# ml/MfI1EAH41bEq.xml.gz
# oc/MfI1EAH41bEq.xml.gz


(src)="1"> നമസ്കാരം ഇന്ന് രാത്രി
(trg)="1"> Bon vèspre .

# ml/YYURBVWpbkFW.xml.gz
# oc/YYURBVWpbkFW.xml.gz


(src)="1"> f( x ) എന്ന ഫങ്ങ്ഷൻ ആണ് ഗ്രാഫ് ചെയ്തിരിക്കുന്നത് . f ( - 1 ) കണ്ടു പിടിക്കു ഇവിടെ തന്നിരിക്കുന്ന ഈ ഗ്രാഫ് എന്തെന്ന് വെച്ചാൽ നമ്മുടെ ഫങ്ങ്ഷനിന്റെ വ്യാഖ്യാനം ആണ് ഇത് രേഖപ്പെടുത്തുന്നത് : " യോജിക്കുന്ന സംഖ്യകൾ ഫങ്ങ്ഷനിൽ കൊടുക്കുമ്പോൾ , എന്തായിരിക്കും നമ്മൾക്ക് ലഭിക്കുക ? " അപ്പൊ , ഇവിടെ പറയുന്നത് ,
(trg)="2"> " A partir deth grafic dera foncion f( x ) , trapa f ( - 1 ) " .

(src)="2"> " എന്തായിരിക്കും x = - 1 കൊടുക്കുമ്പോൾ നമ്മൾക്ക് ലഭിക്കുക ? " x = - 1 എന്നാൽ ഇതാ കൃത്യം ഇവിടെ ആണ് . x = - 1 . അപ്പോൾ , ഗ്രാഫിൽ നിന്ന്നും , അതിനു യോജിക്കുന്ന സംഖ്യ എന്ന് വെച്ചാൽ , കൃത്യം 6 ആണ് , x = - 1 ആകുമ്പോൾ . അപ്പോൾ നമ്മൾക്ക് പറയാം , f ( - 1 ) = 6 ഞാൻ അതിവിടെ എഴുതുന്നു . f ( - 1 ) = 6
(trg)="7"> " Quin resultat obtiem quan x = - 1 ? " x = - 1 ei acitau . x = - 1 .
(trg)="8"> E eth grafic dera nòsta foncion ei en 6 quan x ei parièr a - 1 .
(trg)="9"> Alavetz que podem díder que f ( - 1 ) = 6 .

# ml/r1GL1h6TWa1X.xml.gz
# oc/r1GL1h6TWa1X.xml.gz


(src)="1"> താഴെ പറയുന്ന ചോദ്യത്തിന്റെ ക്രത്യമായ പദപ്രയോഗം കണ്ടെത്തുക : x പ്രാവശ്യം y കിഴിപ്പടയാളം a പ്രാവശ്യം b പ്രാവശ്യം c ഒരു നിമിശം അതിനെ പറ്റി ചിന്തിച്ചു നോക്കാം : " x പ്രാവശ്യം y " അതായതു - x ഗുണം y , എനിക്കു അത് ഇതുപോലെയും എഴുതാം : x * y അല്ലെങ്കിൽ ഇതുപോലെയും എഴുതാം , xy അതിൽ നിന്നും ഞാൻ കുറയ്കാൻ പോകുന്നത് a പ്രാവശ്യം b പ്രാവശ്യം c അപ്പോൾ , a ഗുണം b ഗുണം c ആണ് കിഴിപാനുള്ള സംക്ഖ്യ a ഗുണം b ഗുണം c , abc എന്നും എഴുതാമല്ലോ . വ്യവകലിതചിഹ്നം ചേർത്ത് എഴുതുമ്പോൾ കിട്ടുന്നത് : - abc ഇപ്പോൾ ഇതിന്റെ വ്യാഖ്യാനം കമ്പ്യൂട്ടരിൽ എവിടെ കാണാമല്ലോ . ഞാൻ പറയുന്നത് കമ്പ്യൂട്ടരിനു മനസ്സിലായി കഴ്ഞ്ഞു , x പ്രാവശ്യം y കിഴിപ്പടയാളം a പ്രാവശ്യം b പ്രാവശ്യം c ( അല്ലെങ്കിൽ xy - abc ) ഈ പ്രശ്നം പരിഹരിച്ചു കഴ്ഞ്ഞു .
(trg)="2"> " Escritz ua expression matematica que se corresponga damb x per y mens a per b per c .