# eu/OrO0IsqyIEi3.xml.gz
# ml/OrO0IsqyIEi3.xml.gz


(src)="1"> Kaixo , Jason Cornwell naiz , Gmail erabiltzaile- esperientzia diseinatzailea .
(src)="2"> Gogor lan egin dugu azkenaldian Gmail itxura berritzeko , eta hobekuntza nagusiak partekatu nahi genituzke zurekin .
(src)="3"> Hasteko , Gmail- en itxura guztiz aldatu dugu , ahal bezain garbia , sinplea eta intuiziozkoa izan dadin .
(trg)="1"> ഹായ് , എന്റെ പേര് ജാസൺ കോൺ‌വെൽ , ഞാൻ Gmail- ൽ ഉപയോക്തൃ അനുഭവ ഡിസൈനർ ആണ് . ഞങ്ങൾ Gmail- നെ ഒരു പുതിയരൂപത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കഠിനശ്രമത്തിലായിരുന്നു , നിങ്ങളുമായി ചില മികച്ച മെച്ചപ്പെടുത്തലുകൾ പങ്കുവയ്ക്കുന്നതിന് എനിക്ക് അതിയായ ആഹ്ലാദമുണ്ട് . തുടക്കത്തിൽ തന്നെ പറയട്ടെ , ഞങ്ങൾ Gmail- നെ സാദ്ധ്യമായ വിധത്തിൽ കുറ്റമറ്റതും ലളിതവും അവബോധപരവുമാക്കുന്നതിനായി അതിന്റെ രൂപഭാവങ്ങൾ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തു . അത് കൂടാതെ , പുതിയ Gmail ഏത് വലുപ്പത്തിലുള്ള ജാലകത്തിലും യാന്ത്രികമായി അനുയോജ്യമായി തീരും . നിങ്ങൾ ഒരു പ്രത്യേക പ്രദർശന സാന്ദ്രത തിരഞ്ഞെടുക്കുകയാണെങ്കിൽ , നിങ്ങൾക്ക് അതും എളുപ്പത്തിൽ സജ്ജമാക്കാൻ കഴിയും . ചില ആളുകൾ ധാരാളം ലേബലുകൾ ഉപയോഗിക്കുന്നു , മറ്റു ചിലരാകട്ടെ ധാരാളം ചാറ്റുചെയ്യുന്നു . ഇപ്പോൾ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ലേബലുകളുടേയും ചാറ്റ് മേഖലകളുടേയും വലുപ്പം ക്രമീകരിക്കാൻ കഴിയും . നിങ്ങൾ ഒന്നും ചെയ്‌തില്ലെങ്കിൽ പോലും , Gmail നിങ്ങളുമായി പൊരുത്തപ്പെടുന്നു . പുതിയ രൂപം തീമുകൾക്ക് കൂടുതൽ ആകർഷകത പകരുന്നു ഒപ്പം ഞങ്ങൾ തീമുകളിൽ പലതും ഉന്നത റെസല്യൂഷൻ ഇമേജറി ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തു . ഉയർന്ന റസല്യൂഷനിലുള്ള തീമുകളിൽ ഒന്ന് പരിശോധിക്കാൻ നിങ്ങൾക്ക് ഒരു നിമിഷം മതിയാകും . വായനാക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒപ്പം ഒരു യഥാർത്ഥ സംഭാഷണത്തിലാണെന്ന പ്രതീതി നൽകുന്നതിനും Gmail- ലെ സംഭാഷണങ്ങൾ പുനർരൂപകല്‌പ്പന ചെയ്‌തിരിക്കുന്നു . ഞങ്ങൾ പ്രൊഫൈൽ ഫോട്ടോ കൂടി ചേർത്തിരിക്കുന്നതിനാൽ ആര് എന്ത് പറയുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും . തിരയലാണ് Gmail- ന്റെ ഹൃദയം . പുതിയ തിരയൽ ബോക്‌സ് നിങ്ങളുടെ തിരയൽ ഇഷ്ടാനുസൃതമാക്കുന്നത് എളുപ്പമാക്കുന്നു ഒപ്പം നിങ്ങൾ തിരയുന്നത് കൃത്യമായി കണ്ടെത്തുകയും ചെയ്യുന്നു . തിരയൽ ബോക്സിൽ നിന്ന് ഒരു ഫിൽട്ടർ സൃഷ്ടിക്കാനും നിങ്ങൾക്ക് കഴിയും . പുതിയ Gmail നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് അത്യാഹ്ലാദമുണ്ട് ഒപ്പം പുതിയ രൂപകൽപ്പന ഞങ്ങൾ ആസ്വദിക്കും പോലെ തന്നെ നിങ്ങളും ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു .

# eu/Yp0T6X3T2G30.xml.gz
# ml/Yp0T6X3T2G30.xml.gz


(src)="1"> Ongietorri gure programazio klaseetara Khan Academy- an
(src)="2"> Ez al dakizu ezer programazio informatikari buruz ?
(src)="3"> Beno , ez kezkatu .
(trg)="1"> ഖാൻ അക്കാദമി യുടെ പ്രോഗ്രാമ്മിങ്ങ് ട്യുടോറിയലിലേക്ക് സ്വാഗതം . കമ്പ്യൂടർ പ്രോഗ്രാമ്മിങ്ങ് അല്പം പോലും പരിചയമില്ലേ ? വിഷമിക്കേണ്ട . ലോകത്തിലെ 99 . 5 % പേരും അങ്ങനെതന്നെ . ഞങ്ങളുണ്ട് സഹായിക്കാൻ . പ്രോഗ്രാമ്മിങ്ങ് എന്താണെന്നായിരിക്കും ആദ്യത്തെ ചോദ്യം . പ്രോഗ്രാം എഴുതുന്നതുവഴി നിങ്ങൾ കമ്പ്യൂടർ- ന് പ്രവർത്തിക്കാനാവശ്യമായ നിർദേശങ്ങളാണു നല്കുന്നത് അത് ഏകദേശം ഇംഗ്ലീഷ് പോലെയിരിക്കും . കമ്പ്യൂടർ വളരെ അനുസരണയുള്ള ഒരു നായ്ക്കുട്ടിയാണെന്നു സങ്കല്പിക്കുക . എന്ത് പറഞ്ഞാലും അതേപടി കേൾക്കും . അതിനാണ് പ്രോഗ്രാമ്മിങ്ങ് .

(src)="10"> Zorionez , programatzea ez da jende bereziarentzat bakarrik egokia den trebetasun zail bat .
(src)="11"> Denok ikas dezakegu programatzen .
(src)="12"> Gaur egun mundu osoko haurrak , nerabeak eta helduak programatzen ikasten ari dira .
(trg)="2"> എന്നാൽ , വളരെ കുറച്ചു പേർക്ക് മാത്രമുള്ള വിശിഷ്ടമായ സിദ്ധിയല്ല പ്രോഗ്രാമ്മിങ്ങ് . ഇത് എല്ലാവർക്കും പഠിച്ചെടുക്കാം . ലോകം മുഴുവനും ഇപ്പോൾ കുട്ടികളും യുവാക്കളും വൃദ്ധരും എല്ലാം പ്രോഗ്രാമ്മിങ്ങ് പഠിക്കുകയാണ് . എന്താണു പ്രോഗ്രാമ്മിങ്ങിൽ ഉള്ളത് ? എന്തിനാണ് എല്ലാവരും ഇത് പഠിക്കുന്നത് ? അത് നിങ്ങളുടെ താത്പര്യം പോലെയിരിക്കും കാരണം പ്രോഗ്രാമ്മിങ്ങ്- ലൂടെ ഒരുപാടു കാര്യങ്ങൾ ചെയ്യാനാകും .

# eu/cS20a1NwdyeJ.xml.gz
# ml/cS20a1NwdyeJ.xml.gz


(src)="1"> Jendeak gustuko dituen gauzekin eta zaletasun berak dituztenekin konektatzeko sortu genuen Fancy .
(src)="2"> Pertsona apartek eskainitako gauza bikainak aurkitzeko bidea ematen duen esperientzia sortu nahi genuen zuretzat , leku bakar batean .
(src)="3"> Gure gunera konektatzeko modu hobea eta seguruagoa da Google Plus Saio- hasiera .
(trg)="1"> ആളുകളെ അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിനേയും അവരുടെ താല്പര്യങ്ങൾ പങ്കിടുന്നതിനേയും കുറിച്ച് ഞങ്ങൾ സ്വപ്നം കാണാൻ തുടങ്ങി . മനോഹരമായ കാര്യങ്ങൾ മനോഹരമായ വ്യക്തികൾ ചെയ്യുന്നത് എല്ലാം നിങ്ങൾക്ക് ഒരിടത്തുതന്നെ കണ്ടെത്താൻ കഴിയുന്ന ഒരു അനുഭവം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . ഞങ്ങളുടെ സൈറ്റുമായി കണക്റ്റുചെയ്യാനുള്ള മികച്ചതും കൂടുതൽ സുരക്ഷിതവുമായ മാർഗമാണ് Google Plus- ലേക്ക് സൈൻ ഇൻ ചെയ്യൽ . നിങ്ങൾക്ക് ഇതിനകം ഒരു Google അക്കൗണ്ട് ഉള്ളതിനാൽ നിങ്ങൾ പുതിയൊരു ഉപയോക്തൃനാമവും പാസ്‌വേഡും സൃഷ്ടിക്കേണ്ടതില്ല . ബട്ടണിൽ ക്ലിക്കുചെയ്താൽ മാത്രം മതി നിങ്ങൾ തയാറായിക്കഴിയും . നിങ്ങൾ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കണ്ടെത്തൽ . ഉപയോക്താക്കൾക്ക് സ്വകാര്യത വളരെ പ്രധാനമാണ് . ചിലപ്പോൾ നിങ്ങൾക്ക് സുഹൃത്തുക്കളുമായി പങ്കിടേണ്ടി വന്നേക്കാം . ചിലപ്പോൾ നിങ്ങൾക്ക് കുടുംബവുമായി പങ്കിടേണ്ടി വന്നേക്കാം . അതിനാൽ Google ഉപയോഗിച്ച് സൈനിൻ ചെയ്യുന്നത് നിങ്ങൾ പങ്കിടുന്നവയിൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണം നൽകുന്നു . പങ്കിടൽ വെറും കാണൽ അല്ല . ഇത് ഗൗരവമേറിയ ഒന്നാണ് . അതിനാൽ നിങ്ങൾ ചങ്ങാതിമാരെ വെറുതെ ആപ്ലിക്കേഷനിലേക്ക് മടക്കി അയയ്ക്കുകയല്ല . മറിച്ച് വാങ്ങാനും പിന്തുടരാനും അല്ലെങ്കിൽ കുറിപ്പിൽ നിന്നുതന്നെ സംഭാവന ചെയ്യാനും നിങ്ങൾ ക്ഷണിക്കുകയാണ് . തീർച്ചയായും മൊബൈൽ ഉദ്ഗ്രഥനം വളരെ വലുതാണ് . വെബ്‌സൈറ്റിലെ ഒറ്റ ക്ലിക്കിലൂടെ , ആപ്ലിക്കേഷൻ നിങ്ങളുടെ ഏത് ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്കും ഡൗൺലോഡുചെയ്യാനും യാത്രയ്ക്കിടെ ഉപയോഗിക്കുന്നത് തുടരാനുമാകും .

(src)="15"> Google Plus Saio- hasiera sinpletasun eta segurtasunaren sinonimoa da .
(src)="16"> Eta gure gunera konektatu nahi zaitugunez , modu erraz eta fidagarrienaz baliatuko gara , gustuko dituzun gauzak topatzeaz ardura zaitezen soilik .
(trg)="2"> Google Plus- ലേക്ക് സൈൻ ഇൻ ചെയ്യുകയെന്നാൽ അത് ലാളിത്യവും സുരക്ഷയുമാണ് . ഞങ്ങളുടെ സൈറ്റുമായി നിങ്ങളെ ബന്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു , അത് എത്രയും വേഗം കഴിയുന്നത്ര വിശ്വസനീയമായ രീതിയിൽ ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം , അങ്ങനെ നിങ്ങൾക്ക് നിങ്ങളിഷ്ടപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ കഴിയുന്നു .

# eu/clJ55L1JQ031.xml.gz
# ml/clJ55L1JQ031.xml.gz


(src)="1"> Sarrera- ontziak gehiegizkoak izan daitezke ,
(src)="2"> Gmail sarrera- ontzi berria ez baduzu .
(src)="3"> Fitxa bat sare sozialetarako
(trg)="1"> നിങ്ങളുടെ ഇൻബോക്‌സുകൾ നിറഞ്ഞുകവിഞ്ഞേക്കാം . പുതിയ Gmail ഇൻബോക്‌സ് ഇല്ലെങ്കിൽ . സോഷ്യൽ സൈറ്റുകൾക്കായി ഒരു ടാബ് പ്രമോഷനുകൾക്കും ഓഫറുകൾക്കുമായി ഒരു ടാബ് അപ്‌ഡേറ്റുകൾ , ബില്ലുകൾ , രസീതുകൾ എന്നിവയ്‌ക്ക് ഒരു ടാബ് നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടവയ്‌ക്കായും ഒരു ടാബ് . ഇൻബോക്‌സ് വീണ്ടും Google- ന്റെ രീതിയിലേക്ക് വന്നിരിക്കുന്നു .

# eu/eRRyZrpUXJgI.xml.gz
# ml/eRRyZrpUXJgI.xml.gz


(src)="1"> Mundua banatzeko era arruntenetariko bat fededunen eta fedegabeen artean da , sinestunen eta ateoen artean .
(src)="2"> Gutxi gorabehera azkenengo hamarkadan oso argi geratu da ateo izateak zer esan nahi duen .
(src)="3"> Ateo batzuek asko hitz egin dute azpimarratuz erlijioa okerra ez ezik barregarria ere badela .
(trg)="1"> ലോകത്തെ രണ്ടായി വിഭജിക്കുവാനുള്ള ഏറ്റവും സാധാരണമായ വഴി അതിനെ വിശ്വാസികളെന്നും അവിശ്വാസികളെന്നും , മതഭക്തരെന്നും നിരീശ്വരവാദികളെന്നും , തരം തിരിക്കുകയാണ് . കഴിഞ്ഞ ദശകത്തിലും മറ്റുമായി നിരീശ്വരവാദിയാവുക എന്നതിന്റെ അർത്ഥം വളരെ വ്യക്തിമായിട്ടുണ്ട് . വാഗ്‌സാമർദ്ധ്യമുള്ള ചില നിരീശ്വരവാദികൾ , ചൂണ്ടിക്കാട്ടുന്നു --

(src)="4"> Pertsona horiek , asko Oxford iparraldean bizitakoak , hau esan dute -- argudiatu dute Jainkoagan sinestea
(src)="5"> lamietan sinestea bezala dela eta , funtsean , guztia haur- jolasa dela .
(src)="6"> Baina , uste dut errazegia dela .
(trg)="2"> -- മതം തെറ്റാണെന്ന് മാത്രമല്ല , പരിഹാസ്യവുമാണെന്ന് . ഈ ആളുകൾ , -- പലരും വടക്കൻ ഓക്‌സ്‌ഫോർഡിൽ നിന്നുള്ളവർ -- വാദിക്കുന്നത് , ദൈവത്തിൽ വിശ്വസിക്കുന്നത് യക്ഷികളിൽ വിശ്വസിക്കുന്നത് പോലെയാണെന്നാണ് - അടിസ്ഥാനപരമായി ഒരു ബാലിശവിനോദം . അത് വളരെ എളുപ്പമാണെന്നു ഞാൻ കരുതുന്നു , അത് വളരെ എളുപ്പമാണെന്നു ഞാൻ കരുതുന്നു , മതത്തെ അങ്ങിനെ എഴുതിത്തള്ളുന്നത് എളുപ്പമാണെന്ന് എനിക്ക്‌ കരുതാനാവുന്നില്ല . വീപ്പയ്ക്കുള്ളിലെ മീനിനെ വെടിവയ്ക്കുന്നതു പോലെ എളുപ്പമായി പോകും അത് ഇന്ന് ഞാൻ ഉ്ദ്ഘാടനം ചെയ്യുവാനാഗ്രഹിക്കുന്നത് ഒരു പുതിയ രീതി നിരീശ്വരവാദിയായിരിക്കുവാനുള്ള നിരീശ്വരവാദിയെയാണ് നിങ്ങൾക്കിഷ്ടമാണെങ്കിൽ അതിനെ നിരീശ്വരവാദം രണ്ടാം പതിപ്പെന്ന് വിളിക്കാം ( atheism 2 . 0 ) എന്താണ് നിരീശ്വരവാദം- 2 ? ശരി , ഒരു അടിസ്ഥാനവസ്തുതയിൽ നിന്നു തന്നെയാണ് അത് തുടങ്ങുന്നത്

(src)="13"> Noski , Jaungoikoa ez da existitzen .
(src)="14"> Jakina , ez dago jainkorik , ezta izaki supernaturalik , edo aingerurik ere .
(src)="15"> Baina egin dezagun aurrera ; istorioa ez da hor amaitzen , hori , hasiera besterik ez da .
(trg)="3"> - തീർച്ചയായും ഒരു ദൈവമില്ല . ദേവതകളോ അതീന്ദ്രിയ ആത്മാക്കളോ മാലാഖമാരോ ഒന്നുമില്ല എന്ന് നിശ്ചയമാണ് നമുക്ക് മുന്നോട്ട് പോകാം , അത് കഥയുടെ അവസാനമല്ല , അത് ഏറ്റവും ആദ്യത്തെ തുടക്കം മാത്രമാണ് ഇനിപ്പറയുന്ന തരത്തിൽ ചിന്തിക്കുന്ന ഒരു മണ്ഡലത്തിലാണ് എനിക്ക് താല്പര്യം

(src)="17"> " Ezin dut halako ezertan sinetsi ,
(src)="18"> Ezin dut erlijio- doktrinetan sinetsi ,
(src)="19"> Ez dut uste doktrina horiek zuzenak direnik .
(trg)="4"> " എനിക്കീ സംഗതികളിലൊന്നും വിശാസിക്കുവാൻ കഴിയില്ല - തത്വശാസ്ത്രങ്ങളിലൊന്നിലും എനിക്ക് വിശ്വാസമില്ല . ഈ പ്രമാണങ്ങളൊന്നും ശരിയാണെന്ന് ഞാൻ കരുതുന്നില്ല . പക്ഷേ .. " പ്രധാനമായ ഒരു പക്ഷേ ആണത് - " എനിക്ക് ക്രസ്ത്മസ് കരോൾ ഇഷ്ടമാണ് "

(src)="21"> Mantegna- ren artea izugarri gustatzen zait .
(src)="22"> Antzinako elizei begiratzea gustatzen zait .
(src)="23"> Itun Zaharraren orrialdeak pasatzea gustatzen zait " .
(trg)="5"> " മൺടേന്യായുടെ കല തികച്ചും ഞാനിഷ്ടപ്പെടുന്നു " പഴയ പള്ളികൾ കാണുന്നത് ഞാനാസ്വദിക്കുന്നു . " പഴയനിയമത്തിന്റെ താളുകൾ മറിച്ചുനോക്കുന്നത് തികച്ചും രസകരമാണ് ' " എന്തായാലും ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകും - മതത്തിന്റെ അനുഷ്ടാനപരമായ , സാന്മാർഗ്ഗികമായ , സാമൂഹികമായ വശത്താൽ ആകൃഷ്ടരായവർ , പക്ഷേ വിശ്വാസപ്രമാണങ്ങൾ സഹിക്കാൻ പറ്റാത്തവർ ഇതു വരെ ഈ ആളുകൾക്ക് വിഷമിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കണമായിരുന്നു . ഒന്നുകിൽ നിങ്ങൾ പ്രമാണങ്ങളെ അംഗീകരിച്ച് അതിന്റെ അനുബന്ധമായ നല്ലകാര്യങ്ങൾ സ്വീകരിക്കാം അല്ലെങ്കിൽ വിശ്വാസപ്രമാണങ്ങൾ നിരസിച്ച് ഒരു തരം ആത്മീയ തരിശു നിലത്തിൽ സി . എൻ . എന്നിന്റെയും വാൾമാർട്ടിന്റെയും നിർദ്ദേശങ്ങളനുസരിച്ച് ജീവിക്കുക അതൊരു വിഷമം പിടിച്ച തിരഞ്ഞെടുപ്പാണ് . അങ്ങിനെയുള്ള ഒരു തിരഞ്ഞെടുപ്പ്‌ അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല അതിന് വേരൊരു ഗത്യന്തരമുണ്ട് . അതിന് വേറേ വഴികളുണ്ടെന്ന് ഞാൻ കരുതുന്നു . ഞാൻ വളരെ ബഹുമാനത്തോടെയും അതേസമയം ഭക്തിയൊന്നും ഇല്ലാതെയുമാണ് പറയുന്നത് - മതങ്ങളിൽ നിന്ന് മോഷ്ടിക്കുവാനുള്ള മാർഗ്ഗങ്ങളുണ്ട് എന്ന് പറയുന്നത് നിങ്ങൾ മതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ , പെറുക്കിയെടുക്കുന്നതിലും കൂട്ടിക്കലർത്തുന്നതിലും തെറ്റൊന്നുമില്ല - മതത്തിന്റെ നല്ല വശങ്ങൾ സ്വീകരിച്ചുകൊണ്ട്‌ . എന്നെസ്സംബന്ധിച്ചിടത്തോളം നിരീശ്വരവാദം രണ്ടാം പതിപ്പിൽ രണ്ടുമാണ് ഉള്ളത് ഞാൻ പറയുന്നത് പോലെ മാന്യമായതും എന്നാൽ ഭക്തിലേശമില്ലാത്ത ഒരു . വഴിയുണ്ടെന്നു അത് പറയുന്നു -

(src)="34"> Nire ustez , Ateismo 2 . 0 esan bezela , errespetuz eta lotsarik gabe , erlijioak aztertu eta , " Zer erabili dezakegu hontatik ? " esatean datza .
(src)="35"> Mundu sekularra hutsunez beteta dago .
(src)="36"> Txarto sekularizatu garela esango nuke .
(trg)="6"> " ' ഇതിലെന്തെല്ലാം ഇവിടെ ഉപയോഗിക്കാം ? " മതപരമല്ലാത്ത ലോകത്തിൽ ഒരുപാട് പടുകുഴികളുണ്ട് . മതനിരപേക്ഷത മോശമായിട്ടാണ് നാം കൈകാര്യം ചെയ്തത് എന്ന് ഞാൻ വാദിക്കുന്നു മതത്തെ കുറിച്ചുള്ള ഒരു പഠനം നമുക്ക് എല്ലാ വിത ഉൾക്കാഴ്ചകളും നൽകും ശരിയായി പോകാത്ത ജീവിതത്തിലെ പല മേഖലകളെ കുറിച്ചും ഇന്ന്‌ അവയിൽ ചിലതിലൂടെ ഒരു ദ്രുതവീക്ഷണം നടത്താൻ ഞാനാഗ്രഹിക്കുന്നു . വിദ്യാഭ്യാസത്തിലേയ്ക്ക് നോക്കിക്കൊണ്ട് നമുക്ക് തുടങ്ങാം . ഇപ്പോൾ വിദ്യാഭ്യാസം മതേതരലോകം ശരിക്കും വിശ്വാസമർപ്പിക്കുന്ന ഒരു മേഖലയാണു ലോക ജീവിതം കൂടുതൽ മെച്ചപ്പെട്ട സ്ഥലമാക്കുന്നത് എങ്ങനെയാണെന്ന് ആലോചിക്കുമ്പോൾ ആദ്യം ചിന്തിക്കുക വിദ്യാഭ്യാസത്തെപ്പറ്റിയാണല്ലോ . അവിടെയാണ് നാം ധാരാളം പണം നിക്ഷേപിക്കുന്നത് . വിദ്യാഭ്യാസം നമുക്ക് വ്യാപാരത്തിലും വ്യവസായത്തിലും മാത്രമല്ല കഴിവുകൾ നൽകേണ്ടത് , അത് നമ്മെ കുടുതൽ നല്ല മനുഷ്യരാക്കുകയും വേണം . പ്രവേശനസമയത്തും ബിരുദദാന ചടങ്ങുകളിലുമുള്ള പ്രസംഗങ്ങൾ കാവ്യാത്മകമായ അവകാശവാദങ്ങൾ നിങ്ങൾക്കറിയാമല്ലോ - വിദ്യാഭ്യാസപ്രക്രിയ , പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസം നമ്മെ അഭിജാതരും കുടുതൽ നന്മയുള്ള മനുഷ്യരാക്കുന്നതിനെ കുറിച്ചുള്ളതാണ് അതൊരു ആകർഷകമായ ആശയമാണ് . അതെവിടെ നിന്ന് വന്നതെന്നത് അറിയുക രസകരമാണ് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ , പശ്ചിമയൂറോപ്പിൽ പള്ളികളിലെ ഹാജർനില വളരെ വളരെക്കുറഞ്ഞു . ആളുകൾക്ക് വേവലാതിയായി അവർ സ്വയം ചോദിച്ചു -

(src)="49"> Non aurkituko du jendeak moraltasuna , non topatuko dute aholkularitza , eta non aurkituko dituzte kontsolamendurako iturriak ?
(src)="50"> Ahots boteretsuek orduan erantzun bateratua eman zuten .
(src)="51"> Kultura proposatu zuten .
(trg)="7"> - സദാചാര മൂല്യങ്ങൾ കണ്ടെത്തുവാൻ ആളുകൾ എവിടെയാണ് പോകുന്നത് , മാർഗ്ഗനിർദ്ദേശങ്ങൾക്ക് അവർ എവിടെയാണ് പോകുന്നത് , സ്വാന്ത്വനം അന്വേഷിച്ച് അവർ എവിടേയ്ക്കാണ് പോകുന്നത് എന്നൊക്കെ ആധികാരികമായ ശബ്ദങ്ങൾ ഒരുത്തരമാണ് നൽകിയത് - സംസ്‌കാരം വഴികാട്ടാൻ , സമാശ്വാസ്ത്തിന് , നാം സംസ്‌കാരത്തിലേക്കാണ് നോക്കേണ്ടത് . ഷേക്‌സ്പിയറുടെ നാടകങ്ങളിലേക്ക് പ്ലേറ്റോയുടെ സംഭാഷണങ്ങളിലേക്ക് , ജെയ്ൻ ഓസ്റ്റിന്റെ നോവലുകളിലേക്ക് . മുൻപ് ജോൺ പുണ്യവാളന്റെ സുവിശേഷത്തിൽ അന്വേഷിച്ചിരുന്ന സത്യങ്ങളൊരുപാട് ഇവയിൽ കാണുവാൻ കഴിയും ഇത് ഒരു സുന്ദരമായ , ഉണ്മയായ ഒരു ആശയമായി എനിക്ക് തോന്നുന്നു . വേദപ്രമാണങ്ങൾക്ക് പകരം സംസ്‌കാരത്തെ പ്രതിഷ്ഠിക്കുവാൻ അവർ ആഗ്രഹിച്ചു . അത് വളരെ ന്യായമായ ഒരാശയമാണ് . അത് നാം മറന്നുപോയ ഒരാശയം കൂടിയാണ് . നിങ്ങൾ ഒരു ഉന്നതനിലവാരമുള്ള സർവകലാശാലയിൽ പോയി - ഉദാഹരണത്തിന് ഹാർവാർഡോ , ഓക്‌സ്‌ഫോർഡോ , കേംബ്രിഡ്‌ജോ - ഇങ്ങിനെ പറയുന്നുവെന്ന് കരുതുക , -