# et/3EIrCwgIQczw.xml.gz
# ml/3EIrCwgIQczw.xml.gz
(src)="1"> Namaskaram ( " Tere " Tamili keeles ) .
(src)="2"> Palun mängige seda .
(trg)="1"> നമസ്കാരം , ദയവായി ഇതൊന്നു പ്ലേ ചെയ്യാമോ ,
(src)="3"> Sadhguru :
(src)="4"> " Kas tekitame võimsa laine ? "
(src)="5"> " Missuguse laine ? "
(trg)="2"> സദ്ഗുരു : നമുക്കൊരു മഹത്തായ അല സൃഷ്ടിക്കാമോ ഏതു തരം അല നമുക്കൊരു ആനന്ദ അല സൃഷ്ടിക്കാം എല്ലാവരും കൂടി പറയൂ അലൈ അലൈ അലൈ ..... മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ജീവിതത്തിൻറെ പ്രകൃതമറിയാതെ അലൈ അലൈ അലൈ ..... മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ജീവിതത്തിൻറെ പ്രകൃതമറിയാതെ അലൈ അലൈ അലൈ ...... മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ജീവിതത്തിൻറെ പ്രകൃതമറിയാതെ ഏലേലാേ എൈലസാ ഏലേലോ ...... ( തമിഴ് നാടൻപാട്ടിൻറെരീതി )
(src)="16"> Su iha on nagu väike kalake ( aaho ) , kuid see kasvab vaalaks ( aaho )
(src)="17"> Ja isegi peale vaala püüdmist tahad veel üht väikest kala ( aaho ! aaho !! )
(src)="18"> Tuul puhub , paat loksub iha lainete peal
(trg)="3"> നിങ്ങളുടെ മോഹം ഒരു ചെറുമീന് മാത്രം ( ആഹോ ) പക്ഷേ അതൊരു തിമിംഗലം പോലെ വളരുന്നു( ആഹോ ) തിമിംഗലത്തെപ്പിടിച്ചുകഴിഞ്ഞാലും നിങ്ങൾക്കു വേറൊരു ചെറു മീനിനെ വേണം ( ആഹോ ! ആഹോ ! ) കാറ്റു വീശുന്നു തോണി ആടുന്നു മോഹത്തിന്നലകളുടെ മീതേ ഹൃദയം മിടിക്കുന്നു ജീവിതം സംഭവിക്കുന്നു മോഹത്തിന്നലകൾ മൂലം തന്തനാനേ താനേതാന് തന്തനാനേ ... ( തമിഴ് നാടൻപാട്ടിൻറെരീതി ) അലകൾ കടലിൻറെ മീതേ മാത്രം അകമേ ആഴത്തിൽ , മീനുകൾ സ്വതന്ത്രരാണ് ആശകൾ മനസ്സിൻറെ മീതേ മാത്രം അകമേ ആഴത്തിൽ , ആനന്ദ നൃത്തം മാത്രം ഇതു മനസ്സിലാക്കുമ്പോൾ നിങ്ങൾ ആനന്ദപുളകിതരാകും എല്ലാ അലകളും ആനന്ദ അലകളാകും ഏലേലാേ എൈലസാ ഏലേലോ .... ( തമിഴ് നാടൻപാട്ടിൻറെരീതി ) അലൈ അലൈ അലൈ മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി .... ജീവിതത്തിൻറെ പ്രകൃതമറിയാതെ അലൈ അലൈ അലൈ മനസ്സ് ഒാടിപ്പായുന്നു സന്തോഷം തേടി ....
(src)="29"> mõistmata elu loomust [ aplaus ]
(trg)="4"> ജീവിതത്തിൻറെ പ്രകൃതമറിയാതെ ( കയ്യടി )
# et/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz
(src)="1"> [ Firefoxi uuendused ]
(src)="2"> Uusima Firefoxiga jõuad lihtsamini ja kiiremini sinna , kuhu iganes minna soovid .
(src)="3"> Värskendatud kujundusega avalehelt pääsed nüüd kergesti sagedamini kasutatud menüüvalikute juurde .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .
(src)="5"> [ Uue kaardi leht ]
(src)="6"> Täiustasime ka uue kaardi lehte .
(src)="7"> Uue kaardi lehelt saad nüüd hõlpsasti liikuda hiljutistele ning sageli külastatud veebilehtedele .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !
# et/HIJRj6KTS5nA.xml.gz
# ml/HIJRj6KTS5nA.xml.gz
(src)="1"> Eelmist osa lõpetasime toora pinna leidmisega .
(src)="2"> Ja me tegime seda pinna integraali leidmisega .
(src)="3"> Ja selleks et võtta pinna integraali , me pidime leidma parametriseerimise osa suhtes s- ga ja osalise suhtes t- ga , na nüüd me oleme valmis võtma vektorkorrutise .
(trg)="1"> കഴിഞ്ഞ വീടിയോയില്‍ നമ്മള്‍ ഒരു ടോറസ് അഥവാ ടോനറ്റ് രൂപത്തിന്റെ ഉപരിതലവിസ്തരണം കണ്ടല്ലോ . അത് നമ്മള്‍ കണ്ടുപിടിച്ചത് സര്‍ഫസ് ഇന്റെഗ്രല്‍ വഴിയാണ് . ഈ സര്‍ഫസ് ഇന്റെഗ്രല്‍ കണ്ടുപ്പിടിക്കാന്‍ നമ്മള്‍ പാര്‍ശിയല്‍ പരാമെറ്ററായ്സേശന്‍ വിത്ത് റേസ്പെക്റ്റ് ട്ടു s- ഉം പാര്‍ശിയല്‍ വിത്ത് റേസ്പെക്റ്റ് ട്ടു t- ഉം കണ്ടുപിടിച്ചു . ഇപ്പോള്‍ നമ്മള്‍ അവയുടെ ക്രോസ് പ്രോഡക്റ്റ് കണ്ടുപിടിക്കാം . ഇനി നമുക്ക് ക്രോസ് പ്രോഡക്റ്റിന്റെ മാഗ്നിട്യുട് കണ്ടുപിടിക്കാം . പിന്നെ നമ്മള്‍ അവയുടെ ടബ്ല്‍ ഇന്റെഗ്രല്‍ കണ്ടുപിടിച്ചു അവയുടെ ഉപരിതലവിസ്തരണം കണ്ടുപിടിക്കാം . ഇനി നമുക്ക് പടി പടിയായ് ചെയ്യാം . ഇനി നമുക്ക് അവയുടെ ക്രോസ് പ്രോഡക്റ്റ് കണ്ടുപിടിക്കാം . ഇതൊരു ശൃംഖല ശസ്ത്രക്രിയയല്ല . അതുകൊണ്ടാണ് നിങ്ങള്‍ ഒരുപാടു ഉദാഹരണങ്ങള്‍ ചെയ്തു കാണാത്തത് . ഇനി നമുക്ക് ഇവയുടെ ക്രോസ് പ്രോഡക്റ്റ് കണ്ടുപിടിക്കാം . ഇവിടെ r- ന്റെ പാര്‍ശിയല്‍ വിത്ത് റേസ്പെക്റ്റ് ട്ടു s- നെ magenta- യില്‍ r- ന്റെ പാര്‍ശിയല്‍ വിത്ത് റേസ്പെക്റ്റ് ട്ടു t- യില്‍ cross ചെയ്തിടുണ്ട് .