# lt/26WoG8tT97tg.xml.gz
# ml/26WoG8tT97tg.xml.gz


(src)="1"> Kinų kalboje yra toks žodis " Xiang " , kuris reiškia kažką panašaus į " puikiai kvepia " .
(src)="2"> Juo negalima apibūdinti gėlės , maisto , iš tiesų nieko .
(src)="3"> Bet jo reikšmė visada teigiama .
(trg)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല

# lt/2BGktCDnxrV5.xml.gz
# ml/2BGktCDnxrV5.xml.gz


(src)="1"> Vyrauja didžiulis nesusipratimas kaip iš tikrųjų veikia bankai ir iš kur atsiranda pinigai .
(src)="2"> Tik labai mažai žmonių tai supranta .
(src)="3"> Ekonomikos studentai turi šiek tiek geresnį supratimą , nors daugelis universitetų tebemoko bankininkystės modelio , kuris pasenęs jau dešimtmečius .
(trg)="1"> ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു , പണം എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുണ്ട് . സമൂഹത്തിലെ വളരെ കുറച്ച് ആളുകളേ അത് മനസിലാക്കുന്നുള്ളു . സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട അറിവുണ്ട് . എന്നാല്‍ ദശാബ്ദങ്ങളായി മിക്ക സര്‍വ്വകലാശാലകളും യഥാര്‍ത്ഥ ലോകത്തില്‍ ഉപയോഗിക്കാത്ത ബാങ്കിങ് മോഡലാണ് ഇപ്പോഴും പഠിപ്പിക്കുന്നത് .

# lt/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz


(src)="1"> [ Kas naujo " Firefox " ]
(src)="2"> Su naująja " Firefox " laida dar paprasčiau ir greičiau pateksite ten , kur norite .
(src)="3"> Pertvarkytame pradžios tinklalapyje lengviau pasieksite ir iškviesite dažniausiai naudojamus meniu elementus .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .

(src)="4"> Tokius kaip atsiuntimai , adresynas , žurnalas , priedai , sinchronizavimas ir nuostatos .
(src)="5"> [ Naujos kortelės tinklalapis ]
(src)="6"> Be to , mes patobulinome naujos kortelės tinklalapį .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !

# lt/MixNgzjx7Qye.xml.gz
# ml/MixNgzjx7Qye.xml.gz


(src)="1"> Išsamiausia pasaulyje informacija apie vietas nuo šiol " Google "
(src)="2"> Nereikia skaityti 1 000 apžvalgų , kad sužinotumėte 1 000 nuomonių
(src)="3"> " Zagat " apibendrina daugybės žmonių , tokių kaip jūs , įvertinimus ir apžvalgas ir perskaičiuoja jas naudodama raiškią 30 balų skalę ir vieną bendrą apžvalgą .
(trg)="1"> ലോകത്തിലെ ഏറ്റവും സമഗ്രമായ പ്രാദേശിക വിവരം ഇപ്പോൾ Google- ൽ 1, 000 അഭിപ്രായങ്ങൾക്ക് നിങ്ങൾ 1, 000 അവലോകനങ്ങൾ വായിക്കേണ്ടതില്ല നിങ്ങളെപ്പോലുള്ളവരിൽ നിന്ന് ദശലക്ഷക്കണക്കിന് സ്കോറുകളും അവലോകനങ്ങളും Zagat സംഗ്രഹിക്കുകയും 30- പോയിന്റ് എക്സ്പ്രസീവ് സ്കെയിലും ഒരൊറ്റ സംഗ്രഹ അവലോകനവും അടിസ്ഥാനമാക്കി അവയെ ശരാശരി സ്കോറുകളായി മാറ്റുകയും ചെയ്യുന്നു അതിനാൽ എവിടെയാണ് പോകേണ്ടതെന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ

(src)="4"> Taigi kai tik galvojate , kur nueiti , su " Zagat " rasite tinkamą vietą .
(trg)="2"> Zagat ഉപയോഗിച്ച് ശരിയായ സ്ഥലം കണ്ടെത്തുക

# lt/MoQs6zzvW8uw.xml.gz
# ml/MoQs6zzvW8uw.xml.gz


(src)="1"> Ta nuostabi muzika , muzika , kuriai grojant aš pakilau į sceną -
(trg)="1"> ആ സുന്ദരമായ സംഗീതം , അതിന്റെ പ്രാരംഭത്തിലുള്ള സംഗീതം --

(src)="2"> " Dramblių maršas " iš " Aidos " - yra muzika , kurią aš išsirinkau savo laidotuvėms .
(src)="3"> ( Juokas )
(src)="4"> Jūs galite suprasti , kodėl - ji triumfuojanti .
(trg)="2"> " ഐഡ" യിലെ - " ദി എലെഫന്റ്റ്‌ മാര്‍ച്ച്‌ " -- അതാണ്‌ ഞാന്‍ എന്റെ ശവ സംസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് -- ( ചിരി ) അതെന്തുകൊണ്ടെന്ന് നിങ്ങള്ക്ക് കാണാം . അതൊരു വിജയഭേരിയാണ് . ആ സമയത്ത് ഞാന്‍ ഒന്നും അറിയുകയില്ല , പക്ഷെ എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്രയും കാലം ഈ മനോഹരമായ ഗ്രഹത്തില്‍ ജീവിച്ചിരുന്നതിന്റെ , ഞാന്‍ എന്ത് കൊണ്ട് ഇവിടെ ജീവിച്ചിരുന്നു എന്ന് മനസ്സിലാകാനുള്ള ഒരു അവസരം കിട്ടിയതിന്റെ ഒരു വിജയ ഭേരിയാകുമായിരുന്നു അത് . എന്റെ ഈ അപരിചിതമായ ഇംഗ്ലീഷ് ഉച്ചാരണം നിങ്ങള്ക്ക് മനസ്സിലാവുന്നുണ്ടോ ? ഇന്നലത്തെ മൃഗങ്ങളെ കുറിച്ചുള്ള പാഠങ്ങള്എല്ലാവരെയും പോലെ എന്നെയും ആനന്ദിപ്പിച്ചു . റോബര്ട്ട് ഫുള്ളും ഫ്രാന്സ് ലങ്ടിങ്ങും മറ്റുള്ളവരുംഎല്ലാം - അവര് നമ്മുക്ക് കാണിച്ചുതന്നവസ്തുക്കളുടെ സൌന്ദര്യം . എന്നാല്‍ ജെഫ്രി കാറ്റ്സന്‍ബെര്‍ഗ് മുസ്ടങ്ങുകളെ പട്ടി പറഞ്ഞതില്‍ ഒരു കല്ല്‌ കടി ഉണ്ടായിരുന്നു -

(src)="10"> " Nuostabiausi šioje Žemėje sukurti Dievo kūriniai " .
(src)="11"> Dabar jau žinome , kad jis iš tiesų taip negalvojo , tačiau šioje šalyje šiuo metu negali būti pernelyg atsargus .
(trg)="3"> " ഈ ഭൂമിയില്‍ ദൈവം സൃഷ്ടിച്ച ഏറ്റവും സുന്ദരമായ ജീവികള്‍ " എന്ന് . തീര്‍ച്ചയായും നമുക്കറിയാം , അദ്ദേഹം അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നു . പക്ഷേ ഈ രാജ്യത്തു , ഈ സമയത്ത് , നമുക്കത് ശ്രദ്ധിക്കാതിരിക്കാനാവില്ല .

(src)="12"> ( Juokas )
(src)="13"> Aš biologas , o šiandienos pagrindinė mūsų temos teorema - dizaino teorija ,
(src)="14"> Darvino evoliucijos ir natūralios atrankos teorija .
(trg)="4"> ( ചിരി ) ഞാന്‍ ഒരു ജൈവ ശാസ്ത്രജ്ഞന്‍ ആണ് . നമ്മുടെ വിഷയത്തിലെ അടിസ്ഥാന തത്വം - രൂപകല്‍പനയുടെ സിദ്ധാന്തം ആണ് . ഡാര്‍വിന്റെ അതിജീവനം കൊണ്ടുള്ള പരിണാമ സിദ്ധാന്തം . പ്രൊഫഷണല്‍ രംഗത്ത് എവിടെയും അതിനു സ്വീകാര്യതുയുണ്ട് . എന്നാല്‍ അമേരിക്കക്ക് പുറത്തുള്ള പ്രൊഫഷണല്‍ അല്ലാത്ത രംഗങ്ങളില്‍ അത് വലിയ തോതില്‍ നിരസിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ അമേരിക്കകതുള്ള പ്രൊഫഷണല്‍ അല്ലാത്ത വേദികളില്‍ ഇത് ധാരാളം വെറുപ്പ്‌ ഉണര്ത്തുന്നുണ്ട് .

(src)="17"> O neprofesionaliuose JAV sluoksniuose ji sukelia tokią priešiškumo bangą , ( Juokas ) kad galima tvirtinti , jog Amerikos biologai yra karo padėtyje .
(src)="18"> Pastaruoju metu šis karas sukėlė tiek rūpesčių , vienoje valstijoje po kitos buvo keliamos bylos , taigi aš maniau , jog turiu šia tema pasisakyti .
(src)="19"> Jei norite sužinoti , ką aš manau apie patį Darvinizmą , bijau , kad jums teks pasiskaityti mano knygas , kurių nerasite greta esančiame knygyne .
(trg)="5"> ( ചിരി ) അത് കൊണ്ട് അമേരിക്കന്‍ ബയോളജിസ്റ്റുകള്‍ ഒരു യുദ്ധത്തിലാണെന്ന് പറഞ്ഞാലും തെറ്റില്ല . ഈ യുദ്ധം , ഒരു സംസ്ഥാനത്ത് അല്ലെങ്കില്‍ മറ്റൊരു സംസ്ഥാനത്ത് കോടതി കേസുകളും മറ്റുമായി ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് നമ്മെ വ്യാകുലപ്പെടുത്തുന്നുണ്ട് . അത് കൊണ്ട് ഇതിനെ കുറച്ചു ചിലത് പറയണമെന്ന് എനിക്ക് തോന്നി . ഡാര്‍വിനിസത്തെ കുറിച്ച് എനിക്കുള്ള അഭിപ്രായം അറിയാന്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്ക്ക് എന്റെ പുസ്തകങ്ങള്‍ വായിക്കേണ്ടി വരും . പക്ഷെ അത് പുറത്തുള്ള പുസ്തക കടകളില്‍ നിന്ന് നിങ്ങള്ക്ക് കിട്ടില്ല .

(src)="20"> ( Juokas )
(src)="21"> Šiuolaikinėse teismo bylose dažnai nagrinėjama tariama naujoji kreacionizmo versija , vadinamasis sumanusis dizainas arba SD .
(src)="22"> Neapsigaukite , SD - tai nieko naujo .
(trg)="6"> ( ചിരി ) നടപ്പിലുള്ള കോടതി കേസുകള്‍ സൃഷ്ടിവാദത്തിന്റെ ( ക്രിയേഷനിസം ) ഒരു പുതിയ രൂപത്തെ സൂചിപ്പിക്കുന്നുണ്ട് . അത് ഇന്ടലിജന്റ്റ്‌ ഡിസൈന്‍ അഥവാ ഐ . ഡി . എന്ന് വിളിക്കപ്പെടുന്നു . പക്ഷെ നിങ്ങള്‍ വിഡ്ഢികളാക്കപ്പെടരുത് . കാരണം അതില്‍ പുതിയതായി ഒന്നുമില്ല . സൃഷ്ടിവാദത്തിന്റെ ഒരു പുതിയ പേര് മാത്രമാണ് അത് . വീണ്ടും മാമ്മോദീസ മുക്കപ്പെട്ടത്‌ പോലെ - ഞാന്‍ അറിഞ്ഞു കൊണ്ട് തന്നെയാനാ വാക്ക് ഉപയോഗിച്ചത് - ചിരി അടവ് രാഷ്ട്രീയ കാരണങ്ങള്‍ക്ക് വേണ്ടി . ഐ . ഡി . തിയറിസ്റ്റുകളുടെ വാദങ്ങള്‍ , ഡാര്‍വിന്റെ കാലം മുതല്ക്കിന്നു വരെ വീണ്ടും വീണ്ടും തിരസ്കരിക്കപ്പെട്ട അതെ പഴയ വാദമുഖങ്ങള്‍ തന്നെയാണ് . ശാസ്ത്രത്തിന്റെ പക്ഷത്ത് നിന്ന് ഈ സമരത്തെ നയിക്കുന്ന ഫലപ്രദമായ ഒരു കൂട്ടം പരിണാമ വാദികള്‍ ഉണ്ട് , അവരെ സഹായിക്കാന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യുന്നുമുണ്ട് , പക്ഷെ എന്നെ പോലെയുള്ളവര്‍ ഞങ്ങള്‍ പരിണാമ വാദികള്‍ എന്നതോടൊപ്പം തന്നെ നിരീശ്വര വാദികളും ആണെന്ന് പറയുമ്പോള്‍ അതവരെ അലോസരപ്പെടുത്തുന്നുണ്ട് . അവര്‍ ഞങ്ങളെ വഞ്ചി കുലുക്കുന്നവരായി കാണുന്നു , അതെന്തു കൊണ്ടെന്നു നിങ്ങള്‍ക്കറിയാം . സൃഷ്ടിവാദക്കാര്‍ അവരുടെ പക്കല്‍ ശാസ്ത്രീയമായ വാദങ്ങള്‍ ഇല്ലാത്തതിനാല്‍ നിരീശ്വര വാദത്തോട് പൊതുവേയുള്ള ഭയത്തെ ഉപയോഗപ്പെടുത്തുന്നു . ജീവശാസ്ത്ര ക്ലാസ്സില്‍ പരിണാമ വാദം പഠിച്ചാല്‍ കുട്ടികള്‍ വേഗം മയക്കു മരുന്നിനു അടിമകളും , പണക്കള്ളന്മാരും , രതി വൈകൃതങ്ങളില്‍ താല്പര്യമുള്ളവരും മാത്രമായി തീരും ! ചിരി സത്യത്തില്‍ ദൈവശാസ്ത്രം അഭ്യസിച്ചിട്ടുള്ള പോപ്പ് മുതല്ക്കിങ്ങോട്ടുള്ളവര്‍ പരിണാമ വാദത്തിനെ പിന്താങ്ങുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു . ഈ കാണുന്ന , കെന്നത്ത് മില്ലര്‍ എഴുതിയ " ഫയ്ന്റ്റിംഗ് ഡാര്‍വിന്‍സ് ഗോഡ് " എന്ന പുസ്തകം എനിക്കരിയാവുന്നതില്‍ വെച്ച് ഐ . ഡി . വാദത്തിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആക്രമണമാണ് . അത് കൂടുതല്‍ ഫലപ്രദമാണ് , കാരണം , അതെഴുതിയത് ഒരു മതാനുഷ്ടാനിയായ ക്രിസ്ത്യാനിയാണ് . കെന്നത്ത് മില്ലരെ പോലെയുള്ളവരെ പരിണാമ വാദികള്‍ക്കായി ദൈവത്താല്‍ അയക്കപ്പെട്ടവര്‍ എന്ന് വിശേഷിപ്പിക്കാം ( ചിരി ) കാരണം അവര്‍ പൊളിച്ചു കാണിച്ചു തരുന്നത് പരിണാമ വാദം നിരീശ്വര വാദത്തിനു തത്തുല്യമാണ് എന്ന നുണയാണ് . മറിച്ച് എന്നെ പോലെയുള്ളവരാകട്ടെ , വഞ്ചി കുലുക്കി കൊണ്ടിരിക്കുന്നു . പക്ഷെ ഇവിടെ സൃഷ്ടിവാദക്കാരെ കുറിച്ച് ചില നല്ല കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ഇത് ഞാന്‍ ഇപ്പോഴും ചെയ്യുന്ന ഒന്നല്ല , അത് കൊണ്ട് ശ്രദ്ധിച്ചു കേട്ടോളൂ .