# kk/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz


(src)="1"> [ Firefox- тың жаңалықтары ]
(src)="2"> Ал енді , соңғы Firefox- пен сіз тез әрі оңай қалаған жеріңізге бара аласыз .
(src)="3"> Жаңартылған үй парағын қолданып , сіз жиі қолданатын мәзір бөлімдеріне оңай рұқсат аласыз .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .

(src)="5"> [ Жаңа бет парағы ]
(src)="6"> Біз сіздің жаңа бет парағына жаңартуларды қостық .
(src)="7"> Жаңа бет парағымен сіз енді соңғы және көбірек қаралған сайттарды бір шертумен тез таба аласыз .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !

# kk/YYURBVWpbkFW.xml.gz
# ml/YYURBVWpbkFW.xml.gz


(src)="1"> Есеп : " f( x ) функциясы берілген .
(src)="2"> Табу керек f ( - 1 ) . "
(src)="3"> Сонымен , бұл график - негізінде біздің функцияның анықтамасы .
(trg)="1"> f( x ) എന്ന ഫങ്ങ്ഷൻ ആണ് ഗ്രാഫ് ചെയ്തിരിക്കുന്നത് . f ( - 1 ) കണ്ടു പിടിക്കു ഇവിടെ തന്നിരിക്കുന്ന ഈ ഗ്രാഫ് എന്തെന്ന് വെച്ചാൽ നമ്മുടെ ഫങ്ങ്ഷനിന്റെ വ്യാഖ്യാനം ആണ് ഇത് രേഖപ്പെടുത്തുന്നത് : " യോജിക്കുന്ന സംഖ്യകൾ ഫങ്ങ്ഷനിൽ കൊടുക്കുമ്പോൾ , എന്തായിരിക്കും നമ്മൾക്ക് ലഭിക്കുക ? " അപ്പൊ , ഇവിടെ പറയുന്നത് ,

(src)="7"> Сонымен , x=- 1 мына жерде x=- 1
(src)="8"> Және біздің функцияның графигі 6- дан кейін орналасқан . f 1- ге тең болған жағдайда .
(src)="9"> Сонымен , біз f ( - 1) =6 екенің нақты айта аламыз .
(trg)="2"> " എന്തായിരിക്കും x = - 1 കൊടുക്കുമ്പോൾ നമ്മൾക്ക് ലഭിക്കുക ? " x = - 1 എന്നാൽ ഇതാ കൃത്യം ഇവിടെ ആണ് . x = - 1 . അപ്പോൾ , ഗ്രാഫിൽ നിന്ന്നും , അതിനു യോജിക്കുന്ന സംഖ്യ എന്ന് വെച്ചാൽ , കൃത്യം 6 ആണ് , x = - 1 ആകുമ്പോൾ . അപ്പോൾ നമ്മൾക്ക് പറയാം , f ( - 1 ) = 6 ഞാൻ അതിവിടെ എഴുതുന്നു . f ( - 1 ) = 6

# kk/fbpZ98nxEgnj.xml.gz
# ml/fbpZ98nxEgnj.xml.gz


(src)="1"> Қосу амалының негіздерімен танысайық .
(src)="2"> Сәлеметсіңдер ме !
(src)="3"> Сендер не ойлап отырғандарыңды білемін :
(trg)="1"> അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം

(src)="4"> " Салман , қосу амалы мен үшін қарапайым көрінбейді . "
(src)="5"> Ендеше , кешірім өтінем .
(src)="6"> Осы видеоның соңына қарай , немесе екі аптадан кейін , бұл сендерге оңай көрінетініне сенімдімін .
(trg)="2"> " കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ് " ശരി, ക്ഷമിക്കൂ ഞാന് പ്രതീക്ഷിക്കുന്നു .. ഈ ക്ലാസിനു ശേഷം .. അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം , ഇതു അടിസ്ഥാനമായി തോന്നും നമുക്ക് തുടങ്ങാം ചില ഉദാഹരണം നോക്കാം ശരി , നമുക്ക് പഴയത് പോലെ ... 1+1 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്‌ക്കും അറിയാം ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല ശരി എന്റെ കയ്യിൽ .. ഒരു ( ഇത് ഒരു പഴം എന്ന് കരുതുക ) ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? ശരി എന്റെ കയ്യിൽ 1 .. 2 പഴം ഉണ്ട് അപ്പോൾ 1+1 സമം 2 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം : " ഇത് വളരെ എളുപ്പമല്ലെ " ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം എനിക്ക് പഴം ഇഷ്ടമാണ് . ചിലപ്പോൾ ഞാനത് വീണ്ടും പറയും .

(src)="23"> 3 + 4 қанша болады ?
(src)="24"> Ммм .
(src)="25"> Бұл күрделірек есеп деп ойлаймын .
(trg)="3"> 3+4 എത്രയാണ് ? ഉം .. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ് വീണ്ടും പഴത്തൈലേക്ക് വരാം നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ? വളരെ മധുരമുള്ള ഒരു പഴമാണ് .