഭ അനുവദിക്കുന്ന ഒരേയൊരു ജനനനിയന്ത്രണ പ്രക്രിയയായ് ബില്ലിംഗിന്റെ ഓവുലുഷന് നൈജീരിയയിലെ ഇഗ്ബോ സ്ത്രീകളെ പഠിപ്പിക്കാനിറനിറങ്ങി പുറപ്പെട്ടു . പക്ഷെ അവരുടെ ഇഗ്ബോ അത്ര നന്നായിരുന്നില്ല . അതിനാല് എന്നെ ദ്വിഭാഷിയായി കൂടെകൂട്ടി . എനിക്കപ്പോള് 7 വയസ് .
(trg)="39"> ( Smeh )
(trg)="40"> I tako je ova žena , koja je prešla iz Engleske crkve u katolicizam kada se udala za moga oca -- a niko nije fanatičniji od katoličkog preobraćenika -- odlučila da , u ruralnim oblastima Nigerije , posebno Igbo žene , podučava Bilingsovoj ovulacijskoj metodi , jedinoj kontraceptivnoj metodi koju je katolička crkva odobravala .
(trg)="41"> Ali , ona nije dobro govorila Igbo jezik .

(src)="7"> ( ചിരി ) അതായത് സ്വന്തം ഭര്ത്താക്കന് മാരുമായി പോലും ആര്ത്തവത്തെപറ്റി സംസാരിക്കറില്ലാത്ത കുറേസ്ത്രീകള്ക്കു മുമ്പില് ഞാനിതാഇവിടെ . " നിങ്ങളുടെ ആര്ത്തവമെങ്ങിനെ ? "
(trg)="44"> ( Smeh )
(trg)="45"> Tu su , dakle , bile žene koje nikada nisu razgovarale o svom ciklusu sa muževima a ja bih ih pitao , " Pa , koliko često imate menstruaciju ? "

(src)="8"> ( ചിരി ) . നിങ്ങള് എന്തെന്കിലും " ഒഴുക്കു " കാണുന്നുണ്ടൊ ?
(trg)="46"> ( Smeh )
(trg)="47"> I da li primećujete neke izlučevine ?

(src)="9"> ( ചിരി ) നിങ്ങളുടെ ജനനേന്ദ്രിയം എത്രമാത്രം വീര്ത്തിരിക്കുന്നു .
(trg)="48"> ( Smeh )
(trg)="49"> A koliko vam je stidnica otečena ?

(src)="10"> ( ചിരി ) അവരൊരിക്കലും ഒരു സ്‌ത്രീ വിമോചനവാദിയായി സ്വയം കണ്ടില്ല പക്ഷെ പലപ്പോഴും പറഞ്ഞിരുന്നു ,
(trg)="50"> ( Smeh )
(trg)="51"> Moja majka sebe nikada ne bi smatrala feministkinjom , ali je imala običaj da kaže ,

(src)="11"> " ആണിനു ചെയ്യാവുന്നതെന്തും ഞാന് ശരിയാക്കിത്തരും . "
(trg)="52"> " Sve što muškarac može da uradi , ja mogu da popravim . "

(src)="12"> ( കൈയടി ) എന്റെ അച്ഛന് പലപ്പോഴും 7 വയസുള്ള എന്നെ ജനന നിയന്ത്രണം പഠിപ്പിക്കാന് കൊണ്ടു പോവുന്നതിനു എതിരായിരുന്നു
(trg)="53"> ( Aplauz )
(trg)="54"> A kada se moj otac žalio na ovu situaciju , jer ona vodi sedmogodišnjeg dečaka da podučava žene kontraceptivnoj metodi rekao bi , " Jao , pretvorićeš ga ... naučičeš ga da bude žena . "

(src)="14"> " ആരെന്കിലും അങ്ങിനെ ചെയ്യണം . "
(trg)="55"> Moja majka mu je odgovarala , " Pa , neko mora da ga nauči . "

(src)="15"> ( ചിരി ) ഇവര് - ബിയഫ്രാന് യുദ്ധതില് ഞങ്ങളുമകപ്പെട്ടു പോയിരുന്നു .
(trg)="56"> ( Smeh )
(trg)="57"> Ta žena -- tokom nigerijskog građanskog rata , doživeli smo taj rat .

(src)="16"> 5 ചെറിയമക്കളുള്ള് ഇവരാണെന്റെയമ്മ . പലപല അഭയാര്ഥി ക്യാമ്പുകള്ക്കവസാനം ഒരുവര്ഷത്തിനുശേഷമാണ് ഞങ്ങള് രാജ്യത്തിനു പുറത്തുകടക്കാനാവുന്ന ഒരു വീമാനത്താവളത്തിലെത്തുന്നതു . ഓരൊ അഭയാര്ഥിക്യാമ്പിലും 9 വയസുള്ള എന്റെ മാര്ക്കു ചേട്ടനെ കുട്ടിപട്ടാളക്കരനാക്കനുള്ള പട്ടാള ശ്രമത്തെ അമ്മതടഞ്ഞു . ആര്ക്കു സ്വപ്നംകാണാനാവും 5 അടി ഉയരമുള്ള അവര് തോക്കേന്തി ഞങ്ങളെ കൊല്ലാൻ നിന്നവരെ എതിര്ത്ത് നിന്നുവെന്നു ? എന്നിട്ടൊന്നും ആവര്ഷം മുഴുവന് അവര് ഒരിക്കല്പോലും കരഞ്ഞില്ല , കണ്ണുനനച്ചില്ല . പക്ഷെ ഞങ്ങള് ലിസ്ബണ് വീമാനത്താവളത്തില് ലണ്ടനിലേക്കുള്ള് വീമാനം കാത്തുനില്ക്കുമ്പോള് , പിഞ്ഞി കീറിയ ഉടുപ്പിട്ടുനില്ക്കുന്ന വിശന്നു തളര്ന്ന 5 കുട്ടികളെയും കണ്ടു , ഒരുസ്ത്രീ അടുത്തുവന്നു ചോദിച്ചു , എന്തുണ്ടായിയെന്നു . അവരുടെ കഥകേട്ടു ആസ്ത്രീ തന്റെ പെട്ടിയിലെ വസ്ത്രങ്ങള് മുഴുവന് അമ്മക്കു കൊടുത്തു , കുട്ടികള്ക്കു പാവകളും - അതു ഞങ്ങള്ക്കിഷ്ടപ്പെട്ടില്ല ( ചിരി ) അപ്പോള് അമ്മകരഞ്ഞു , ഒരിക്കല് മാത്രം . പിന്നെ വര്ഷങ്ങള്ക്കുശേഷം , അമ്മയെപറ്റിയെഴുതുമ്പോള് ഞാനവരോടുചോദിച്ചു " അപ്പോള് , എന്തിനു കരഞ്ഞെന്ന് " അമ്മ പറഞ്ഞു " നമ്മുടെ മനസിലെ വിഷമം നമുക്ക് മറച്ചുവക്കാനാവും എല്ലാപ്ര്ശനങ്ങളിലും ക്രൂരതയിലും നിന്നും ഒളിപ്പിക്കാം . പക്ഷെ നന്മയുടെ ചെറിയ കര്മ്മങ്ങള് നമ്മുടെ കെട്ടഴിക്കുന്നു " .
(trg)="58"> Moja majka je bila sama sa petoro dece .
(trg)="59"> Provela je godinu dana po izbegličkim logorima , dok nije stigla do uzletne piste sa koje smo mogli da napustimo zemlju .
(trg)="60"> U svakom logoru u kome smo bili , morala je da se suočava sa vojnicima koji su hteli da regrutuju mog starijeg brata Marka , devetogodišnjaka , u dečake- ratnike .

(src)="17"> യുദ്ധത്തിനുശേഷം അച്ഛന്റെ ഗ്രാമത്തിലെ സ്ത്രീകള് മരിച്ചവരുടെ പേരുകള് ഒര്മ്മവെച്ചു , പേരുപയോഗിചുണ്ടാക്കിയ വിലാപഗാനങ്ങള് . പാടി . മരവിപ്പിക്കുന്ന വിലാപഗാനം . അവരിതുപാടിയത് നെല്ലുവിതക്കുമ്പോഴായിരുന്നു , ഓരോവിത്തിനുമൊപ്പം ഓരൊ ഹൃദയങ്ങളെ വിതക്കുന്നപോലെ . പക്ഷെ കൊയ്ത്തുകാലത്തവര് സന്തോഷഗാനങ്ങള് പാടി , അതില് ആ വര്ഷം ജനിച്ച എല്ലാകുട്ടീകളുടെയും പേരുണ്ടായിരുന്നു .
(trg)="71"> U očevom selu su starice , nakon rata , pamtile imena svih pokojnika , i pevale bi tužbalice , sastavljene od njihovih imena .
(trg)="72"> Tužbalice , toliko melanholične , da bi vam sledile srce .
(trg)="73"> Pevale su ih samo dok su sadile pirinač , kao da su sejale srca mrtvih u njega .

(src)="18"> അടുത്തവര്ഷത്തിലെ വിലാപ ഗാനത്തില്നിന്നും കഴിഞ്ഞവര്ഷം ജനിച്ചയ്ത്രയും പേരുടെ എണ്ണം കുറച്ചുകളഞ്ഞു . അങ്ങിനെ അവര് പരിവര്ത്തനമുണ്ടാക്കി സുന്ദരമായ മാറ്റങ്ങള് . റവാണ്ടയിലെ മനുഷ്യക്കുരുതിക്കു മുമ്പ് അവിടെ കല്ല്യാണത്തിനും ബലാല്സംഗത്തിനുമൊരേ വാക്കു മാത്രമേയുണ്ടായിരുന്നള്ളത് നിങ്ങള്ക്കറിയുമോ ? ഇന്നു സ്ത്രീകള് റവാണ്ടയെ പുതുക്കിപണിതു കൊണ്ടിരിക്കുന്നു . നിങ്ങള്ക്കറിയുമായിരുന്നോ , വര്ണ വിവേചനത്തിന്റെ ഒടുവില് പുതിയ സര്ക്കര് ഭരണമേറ്റ് പാര് ലമെന്റ്റിലെത്തിയപ്പോള് അവിടെ സ്ത്രീകള്ക്കുള്ള മൂത്രപ്പുരകളില്ലായിരുന്നു . അതായത് വര്ണ വിവേചനം ആണുങ്ങളുടെ മാത്രം തൊഴിലായിരുന്നു . അതായത് , ഇത്രയും ക്രൂരതകള്ക്കും മരണങ്ങള്ക്കും ശേഷവും സ്ത്രീകളെ അവര് നാം കണക്കിലെടുത്തിരുന്നില്ല . അവരുടെ മനുഷ്യത്വത്തില് നാം ബോധവാന്മാരല്ല . ഞാന് വളര്ന്നതു നൈജീരിയയിലാണ്
(trg)="75"> A kada bi sledeće godine , tokom setve , pevale tužbalice , uklonile bi onoliko imena umrlih , koliko se dece rodilo .
(trg)="76"> Na ovaj način , ove žene su donosile ogromnu transformaciju , divnu transformaciju .
(trg)="77"> Da li ste znali da je , pre genocida u Ruandi , silovanje i brak označavala jedna ista reč ?

(src)="19"> - അങ്ങിനെ പറയാനവില്ല , അതു വളരെ വലുതാണ് , പിന്നെയൊ അഫ്കിപോയിലെ , ഇഗ്ബോ ജാതിക്കരുടെ ഭാഗത്ത് , അവിടെ ആണുങ്ങള്ക്കും പ്രായപൂര്ത്തിയാവുന്നതിന്റെ ചടങ്ങുണ്ട് . അടിസ്ഥാനമായും അതായത് ആണുങ്ങള് പുര്ഷനാവാനും സ്ത്രീ അല്ലാതിരിക്കാനുമുള്ളതാണ് . പല ചടങ്ങുകളിലും , മൃഗഹത്യയുണ്ടായിരുന്നു , എനിക്കു 13 വയസായപ്പോള്
(trg)="83"> Dok sam odrastao u Nigeriji -- mada ne bi trebalo da kažem u Nigeriji , jer je to suviše uopšteno , već u Urhobu , lgbo delu zemlje , odakle potičem , uvek su postojali rituali prelaska za mladiće .
(trg)="84"> U suštini , muškarci su učeni da budu muškarci , na način koji ih razdvaja od žena .

(src)="20"> - കൃഷിയെ ആശ്രയിച്ചു നില്ക്കുന്ന ഒരു സമൂഹത്തില് മൃഗഹത്യ അനിവാര്യമാണ് നമ്മുടെതുപോലെ " ഹോള് ഫൂഡ് " എന്ന ആശയമൊന്നും അവിടെയില്ല . ഒരു കംഗാരു വറുത്തതൊന്നും വങ്ങാന് കിട്ടില്ലല്ലോ . അതായത് 13 വയസായപ്പോള് ആടിനെക്കൊല്ലാനുള്ള് ചുമതല എന്റ്റേതായി . എന്നാല് എനിക്കതിനാകുമായിരുന്നില്ല , ഒരു ഹൃദയാലുവായ ധൈര്യംകുറഞ്ഞ ഒരുവന് , പക്ഷെ കൊല്ലാതിരിക്കാനാവില്ല . മാത്രമല്ല അതുഞാന് ഒറ്റക്കുചെയ്യുകയും വേണമായിരുന്നു . എന്നാല് എമ്മാനുവേല് എന്ന എന്റെ ഒരു സുഹൃത്തു , എന്നോടൊപ്പം വരുവാന് തീരുമാനിച്ചു - അവന് എന്നേക്കാള് പ്രായമുള്ളവനും ബിഫാറിയന് യുദ്ധത്തിലെ കുട്ടിപട്ടാളക്കരനുമായിരുന്നു . അതെന്നെ ഒത്തിരി ആശ്വസിപ്പിച്ചു , കാരണം അവന് വളരെയധികം കണ്ടിരുന്നു . ഞാന് വളര്ന്നു വന്നപ്പോള് അവന് തന്റെ അനുഭവകഥകള് പറഞ്ഞിരുന്നു , എപ്രകാരം ബയണേറ്റ് കുത്തിയെന്നും , കുടല്മാല പുറത്തുവന്നതും എന്നാല് നില്ക്കാതെ ഓടിയതുമെല്ലാം . എനിക്കറിയില്ല നിങ്ങളിലാരൊക്കെ ഒരു ആടിന്റെ കരച്ചില് കേട്ടിട്ടുണ്ടെന്നും , ഒരുപക്ഷെ കണ്ടിട്ടുണ്ടാവണം - അവ മനുഷ്യന്റ്റേതു പോലെയാണ് , അതിനാലാവം നമ്മുടെ ട്രാജഡികളെ " ഒരു ആടിന്റെ പാട്ടെന്നു " പറയുന്നത് . എന്റെ സുഹൃത്ത് ബ്രാഡ് കെസ്സ്ലറ് പറയുന്നത് ആടുകളെ വളര്ത്തുന്നതിനു മുമ്പ് നമുക്ക് ആത്മാവില്ലായിരുന്നുവെന്നാണ് . എന്തൊക്കെയായാലും ആടിന്റെ കണ്ണുകള് ഒരു കുട്ടിയുടേതു പോലെയാണ് . എനിക്കാടിനെ കൊല്ലാന് തോന്നിയില്ല , എമ്മാനുവല് കുനിഞ്ഞ് , തന്റെ കൈകള് കൊണ്ടു ആടിന്റെ കണ്ണുകള് മൂടി , ആയതിനാല് എനിക്കതിനെകൊല്ലുമ്പോള് കണ്ണുകളിലേക്കു നോക്കേണ്ടതില്ല . തന്റെ ജീവിതത്തില് വളരെയധികം കണ്ട് അവനു ഒരു ആടിനെക്കൊല്ലുന്നത് നിസാര കാര്യമയിരുന്നിരിക്കാം , എന്നിട്ടുകൂടി എന്നെ സംരക്ഷിക്കുവാനായി എന്നോടൊപ്പം വന്നു .
(trg)="85"> Mnogi rituali su uključivali ubijanje , ubijanje malih životinja , i odrastajući , kada sam napunio 13 godina -- mislim , to je imalo smisla , bila je to poljoprivredna zajednica , neko je morao da ubija životinje , nije bilo Whole Foods marketa u kome ste mogli da kupite šniclu od kengura -- tako je , kada sam napunio 13 godina , došao red da ubijem kozu .
(trg)="86"> Ja sam bio čudno , osetljivo dete , koje to nije moglo da uradi , ali sam ipak morao .
(trg)="87"> I trebalo je to da uradim sam .

(src)="21"> ഞാനൊരു പേടിത്തൊണ്ടനും . ഞാന് വളരെ നേരം കരഞ്ഞു . അവന് ഒരക്ഷരം പോലും പറഞ്ഞില്ല , ഞാന് കരയുന്നതു നോക്കി ഒരു മണിക്കൂറോളമിരുന്നു . എന്നിട്ട് അവസാനം പറഞ്ഞു , ഇതു എല്ലായിപ്പോഴും പാടുള്ളതായിരിക്കും എന്നാല് നീ ഇങ്ങനെ ഓരോപ്രാവശ്യവും കരഞ്ഞാല് , നീ ഹൃദയം മുട്ടിചത്തുപോവും . അതു ബുദ്ധിമുട്ടുള്ളതാണെന്നറിയുക മാത്രമാണു പലപ്പോഴുമാവശ്യം .
(trg)="97"> Bio sam kukavica .
(trg)="98"> Plakao sam jako dugo .
(trg)="99"> Posle svega , on nije rekao ni reč , samo je sedeo i posmatrao me kako plačem čitav sat vremena .

(src)="22"> കോലാടുകളെക്കുറിച്ചു പറഞ്ഞു പറഞ്ഞു അനുസരണയുടെ ചിഹനമായ ചെമ്മരിയാടുകളുടെ ഓര്മ്മയാണു വരുന്നത് .
(trg)="102"> Naravno , priča o kozama me je podsetila na ovce , i to ne u pozitivnom smislu .

(src)="23"> ( ചിരി ) ഞാന് ജനിച്ചത് ക്രിസ്മസിനു രണ്ടു ദിവസങ്ങള്ക്കു ശേഷമാണ് . അതിനാല് , എനിക്കു കേക്കും മറ്റും കിട്ടി , പക്ഷെ ഒരിക്കലും സമ്മാനങ്ങളുണ്ടായിരുന്നില്ല - കാരണം ക്രിസ്മസ് കഴിഞ്ഞതല്ലേയുള്ളൂ . ഏകദേശം 9 വയസുള്ളപ്പോള് ജര്മനിയിലുള്ള ഒരു അമ്മാവന് വന്നിരുന്നു ഒരുകത്തോലിക്കാ പാതിരിയും ചായയും മറ്റും കുടിച്ചു വീട്ടിലുണ്ടായിരുന്നു , പെട്ടന്നു അമ്മവന് പറഞ്ഞു " ക്രിസിന്റെ സമ്മാനങ്ങള് എവിടെ ? " അമ്മ വിലക്കി " ഇതൊക്കെ അഥിതികളുടെ മുന്പില് വച്ചു വേണോ . " പക്ഷെ സ്വന്തം തിരിച്ചുവരവ് ആഹ്ളാദിക്കാന് ആഗ്രഹിച്ച അമ്മാവന് പക്ഷെ എന്നെ വിളിച്ചുവരുത്തി , എന്നിട്ടുപറഞ്ഞു ,
(trg)="103"> ( Smeh )
(trg)="104"> Ja sam rođen dva dana nakon Božića .
(trg)="105"> I tako sam , znate , odrastajući , imao tortu i sve ostalo , ali nikada nisam dobijao poklone , jer -- rođen sam dva dana posle Božića .

(src)="24"> " ബെഡ് റൂമില് പോവു , എന്റെ ബെഡ് റൂമില് . അവിടെ എന്റെ സ്യൂട് കേസില് നിന്നും നിനക്കിഷ്ടമുള്ള സാധനമെടുത്തോളു . അതു നിന്റെ ജന്മദിന സമ്മാനം . " എനിക്കുറപ്പുണ്ട് , അദ്ദേഹം വിചാരിച്ചു ഞാനെന്തെന്കിലും ഷര്ട്ടോ , പുസ്തകമോ എടുക്കുമെന്നു , പക്ഷെ ഞാനൊരു വീര്പ്പിക്കുന്ന ആടിനെയെടുത്തു .
(trg)="110"> " Idi u sobu , u moju sobu .
(trg)="111"> I uzmi šta god poželiš iz kofera .
(trg)="112"> To je tvoj rođendanski poklon . "

(src)="25"> ( ചിരി ) എന്റെ വിരല് അസ്ഥാനത്തുതി രുകി വീര്പ്പിച്ച ആടിനേയും വട്ടത്തില് കറക്കി ഞാന് തിരിച്ചുമുറിയിലെത്തി , എന്റെ അമ്മയുടെ മുഖം ഷോക്കു കൊണ്ടു മരിച്ചേക്കാവുന്നതിന്റെ എല്ലാ ലക്ഷണവും കാണിച്ചു .
(trg)="114"> ( Smeh )
(trg)="115"> Naduvao sam je i utrčao sa njom u dnevnu sobu , držeći prst tamo gde mu nije mesto ,
(trg)="116"> Mahao sam unaokolo tom ovcom , koja je šuštala , a moja majka je delovala kao da će umreti od šoka .

(src)="26"> ( ചിരി ) മാക്ജെറ്റ്റിക് പാതിരി ശാന്തനായിരുന്നു ചായ ഇളക്കികൊണ്ടു അമ്മയേനോക്കി പറഞ്ഞു
(trg)="117"> ( Smeh )
(trg)="118"> Otac Mekgetrik je bio savršeno miran , samo je promešao čaj , pogledao moju majku i rekao ,

(src)="27"> " സാരമില്ല ഡാഫന് , ഞാനൊരു സ്കോട്ടിഷ് അല്ലേ ? "
(trg)="119"> " U redu je , Dafne , ja sam Škotlanđanin . "

(src)="28"> ( ചിരി ) കയ്യടി എന്റെ തടവു ജീവിതത്തിന്റെ അവസാന നാളുകളില് , അവസാന് 18 മാസം , എന്റ്റെ സഹമുറിയന് ഒരു പതുനാലു വയസുകാരാനായിരുന്നു . ജോണ് ജെയിംസ് എന്നയിരുന്നു അവന്റെ പേരു , അക്കാലത്ത് കുടുംബത്തിലാരെന്കിലും കുറ്റം ചെയ്താല് ഒരു ജാമ്യമായി , കുറ്റവാളിയെകിട്ടുന്നതുവരെ , ആ വീട്ടിലെയാരെയെന്കിലും സൈന്യം തടവിലിട്ടിരുന്നു . അങ്ങിനെ ആ14 വയസുകാരന് മരണശിക്ഷക്കു വിധിക്കപ്പെട്ട് അവിടെവന്നു . മരണ ശിക്ഷക്കു വിധിക്കപ്പെട്ട എല്ലാവരും രാഷ്ട്രീയ കുറ്റവാളികളല്ലായിരുന്നു
(trg)="120"> ( Smeh ) ( Aplauz )
(trg)="121"> Tokom poslednjih dana u zatvoru , poslednjih 18 meseci , moj cimer -- tokom poslednje godine , odnosno , prve godine poslednjih 18 meseci -- moj cimer je imao 14 godina .
(trg)="122"> Ime mu je bilo Džon Džejms , a u to vreme bi vojska , ukoliko je neki član porodice počinio zločin , uhapsila vas kao taoca , sve dok se vaš rođak ne preda .

(src)="29"> - ചിലര് തീര്ത്തും മോശപ്പെട്ടവരായിരുന്നു . അവന് തന്റെ കൂടെ രണ്ടു ചിത്രകഥകളും കടത്തിക്കൊണ്ടു വന്നിരുന്നു - സ്പൈഡര്മാനും എക്സ്മാനും . അവനേറ്റവും ഇഷ്ട്ടപ്പെട്ടത് . അവന് വായ്ച്ചു മടുത്തപ്പോള് മരണവിധിയില് കിടക്കുന്ന സഹകു റ്റവാളികലെ ഈ ചിത്രകഥപു സ്തകം ഉപയോഗിച്ചു വായിക്കാന് പഠിപ്പിക്കുവാന് തുടങ്ങി . അങ്ങിനെ പല രാത്രികളിലും ജോണ് ജെയിംസിനു ചുറ്റും ഈ കാഠിന്യ ഹൃദയരായ കുറ്റവാളികളിരുന്ന് ആവര്ത്തിച്ചിരുന്നു " ഇതാ പിടിച്ചോ സ്പീഡീ ! "
(trg)="124"> Nisu svi osuđenici na smrt bili politički zatvorenici -- među njima je bilo nekih jako loših ljudi .
(trg)="125"> Ovaj dečak je prokrijumčario dva stripa --
(trg)="126"> Spajdermena i strip X- men .

(src)="30"> ( ചിരി ) . അതവിശ്വസനീയമായിരുന്നു . ഞാന് ചിന്താകുലനായിരുന്നു . മരണ ശിക്ഷയെന്തെന്നവനറിഞ്ഞിരുന്നില്ല . ഞാനവിടെ മുമ്പും രണ്ടു പ്രാവശ്യം കിടന്നിരുന്നു , മരണത്തെ പേടിച്ചിരുന്നു പക്ഷെഅവന് ചിരിച്ചുകൊണ്ടു പറഞ്ഞു ,
(trg)="130"> ( Smeh )
(trg)="131"> Neverovatno .
(trg)="132"> Bio sam vrlo zabrinut .

(src)="31"> " ഇല്ല നമ്മളിതിനെ അതിജീവിക്കും " . അപ്പോള് ഞാന് ചോദിച്ചു , " അതെങ്ങിനെ നിനക്കറിയാം ? " അവന്റെ മറുപടി " ഊഹാപോഹങ്ങളങ്ങിനെയാണ് . " അവരവനെകൊന്നു . ഒരു കസേരയിലവനെ ബന്ധിച്ചു , അവന്റെ ജനന്ദ്രിയം 6 ഇഞ്ച് നീളമുള്ള് ആണി കൊണ്ട് ഒരു മേശയിലടിച്ചു . ചോരയൊഴുകാനനുവദിച്ചു മരണത്തിലെത്തിച്ചു . എന്നെ വീണ്ടും ഒറ്റതടവിലാക്കി , കാരണം എന്റ്റെ വികാരങ്ങള് ഞാന് പ്രകടിപ്പിച്ചിരുന്നു . നമുക്കു ചുറ്റുപാടും എല്ലായിടത്തും ഇതുപോലുള്ള ആളുകളുണ്ടു . ഇഗ്ബോക്കാര് പറയുമായിരുന്നു , നാം നമ്മുടെ ദൈവങ്ങളെയുണ്ടാക്കി . അവരൊരു സമൂഹമായിവന്നു , തങ്ങളുടെ ആഗ്രഹങ്ങള് പ്രകടിപ്പിച്ചിരുന്നു . ആ ആഗ്രഹം ഒരു പുരോഹിതനെയേല്പ്പിച്ചു , അയാള് ചിഹ്നങ്ങള് കണ്ടെത്തി , കര്മ്മങ്ങള് നടത്തി , ദൈവത്തിനെ കുടിയിരുത്തി . പക്ഷെ ദൈവങ്ങള് അനുസരണയില്ലതെ , മനുഷ്യക്കുരുതിയാവശ്യപ്പെട്ടാല് ഇഗ്ബോക്കരതിനെ നശിപ്പിച്ചു . അവര് കുടിയിരുത്തിയ സ്ഥലം ഇടിച്ചുകളയുകയും , ദൈവനാമം ഉപയോഗിക്കതിരിക്കുകയും ചെയ്തു . അങ്ങിനെയവര് തങ്ങളുടെ മനുഷ്യത്വം വീണ്ടെടുത്തു . നാമെല്ലവരും ദൈവങ്ങളെ യുണ്ടാക്കിക്കൊണ്ടിരിക്കുന്നു , വിളറിപിടിച്ചവ , അവയെ നശിപ്പിക്കേണ്ട സമയമതിക്രമിച്ചിരിക്കുന്നു , അവയുടെ പേരുകള് മറ്ക്കേണ്ടതിന്റ്റേയും . അതിനു അധികമൊന്നും വിഷമമില്ല . ഇത്രമാത്രം - നാമ്മുടെയിടയില് , എന്നും , ചിലര്ക്കെന്കിലും കാണാനവും ഞാന് വിവരിച്ചതുപോലുള്ള ആളുകള് അവരെയംഗീകരിക്കുക . ഈമുറിയിലിപ്പോള് നമ്മുടെ മനുഷ്യത്വത്തിന്റെ പ്രതിബിംബം കാണിക്കാനവുന്ന അതിശ്ക്താരായ പലരുമുണ്ട് . ഞാന് അമേരിക്കന് കവിയായ ലൂസ്ലി ക്ലിഫറ്റണ് ന്റെ കവിതയോടെ അവസാനിപ്പിക്കനാഗ്രഹിക്കുന്നു . കവിതയുടെ പേരു " ആചാരപാനം " ( ലിബേഷന് ) . ഈ സമൂഹത്തിലെവിടെയൊയിരിക്കുന്ന എന്റെ സുഹൃത്തു വൂസിക്ക് സമര്പ്പിക്കപ്പെട്ടത് .
(trg)="136"> " Ma hajde , čoveče , izvući ćemo se . "
(trg)="137"> Ja bih mu odgovorio , " Kako znaš ? "
(trg)="138"> A on bi uzvratio , " Ma , čuo sam glasine . "