# ml/RSNqaQhfdVf4.xml.gz
# nn/RSNqaQhfdVf4.xml.gz


# ml/fbpZ98nxEgnj.xml.gz
# nn/fbpZ98nxEgnj.xml.gz


(src)="1"> അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം
(trg)="2"> Velkommen til presentasjonen om grunnleggande addisjon

(src)="2"> " കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ് " ശരി, ക്ഷമിക്കൂ ഞാന് പ്രതീക്ഷിക്കുന്നു .. ഈ ക്ലാസിനു ശേഷം .. അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം , ഇതു അടിസ്ഥാനമായി തോന്നും നമുക്ക് തുടങ്ങാം ചില ഉദാഹരണം നോക്കാം ശരി , നമുക്ക് പഴയത് പോലെ ... 1+1 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്‌ക്കും അറിയാം ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല ശരി എന്റെ കയ്യിൽ .. ഒരു ( ഇത് ഒരു പഴം എന്ന് കരുതുക ) ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? ശരി എന്റെ കയ്യിൽ 1 .. 2 പഴം ഉണ്ട് അപ്പോൾ 1+1 സമം 2 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം : " ഇത് വളരെ എളുപ്പമല്ലെ " ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം എനിക്ക് പഴം ഇഷ്ടമാണ് . ചിലപ്പോൾ ഞാനത് വീണ്ടും പറയും .
(trg)="3"> Eg veit kva du tenkjer : " eg tykkjer ikkje addisjon virkar så enkelt ! "
(trg)="4"> Forhåpentlegvis vil det verke enkelt på slutten av denne presentasjonen , eller om eit par veker
(trg)="5"> Så la oss komme igang med , det eg reknar med du kan kalle problem

(src)="3"> 3+4 എത്രയാണ് ? ഉം .. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ് വീണ്ടും പഴത്തൈലേക്ക് വരാം നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ? വളരെ മധുരമുള്ള ഒരു പഴമാണ് .
(trg)="17"> Eg trur eg held meg til det temaet
(trg)="18"> Kva er tre pluss fire ?
(trg)="19"> Dette trur eg er eit litt vanskelegare problem

# ml/msa8cqhVS9uZ.xml.gz
# nn/msa8cqhVS9uZ.xml.gz


(src)="1"> ഗണിതത്തിലെ അടിസ്ഥാന ക്രിയകളിലൊന്നായ കുറക്കലിനെപ്പറ്റിയുള്ള ഈ വീഡിയോയിലേക്ക് സ്വാഗതം . കൂട്ടല്‍ ക്രിയയെ ഒന്നു കൂടി ആവര്‍ത്തിച്ചുകൊണ്ടു തുടങ്ങാം , നമുക്ക് .
(trg)="1"> Velkommen til filmen om grunnleggande subtraksjon .
(trg)="2"> La oss sjå litt meir på grunnleggande addisjon først .

(src)="2"> 4 അധികം 3 അല്ലെങ്കില്‍ 4 കൂട്ടണം 3 എന്നു പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാകുന്നത് ? എത്ര കിട്ടും ? ഇത് കണ്ടുപിടിക്കാന്‍ ഒന്നു രണ്ടു വഴികളുണ്ട് . എന്റെ കയ്യില്‍ , ഒരു സാധനം 4 എണ്ണം ഉണ്ടായിരുന്നു എന്നു വെക്കുക .
(trg)="3"> Kva tyder det når eg seier 4 pluss 3 ?
(trg)="4"> Kva blir det tilsaman ?
(trg)="5"> Det er fleire måtar å sjå dette på .

(src)="3"> 4 വൃത്തങ്ങള്‍ , അല്ലെങ്കില്‍ 4 ചെറുനാരങ്ങകള്‍ അതായത് പ്രഭാതഭക്ഷണത്തിന് ഒന്നു , രണ്ടു , മൂന്നു , നാല് , ചെറുനാരങ്ങകള്‍ . പിന്നെ , ഉച്ചഭക്ഷണത്തിനും മൂന്നെണ്ണം . ഒന്നു , രണ്ടു , മൂന്നു . ഇപ്പോള്‍ നോക്കൂ , നാലും മൂന്നും കൂടി കൂട്ടിയപ്പോള്‍ എത്ര നാരങ്ങകള്‍ ആകെ കിട്ടുന്നെന്ന് ? ഇവിടെ നമ്മള്‍ മൂന്നിനെ നാലിനോടു കൂട്ടുകയാണ് . അപ്പോള്‍ ആകെ എത്ര കിട്ടുന്നു ? അതായത് , ഒന്നു , രണ്ടു , മൂന്നു , നാലു , അഞ്ച് , ആറ് , ഏഴ് . അപ്പോള്‍ ആകെ 7 ചെറുനാരങ്ങകളുണ്ട് . ഇത് കണ്ടുപിടിക്കാനുള്ള മറ്റൊരു വഴി നോക്കാം . നമ്മുടെ സംഖ്യാരേഖ ഉപയോഗിച്ച് . നമുക്കിതിനെ നാരങ്ങാപ്പച്ച നിറത്തില്‍ വരക്കാം - ഓ ഇതിന് നീളം പോരല്ലോ . നമ്മള്‍ നാരങ്ങകളെക്കുറിച്ചാണല്ലോ പറയുന്നത് ; അതുകൊണ്ടു വരയും ആ നിറത്തില്‍തന്നെയാവട്ടെ . ഇതാണ് നമ്മുടെ സംഖ്യാരേഖ . ഇവടന്നിങ്ങനെ സംഖ്യകളിട്ടുതുടങ്ങുക - എല്ലാം അടയാളപ്പെടുത്തുക .
(trg)="7"> Viss eg hadde 4 sirklar , eg veit eigentleg ikkje , eg hadde 4 sitronar til frokost .
(trg)="8"> Så 1 , 2 , 3 , 4 sitronar til frokost .
(trg)="9"> Og så hadde eg 3 sitronar til til lunsj .

(src)="4"> 0 , 1 , 2 , 3 , 4 , 5 , 6 , 7 . അതായത് , ഇപ്പോള്‍ നമ്മള്‍ ഒരു സംഖ്യാരേഖയിലാണെന്ന് കരുതുക . നാലില്‍ തുടങ്ങാം . അതായത് , ഇവടെ . ഇനി ഇതിനോട് മൂന്നു കൂട്ടുക . അതായത് , സംഖ്യരേഖയിലൂടെ മൂന്നെണ്ണം മുന്നോട്ട് കൂട്ടിയെടുക്കുക . അങ്ങനെ നമ്മള്‍ ഒന്നു , രണ്ടു , മൂന്നു സംഖ്യകള്‍ മുന്നോട്ട് പോവുക , ഏഴില്‍ എത്തുന്നു . അതായത് , എന്റെ കയ്യില്‍ 4 എണ്ണമുണ്ടായിരുന്നു , മൂന്നെണ്ണം കൂടി കിട്ടിയപ്പോള്‍ , ആകെ ഏഴായി . അല്ലെങ്കില്‍ , നാലിനോടു മൂന്നു കൂട്ടിയാല്‍ ഏഴ് കിട്ടുന്നു . ഇനി , എന്താണ് കുറക്കല്‍ അഥവാ കിഴിക്കല്‍ ? ഇവിടെ നമ്മള്‍ അതാണ് പറയുന്നത് . മുഴുവന്‍ സമയവും കൂട്ടല്‍ ക്രിയക്കു വേണ്ടിയായാല്‍ പറ്റില്ലല്ലോ . നമുക്ക് നാലില്‍ നിന്നു മൂന്നു കുറയ്ക്കാം . എത്ര കിട്ടും ? ഇനി നമുക്കീ നിറമൊന്നു മാറ്റിയേക്കാം . അപ്പോള്‍ , 4 കുറക്കണം 3 എത്ര വരും ? കുറക്കല്‍ ക്രിയ അല്ലെങ്കില്‍ കിഴിക്കല്‍ കൂട്ടലിന്റെ നേരെ വിപരീതമാണ് . കൂട്ടല്‍ ക്രിയയില്‍ നിങ്ങള്‍ ഉള്ളതിനോട് കൂടുതല്‍ എണ്ണം അല്ലെങ്കില്‍ അളവ് ചേര്‍ക്കുകയാണ് ചെയ്യുന്നത് . കൂട്ടുക എന്ന വാക്ക് തന്നെ ഉപയോഗിച്ച് കൂട്ടല്‍ ക്രിയയെ വിശദീകരിക്കുന്നത് അത്ര എളുപ്പമല്ലെന്ന് തോന്നുന്നു . പക്ഷേ , യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് നാം ചെയ്യുന്നത് . എന്റെ കയ്യില്‍ 4 നാരങ്ങകള്‍ ഉണ്ടായിരുന്നു , പിന്നെ എനിക്കു 3 എണ്ണം കൂടി കിട്ടി . കുറക്കലില്‍ നിങ്ങള്‍ കയ്യിലുള്ളതില്‍നിന്നു എടുത്തു മാറ്റുകയാണ് ചെയ്യുന്നത് . അപ്പോള്‍ , ഈ ഉദാഹരണത്തില്‍ , എന്റ്റെ കയ്യില്‍ നാലു ചെറുനാരങ്ങകള്‍ ഉണ്ടെന്ന് കരുതുക . ഒരു കിണ്ണത്തില്‍ നാലു ചെറുനാരങ്ങകള്‍ . ഇതില്‍ നിന്നു 3 എണ്ണം കുറക്കുമ്പോള്‍ , അതായത് , മൂന്നെണ്ണം കൂട്ടി ആകെ ഏഴ് ചെറുനാരങ്ങകള്‍ ആക്കുന്നതിന് പകരം , ഞാന്‍ ഇതില്‍ നിന്നു മൂന്നെണ്ണം എടുത്തു മാറ്റാന്‍ പോവുകയാണ് . ഞാന്‍ ചെറുനാരങ്ങകള്‍ കഴിക്കുകയാണെന്ന് വെക്കുക , അല്ലെങ്കില്‍ അവ ഞാന്‍ നിങ്ങള്‍ക്കു തരുന്നെന്ന് കരുതുക , ഈ വീഡിയോകള്‍ കാണുന്നതിന് പകരമായി . അപ്പോള്‍ , ഇതില്‍ നിന്നു 3 എണ്ണം എടുത്തുമാറ്റണം . ഇതെടുക്കുന്നു , ഇതെടുക്കുന്നു , പിന്നെ ഇതും . ഇപ്പോള്‍ എത്ര നാരങ്ങകള്‍ ബാക്കിയാവുന്നു ? നോക്കൂ , ഞാന്‍ വെട്ടിക്കളയാത്തത് ഈ ചെറുനാരങ്ങ മാത്രമാണു . അപ്പോള്‍ എന്റെ കയ്യില്‍ ഇനി ആകെയുള്ളത് ഒരൊറ്റ ചെറുനാരങ്ങ മാത്രമാണു . ഇതാ , ഈ ചെറുനാരങ്ങ മാത്രം . ഇത് തന്നെയാവണമെന്നില്ല , ഇവയില്‍ ഏതെങ്കിലും മൂന്നെണ്ണം വെട്ടിക്കളയാമായിരുന്നു . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , നമുക്ക് നേരത്തെ വരച്ച നാരങാപ്പച്ച സംഖ്യാരേഖ ഒന്നു കൂട് വരക്കാം . ഇതാണ് നമ്മു സംഖ്യാരേഖ എന്നു വെക്കൂ . ഇനി നേരത്തെ അടയാളപ്പെടുത്തിയ പോലെ സംഖ്യകള്‍ അടയാളപ്പെടുത്തുക . അതായത് , 0 , 1 , 2 , 3 , 4 , 5 , 6 , 7 . അതേ , സംഖ്യാരേഖ മൂന്നോട്ട് പോയിക്കോണ്ടേയിരിക്കും . ഏറ്റവും അവസാനത്തെ അല്ലെങ്കില്‍ വലിയ സംഖ്യ എന്നൊന്നില്ല . ഇപ്പോള്‍ , നിങ്ങള്‍ ഏത് തന്നെ സംഖ്യ വിചാരിച്ചാലും അതിനെക്കാള്‍ മുകളിലുള്ള , അല്ലെങ്കില്‍ വലിയ സംഖ്യ എനിക്കു പറയാന്‍ കഴിയും . അതായത് , ഏറ്റവും വലിയ സംഖ്യ എന്നൊന്നില്ല . അതുകൊണ്ടാണ് ഇവടെ നമ്മള്‍ ഈ അമ്പടയാളം വരക്കുന്നത് . ഒരിക്കലും ഒരു സംഖ്യാരേഖ മുഴുവനും വരക്കാന്‍ പറ്റില്ല . പക്ഷേ എന്തായാലും , നമുക്ക് കുറക്കലിലേക്കു തിരിച്ചുവരാം . അപ്പോള്‍ , നമ്മള്‍ 4 ചേരുനാരങ്ങളില്‍ നിന്നാണ് തുടങ്ങുന്നത് . മൂന്നെണ്ണം കൂട്ടിയപ്പോള്‍ - അതായത് +3 - നമ്മള്‍ വലത്തോട്ട് നാലു സംഖ്യ പോവുകയാണുണ്ടായത് . വലത്തോട്ട് പോവുമ്പോള്‍ വില കൂടുന്നതുകൊണ്ടാണു അങ്ങനെ ചെയ്തത് . അതുകൊണ്ടു നമ്മള്‍ നാലില്‍ നിന്നു അഞ്ചിലേക്കു പോയി . അതായത് ഒന്നു കൂടുതല്‍ .. അഞ്ചില്‍ നിന്നു ആറിലെത്തുമ്പോള്‍ രണ്ടു കൂടുതല്‍ , ഏഴിലെത്തുമ്പോള്‍ മൂന്നു കൂടുതല്‍ ... ഇവടെ നമ്മള്‍ നാലില്‍ നിന്നു എടുത്തുമാറ്റുകയാണ് ചെയ്യുന്നത് . അപ്പോള്‍ എന്തു ചെയ്യണം ? എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ കരുതുന്നത് ? നമ്മള്‍ കുറച്ചെണ്ണം എടുത്തുമാറ്റുകയായത് കൊണ്ട് , നമ്മള്‍ ആകെയുള്ള ചെറുനാരങ്ങകളുടെ എണ്ണം കുറക്കാന്‍ പോവുന്നു . ഒരെണ്ണം എടുത്തു മാറ്റിയാല്‍ , നമുക്ക് 3 കിട്ടുന്നു . രണ്ടെണ്ണം എടുത്തു മാറ്റിയാല്‍ , 2 കിട്ടുന്നു . മൂന്നെണ്ണം എടുത്തു മാറ്റിയാല്‍ - മൂന്നെണ്ണം , അല്ലേ ? അങ്ങനെ നമ്മള്‍ സംഖ്യാരേഖയിലൂടെ 1 , 2 , 3 , എന്നു പുറകോട്ടു പോയാല് നമ്മള്‍ ഒന്നിലെത്തുന്നു . അതായത് , ഇവടെ , ഈ ഒന്നില്‍ . ഒന്നു കൂടി വിശകലനം ചെയ്താല്‍ , കൂട്ടലില്‍ നിങ്ങള്‍ അധികമാക്കുകയാണ് ചെയ്യുന്നത് . കുറക്കലില്‍ നിങ്ങള്‍ എടുത്തു മാറ്റുന്നു . സംഖ്യരേഖ ഉപയോഗിച്ച് പറഞ്ഞാല്‍ , കൂട്ടല്‍ ക്രിയ എന്നത് രേഖയിലൂടെ അത്രയും എണ്ണം മുന്നോട്ട് പോവുന്നതാണ് . അതായത് , ഈ ഉദാഹരണത്തില്‍ , നമ്മള്‍ മൂന്നെണ്ണം മൂന്നോട്ട് പോയി . അങ്ങനെ നമ്മള്‍ നാലില്‍ നിന്നു ഏഴിലെത്തി . കുറക്കല്‍ ക്രിയയില്‍ , നമ്മള്‍ സംഖ്യാരേഖയിലൂടെ പുറകോട്ടു പോവുകയാണ് . അതായത് , നമ്മള്‍ കുറക്കുന്ന അത്രയും എണ്ണം പുറകോട്ടു പോവുന്നു . ഈ ഉദാഹരണത്തില്‍ നമ്മള്‍ മൂന്നെണ്ണം കുറച്ചു . നമ്മള്‍ 1 , 2 , 3 എന്നു പുറകോട്ടു പോയി , ഒന്നില്‍ എത്തി . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , എന്റെ കയ്യില്‍ 4 എണ്ണമുള്ള ഒരു കാര്യം - അതില്‍ 3 എണ്ണം ഞാന്‍ അര്‍ക്കോ കൊടുത്തു , അല്ലെങ്കില്‍ കഴിച്ചു , അല്ലെങ്കില്‍ വേറെയെന്തോ ചെയ്തു . അങ്ങനെ മൂന്നെണ്ണം അതില്‍ നിന്നു എനിക്കു നഷ്ടപ്പെട്ടാല്‍ എന്റെ കയ്യില്‍ പിന്നെയുള്ളത് ഒന്നാണ് . ഇനി വേറെ ചില രസകരമായ കാര്യങ്ങള്‍ കാണിക്കാം , കുറക്കലിനെപ്പറ്റി . അതായത് , നാലെണ്ണത്തില്‍ നിന്നു മൂന്നെണ്ണം കുറച്ചാല്‍ ഒരെണ്ണം കിട്ടും . ഇനി വേറെ ചിലത് നോക്കാം .
(trg)="20"> 0 , 1 , 2 , 3 , 4 , 5 , 6 , 7 .
(trg)="21"> Så du kan tenka på dette som å seie , vel , me er på tallinja .
(trg)="22"> Me startar på talet 4 .