# mk/CawXS1bpzIDJ.xml.gz
# ml/CawXS1bpzIDJ.xml.gz


(src)="1"> Сакам да го замислите ова само за момент .
(src)="2"> Двајца мажи , Рахул и Раџив , живеат во истото маало , имаат исто образовно ниво , слично занимање , и двајцата доаѓаат во локалната болница за итни случаи жалејќи се на акутна болка во градите .
(src)="3"> Рахул го подложуваат на кардиолошки третман , а Раџив го испраќаат дома .
(trg)="1"> ഒരു നിമിഷം ഇതൊന്നു സങ്കൽപ്പിക്കുക രണ്ടാളുകൾ , രാഹുലും രാജീവും , അയൽപ്പക്കത്തു താമസിക്കുന്നവർ , ഒരേ വിദ്യാഭ്യാസപശ്ചാത്തലമുള്ളവർ , ഒരേ തൊഴിൽ ചെയ്യുന്നവർ , അടുത്തുള്ള ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തുന്നു - പെട്ടെന്നുണ്ടായ നെഞ്ചുവേദനയുമായി . രാഹുലിന് ഹൃദ്രോഗപരിചരണം നൽകപ്പെട്ടപ്പോൾ രാജീവിനെ വീട്ടിലയയ്ക്കുകയാണുണ്ടായത് . സമാനരായ ഈ രണ്ടുപേരുടെയും അനുഭവങ്ങളിലുണ്ടായ വ്യത്യാസത്തിന് എന്തായിരിക്കും വിശദീകരണം ? രാജീവിന് ഒരു മാനസികരോഗമുണ്ട് . മനോരോഗമുള്ള ആളുകൾക്ക് നൽകപ്പെടുന്ന വൈദ്യശുശ്രൂഷയുടെ ഗുണനിലവാരമില്ലായ്മ , അവർ മനോരോഗമില്ലാത്തവരെ അപേക്ഷിച്ച് ജീവിതദൈർഘ്യം കുറഞ്ഞവരായിത്തീരുന്നതിനുള്ള കാരണങ്ങളിലൊന്നാണ് . ലോകത്തിലെ ഏറ്റവും വിഭവശേഷിയുള്ള രാജ്യങ്ങളിൽപ്പോലും ജീവിതദൈർഘ്യത്തിലുള്ള ഈ വിടവ് 20 വർഷത്തോളമാണ് വികസ്വരരാജ്യങ്ങളിൽ ഈ വിടവ് അതിനെക്കാൾ എത്രയോ വലുതാണ് . തീര്‍ച്ചയായും മനോരോഗങ്ങള്‍ നേരിട്ടുള്ള മരണത്തിനുമിടയാക്കാം ആത്മഹത്യ ഏറ്റവും സ്പഷ്ടമായ ഉദാഹരണമാണ് ഈ വസ്തുത കണ്ടെത്തിയപ്പോൾ എനിക്കുണ്ടായതു പോലെയുള്ള വിസ്മയം നിങ്ങൾക്കുമുണ്ടായേക്കാം . ചെറുപ്പക്കാരുടെ മരണകാരണങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിലാണ് ആത്മഹത്യയുടെ സ്ഥാനം ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഏറ്റവും ദരിദ്രങ്ങളായ രാഷ്ട്രങ്ങളുൾപ്പെടെ , പക്ഷെ ഒരു ആരോഗ്യപ്രശ്‌നം ജീവിതദൈർഘ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തിനപ്പുറം നയിക്കപ്പെടുന്ന ജീവിതത്തിന്റെ ഗുണനിലവാരത്തെപ്പറ്റിക്കൂടി നാം ഉത്കണ്ഠാകുലരാണ് ഒരു ആരോഗ്യപ്രശ്‌നം ജീവിതദൈർഘ്യത്തിലും ഗുണനിലവാരത്തിലും മൊത്തത്തിലുണ്ടാക്കുന്ന പ്രത്യാഘാതം പരിശോധിക്കുവാൻ

(src)="13"> Е сега , за да го испитаме вкупното влијание на здравствената состојба како врз животниот век така и врз квалитетот на живеење , треба да користиме една мерка наречена DALY , која означува Попреченост- Прилагодена Година Живот .
(trg)="2"> DALY എന്ന ഒരു അളവുകോൽ ഉപയാഗക്കേണ്ടതുണ്ട് .

(src)="14"> Кога го направивме тоа , откривме неколку запрепастувачки нешта за менталната болест од глобална перспектива .
(src)="15"> Откривме дека , на пример , менталните болести се меѓу водечките причини за попреченост низ целиот свет .
(src)="16"> Депресијата , на пример , е третиот водечки причинител на попреченост , заедно со заболувањата како дијареја и пневмонија кај децата .
(trg)="3"> ' Disability - Adjusted Life Year´ എന്നതിന്റെ ചുരുക്കമാണത് . അത് ചെയ്യുമ്പോൾ ആഗോളതലത്തിൽ മനോരോഗത്തെപ്പറ്റി ആഗോളതലത്തിൽ മനോരോഗത്തെപ്പറ്റി ചില ഞെട്ടിക്കുന്ന വിവരങ്ങൾ നാം കണ്ടെത്തുന്നു മനോരോഗങ്ങൾ ലോകത്താകമാനം അവശതയുണ്ടാക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ള കാരണങ്ങളിലുൾപ്പെടുന്നുവെന്ന് നാം കാണുന്നു . ഉദാഹരണത്തിന് വിഷാദരോഗം , കുട്ടികളിലെ വയറിളക്കരോഗങ്ങൾക്കും ന്യൂമോണിയക്കുമൊപ്പം ഏറ്റവും അവശതയുണ്ടാക്കുന്ന മൂന്നാമത്തെ രോഗമാണ് . മനോരോഗങ്ങളെല്ലാം ഒരുമിച്ചെടുത്താൽ അത് ആഗോളരോഗഭാരത്തിന്റെ ഏകദേശം 15 ശതമാനം വരും തീർച്ചയായും മാനസികരോഗങ്ങൾ ആളുകളുടെ ജീവിതത്തിനെ നാശനഷ്ടങ്ങളുണ്ടാക്കുന്നു . ഇവയുണ്ടാക്കുന്ന രോഗഭാരത്തിനുപരി കേവലസംഖ്യകൾ കുടി നമുക്ക്‌ കണക്കിലെടുക്കാം നമ്മുടെ ഈ ചെറിയ ഗ്രഹത്തിൽ ജീവിക്കുന്ന നാലു തൊട്ട് അഞ്ചു കോടി വരെയുള്ള ആളുകളെ ഏതെങ്കിലുമൊരു മാനസികരോഗം ബാധിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു . ഈ സംഖ്യ കേട്ട് നിങ്ങളിൽ ചിലർ അമ്പരന്നതുപോലെ തോന്നുന്നു . പക്ഷെ ഒരു നിമിഷം മനോരോഗങ്ങളുടെ വിസ്മയപ്പിക്കുന്ന വൈവിദ്ധ്യത്തെക്കുറിച്ച് ചിന്തിക്കുക . - കുട്ടികളിലെ ഓട്ടിസവും ബുദ്ധിവികാസവൈകല്യവും മുതൽ , മുതിർന്നവരിലെ വിഷാദം , ഉത്കണ്ഠ , മദ്യപാനമയക്കുമരുന്നു ദുരുപയോഗം , സൈക്കോസിസുകൾ മുതൽ വാർദ്ധക്യത്തിലെ മറവിരോഗം വരെ . ഇവിടെ കൂടിയിരിക്കുന്ന നമ്മിലോരോരുത്തർക്കും നമ്മുടെ ഏറ്റവും അടുത്ത പരിചിതവലയത്തിൽ മനോരോഗബാധിതനായ ഒരാളെയെങ്കിലും ഓർക്കാൻ കഴിയും ചിലർ തലകുലുക്കുന്നത് ഞാൻ കാണുന്നുണ്ട് പക്ഷെ , സംഭ്രാന്തിയുളവാക്കുന്ന സംഖ്യകൾക്കപ്പുറം , ആഗോളആരോഗ്യവീക്ഷണത്തിൽ യഥാർത്ഥത്തിൽ പ്രധാനമായത് , യഥാർത്ഥത്തിൽ നമ്മെ വ്യാകുലപ്പെടുത്തുന്നത് ഈ വ്യക്തികളിൽ ബഹൂഭൂരിഭക്ഷത്തിനും അവരുടെ ജീവിതത്തിന് പരിവർത്തനം വരുത്തുമെന്ന് നമുക്ക് ബോധ്യമുള്ള പരിചരണം അവർക്ക് ലഭിക്കുന്നില്ല എന്നതാണ് . ഓർക്കുക - ഒരു നിര ചികിത്സാക്രമങ്ങൾ -

(src)="22"> Но покрај запрепастувачките броеви , она што е навистина важно од гледна точка на глобалното здравје , она што навистина загрижува од гледна точка на глобалното здравје , е тоа што поголемиот дел од овие засегнати индивидуи не ја добиваат негата за која знаеме дека може да ги промени нивните животи и запамтете деке имаме силни докази дека низа од интервенции , лекарства , психолошки интервенции , и социјални интервенции , може да доведат до голема промена .
(src)="23"> И покрај тоа , дури и во најбогатите земји , на пример , овде во Европа , отприлика 50 проценти од засегнатите луѓе не ги добиваат овие интервенции .
(src)="24"> Во земјите во кои јас работам , таканаречениот третмански јаз достигнува неверојатни 90 проценти .
(trg)="4"> - മരുന്നുകളും , മന : ശാസ്ത്രപരമായ ഇടപെടലുകളും , സാമൂഹിക ഇടപെടലുകളും - വലിയ വ്യത്യാസങ്ങൾ വരുത്തുമെന്നതിന് ദൃഢമായ തെളിവുണ്ട് എന്നിരുന്നാലും , ഏറ്റവും വിഭവശേഷിയുള്ള രാജ്യങ്ങളിൽപ്പോലും , ഉദാഹരണത്തിന് ഇവിടെ , യൂറോപ്പിൽ , ഏകദേശം 50 ശതമാനം ആളുകൾക്ക് ഈ ഇടപെടലുകൾ ലഭിക്കുന്നില്ല . ഞാൻ ജോലി ചെയ്യുന്നതു പോലുള്ള രാജ്യങ്ങളിൽ , ചികിത്സാവിടവ് എന്ന് വിളിക്കപ്പെടുന്ന ഇത് അമ്പരപ്പിക്കുന്ന 90 ശതമാനത്തിനടുത്താണ് . മനോരോഗം ബാധിച്ച ഒരാളോട് സംസാരിക്കുകയാണെങ്കിൽ ജീവിതത്തിന്റെ എല്ലാ തുറയിലും വ്യാപിക്കുന്ന , അദൃശ്യമായ വ്യഥയുടെയും , അപമാനത്തിന്റെയും , വിവേചനത്തിന്റെയും കഥകൾ നിങ്ങൾ കേൾക്കാൻ സാദ്ധ്യതയുണ്ട് . ഒരു പക്ഷേ , ഈ ചിത്രത്തിൽ കാണുന്ന യുവതിയുടേതു പോലെ , ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും ചവിട്ടിമെതിക്കപ്പെട്ടതിന്റെ കഥകളാവും അത്യന്തം ഹൃദയഭേദകം . ദൈനംദിനമെന്നോണം , ദു : ഖകരമെന്നു പറയട്ടെ , മനോരോഗമുള്ളവരെ പരിചരിക്കുവാൻ വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളിൽ - മനോരോഗാശുപത്രികളിൽപ്പോലും , ദിനംപ്രതി ഇതാവർത്തിച്ചുകൊണ്ടിരിക്കുന്നു . ഈ അനീതിയാണ് മനോരോഗം ബാധിച്ച ആളുകളുടെ ജീവിതത്തിന് പരിവർത്തനം വരുത്തുവാൻ കുറച്ചെന്തെങ്കിലും ചെയ്യുവാനുള്ള എന്റെ ദൗത്യത്തിലേക്ക്‌എന്നെ നയിച്ചത് . പ്രത്യേകിച്ച് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത് ജീവിതങ്ങളെ മാറ്റിത്തീർക്കുവാനുതകുന്ന , ഫലപ്രദങ്ങളായ ചികിത്സകളെക്കുറിച്ചുള്ള അറിവും ദൈനംദിനലോകത്തിൽ ആ അറിവ് യഥാർത്ഥത്തിലുപയോഗിക്കുന്നതും തമ്മിലുള്ള വിടവ് നികത്തുന്ന നിർണ്ണായകപ്രവൃത്തിയിലാണ് . എനിക്ക് നേരിടേണ്ടിവന്ന പ്രധാനപ്പെട്ട വെല്ലുവിളി മാനസികോരോഗ്യപ്രവർത്തകരുടെ ദൗർലഭ്യമായിരുന്നു - മനോരോക വൈദ്യന്മാൾ മനഃശാസ്ത്രവിദഗ്ദ്ധന്മാൾ തുടങ്ങിയവരുടെ . പ്രത്യേകിച്ചും വികസ്വരരാജ്യങ്ങളിൽ . ഞാൻ ഇൻഡ്യയിലാണ് വൈദ്യശാസ്ത്രത്തിൽ പരിശീലനം നേടിയത് . അതിനു ശേഷം ഞാൻ സൈക്കിയാട്രി എന്റെ സ്‌പെഷ്യാലിറ്റിയായി തിരഞ്ഞെടുത്തു . അത് എന്റെ അമ്മയ്ക്കും എന്റെ കുടുംബാംഗങ്ങൾക്കും ഇച്ഛാഭംഗമുണ്ടാക്കി അവരുടെ മിടുക്കനായ മകന് ന്യൂറോസർജറിയായിരിക്കും കൂടുതൽ അന്തസ്സുള്ള തിരഞ്ഞെടുപ്പെന്ന് അവർ കരുതി . ഏതായാലും ഞാൻ സൈക്കിയാട്രിയിൽത്തന്നെ പിടിച്ചുനിന്നു . ബ്രിട്ടനിൽ , രാജ്യത്തെ ഏറ്റവും നല്ല ചില ആശുപത്രികളിൽ ഞാൻ പരിശീലനം നേടി . അത് എനിക്കൊരനുഗ്രഹമായിരുന്നു . അവിശ്വസനീയമാം വിധം പ്രഗത്ഭരായ , കരുണയുള്ള , പ്രധാനമായി ഉന്നതപരിശീലനം സിദ്ധിച്ച , സ്‌പെഷലൈസ് ചെയ്ത മാനസികാരോഗ്യവിദഗ്ദ്ധരടങ്ങിയ ഒരു ടീമിൽ പ്രവർത്തിക്കുവാൻ എനിക്ക് കഴിഞ്ഞു . പരിശീലനം കഴിഞ്ഞ് ഞാൻ ആദ്യം സിംബാബ്‌വേയിലും പിന്നീട് ഇൻഡ്യയിലും ജോലി ചെയ്തു . അപ്പോൾ തികച്ചും പുതിയ ഒരു യാഥാർത്ഥ്യം എന്നെ നേരിട്ടു

(src)="35"> Оваа реалност беше свет во кој речиси и не постоеја стручњаци за ментално здравје .
(src)="36"> Во Зимбабве , на пример , имаше само околу дузина психијатри , повеќето од кои живееја и работеа во градот Хараре , оставајќи само неколку кои требаше да ги задоволат потребите за ментална грижа на девет милиони луѓе кои живееја во селата .
(src)="37"> Во Индија , видов дека ситуацијата не е многу подобра .
(trg)="5"> - മാനസികാരോഗ്യവിദഗ്ദ്ധർ മിക്കവാറും ഇല്ലാത്ത ഒരു ലോകത്തിന്റെ യാഥാർത്ഥ്യം . ഉദാഹരണമായി സിംബാബ്‌വേയിൽ ഒരു ഡസൻ സൈക്കിയാട്രിസ്റ്റുകളേ ഉണ്ടായിരുന്നുള്ളു - അവരിൽ ഭൂരിഭാഗവും ഹരാരേ നഗരത്തിലായിരുന്നു ജീവിച്ചതും ജോലി ചെയ്തതും . ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന 9 കോടി ആളുകളുടെ മാനസികാരോഗ്യപരിചരണത്തിന് കേവലം രണ്ടുപേർ മാത്രമാണുണ്ടായിരുന്നത് . ഇൻഡ്യയിലും സ്ഥിതി വളരെയൊന്നും മെച്ചമായിരുന്നില്ലെന്ന് ഞാൻ കണ്ടു . നിങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടിനായി , ബ്രിട്ടനിലെ സൈക്കിയാട്രിസ്റ്റുകളും ജനസംഖ്യയുമായുള്ള അനുപാതം ഇൻഡ്യയിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ ഇൻഡ്യയിൽ ഏകദേശം 150, 000 സൈക്കിയാട്രിസ്റ്റുകൾ ഉണ്ടാകേണ്ടതാണ് . യാഥാർത്ഥ്യം എന്താണെന്ന് ഊഹിക്കുക യഥാർത്ഥത്തിൽ ഇൻഡ്യയിൽ ഏകദേശം , ഉദ്ദേശം 3, 000 പേരാണുള്ളത് . അതായത് ആവശ്യമുള്ളവരുടെ 2 ശതമാനം ഒരു കാര്യം എനിക്കുടൻതന്നെ മനസ്സിലായി - ഞാൻ പരിശീലിച്ച മാനസികാരോഗ്യപരിചരണമാതൃക , പ്രത്യേകവൈദഗ്ദ്ധ്യം നേടിയ മാനസികാരോഗ്യവിദഗ്ദ്ധരെ ആശ്രയിച്ചുള്ളതും ചിലവേറിയതുമായ മാതൃക ഇൻഡ്യയും സിംബാബ്‌വേയും പോലെയുള്ള രാജ്യങ്ങൾക്ക് പിൻതുടരാൻ പറ്റില്ല എന്ന് പുതിയ വേറൊരു മാതൃകയെപ്പറ്റി എനിക്ക് ചിന്തിക്കേണ്ടിയിരുന്നു . അപ്പോഴാണ് ഞാൻ ചില പുസ്തകങ്ങൾ കാണാനിടയായത് ആ ഗ്രന്ഥങ്ങളിൽ ആഗോള ആരോഗ്യരംഗത്തെ ചുമതലക്കൈമാറ്റം എന്ന ആശയം ഞാൻ കണ്ടെത്തി . ആ ആശയം യഥാർത്ഥത്തിൽ വളരെ ലളിതമാണ് - സ്‌പെഷ്യലൈസ് ചെയ്ത ആരോഗ്യവിദഗ്ദ്ധരുടെ കുറവുള്ളപ്പോൾ , സമൂഹത്തിൽ ലഭ്യമായവരെ ഉപയോഗിക്കുക , അവർക്ക് ആരോ്യപരിചരണ- ഇടപെടലുകളിൽ പരിശീലനം നൽകുക . ആ പുസ്തകങ്ങളിൽ ആവേശകരങ്ങളായ ദൃഷ്ടാന്തങ്ങൾ ഞാൻ വായിച്ചു , ഉദാഹരണമായി സാധാരണ ആളുകളെ പ്രസവമെടുക്കുവാൻ പരിശീലിപ്പിച്ചതിന്റെ ന്യൂമോണിയ ആരംഭഘട്ടത്തിൽ രോഗനിർണ്ണയം ചെയ്യുവാനും ചികിത്സിക്കുവാനും അതീവഫലപ്രദമായി പഠിപ്പിച്ചതിന്റെ സാധാരണക്കാരെ അത്ര സങ്കീർണ്ണങ്ങളായ ആരോഗ്യ- ഇടപെടലുകൾ നിർവഹിക്കുവാൻ പരിശീലിപ്പിക്കാമെങ്കിൽ ഒരു പക്ഷെ മാനസികാരോഗ്യപരിചരണത്തിലും അവർക്കത് സാധിക്കും എന്ന് എനിക്ക് തോന്നി . ഇന്ന് മാനസികാരാഗ്യപരിചരണരംഗത്ത് വികസ്വരരാജ്യങ്ങളിൽ കഴിഞ്ഞ ദശകത്തിലായി നിർവഹണചുമതലയുടെ കൈമാറ്റത്തിൽ പല പരീക്ഷണങ്ങളുണ്ടായിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുവാൻ എനിക്ക് സന്തോഷമുണ്ട് . അത്തരത്തിലുള്ള മൂന്ന് പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ

(src)="47"> Па така денеска , со задоволство ќе кажам дека имаше многу експерименти за префрлување на задачите во менталната заштита кај земјите во развој во текот на изминатава декада и со вас би сакал да ги споделам наодите конкретно од три такви експерименти , од кои сите три беа насочени кон депресијата , најчестата од сите ментални болести .
(trg)="6"> - മൂന്നും മനോരോഗങ്ങളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന വിഷാദരോഗത്തിനെ കേന്ദ്രീകരിച്ചുള്ളവ - നിങ്ങളുമായി പങ്കു വയ്ക്കുവാൻ ഞാനാഗ്രഹിക്കുന്നു - ഗ്രാമീണ ഉഗാണ്ടയിൽ പോൾ ബോൾട്ടനും സഹപ്രവർത്തകരും ഗ്രാമീണരെ ഉപയോഗിച്ച് ഇന്റർപേഴ്‌സണൽ സൈക്കോതെറാപ്പി ഫലപ്രദമായി നൽകാമെന്ന് തെളിയിച്ചു

(src)="48"> Во рурална Уганда , Пол Болтон и неговите колеги , користејќи селани , покажаа дека можат да ја применат интерперсоналната психотерапија за депресија и користејќи рандомизиран експеримент , покажаа дека 90 проценти од луѓето кои ја примиле оваа интервенција закрепнале во споредба со отприлика 40 проценти од споредбените села .
(src)="49"> Слично , во еден друг рандомизиран експеримент во рурален Пакистан ,
(src)="50"> Атиф Рахман и неговите колеги покажаа дека здравствените работнички кои одат во посета на селата и кои воедно се дел од пакистанскиот здравствен систем , можат да ја применат когнитивно- бихејвиоралната терапија кај депресивните мајки , повторно покажувајќи огромни разлики во стапките на закрепнување .
(trg)="7"> - റാൻഡമൈസ് ഡ്‌ കൺട്രോൾ ട്രയൽ സങ്കേതമുപയോഗിച്ച് ഈ ഇടപെടൽ സ്വീകരിച്ചവരിൽ 90 ശതമാനം പേർ താരതമ്യം ചെയ്ത മറ്റുഗ്രാമങ്ങളിലുള്ളവരിലെ 40 ശതമാനം പേരെ അപേക്ഷിച്ച് രോഗമുക്തി പ്രാപിച്ചു അതു പോലെത്തന്നെ റാൻഡമൈസ്ഡ് കൺട്രോൾ ട്രയൽ രീതി അവലംബിച്ച് , അതിഫ് റഹ്മാനും സഹപ്രവർത്തകരും , പാകിസ്ഥാനിലെ ആരോഗ്യവകുപ്പിലെ അമ്മമാരുടെ സാമൂഹ്യആരോഗ്യപ്രവർത്തകരായ സ്ത്രീ ഹെൽത്ത് വിസിറ്റർമാരെ ഉപയോഗിച്ച്‌ , വിഷാദരോഗികളായ അമ്മമാർക്ക് ധാരണാശക്തി പെരുമാറ്റരീതി സംബന്ധിച്ച ചികിത്സ നൽകുവാൻ കഴിയുമെന്നും അതിന് രോഗവിമുക്തരുടെ നിരക്കിൽ നാടകീയമായമായ വ്യത്യാസം വരുത്താനാവുമെന്നും കാണിച്ചിട്ടുണ്ട് . താരതമ്യം ചെയ്ത ഗ്രാമങ്ങളിലെ ചികിത്സിക്കപ്പെടാത്തവരിലെ 45 ശതമാനം പേരെ അപേക്ഷിച്ച് 75 ശതമാനം പേരാണ് രോഗശമനം നേടിയത് . ഇൻഡ്യയിലെ ഗോവയിൽ ഞാൻ നടത്തിയ പരീക്ഷണത്തിൽ തദ്ദേശീയരിൽ നിന്ന് തിരഞ്ഞെടുത്ത സാധാരണ കൗൺസിലർമാരെ വിഷാദരോഗം , ഉത്കണ്ഠ എന്നിവയ്ക്ക് സാമൂഹിക- മാനസിക ഇടപെടലുകൾ നൽകാനായി പരിശീലിപ്പിക്കാനാവുമെന്നും അത് താരതമ്യം ചെയ്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ 50 ശതമാനത്തെ അപേക്ഷിച്ച് 70 ശതമാനം രോഗശാന്തിനിരക്ക് ലഭ്യമാക്കുമെന്നും സ്ഥാപിക്കുവാൻ കഴിഞ്ഞു . നിർവഹണകൈമാറ്റത്തിൽ നടത്തിയ വിവിധപരീക്ഷണങ്ങളിൽ നിന്ന്

(src)="53"> Сега , доколку треба да ги поврзам сите овие различни експерименти за префрлување на одговорноста , а се разбира имаше и други примери , и се обидам да ги пронајдам клучните поуки кои ќе ни покажат како да постигнеме поуспешно префрлување на задачите , го создадов овој специфичен акроним , SUNDAR .
(trg)="8"> - തീർച്ചയായും മറ്റനേകം ഉദാഹരണങ്ങളുമുണ്ട് - വിജയകരമായ ഒരു കൈമാറ്റപദ്ധതിയുടെ അടിസ്ഥാനപാഠങ്ങൾ തിരഞ്ഞെടുക്കേണ്ടിവന്നാൽ - അവയെ സൂചിപ്പിക്കുവാൻ

(src)="54"> На Хинду , SUNDAR значи " привлечен . "
(src)="55"> Ми се чини дека има пет клучни лекции кои ги покажав на слајдов кои се многу важни за ефективно префрлување на задачите .
(src)="56"> Првата е дека треба да ја поедноставиме пораката којашто ја користиме , да го отстраниме целиот жаргон којшто медицината го има изградено околу себе .
(trg)="9"> ' SUNDAR´ ( സുന്ദർ ) എന്ന ചുരുക്കെഴുത്തായിരിക്കും ഞാൻ ഉപയോഗിക്കുക . ' സുന്ദർ´ എന്നതിന് ഹിന്ദിയിൽ ആകർഷകം എന്നർത്ഥം . നിർവഹണകൈമാറ്റത്തിൽ നിർണ്ണായകമായ അഞ്ച് മുഖ്യപാഠങ്ങൾ ഈ സ്ലൈഡിൽ . ഞാൻ കാണിച്ചിട്ടുണ്ട് ആദ്യത്തേത് , നന്ദേശങ്ങളെ ലളിതമാക്കുക . യെന്നതാണ് . വൈദ്യശാസ്ത്രം അതിനുചുറ്റും നിർമ്മിച്ചിട്ടുള്ള ദുർഗ്രഹസാങ്കേതികപദാവലി പൊഴിച്ചുകളയേണ്ടതുണ്ട് വൈദഗ്ദ്ധ്യം കുറഞ്ഞവർക്ക് കൈമാറ്റം ചെയ്യുവാനായി സങ്കീർണങ്ങളായ ആരോഗ്യപരിചരണസങ്കേതങ്ങളെ പൊളിച്ച് ചെറുഘടകങ്ങളാക്കേണ്ടതാണ് . വലിയ സ്ഥാപനങ്ങളിലല്ല , ആളുകളുടെ വീടുകൾക്കടുത്തേക്കാണ് ആരാഗ്യപരിചരണം എത്തിക്കേണ്ടത് . പ്രാദേശികസമൂഹങ്ങളിൽ താങ്ങാനാവുന്ന ചിലവിൽ ലഭ്യമവുന്ന ആരൊക്കെയുണ്ടോ അവരെ ഉപയോഗിച്ച് ആരോഗ്യശുശ്രൂഷ നൽകണം . പ്രധാനമായി , ലഭ്യമായ വിശിഷ്ട വിദഗ്ദ്ധന്മാരെ പുനർവിന്യസിക്കണം -

(src)="59"> И уште поважно , треба да ги распределиме малкуте специјалисти коишто ни се достапни , за да вршат градење на капацитети и надзор .
(src)="60"> За мене , префрлањето на задачите е идеја со вистинско глобално значење , бидејќи иако произлезе од недостатокот на ресурси кај земјите во развој , сепак мислам дека има големо значење и за побогатите земји исто така .
(src)="61"> Зошто е тоа така ?
(trg)="10"> - ശേഷി വികസിപ്പിക്കുവാനും മേൽനോട്ടത്തിനും വേണ്ടി എന്നെ സംബന്ധിച്ചിടത്തോളം നിർവഹണമാറ്റം ആഗോളപ്രസക്തിയുള്ള ഒരാശയമാണ് . വികസ്വരരാജ്യങ്ങളിലെ വിഭവശേഷിയില്ലാത്ത സാഹചര്യത്തിൽ നിന്നാണത് ഉരുത്തിരിഞ്ഞതെങ്കിലും കൂടുതൽ വിഭവശേഷിയുള്ള രാജ്യങ്ങളിലുമുണ്ട് അതിന് പ്രസക്തി . എന്തുകൊണ്ടാണിത് ? എന്തുകൊണ്ടെന്നാൽ , വികസിതരാജ്യങ്ങളിലെ ആരോഗ്യരംഗത്ത് ആരോഗ്യപരിചരണത്തിന്റെ ചിലവ് , അനിയന്ത്രിതമാം വിധം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ് അതിന്റെ വലിയ ഒരു പങ്ക് മാനവവിഭവശേഷിയാണ് താനും തുല്യപ്രാധാന്യമുള്ള ഒരു കാര്യം ആരോഗ്യപരിചരണം അവിശ്വസനീയമാം വിധം പ്രൊഫഷണലൈസ് ചെയ്യപ്പെട്ടതിനാൽ പ്രാദേശികസമൂഹത്തിൽ നിന്ന്‌ അകന്നു പോയിരിക്കുന്നു എന്നതാണ് നിർവഹണമാറ്റം യഥാർത്ഥത്തിൽ ´സുന്ദരം´ ആകുന്നത് അത് കൂടുതൽ കയ്യെത്തുന്നതും ചിലവ് കുറഞ്ഞതും ആകുന്നതായതു കൊണ്ടു കൂടിയാണ് അത് അടിസ്ഥാനപരമായി ശാക്തീകരിക്കുക കൂടി ചെയ്യുന്നു . സമൂഹത്തിലെ മറ്റുള്ളവരുടെ ആരോഗ്യപരിചരണത്തിന് സാധാരണ ആളുകളെ അത് പ്രാപ്തരാക്കുന്നു - അതു മൂലം തങ്ങളുടെ തന്നെ ആരോഗ്യത്തിന്റെ രക്ഷകരാകുവാനും അവർക്ക് കഴിയുന്നു എന്നെസ്സംബന്ധിച്ചിടത്തോളം വൈദ്യവിജ്ഞാനത്തിന്റെയും അതിനാൽത്തന്നെ വൈദ്യാധികാരത്തിന്റെയും ജനാധിപത്യവത്കരണത്തിന്റെ പരമമായ ഉദാഹരണമാണത് ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് , ലോകരാഷ്ട്രങ്ങൾ ആൽമാആറ്റയിൽ ഒത്തുചേരുകയും നാഴികക്കല്ലായ ഒരു പ്രഖ്യാപനം നടത്തുകയും ചെയ്തു . നിങ്ങൾക്കുഹിക്കാം , 12 വർഷങ്ങൾക്കു ശേഷവും , നാം ആ ലക്ഷ്യത്തിനടുത്തൊന്നുമെത്തിയിട്ടില്ലെന്ന് എങ്കിലും , സമൂഹത്തിലെ സാധാരണ മനുഷ്യരെ പരിശീലിപ്പിക്കുവാനും ആവശ്യമായ മേൽനോട്ടവും പിന്തുണയുമുണ്ടെങ്കിൽ അവർക്ക് പല ആരോഗ്യപരിചരണ ഇടപെടലുകൾ നടത്തുവാനും കഴിയുമെന്ന അറിവ് ഇന്ന് നമുക്കുണ്ട് ഒരു പക്ഷെ ആ വാഗ്ദാനം നമ്മുടെ കയ്യെത്തുന്ന ദൂരത്തുണ്ട് എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യം നടപ്പിലാക്കുവാനുള്ള യാത്രയിൽ തീർച്ചയായും എല്ലാവരെയും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് മനോരോഗബാധിതരെയും അവരുടെ ശുശ്രൂഷകരെയും പങ്കെടുപ്പിക്കേണ്ടത് ആവശ്യമാണ് . ഇക്കാരണത്താലാണ് , ഏതാനും വർഷങ്ങൾക്ക് മുൻപ് ,

(src)="71"> Токму поради оваа причина , пред неколку години , беше основано Движењето за Глобално Ментално Здравје како еден вид на виртуелна платформа врз која професионалците како мене и луѓето засегнати од ментални болести ќе можат да застанат заедно , рамо до рамо , и ќе се борат за правата на луѓето со ментални болести , со цел да ја добијат негата за која знаеме дека може да им ги промени животите , и за да имаат еден достоинствен живот .
(src)="72"> И за крај , кога ќе ви се укаже прилика да бидете во тишина сами со себе во овие неколку бурни дена или можеби отпосле , помислете на онаа личност на која се сетивте дека има ментална болест , или личностите на кои ви текна дека имаат ментални болести , и осмелете се да се грижите за нив .
(trg)="11"> ' മൂവ്‌മെന്റ് ഫോർ ഗ്ലോബൽ മെന്റൽ ഹെൽത്ത് ´ സ്ഥാപിതമായത് എന്നെപ്പോലെയുള്ള പ്രൊഫഷനലുകൾക്കും മനോരോഗബാധിതർക്കും ഒരുമിച്ച് തോളോട് തോൾ നിൽക്കുവാനും മനോരോഗികളുടെ അവകാശത്തിനുവേണ്ടി വാദിക്കുവാനുമുതകുന്ന ഒരു ´വിർച്വൽ´ വേദി´യായി . അവർക്ക്‌ , തങ്ങളുടെ ജീവിതം മാറ്റിത്തീർക്കാൻ കഴിയുന്ന പരിചരണം സ്വീകരിക്കുവാനും അന്തസ്സോടു കൂടി ജീവിക്കുവാനുമുള്ള അവകാശത്തിന് . അവസാനമായി , ശാന്തിയും സമാധാനവുമുള്ള ഒരു നിമിഷം നിങ്ങൾക്ക് വീണുകിട്ടുമ്പോൾ , ഈ തിരക്കുപിടിച്ച ദിവസങ്ങളിലെപ്പോഴെങ്കിലും , അല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിലോടിയെത്തിയ മനോരോഗമുള്ള ആ മനുഷ്യനെപ്പറ്റി , അല്ലെങ്കിൽ മനോരോഗികളായ ആളുകളെപ്പറ്റി ഒന്ന് ചിന്തിക്കുക അവരെ പരിപാലിക്കുവാൻ സന്നദ്ധരാകുക .

(src)="74"> ( Аплауз ) ( Аплауз )
(trg)="12"> ( കരഘോഷം ) ( കരഘോഷം )

# mk/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz


(src)="1"> [ Што е ново во Firefox ]
(src)="2"> Сега е поленсо и побрзо пристапување било каде со најновата Firefox .
(src)="3"> Со редизајнирана Почетна Страна сега ќе можете да лесно да пристапите и да стигнете до вашатето мени .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .

(src)="4"> Како што се симнувањата , обележувачите , историјата , додатоците сихронизација и опциите .
(src)="5"> [ Нова Јазиче ]
(src)="6"> Додадовме и новини во вашиот нов таб .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !

# mk/JZOQJ0lTTpgy.xml.gz
# ml/JZOQJ0lTTpgy.xml.gz


(src)="1"> Ваквите слики , од концентрациониот логор Аушвиц , се врежаа во нашата свест во текот на 20от век и ни дадоа нов увид во тоа кои сме , од каде сме дојдени и во какви времиња живееме .
(trg)="1"> ആസ്ച്യൂട്ടിലെ ക്യമ്പില്‍ നടന്ന ഈ ദൃശ്യങ്ങളെ 20- ആം നൂറ്റാലെ നാമെല്ലവരും പരിചിതരാണു . നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കുന്നവ , ഇവ നമ്മള് ആരാണെന്നും , എവിടെനിന്നും വന്നുവെന്നും , ഇന്നത്തെ നമ്മുടെ ജീവനെയും പറ്റി പുതിയ ബോധം നല്കി .

(src)="2"> Во текот на 20от век , бевме сведоци на ѕверствата на Сталин , Хитлер , Мао , Пол Пот , Руанда и други геноциди , и иако 21от век наполни само седум години , веќе сме сведоци на тековниот геноцид во Дарфур и секојдневните ужаси во Ирак .
(src)="3"> Ова не доведува до заедничко разбирање на нашата состојба , имено : дека модерниот живот ни има донесено ужасно насилство , и можеби дека нашите предци живееле во состојба на хармонија која сме ја напуштиле на наша штета .
(src)="4"> Еве еден пример од колумна за Денот на благодарноста од весникот Бостон глоуб од пред неколку години , каде што авторот вели , " Индијанскиот начин на живот бил тежок , но не постоеле проблеми со вработувањето , хармонијата во заедницата била силна , злоупотребата на супстанции непозната , криминалот практично непостоечки , ретките борби меѓу племињата биле главно ритуални и ретко доведувале до големи крвопролевања . " Сите ја знаеме оваа шеќерна водичка .
(trg)="2"> 20 അം നൂറ്റാന്ദില്‍ നാം ഹിറ്റ്ലര്‍ സ്റ്റാലിന്‍ മാവോ പോള്‍ പോട്ട് , റ്വാണ്ട തുടങ്ങിയ അനേകം മനുഷ്യക്കുരുതികല്‍ , പോരാഞ്ഞതിനു 21അം നൂറ്റാണ്ടിന്റെo ആദ്യത്തെ 7 വര്ഷങ്ങളിലതന്നെ ഇറാക്കിലെയും ഡാര്ഫൂറിലെയും യുദ്ധ കുരുതികളും ഇതുനമ്മുടെ ബോദധാരയില്‍ ഒരു പുതിയ അവബോവധമുണ്ടാക്കി : ആധുനികത ഹിംസയുടെ കാലമാണു എന്നും ഇതിനുവിപരീതമായി ആദിമവാസികള്‍ ഇണങ്ങിക്കഴിഞ്ഞിരുന്നുവെന്നും , നാം നമ്മുടെ നാശം വിതചുകൊണ്റ്റി രിക്കുന്നുവെന്നും വിചാരിക്കുന്നു . ഉദാഹരണമായി ബോസ്റ്റ്ണ്‍ ഗ്ലോബലിലെ ഈ താനക്സ ഗിവിംങ്ങ് ഡെയിലെ എഡിറ്റോറിയലില് ഇങ്ങനെ എഴുതി . ഇന്ദ്യക്കാരുടെ ജീവിതം ബുദ്ധിമുട്ടുള്ളതായിരുന്നു . പക്ഷെ അവിടെ തൊഴിലില്ലായ്മയില്ലായിരുന്നു , പക്ഷെ സമൂഹബോധം ശ്ക്തമായിരുന്നു , കറുപ്പിന്റെ ഉപയോഗമൊ കുറ്റക്രുത്യങ്ങളോ ഇല്ലായിരുന്നു . ജനതകല്തമ്മിലുള്ള യുദ്ധം വെറും ആചാരം മാത്രവും അന്ധമായ മനുഷ്യ്ക്കുരുതിയില്ലായിരുന്നു " . നാമെല്ലാവരും പരിചിതമായ മധുരമൊഴി നാം നമ്മുടെ കുട്ടിക്ളെ പഠിപ്പിക്കുകയും ടിവിയില്‍ കേല്ക്കുകയും കഥകളില്‍ വായിക്കുകയും ചെയ്തവ . റ്റെഡിലെ ഈ പരിപാടിയുടെ ആദ്യത്തെ പേരു " നമുക്കറിയാവുന്നതെല്ലാം തെറ്റു " എന്നായിരുന്നു , ഞാന്‍ നിങ്ങലക്കൊപ്പം ഇന്നു പറയുന്നതു ഇതിനൊരു തിരുത്തല്‍ തെളിവുകളാണു : നമ്മുടെ പൂരവീകര്‍ നമ്മളെക്കാളൂം ഹിംസകരായിരുന്നു , ഹിംസ കാലഘട്ടങ്ങളിലൂടെകുറഞ്ഞിരിക്കുന്നു , ഒരുപക്ഷെ നാമിന്നു മനുഷ്യകുലത്തിന്റെക എറ്റവും ശാന്തമായ കാലഘട്ടത്തിലൂടെ ജീവിക്കുന്നു . ഡാഫൂറിലും ഇറാക്കിലും ഈ ദശാബ്ദിയില്‍ ഇതൊരു വികലവും വൈകൃതവുമായിതൊന്നാം എന്നാല്‍ ഞാന്‍ ഒരു വ്യക്തമായ ചിത്രം വരക്കാന്‍ ശ്രമിക്കട്ടെ . ഹിംസ കുറഞ്ഞു എന്നതിനു ഒരു ഫ്രാക്റ്റയല്‍ അവസ്ഥയായികാണാം . നൂറ്റാണ്ടുകളിലൂടെയും ദശാബ്ദങ്ങളിലൂടെയും വരഷാവര്ഷങ്ങള് ക്കുശേഷവും ഇതു കാണാം ഒരുപക്ഷെ 16 ആം നൂറ്റാ ടിന്റെല ആദ്യം തുടങ്ങി . ഇതുനമുക്കു ലോക ന്റെഹ ഒരേപോലെയല്ലെന്കിെലും എല്ലാകോനയിലും കാണാനാവും പ്രത്യേകിചും ഇംഗ്ലണ്ഡിലും ഹോളണ്ടിലും എന്ലൈsറ്റന്മെന്റ്റിeനോടൊപ്പം തുടങ്ങുകയുണ്ടായി . ഞാന്‍ എന്റെc വാദം കുറച്കൂടി വലിയതോതില്‍ വിവരിക്കുവാന്‍ ശ്രമിക്കട്ടെ . ഇതു മനസിലാക്കുവാന്‍ നമുക്കു ഒരു മില്ലേനിയം അളവില്‍ കാര്യങ്ങളെ കാണാം . എകദേശം 1000 വര്ഷങ്ങല്ക്കു മുന്പ മനുഷ്യര്‍ പെറുക്കിത്തിന്നും വേട്ടയാടിയും ജീവിച്ചിരുന്നു ഇവര്‍ ഒരിടത്തും സ്ഥിരമായി താമസിച്ചില്ല ഭരണസംവിധാനമില്ലയിരുന്നു . നമ്മല്‍ പലരും ഇതിനെ പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലമായി വിചാരിച്ചുവരുന്നു . പക്ഷെ ലോറന്സ് കീലി എന്ന പുരാവസ്തുഗവേഷകന്‍ , നമ്മുടെ ഇന്നത്തെ കാല്ഘട്ടത്തിലെ അദിമാനവരുടെ അപകട സാധ്യതകളെ നോക്കി വേറെ ഒരു തീരുമ്മനത്തിലെത്തുന്നു - നമുക്കുമുന്പിധല്‍ ലഭ്യമായ എറ്റവും നല്ല തെളിവും ഇതുതന്നെയാണു ഇക്കാണുന്ന ഗ്രാഫില്‍ കീലി പെറുക്കിത്തിന്നും വേട്ടയാടിയും ജീവിച്ചിരുന്ന സമൂഹങ്ങളിലെ ആണങ്ങളുടെ യുദ്ധത്തിലെ മരണ സാധ്യതയാണു . ചുവന്ന ബാര്‍ കാണിക്കുന്നതു , ന്യൂ ഗിനിയയിലെ ഹൈലാന്ഡിെലും അമസോണിലുമുള്ള സ്വാഭവികമായ മരണ സാധ്യതക്കു പകരം മറ്റൊരു ആണിന്റെ കയ്യിലാണെന്നാണു . എകദേശം 60 % അണുങ്ങള്ക്കിതാണു സംഭവിക്കുക . ഗെബൂസി ജാതിയിലെ ആളുകല്‍ 15 % ആണു . ഇടതുവശത്തുകാണുന്ന ചെറിയ നീല ബാര്‍ യു എസ്സിലും യൂറോപ്പിലും നടന്ന മരണവും ( ഇതില്‍ രന്ടുെ ലോക മഹായുദ്ധത്തിലെ മരണവും ഉല്ക്കെടുന്നു . ) അദിമവാസികളുടെ ഇടയില്‍ നിലനിന്നിരുന്ന പരസ്പരയുദ്ധം 20ആം നൂറ്റാണ്ടിലുമുണ്ടായുരുന്നുവെക്ന്കില് 100 കോടിക്കുപകരം 2 ബില്ലയ്ണ് മരണമുന്ദാവുമായിരുന്നു . മില്ലേനിയം അളവില്‍ നമുക്കു ബൈബിളില്‍ കാണുന്ന പോലുള്ള് ജീവിതങ്ങളെ അദിമസംസ്ക്കാരങ്ങളില്‍ കാണാം . ഇക്കാല്ഘട്ടത്തിലെ മൂല്യങ്ങളുടെ സംഗ്രഹമായി കാണുന്ന ഈ പുസ്തകത്തില് , യുദ്ധത്തെകുരിച്ചു വായിക്കാം സംഖ്യ 31 പറയുന്നു : ദൈവം മോശയോടുപറഞ്ഞതുപോലെ അവര് മിദാനിറ്റുകള്ക്കെ്തിരെ പൊരുതി എല്ലാആണുങ്ങളെയും കൊന്നു . എന്നിട്ടു മോശ അവരോടു ചോദിച്ചു

(src)="27"> " Дали ги спасивте сите жени живи ?
(src)="28"> Сега , затоа , убијте ги сите машки деца и убијте ја секоја жена што познала маж со тоа што спиела со него , но сите женски деца што не познале маж со тоа што спиеле со него , зачувајте ги за вас . " Со други зборови , убијте ги мажите , убијте ги децата , ако видите девици тогаш може да ги оставите живи , за да можете да ги силувате .
(src)="29"> Во Библијата има четири или пет вакви пасуси .
(trg)="3"> " നിങ്ങള്‍ സ്ത്രീകളെ രക്ഷിച്ചില്ലെ ? ഇനി എല്ലാ ചെറിയ ആണ്കു ട്ടികളെയും പുരുഷനോടൊപ്പം കിടന്നിട്ടുള്ള സ്ത്രീകളേയും വധിക്കുക , പുരുഷനോടൊപ്പം കിടന്നിട്ടില്ലാത്ത സ്ത്രീകളേയും കുട്ടികളേയും നിങ്ങള എടുത്തുകൊള്ളുക . " അതായതു പുര്ഷനെയും കുട്ടികളേയും കൊല്ലുക കന്യകയായ സ്ത്രീയെ നിങ്ങള്‍ ബലാല്സ്ംഗം ചെയ്യുക . ഇതേപോലുള്ള എകദേശം 5 6 വാക്യങ്ങളെന്കിനലും കാണാം . അതേപോലെ വധശിക്ഷ സ്വവര്ഗലരതിക്കും , വിവാഹത്തിനുവെളിയിലുള്ള രതിക്കും , ദൈവദൂഷണത്തിനും , വിഗ്രഹാരധനക്കും , മുതിര്ന്നവര്ക്കെതിരെ തറുതല പറയുന്നതിനുമെല്ലാമെതിരെയുള്ള ശിഷയാണു ..... ചിരി ...... പോരാഞ്ഞു സാബത്തില്‍ വടിയെടുക്കുന്നതിനും . ഈദൃശ്യം നമുക്കുകുറച്ചുകൂടി അടുത്തുകാണാം ഒരു ശതാബ്ദിക്കാലയളവില്‍ ... നമുക്കു മധ്യകാലഘട്ടം മുതല്‍ ആധുനിക സമയം വരെയുള്ള ഓരോ ശതാബ്ദിയിലെയും സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ നമുക്കു ലഭ്യമല്ല എന്നാലും നമുക്കുപരിചിതമായ ചരിത്രത്തില്നിന്നും നമുക്കറിയാം - തെളിവുകള്‍ നമ്മോടൊപ്പമുന്ദു എപ്രകാരമാണു ഹിംസ നാം സാധൂകരിക്കുന്നതുഎന്നു . ഉദാഹരണത്തിനു , നമ്മുടെ സാമൂഹ്യചരിത്രത്തില്‍ അംഗഭംഗംവരുത്തലും പീഡനവും പ്രചലിതമായ ശിക്ഷാ പരിപാടിയായിരുന്നു . ഇന്നു വെറും പിഴയില് ഒതുങ്ങിനില്ക്കുന്ന പല ശിക്ഷ്ക്കും നാം അന്നു കൈകളോ , ചെവികളോ , കണ്ണുകളോ , നാക്കോ ഇല്ലാത്തവരാക്കിതീര്ത്തു . വൈകൃതം നിറഞ്ഞ പലതരത്തിലുള്ള വധശിക്ഷകളും നിലനിന്നിരുന്നു : പന്തംകൊളുത്തി കത്തിക്കുക , വയറുകീറുക , ചക്രത്തില്‍ കറക്കുക , കാലുകള്‍ ‌വേറേ ‌വേറേ കുതിരകളെക്കൊണ്ടു വലിച്ചുകീറിക്കുക അങ്ങിനെ പലതും . ‌വധശിക്ഷ പലകാരണങ്ങള്ക്കാ യി നടപ്പിലാക്കിയിരുന്നു : രാജാവിനെ കുറ്റംപറഞ്ഞതിനും , റൊട്ടി കട്ടതിനും , അടിമപ്പണി ജോലിച്ചിലവുകുറക്കുന്നതിനു നല്ലവഴിയായും , ക്രൂരത വിനോദമായും അംഗീകരക്കപ്പെട്ടു . ഉദാഹരണമായി , പൂച്ചയെ കയറില്‍ കെട്ടി തീകുണ്ഡത്തിലേക്കിറക്കുമ്പോള്‍ കേള്ക്കു ന്ന ഒച്ചകേട്ടു ആറ്ത്തുചിരിക്കുകയും അതിനെ കൊല്ലുകയും ചെയ്തിരുന്നു . ഒരാള്‍ മറ്റൊരാളെക്കൊല്ലുന്ന സംഭവങ്ങളോ ? ഇതിന്റെ വിവരക്കണക്കുകള്‍ നമുക്കു ലഭ്യമാണു , കാരണം നഗരസഭകള്‍ മരണ വിവരം സൂക്ഷിച്ചിരുന്നു . മാനുവല്‍ ഐസ്നര്‍ എന്ന കുറ്റ- ശിക്ഷാവിദഗതന് യൂറോപ്പിലെ ഒരോ ഗ്രാമത്തിലെയും , അംശത്തിലെയും , നഗരത്തിലെയും കൊലപാതക വിവരവും ശേഖരിക്കുകയും രാജ്യങ്ങള്‍ രൂപപ്പെട്ടതിനുശേഷം ലഭ്യമായ കണക്കുകളും പഠിച്ചു . അദ്ദേഹം 1ലക്ഷം ആളുകള്ക്കു 100 പേറ് എന്നകണക്കില്‍ മധ്യകാലഘട്ടത്തിലെ കൊലപാതകത്തെ ലോഗരിതമാറ്റിക്ക് അളവില്‍ അടയാളപ്പെടുത്തി . അപ്പോള്‍ യൂറോപ്പിലെ 7 ഒ 8 ഒ രാജ്യങ്ങളില്‍ കൊലപാതക നിരക്കു ഒന്നിനു 100, 000 എന്നനിലയിലേക്കു കാണപ്പെടുന്നു .