# jv/Z5IIxr1iH98X.xml.gz
# ml/Z5IIxr1iH98X.xml.gz


(src)="1"> Ing tanggal 4 Juli 2011 , kawula sedhaya ngaturaken pawartos online tumrap ndherek nyengkuyung ing ngupakara film cekak bab gegayutan .
(src)="2"> Mawarni- warni kaendahing karya seni lan video saking sak untaraning jagat
(src)="3"> Punika ingkang kaandharaaken ...
(trg)="1"> പരസ്പരാശ്രയത്വത്തെക്കുരിച്ച്ചുള്ള ഒരു ഹ്രസ്വ ചിത്ര നിര്‍മാണത്തില്‍ പങ്കു ചേരുന്നതിനായി 2011 , ജൂലൈ 4നു ഞങ്ങള്‍ ഒരു ഓണ്‍ലൈന്‍ അഭ്യര്‍ത്ഥന നടത്തുകയുണ്ടായി കലാചിത്രങ്ങളും , ദൃശ്യങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്നുചേര്‍ന്നു ഇതാണ് ഇവിടെ ഉരുത്തിരിഞ്ഞു വന്നത് ..... മനുഷ്യ ജീവിതത്തിന്റെ സംഭവ വഴികളില്‍ നാം ഓരോരുത്തരെയും പരസ്പരം ബന്ധിപ്പിക്കുന്ന അടിസ്ഥാന ഗുണങ്ങളെ തിരിച്ചറിയുക എന്നത് കൂടുതലായി അത്യാവശ്യമായി വന്നിരിക്കുന്നു മനുഷ്യരെല്ലാം തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ഉള്ള സ്വയം സാഷ്യപ്പെടുത്തുന്ന സത്യം നമുക്കുള്ളില്‍ ഉണ്ടെന്നുള്ള കാര്യം നാം അടുത്തതായി പുനപരിശോധന നടത്തേണ്ടിയിരിക്കുന്നു മനുഷ്യരെല്ലാം തുല്യ സൃഷ്ടികളാണെന്നും , എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാമെല്ലാം ജീവിത മാര്‍ഗങ്ങള്‍ പങ്കു വെയ്ക്കുന്നതിനോപ്പം സ്വാതന്ത്ര്യം സന്തോഷം ആഹാരം ജലം പാര്‍പ്പിടം സുരക്ഷിതത്വം വിദ്യാഭ്യാസം നീതി എന്നിവക്കൊപ്പം ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കു വയ്ക്കുന്നുണ്ട് നമ്മുടെ കൂട്ടായുള്ള അറിവുകള്‍ സമ്പദ് വ്യവസ്ഥ ടെക്നോളജി , കൂടാതെ പരിസ്ഥിതി എന്നിവയെല്ലാം അടിസ്ഥാനപരമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു പരസ്പരാശ്രയത്വം ഒരു ജീവസമൂഹം എന്ന നിലയില്‍ നമ്മെ മുന്നോട്ടു നയിക്കുന്നത് നമ്മുടെ അറിയാനുള്ള ആകാംഷ നമ്മുടെ ക്ഷമിക്കാനുള്ള കഴിവ്‌ നമ്മുടെ അംഗീകരിക്കാനുള്ള കഴിവ് നമ്മുടെ ധൈര്യം ബന്ധങ്ങളില്‍ സ്ഥാപിക്കാനുള്ള ആഗ്രഹം ഇവയൊക്കെയാണ് ഇങ്ങിനെയുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത് ആത്യന്തികമായി നമ്മളെ ക്രമാനുഗതമായി നമ്മുടെ പാരസ്പര്യ കഴിവുകള്‍ പരമാവധി വികസിപ്പിക്കുവാന്‍ സഹായിക്കും നാം നമ്മുടെ പ്രശ്നങ്ങള്‍ ഗൌരവത്തിലെടുക്കുമ്പോള്‍ തന്നെ നമ്മെത്തന്നെ അധികം ഗൌരവത്തിലെടുക്കാന്‍ പാടില്ല എന്തെന്നാല്‍ നമ്മെ ബന്ധിപ്പിക്കുന്ന മറ്റൊരു കാര്യം നമ്മുടെ ചിരിക്കാനുള്ള കഴിവും നമ്മുടെ തെറ്റ് കുറ്റങ്ങളില്‍ നിന്നും പഠിക്കാനുള്ള കഴിവും കൂടിയാണ് അതിനാല്‍ നമുക്ക് ഭാവിയില്‍ നിന്നും പഠിക്കാം ലോകത്ത്‌ നമ്മുടെ സ്ഥാനം മനസ്സിലാക്കാം കൂടാതെ നമ്മുടെ കൂട്ടായ അറിവ് ഉപയോഗിക്കാം ഒരു നല്ല ഭാവി സൃഷ്ടിക്കാനായി ഒരു പക്ഷെ ഇതാണ് സമയം നാം ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ജീവജാലം എന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ബന്ധപ്പെടുകയും ചെയ്യേണ്ടതുണ്ട് പുരോഗമനപരവും സത്യസന്ധമായതുമായ എന്തെകിലും ചെയ്യേണ്ടതുണ്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ നമ്മള്‍ സ്വാതന്ത്ര്യം പ്രഘ്യാപിച്ചു കഴിഞ്ഞു ഒരു പക്ഷെ നാം മനുഷ്യരെന്ന നിലയില്‍ നമ്മുടെ പരസ്പരാശ്രയത്വം പ്രഘ്യാപിക്കുന്നതിനുള്ള സമയമായിക്കഴിഞ്ഞു പരസ്പരാശ്രയത്വം നമ്മുടെ പരസ്പരാശ്രത്വം പ്രഘ്യാപിക്കുന്നതിനായി .... ഇത് അലയടിക്കട്ടെ [ letitripple . org ] ഇത് അലയടിക്കട്ടെ [ letitripple . org ] -- പ്രഘ്യാപിക്കുന്നു ഇത് അലയടിക്കട്ടെ : ഗ്ലോബല്‍ ഫിലംസ് ഫോര്‍ മൊബൈല്‍ ചേഞ്ച്‌