# hi/26WoG8tT97tg.xml.gz
# ml/26WoG8tT97tg.xml.gz


(src)="1"> चीनी भाषा का एक शब्द है " ज़ियांग " जिसका अर्थ होता है अच्छी गंध यह किसी फूल , भोजन या ऐसी किसी भी चीज़ का वर्णन कर सकता है लेकिन यह हमेशा चीज़ों का सकारात्मक वर्णन होता है इसका मंदारिन के अतिरिक्त किसी अन्य भाषा में अनुवाद करना कठिन है हमारे पास फ़िजी- हिंदी भाषा का एक शब्द है जिसे " तालानोआ " कहते हैं वास्तव में यह वह अनुभव है , जो आपको शुक्रवार देर रात में होता है , अपने मित्रों से घिरे हुए मंद हवा से गुज़रते हुए , लेकिन यह केवल इतना ही नहीं है , यह छोटी सी बातचीत का एक तरह का जोशपूर्ण और मित्रवत संस्करण है हर उस चीज़ के बारे में जो आपके दिमाग में आ सकती है एक यूनानी शब्द है , " मेराकी " जिसका अर्थ अपनी आत्मा , अपने संपूर्ण अस्तित्व को उस कार्य में लगाना है जो आप कर रहे हैं , चाहे वह आपका शौक हो या आपका कार्य हो आप जो भी कर रहे हैं , आप उसे प्यार से कर रहे हैं लेकिन ये उन सांस्कृतिक चीजों में से एक है , जिनका मैं कभी भी अच्छा अनुवाद नहीं कर पाया/ पाई
(trg)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല

# hi/3EIrCwgIQczw.xml.gz
# ml/3EIrCwgIQczw.xml.gz


(src)="1"> नमस्कार ! प्लीस प्ले इट ।
(trg)="1"> നമസ്കാരം , ദയവായി ഇതൊന്നു പ്ലേ ചെയ്യാമോ ,

(src)="2"> सद्गुरु - क्या हम एक विशाल लहर पैदा करें ? कैसी लहर ? क्या हम आनंद की लहर पैदा करें ? आईये हम सभी मिलकर बोलें - अले अले अले ... अले अले अले ... [ लहर ] मन दौड़ता है खुशी की खोज में जीवन की प्रकृति को बिना समझे । अले अले अले ... [ लहर ] मन दौड़ता है खुशी की खोज में जीवन की प्रकृति को बिना समझे । अले अले अले ... मन दौड़ता है खुशी की खोज में जीवन की प्रकृति को बिना समझे । येलेलो आईलेसा येलेलो ...
(trg)="2"> സദ്ഗുരു : നമുക്കൊരു മഹത്തായ അല സൃഷ്ടിക്കാമോ ഏതു തരം അല നമുക്കൊരു ആനന്ദ അല സൃഷ്ടിക്കാം എല്ലാവരും കൂടി പറയൂ അലൈ അലൈ അലൈ ..... മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ജീവിതത്തിൻറെ പ്രകൃതമറിയാതെ അലൈ അലൈ അലൈ ..... മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ജീവിതത്തിൻറെ പ്രകൃതമറിയാതെ അലൈ അലൈ അലൈ ...... മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ജീവിതത്തിൻറെ പ്രകൃതമറിയാതെ ഏലേലാേ എൈലസാ ഏലേലോ ...... ( തമിഴ് നാടൻപാട്ടിൻറെരീതി )

(src)="3"> आपकी इच्छा बस एक छोटी मछली की तरह है । ( आहो ) पर यह बढ़ कर व्हेल जितनी बड़ी हो जाती है । ( आहो ) और व्हेल पकड़ने के बाद भी आप एक और छोटी मछली चाहते हैं । ( आहो ! आहो ) हवा चलती है कश्ती डोलती है इच्छा की लहरों के ऊपर । दिल धड़कता है जिंदगी चलती है इच्छा की लहरों की वजह से । थनथानाने थने थन थनथानाने ... लहरें केवल सागर की सतह पर हैं सागर की गहराई में मछलियां आजाद हैं । इच्छाएं केवल मन की सतह पर हैं बहुत गहराई में सिर्फ परमानंद का नृत्य है । जब आप यह जान लेंगे आप आनंदित हो जाएंगे और तब सभी लहरें बस आनंद की लहरें होंगी । येलेलो आईलेसा येलेलो ... अले अले अले ... मन दौड़ता है खुशी की खोज में जीवन की प्रकृति को बिना समझे । अले अले अले ... मन दौड़ता है खुशी की खोज में
(trg)="3"> നിങ്ങളുടെ മോഹം ഒരു ചെറുമീന് മാത്രം ( ആഹോ ) പക്ഷേ അതൊരു തിമിംഗലം പോലെ വളരുന്നു( ആഹോ ) തിമിംഗലത്തെപ്പിടിച്ചുകഴിഞ്ഞാലും നിങ്ങൾക്കു വേറൊരു ചെറു മീനിനെ വേണം ( ആഹോ ! ആഹോ ! ) കാറ്റു വീശുന്നു തോണി ആടുന്നു മോഹത്തിന്നലകളുടെ മീതേ ഹൃദയം മിടിക്കുന്നു ജീവിതം സംഭവിക്കുന്നു മോഹത്തിന്നലകൾ മൂലം തന്തനാനേ താനേതാന് തന്തനാനേ ... ( തമിഴ് നാടൻപാട്ടിൻറെരീതി ) അലകൾ കടലിൻറെ മീതേ മാത്രം അകമേ ആഴത്തിൽ , മീനുകൾ സ്വതന്ത്രരാണ് ആശകൾ മനസ്സിൻറെ മീതേ മാത്രം അകമേ ആഴത്തിൽ , ആനന്ദ നൃത്തം മാത്രം ഇതു മനസ്സിലാക്കുമ്പോൾ നിങ്ങൾ ആനന്ദപുളകിതരാകും എല്ലാ അലകളും ആനന്ദ അലകളാകും ഏലേലാേ എൈലസാ ഏലേലോ .... ( തമിഴ് നാടൻപാട്ടിൻറെരീതി ) അലൈ അലൈ അലൈ മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി .... ജീവിതത്തിൻറെ പ്രകൃതമറിയാതെ അലൈ അലൈ അലൈ മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ....

(src)="4"> जीवन की प्रकृति को बिना समझे । [ तालियाँ ]
(trg)="4"> ജീവിതത്തിൻറെ പ്രകൃതമറിയാതെ ( കയ്യടി )

# hi/3NRlADQrR9hb.xml.gz
# ml/3NRlADQrR9hb.xml.gz


(src)="1"> भारत महान मेरा नाम अजय हैं केरल महान
(trg)="1"> എൻറെ പേര് അജയ് എൻറെ പേര് അനീഷ്‌

# hi/5Mo4oAj1bxOb.xml.gz
# ml/5Mo4oAj1bxOb.xml.gz


(src)="2"> समाज खबर और मनोरन्जन वेब्सिट रेड्डिट के एक सह संस्थापक आज मृत पाये गये वह निष्चिथ हि एक बुद्धिजॆवि था , परन्तु वो खुद को ऐस नहिं समझता था उसे खुद का करोबार करने मॆं अथवा पैसे कमने में कोई दिल्चस्पि नहिं थी सारे चहने वाले भुजाल के एक चम्क्ते हुए सितारे को अल्विदा केहते हुए हॆलेंड पार्क , आरोन स्वरट्झ के जन्म शेहर में आज कुछ खो जाने कि बडी गंभीरता फ़ैली हुई है स्वतन्त्रता संग़ामि ज्ञान को सबके लिए उप्लब्द होने कि प्रचार करने वाले और कंप्युटर संग़ामि उसको खो जाने का शोख़ मना रहे हैं उसको जनने वाले उसके बारे में " एक विस्मयकारी भुद्दिजीवि " कहते हैं उसकि हत्या सरकार ने की थी और म . ई . टी . ने अपनी सारी मूल सिद्धान्त को धोख़ा दिया वे उसको एक मिसाल बनाना चहथे थे ?
(src)="3"> सरकारो में लोगों को वश में रखने की अतृप्य भवना होती है उसे संभवता 35 साल की कैद और 10 लाख दोल्लर जुर्माना हो सकती थी जीससे अभियोक्ता के मंशा पर और मॆं तो कहुंगा दुर्व्यवहार पर सवाल उठता हॆ । क्या आपने इस् वीषय पे ध्यान दिया है और् कोइ निर्णय पे पहुंचे हैं ?
(src)="4"> बडे होते हुए मुझे धिरे धिरे ये एहसास हो रहा था कि मेरे अगल- बगल कि सब चीजें जो लोग कहेते थे कि सब चीजें बस स्वाभविक हैं , सब चीजें हमेशा एसे ही होगीं , वे सब बिलकुल स्वाभाविक नहीं थे , उन सबको बदला जा सकता था और सबसे जरुरी बात ये कि ये सब चीजें गलत थे और उनको बदलना चाहिए , और् जब मुझे ये एहसास हुआ तो वापस जाने का कोइ सवाल ही नहीं था !
(trg)="2"> " റെഡ്ഡിറ്റ് " എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി അതിശയകരമായ ബുദ്ധിസാമർത്ഥ്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം . എങ്കിലും അദ്ദേഹം സ്വയം അങ്ങനെ കരുതിയില്ല ഒരു ബിസിനസ് തുടങ്ങുതിനോ പണം സമ്പാദിക്കുന്നതിനോ അദ്ദേഹം ആവേശം കാണിച്ചില്ല .