# ga/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz


(src)="1"> [ Gach Rud Nua i bhFirefox ]
(src)="2"> Tá sé níos éasca ná riamh teacht ar an eolas atá uait leis an leagan is déanaí de Firefox .
(src)="3"> Leis an dearadh nua ar an Leathanach Baile , beidh tú in ann teacht ar na roghanna is minice a úsáideann tú .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .

(src)="4"> Mar shampla íosluchtuithe , leabharmharcanna , stair , breiseáin , sioncrónú , agus socruithe .
(src)="5"> [ Leathanach Cluaisín Nua ]
(src)="6"> D' fheabhsaíomar an leathanach a thaispeántar le Cluaisín Nua .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !

# ga/VSx0STKjpbaF.xml.gz
# ml/VSx0STKjpbaF.xml.gz


(src)="1"> Táimid ag obair ar fadhb 63
(src)="2"> Tá airde an triantáin 4 orlach níos mó ná dhá oiread an bun .
(src)="3"> Seo an triantán atá i gceist agam .
(trg)="1"> ചോദ്യം 63 ഒരു ത്രികോണത്തിന്റെ ഉന്നതി അതിന്‍റെ base ന്‍റെ ഇരട്ടിയെക്കാളും 4 ഇഞ്ച്‌ കൂടുതലാണ് base ന്‍റെ ഇരട്ടി ത്രികോണം വരച്ചു നോക്കാം ഇതാണ് ത്രികോണം ... ഇത് ഉന്നതി .. ഇത് base

(src)="5"> Abair gur seo an bun .
(src)="6"> Glaofaimid b air .
(trg)="2"> ഇത് base ആയി സങ്കല്‍പ്പിക്കാം ഇതിനെ ´b ´ എന്ന് വിളിക്കാം ഇനി ഉന്നതി .. അത് base ന്‍റെ ഇരട്ടിയെക്കാളും 4 ഇഞ്ച്‌ കൂടുതല്‍ base ന്‍റെ ഇരട്ടി ഇരട്ടിയെക്കാളും 4 ഇഞ്ച്‌ കൂടുതല്‍ ഏകദേശം ശരിയായി ത്രികോണത്തിന്റെ വിസ്തൃതി 168 inch2 അപ്പോള്‍ ത്രികോണത്തിന്റെ base എത്ര എന്നതാണ് ചോദ്യം ഒരു ത്രികോണത്തിന്റെ വിസ്തൃതി എങ്ങനെ കാണാം ... ?