# is/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz
(src)="1"> [ Hvað er nýtt í Firefox ]
(src)="2"> Núna er auðveldara og fljótara að gera það sem þú vilt gera í nýjasta Firefox .
(src)="3"> Með endurhönnuðu heimasíðunni færðu hraðara viðmót og getur farið beint í mest notuðu valmyndirnar .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .
(src)="5"> [ Síða fyrir nýjan flipa ]
(src)="6"> Einnig er búið að endurbæta síðuna fyrir nýjan flipa .
(src)="7"> Með nýju flipa síðunni , geturðu auðveldlega farið með einum smelli á nýjustu og oftast heimsóttu vefsíðuna .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !
# is/LIusPAfOJFxG.xml.gz
# ml/LIusPAfOJFxG.xml.gz
(src)="1"> Fyrir einum 10 árum síðan tók ég að mér að kenna þróunarfræði í sænskum háskóla .
(src)="2"> Áður hafði ég varið um 20 árum við afrískar stofnanir við rannsóknir á hungri og því gerðu menn ráð fyrir að ég þekkti heiminn .
(src)="3"> Þannig að við háskólasjúkrahúsið í Stokkhólmi , Karolinska , hóf ég að kenna námskeiðið Alþjóðleg lýðheilsa .
(trg)="1"> ഏതാണ്ടു പത്തു വറ്ഷം മുന്പ് സ്വീഡനിലെ ബിരുദവിദ്യാർഥികൾക്ക് ലോക വികസനമെന്ന ക്ലാസെടുക്കുവാന് ചുമതലയേറ്റു . അതിനു മുൻപ് ഞാന് ഏകദേശം 20 വര്ഷം ഞാന് ആഫ്രിക്കയിലെ ഒരു ഇന്സ്റ്റിറ്റ്യൂട്ടില് അവിടുത്തെ പട്ടിണിയെ പറ്റി പഠിക്കുകയായിരുന്നു , അതിനാല് എനിക്കു ലോകപരിചയമുണ്ടെന്നു ആളുകള് വിചാരിക്കുന്നു . ഞങ്ങളുടെ കരോളീന്സ്ക ഇന്സ്റ്റിറ്റ്യ്ട്ടിലെ മെഡിക്കല് യൂണിവെഴ്സിറ്റിയിലെ ബിരുദവിദ്യാറ്ഥികള്ക്കുള്ള ലോക ആരോഗ്യം എന്ന കോഴ്സായിരുന്നു ഇത് . പക്ഷെ നമുക്കൊരു ചാന്സുകിട്ടുമ്പോള് നാം അല്പം ആകുലരാകുന്നതും . ഞങ്ങളുടെയടുത്തുവരുന്ന ഈ കുട്ടികള് സ്വീഡനിലെ കോളേജു വ്യവസ്ഥയില് ഏറ്റവും നല്ല ഗ്രേഡു കിട്ടുന്നവരാണ് - അതിനാല് ഞാന് വിചാരിച്ചു , വരുന്നതിനു മുന്പേയവര്ക്ക് എല്ലാമറിയുമായിരിക്കുമെന്ന് . അങ്ങിനെ അവര് വന്നപ്പോള് ഞാനൊരു ടെസ്റ്റ് നടത്തി . അവയില് ഏറ്റവും കൂടുതല് ഉപയോഗപ്രദമായ ചോദ്യം ഇതായിരുന്നു -
(src)="9"> " Í hvoru landanna , í þessum fimm pörum , er meiri barnadauði ? "
(src)="10"> Ég raðaði pörunum saman þannig að í hvoru pari var tvöfalt meiri barnadauði í öðru landinu .
(src)="11"> Þetta þýðir að munurinn er miklu meiri en óvissan í gögnunum .
(trg)="2"> " താഴെകൊടുത്തിരിക്കുന്ന 5 ജോടി രാജ്യങ്ങളില് ഏറ്റവും കൂടുതല് ശൈശവ മരണമുള്ളതെവിടെയാണു ? " ഞാനവയെ ഒരുക്കിവെച്ചതിപ്രകാരമായിരുന്നു , എല്ലാജോടി രാജ്യങ്ങളിലും ഒരെണ്ണത്തില് മറ്റേതിന്റെയിരട്ടി ശൈശവ മരണമുണ്ടായിരുന്നു . അതിനാല് , അവതമ്മിലുള്ള വ്യത്യാസം വളരെ വലുതണ് ഡേറ്റയുടെ അസ്ന്നിഗ്ദത കാര്യമില്ല . ഞാന് നിങ്ങളെ ഇവിടെ പരീക്ഷിക്കുന്നില്ല . പക്ഷെ ആ രാജ്യങ്ങള് - ടര്ക്കി , പോളണ്ട് , റഷ്യ , പാക്കിസ്ഥാന് , സൌത്താഫ്രിക്ക , ആയിരുന്നു . ഇതായിരുന്നു സ്വീഡനിലെ കുട്ടികളുടെയുത്തരം . അങ്ങിനെയെനിക്കല്പം ധൈര്യം കിട്ടി , അതുവളരെ കുറവായിരുന്നു , പക്ഷെ ഇപ്പൊ നല്ല സന്തോഷം , 1 . 8 പേര് മാത്രമാണെല്ലോ ശരിയുത്തരം കിട്ടിയവര് . അതായത് അവിടെ ഒരു ലോകാരോഗ്യത്തെ പറ്റിപഠിപ്പിക്കുന്ന കോഴ്സിന്റെയും പ്രൊഫസ്റുടെയും ആവശ്യമുണ്ടെന്നു - ( ചിരി ) അതും എന്റെ കോഴ്സ് . ഒരു രാത്രിയില് ഒരു റിപ്പോര്ട്ടു തയ്യാറക്കികൊണ്ടിരുന്നപ്പൊള് എനിക്കൊരുകാര്യം കൂടി മനസിലായി . സ്വീഡനിലെ എറ്റവും നല്ല് കുട്ടികള്ക്കു , സ്റ്റാറ്റിസ്റ്റിക്കല് രൂപത്തില് നോക്കിയാല് ഒരു ചിമ്പാന്സിയുടെ ലോകവിവരം പോലുമില്ല .
(src)="19"> ( Áhorfendur hlæja )
(src)="20"> Af því að simpansar myndu svara helmingi spurninganna rétt ef ég gæfi þeim tvo banana , annan merktan Sri Lanka og hinn Tyrklandi .
(src)="23"> Vandinn sem ég þurfti að glíma við var ekki fáfræði heldur fyrirfram gefnar hugmyndir .
(trg)="3"> ( ചിരി ) കാരണം ചിമ്പാന്സിക്കു ഞാന് 2 ഏത്തപ്പഴവും ശ്രീലന്കയും ടറ്ക്കിയും കൊടുത്താല് ശരിയുത്തരം തിരഞ്ഞെടുക്കും . അങ്ങിനെയവ്റ്ക്കു പകുതിയെന്കിലും ഉത്തരം ശരിയായി കിട്ടിയേനെ . പക്ഷെ കുട്ടികളവിടെപോലുമില്ല . എന്നെ സംബന്ധിച്ചിടുത്തെ പ്രശ്നം അറിവില്ലയ്മയല്ല , പിന്നെയോ അബദ്ധധാരണകളാണ് . ഞാന് മറ്റാരുമറിയാതെ കരോലിന്സ്കൈ ഇന്സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറ്മാര്ക്കിടയിലും ഒരു ന്യായികരിക്കാനാവാത്ത പഠനം നടത്തി ( ചിരി ) ഇവരാണല്ലൊ വൈദ്യത്തിനുള്ള നൊബല് പ്രൈസ് കൊടുക്കുന്നറ് , ഇവരും ചിമ്പന്സിയുടെ തന്നെ ലവലിലായിരുന്നു .
(src)="26"> ( hlátur )
(src)="27"> Það var þá sem ég áttaði mig á því að það væri virkileg þörf á að miðla upplýsingum vegna þess að gögnin um það sem er að gerast í heiminum og heilsufar barna í hverju landi liggja fyrir .
(src)="28"> Við þróuðum hugbúnað sem sýnir gögnin svona :
(trg)="4"> ( ചിരി ) . അപ്പോഴാണുഞാന് മനസിലാക്കിയതെ ഇവയെപറ്റി സംസാരിക്കേണ്ടതിന്റെ യാവശ്യമുണ്ടെന്നു , കാരണം ലോകമെമ്പാടുമുള്ള കുട്ടികളുടെയാരോഗ്യത്തിന്റെ വിവരത്തിനതു പ്രധാനമാണു . ഞങ്ങളൊരു സോഫ്റ്റ്വയര് തായ്യാറക്കി : അതില് എല്ലാ രാജ്യവും ഒരു കുമിളയാണ് . അവിടെക്കാണുന്നയാരജ്യം ചൈനയാണു . ഇതു ഇന്ത്യ . കുമിളയുടെ വലിപ്പമവിടത്തെ ജനസംഖ്യയെ കാണിക്കുന്നു . ഈ വശത്തുഞാന് ജനന നിരക്കാണുകാണിക്കുന്നതു . എന്റെ വിദ്യാര്ദ്ധികള് ലോകത്തെ നോക്കുമ്പോള് ഞാനവരോടുചോദിക്കാറുണ്ട്
(src)="34"> " Hvaða hugmyndir hafið þið um heiminn ? "
(src)="35"> Jah , við getum sagt að þau sækja sína þekkingu fyrst og fremst í Tinnabækurnar .
(trg)="5"> " എന്താണു നിങ്ങള്ക്കു ലോകത്തെ കുറിച്ചുശരിക്കും ചിന്തിക്കുന്നതു ? " ഞാനാദ്യം മനസിലാക്കി അവരുടെ പാഠപുസ്തകം പ്രധാനമായും ടിന്ടിന് ആയിരുന്നുവെന്നു .
(src)="36"> ( Hlátur )
(src)="37"> Því þau sögðu :
(src)="38"> " Heimurinn skiptist enn í ´okkur´ og ´þau´ og við erum hinn vestræni heimur og þau eru þriðji heimurinn . "
(trg)="6"> ( ചിരി ) . അവര് പറഞ്ഞു , " ലോകമെന്നാല് " നാം " പിന്നെ " അവരും " . നാം പാശ്ചാത്യരും അവര് മൂനാം ലോകരും . " " എന്താണു നാം പാശ്ചാത്യരെക്കൊണ്ടു മനസിലാക്കുന്നതു ? " " നീണ്ട ആയുറ് ദൈര്ഖ്യവും , ചെറിയ കുടുംബവും , മൂനാം ലോകത്തു ചെറിയ ആയുറ് ദൈര്ഖ്യവും വലിയ കുടുംബവും . " അതാണു ഞാനിവിടെ കാണിക്കുന്നതു . ഇവിടെ ജനനനിരക്കു : വരെ ഒരു സ്ത്രീക്ക് . ഒരുസ്ത്രീക്കുണ്റ്റാവുന്ന കുട്ടികളുടെയെണ്ണം , ഒന്നു , രണ്ട് , മൂന്നു , നാലു , എട്ടു കുട്ടികള് . ഏകദേശം 1960- 62 മുതല് നമുക്കു കുടുംബത്തിന്റെ വലുപ്പത്തെകുറിച്ചു നല്ല ഡേറ്റ ( കണക്കു ) ലഭ്യമാണു . ഇതിലെ തെറ്റുകളുറ്റെ സാധ്യത കുറവാണു . ഇവിടെഞാന് ജനിക്കുമ്പോഴുള്ള ആയുറ്ദൈര്ഖ്യം കാണിക്കുന്നു , ചില രാജ്യങ്ങളിലതു 30മുതല് 70വരെ പോവുന്നു .
(src)="46"> Og árið 1962 var sannarlega hópur af löndum hér .
(src)="47"> Þetta voru iðnríkin , með litlar fjölskyldur og langa ævi .
(src)="48"> Og þetta voru þróunarlöndin : með stórar fjölskyldur og tiltölulega stutta ævi .
(trg)="7"> 1962 ഇവിടെ ഇങ്ങനെ ചില രാജ്യങ്ങളുണ്ടായിരുന്നു . വ്യവസായവല്ക്കരിക്കപ്പെട്ട , ചെറിയകുടുംബവും നീണ്ട ആയുറ്ദൈര്ഖ്യവുമുള്ളവര് . ഇവിടെ വികസ്വര രാജ്യങ്ങളും , ചെറിയ ആയുറ്ദൈര്ഖ്യവും വലിയ കുടുംബവുമുള്ളവ .
(src)="49"> En hvað hefur gerst síðan 1962 ?
(src)="50"> Við viljum sjá breytinguna .
(src)="51"> Hafa nemendurnir rétt fyrir sér ?
(trg)="8"> 1962നു ശേഷമെന്തു സംഭവിച്ചു ? നമുക്കു മാറ്റം കാണണമായിരുന്നു . കുട്ടികള് പറഞ്ഞതു ശരിയാണോ ? ഇപ്പോഴും നമുക്കു രണ്ടു തരത്തിലുള്ള രാജ്യങ്ങളുണ്ടോ ? അതോയീ വികസ്വര രജ്യങ്ങളിലെ കുടുംബം ചെറുതാവുകയും ആയുസ് കൂടുകയും ചെയ്തോ ? അതൊ അവറ് ആയുസുകൂടുകയും ഇവിടെത്തന്നെ നില്ക്കുകയുമാണോ ? ശ്രദ്ധിക്കുക . നാമന്നു ലോകത്തെ മാറ്റമില്ലാതെനിര്ത്തി . യു . എന്നില് നിന്നും നമുക്കിത്രയും കണക്കു വിവര ങ്ങളെ ലഭ്യമാവുകയുള്ളൂ . ഇനി തുടരാം . ഇതു കാണമെല്ലോ ? ചൈനയിതായിവിടെ നന്നായിവരുന്നു , ഇവിടെകൂടുതല് നന്നവുന്നു . ഇവിടെ ആ പച്ച ലാറ്റിനമേരിക്കന് രാജ്യങ്ങളില് ഇതാ ചെറിയകുടുംബങ്ങള് വന്നെത്തുന്നു . ഈ മഞ്ഞ അറേബ്യന് രാജ്യങ്ങളില് വലിയ കുടുംബങ്ങള് നില നില്ക്കുന്നു , പക്ഷെ ആരോഗ്യ വ്യവസ്ഥ മെച്ചപ്പെടുന്നു . താഴെയുള്ള പച്ച ആഫ്രിക്കന് രാജ്യങ്ങള് അടിയിലാണു . അവരിപ്പോഴുമവിടെത്തന്നെ തുടരുന്നു . ഇതാണു ഇന്ത്യ . ഇന്തോനേഷ്യഒരു ഭയന്കര തിരക്കിലാണു .
(src)="67"> ( Hlátur )
(src)="68"> Og hér á níunda áratugnum , er Bangladesh enn þarna á meðal Afríkuþjóðanna .
(src)="69"> Skyndilega fer Bangladesh -- þar verður kraftaverk á níunda áratugnum : klerkarnir fara að hvetja fólk til að skipuleggja barneignir .
(trg)="9"> ( ചിരി ) . ഇവിടെ 80കളില് ബംഗ്ളാദേശ് ആഫ്രിക്കന് രാജ്യങ്ങള്ക്കൊപ്പാണു . പക്ഷെ ഇന്നിതാ ഇവിടെയാണു ബംഗളാദേശ് : അവിടുത്തെ ഇമാമുകള് കുടുംബാസുത്രണം പ്രോത്സാഹനം ചെയ്യുവാന് തുടങ്ങി . അങ്ങിനെ മുകളിലെ മൂലയിലേയ്ക്കു മാറ്റം കിട്ടി .
(src)="71"> Og á tíunda áratugnum sjáum við hinar skelfilegu afleiðingar HIV faraldursins sem minnkar lífslíkurnar í Afríku meðan öll hin færast upp í hornið , þar sem lífslíkur eru miklar og fjölskyldur litlar , og heimsmyndin er gerbreytt .
(trg)="10"> 90കളില് ആഫ്രിക്കയില് എച് . ഐവി . ആരംഭിക്കുകയും അഫ്രിക്കയിലെ ആയുറ്ദൈര്ഖ്യം വീണ്ടും താഴുന്നു , ബാക്കിയുള്ളവറ് മുകളിലേക്കു കയറികൊണ്ടിരിക്കുന്നു , നീണ്ട ആയുര്ദൈര്ഖ്യവും ചെറിയ കുടുംബങ്ങളും , അങ്ങിന്നെ നമുക്കൊരു പുതിയ ലോകം ലഭ്യമായി .
(src)="72"> ( Klapp )
(src)="73"> Berum saman Bandaríkin og Víetnam .
(src)="74"> Í Bandaríkjunum voru fjölskyldurnar litlar og ævin löng ; í Víetnam voru fjölskyldurnar stórar og ævin stutt .
(trg)="11"> ( കൈയ്യടി ) . ഇനി നമുക്കു യു . എസ് . എയും വിയറ്റ്നാമും തമ്മിലൊരു തുലനം നടത്താം . അമേരിക്കയില് ചെറിയകുടുംബവും നീണ്ട ആയുസും . വിയറ്റ്നാമില് വലിയ കുടുംബവും ചെറിയ ആയുസും . ഇനി ഇതാണു സംഭവിക്കുന്നതു : യുദ്ധസമയത്തും നമുക്കുകാണാനവുന്നു , മരണങ്ങള്ക്കിടയിലും ആയുസു കൂടുന്നു . ഒരു വറ്ഷത്തിനു ശേഷം വിയറ്റ്നാമില് കുടുംബാസുത്രണം ആരംഭിക്കുന്നു , ചെറിയ കുടുംബങ്ങലള് വരുവാന് തുടങ്ങി . അവിടെ യു . എസ് . മുകളില് നീണ്ട ജീവിതവും ചെറിയ കുടുംബവുമായിത്തുടരുന്നു .
(src)="77"> Þarna uppi í Bandaríkjunum lengdist ævin , og stærð fjölskyldna stóð í stað .
(src)="78"> Og svo níundi áratugurinn , þeir leggja af kommúnismann og taka upp markaðsbúskap , og það eykur hraðann enn frekar .
(src)="79"> Og í dag , eru sömu lífslíkur og sama fjölskyldustærð í Víetnam , 2003 , eins og var í Bandaríkjunum , 1974 , í lok stríðsins .
(trg)="12"> 80കളില് അവറ് , കമ്യൂണിസം ഉപേക്ഷിക്കുകയും കമ്പോളവല്ക്കരണത്തിലേക്കു മാറുകയും സാമൂഹിക ജീവിതം കൂടുതല് നന്നാവുകയും ചെയ്യുന്നു . ഇന്നു 2003 വിയറ്റ്നാമിലെ ആയുസും കുടുംബവലിപ്പവും 1974 യുദ്ധം കഴിഞ്ഞപ്പോള് യു . എസ് . ആയിരുന്നിടത്തെത്തുകയും ചെയ്തു . എനിക്കു തോന്നുന്നു നാമെല്ലാവരും - നാം കണക്കുകളില് നോക്കുന്നില്ലെനില് - ഏഷ്യയിലെ മാറ്റങ്ങളെ കാണാതെ പോവുന്നു , അവിടെയുള്ള സാമുഹിക മാറ്റം സാമ്പത്തിക മാറ്റത്തില് കാണുന്നതല്ല . ഇനി നമുക്കു വേറെരീതിയില് - വരുമാനമുപയോഗിച്ചു - നമുക്കു ലോകത്തിലെ വിതരണ വ്യവസ്ഥയെക്കാണാം . ഇതു ആളുകളുടെ വരുമാനമുപയോഗിച്ചു ലോകത്തിന്റെവിതരണം .
(src)="81"> Nú skulum við skoða tekjudreifinguna í heiminum .
(src)="82"> Þetta er tekjudreifing jarðarbúa .
(src)="83"> Einn dollari , 10 dollarar eða 100 dollarar á dag .
(trg)="13"> 1 ഡോളറ് , 10 ഡോളറ് , അതോ 100ഡോളറോ എന്നു . പാവങ്ങളും പണക്കാരും തമ്മില് ഇവിടെ വലിയ വ്യത്യാസമില്ല . ഇതൊരു വലിയ മിഥ്യയാണ് . ഇവിടെയൊരു ചെറിയ മുഴയുണ്ട് . ഇവിടെയെല്ലാം ആളുകളുണ്ട് . നാം വരുമാനമെല്ലാം എവിടെയെത്തുന്നുവെന്നു നോക്കിയാല് - വരുമാനം - ഇതാണു ലോകത്തിന്റെ 100 ശതമാനം വാറ്ഷിക വരുമാനം . ഈ 20 ശതമാനം വരുമാനത്തിന്റെ 74 ശതമാനം കൈക്കലാക്കുന്നു . ഏറ്റവും പാവപ്പെട്ടയീ 20 ശതമാനത്തിന്നു ആകെ 2 ശതമാനം . ഇങ്ങനെ നോക്കിയാല് വികസ്വര രാജ്യമെന്ന ആശയം വളരെ സംശയാസ്പദമാവുന്നു . നാം വിചാരിക്കുന്നു ഇവെടെയുള്ളയീ ആളുകള് ഇവറ്ക്കു സഹായങ്ങള് ചെയ്യുന്നുവെന്നു . പക്ഷെയിവിടെ മധ്യത്തില് നമുക്കു ലോകത്തിലെ ഭൂരിഭാഗം ജനങ്ങളുമുണ്ട് അവര് 24ശതമാനം വരുമാന്മുണ്ട് . നാമിതിനേകുറിച്ചു പല തവണ കേട്ടിട്ടുണ്ട് . ഇവരാരാണ് ? ഇവയിലെ രാജ്യങ്ങളേതൊക്കെ ? എനിക്കാഫ്രിക്കയെ കാണിക്കാനാവും . ഇതാണു ആഫ്രിക്ക . ലോകത്തിലെ 10 % ജനസംഖ്യ , മിക്കവരും പട്ടിണിയില് . ഇതാണു ഒ . ഇ . സി . ഡി . പണക്കരായ രാജ്യങ്ങള് . യു . എന്നിന്റെ ഒരു ക്ലബുമാത്രം . ഇവരിവിടെ മുകളിലുണ്ട് . ഇവിടെ അഫ്രിക്കയ്ക്കും ഒ . ഇ . സി . ഡി . ഇടയിലുള്ളവര് . ഇതാണു ലാറ്റിനമേരിക്ക . ഇവിടെയെല്ലാവരുമുണ്ട് , ധനികരും ദരിദ്രരും , ലാറ്റിനമേരിക്കയില് . അതിനുമുകളില് നമുക്കു കിഴക്കന് യൂറോപ്പും കിഴക്കന് എഷ്യയും , ദക്ഷിണേഷ്യയുടെ ഒരുഭാഗവുമിവിടെ വയ്ക്കാം . നാമിതു കുറച്ചു വറ്ഷങ്ങള് മുമ്പത്തേയ്ക്കു നീട്ടിയാലിതെങ്ങിനെയിരിക്കും , ഉദാ 1970ല് ? അന്നി കുനിപ്പു കുറേക്കൂടി കൂടൂതലായിരുന്നു . അന്നു ദാരിദ്രയത്തില് ജീവിക്കുന്നവരധികവും ഏഷ്യക്കാരായിരുന്നു . അന്നു ലോകം മുഴുവനുമുള്ള പ്രശ്നം ഏഷ്യയിലെ പട്ടിണിയായിരുന്നു . ഇനി നമുക്കു ലോകത്തെ മുമ്പോട്ടു നീക്കാം ജനസംഖ്യകൂടുന്നതനുസരിച്ച് ഒരു വലിയ വിഭാഗം പട്ടിണിക്കു പുറത്തുവരുമ്പോള് മറ്റൊരുവിഭാഗം അതില് പ്രവേശിക്കുന്നു , ഈ രീതിയിപ്പോഴും തുടര്ന്നു വരുന്നു . ലോകബാന്കിന്റെ തന്നെ ഏറ്റവും നല്ല പ്രവചനമനുസരിച്ചു ഇതു സംഭവിക്കും , നമുക്കിടയില് വിഭാജിതലോകമുണ്ടാകില്ല . മധ്യഭാഗത്തു കൂടുതലാളുകള് ഉണ്ടാവും . ഇതു തീര്ച്ചയായും ഒരു ലോഗരിതമിക് കണക്കാണ് നമ്മുടെ കാഴ്ചപാടിലെ സാമ്പത്തിക ആശയം ആനുപാതികമായ വളര്ച്ചയാണ് . നാമുമതിനെ ആനുപാതികമായ വളര്ച്ചയാണ് . ഞാനതിനെ കുടംബത്തിന്റെ വരുമാനത്തില് നിന്നും വ്യക്തിയുടെ ജിഡിപ്പിയാക്കി മറ്റുകയും , ഓരോ പ്രത്യേക കണക്കും ഓരോ പ്രദേശത്തിന്റെയും ജിഡിപ്പി ആക്കുകയും , ഈ പ്രദേശങ്ങളെയെല്ലാം ഇവിടെ മൂലയ്ക്കു വക്കുകയും , ചെയ്യുന്നു , ഓരോകുമിളകളും ഇപ്പോഴും ജനസംഖ്യയെത്തന്നെ കാണിക്കുന്നു . ഇവിടെ ഒ . ഇ . സി . ഡി , അതു ആഫ്രിക്കയിലെ സഹാറാ പ്രദേശങ്ങള് , അറബ് രാഷ്ട്രങ്ങള് അവിടെ , അഫ്രിക്കയും ഏഷ്യയും വേറെ വേറെ വയ്ക്കാം , ഈ അക്ഷാംശം അല്പം കൂടിവലുതാക്കാം , ഇനി ഒരു പുതിയ അളവുകോലുകള് കൂടി കൂട്ടിചേര്ക്കാം , സാമൂഹിക ബോധം ഇവിടെയും , ശൈശവ മരണം ഇവിടെയും . ഈ അക്ഷാംശത്തിലിപ്പോള് പണവും , ശൈശവ മരണം ഇവിടെയും . ചില രാജ്യങ്ങളില് 99 . 7 ശതമാനം കുട്ടികളും 5 വയസു കടക്കുന്നു , പക്ഷെ ഇവിടെ വെറും 70 % മാത്രം . ഇവിടെ നമുക്ക് ഒ . ഇ . സി . ഡി , ലാറ്റിനമേരിക്ക , കിഴക്കന് യൂറോപ്പ് , കിഴക്കന് ഏഷ്യ , ഏഷ്യ , അറബ് രാജ്യങ്ങള് ദക്ഷിണ ഏഷ്യ പിന്നെ സഹാറന് ആഫ്രിക്ക . ശൈശവ മരണവും പണവും തമ്മിലുള്ള ബന്ധം വളരെ വലുതാണു . പക്ഷെ ഇനി ഞാന് സഹാറയിലെ ആഫ്രിക്കയെ ചിതറിക്കട്ടെ . ആരോഗ്യം ഇവിടെയും , നല്ല ആരോഗ്യം അവിടെ മുകളിലും . എനിക്കിവിടെ വന്നു സഹാറയിലെ ആഫ്രിക്കയിലെ രാഷ്ട്രങ്ങളെ ചിന്നിക്കാം . ഇവപൊട്ടീതെറിക്കുമ്പോഴും കുമിളയുടെ വലിപ്പം രാജ്യങ്ങളുടെ ജനസംഖ്യാനുപാതം തന്നെ . സിയെറ ലിയോണ് ഇവിടെ താഴെ . മൌറേഷ്യസ് അവിടെ മുകളിലും . മൌറേഷ്യസ് ആദ്യമായി കച്ചവട വിലക്കുകള് ഇല്ലാതാക്കിയ രാജ്യമാണ് , അങ്ങിനെയവറ്ക്കു അവരുടെ പന്ചസാരവില്ക്കുവാനായി . അവര്ക്കവരുടെ തുണിത്തരങ്ങള് യൂറോപ്പിന്റെയും വടക്കനമേരിക്കയുടെയും നിരക്കില് തന്നെ വിറ്റഴിക്കുവാനായി . അഫ്രിക്കയില് പരസ്പരം വളരെയധികം വ്യത്യാസങ്ങളുണ്ട് . ഘാന ഇവിടെ നടുക്കാണു . സിയാറ ലിയോണില് കാരുണ്യപ്രവറ്ത്തനങ്ങള് . യുഗാണ്ടയില് വികസന സഹയം . ഇവിടെ സമയം ചിലവഴിക്കു , അവിടെ അവധിക്കുപോകൂ . നാം പലപ്പോഴും ഈ വ്യത്യാസങ്ങള് മറക്കുന്നു - എല്ലാം ഒന്നായി കാണുന്നു . ഇവിടെ ഞാന് ദക്ഷിണ ഏഷ്യയെ ചിതറിക്കാം . ഈ വലിയ കുമിള ഇന്ത്യയാണ് . പക്ഷെ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില് വലിയ വ്യത്യാസങ്ങളുണ്ട് . ഞാന് അറബ് രാജ്യങ്ങളെ ചിന്നിക്കാം . എങ്ങിനെയാണവര് ? ഒരേ കാലാവസ്ഥ , ഒരേ സംസ്കാരം , ഒരേ മതം . വലിയ വ്യത്യാസങ്ങള് . അയല്കാറ് തമ്മില് പോലും . യെമനില് ആഭ്യന്തര യുദ്ധം . യു . എ . ഇ പണം ഏല്ലാവര്ക്കുമായി നന്നായി ചിലവഴിച്ചതിനു തെളിവ് . ഒരു കഥപോലെയല്ല . ആ രാജ്യത്തു വന്നിരിക്കുന്ന വിദേശികളുടെ മക്കളും അതിലുള്പ്പെടുന്നു . കണക്കുകള് നിങ്ങള് വിചാരിക്കുന്നതിലും നല്ലതാണു . പലരും പറയാറുണ്ട് കണക്കുകള് മോശമാണെന്നു . ഇവയില് പ്രതീക്ഷിക്കാനാവാത്ത മാറ്ജിനുകളുണ്ട് , പക്ഷെ നമുക്കിവിടെ വ്യത്യാസം കാണാനാവും : കമ്പോടിയയും സിംഗപൂരും . കണക്കുകളിലെ കുഴപ്പങ്ങളെക്കാള് വ്യത്യാസങ്ങള് വ്യക്തമാണ് . കിഴക്കന് യൂറോപ്പും : വളരെ കാലത്തേയ്ക്കു റഷ്യന് സാമ്പത്തിക അവസ്ഥയും , പക്ഷെ 10 വര്ഷങ്ങള്ക്കു ശേഷം അവര് വളരെ വ്യത്യസ്തമായ രീതിയിലാണു തിരിച്ചു വരുന്നതു . ഇവിടെ ലാനിനമേരിക്ക . നമുക്കിന്നു ക്യൂബയില് മാത്രമല്ല ലാറ്റിനമേരിക്കയിലെ നല്ല ആരോഗ്യം കാണാനവുന്നത് . ചിലിയില് ഏതാനം വര്ഷങ്ങള്ക്കകം ക്യൂബയെക്കാള് താഴ്ന്ന ശൈശവമരണങ്ങള് നടക്കും . അവിടെ ധാരാളം പണമുള്ള ഒ . ഇ . സി . ഡി . രാജ്യങ്ങള് . ഇങ്ങനെ ചില മാതൃകകള് നമുക്കു ലോകമെമ്പാടും കാണാനാവും , അവയെല്ലാം ഏകദേശമിതുപോലെയാണ് .