# lv/26WoG8tT97tg.xml.gz
# ml/26WoG8tT97tg.xml.gz


(src)="1"> Ķīniešu valodā ir vārds " Xiang " , kura aptuvenā nozīme ir " labi smaržo " .
(src)="2"> Tas var attiekties uz ziediem , ēdienu un jebko citu .
(src)="3"> Tas vienmēr ir pozitīvs raksturojums .
(trg)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല

# lv/5Mo4oAj1bxOb.xml.gz
# ml/5Mo4oAj1bxOb.xml.gz


(src)="2"> Sociālā , jaunumu un izklaides portāla " Reddit " līdzdibinātājs tika atrasts miris .
(src)="3"> Viņš , protams , bija brīnums , lai gan nedomāja par sevi tā .
(src)="4"> Viņš nebija sajūsmā par uzņēmējdarbības uzsākšanu un naudas pelnīšanu .
(trg)="2"> " റെഡ്ഡിറ്റ് " എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി അതിശയകരമായ ബുദ്ധിസാമർത്ഥ്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം . എങ്കിലും അദ്ദേഹം സ്വയം അങ്ങനെ കരുതിയില്ല ഒരു ബിസിനസ് തുടങ്ങുതിനോ പണം സമ്പാദിക്കുന്നതിനോ അദ്ദേഹം ആവേശം കാണിച്ചില്ല .

# lv/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz


(src)="1"> [ Kas jauns Firefox ]
(src)="2"> Nu ar jaunāko Firefox nokļūt tur , kur vajag , ir daudz vieglāk un ātrāk .
(src)="3"> Nu ar jauno un pārveidoto sākumlapu jūs varat vieglāk piekļūt un pārvaldīt savas visbiežāk lietotās izvēlnes iespējas .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .

(src)="4"> Kā piemēram , lejupielādes , grāmatzīmes , vēsturi , papildinājumus , sinhronizāciju un iestatījumus .
(src)="5"> [ Jaunas cilnes lapa ]
(src)="6"> Mēs arī pievienojām uzlabojumus " Jaunas cilnes " lapai .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !

# lv/EZmIERVQ1AAK.xml.gz
# ml/EZmIERVQ1AAK.xml.gz


(src)="1"> Daba ir mana mūza un vienmēr bijusi mana kaislība .
(src)="2"> Kā National Geographic fotogrāfs esmu atainojis to daudziem .
(src)="3"> Taču pirms pieciem gadiem es devos personiskā ceļojumā
(trg)="1"> പ്രകൃതി എന്റെ പ്രിയതമയും ആവേശവുമാണ് . നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഫോട്ടോഗ്രഫര്‍ എന്ന നിലക്ക് ഞാന്‍ അത് വളരെപ്പേര്‍ക്ക് വേണ്ടി ചിത്രീകരിച്ചിട്ടുണ്ട് . പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാന്‍ ഒരു വ്യക്തിഗതമായ യാത്രക്ക് തിരിച്ചു . ഞാന്‍ ജീവന്റെ കഥ ചിത്രീകരിക്കാന്‍ ആഗ്രഹിച്ചു . ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു ഇക്കാര്യം , അതിനാല്‍ ഞാന്‍ പിന്തിരിയാന്‍ ആലോചിച്ച അവസരങള്‍ ധാരാളം ഉണ്ടായിട്ടുണ്ട് . പക്ഷെ അവിടെ തന്നെ ചില വെളിപാടുകളും ഉണ്ടായി . അവയില്‍ ഒന്ന് ഞാന്‍ ഇന്നു നിങ്ങളോടൊപ്പം പങ്കുവക്കട്ടെ . ഞാന്‍ ഓസ്ട്റേലിയയിലെ വിദൂരമായ കായലുകളില്‍ ഒന്നിലേക്ക് പോയി . അവിടെ 3 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുംമുന്‍പുള്ള , ആകാശം നീലയാകുന്നതിനു മുംപുള്ള ഭൂമിയെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ അതിന്റെയടിത്തട്ടില്‍ സ്ട്രോമറ്റോലിറെസ്‌ ഉണ്ട് - പ്രകാശസംസ്ലേഷണം ആദ്യമായി ചെയ്ത ജീവനുള്ള വസ്തുക്കള്‍ ഇവിടെ മാത്രമാണ്‌ അതിന്നും സംഭവിക്കുന്നത്‌ ആ അടിത്തട്ടില്‍ പോകുന്നത് സമയ ചെപ്പിനുള്ളിലിറങ്ങുന്നത്‌ പോലെയാണ് എന്നിട്ട് ഞാന്‍ തിരിച്ച് വന്നത് ഒരു വ്യത്യസ്തമായ കാലബോധത്തോടെയാണ് . ആ സ്ട്രോമറ്റോലിറെസ്‌കള്‍ ശ്വസിച്ച ഒക്സിജെന്‍ ആണ് നാം ഇന്നും ശ്വസിക്കുന്നത് . ആ സ്ട്രോമറ്റോലിറെസ്‌കള്‍ ആണ്‌ എന്റെ കഥയിലെ നായകര്‍ . ഈ കാലത്തും അനുരണനം ഉണ്ടാക്കുന്ന ഒരു കഥയാണിതെന്ന് ഞാന്‍ കരുതുന്നു . ആ കഥ എന്നെയും നിങ്ങളെയും പ്രകൃതിയെയും ശാസ്ത്രത്തെയും കുറിച്ചുള്ളതാണ് . ഈ ആമുഖത്തോടെ , കാലത്തിലൂടെ ജീവന്റെ ഒരു കൊച്ചു യാത്രയിലേക്ക് ഞാന്‍ നിങളെ ക്ഷണിക്കുന്നു .

(src)="17"> Mūsu ceļojums sākas izplatījumā , kur laika gaitā matērija sabiezēja lodītēs ...
(trg)="2"> നമ്മുടെ യാത്ര ആരംഭിക്കുന്നത് മാറ്റര്‍ ( വസ്തു ) കാലങ്ങളിലൂടെ രൂപംകൊള്ളുന്ന സ്പേസിലാണ് ( സ്ഥലം ) .

(src)="18"> uguns aptverta , sacietēja virsmā .
(trg)="3"> അതിനു അഗ്നി കാഠിന്യം നല്‍കുന്നു .

(src)="19"> Uguns izdzisa , radās Zeme , taču tā bija svešāda planēta .
(trg)="4"> അഗ്നി വഴി മാറുകയും ഭൂമി ( കര ) വരുകയും ചെയ്തു - പക്ഷെ അതൊരു അപരിചിത ഗ്രഹമായിരുന്നു .

(src)="20"> Mēness bija tuvāk ; viss bija citādāks .
(src)="21"> Karstums no iekšienes lika geizeriem izvirt , tā radās okeāni .
(trg)="5"> അന്ന് ചന്ദ്രന്‍ നമ്മുടെ വളരെ അടുത്തായിരുന്നു - എല്ലാം വ്യത്യസ്തമായിരുന്നു . പ്രകൃതിയിലുണ്ടാകുന്ന ഉഷ്ണ ജലത്തിന്റെ ഉറവക്കുള്ളിലെ ചൂട് , അത് പൊട്ടി തെറിക്കാന്‍ കാരണമായി . അങ്ങനെയാണ് കടല്‍ പിറന്നത്‌ .

(src)="22"> Ūdens polos sasala , veidojot Zemes malas .
(trg)="6"> ധൃവങ്ങള്‍ക്ക് ചുറ്റിലും ജലം ഘനീഭവിച്ചു . അവ ഭൂമിക്കു അതിരുകള്‍ നിര്‍മിച്ചു .

(src)="23"> Ūdens ir dzīvības atslēga , taču sasalušā veidā tas ir apslēpts spēks .
(src)="24"> Un tam pazūdot , Zeme kļūst par Marsu .
(trg)="7"> ജലം ജീവന്റെ താക്കോലാണ് , പക്ഷെ ഘനീഭവിച്ച രൂപത്തില്‍ അത് ഒളിഞ്ഞിരിക്കുന്ന ഒരു ശക്തിയാണ് . ജലം ഇല്ലാതെയായാലോ ഭൂമി മറ്റൊരു ചൌവ്വ ആയിമാറും .

(src)="25"> Taču šī planēta ir citāda , tā iekšēji mutuļo .
(trg)="8"> പക്ഷെ ഈ ഗ്രഹം വ്യത്യസ്തമാണ് . ഇതിനുള്ളില്‍ എപ്പോഴും തിളച്ചുകൊണ്ടേയിരിക്കുന്നു .

(src)="26"> Un kur tās enerģija skar ūdeni , parādās kas jauns : dzīvība .
(src)="27"> Tā rodas ap Zemes plaisām .
(src)="28"> Dubļi un minerāli kļūst par substrātu ; tur ir baktērijas .
(trg)="9"> എന്നിട്ട് ആ ഉര്‍ജം ജലത്തെ സ്പര്‍ശിക്കുമ്പോള്‍ പുതിയ ഒരു സംഗതി ഉണ്ടാവുന്നു : ജീവന്‍ . ഭൂമിയുടെ വിള്ളലുകളിലൂടെ അത് ഉയര്‍ന്നു വരുന്നു മണ്ണും മിനറലുകളും സബ്സ്ട്രെയ്റ്റ് ആകുന്നു , ഇതിനിടക്ക്‌ ബാക്ടീരിയകളും . അവ പിളര്‍ന്നും കട്ടികൂടിയും വന്നു . അപരിചിതമായ ആകാശത്തിനു കീഴെ ജീവ ഘടനകളെ വളര്‍ത്തി കൊണ്ട് .

(src)="31"> Stromatolīti bija pirmie , kas izdalīja skābekli .
(trg)="10"> സ്ട്രോമോടലയ്സ് ആണ് ആദ്യമായി ഓക്സിജന്‍ പുറത്തേക്കു വിട്ടത്

(src)="32"> Un tie mainīja atmosfēru .
(src)="33"> Dvaša , kas nu pārakmeņojusies dzelzī .
(trg)="11"> അവ അന്തരീക്ഷത്തെ വ്യത്യസ്തമാക്കി . ഈ ശ്വാസം ഇന്നു ഇരുമ്പിന്റെ രൂപത്തില്‍ ആയിരിക്കുന്നു .

(src)="34"> Meteorīti piegādāja ķīmiskos elementus , un , iespējams , arī membrānas .
(src)="35"> Dzīvībai vajag membrānu , lai sevi saturētu ,
(src)="36"> lai varētu vairoties un pārveidoties .
(trg)="12"> മെറ്റെരോയിറ്റുകള്‍ നമുക്ക് രസതന്ത്രവും , ഒരുപക്ഷെ മേംബ്രെനുകളും തന്നു . ജീവന് അതിനെ ഉള്‍ക്കൊള്ളുവാന്‍ മേംബ്രെനുകള്‍ ആവശ്യമാണ് അപ്പോള്‍ അതിനു വിഭജിക്കാനും വിഘടിക്കാനും സാധിക്കും ഇവ ഡയറ്റോമുകളാണ് , ഒരു സെല്‍ മാത്രവും സിലിക്കണ് അസ്ഥികൂടവുമുള്ള ഫൈറ്റോപ്ലന്ക്ട്ടന്‍ . ഭാവിയുടെ സെര്‍ക്യുട്ട് ബോര്‍ഡുകള്‍ .

(src)="38"> Jau no paša sākuma seklās jūras bagātināja dzīvību , un tur tā pārveidojās sarežģītākās formās .
(src)="39"> Tā auga līdz ar gaismu un skābekli
(trg)="13"> ആഴംകുറഞ്ഞ കടലുകള്‍ ജീവന്റെ ആദ്യരൂപങ്ങളെ വളര്‍ത്തി , അവിടെയാണ് അത് കൂടുതല്‍ സങ്കീര്‍ണ്ണമായ രൂപങ്ങളിലേക്കു മാറിയത് . വെളിച്ചവും ഓക്സിജനും കൂടുതല്‍ ലഭ്യമായതോടെ ഇത് വളര്‍ന്നു .

(src)="40"> Dzīvība norūdījās un kļuva piesardzīga .
(trg)="14"> ജീവന്‍ ശക്തിയുള്ളതും , പ്രതിരോധിക്കുന്നതുമായി .

(src)="41"> Tā iemācījās kustēties un sāka redzēt .
(src)="42"> Pirmās acis uzauga uz trilobītiem .
(trg)="15"> അവ ചലിക്കുവാനും കാണുവാനും തുടങ്ങി . കണ്ണുകള്‍ ആദ്യമായുണ്ടായത് ട്രിലൊബിട്ടുകള്‍ക്കാണ് .

(src)="43"> Redze tika pilnveidota zobenastēs , viena no pirmajām , kas pameta jūru .
(src)="44"> Tās joprojām dara to , ko darījušas gadiem , to naidnieki sen zuduši .
(src)="45"> Skorpioni no jūras seko laupījumam .
(trg)="16"> ഹോഴ്സ്ഷൂ ഞണ്ടുകളില്‍ കാഴ്ച പുരോഗമിച്ചു , കടലിനെ വിട്ടു പോന്ന ആദ്യ നിരയില്‍ ഒന്നായിരുന്നു അവര്‍ . അവ കാലങ്ങളായി ചെയ്തിരുന്നത് തന്നെ ഇപ്പോഴും ചെയ്യുന്നു . അവരുടെ ശത്രുക്കള്‍ ഇന്നില്ലാതായിരിക്കുന്നു . പഴുതാരകള്‍ തങ്ങളുടെ ഇരകളെത്തേടി കടലിനു വെളിയില്‍ വന്നു . സ്ളഗ്ഗുകള്‍ ഒച്ചുകളായി മാറി . മീനുകള്‍ ഉഭയജീവികളാവാന്‍ ശ്രമിച്ചു . തവളകള്‍ മരുഭൂകളില്‍ വസിക്കാനും . പൂപ്പലുകള്‍ പരശ്രയ്‌ജീവികളായി . പായലുകള്‍ അല്ഗയുമായി സഹവസിച്ചു . പാറയോട് ഒട്ടിപിടിച്ചും അതിനെ തിന്നും ... തരിശു നിലങ്ങളെ രൂപാന്തരപ്പെടുത്തി .

(src)="51"> Rodas īstie zemes augi , sākumā bez lapām .
(trg)="17"> യഥാര്‍ത്ഥ കര സസ്യങ്ങള്‍ വളര്‍ന്നു , ആദ്യം ഇലയില്ലാത്തവ .

(src)="52"> Iemācoties stāvēt taisni , tie pieauga izmēros un formā .
(src)="53"> Tam sekoja fundamentālas paparžu formas ,
(trg)="18"> നേരെനില്‍ക്കുവാന്‍ പഠിച്ചതിനു ശേഷം , അവ രൂപത്തിലും വലുപ്പത്തിലും വളര്‍ന്നു . പന്നലുകളുടെ അടിസ്ഥാന രൂപമായിരുന്നു തുടര്‍ന്ന് വന്നത് .

(src)="54"> lai izkaisītu sporas , kas veidoja sēklas .
(src)="55"> Purvos plauka dzīvība .
(src)="56"> Uz sauszemes dzīvība pārdzīvo kritisko punktu .
(trg)="19"> തങ്ങളുടെ വിത്തുകള്‍ വിതക്കാന്‍ . ജീവന്‍ ചതുപ്പുനിലങ്ങളില്‍ ആര്‍ത്തു വളര്‍ന്നു കരയിലും ജീവന്‍ ഒരു ഇടംകണ്ടെത്തി . ആദ്യം താടിയാണു രൂപപ്പെട്ടത് . പിന്നെ പല്ലുകള്‍ കറുത്ത ആമകളും ഒരു തരം പല്ലികളും ഈ കാലഘട്ടത്തിന്റെ മാറ്റൊലികള്‍ ആണ് .

(src)="59"> Bija jāpaiet laikam , lai dzīvība izlauztos no ūdens , un tā joprojām māj ar roku .
(src)="60"> Dzīvība norūdījās , lai spētu apgūt iekšzemi .
(trg)="20"> ജീവന് കടലിനെ പിരിഞ്ഞു പോരാന്‍ സമയമെടുത്തു അതിപ്പോഴും തിരിച്ചു വിളിക്കുന്നു ജീവന്‍ കാഠിന്യമുള്ളതായി , അതിനാല്‍ അതിനു ഉല്‍ പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കേണ്ടി വന്നു .

(src)="61"> Un radušies pūķi šodien joprojām ir starp mums .
(trg)="21"> അക്കാലത്തുണ്ടായ വ്യാളികള്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട് .

(src)="62"> Juras laikmeta parks joprojām atmirgo daļā Madagaskaras , un Brazīlijas centrā kur augi — " cikadejas " — joprojām ir akmens cieti .
(trg)="22"> ജുറാസിക് പാര്‍ക്ക് ഇപ്പോഴും തിളങ്ങുന്നു ; മടഗാസ്കറിന്റെ ചില ഭാഗങ്ങളിലും ബ്രസീലിന്റെ നടുക്കും
(trg)="23"> " സൈകാട്സ് " എന്ന ഒരിനം സസ്യങ്ങള്‍ പാറയോളം കാടിന്യമുള്ളതായി തുടരുന്നിടത്ത് .

(src)="63"> Radās meži un barotas būtnes ar spārniem .
(trg)="24"> കാടുകള്‍ ഉണ്ടായി , അവ ചിറകുള്ളവയെ വളര്‍ത്തി

(src)="64"> Viena agrā forma atstāja pēdas , it kā tā mirusi tikai vakar .
(src)="65"> Un citas lido šodien kā pagātnes atbalss .
(src)="66"> Dzīvība guva jauna veida kustīgumu putnu formās .
(trg)="25"> ഒരു ആദിമ രൂപം അതിന്റെ പദചിഹ്നം ഇന്നലെ മരിച്ചത് പോലെ ബാക്കിയാക്കി പോയി . മറ്റു ചിലവ പ്രാചീന കാലഘട്ടത്തിന്റെ മാറ്റൊലി എന്ന വണ്ണം ഇന്നും പറന്നു നടക്കുന്നു . പക്ഷികളിലൂടെ ജീവന് പുതിയ ചലനരൂപം ലഭ്യമായി .

(src)="67"> Flamingo noklāja kontinentus .
(src)="68"> Sākās migrēšana .
(trg)="26"> ഫ്ലാമിന്ഗോകള്‍ ഭൂഗണ്ടങ്ങളെ തരണം ചെയ്തു . പലായനം ഒരു ചര്യയായി .

(src)="69"> Putni pieredzēja ziedošo augu rašanos .
(src)="70"> Ūdens lilijas bija starp pirmajām .
(trg)="27"> പക്ഷികള്‍ പൂച്ചെടികളുടെ ഉത്ഭവത്തിനു സാക്ഷികളായി . ആമ്പലുകള്‍ ആയിരുന്നു ഇതില്‍ ആദ്യം .

(src)="71"> Augi sāka dažādoties un auga , kļūstot par kokiem .
(trg)="28"> ചെടികള്‍ വിവിധങ്ങളായി വളര്‍ന്നു മരങ്ങളായി മാറി .

(src)="72"> Austrālijā lilija pārveidojās par zāles koku ,
(trg)="29"> ഒരു ലിലി ചെടി പുല്‍ മരമായി മാറി

(src)="73"> un Havaju salās margrietiņa kļuva par sudrabzobena koku .
(trg)="30"> ഒരു ഡെയ്സി ചെടി " സില്‍വര്‍ സ്വോട് " എന്ന സൂര്യകാന്തി ചെടിയായി .

(src)="74"> Āfrikā Gondvāna radīja protejas .
(trg)="31"> ഗോണ്ട്വാന പ്രോടീസിനെ ( ഒരു തരം സൌത്ത് ആഫ്രിക്കന്‍ പൂ ചെടി ) രൂപപ്പെടുത്തി .

(src)="75"> Taču , šim senajam kontinentam salūztot , dzīvība sazēla .
(src)="76"> Radās tropiskie lietus meži , aizšķiļot jaunus savstarpējās atkarības slāņus .
(src)="78"> Radās orhidejas , veidojās ģenitālijas kukaiņu pievilināšanai ... triks , ko veic lielākā Zemes puķe .
(trg)="32"> പക്ഷെ ആ പുരാതന ഭൂഗണ്‍ണ്ടം വിഘടിച്ചപ്പോള്‍ ജീവന്‍ കൂടുതല്‍ സമൃദ്ധമായി . ഉഭയാശ്രിതത്വത്തിന്റെ പുതിയ തലങ്ങളെ ഉണര്‍ത്തി മഴക്കാടുകള്‍ ഉണ്ടായി . പൂപ്പല്‍ വളര്‍ന്നു . ഓര്‍ക്കിഡുകള്‍ ഉണ്ടായി . ഉല്‍പ്പാദനെന്ദ്രിയങ്ങള്‍ പ്രാണികളെ വശീകരിക്കാന്‍ തക്ക വണ്ണം രൂപം മാറി .

(src)="79"> Līdzevolūcija uz mūžu savija kukaiņus , putnus un augus .
(trg)="34"> കൂട്ടായ പരിണാമം പ്രാണികളെയും പക്ഷികളെയും സസ്യങ്ങളെയും എന്നെന്നേക്കുമായി ബന്ധിച്ചു .

(src)="80"> Putniem nespējot lidot , tie kļūst ievainojami .
(src)="81"> Tādi ir kivi , un tāpat ir arī šie vanagi , iesprostoti pie Antarktīdas .
(trg)="35"> പക്ഷികള്‍ക്ക് പറക്കാനാവാതായാല്‍ അവ എളുപ്പത്തില്‍ പരിക്ഷീണിതരാവും . കിവികള്‍ അങ്ങനെയാണ് , അതുപോലെതന്നെ അന്റാര്‍ട്ടിക്കയില്‍ കുടുങ്ങിയ കാഴുകന്മാരും .

(src)="82"> Izmiršana var pienākt lēni , taču dažreiz tā ierodas ātri .
(src)="83"> Nokrīt asteroīds , un pasaule deg liesmās .
(trg)="36"> വംശനാശം വരുന്നത് പതിയെ ആയിരിക്കും , ചിലപ്പോള്‍ വളരെ പെട്ടെന്നും . ഒരു ഉല്‍ക്ക വീണപ്പോള്‍ ലോകം തീ ജ്വാലകളില്‍ എരിഞ്ഞമര്‍ന്നു .

(src)="84"> Taču bija liecinieki , izdzīvojušie tumsā .
(trg)="37"> പക്ഷെ അവിടെ സാക്ഷികള്‍ ഉണ്ടായിരുന്നു . ഇരുട്ടില്‍ അതിജീവിച്ചവര്‍ .

(src)="85"> Kad debesis noskaidrojās , bija dzimusi jauna pasaule .
(trg)="38"> ആകാശം തെളിഞ്ഞതോടെ ഒരു പുതിയ ലോകം പിറന്നു വീണു .

(src)="86"> Pasaule piemērota zīdītājiem .
(src)="87"> No sīkiem ciršļiem [ nāca ] tenreki , pieraduši pie tumsas .
(src)="88"> Jaunās formas kļuva par sikspārņiem .
(trg)="39"> സസ്തനികള്‍ക്കുതകുന്ന ലോകം . കൊച്ചു ഷ്രൂസില്‍ ( ഷ്രൂ - എലിയെ പോലിരിക്കുന്ന സസ്തനി ) നിന്നും ഇരുട്ടിനെ ശീലിച്ച ടെന്‍റെക്സ് ( മറ്റൊരു തരം ചെറു സസ്തനി ) ഉണ്ടായി . പുതിയ രൂപങ്ങള്‍ വവ്വാലുകളും വെരുകുകളും ആയി മാറി .

(src)="90"> Jauni plēsoņas , hiēnas , joprojām kļūst ātrākas un ātrākas .
(trg)="40"> പുതിയ വേട്ട മൃഗങ്ങള്‍ , കഴുതപ്പുലികള്‍ . അവ കൂടുതല്‍ കൂടുതല്‍ വേഗം കൈവരിച്ചു .

(src)="91"> Pļavas radīja iespējas .
(trg)="41"> പുല്‍മേടുകള്‍ അവസരങ്ങള്‍ ഉണ്ടാക്കി .

(src)="92"> Ganāmpulku drošība nāca līdz ar asākām maņām .
(trg)="42"> കൂര്‍മ്മതയുള്ള ഇന്ദ്രിയങ്ങള്‍ക്കൊപ്പം സംഘം ചേരുന്നതിന്റെ സുരക്ഷിതത്വം വന്നു .

(src)="93"> Augšana lieliem bija vēl viena atbilde , taču izmēram ir sava cena .
(trg)="43"> വളര്‍ന്നു വലുതാകുന്നതായിരുന്നു മറ്റൊരു ഉത്തരം . പക്ഷെ വലിപ്പത്തിന് അതിന്റേതായ വില കൊടുക്കെണ്ടാതായുണ്ട് .

(src)="94"> Daži zīdītāji atgriezās pie ūdens .
(src)="95"> Valzirgi pielāgojās ar tauku slāņiem .
(src)="96"> Jūras lauvas kļuva gludas .
(trg)="44"> ചില സസ്തനികള്‍ വെള്ളത്തിലേക്ക് തിരിച്ചു പോയി മേദസ്സിന്റെ അടുക്കുകളോടെ നീര്‍ക്കുതിരകള്‍ക്ക് മാറ്റം വന്നു . കടല്‍ സിംഹങ്ങള്‍ മെലിഞ്ഞു .

(src)="97"> Un vaļveidīgie pārvietojās uz pasauli bez robežām .
(trg)="45"> തിമിംഗലങ്ങള്‍ ആകട്ടെ , നിയന്ത്രണമില്ലാത്ത ഒരു ലോകത്തേക്ക് കൂട് മാറി .