# ml/1vMrbuLKJAq1.xml.gz
# nl/1vMrbuLKJAq1.xml.gz


(src)="1"> ഹവ അബ്ദി : ഒത്തിരി ആള്‍ക്കാര്‍ 20 വര്‍ഷമായി സോമാലിയെക്കായി പോരാടുകയാണ് അവര്‍ക്ക് ജോലിയോ ഭക്ഷണമോ ഇല്ല . അവരുടെ കുട്ടികളില്‍ പലരും ഭക്ഷണകുറവ് ബാധിച്ചു , ഇത് പോലെ . ടികോ മൊഹമ്മദ്‌ : നിങ്ങള്‍ക്ക് അറിയാമല്ലോ ഒരു ആന്തരിക കലാപത്തില്‍ എപ്പോഴും സ്ത്രീകളും കുട്ടികളും ആണ് ഏറ്റവും ബാധിക്കപെടുന്നത് . അതിനാല്‍ ഞങ്ങളുടെ രോഗികള്‍ സ്ത്രീകളും കുട്ടികളും ആണ് . അവര്‍ ഞങ്ങളുടെ അങ്കണത്തില്‍ ആണ് ഇത് ഞങ്ങളുടെ വീടാണ് , ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു ഇത് ഞങ്ങളുടെ ഇപ്പോഴത്തെ താവളം ആണ് 90000 ആള്‍ക്കാര്‍ ഉണ്ട് ഇവിടെ അതില്‍ 75 ശതമാനം സ്ത്രീകളും കുട്ടികളും പാറ്റ് മിച്ചെല്‍ : അപ്പോള്‍ ഇത് നിങ്ങളുടെ ആശുപത്രിയുടെ അകം ആണല്ലേ .. ഞങ്ങള്‍ സിസേറിയനും മറ്റു ശസ്ത്രക്രിയകളും ഇവിടെ ചെയ്യാറുണ്ട് കാരണം ജനങ്ങള്‍ക്ക്‌ സഹായം ആവശ്യമാണ് . അവരെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാരും ഇല്ല .
(trg)="2"> Al 20 jaar werd er in Somalië - gevochten .

(src)="2"> DM : എന്നും രാവിലെ ഏതാണ്ട് 400 രോഗികള്‍ കാണും , ചിലപ്പോള്‍ അതില്‍ കൂടുതലോ കുറവോ . പക്ഷെ ചിലപ്പോള്‍ ഞങ്ങള്‍ വെറും 5 ഡോക്ടര്‍മാര്‍ മാത്രം പിന്നെ 16 നേഴ്സ്മാരും , എല്ലാ രോഗികളെ യും നോക്കി ഞങ്ങള്‍ തളര്‍ന്നു പോകും . അപ്പോള്‍ ഞങ്ങള്‍ രോഗം കൂടിയവരെ നോക്കിയിട്ട് മറ്റുള്ളവരെ പിറ്റേന്ന് നോക്കും ഇത് വളരെ കഷ്ടമേറിയ ജോലി ആണ് . നിങ്ങള്‍ക്ക് കാണാവുന്ന പോലെ , സ്ത്രീകള്‍ ആണ് കുട്ടികളെ കൊണ്ട് വരുന്നത് , സ്ത്രീകള്‍ ആണ് അധികവും വരുന്നത് സ്ത്രീകള്‍ ആണ് വീട് വയ്ക്കുന്നത് ഇത് അവരുടെ വീട് ആണ് പിന്നെ ഞങ്ങള്‍ക്ക് ഒരു സ്കൂള്‍ ഉണ്ടല്ലോ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വരുന്ന സ്കൂളില്‍ 850 കുട്ടികള്‍ പഠിക്കുന്നുണ്ട് അതില്‍ മിക്കവാറും പെണ്‍കുട്ടികള്‍ .
(trg)="18"> Elke ochtend zien we ongeveer 400 patiënten , misschien meer of minder .

(src)="3"> ( കൈയടി )
(trg)="26"> ( Applaus )

(src)="4"> PM : ഈ ഡോക്ടര്‍മാര്‍ക്ക് ചില നിബന്ധനകള്‍ ഉണ്ട് ആരെയൊക്കെ ചികിത്സിക്കണം എന്നതിനെപറ്റി അതിനെ പറ്റി ഒന്ന് വിശധീകരിക്കാമോ ?
(trg)="27"> PM :
(trg)="28"> De artsen hebben een aantal regels opgesteld over wie behandeld kan worden in de kliniek .

(src)="5"> HA : ഞങ്ങളുടെ അടുത്ത് വരുന്ന ആള്‍ക്കാരെ , ഞങ്ങള്‍ സ്വീകരിക്കുന്നു . ഞങ്ങള്‍ അവരുമായി പങ്കുവെയ്ക്കുന്നു ഞങ്ങള്‍ക്കുള്ളതെല്ലാം . പക്ഷെ രണ്ടേരണ്ടു നിബന്ധനകള്‍ മാത്രം ഉണ്ട് . ആദ്യത്തേത് : ജാതിപരമോ രാഷ്ട്രിയപരമോ ആയ ഒരു വ്യത്യാസവും സോമാലി സമൂഹത്തില്‍ ഇല്ല . അങ്ങിനെ ഒന്നിനെ സൃഷ്ടിക്കുന്നവരെ ഞങ്ങള്‍ പുറത്താക്കുന്നു . രണ്ടാമതായി : ആരും ഭാര്യയെ തല്ലാന്‍ പാടില്ല ആരെങ്കിലും ഭാര്യയെ തല്ലിയാല്‍ , ഞങ്ങള്‍ അവനെ പൂട്ടിയിടും , എന്നിട്ട് നാട്ടിലെ മുതിര്‍ന്നവരെ വിളിക്കും . മുതിര്‍ന്നവര്‍ ഒരു തീരുമാനം എടുക്കും വരെ , ഞങ്ങള്‍ അവനെ തുറന്നുവിടില്ല . ഇതാണ് ഞങ്ങള്‍ രണ്ടു നിബന്ധനകള്‍ .
(trg)="31"> Wij verwelkomen de mensen die naar ons toe komen , wij zijn gastvrij .

(src)="6"> ( കൈയടി ) ഞാന്‍ മനസ്സിലാക്കിയ മറ്റൊരു കാര്യം എന്തെന്നാല്‍ , സ്ത്രീക്കാണ് ഏറ്റവും കൂടുതല്‍ ശക്തിയുള്ളതു ലോകമെമ്പാടും . കാരണം , കഴിഞ്ഞ 20 വര്‍ഷക്കാലത്തില്‍ , സോമാലി സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു . അവര്‍ സമൂഹത്തെ നയിച്ച്‌ , ഇന്ന് ഞങ്ങള്‍ നയിക്കുന്നു , ഞങ്ങളുടെ സമൂഹത്തെ വരാന്‍ പോകുന്ന നാളെയുടെ പ്രതീക്ഷയായി . ഞങ്ങള്‍ നിരാലംബര്‍ ‍മാത്രം അല്ല ഈ കലാപത്തിന്‍റെ ഇരകള്‍ മാത്രം അല്ല . ഞങ്ങള്‍ ഇത് പരിഹരിക്കും . ഞങ്ങള്‍ക്ക് എന്തും ചെയ്യാനാകും എന്ന വിശ്വാസമുണ്ട്‌ .
(trg)="41"> ( Applaus )
(trg)="42"> Wat ik me ook heb gerealiseerd , is dat de vrouw de sterkste persoon ter wereld is .
(trg)="43"> Omdat de laatste 20 jaar , de Somalische vrouw is opgestaan .

(src)="7"> ( കൈയടി )
(trg)="48"> ( Applaus )

(src)="8"> DM : അമ്മ പറഞ്ഞ പോലെ , ഞങ്ങള്‍ ആണ് ഭാവിയുടെ പ്രതീക്ഷ , ആണുങ്ങള്‍ കൊല്ലുക മാത്രമാണ് സോമാലിയയില്‍ ചെയ്യുന്നത് . അതുകൊണ്ടാണ് ഞങ്ങള്‍ ഈ രണ്ടു നിബന്ധനകള്‍ വെച്ചത് .
(trg)="50"> Zoals mijn moeder zei , zijn wij de toekomstige hoop , en de mannen in Somalië zijn alleen maar bezig met doden .

(src)="9"> 90000 പേരുള്ള ഒരു താവളത്തില്‍ , നിബന്ധനകള്‍ ഇല്ലെങ്കില്‍ വലിയ വഴക്കുണ്ടാവും . അതിനാല്‍ ഇവിടെ യാതൊരു ഭേദഭാവവും ഇല്ല , ആര്‍ക്കും സ്വന്തം ഭാര്യയെ അടിക്കാനും പറ്റില്ല . ഞങ്ങള്‍ക്ക് ഒരു ചെറിയ സൂക്ഷിപ്പ് മുറിയുണ്ട് അത് ഞങ്ങള്‍ ജെയിലായി മാറ്റി അതുകൊണ്ട് നിങ്ങളുടെ ഭാര്യയെ അടിച്ചാല്‍ അവിടെ കിടക്കേണ്ടിവരും .
(trg)="52"> In een kamp met 90 . 000 mensen , moet je een aantal regels afspreken of er zal worden gevochten .
(trg)="53"> Dus is er geen clandivisie , en geen man mag zijn vrouw slaan .
(trg)="54"> We hebben een kleine bergruimte ingericht als gevangenis .

(src)="10"> ( കൈയടി ) അങ്ങിനെ സ്ത്രീകള്‍ക്ക് ശക്തിയും അവസരവും നല്‍കുകയാണ് ഞങ്ങളുണ്ട് അവര്‍ക്കായി , അവര്‍ ഒറ്റക്കല്ല .
(trg)="56"> ( Applaus )
(trg)="57"> Het gaat erom dat wij vrouwen bijstaan in hun ontvoogding .
(trg)="58"> Wij zijn er voor hen , ze staan er niet alleen voor .

(src)="11"> PM : നിങ്ങള്‍ ആശുപത്രി നടത്തുന്നതിനെ പറ്റി ? ഈ ആശുപത്രി ഒരുപാട് അത്യാവിശമായ വൈദ്യപരിചരണം അതില്ലാത്തവര്‍ക്ക് എത്തിച്ചു . നിങ്ങള്‍ അച്ചടക്കമുള്ള ഒരു സമൂഹം തന്നെ സൃഷ്ടിച്ചു . നിങ്ങള്‍ സ്വന്തം നിയമങ്ങള്‍ സൃഷ്ടിച്ചു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ലഭിക്കുന്നതരത്തില്‍ .
(trg)="59"> PM :
(trg)="60"> Jij runt een medische kliniek .
(trg)="61"> Daardoor krijgen veel mensen medische zorg die dat vroeger niet kregen .

(src)="12"> Dr അബ്ദി , നിങ്ങളുടെ ഈ തീരുമാനത്തെപറ്റി പറഞ്ഞുതരൂ നിങ്ങളുടെയും , Dr മൊഹമ്മദ്‌ , നിങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഒരു ഡോക്ടര്‍ ആകുവാന്‍ അമ്മയുമൊത്ത് ഇത്തരം സാഹചര്യങ്ങളില്‍ പണിയെടുക്കുവാന്‍ .
(trg)="64"> Leg eens uit hoe dat in zijn werk ging , Dr Abdi en Dr Mohamed , om samen te gaan werken - voor jou om arts te worden en met je moeder te gaan samenwerken in deze omstandigheden .

(src)="13"> HA : എന്‍റെ കാലത്തില്‍ ഞാന്‍ ജനിച്ചത്‌ 1947 ഇല്‍ ആണ് അന്ന് ഞങ്ങള്‍ക്ക് സര്‍കാരും , നിയമവും , ചിട്ടയുമുണ്ടായിരുന്നു . അന്ന് ഒരിക്കല്‍ ഞാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ എന്‍റെ അമ്മക്ക് സുഖമില്ലായിരുന്നു അന്ന് ആ ആശുപത്രിയില്‍ ഞാന്‍ കണ്ടു , എങ്ങിനെ ഡോക്ടര്മാര് രോഗികളെ നോക്കുന്നുവെന്നു , അവര്‍ എത്ര കര്‍മ്മനിഷ്ടരാണെന്നു ചികിത്സിക്കുന്നതില്‍ . എനിക്ക് ഒത്തിരി ബഹുമാനം തോന്നി , അങ്ങിനെ ഞാനും ഡോക്ടര്‍ ആകുവാന്‍ തീരുമാനിച്ചു . നിര്‍ഭാഗ്യവശാല്‍ എന്‍റെ അമ്മ മരിച്ചുപോയി , എനിക്ക് 12 വയസ്സുള്ളപ്പോള്‍ . പിന്നീട് എന്‍റെ അച്ഛന്‍ എന്നെ അനുവദിച്ചു , എന്‍റെ ആഗ്രഹവുമായി മുന്നോട്ടുപോകുവാന്‍ . എന്‍റെ അമ്മ മരിച്ചത് സ്ത്രീരോഗസംബന്ധമായ കാരണം കൊണ്ടായിരുന്നു , അതിനാല്‍ ഞാന്‍ തീരുമാനിച്ചു ഒരു സ്ത്രീരോഗവിദഗ്ധയാവാന്‍ . അങ്ങിനെയാണ് ഞാന്‍ ഡോക്ടര്‍ ആയതു . ഇനി Dr ടികോ പറഞ്ഞു തരണം .
(trg)="66"> Ik ben geboren in 1947 .

(src)="14"> DM : എന്‍റെ കാര്യത്തില്‍ , എന്‍റെ അമ്മ എന്നെ കുഞ്ഞില്ലേ തൈയാര്‍ എടുപിച്ചു ഡോക്ടര്‍ ആകുവാനായി എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല . എനിക്കിഷ്ടം ചരിത്രകാരിയാകുവാനായിരുന്നു , അല്ലെങ്കില്‍ ഒരു പത്രലേഖിക . ഒത്തിരി ഇഷ്ടമായിരുന്നു , പക്ഷെ അതൊന്നും നടന്നില്ല . കലാപം പൊട്ടിപ്പുറപെട്ടപ്പോള്‍ എന്‍റെ അമ്മ ആളുകളെ സഹായിക്കുന്നത് കണ്ടപ്പോള്‍ അമ്മക്ക് സഹായം ആവശ്യമാണെന്ന് കണ്ടപ്പോള്‍ , ഈ സഹായം സ്ത്രീകള്‍ക്ക് എത്രമാത്രം ആവശ്യമാണെന്ന് കണ്ടപ്പോള്‍ സോമാലിയയിലെ ഒരു വനിതാ ഡോക്ടര്‍ ആവാന്‍ സ്ത്രീകളെയും കുട്ടികളെയും പരിചരിക്കാന്‍ . പറ്റുമെങ്കില്‍ , ഡോക്ടറും ലേഖികയും ഒരുമിച്ചു ആകാമല്ലോ എന്ന് കരുതി .
(trg)="76"> DM :
(trg)="77"> Mijn moeder bereidde mij als kind al voor op de dokterstudie , maar ik zag dat eigenlijk niet zitten .
(trg)="78"> Ik wilde eerder historicus of misschien journalist worden .

(src)="15"> ( ചിരി ) അങ്ങിനെ ഞാനും അമ്മയും റഷ്യയില്‍ പോയി സോവിയറ്റ്‌ ഉനിയനിന്‍റെ കാലത്തില്‍ . അതിനാല്‍ ഞങ്ങളുടെ സ്വഭാവത്തിന്‍റെ ശകലങ്ങള്‍ , ശക്തമായ സോവിയറ്റ്‌ പരിശീലനത്തില്‍ നിന്നും ലഭിച്ചതായേക്കാം അങ്ങിനെയാണ് ഞാന്‍ ഇങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത് . എന്‍റെ സഹോദരി വ്യത്യസ്തെയായിരുന്നു . അവള്‍ ഇവിടെയാണ്‌ , അവളും ഡോക്ടറാണ് . റഷ്യയില്‍ പഠിച്ചതാണ് .
(trg)="83"> ( Gelach )
(trg)="84"> Dus ging ik samen met mijn moeder naar Rusland , in de tijd van de Sovjet- Unie .
(trg)="85"> Een stuk van onze aanpak zal wel beïnvloed zijn door die sterke Sovjet- achtergrond van de opleiding .

(src)="16"> ( കൈയടി ) അമ്മയുടെ കൂടെ തിരിച്ചു പോയി പണിയെടുക്കാന്‍ ആയിരുന്നു കലാപകാലത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ചത്‌ എനിക്ക് 16 ഉം , അനിയത്തിക്ക് 11 ഉം വയസ്സായിരുന്നു കലാപം തുടങ്ങിയപ്പോള്‍ . അന്ന് ഞങ്ങള്‍ കണ്ട ജനങ്ങളുടെ അവസ്ഥയാണ് അതായത് ആദ്യ 90 കാലഘട്ടത്തില്‍ , ഞങ്ങള്‍ തിരിച്ചു പോകുവാനുള്ള പ്രജോധനമായത് ജനങ്ങള്‍ക്ക്‌ വേണ്ടി അധ്വാനിക്കാന്‍ .
(trg)="91"> ( Applaus )
(trg)="92"> We kwamen terug om met onze moeder te gaan werken tijdens de burgeroorlog .
(trg)="93"> Ik was 16 en mijn zus 11 toen de burgeroorlog uitbrak .

(src)="17"> PM : നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നു ? പണിയെടുക്കുന്ന അമ്മയും മകളും , ഇത്രയും അപകടകരമായ ചിലപ്പോള്‍ ഭീതിജനകമായ സാഹചര്യങ്ങളില്‍ ?
(trg)="95"> PM :
(trg)="96"> Wat is de grootste moeilijkheid voor moeder en dochter om in zulke gevaarlijke en soms enge situaties te moeten werken ?

(src)="18"> HA : അതെ , ഞാന്‍ വളരെയധികം കഷ്ടപെട്ടു , വളരെ അപകടകരമായിരുന്നു . പക്ഷെ എന്നെ ആവശ്യമുള്ള ആള്‍ക്കാരെ കണ്ടപ്പോള്‍ , അവര്‍ക്കുവേണ്ടി ഞാന്‍ നിലകൊണ്ടു , അവരുടെകൂടെ , സഹായിക്കുവാനായി പലരും , വെളിരാജ്യങ്ങളിലേക്ക് പലായനം ചെയ്തു . പക്ഷെ ഞാന്‍ എന്‍റെ നാട്ടുകാരുടെ കൂടെ നിന്നു , അവരെ സഹായിക്കാന്‍ ശ്രമിച്ചുക്കൊണ്ട് നിന്നു എന്നാലാവുന്ന വിധം ഞാന്‍ എന്‍റെ ശ്രമത്തില്‍ വിജയിച്ചു . ഇപ്പോള്‍ എന്‍റെ താവളത്തില്‍ 90000 പേര്‍ ഉണ്ട് പരസ്പരം ബഹുമാനിക്കുന്നവര്‍ , വഴക്കടിക്കാത്തവര്‍ . ഞങ്ങള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ ശ്രമിക്കുന്നു , ഞങ്ങളാല്‍ ആകും വിധം ഞങ്ങളുടെ നാട്ടുകാരെ സഹായിക്കാന്‍ എന്‍റെ മക്കളെ കിട്ടിയതില്‍ ഞാന്‍ സന്തുഷ്ട്ടയാണ് . അവര്‍ എന്റടുത്തു വരുമ്പോള്‍ , രോഗികളെ സഹായിക്കാന്‍ അവര്‍ എന്നെ സഹായിക്കുന്നു , മറ്റുള്ളവരെ സഹായിക്കുവാനായി . അവര്‍ എല്ലാം ചെയ്യുന്നുണ്ട് . ഞാന്‍ ആഗ്രഹിക്കുംവിധം അവര്‍ എല്ലാ നന്മകളും ചെയ്യുന്നുണ്ട് .
(trg)="98"> Ja , werkte ik in een moeilijke situatie , zeer gevaarlijk .

(src)="19"> PM : എന്താണ് ഏറ്റവും നിങ്ങള്‍ക്ക് ഇഷ്ടപെട്ടത് ? നിങ്ങളുടെ അമ്മയുടെ കൂടെ അധ്വനിക്കുന്നതില്‍ ? നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതും ?
(trg)="109"> PM :
(trg)="110"> Wat is het fijnste van met je moeder te werken , en ook het moeilijkste voor jou ?

(src)="20"> DM : അമ്മ വളരെ കണിശക്കാരിയാണ് , വളരെ പ്രയാസമേറിയ ജോലിയാണ് അമ്മ എപ്പോഴും കൂടുതല്‍ ചെയ്യുവാന്‍ പ്രതീക്ഷിക്കും . ഇനി അല്പം കൂടി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നുമ്പോള്‍ അമ്മ എന്നെകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയാക്കും . അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം . അമ്മ ഞങ്ങളെ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കും . കൂടുതല്‍ നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കും . കൂടുതല്‍ നേരം ശസ്ത്രക്രിയ ചെയ്യുനതിനെപറ്റി ദിവസവും 300 രോഗികള്‍ , പത്തും ഇരുപതും ശസ്ത്രക്രിയകള്‍ , പിന്നെ എല്ലാവരുടെയും കാര്യങ്ങള്‍ നോക്കണം അങ്ങിനെ ചെയ്യാന്‍ ആണ് അമ്മ പഠിപ്പിക്കുന്നെ . ഭംഗിയുള്ള മുറികള്‍ ഒന്നും ഇവിടെ ഇല്ല , 20 രോഗികളെ നോക്കുംബോഴേ നിങ്ങള്‍ തളരും . എന്നാലും 300 രോഗികള്‍ , 20 ശസ്ത്രക്രിയകള്‍ നിത്യവും . പിന്നെ 90000 ആളുകളുടെ കാര്യം നോക്കണം
(trg)="111"> DM :
(trg)="112"> Ze is nogal veeleisend .
(trg)="113"> Ze verwacht van ons altijd meer en meer .

(src)="21"> PM : പക്ഷെ നിങ്ങള്‍ എത്ര നല്ല കാര്യമാണ് ചെയ്യുന്നത് .
(trg)="119"> PM :
(trg)="120"> Maar je doet het om goede redenen .

(src)="22"> ( കൈയടി ) നില്‍ക്കൂ
(trg)="121"> ( Applaus )
(trg)="122"> Wacht even .

(src)="23"> HA : വളരെ നന്ദി
(trg)="123"> HA :
(trg)="124"> Dank u wel .

(src)="24"> DM : വളരെ നന്ദി ( കൈയടി ) വളരെ നന്ദി ...
(trg)="125"> DM :
(trg)="126"> Dank u wel .
(trg)="127"> ( Applaus )

# ml/26WoG8tT97tg.xml.gz
# nl/26WoG8tT97tg.xml.gz


(src)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല
(trg)="1"> Er is een Chinees woord , ' xiang ' , dat iets betekent als
(trg)="2"> ' ruikt goed ' .
(trg)="3"> Het kan slaan op een bloem , eten , eigenlijk alles .