# la/FCpKA4J3idHM.xml.gz
# ml/FCpKA4J3idHM.xml.gz
(src)="1"> Problema LXXV .
(src)="2"> Duo aeroplani aeriportum idem in diversos .
(src)="3"> Si alius aeroplanus CD mille passuum per horam peraequat -- hic est aeriportum
(trg)="1"> ചോദ്യം 75 രണ്ടു വിമാനങ്ങള്‍ ഒരു വിമാനത്താവളത്തില്‍ നിന്ന് എതിര്‍ ദിശകളിലേക്ക് ഒരേ സമയം പുറപ്പെട്ടു ഇതില്‍ ഒരു വിമാനത്തിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 4000 മൈല്‍ ആണെങ്കില്‍
(src)="4"> Alius aeroplanus it
(src)="5"> CD mille passuum per horam .
(src)="6"> Illud mille passuum est , non metrum .
(trg)="2"> - ഇതാണ് വിമാനത്താവളം എങ്കില്‍ ഒരു വിമാനം ഇതാആ ദിശയിലേക്ക് 4000 മൈല്‍ വേഗത്തില്‍ പോകുന്നു ശ്രദ്ധിക്കുക അത് ഒരു മൈല്‍ ആണ് . മീറ്റര്‍ അല്ല . മറ്റേ വിമാനം മണിക്കൂറില്‍ ശരാശരി 250 മൈല്‍ വേഗത്തിലും പോകുന്നു പക്ഷെ എതിര്‍ ദിശയിലേക്ക് ഇവയെ ഞാന്‍ വെക്ടറുകള്‍ ( ദിശ കാണിക്കുന്ന അളവുകോല്‍ )))))) ) 0 ) ' ) ആയിട്ടാണ് കാണിക്കുന്നത് അത് കൊണ്ട് ഈ വെക്ടര്‍ന്‍റെ നീളം ഈ വിമാനത്തിന്റെ വേഗത കാണിക്കുന്നു കൂടാതെ ഇതിന്റെ ദിശ വിമാനത്തിന്‍റെ ദിശയും ഈ ദിശയില്‍ മണിക്കൂറില്‍ 250 മൈല്‍ , മണിക്കൂറില്‍ 4000 മൈല്‍ മറ്റേ ദിശയില്‍ അങ്ങനെ എങ്കില്‍ എത്ര മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു വിമാനങ്ങളും തമ്മിലുള്ള ദൂരം 1625 മൈല്‍ ആകും ?
# la/fbpZ98nxEgnj.xml.gz
# ml/fbpZ98nxEgnj.xml.gz
(src)="1"> Expectata ut lectionem de additione simplici .
(src)="2"> Intellego sententias tuas :
(trg)="1"> അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം
(src)="3"> " Sal , additio non apparet esse simplex ad me . "
(src)="4"> Mea culpa .
(src)="5"> Spero --
(trg)="2"> " കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ് " ശരി, ക്ഷമിക്കൂ ഞാന് പ്രതീക്ഷിക്കുന്നു .. ഈ ക്ലാസിനു ശേഷം .. അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം , ഇതു അടിസ്ഥാനമായി തോന്നും നമുക്ക് തുടങ്ങാം ചില ഉദാഹരണം നോക്കാം ശരി , നമുക്ക് പഴയത് പോലെ ... 1+1 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്‌ക്കും അറിയാം ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല ശരി എന്റെ കയ്യിൽ .. ഒരു ( ഇത് ഒരു പഴം എന്ന് കരുതുക ) ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? ശരി എന്റെ കയ്യിൽ 1 .. 2 പഴം ഉണ്ട് അപ്പോൾ 1+1 സമം 2 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം : " ഇത് വളരെ എളുപ്പമല്ലെ " ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം എനിക്ക് പഴം ഇഷ്ടമാണ് . ചിലപ്പോൾ ഞാനത് വീണ്ടും പറയും .