# ml/26WoG8tT97tg.xml.gz
# ne/26WoG8tT97tg.xml.gz


(src)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല
(trg)="1"> चीनिया भाषामा एउटा शब्द छ " Xiang " जसको मतलब हो राम्रो बासना छ यसले फुल , खानेकुरा व्याख्या गर्न सक्छ , कुनैपनि चीज हुनसक्छ तर यसले चीजहरूको सधै सकारात्मक वर्णन गर्ने गर्छ म्यान्डरिन बाहेक अरू भाषामा अनुवादन गर्न गाह्रो हुने गर्छ हामीसँग फिजी- हिन्दीमा " तलनोवा " भनिने शब्द छ साँचिकै , तपाईले यस्तै आभास गर्नुहुन्छ , शुक्रबार राती अबेर सम्म , तपाईको साथीहरूको माझ मन्द हावाको मजा लिँदै , तर यो त्यति मात्रै होइन , यो सानो कुराकानीको अझ न्यानो र मिलनसार संस्करण हो जुन तपाईले आफ्नो दिमागले सोँचे जति सबै कुराहरूको बारे हो एउटा ग्रीक शब्द छ , " मेराकी " जस्को मतलब तपाईले साँचिकै आफ्नो आत्मा बाहिर निकालनु हुन्छ , तपाईको सम्पूर्ण अस्तित्वलाई आफूले गरिहरेको कुरामा ढाल्नु हुन्छ , चाहे त्यो तपाईको अभिरुचि होस् या तपाईको कार्य होस् तपाईले त्यसलाई आफूले गरेको कुरामा मायाँका साथ गर्नुहुन्छ तर यो भनेको सांस्कृतिक कुराहरू मध्ये एउटा हो जसको मैले अहिले सम्म राम्रो अनुवादन दिन सकेको छैन
(trg)="2"> " मेराकी " , जोशका साथ , मायाका साथ

# ml/C0arftqsv79h.xml.gz
# ne/C0arftqsv79h.xml.gz


(src)="1"> Nammalippol 27mathe problathilanu
(src)="2"> Ethu equation anu Mukalil thannirikkunna graph ne prathinidanam cheyyunnathu ?
(src)="3"> Utharangalil nokkunnathinu munpu graphine patti enthu manasilaakkam ennu nokkam evide aanu graph y axis murichu kadakkunnathu ?
(trg)="1"> हामि ७ नंबर मा छौं । के सोधेको छ भनेः कुन equation ले , सबै भदा राम्रो सित देखाऊछ , माथिको graph लाई ? अब के छ हेर्नु भन्दा पैला , हेरुम के चै हामी ग्राफ बारे पत्ता लगाउन सक्छौँ । अब y- intercept के हो त ? यो चै लैंन को equation हो भनेर भन्यौ भने y को बारे मा के था छ भने y = mx + b , जहाँ m चाही slope ( तेर्सोपना ) हो र b b चाही y - intercept हो । मेरो यहाँ अलि राति भो , दिमाग निदाउन थाले छ । अब y - intercept के हो त ? ल जब x चाही 0 हुन्छ , तब y पनि 0 हुन्छ । त्येसैले यो 0 हुन्छ । y- intercept चाही 0 भयो । x चाही 0 हुन्छ , y पनि 0 हुन्छ । y- intercept पनि 0 हुन्छ । अब हामीलाई थाहा भयो कि यो y = mx खालको हुन्छ जहाँ चाही m जहाँ m चाही slope / तेर्सोपना हो । अब m / तेर्सोपना निकालौं । slope / तेर्सोपना चाही y कति फरक भो , x अलिकति फरक हुदा भन्ने हो वा y को फरक लाई x को फरक ले भाग गर्दा आउने । त्येसो भए , x लाई १ ले बढायो भने , y कति ले बढ्छ ? वा घट्छ ? ल y चाही २ ले घट्छ । अब त्यो भनेको y चाही +2 ले फरक हुदा , x चाही x चाही +1 ले फरक हुन्छ । त्येसोभए , slope / तेर्सोपना चाही +2 हुन्छ , त्येसैले यस्को equation y = 2x हुन्छ । जुन चाहिँ option ( विकल्प ) B हो । अर्को प्रस्न अब : कुन point चाहिँ यो line ( धर्का ) मा छ त :

# ml/OuuMzuRbUAIR.xml.gz
# ne/OuuMzuRbUAIR.xml.gz


(src)="1"> എന്‍റെ വലിയ ആശയം വാസ്തവത്തില്‍ ഒരു വളരെ ചെറിയ ആശയമാണ് നമ്മുടെ അകത്തു ഉറങ്ങിക്കിടക്കുന്ന കോടിക്കണക്കിനു മഹത്തായ ആശയങ്ങളെ പുറത്തു കൊണ്ടുവരാന്‍ അതിനു കഴിയും എന്‍റെ ആ ചെറിയ ആശയമാണ് നിദ്ര ( സദസ്സില്‍ ചിരി ) ( പ്രേക്ഷകരുടെ കൈയ്യടി ) ഇത് ഉന്നത ഗണത്തില്‍ പെടുന്ന സ്ത്രീകളുടെ ഒരു മുറിയാണ് ഉറക്കക്കുറവുള്ള സ്ത്രീകളുടെ മുറി കഠിന അനുഭവങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി നിദ്രയുടെ വില രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് , ക്ഷീണം കാരണം മോഹാലസ്യപെട്ട് മേശയുടെ മേല്‍ തലയിടിച്ചു എന്‍റെ താടിയെല്ല് ഒടിഞ്ഞു വലതു കണ്ണില്‍ അഞ്ചു തുന്നലും വേണ്ടിവന്നു . അങ്ങിനെ ഞാന്‍ യാത്ര തുടങ്ങി ഉറക്കത്തിന്‍റെ ഗുണങ്ങള്‍ വീണ്ടെടുക്കുവാനുള്ള യാത്ര ആ യാത്രയില്‍ ഡോക്ടര്‍മാരില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഇതാണ് . ജീവിതത്തെ കൂടുതല്‍ കാര്യക്ഷമവും , കൂടുതല്‍ പ്രചോദിതവും , കൂടുതല്‍ സന്തോഷപ്രദവും ആക്കുവനുള്ള മാര്‍ഗം ആവശ്യത്തിനു ഉറങ്ങുക എന്നതാണ് .
(src)="2"> ( സദസ്സില്‍ കൈയ്യടി ) ഈ പുതിയ വിപ്ലവത്തില്‍ , ഈ പുതിയ സ്ത്രീയെ സംബന്ധിക്കുന്ന കാര്യത്തില്‍ നമ്മള്‍ സ്ത്രീകളാകും വഴികാട്ടികളാകുക . നമ്മള്‍ ശരിക്കും ഉറങ്ങിക്കൊണ്ട് ഉയരങ്ങളില്‍ എത്താന്‍ പോവുകയാണ് .
(trg)="1"> मेरो ठुलो आइडिया एउटा एकदमै सानो आइडिया हो जसले लाखौ करोडौ आइडियाहरुको ताला खोल्न सक्छ जुन अहिले हामी भित्र सुसुप्त अवस्थामा रहिरहेको छ| मेरो सानो आइडिया जसले त्यो ताला खोल्न मद्दत गर्छ त्यो हो -- सुत्नु | ( हाँसो ) ( तालि ) यो टाईप- ए महिलाहरुको कोठा हो| यो सुत्नबाट बन्चित महिलाहरुको कोठा हो| र मैले मेरा तिता अनुभवहरु बाट निन्द्राको महत्व को बारेमा जानेकी हु| आज भन्दा अढाई वर्ष अघि म थकाईको कारणले बिहोस भएकी थिए| मेरो टाउको मेरो डेस्क मा ठोकियो , अनि मेरो गालाको हड्डी भाचियो , मेरो दाहिने आँखामा पाच ओटा टाँका मारियो| र त्यसपछि मेरो यात्रा सुरु भयो कि निन्द्राको महत्व को बारेमा पुनर अनुसन्धानको लागि र त्यो दौरानमा , मैले पढे , मैले मेडिकल डाक्टरहरु , बैज्ञानिकहरुलाई भेटें , र अहिले म तपाईंहरुलाई यो भन्न आएकी छु कि जीवनलाई बढि उत्पादनशील बनाउन , बढि उत्प्रेरित र सुखी बनाउने उपाय भनेको पर्याप्त सुत्नु हो| ( तालि ) र हामी महिलाहरु नै अगुवाई गर्न गइरहेका छौं यो नया क्रान्तिको , यो नया नारीवादी बिषयको| हामी साच्चीनै टन्न सुत्न गैरहेका छौ , साच्ची नै .

(src)="3"> ( സദസ്സില്‍ ചിരി ) ( സദസ്സില്‍ കൈയ്യടി ) കാരണം , ദുര്‍ഭാഗ്യവശാല്‍ , പുരുഷന്മാര്‍ക്ക് ഉറക്കമില്ലായ്മ എന്നത് പുരുഷത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ് . ഞാന്‍ ഈയടുത്ത കാലത്ത് ഒരു പുരുഷന്‍റെ കൂടെ അത്താഴം കഴിക്കുകയായിരുന്നു അയാള്‍ക്ക് കഴിഞ്ഞ രാത്രി കേവലം നാല് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിഞ്ഞുള്ളൂ എന്ന് പരാതിപ്പെട്ടു . അയാളോട് എനിക്കിങ്ങനെ പറയണമെന്നുണ്ടായിരുന്നു -- പക്ഷെ പറഞ്ഞില്ല --
(src)="4"> " നിങ്ങള്‍ക്കറിയാമോ ? നിങ്ങള്‍ അഞ്ചു മണിക്കൂര്‍ ഉറങ്ങിയിരുന്നെങ്കില്‍ , ഈ അത്താഴം കുറച്ചു കൂടെ രസകരം ആകുമായിരുന്നു " ( സദസ്സില്‍ ചിരി ) ഇപ്പോള്‍ ഒരു പുതിയ തരാം നിദ്രയില്ലായ്മ ഉണ്ട് . മറ്റുള്ളവരേക്കാള്‍ ഉയരാന്‍ വേണ്ടിയുള്ള പരിശ്രമം പ്രത്യേകിച്ച് ഇവിടെ വാഷിങ്ങ്ടണില്‍ , ആരെയെങ്കിലും പ്രാതലിനു ക്ഷണിക്കുമ്പോള്‍
(src)="5"> " എട്ടുമണി സൌകര്യപ്പെടുമോ ? " എന്ന് നമ്മള്‍ ചോദിച്ചെന്നു വെക്കുക . അവര്‍ ഇങ്ങനെ പറഞ്ഞെന്നിരിക്കും , " എട്ടുമണി വളരെ വൈകും , പക്ഷെ അത് സാരമില്ല , ഒരു കളി ടെന്നീസ് കളിച്ചിട്ട് , കുറച്ചു കോണ്‍ഫറന്‍സ് കാള്‍ ചെയ്തിട്ട് നിങ്ങളെ എട്ടുമണിക്ക് കാണാം " അവര്‍ കരുതിയിരിക്കുന്നത് ഇങ്ങനെ പറയുന്നതിനര്‍ത്ഥം അവര്‍ വളരെ തിരക്കുള്ളവരും വളരെയധികം അധ്വാനിക്കുന്നവരും ആണെന്നാണ് . പക്ഷെ വാസ്തവത്തില്‍ അവരങ്ങനെ അല്ല , കാരണം ഈ നിമിഷം വരെ നമുക്ക് , മോശപ്പെട്ട തീരുമാനങ്ങളെടുക്കുന്ന , സമര്‍ത്ഥരായ നേതാക്കന്മാരെ ലഭിച്ചിട്ടുണ്ട് , വാണിജ്യരംഗത്തും , ധനകാര്യത്തിലും , രാഷ്ട്രീയത്തിലും . അതിനാല്‍ ഒരാള്‍ ബുദ്ധിമാനായതുകൊണ്ട് ഒരു നല്ല നേതാവാകുന്നില്ല . കാരണം നേതൃത്വത്തിന്‍റെ കാതല്‍ എന്നത് ടൈറ്റാനിക്കില്‍ കൂട്ടിമുട്ടുന്നതിനു മുമ്പേ മഞ്ഞുമലയെ കാണുക എന്നതാണ് . നാളിതുവരെ ഒരുപാടൊരുപാട് മഞ്ഞുമലകള്‍ നമ്മുടെ കപ്പലുകളെ ഇടിച്ചുകൊണ്ടിരിക്കുന്നു . വാസ്തവത്തില്‍ , എനിക്ക് തോന്നുന്നു
(trg)="2"> ( हाँसो ) ( तालि ) तर दुर्भाग्यबस , पुरुषको लागि अनिदो हुनु भनेको पुरुषार्थको संकेत जस्तो बनेको छ| मैले अस्ति भर्खरमात्र एउटा पुरुससँग डीनर खाएकी थिएँ जसले मलाई अघिल्लो रातमा जम्मा चार घण्टा सुते भनेर फुर्ती लगायो| र मलाई उसलाई यस्तो भन्न मन लागेको थियो -- तर मैले भन्न चाही भनिन म यस्तो भन्ने पक्षमा थिए , " था छ तपाइंलाई ? यदि तपाईं ५ घण्टा सुतेको भए , आजको यो हाम्रो डिनर अझै बढी रमाइलो हुने थियो| " ( हाँसो ) अहिले , यहाँ एक प्रकारको अनिदो भेटिन्छ सधै - बिजेता हुने चाहनाको| विशेषगरी यहाँ वासिंगटनमा , यदि तपाइंले बिहानीको खाजा खानलाई कोही कसैलाइ " आठ बजे भेट्दा कसो होला ? " भन्नु भयो भने , तिनीहरु ले यसो भन्ने सम्भावना हुन्छ , " आठ बजे त अलि नै ढिलो हुन्छ कि , तर पनि ठिकै छ , म टेनिसको एक गेम खेलिवरी केही कन्फेरेन्स कल सकिवरि तपाईंलाई आठ बजे भेटुला नि| " र तिनीहरुलाई यसो भनिरहदा यो लाग्छ कि तिनीहरु साची नै ब्यस्त र उत्पादक छन् , तर सत्य यो हो कि तिनीहरु गलत छन् , किनकि , हामीसँग अहिलेको समयमा निकै सक्षम नेताहरु छन् ब्यबसायमा , बित्तिय संस्थामा , राजनीतिमा जो एकदमै गलत निर्णयहरु गरिरहन्छन| त्यसैले , आई . क्यु . मा अब्बल हुनु भनेको नेतृत्वमा पनि सबल नै हुन्छ भन्ने केहि छैन , किनकि नेतृत्वको सार भनेको जहाज डुब्न भन्दा पहिले नै यसलाई सम्भावित दुर्घटनाबाट बचाउन सक्ने खुबी हुनु हो| र हामी सँग त्यस्ता दुर्घटनाका टन्नै कारकहरु छन् जसले हाम्रो जहाज डुबाउन सक्छन| बास्तबमै, मेरो यस्तो चिन्तन छ कि यदि लेहम्यानका दाजुभाई मात्र नभएर दाजुभाई र दिदीबहिनी हुन्थे भने तिनीहरुको अस्तित्व अझै पनि यतै कतै हुन्थ्यो| ( तालि ) जब सबै दाजुहरु ब्यस्त हुन्थे चौबिसै घण्टा दशतिर दशथरी कुरा गरेर सायद बैनीले त्यो दुर्घटनाको कारक तत्व देखेकी हुनसक्थी , किनकि उनि साढे सात -- अथवा आठ -- घण्टा सुतेर उठेकी हुन सक्थिन र त्यो दुर्घटनाको कारक तत्वलाई देख्न सक्थिन | त्यसैले , हामीले यो बिश्वमा विभिन्न थरिका अभाबहरु अहिलेको समयमा भोगीरहेका छौ , त्यसैले हाम्रो व्यक्तिगत मापदण्डमा जे गर्दा ठीक हुन्छ , जे ले हामीलाई अपार आनन्द , आत्मसम्मान , अनि जीवनको उत्पादकता बढाउछ र जुन हाम्रो व्यक्तित्व बिकासमा अत्युतम ठहर्छ , त्यो नै बाकी बिश्वको लागि पनि अत्युतम हुन्छ| त्यसैले म तपाईंलाई यो भन्छु कि आखा चिम्म गरेर चिन्तन गर्नुस र ठुला ठुला आइडियाहरु पत्ता लगाउनुस जुन हामी भित्रै बसेको छ , र तपाईंको यो यान्त्रिक शरीरलाई बिश्राम दिनुस र सुताईको शक्ति पत्ता लगाउनुस| धन्यबाद| ( तालि )

# ml/r1GL1h6TWa1X.xml.gz
# ne/r1GL1h6TWa1X.xml.gz


(src)="1"> താഴെ പറയുന്ന ചോദ്യത്തിന്റെ ക്രത്യമായ പദപ്രയോഗം കണ്ടെത്തുക : x പ്രാവശ്യം y കിഴിപ്പടയാളം a പ്രാവശ്യം b പ്രാവശ്യം c ഒരു നിമിശം അതിനെ പറ്റി ചിന്തിച്ചു നോക്കാം : " x പ്രാവശ്യം y " അതായതു - x ഗുണം y , എനിക്കു അത് ഇതുപോലെയും എഴുതാം : x * y അല്ലെങ്കിൽ ഇതുപോലെയും എഴുതാം , xy അതിൽ നിന്നും ഞാൻ കുറയ്കാൻ പോകുന്നത് a പ്രാവശ്യം b പ്രാവശ്യം c അപ്പോൾ , a ഗുണം b ഗുണം c ആണ് കിഴിപാനുള്ള സംക്ഖ്യ a ഗുണം b ഗുണം c , abc എന്നും എഴുതാമല്ലോ . വ്യവകലിതചിഹ്നം ചേർത്ത് എഴുതുമ്പോൾ കിട്ടുന്നത് : - abc ഇപ്പോൾ ഇതിന്റെ വ്യാഖ്യാനം കമ്പ്യൂട്ടരിൽ എവിടെ കാണാമല്ലോ . ഞാൻ പറയുന്നത് കമ്പ്യൂട്ടരിനു മനസ്സിലായി കഴ്ഞ്ഞു , x പ്രാവശ്യം y കിഴിപ്പടയാളം a പ്രാവശ്യം b പ്രാവശ്യം c ( അല്ലെങ്കിൽ xy - abc ) ഈ പ്രശ്നം പരിഹരിച്ചു കഴ്ഞ്ഞു .
(trg)="1"> समस्या : " एक गणितीय अभिव्यक्ति लेख्नुहोस् जो x पटक y घटा‍‍ऊ एक पटक b पटक c मिल्दोजुल्दो छ । " त्यसैकारणले बस हामी यो विचार गरौं : " x पटक y " म लेख्न सक्छु कि म x × y लेख्न सक्छु या xy म लेख्न सक्छु त्यहाबाट म a पटक b पटक c घटाउछु