# ml/26WoG8tT97tg.xml.gz
# pan/26WoG8tT97tg.xml.gz
(src)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല
(trg)="1"> ਚੀਨੀ ਭਾਸ਼ਾ ਦਾ ਇੱਕ ਸ਼ਬਦ ਹੈ" ਜ਼ਿਆਂਗ " ਜਿਸ ਦਾ ਅਰਥ ਹੈ ਵਧੀਆ ਖੁਸ਼ਬੂ ਇਸ ਨਾਲ ਕਿਸੇ ਫੁੱਲ , ਭੋਜਨ , ਅਸਲ ਵਿੱਚ ਕਿਸੇ ਵੀ ਚੀਜ਼ ਦਾ ਵਰਣਨ ਕੀਤਾ ਜਾ ਸਕਦਾ ਹੈ ਪਰ ਇਹ ਹਮੇਸ਼ਾ ਚੀਜ਼ਾਂ ਦਾ ਸਕਰਾਤਮਿਕ ਵਰਣਨ ਕਰਦਾ ਹੈ ਮੈਂਡਰਿਨ ਤੋਂ ਇਲਾਵਾ ਕਿਸੇ ਵੀ ਭਾਸ਼ਾ ਵਿੱਚ ਇਸਦਾ ਅਨੁਵਾਦ ਕਰਨਾ ਮੁਸ਼ਕਿਲ ਹੈ ਫਿਜੀ ਹਿੰਦੀ ਵਿੱਚ ਇੱਕ ਸ਼ਬਦ ਹੈ " ਤਾਲਾਨੋਆ " ਅਸਲ ਵਿੱਚ ਇਹ ਅਜਿਹਾ ਅਹਿਸਾਸ ਹੈ ਜੋ ਸ਼ੁੱਕਰਵਾਰ ਦੀ ਰਾਤ ਨੂੰ ਦੋਸਤਾਂ ਦੀ ਮਹਿਫਲ ਵਿੱਚ ਖੁੱਲ੍ਹੀ ਹਵਾ ਵਿੱਚ ਆਉਂਦਾ ਹੈ , ਪਰ ਇਹ ਇਕਦਮ ਅਜਿਹਾ ਨਹੀਂ ਹੈ . ਇਹ ਹਲਕੀ- ਫੁਲਕੀਆਂ ਗੱਲਾਂ ਦਾ ਅਧਿਕ ਗਰਮਜੋਸ਼ੀ ਭਰਿਆ ਅਤੇ ਦੋਸਤਾਨਾ ਰੂਪ ਹੈ ਅਜਿਹਾ ਕੁਝ ਵੀ ਜੋ ਤੁਹਾਡੇ ਦਿਮਾਗ ਵਿੱਚ ਅਚਾਨਕ ਹੋ ਜਾਂਦਾ ਹੈ ਗ੍ਰੀਕ ਭਾਸ਼ਾ ਦਾ ਸ਼ਬਦ ਹੈ " ਮੇਰਾਕੀ " , ਇਸਦਾ ਅਰਥ ਹੈ ਆਪਣੀ ਆਤਮਾ , ਆਪਣਾ ਸਭ ਕੁਝ ਉਸ ਵਿੱਚ ਲਗਾ ਦੇਣਾ ਜੋ ਤੁਸੀਂ ਕਰ ਰਹੇ ਹੋ , ਚਾਹੇ ਉਹ ਤੁਹਾਡਾ ਸ਼ੌਕ ਹੋਵੇ ਜਾਂ ਕੰਮ ਤੁਸੀਂ ਇਸ ਨੂੰ ਜੋ ਵੀ ਕਰ ਰਹੇ ਹੋ ਉਸਦੇ ਪ੍ਰਤੀ ਆਪਣੇ ਪ੍ਰੇਮ ਦੇ ਕਾਰਨ ਕਰ ਰਹੇ ਹੋ , ਪਰ ਇਹ ਉਨ੍ਹਾਂ ਸੱਭਿਆਚਾਰਿਕ ਚੀਜ਼ਾਂ ਵਿੱਚੋਂ ਹੈ ਜਿਨ੍ਹਾਂ ਲਈ ਮੈਂ ਕਦੀ ਕੋਈ ਵਧੀਆ ਅਨੁਵਾਦ ਨਹੀਂ ਲੱਭ ਸਕਿਆ . " ਮੇਰਾਕੀ " ਮਨੋਵੇਗ ਨਾਲ , ਪਿਆਰ ਨਾਲ
# ml/E8uQz89NVFi4.xml.gz
# pan/E8uQz89NVFi4.xml.gz
(src)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .
(src)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !
(trg)="1"> [ ਫਾਇਰਫਾਕਸ ਵਿੱਚ ਨਵਾਂ ] ਫਾਇਰਫਾਕਸ ਦੇ ਸਭ ਤੋਂ ਨਵੇਂ ਵਰਜਨ ਨਾਲ ਤੁਹਾਨੂੰ ਉੱਥੇ ਜਾਣਾ , ਜਿੱਥੇ ਤੁਸੀਂ ਜਾਣਾ ਚਾਹੁੰਦੇ ਹੋ , ਹੋਰ ਵੀ ਸੌਖਾ ਅਤੇ ਤੇਜ਼ ਹੋ ਗਿਆ ਹੈ । ਮੁੜ- ਡਿਜ਼ਾਇਨ ਕੀਤੇ ਮੁੱਖ ਸਫ਼ੇ ਨਾਲ ਤੁਸੀਂ ਸਭ ਤੋਂ ਵੱਧ ਵਰਤੀਆਂ ਜਾਂਦੀਆਂ ਮੇਨੂ ਚੋਣਾਂ ਨੂੰ ਸੌਖੀ ਤਰ੍ਹਾਂ ਵਰਤ ਸਕਦੇ ਹੋ ਅਤੇ ਉਹਨਾਂ ਵਿੱਚ ਜਾ ਆ ਸਕਦੇ ਹੋ । ਜਿਵੇਂ ਕਿ ਡਾਊਨਲੋਡ , ਬੁੱਕਮਾਰਕ , ਅਤੀਤ , ਐਡ- ਆਨ , ਸਿੰਕ ਅਤੇ ਸੈਟਿੰਗ । [ ਨਵਾਂ ਟੈਬ ਪੇਜ਼ ] ਅਸੀਂ ਤੁਹਾਡੇ ਨਵੇਂ ਟੈਬ ਪੇਜ਼ ਲਈ ਵੀ ਕਈ ਸੁਧਾਰ ਸ਼ਾਮਿਲ ਕੀਤੇ ਹਨ । ਨਵੇਂ ਟੈਬ ਪੇਜ਼ ਨਾਲ , ਤੁਸੀਂ ਸੌਖੀ ਤਰ੍ਹਾਂ ਆਪਣੇ ਵਲੋਂ ਤਾਜ਼ਾ ਖੋਲ੍ਹੀਆਂ ਅਤੇ ਆਮ ਤੌਰ ਉੱਤੇ ਖੋਲ੍ਹੀਆਂ ਸਾਇਟਾਂ ਨੂੰ ਇੱਕ ਕਲਿੱਕ ਨਾਲ ਖੋਲ੍ਹ ਸਕਦੇ ਹੋ । ਨਵੇਂ ਟੈਬ ਪੇਜ਼ ਦੀ ਵਰਤੋਂ ਸ਼ੁਰੂ ਕਰਨ ਲਈ , ਆਪਣੇ ਬਰਾਊਜ਼ਰ ਦੇ ਉੱਤੇ ´+ ' ਨੂੰ ਕਲਿੱਕ ਕਰਕੇ ਨਵੀਂ ਟੈਬ ਬਣਾਉ । ਨਵਾਂ ਟੈਬ ਪੇਜ਼ ਨੂੰ ਤੁਹਾਡੇ ਬੇਨਜ਼ੀਰ ਪੱਤੀ ਅਤੀਤ ਤੋਂ ਤੁਹਾਡੇ ਵਲੋਂ ਤਾਜ਼ਾ ਖੋਲ੍ਹੀਆਂ ਅਤੇ ਆਮ ਤੌਰ ਉੱਤੇ ਵਰਤੀਆਂ ਵੈੱਬਸਾਇਟਾਂ ਲਈ ਥੰਮਨੇਲ ਵਜੋਂ ਵੇਖਾਇਆ ਜਾਵੇਗਾ । ਤੁਸੀਂ ਆਪਣੇ ਨਵੇਂ ਟੈਬ ਪੇਜ਼ ਵਿੱਚ ਥੰਮਨੇਲ ਨੂੰ ਅੱਗੇ- ਪਿੱਛੇ ਰੱਖਣ ਕੇ ਆਪਣੀ ਲੋੜ ਮੁਤਾਬਕ ਬਦਲ ਵੀ ਸਕਦੇ ਹੋ । ਸਾਇਟ ਨੂੰ ਕਿਸੇ ਥਾਂ ਉੱਤੇ ਪੱਕਾ ਕਰਨ ਲਈ ਪਿੰਨ ਉੱਤੇ ਕਲਿੱਕ ਕਰੋ ਜਾਂ ਸਾਇਟ ਨੂੰ ਬੰਦ ਕਰਨ ਲਈ ´X ' ਬਟਨ ਨੂੰ ਦੱਬੋ । ਤੁਸੀਂ ਖਾਲੀ ਟੈਬ ਪੇਜ਼ ਉੱਤੇ ਵਾਪਸ ਜਾਣ ਲਈ ਪੇਜ਼ ਦੇ ਸੱਜੇ ਪਾਸੇ ਉੱਤੇ ´ਗਰਿੱਡ´ ਆਈਕਾਨ ਨੂੰ ਕਲਿੱਕ ਕਰ ਸਕਦੇ ਹੋ । ਹੁਣੇ ਨਵਾਂ ਫਾਇਰਫਾਕਸ ਲਵੋ ਅਤੇ ਇਹ ਨਵੇਂ ਫੀਚਰਾਂ ਨੂੰ ਅੱਜ ਹੀ ਵਰਤਣਾ ਸ਼ੁਰੂ ਕਰੋ !