# fi/26WoG8tT97tg.xml.gz
# ml/26WoG8tT97tg.xml.gz


(src)="1"> Kiinan kielen sana " Xiang " tarkoittaa hyvää tuoksua .
(src)="2"> Sillä voidaan kuvata kukkaa , ruokaa , mitä tahansa .
(src)="3"> Sen merkitys on kuitenkin aina positiivinen .
(trg)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല

# fi/2BGktCDnxrV5.xml.gz
# ml/2BGktCDnxrV5.xml.gz


(src)="3"> Pankkien toimintaan ja siihen mistä raha tulee , liittyy paljon harhaluuloja .
(src)="4"> Hyvin harvat ihmiset todella ymmärtävät sitä .
(src)="5"> Talousoppineilla on hieman parempi käsitys , mutta useat korkeakoulujen talouskurssit opettavat edelleen toimintamalleja , jotka eivät ole vastanneet todellisuutta vuosikymmeniin .
(trg)="1"> ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു , പണം എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുണ്ട് . സമൂഹത്തിലെ വളരെ കുറച്ച് ആളുകളേ അത് മനസിലാക്കുന്നുള്ളു . സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട അറിവുണ്ട് . എന്നാല്‍ ദശാബ്ദങ്ങളായി മിക്ക സര്‍വ്വകലാശാലകളും യഥാര്‍ത്ഥ ലോകത്തില്‍ ഉപയോഗിക്കാത്ത ബാങ്കിങ് മോഡലാണ് ഇപ്പോഴും പഠിപ്പിക്കുന്നത് .

# fi/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz


(src)="1"> [ Mikä on Uutta Firefoxissa ]
(src)="2"> Nyt on helpompaa ja nopeampaa päästä sinne minne haluat mennä viimeisimmän Firefoxin avulla .
(src)="3"> Uudelleensuunnitellun kotisivun avulla pääset helposti eniten käytettyihin valikkoihin kuten lataukset , kirjanmerkit , historia , lisäosat , synkronointi ja asetukset .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .

(src)="4"> [ Uusi välilehti - sivu ]
(src)="5"> Olemme lisänneet parannuksia sinun Uusi välilehti - sivulle .
(src)="6"> Voit nyt Uusi välilehti - sivun kautta navigoida helposti viimeksi ja useiten käytetyille sivuille yhdellä klikkauksella .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !

# fi/EZmIERVQ1AAK.xml.gz
# ml/EZmIERVQ1AAK.xml.gz


(src)="1"> Luonto on muusani ja intohimoni .
(src)="2"> National Geographyn valokuvaajana olen kuvannut sitä monesta eri kulmasta .
(src)="3"> Viisi vuotta sitten lähdin henkilökohtaiselle matkalle .
(trg)="1"> പ്രകൃതി എന്റെ പ്രിയതമയും ആവേശവുമാണ് . നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഫോട്ടോഗ്രഫര്‍ എന്ന നിലക്ക് ഞാന്‍ അത് വളരെപ്പേര്‍ക്ക് വേണ്ടി ചിത്രീകരിച്ചിട്ടുണ്ട് . പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാന്‍ ഒരു വ്യക്തിഗതമായ യാത്രക്ക് തിരിച്ചു . ഞാന്‍ ജീവന്റെ കഥ ചിത്രീകരിക്കാന്‍ ആഗ്രഹിച്ചു . ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു ഇക്കാര്യം , അതിനാല്‍ ഞാന്‍ പിന്തിരിയാന്‍ ആലോചിച്ച അവസരങള്‍ ധാരാളം ഉണ്ടായിട്ടുണ്ട് . പക്ഷെ അവിടെ തന്നെ ചില വെളിപാടുകളും ഉണ്ടായി . അവയില്‍ ഒന്ന് ഞാന്‍ ഇന്നു നിങ്ങളോടൊപ്പം പങ്കുവക്കട്ടെ . ഞാന്‍ ഓസ്ട്റേലിയയിലെ വിദൂരമായ കായലുകളില്‍ ഒന്നിലേക്ക് പോയി . അവിടെ 3 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുംമുന്‍പുള്ള , ആകാശം നീലയാകുന്നതിനു മുംപുള്ള ഭൂമിയെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ അതിന്റെയടിത്തട്ടില്‍ സ്ട്രോമറ്റോലിറെസ്‌ ഉണ്ട് - പ്രകാശസംസ്ലേഷണം ആദ്യമായി ചെയ്ത ജീവനുള്ള വസ്തുക്കള്‍ ഇവിടെ മാത്രമാണ്‌ അതിന്നും സംഭവിക്കുന്നത്‌ ആ അടിത്തട്ടില്‍ പോകുന്നത് സമയ ചെപ്പിനുള്ളിലിറങ്ങുന്നത്‌ പോലെയാണ് എന്നിട്ട് ഞാന്‍ തിരിച്ച് വന്നത് ഒരു വ്യത്യസ്തമായ കാലബോധത്തോടെയാണ് . ആ സ്ട്രോമറ്റോലിറെസ്‌കള്‍ ശ്വസിച്ച ഒക്സിജെന്‍ ആണ് നാം ഇന്നും ശ്വസിക്കുന്നത് . ആ സ്ട്രോമറ്റോലിറെസ്‌കള്‍ ആണ്‌ എന്റെ കഥയിലെ നായകര്‍ . ഈ കാലത്തും അനുരണനം ഉണ്ടാക്കുന്ന ഒരു കഥയാണിതെന്ന് ഞാന്‍ കരുതുന്നു . ആ കഥ എന്നെയും നിങ്ങളെയും പ്രകൃതിയെയും ശാസ്ത്രത്തെയും കുറിച്ചുള്ളതാണ് . ഈ ആമുഖത്തോടെ , കാലത്തിലൂടെ ജീവന്റെ ഒരു കൊച്ചു യാത്രയിലേക്ക് ഞാന്‍ നിങളെ ക്ഷണിക്കുന്നു .

(src)="17"> Matkamme alkaa avaruudesta , missä aine tiivistyy palloksi kovettuen tulen muovaamaksi pinnaksi .
(trg)="2"> നമ്മുടെ യാത്ര ആരംഭിക്കുന്നത് മാറ്റര്‍ ( വസ്തു ) കാലങ്ങളിലൂടെ രൂപംകൊള്ളുന്ന സ്പേസിലാണ് ( സ്ഥലം ) .
(trg)="3"> അതിനു അഗ്നി കാഠിന്യം നല്‍കുന്നു .

(src)="18"> Tuli antoi periksi , Maan kuori muodostui - mutta tämä oli vieras planeetta .
(trg)="4"> അഗ്നി വഴി മാറുകയും ഭൂമി ( കര ) വരുകയും ചെയ്തു - പക്ഷെ അതൊരു അപരിചിത ഗ്രഹമായിരുന്നു .

(src)="19"> Kuu oli lähempänä , asiat olivat toisin .
(src)="20"> Sisältä tuleva lämpö sai geysirit purkautumaan - näin syntyivät valtameret .
(trg)="5"> അന്ന് ചന്ദ്രന്‍ നമ്മുടെ വളരെ അടുത്തായിരുന്നു - എല്ലാം വ്യത്യസ്തമായിരുന്നു . പ്രകൃതിയിലുണ്ടാകുന്ന ഉഷ്ണ ജലത്തിന്റെ ഉറവക്കുള്ളിലെ ചൂട് , അത് പൊട്ടി തെറിക്കാന്‍ കാരണമായി . അങ്ങനെയാണ് കടല്‍ പിറന്നത്‌ .

(src)="21"> Vesi jäätyi napojen ympärillä ja muokkasi Maan reunoja .
(trg)="6"> ധൃവങ്ങള്‍ക്ക് ചുറ്റിലും ജലം ഘനീഭവിച്ചു . അവ ഭൂമിക്കു അതിരുകള്‍ നിര്‍മിച്ചു .

(src)="22"> Vesi on elämän elinehto , mutta jäätyessään se on latentti voima .
(src)="23"> Ja kun se katoaa , Maasta tulee Mars .
(trg)="7"> ജലം ജീവന്റെ താക്കോലാണ് , പക്ഷെ ഘനീഭവിച്ച രൂപത്തില്‍ അത് ഒളിഞ്ഞിരിക്കുന്ന ഒരു ശക്തിയാണ് . ജലം ഇല്ലാതെയായാലോ ഭൂമി മറ്റൊരു ചൌവ്വ ആയിമാറും .

(src)="24"> Mutta tämä planeetta on erilainen - sen sisällä kuohuu .
(trg)="8"> പക്ഷെ ഈ ഗ്രഹം വ്യത്യസ്തമാണ് . ഇതിനുള്ളില്‍ എപ്പോഴും തിളച്ചുകൊണ്ടേയിരിക്കുന്നു .

(src)="25"> Ja kun tämä energia koskettaa vettä , jotain uutta ilmaantuu - elämää .
(src)="26"> Se nousee Maan raoista .
(src)="27"> Mudasta ja mineraaleista tulee kasvualustoja : bakteerit ilmaantuvat .
(trg)="9"> എന്നിട്ട് ആ ഉര്‍ജം ജലത്തെ സ്പര്‍ശിക്കുമ്പോള്‍ പുതിയ ഒരു സംഗതി ഉണ്ടാവുന്നു : ജീവന്‍ . ഭൂമിയുടെ വിള്ളലുകളിലൂടെ അത് ഉയര്‍ന്നു വരുന്നു മണ്ണും മിനറലുകളും സബ്സ്ട്രെയ്റ്റ് ആകുന്നു , ഇതിനിടക്ക്‌ ബാക്ടീരിയകളും . അവ പിളര്‍ന്നും കട്ടികൂടിയും വന്നു . അപരിചിതമായ ആകാശത്തിനു കീഴെ ജീവ ഘടനകളെ വളര്‍ത്തി കൊണ്ട് .

(src)="30"> Stromatoliitit olivat ensimmäisiä , jotka vapauttivat happea .
(trg)="10"> സ്ട്രോമോടലയ്സ് ആണ് ആദ്യമായി ഓക്സിജന്‍ പുറത്തേക്കു വിട്ടത്